flax seed | Benefits | ഫ്ലാക്സ് സീഡ് | ഉപയോഗങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS
HTML-код
- Опубликовано: 5 сен 2024
- എല്ലാവർക്കും ഇന്ന് സുപരിചിതമായ ഒന്നാണ് ഫ്ലക്സ് സീഡ് എന്നത് . ഇതിന്റെ കായ്കളിൽ അടങ്ങിയിരിക്കുന്ന ലിഗ്നനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയ ആരോഗ്യത്തെയും, സ്തന, പ്രോസ്റ്റേറ്റ് അർബുദ പ്രതിരോധത്തെയും വർദ്ധിപ്പിക്കുന്നു.
ഫ്ലാക്സ് സീഡിന്റെ ഉപയോഗത്തെക്കുറിച്ച് കൂടുതലായി ഈ വീഡിയോയിൽ മനസിലാക്കാം.
രസം - മധുരം, തിക്തം.
ഗൂണം - സ്നിഗ്ദ്ധം, ലഘു.
വീര്യം - ഉഷ്ണം.
വിപാകം - കടു.
For online consultation :
getmytym.com/d...
#flaxseed #flaxseedbenefites
#drjaquline #healthaddsbeauty #ayurvedam #malayalam
ഡോക്ടർ എന്താണ് പറയാൻ ഒന്നും ഇല്ല ദൈവം നിങ്ങളെ ഞങ്ങൾക്ക് തന്ന നിധിയാണ് പ്രണാമം🌹
Nanni shaji pappan
😂😂😂
Yes
Tyroid patient kazhikkamonnu മാത്രം madam പറഞ്ഞില്ല.ബാക്കി എല്ലാ സംശയവും ചോദിക്കാതെ തന്നെ തീർത്ത് തന്നു very useful message.
Kazhikkam Kuzhappam Ella
Over aakathe erunnal mathi
ഹായ് ഡോക്ടർ വളരെയധികം പ്രയോജനപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞💞💞💞💞💞
Thanks
0000000000
വളരെ നന്ദി ഡോക്ടർ...... 🙏
Thanks
വളരെ വളരെ താങ്ക്യൂ സീഡ് വാങ്ങി കൊണ്ടുവന്നു വെച്ചിട്ട് മാസങ്ങളായി കഴിക്കേണ്ടത് എങ്ങനെ എന്ന് അറിയാതെ ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു താങ്ക്യൂ
Thanks
Clear and good explanation .God bless you
Thanks
വളരെ ഉപകാരം dr 🙏🙏👍👍❤️❤️❤️❤️❤️
Thanks
Good message & well explained dr. Thank you
Thanks
Very good information dr thank you
Thanks
Dr.Thanks 4 u r kind explanation.
So nice of you
Hai Dr, എനിക്ക് pcod ഉണ്ട്. മെലിഞ്ഞ ശരീര പ്രകൃതി ആണ്. Pcod ക്ക് എങ്ങനെ കഴിക്കാം, ഇത് കഴിച്ചാൽ മെലിയുമോ.?
🙏🙏 ഉപകാരപ്രദമായ ഒരു നല്ല video
Thanks
❤thanks.doctor
Video valare nannayirunnu sis jaqy doctore❤🌹❤🌹❤ 🥰👌👍
Thanks
അറിയേണ്ടവിഷയം dr നിർദേശിച്ചു
Thanks
That was very helpful...
Thanks
U R great. Like ur all videos. Please keep it up. God bless ur whole family.
Thanks 😊
Super knowledge well studied but looks tired beauty queen Doctor what about flax seed oil what is the dosage
Thanks
Depending up on age
2 to 5 ml per day
Nanni Dr🙏❤️
Very good explanation
Thanks for liking
My dear doctor please i requesting you ..... ചണ വിത്ത് എനിക്ക് അറിയില്ല അത് കൊണ്ട് video ചെയ്യുമ്പോൾ സാധനത്തിൻ്റെ image ഓട് കൂടി video ചെയ്യുക നോം സാധാരണ ജനങ്ങളാനേ...
Sure eni cheyyam
കുട്ടികൾക്ക് കൊടുക്കാമോ....എത്ര അളവിൽ എത്ര ദിവസം.....3 ഉം 5 ഉം വയസ്സുള്ള കുട്ടികളാണ്
വളരെ നല്ല സെക്സ് ലൂബ്രിക്കന്റ് ആണ്.
Ok
thankyou ഡോക്ടർ
Thanks
Thanks doctor ❤
Doctor,I recently had my blood pressure ,blood suger and cholesterol examined after 6 hours fasting and after 1 hour walking .Except cholesterol,the others are normal. Total cholestrol was 269.preassure is 140/80,blood sugar is 100.Should I take medicine ?or can I control it by walking or doing other exercises? Please give me answer Doctor.
Plz control the cholesterol with exercise and walking
Thankyou dr, dr cheriya chandanadi ennayekurich onnu paranju tharumo pls
Ok
Thanks for your help and advice
Always welcome
@@healthaddsbeauty dr ഇതിന്റെ ജെൽ ഡെയിലി മുഖത്തു ഉപയോഗിക്കാമോ എന്റെ ഓയിൽ സ്കിൻ ആണ്..
Dear doctor, when to take flex seeds during Ramadan fasting
Sure you can
Good Dr. 👍😍💕
Thanks
Ethu kazichal pilsin budimuttumo
Ella
താങ്ക്സ് ഡോക്ടർ
Thanks
Hyper thyroid patient use cheyamo?
Thank u teacher 🌹
Thanks
Dr. ഞാൻ Breast Cancer രോഗിയാണ്. എനിക്ക് വെയ്റ്റ് കുറക്കാൻ flaxseed ഉം chia സീഡും ഒരുമിച്ച് കഴിക്കാമോ . എങ്ങിനെ കഴിക്കാമെന്ന് പറഞ്ഞു തരുമോ. ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
Thanks a lot doctor 🙏🙏💕💕
Thanks
Flax seed വെള്ളത്തിൽ പൊതർത്തിയിട്ട് പിറ്റേന്ന് fruit juice ഉണ്ടാക്കുമ്പോൾ അതിൽ ചേർത്ത് കഴിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ?
താങ്ക് സ്- ഡോക്ടർ
Thanks
Thanks dr
Thanks
Thank you dr ❤❤
Welcome 😊
ഞാൻ വർഷങ്ങൾ അയി കഴിക്കുന്നു ജേൽ ഗുളിക രൂപത്തിൽ എനിക്ക് ഇതിൻ്റെ വിൽപന ഉണ്ട്
Ok
Hi doctor..good information. Enik pcod und. 27 vayasanullath.enik Vitamin D 11.40, vitamin B12 - 169.3, iron kuravanu. Medicine thannitund. Ingane ullavar nthoke food anu must aayum add cheyyendath..
Ragi
Flax seed
Chia seed
Chena (elephant yam)
Ellu black
Unakkmunthiri
Nilakkadal a
Green peas
Good msg👍🌹🌹🌹
Thanks
Flaxseed oil capsules are available in the market. Is it safe to consume that? Any precautions, contraindications?
Already mentioned in this video
I am asking about the use of capsules.
@@lotus_yt1 me too have the same doubt
Varuth podich tinl aakki vachoode? Frdgl vekkano?
Wateril kalakki kudikkamo hot water or normal water
Mam flax oil ne kurich vedieo cheyyamo
Sure
Thanks 🙏🙏
You’re welcome 😊
dear doctor .ahmed ; can i take sprulina tablets instead of multivitamin tablets
What is your age
@@healthaddsbeauty, my age is 68 & wt is 72 kg daily I am consuming Vit D caps, supradyn multi, omega 3, flaxseed oil caps,B12 tab,Kindly advise can I replace all these with sprulina tab
Ma'am, flaxseeds vevichu aano kazhikkendath ?
Ath choodaakikkazhikkaano vendath?
Plss reply
Varuttu podikkam
Or vevikkam
No problem
Good 👍information
Thanks
Madam greeva vasti vtl cheyan kazhiyumo. Have neck pain
Yes but cheyyan ariunnavar venam
@@healthaddsbeauty എങ്ങിനെ ആണ് ചെയേണ്ടത് procedure ഒന്നു പറയുമോ. എനിക്ക് back pain & neck pain കുറെ നാളായി ഉണ്ട്. നിലവിൽ ഹോസ്പിറ്റലിൽ സ്റ്റേ ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല. Doctor എന്നെ ഒന്നു സഹായിക്കണം
Tnq dr👍👍
Thanks
Wateril 1 teaspoon kalakki kudikamo daily hot or normal water
eth kazhichal meliyumo dr nan kanakkayathadiye ullu. pinne kanninadiyile karupp pokumo. dr oru samahaya. pinne soudarym vekkumennu parayunnad ullathano. plz dr. reply. pinne engane kazhikende onnuparanjutharumo
Nallathanu
Kazhikkendathu Ethil paraunnundu
Kidney stone ullavarku kazhikamo
Thyroid ullavarkku (Hypothyroidism )flaxseeds kazhikkamo
Over aayi kazhikkaruthu
Sadharana pole Kazhikkam
I am daily consuming this as smoothie for pcos 🙂 seed cycling. It is super.
This video is really informative dr
Thanks
@@healthaddsbeauty😊Àa
Dr piyhasanjiyill stone ollavarkku kazhikkaamo
Yes
Thank you dr,ithu varakkumbol pada padannu pottitherikkum,varukkathe upayogikkamallo
Yes upayogikkam
കാഴ്കനോ
Countum ,motility, koodan flax seeds use cheeyamo,?
Varukkathe podichiitu water il ettu kudikkamo ?
Yes kudikkam
😊 thanx
Welcome 😊
Super presentation
Thanks
Dr .. Resviratol Tablet nde patti ariyanamayirunnu. Kazhikkunnad kond kuzhappamundo
Njan recommend cheyyilla
ഇത് കഴിച്ചാൽ breast size കുറയുമോ. ഒന്ന് പറയാമോ
Ella
ഉദ്ധാരണ പ്രശ്നം, ഞരമ്പ് ബ്ലോക്ക് ഉള്ളവർ kazikkamo...
Endometrium thick anu athinu flax seed nallathano
Yes
Hi Doctor good information 👌 Doctor naan warfarin kazikunide athukonde flaxseed kazikamo Doctor please reply me 👌👍
Azhichayil 3 days aavam
@@healthaddsbeauty Thank you very much Doctor 🙏
Good info 👍🏼
Sesame seed kurich vedio cheyumo?
Already ittittundu
റേഡിയേഷൻ, ഒപ്പറേഷൻ, കീമോ കഴിഞ്ഞു നാലു വർഷം ആയി. ക്യാൻസർ ഇപ്പൊ ഇല്ല, മരുന്നും ഇല്ല അപ്പൊ കഴിക്കാമോ?
Kazhikkam
എവിടുന്നാണ് വാങ്ങിക്കേണ്ടത്?
ഡോക്ടറെ കാണുമ്പോൾ എൻറെ പഴയ ഫ്രണ്ട് jaquelin ന് ഓർമ്മ വരുന്നു അടിപൊളി അവതരണം ഡോക്ടർ ഇത് കഴിച്ചാൽ എച്ച് ഡി എൽ കൊളസ്ട്രോൾ കുറയുമോ അതുപോലെതന്നെ ഫാറ്റിലിവർ
Kuraum
Ee dr. Nte peru Jaquelin ennu thanneyanu sir parayunnath 🤭
@@mariasebastian4626 jaquelin എന്നാ ഉദ്ദേശിച്ചത് അക്ഷര തെറ്റ് ഉണ്ടായി
@@JPVideoDiary hello sir. ഈ dr. ന്റെ പേര് jaquelin എന്നാണ് എന്ന് വീഡിയോ യുടെ ഫസ്റ്റ് Dr. തന്നെ പറയുന്നുണ്ട് sir
Mom, pregnency plan cheyunna alukalkk ethu kazhikkamo
Yes
Dr എനിക്ക് പൈൽസ് ഉണ്ട് പക്ഷെ ഞാൻ ഓഫീസ് വർക്ക് ചെയുന്ന ആളാണ് രാവിലെ മുതൽ വൈകുന്നേരം വരെ എയർകണ്ടിഷൻ റൂമിലാണ് അതുകൊണ്ട് flaxseed കഴിച്ചാൽ ചൂട് കൂടാൻ സാധ്യത ഇല്ലല്ലോ.
പൈൽസിന്പൂർണമായും കുറയും മാവേലീക്കരയിൽ ഗുരുമുറ്റം എന്നൊരു.ഡിസ്പൻസറിയുണ്ട് വിദഗ്ദ ചികിത്സ യുണ്ട് ആയുർവേദമാണ് അവരുതന്നെ മരുന്നുണ്ടാക്കി നൽകുന്നതാണ്
ഡോക്ടർ, ഇത് പൊടിച്ചു എത്ര ദിവസം വരെ സൂക്ഷിക്കാം, ഒരു മാസം ഉപയോഗിക്കാമോ, റിപ്ലൈ തരുമോ..
Yes upayogikkam
Doctor kindly share shall we give flax seed to 3 year old kids?
Not good
@@healthaddsbeauty thank you doctor
Madam uric acid flex seeds use chaiomoo
Yes
Madam can I take 1 teaspoon flax seed and 1 teaspoon chia seed mixed and soaked in 1 glass of water overnight and take next day morning empty stomach ?. Kindly reply pls.
Yes you can take
Doctor beetroot cucumber randum koode orumichu juice adichu athilekk flax seed uluva thakkolam perimjeerakam ithellam koodi onnichu podicha powder cherth juice aakki kudikkunnadu kondu enthengilum dosham undo
Kuzhappam ella
7.5മാസത്തിൽ സിസേറിയൻ കഴിഞ്ഞതാണ്. കുട്ടിക്ക് തൂക്കം കുറവുണ്ട് ഇപ്പോ 80ഡേയ്സ് ആയി ഇപ്പൊ വയറു കുറക്കാൻ ഇത് കഴിക്കാമോ
Yes Kazhikkam
Hyper thyroud ullavarkku kazhikkamo doctor
Yes
ഹൈപൊതൈറോഡ patients കഴിക്കാമോ
Yes
മലബന്ധം ഉണ്ട് അതിന് ഇതു എങ്ങനെ ആണ് കഴിക്കേണ്ടത്
One teaspoon kidakkunnathinu munpu chavacharachu Kazhikkam
@@healthaddsbeauty പോടി അന്നെങ്കിൽ ചൂട് വെള്ളത്തിൽ കലക്കി കുടിച്ചാൽ പോരെ
Thyroid ullavark flaxs seed upayogikkamo
Kooduthal upayogikkunnathu nallathalla
Flax seed verdhe roast cheydh kazhikkan pattumo dr
Yes
Hai mam..... Enikku cholesterol undu.... Total cholesterol 260,triglyceride 280....ithu kurakkan enthanu cheyyendath???? Morning nadakkan pokarundu.
Oily items,fried items full kurakkka
Moril one glass athil oru thandu curry veppila arachu daily 15 days kudikkam
Uppu idaruthu
Thank you mam..
Kuttikalaku skinil purattamo pls replay
Yes
Prolactine kooduthal ullavar flax seeds kazhikamo
Yes
Menses delay cheyyumbol kudichal periods avumo?
Vtyl vech periods avan tips paranju tharumo pcod und
Ella aavilla
Ok
ക്യാൻസർ രോഗികൾക്ക് ഇത് കഴിക്കാമോ ഡോക്ടർ. CARectum. മറുപടി തരണേ.
Under treatment aanu engil kazhikkaruthu
Fibro adinoma and fibro adinosis ullavarkk flax seed kazhikkamo Evion Tab kazhikkunnund plze replay Dr
Kazhikkam
മല ബന്ധത്തിന് ഇതു എപ്പോ എങ്ങനെ ആണ് കഴിക്കേണ്ടത്
Kidakkunnathinu munpu Kazhikkam
Enganey kayikanamm dr
Kuthirttu Kazhikkam
തടി കുറക്കാൻ ഇത് ഉപയോഗിച്ചുകൂടെ?... അപ്പോൾ ഡയറ്റും control ചെയ്യണോ???plzz റീപ്ലേ dr??????????
Diet um venam
വൈറ്റ് ഓട്സ് കഴിക്കുന്നതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ
Ok
കിഡ്ണി അനു ഖം ഉള്ളവർ കഴിക്കാമോ?
Urine Protein normal aakan kazhikamo
Yes
Prostate enlarged patient ന് flax seed കഴിക്കുന്നത് കൊണ്ട് ഗുണമുണ്ടോ
Yes aanu
Madam eniku thriod grandi pravarthikunilla edh egane kazikanam gulika ayii vestigil kitunud eniku kazikan patumoo
Athinu medicines undu
@@healthaddsbeauty thyroxine kazikunud edindre kode kazikanam
Milkil Cherkavuvo