കോഴികളുടെ മഴക്കാല പരിചരണവും സംരക്ഷണവും Hen farming tips for Rainy season /Care and protection

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 55

  • @BtechMIXMEDIA
    @BtechMIXMEDIA  4 года назад +2

    കോഴികളുടെ മഴക്കാല സംരക്ഷണത്തെ കുറിച്ചാണ് പറയുന്നത് ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും മറക്കരുത്ruclips.net/channel/UCRkFr9qN93cr2sYW2McUhow

  • @sumisajeev6110
    @sumisajeev6110 4 года назад +1

    Good information.thanks

  • @cooking-farmingandfishingm8288
    @cooking-farmingandfishingm8288 4 года назад +1

    സൂപ്പർ

  • @shanibaskitchen5178
    @shanibaskitchen5178 4 года назад +1

    Good information bro👍👍

  • @Jkvision993
    @Jkvision993 4 года назад +1

    Like 2 super

  • @Athxxuuu
    @Athxxuuu 4 года назад

    Good

  • @riyasazaliya7512
    @riyasazaliya7512 4 года назад

    Super

  • @Sonuswimmer
    @Sonuswimmer 4 года назад

    Chetta enthanu kozhi vellatoorunath marunnu onnu parayamo

  • @Ameenarakeeb
    @Ameenarakeeb 4 года назад

    നല്ല ഉപകാരമുള്ള വിഡിയോയാണ് ഞങ്ങടെ വിഡിയോ കാണണം

  • @shareefbakal8938
    @shareefbakal8938 4 года назад

    Gud

  • @anjussafwa6470
    @anjussafwa6470 4 года назад

    Aann asookam

  • @khaleel4401
    @khaleel4401 4 года назад

    Good video.. better than previews videos .. please explain very quickly . maximum 10 min.. your area pls ?

  • @anjussafwa6470
    @anjussafwa6470 4 года назад

    Please ripley

  • @shafeekkv1712
    @shafeekkv1712 4 года назад +1

    സബ്സ്ക്രബ് ചെയ്തു ലൈകും അടിച്ചു

  • @tintumathew6067
    @tintumathew6067 4 года назад

    വീഡിയോ ഉപകാരപ്രദമാണ്. വസന്ത യ്ക്ക് ഉള്ള മരുന്ന് പറയാവോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад +1

      ചെറുതാണെങ്കിൽ ലസോട്ട വാക്സിൻ

    • @tintumathew6067
      @tintumathew6067 4 года назад

      @@BtechMIXMEDIA ഗ്രാമശ്രീ കോഴിയാണ്. 4മാസം പ്രായം. വളരെ നന്ദി.

  • @anjussafwa6470
    @anjussafwa6470 4 года назад

    Kalinte kenippil

  • @anjussafwa6470
    @anjussafwa6470 4 года назад

    Yente koyikk kalinuvayua Nthacheyyuka Koynjupoyin plz ripley

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ന്യൂറോബയോൺ എന്ന ഗുളിക വെള്ളത്തിൽ പൊടിച്ച് കൊടുക്കുക
      ഒസാമിൻ വിമറാൾ വെള്ളത്തിൽ കൊടുക്കുക

  • @beatzentertainment9876
    @beatzentertainment9876 4 года назад

    Kaka vedu evidayanu

  • @chitrab4354
    @chitrab4354 4 года назад +2

    എന്റെ 2 മാസമാസകോഴിക്കുഞ്ഞ് ഭയങ്കരക്കുറുകൽ ശബ്ദംazitral ആടലോടകം കെടുത്തു കുറവില്ല നല്ല മഴ നനഞ്ഞു

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад +1

      അസി(താൾ 100 മെഡിക്കൽ ഷോപ്പിൽ കോഴിക്കുഞ്ഞുങ്ങൾക്ക് കഫകെട്ടിന്ന് കൊടുക്കുന്നതാണെന്ന് പറഞ്ഞ് ഡോസ് ചോദിച്ചതിന് ശേഷം കൊടുക്കുക

    • @sajeenasajeena2975
      @sajeenasajeena2975 3 года назад

      @@BtechMIXMEDIA oeoe
      ,,,,,,
      ,czccccccccc
      ഓ e ,,,,,,,,,,,, e
      Mmmmmmm
      Wwowwie

  • @safeeramohamed9076
    @safeeramohamed9076 4 года назад

    Bulb ethra time kathich vekkanm

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      നല്ല മഴയാണെങ്കിൽ രാത്രി മുഴുവൻ ഇടണം

  • @agnidev9084
    @agnidev9084 4 года назад

    ചേട്ടാ എന്റേ കോഴികുഞ്ഞുങ്ങൾക്ക് തൂക്കം വരുന്നു. ഭക്ഷണം കഴിച്ചാൽ എത്തുന്ന ഭാഗത്ത് വായു നിറഞ്ഞ് നിന്ന് നമ്മള് പിടിച്ചു നോക്കിയാ ചർദ്ദിക്കും എന്നിട്ട് രണ്ട് ദിവസം കഴിഞ്ഞാ ചത്തു പോകും. എന്ത് ചെയ്യാൻ പറ്റും

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ലസോട്ട വാക്സിൻ കൊടുത്തതാണോ

    • @agnidev9084
      @agnidev9084 4 года назад

      @@BtechMIXMEDIA ഇല്ലാ ഒന്നും കൊടുത്തിട്ടില്ലാ. ബിസിനസ്സ് ആയി വളർത്തിയ സമയം എല്ലാ വാക്സിനും കൊടുക്കാറുണ്ടായിരുന്നു. ഇപ്പൊ സ്വന്തം വീട്ടിൽ അല്ലാത്ത കാരണം വാക്സിൻ എടുക്കാൻ പറ്റാറില്ല

  • @rabyabraham6842
    @rabyabraham6842 4 года назад +1

    ചേട്ടാ ഞാൻ വളർത്തുന്ന നാടൻ കോഴി 19 ദിവസം അട ഇരിന്നു അതുകഴിഞ്ഞ് അട ഇരിക്കുന്നില്ല why pls reply

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      കോഴി 19 ദിവസം കഴിഞ്ഞ് എണീറ്റ് പ്പോയാൽ വേറെ അട ഇരിക്കുന്ന കോഴിയുണ്ടെങ്കിൽ അതിനെ എടുത്തു മുട്ടയിൽ വെക്കുക

  • @BEN-mm9ki
    @BEN-mm9ki 4 года назад

    👀🤣❤❤❤

  • @balan966
    @balan966 4 года назад

    പ്ലീസ് sent ഗ്രാമപ്രിയ കോഴി ഭക്ഷണം രീതി

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад +1

      ruclips.net/video/pCJ1x4Co5vk/видео.html

  • @binuabrahamtitus730
    @binuabrahamtitus730 4 года назад

    എവിടെയാ വീട്. ഫോൺ no. സംശയം വരുമ്പോൾ വിളിക്കാല്ലോ

  • @bijeeshponnu9729
    @bijeeshponnu9729 4 года назад

    സർ എന്റെ കോഴി ശ്വാസം കിട്ടാത്ത പോലെ വലിവ് ഞാൻ

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      പച്ച മരുന്ന് ഫലിക്കണമെന്നില്ല ആന്റിബയോട്ടിക്ക് വേണ്ടി വരും

  • @RosusDays
    @RosusDays 4 года назад

    Nice

  • @sparkartncraft4798
    @sparkartncraft4798 4 года назад +1

    Good

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 года назад

    Good

  • @rosilygeorge5888
    @rosilygeorge5888 4 года назад

    Good