ഫ്ലാക്സ് സീഡ് (Flaxseed) ; പതിവായി കഴിച്ചാൽ ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ അറിയാം | Dr Visakh Kadakkal

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Flaxseed വളരെ ഗുണകരമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്നോ എങ്ങനെ കഴിക്കണമെന്നോ പലർക്കും അറിയില്ല.
    TO BUY 🛍️🛒 :
    🛍️ Deal of the day: True Elements Flax Seeds for Hair Growth 900g : amzn.eu/d/74PQzFl
    🛍️ Deal of the day: Nutri Organics Flax Seeds 1kg : amzn.eu/d/dZvdIfT
    🛍️ Amazon Brand - Vedaka Premium Flaxseeds, 500g : amzn.eu/d/b0r37nN
    1. എന്താണ് flaxseed ?
    2. ഇവയുടെ ഗുണങ്ങൾ എന്തെല്ലാം ? 3. ഇവയുടെ ഗുണങ്ങൾ
    എങ്ങനെ ഉപയോഗിക്കണം ? 4. പൂർണ്ണമായും ഗുണം ലഭിക്കാൻ എങ്ങനെ ഉപയോഗിക്കണം ?
    5. ഇത് കഴിക്കാൻ പാടില്ലാത്തവർ ആരൊക്കെ ?
    ഇത്തരം അറിവുകൾ നിങ്ങൾക്കായി വിശദമായി അവതരിപ്പിക്കുകയാണ് ഇന്നത്തെ എപ്പിസോഡിൽ. പരമാവധി ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..✅
    #drvisakhkadakkal #ഫ്ലാക്_സീഡ്‌ , സീഡ്‌സ് കഴിച്ചാലുള്ള ഗുണങ്ങൾ, #flaxseed_benefits, health benefits of flaxseed, how to use flax seeds, PCOD and flax seed, flax seed side effects, flax seeds for weight loss, flat belly diet drink recipe, flaxseed malayalam, flax seeds, flax seeds weight loss, flax seeds for hair growth, flax seeds weight loss malayalam, flaxseed for weight loss, flakes seeds, flax seeds benefits, flaxseed gel for hair, chana vithu malayalam, #flax_seed_benefits_malayalam

Комментарии • 109

  • @smartnsimple6161
    @smartnsimple6161 9 месяцев назад +19

    Flaxseed cook ചെയ്താൽ Magnesium, copper എന്നിവയുടെ ആഗിരണത്തെ തടയുന്ന phytic ആസിഡ് നശിക്കുകക്കും അത് ശരീരത്തിന് നല്ലതാണെന്നു മറ്റൊരു ഡോക്ടറുടെ വിഡിയോയിൽ കണ്ടു. കൂടാതെ അതിലെ thyocynate എന്നെ ഘടകം cook ചെയ്യുമ്പോൾ നശിക്കുകയും അതിനാൽ തൈറോയ്ഡ് രോഗമുള്ളവർക്ക് കഴിക്കാൻ സാധിക്കുമെന്നും അറിഞ്ഞു. ഇതിന് ഒരു clarification തരാമോ ഡോക്ടർ. Plz reply

  • @user-yh3kc4kq7v
    @user-yh3kc4kq7v 7 дней назад +1

    Hippo Thiroid ullavar kazikkamo?

  • @vcyclokerala850
    @vcyclokerala850 11 месяцев назад +3

    എന്നും അറിയാൻ നമ്മൾ എറ്റവും ആഗ്രഹിക്കുന്ന അറിവും ആയി doctor എത്തും thank you so much

  • @rahman2011able
    @rahman2011able 4 месяца назад +2

    Cheaseed and flaxeed both can mixed in carrott.juice?

  • @ramaniajith3646
    @ramaniajith3646 3 месяца назад +2

    അതു പോലെ തന്നെ എന്ന വാക്കിൻ്റെ അതിപ്രസരം ഒഴിവാക്കിയാൽ നല്ല പോസ്റ്റ് ആണ്

  • @lalydevi475
    @lalydevi475 11 месяцев назад +3

    വളരെ ഉപകാരം dr 🙏🙏👍👍👌👌❤️❤️

  • @kabeervc3299
    @kabeervc3299 Месяц назад +2

    Flaxseed and chiyaseed ഒന്നിച്ച കയിക്കാൻ പറ്റുമോ?

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 11 месяцев назад +3

    വളരെ നല്ല ടോപ്പിക്ക് ഡോക്ടർക്കും ഫാമിലിക്കും നല്ലത് മാത്രം വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @shilamathew6462
    @shilamathew6462 Месяц назад +1

    Thank you doctor 🙏🙏

  • @athirasp2692
    @athirasp2692 11 месяцев назад +2

    Very useful information 👌

  • @mohananp6473
    @mohananp6473 11 месяцев назад +1

    Useful information

  • @parvathyparvathy9949
    @parvathyparvathy9949 11 месяцев назад +2

    നന്ദി ഡോക്ടർ

  • @bushraputhukkudy9365
    @bushraputhukkudy9365 10 месяцев назад +3

    ഫ്ലാക്സ് ഓയിൽ capsule കഴിക്കാമോ

  • @jeslinejohnson6743
    @jeslinejohnson6743 5 месяцев назад

    Doctor,What is the daily dose and how to consume correctly?

  • @lissytony5007
    @lissytony5007 9 месяцев назад +2

    Flaxseed pachakk podich kazhikkamo atho choodakki podikkano

  • @gilbertazariah7692
    @gilbertazariah7692 27 дней назад

    Flax seed has fighty acid so v hav to put this in water for 8-12 hrs before use. That u didn't mention.

  • @ShaimaA-wp8jy
    @ShaimaA-wp8jy 4 месяца назад

    അശ്വഗന്ധയുടെ ഗുണങ്ങളെപ്പറ്റി പറയാമോ അതിന്റെ നെഗറ്റീവ് പോസിറ്റീവ്

  • @basheerb7951
    @basheerb7951 2 месяца назад +2

    Flax seed 10 മണിക്കൂർ വെള്ളത്തിൽ പൊതർത്തിയിട്ട് അതേപടി കഴിക്കുമ്പോൾ വല്ല vitamins ഉം നഷ്ട്ടപ്പെടുമോ?

  • @singlemothervlogs7364
    @singlemothervlogs7364 8 месяцев назад +3

    Dr. തൈറോയ്ഡ് tab കഴിക്കുന്നവർ tab കഴിച്ചതിനു ശേഷം കഴിക്കണോ അതോ അതിനു മുൻപോ pls reply

  • @abida4126
    @abida4126 10 месяцев назад +2

    Verm vayatilano kazhikende

  • @mrtastyking7977
    @mrtastyking7977 11 месяцев назад +1

    Good video thank u

  • @annathomas485
    @annathomas485 8 месяцев назад

    What is the dose of flaxseed oil

  • @sujathav.g268
    @sujathav.g268 11 месяцев назад +1

    Thank you doctor

  • @DilsiMohanan-ny3zw
    @DilsiMohanan-ny3zw 11 месяцев назад +1

    Thank you 🎉

  • @VinodVinod-gt6tj
    @VinodVinod-gt6tj 11 месяцев назад +1

    Thanks. Doctor

  • @miniharikumar5066
    @miniharikumar5066 9 месяцев назад

    Inforrmative vedio

  • @jeffyfrancis1878
    @jeffyfrancis1878 11 месяцев назад +1

    Good video Dr.
    👍🙌👌😍

  • @nazyfazal2279
    @nazyfazal2279 2 месяца назад

    Dr creatin കൂടുതലുള്ളവർക് കഴിക്കാമോ?

  • @gulabk.v2619
    @gulabk.v2619 11 месяцев назад

    Utres remove cheithavaranthoke sradhikanam.

  • @user-pd8dy9gt8k
    @user-pd8dy9gt8k 3 месяца назад

    Gallblader stone ullavark flax seed kazhikkan pattumo sir pls reply

  • @hairusameerhairu6688
    @hairusameerhairu6688 Месяц назад

    വയറു കുറയാനും തടി കുറയാനും ഇത് ഇതു പൊടിച്ച് വെള്ളത്തിൽ കുതിർത്ത് പിന്നെ ഫ്ലാറ്റ് സീഡ് മാറ്റി അതിലെവെള്ളം മാത്രമാണോ കുടിക്കേണ്ടത്

  • @SuccessDynamo
    @SuccessDynamo 10 месяцев назад +3

    Flaxseed പൊടിക്കുമ്പോൾ ചൂടാക്കി വേണോ പൊടിക്കാൻ അതോ പച്ചക്കു പൊടിക്കാമോ

  • @prakashkumar2022
    @prakashkumar2022 10 месяцев назад

    Urinary lnfection ullappol kazhikkamo bladder overactive Anu. reply tarumo

  • @user-uo1jk7gm4b
    @user-uo1jk7gm4b 11 месяцев назад +1

    👍👍👌

  • @omanaeb6592
    @omanaeb6592 10 месяцев назад +6

    ചൂടുവെള്ളത്തിൽ കലക്കി കുടിക്ക്കുന്നത് നല്ലതാണോ

    • @umaiban1365
      @umaiban1365 9 месяцев назад

      Flakseed ചെറുതായി ചൂടാക്കി പൊടിച്ചു 1സ്പൂൺ ചെറു ചൂട് വെള്ളത്തിൽ കുടിക്കുക രാത്രി കിടക്കുന്നതിനു മുൻപ്

  • @user-sw5pc5xq6v
    @user-sw5pc5xq6v 11 месяцев назад +2

    Brest feeding momsn patuo

  • @balakrishnannair2435
    @balakrishnannair2435 7 месяцев назад +4

    പിത്താശയത്തിൽ കല്ല്, പ്രൊസ്റ്റേറ്റ് ഗ്രന്ഥി വീക്കം എന്നിവക്ക് മരുന്നു കഴിക്കുന്നവർക്ക് പ്ലാക്സിസ് കഴിക്കാമോ? ഇതിന്നും അല്ലർ ജി ക്കും ഹോമിയോ മരുന്നു കഴിക്കുന്നുണ്ട് ഈ അവസ്ഥയിൽ ഫ്ലാക്ക്സിസ് കഴിക്കാമോ?

  • @geetharavi1286
    @geetharavi1286 9 месяцев назад

  • @rajalekshmiravi8738
    @rajalekshmiravi8738 11 месяцев назад +1

    Jaan varshangalaayi upayogikkunnundu. Anta kanninu dryness vannappole aimsla doctor paranjataanu. 🙏

  • @vinods320
    @vinods320 11 месяцев назад +1

    💗

  • @MableRMable.R-to6zi
    @MableRMable.R-to6zi 5 месяцев назад

    തൈറോയിഡ് രോഗികൾ എങ്ങനെ കഴിക്കണം

  • @mollyrajan4434
    @mollyrajan4434 3 месяца назад +1

    കുട്ടികൾക്ക് ഏതു പ്രായം മുതൽ കൊടുക്കാൻ പറ്റും

  • @soumyaarunsoumyaarun5197
    @soumyaarunsoumyaarun5197 3 месяца назад

    Ithu vellam choodakkumbol athil ittu kudikkavo

  • @anilkumar-pk1br
    @anilkumar-pk1br 8 месяцев назад +3

    ഫ്ലാസ്സീഡ് പൊടിച്ചത കാച്ചിയ ഓട്സ്സിൽ ചേർത്ത് kazhikkamo

  • @volt5726
    @volt5726 11 месяцев назад +1

    Flax സീഡ് ആണോ ചിയ സീഡ് ആണോ ചിയ സീഡ് ആണോ വണ്ണം കുറയ്ക്കാൻ നല്ലത് pls reply dr

  • @anitharajgs-fr4td
    @anitharajgs-fr4td 11 месяцев назад +2

    Flax seed ചെറുതായി വറുത്തു പൊടിച്ചു ഉപയോഗിക്കാമോ

  • @sumishanp8349
    @sumishanp8349 Месяц назад

    Normal oru person ith kazhichude. weight loss undakumo

  • @annammaskariah8473
    @annammaskariah8473 3 месяца назад +1

    Flack seed vevichu juice aaki kudiksmo?

  • @smithasaneesh7871
    @smithasaneesh7871 Месяц назад +1

    Chiya seeds ravileyum flax seeds rathriyum kazhichal kuzhappamundo doctor

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      No

    • @mohammedjamal2868
      @mohammedjamal2868 Месяц назад

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @remamohan9708
    @remamohan9708 8 месяцев назад +1

    Chila seed ano Flax seed ano better

  • @bushramohammedsharief248
    @bushramohammedsharief248 3 месяца назад +1

    Kutikalk kodukamo?

  • @dolly0235
    @dolly0235 Месяц назад

    എന്തോമെട്രോസിസ് തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാവോ

  • @sunitharahman729
    @sunitharahman729 11 месяцев назад +2

    Dr flax seed dates അരച്ചതിൽ ചേർത്തു കഴിക്കുന്നു

  • @Meghna.Dilsha
    @Meghna.Dilsha 6 месяцев назад

    Night lu Vellathil soak cheyth vach morning kazhikkamo

    • @oldmp3142
      @oldmp3142 4 месяца назад

      Kazikkam. പക്ഷെ ടേസ്റ്റ് കൊള്ളില്ല, വറുത്തു പൊടിച്ച് ഏതെങ്കിലും ഫുഡിൽ ചേർത്ത് കഴിക്കുക, തൈര് കൊള്ളാം

  • @mathachanej5674
    @mathachanej5674 Месяц назад

    വറുത്തു കഴിക്കാമോ?

  • @AlamanAshik
    @AlamanAshik 20 дней назад

    Doctor thyroyid ullavark kazikkamo?

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 11 месяцев назад +4

    ഫ്ലാക്സ് സീഡ് എന്നു പറയുന്നത് കശകശ ആണോ അതായത് കസ്കസ്

  • @prameelamuralidharan8252
    @prameelamuralidharan8252 11 месяцев назад +1

    Chia seed kazhikkunnavarkku pattumo doctor ?

  • @MadhuSoodhanan-lh8de
    @MadhuSoodhanan-lh8de 11 месяцев назад +5

    വറുത്തു പൊടിച്ചു് കഴിക്കാൻ പറ്റുമോ.

  • @user-gl4lg8jt3n
    @user-gl4lg8jt3n 7 месяцев назад +1

    ഹൈപ്പോ തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാമോ സാർ?

  • @wefor3145
    @wefor3145 8 месяцев назад +4

    ചെറിയ രീതിയിൽ വറുത്ത് വെച്ച് കഴിക്കാൻ പറ്റുമോ...

  • @user-wt3ko8sf9n
    @user-wt3ko8sf9n 4 месяца назад

    Doctor ente peru reshma
    Enik 33 vayasund.innale check cheythapo Cholesterol 234 und. Flaxseeds cholesterol kurayan nallathanu enn kettu. Ithengane kazhiknm enn onn paranj tharamo doctor.

  • @abhijithmohan291
    @abhijithmohan291 5 месяцев назад

    Breast development nu ഇത് നല്ലതാണോ?

  • @benasiranajumuddin5536
    @benasiranajumuddin5536 7 месяцев назад +1

    Dr, coconut ചിരകി വെച്ചത് കുറച്ചു കഴിഞ്ഞു ഉപയോഗിച്ചാൽ colour change വരുന്നു.
    അത് ഉപയോഗിക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  7 месяцев назад

      Same day with in 4 hour anenkil use cheyyam

  • @kumaransreekailas2875
    @kumaransreekailas2875 Месяц назад

    Sir, എനിക്ക് 67 വയസായി. 10 ദിവസം മുൻപ് ബിപി നോക്കിയപ്പോൾ 124/60. ടോട്ടൽ ക്കൊളെസ്ട്രോൾ 222. HDL 34, LDL 151, Tryglycerids 151 ആണ്. സർ വിവരിച്ച രീതിയിൽ ഫ്ലാസ്സീഡ് കഴിക്കാമോ.

  • @wefor3145
    @wefor3145 8 месяцев назад +4

    പൊടിച്ച് വെച്ചാൽ കേടായി പോകുമെന്ന് വേറൊരു വീഡിയോയിൽ കണ്ടിരുന്നു.. അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @oldmp3142
      @oldmp3142 4 месяца назад

      വറുത്തു പൊടിച്ച് എയർ tight container il fridge il വക്കുക

  • @alphonsafrancis3873
    @alphonsafrancis3873 10 месяцев назад +4

    ഫ്ലാക് സീഡ് കഴുകി ഉണക്കി വറുത്തു പൊടിച്ചു കഴിക്കുന്നത്‌ കൊണ്ട് ദോഷമുണ്ടോ

  • @abdulhakkim5572
    @abdulhakkim5572 8 месяцев назад

    ഇത് പുരുഷ ഹോർമോൺ നശിക്കും എന്ന് പറയുന്നു.

  • @hussainrangattoor1748
    @hussainrangattoor1748 8 месяцев назад

    👍🥰

  • @hari7536
    @hari7536 11 месяцев назад +1

    Thank you dr