ശത്രു നാശത്തിന് 3 തവണ ഈ ഒറ്റവരി മന്ത്രം ജപിക്കൂ ശത്രു നിങ്ങളുടെ മുൻപിൽ മാപ്പു പറയും

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 408

  • @sreekalavijayan5981
    @sreekalavijayan5981 2 месяца назад +12

    സത്യം തന്നെ ഈ മന്ത്രം ചൊല്ലി തുടങ്ങിയത് മുതൽ ബന്ധുക്കൾ ആയ ശത്രുക്കളെ കൊണ്ട് കുറച്ച് മനസമധാനം ഉണ്ട് അല്ലെങ്കിൽ കരച്ചിൽ മാത്രം ആയിരിന്നു🙏🙏🙏

  • @aparnareji8547
    @aparnareji8547 7 месяцев назад +70

    എൻ്റെ ശത്രുക്കളുടെ മുൻപിൽ ഒരിക്കലും എന്നെ തോൽപിക്കരുതെ അമ്മേ. കാളി അമ്മേ സഹായിക്കണമേ🙏🙏🙏🙏

  • @MiniMini-m4e
    @MiniMini-m4e 8 месяцев назад +35

    നമസ്കാരം തിരുമേനി.ഞാൻ രാത്രി കിടക്കാൻ നേരം ഈമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ചൊല്ലാറുണ്ട് അതിൽ എനിക്കു നല്ലത് വരുകയും ഉണ്ട് ഇപ്പോൾ നിത്യവുംചൊല്ലുന്നുണ്ട് ഈമന്ത്രം പറഞ്ഞ് തന്നതിന് നന്ദി യുണ്ട് . നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹❤️🌹❤️🌹❤️

  • @sarojinip9245
    @sarojinip9245 7 месяцев назад +12

    നമ്മസ്ക്കാരും തിരുമേനി ഇ മന്ത്രം പറഞ്ഞ് തന്നതിന് ഒരായിരു. നന്ദി ഞാൻ ഇന്നു മൽ ചോല്ലാം

  • @jyothishvchandra
    @jyothishvchandra Месяц назад +6

    വളരെ സത്യം തിരുമേനി , ആരും നശിക്കാതെ ഇരിക്കട്ടെ. നമ്മളെ ബുദ്ധിമുട്ടിക്കാതെ ഇരുന്നാൽ മതിയായിരുന്നു. 🙏

  • @RajlaN-vj1sg
    @RajlaN-vj1sg 7 месяцев назад +57

    എനിക്ക് ഇത് അനുഭവം ഉണ്ട് ഭർ ത്താവ് ന്റെ കുടുംബം തന്നെ യാണ് എനിക്ക് സത്രു

    • @Chennaimallugirl
      @Chennaimallugirl 4 месяца назад +2

      Same enikum ath thane

    • @Chennaimallugirl
      @Chennaimallugirl 4 месяца назад

      Mathram onn parayamo

    • @SandhyaSandhya-fc6st
      @SandhyaSandhya-fc6st 3 месяца назад +1

      എനിക്കും

    • @aswasree8693
      @aswasree8693 3 месяца назад +1

      Eniki ente ammayiyammayanu shathru.....avrku eniku job kittaruthu....njn jobinu ppokaruthu..athinu vendi enthum avaru cheyum😢njan nannavuathu kandooda...
      ..

    • @deepuchadayamangalam6815
      @deepuchadayamangalam6815 2 месяца назад +1

      കുട്ടീ എന്തൊക്കെ ചീത്ത ചിന്തകളാണ് ഉള്ളിൽ ​ ആരെയും ശത്രുവായി കാണരുത്, ആരുടെയും ശത്രുവായി തീരരുത്. യഥാർത്ഥത്തിൽ ശത്രുക്കൾ ഒന്ന് കരുതുന്നവർ, നാം തന്നെയാണ്. നമ്മുടെ ശത്രു നമ്മുടെ ഉള്ളിൽ തന്നെയാണ്. നമ്മുടെ മാനസിക വികാരങ്ങൾ. തെറ്റായ ചിന്തകൾ. തെറ്റായ പെരുമാറ്റം. തെറ്റായ വികാരങ്ങൾ. തെറ്റായ കർമ്മങ്ങൾ. അവയുടെ ഫലം നമ്മെ പിന്തുടർന്ന് കൊണ്ടിരിക്കും. സൽചിന്തയോടെ, സൽകർമ്മങ്ങൾ ചെയ്തു മുതിർന്നവരെ സ്നേഹിച്ചും, ബഹുമാനിച്ചും,നന്നായി ജീവിക്കുക. അമ്മായിയമ്മ ഉള്ളാലെ കുട്ടിയെ സ്നേഹിക്കുന്നത് തിരിച്ചറിയുക. കുട്ടിക്ക് നല്ലത് വരും.
      @@aswasree8693

  • @sumasalinkumar1202
    @sumasalinkumar1202 7 месяцев назад +31

    ഓം രക്തയെ നമഃ 🌹🙏

  • @nishapradeep5953
    @nishapradeep5953 6 месяцев назад +3

    Namaskaram thirumeni🙏

  • @rajanimk631
    @rajanimk631 8 месяцев назад +116

    തിരുമേനി പറഞ്ഞത് സത്യമാണ് എനിക്കിത് അനുഭവമായ കാര്യമാണ് വളരെ ശക്തിപ്പെട്ട ഒരു മന്ത്രമാണിത് ഞാനിത് ജപിച്ചു കഴിഞ്ഞതിനു ശേഷം എൻ്റെ ശത്രു എൻ്റെ അടുത്തു വന്നു മാപ്പു പറഞ്ഞു ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും പറഞ്ഞു ഞാൻ അതിശയിച്ചു പോയി

    • @ree1398
      @ree1398 8 месяцев назад +14

      എത്ര ദിവസം ജപിച്ചു നിങ്ങൾ

    • @Ammus2013
      @Ammus2013 7 месяцев назад

      മത്സ്യ മാംസാദികൾ ഒഴിവാക്കണോ ഇത് ജപിക്കുബോൾ

    • @Sree_9191
      @Sree_9191 7 месяцев назад +5

      എപ്പോഴാ ജപിച്ചെ.. വിളക്ക് കത്തിച്ചു ano. ഒന്ന് പറയാമോ

    • @manjushamanju9914
      @manjushamanju9914 7 месяцев назад +9

      നിങ്ങൾ കളിയാക്കിയതല്ലേ

    • @Sree_9191
      @Sree_9191 7 месяцев назад

      @@manjushamanju9914 enganeya ചെയ്തത് എന്ന് അറിയാൻ ചൊതികുനത് എങ്ങനെയാ കളിയാക്കുന്നത്..വേറെയും cmnt ഉണ്ടല്ലോ എത്ര days ennoke chothichu..namuk cheyan vendiya chothikunath

  • @nimeshva939
    @nimeshva939 5 месяцев назад +24

    അമ്മേ മഹാമായേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ എന്റെ ജീവിതം രക്ഷപ്പെടുത്തണെ അമ്മേ

  • @RADHAMADHAVAM-143
    @RADHAMADHAVAM-143 7 месяцев назад +20

    നന്ദിയുണ്ട് തീരുമേനി
    ഞാൻ ഇന്നുമുതൽ ജപിക്കാൻ തുടങ്ങി
    ഓം ഭദ്രകാള്യൈ നമഃ 🙏

    • @സാക്ഷി
      @സാക്ഷി 5 месяцев назад

      ഈ മന്ത്രം ജപിച്ചിട്ട് ഫലം ഉണ്ടോ

  • @kamalurevi7779
    @kamalurevi7779 6 месяцев назад +2

    അഭിനന്ദനങ്ങൾ

  • @Divya.mDivya.m-hp2ug
    @Divya.mDivya.m-hp2ug 5 месяцев назад +58

    ഈ മന്ത്രം ചൊല്ലിയപ്പോൾ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Месяц назад +7

    എനിക്ക് ശത്രുക്കൾ ഉണ്ടാകില്ല എന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇന്നെനിക് ശത്രുക്കളെ ഉള്ളു 😩.. ചെയ്യാത്ത തെറ്റിന്റെ പേരിൽ എന്നെ പോലീസ് സ്റ്റേഷനിൽ കേറ്റി.. ചോദിക്കാൻ ചെന്ന എന്നെ വളഞ്ഞിട്ട് അപമാനിച്ചു.. 😒ഒന്നും പറയാൻ കഴിയാതെ ഇന്നലെ വരെ കൂടെ നിന്ന് ചിരിച്ചവർ പോലും.. എന്റെ മുന്നിൽ വന്നു കളിയാക്കിയപ്പോ.. ഇത്ര നാളും അവരുടെ അഭിനയം ആയിരുന്നു എന്നോട് കാണിച്ചതെന്നും അറിഞ്ഞപോ.. ഒന്നും തിരിച്ചു പറയാൻ കഴിയാതെ... 😩😩.. എനിക്കിതിൽ നിന്നും രെക്ഷ വേണo.. മനസ് പഴയ പോലെ ആകണേ 🙏🙏🙏

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 3 месяца назад +3

    ഗുരുജി നമ്മുക്ക് എല്ലാവർക്കും ദേവി ഒരു കോട്ടയായി തീരുന്നതിനു മന്ത്രം പറഞ്ഞ പ്രകാരം തന്നെ ചൊല്ലുന്നു താങ്ക്സ് താങ്ക്സ് താങ്ക്സ്

  • @LathaSuresh-by6il
    @LathaSuresh-by6il 6 месяцев назад +29

    ഞങ്ങൾക്ക് ആരും ശത്രുക്കൾ ഉണ്ടാകരുത് ഞങൾ ആർക്കും ശത്രുക്കൾ ആകരുത് 🙏

  • @RiyaShimla
    @RiyaShimla Месяц назад +3

    തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിയ്ക്കണം,, ഞാൻ ഈ വീഡിയോ ഇ ന്ന് ആണ് കണ്ടത്,, എൻ്റെ ശത്രു ഇപ്പോൾ എൻ്റെ ഭർത്താവും,, സഹോദരിയും മാണ്,, എന്നെ വേണ്ടാന്ന പറയുന്നത് ലക്ഷങ്ങളുടെ കടം വരുത്തി ഇപ്പോൾ എൻ്റെ ചുമരിൽ ആക്കി, എനിക്ക് ഒരു മകൾ മാത്രം വളരെ ദുഃഖത്തില് ഷിംല രോഹിണി,, റിയ പുരാടം പ്രാർത്ഥിയ്ക്കണം

  • @VimalaVasudevan-e2k
    @VimalaVasudevan-e2k 8 месяцев назад +7

    Namaskaram Thirumeni,
    This mandhara through your video is very creditable and devotionally useful to us.
    Amme narayana Devi narayana Lakshmi narayanaya Bandre narayana .

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi 7 месяцев назад +9

    പൊന്നു തിരുമേനി ശത്രു ശല്യം കൊണ്ടു പൊറുതി മുട്ടി വീട്ടിൽ തന്നെയുള്ള വരാണ് രുഗ്മിണി ചിത്തിര എനിയ്ക്ക് വേണ്ടി പ്രാത്ഥിയ്ക്കണമേ

  • @SunuYami
    @SunuYami 3 месяца назад +3

    നന്ദി തിരുമേനി 🙏🙏.... ഓം ഭദ്രകാളിയെ നമഃ 🙏🙏🙏🙏🙏

  • @leelammaleela9865
    @leelammaleela9865 6 месяцев назад +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കാത്തു കൊള്ളേണമേ അമ്മേ മഹാമായേ🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔

  • @jayashrivarma2599
    @jayashrivarma2599 Месяц назад +1

    Namaskaram thirumeni Jyashri -ayilyam
    Nishant -thiruvathira anugrahikkane

  • @omanag.n1268
    @omanag.n1268 7 месяцев назад +3

    Thank you thirumeni

  • @AmbikaKuppadakkath
    @AmbikaKuppadakkath Месяц назад +1

    Thirumeni 🙏🙏🙏 Zjanym ee mantram chollam thudagaam

  • @SMR23J
    @SMR23J 7 месяцев назад +9

    ഓം രക്തായെ നമഹ: 🙏🙏

  • @Radha-zf1gy
    @Radha-zf1gy 7 месяцев назад +5

    Namaskaram tirumeni🎉 ente maka lku anubhavikunna dhosham mattitharane amme❤

  • @sumasoman8116
    @sumasoman8116 3 месяца назад +2

    തീരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം വീട് പണിക്കു വേണ്ടി പ്രാർത്ഥിക്കണം ദാരിദ്ര്യം മാറാനും വീടുപണി നടത്താനും വേണ്ടി പ്രാർത്ഥിക്കണം 👃👃👃 ചേട്ടാ ന് കണ്ണ് കാഴ്ച കിട്ടാനായി അവിടത്തെ പ്രാർത്ഥന എപ്പോഴും ഞങ്ങൾ കൊണ്ടാവണം സോമൻ ഉത്രട്ടാതി സുമ മകം സുധീഷ് മകയിരം വിവാഹം നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കണം ദാരിദ്ര്യം മാറാനും വീടുപണി നടത്താനും വേണ്ടി പ്രാർത്ഥിക്കണം 👃👃👃

  • @Nainuaneesh123
    @Nainuaneesh123 24 дня назад

    Anikku vendi prarthikkane sathruvinal orupad anubhavichu

  • @HariDasan-z3x
    @HariDasan-z3x 29 дней назад +1

    ഓ രകതയെ നമ്മ: എന്റെ ശത്രുദോഷം മാറണം റ അമ്മേ. ശ്രീജ

  • @geethakalavoor5758
    @geethakalavoor5758 Месяц назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @mithunmithu7906
    @mithunmithu7906 2 месяца назад +1

    Namaskarem thirumeni. Shathrudoshem theeran prarthikaney thirumeni chandri Karthika Mithun anizhem. eni

  • @Jaya-w4c
    @Jaya-w4c 8 месяцев назад +3

    നമസ്കാരം ഒരുപാട് നന്ദിയുണ്ട് ഇങ്ങനെയൊരു മന്ത്രം പറഞ്ഞുതന്നത് 🙏🙏🙏

  • @ramyavn2903
    @ramyavn2903 8 месяцев назад +7

    ഒരുപാട് നന്ദി

  • @bijukochinadan4898
    @bijukochinadan4898 7 месяцев назад +3

    നന്ദി തിരുമേനി

  • @vasudevk.s4862
    @vasudevk.s4862 Месяц назад +1

    Ee mantrathinu deeksha veno
    Veruthe cholliyal nthegulum issue varumo?

  • @beenamani7891
    @beenamani7891 7 месяцев назад +5

    അമ്മേദേവി... ഓംരക്തായേ നമഃ

  • @sumasoman8116
    @sumasoman8116 8 месяцев назад +7

    അമ്മേ നാരായണ ദേവീ നാരായണ അമ്മേ ശരണം 👃👃👃👃👃

  • @paru.1111
    @paru.1111 8 месяцев назад +9

    അമ്മേ ഭഗവതി ❤🙏🙏കാത്തുകൊള്ളണേ 🙏🙏🙏🙏🙏❤❤❤❤😘

  • @jalajas1376
    @jalajas1376 7 месяцев назад +2

    നമസ്കാരം തിരുമേനി ❤ അമ്മേ ശരണം ദേവി ശരണം ❤❤❤

  • @lathasurendran1599
    @lathasurendran1599 3 месяца назад +2

    🙏🙏എന്റെ ശത്രുക്കളെ എന്നിൽ നിന്നും അകറ്റി നിർത്തണേ ദേവി 🙏🙏🥹

  • @ushadevis6866
    @ushadevis6866 7 месяцев назад +5

    🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @santhaayyappakutty1058
    @santhaayyappakutty1058 8 месяцев назад +6

    അമ്മേനരയാണേ ദേവീ നാരായണ ലഷ്മി നാരായണ ഭദ്രേനാരയണ

  • @jayasreess6491
    @jayasreess6491 Месяц назад +1

    Periods timil cheyyamo...

  • @krishnannambiar5988
    @krishnannambiar5988 Месяц назад +1

    Namaskaram gurunatha subhadinam

  • @AmbikaKuppadakkath
    @AmbikaKuppadakkath Месяц назад +1

    Thirumeni Kanneru dhoshathinum ee Mantram chollamo..ende mon Ajay Makam ,enikkum Ambika Bharani kannaru dhoshamund ennariju...Ende makanu paddikaan patunnila...paddipil shradha kitunila..Thirumeni ende monu vendi onnu prarthikane..🙏🙏🙏

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 месяца назад +3

    എന്റെ ചേട്ടനെ തിരിച്ചു കിട്ടിയാൽ മതി

  • @indirak8897
    @indirak8897 8 месяцев назад +13

    ഓം രക്തയേ നമഹ 🙏ഓം രക്തയേ നമഹ 🙏ഓം രക്തയേ നമഹ ❤

    • @padmajamurali8576
      @padmajamurali8576 8 месяцев назад +7

      നമഃ എന്നാണ് പറയേണ്ടത്.ഹ വ്യക്തമായി പറയണ്ട.മയുടെ കൂടെ ഹ എന്ന് തൊണ്ടയിൽ വന്നാൽ മതി

    • @gireeshcv5622
      @gireeshcv5622 6 месяцев назад +3

      ഓം രക്തായേ നമഃ

    • @bhamameena2994
      @bhamameena2994 2 месяца назад

      ഓം അമ്മാ ശരണം ദേവി ശരണം ഓം നമശിവായ ഓം

  • @geetharajendran6260
    @geetharajendran6260 16 дней назад

    അറിവ്.പറഞ്ഞു.. തന്നതിന്.. നന്ദി.. തിരുമേനി.. ശത്രുദോഷമേ.. ഉള്ളു.. ജീവിതത്തിൽ..😘🙏🙏🙏

  • @HumtohpaidahueKhanekliye...
    @HumtohpaidahueKhanekliye... 2 месяца назад +1

    How many times guruji

  • @divyaminnu845
    @divyaminnu845 7 месяцев назад +7

    ഓം രക്തായെ നമഹാ

  • @NijishaKunjava
    @NijishaKunjava 7 дней назад

    എന്റെ ശത്രുകളുടെ മുൻപിൽ ഒരിക്കലും ഞാൻ തോൽക്കരുതേ അമ്മേ കാളി അമ്മേ

  • @aryanakshathra
    @aryanakshathra 7 месяцев назад +7

    നമ്മുടെ ശത്രുക്കൾ നമുക്ക് ഉള്ളിൽ തന്നെയാണ്..

    • @1969R
      @1969R 4 месяца назад +1

      ഉള്ളിലുള്ള ആ ഭാവത്തെ ഇല്ലാതാക്കാനാണ് ഈ മന്ത്രജപം...

    • @ranjithp5929
      @ranjithp5929 Месяц назад +1

      Engale shatrukkal ningale ullil keriyo..😅

  • @sreeshma8255
    @sreeshma8255 2 месяца назад +1

    തിരുമേനി എനിയ്ക്ക് ഒക്ടോബർ 26 ന് ഒരു പരീക്ഷ ഉണ്ട് അത് കിട്ടാൻ പ്രാർത്ഥിക്കണം

  • @AmbikaKuppadakkath
    @AmbikaKuppadakkath 26 дней назад

    Thirumeni zjaan ennum vaikeet vilaku vech 108 pravishyam chollarund..enghine chollamo Thirumeni...🙏🙏🙏

  • @ramyavn2903
    @ramyavn2903 8 месяцев назад +7

    🙏🙏🙏🙏അമ്മേ ശരണം 🙏

  • @meeravijay8178
    @meeravijay8178 7 месяцев назад +3

    Pratyekam namaskaram

  • @BeenaMohanam
    @BeenaMohanam 5 месяцев назад +5

    Beena pururuttathi, brighten chathayam pray for us

  • @subhamanoj2148
    @subhamanoj2148 7 месяцев назад +1

    Ravile kulich vilakk vekkumbol choli koode???

  • @DevarajanDevikripa-bn9fk
    @DevarajanDevikripa-bn9fk 8 месяцев назад +5

    Thirumeni ente businessil uyarchakku pariharam tharumo? Devarajan atham

  • @Geethasreeram
    @Geethasreeram 2 месяца назад +1

    God bless u thirumani.

  • @bharathakshethraclassicmed4445
    @bharathakshethraclassicmed4445 4 месяца назад +1

    പകൽ സമയം ജപിക്കാമോ ? Office time ലും , രാവിലെ കുളി കഴിഞ്ഞ് പൂജാമുറിയിൽ ജപിക്കാമോ

  • @ushanair9005
    @ushanair9005 7 месяцев назад +3

    അമ്മേ ശരണം 🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 8 месяцев назад +5

    ഹരേ കൃഷ്ണ 🙏🙏🙏

  • @sarasuv3206
    @sarasuv3206 3 месяца назад +2

    Thank you Thirumani

  • @deepthyksuseelan
    @deepthyksuseelan 4 месяца назад +1

    Mantra ത്തില്‍ "yai" എന്നു വന്നാലും "ye" എന്നു വന്നാലും അർത്ഥം മാറുമോ..എന്താണ് ഈ രണ്ടു അക്ഷരങ്ങള്‍ വന്നാല്‍ ഉള്ള വ്യത്യാസം?പറഞ്ഞു തരുമോ?

  • @ksomshekharannair5336
    @ksomshekharannair5336 7 месяцев назад +5

    Amme sharanam Bhadrakali Devi Namostute 🕉🙏🏻🕉🙏🏻🕉

  • @hemaviswadhar3712
    @hemaviswadhar3712 4 месяца назад +1

    Ende kudumbathinn vendi praarthikkane 🙏...shatrudosham shaapamaayi thanne ....vedanayum rogavum alattunnu...amme bhagwati...ende shatruvine illadhaakkane...ende kudumbathine rekshikkane 🙏🙏

  • @bharathakshethraclassicmed4445
    @bharathakshethraclassicmed4445 4 месяца назад +1

    വ്രതനിഷ്ഠ നിർബന്ധമാണോ

  • @ranimurali4781
    @ranimurali4781 5 месяцев назад +1

    Muralidharen bharani Rani avittam Roshmi bharani shridula punardham pray cheyyene Swami

  • @annuanu-kb5fk
    @annuanu-kb5fk 17 дней назад

    തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @saralacnair6051
    @saralacnair6051 2 месяца назад +1

    തിരുമേനി അനങ്കൊടി namaskar

  • @rajir4820
    @rajir4820 2 месяца назад +1

    Thank u so much. Harekrishna

  • @geetasudevan3793
    @geetasudevan3793 8 месяцев назад +10

    അമ്മേ ഓം രക്തായേ നമഃ ഓം രക്തായേ നമഃ ഓം രക്തായേ nama🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KalaRadhakrishnan-y2f
    @KalaRadhakrishnan-y2f 2 месяца назад +1

    🙏 നല്ല ഒരു അറിവാണ് തിരുമേനി പറഞ്ഞു തന്നത് കഷ്ടത കൊണ്ട് വലയുന്ന എനിക്ക് ഭദ്രകാളി അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ ഇന്ന് മുതൽ ഞാൻ ഇത് പ്രാർത്ഥിക്കാം🙏

    • @venkadeshr305
      @venkadeshr305 14 дней назад

      என்னமந்திரம்

  • @devidevu757
    @devidevu757 8 месяцев назад +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🕉️❤️🍀🙏❤

    • @vel43
      @vel43 8 месяцев назад

      ഓം രക്തായേ നമഃഹ
      ഓം രക്തായേ നമഃഹ
      ഓം രക്തായേ നമഃഹ, 🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 5 месяцев назад +2

    അമ്മേദേവി......ഓംരക്തായേ. നമ,:❤❤❤❤❤

  • @vinodnr9029
    @vinodnr9029 29 дней назад +1

    Badhta kaliyamme saranam om gurufyom Nama Vinod Thiruvathira

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 5 месяцев назад +4

    എന്നെ റസീക്കണേ എന്റെ ജീവിധം സങ്കടറ്റില തീരുമാനി പ്രാര്ടിക്കണേ

  • @lovelycreation5950
    @lovelycreation5950 12 дней назад

    തിരുമേനി... ഞാൻ തയ്യൽ തുടങ്ങി എന്റെ veettil. പഠിക്കാൻ വരെ എനിക്ക് രണ്ട് പേരെ കിട്ടി. പക്ഷെ avar എന്റെ വീട്ടിൽ വരുന്നതോ ഞാൻ അവരുമായി ഇടപെഴകുന്നതോ ചിരിക്കുന്നതൊ ഒന്നും എന്റെ ഭർത്താവിന് പോലും ഇഷ്ടപ്പെടുന്നില്ല. ഓരോ വാക്കുകൾ പറഞ്ഞു enne വേദനിപ്പിക്കുന്നുണ്ട്. അങ്ങനെ വേദനിച്ചിരിക്കുന്ന ഈ സമയത്ത് ഈ video കണ്ടത്.... വിശ്വസിക്കുവാ ഞാനും... എനിക്ക് ഒരു ആഗ്രഹമേ ഉള്ളു.. ഞാൻ നശിച്ചു കാണാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ എന്നെ തളർത്തരുത് എന്ന്.... അത് എന്റെ ഭർത്താവിന്റെ മുന്നിൽ ആണേൽ പോലും.... Viswasikkuva ഞാൻ... എനിക്ക് ജീവിക്കണം തിരുമേനി ഇവരുടെ okke മുന്നിൽ, എനിക്ക് പിടിച്ച് നിൽക്കണം.. എന്റെ ആഗ്രഹമെല്ലാം സാധിക്കണം.... എനിക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ...10 പേര് പ്രാർത്ഥിച്ചാൽ ഒരാളുടെ വിളി എങ്കിലും ദേവി കേൾക്കാതിരിക്കില്ല...😢

  • @abhinavraj5842
    @abhinavraj5842 3 месяца назад +1

    Amme shatru dosham mattitharanam..devi sharanam

  • @geethamenon8126
    @geethamenon8126 2 месяца назад

    Rakthayai namaha meaning paranjutharamo pls sir

  • @sureshkumarnaduthodiyilhou8790
    @sureshkumarnaduthodiyilhou8790 2 месяца назад

    ഓം രക്ത വ്യക്തമായ

  • @meeramt4233
    @meeramt4233 7 месяцев назад +1

    ഓം ശ്രീ മഹാ ഭദ്രകാളി ദേവ്യേ നമഃ ♥️🙏

  • @Sredha-jn6kc
    @Sredha-jn6kc 5 месяцев назад +1

    Therumani.anekku.fayagara.shthrukkal.anu.antha ammae amma Anne Karanam.
    Mattan pattumo

  • @veenasibilas2130
    @veenasibilas2130 4 месяца назад +2

    നന്ദി അമ്മേ 🙏🏼🙏🏼🙏🏼

  • @Than_os
    @Than_os 6 месяцев назад +1

    രാത്രിയിൽ ഏതു ദിശയിലോട്ട് ഇരുന്നു ജപിക്കണം

  • @sukumarivg9479
    @sukumarivg9479 3 месяца назад +1

    ഓം രക്തയെ നമഃ ❤❤❤

  • @syamalaanil5
    @syamalaanil5 2 месяца назад +1

    അമ്മേ ദേവി മഹാമായേ ശരണം

  • @vinurajmangattu7478
    @vinurajmangattu7478 8 месяцев назад +5

    അമ്മേ നാരായണ

  • @babumoolayil6620
    @babumoolayil6620 Месяц назад +1

    എൻ്റെ അമ്മേ എന്നെ കാത്ത് രക്ഷിക്കേണമെ

  • @sajithapallath6063
    @sajithapallath6063 7 месяцев назад +1

    ചിട്ടകളില്ലാതെ കിടക്കാൻ നേരത്ത് കിടക്കയിൽ ഇരുന്ന് ജപിക്കാമോ

  • @Sana_sree227
    @Sana_sree227 6 месяцев назад +1

    Shatru cheythu vacha abhichara dosham maruo ith japichal?

  • @abhijithabhi943
    @abhijithabhi943 Месяц назад +1

    Thirumani.shathrukalay.kondu.valanju.aniku.antamakanu.
    Prathikkanay.ASha.uthruttathy.
    Abhijith.chithira

  • @byreejasreedharan7706
    @byreejasreedharan7706 7 месяцев назад +3

    ഓം രക്തായെ നമ:

  • @rajansharila8314
    @rajansharila8314 7 месяцев назад +2

    അമ്മേ. ഓം രക്തായെ നമഃ

  • @anandtly
    @anandtly 2 месяца назад +1

    Thank You 🙏🙏🙏

  • @manaseebai4450
    @manaseebai4450 23 дня назад

    ഓം രക്തായേ നമഃ ഓം രക്താ യേ നമഃ ഓം രക്തായേ നമഃ 🙏🙏🙏🌹🌹🌹

  • @sushamaa4655
    @sushamaa4655 2 месяца назад +1

    അമ്മെക്കാളി എന്റെ മക്കളെ കാത്തുരെ ഷിക്കണേ

  • @SudheeshSudharshan
    @SudheeshSudharshan 2 месяца назад +2

    അമ്മേ എന്റെ അമ്മേ എനിക്ക് ഒരിക്കലും ശത്രുക്കൾ ഉണ്ടാകരുത് എനിക്ക് ഒരു ശത്രുവും എന്റെ ഞാനും ആർക്കും ശത്രു ആവരുത്

  • @ShyminSanthosh-ww4im
    @ShyminSanthosh-ww4im 7 месяцев назад +2

    Sheema തൃകേട്ടാ 🙏