Abharanam (ആഭരണം ബൈബിള്‍ അടിസ്ഥാനത്തില്‍ ...)

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 84

  • @arunejohn
    @arunejohn 6 лет назад +15

    Act 15:28 "വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു"
    അങ്ങനെയെങ്കിൽ എന്തിനു വിശ്വാസികളെ മാനസികമായി പീഡിപ്പിക്കിന്നു?
    1 peter 3. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
    ആഭരണം ധരിക്കരുത് എന്നുമുള്ള വചനത്തിനു അടിസ്ഥാനമായി ഈ വാക്യമാണ്‌ നിങ്ങൾ കാണുന്നതെങ്കിൽ, പൊന്നിന്റെ കാര്യം മാത്രമല്ലല്ലോ പറയുന്നത് വസ്ത്രത്തിന്റെ കാര്യം കൂടി പറയുന്നില്ലേ.എന്നിട്ടെന്തേ ആഭരണം ധരിക്കാൻ പാടില്ല എന്ന് പറയുന്നതുപോലെ വസ്ത്രം ധരിക്കാൻ പാടില്ല എന്ന വചനം നിങ്ങൾ പാലിക്കുന്നില്ല.അറിവില്ലാത്ത ജനങ്ങളെ അല്ലെങ്കിൽ പുസ്തകം വായിക്കാൻ താല്പര്യമില്ലാത്ത ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് എന്തിനാണ്.
    എടൊ പ്ലാസ്റ്ററേ,സ്വർണം ഉപയോഗിക്കരുതെന്നു ദൈവം എവിടാടോ പറഞ്ഞിരിക്കുന്നത്.ദൈവത്തിന്റെ സൃഷ്ടികൾ എല്ലാം ദൈവം നല്ലതെന്നു കണ്ടു.....
    വേർപാട് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ.അതിനു ആഭരണം മാത്രം ഉപേക്ഷിച്ചാൽ മതിയോ.വേർപാട് എന്താണെന്നു കാണിച്ചു തന്ന പിതാക്കന്മാർ ഉണ്ടായിരുന്നു.ഇന്നത്തേതിൽ ഉള്ളതിൽ ഭൂരിഭാഗവും വചനം തെറ്റായി പഠിപ്പിക്കുന്ന കള്ളന്മാരാണ്.ഇന്നത്തെ പെന്തക്കോസ്തുകാർ സ്വർണം ഉപയോഗിക്കില്ല.പക്ഷെ വിലകൂടിയ വാച്ച്,വാഹനങ്ങൾ,ഫോൺ,വീടുകൾ തുടങ്ങി ആർഭാട ജീവിതം നയിക്കുന്നു.ക്രിസ്തുവിനെ അറിയാൻ വരുന്നവർക്ക് ഇതുപോലുള്ള മണ്ടൻ കൽപ്പനകൾ കൊടുക്കുന്നതിനുമുന്പ്.ഒന്ന് ചുറ്റും നോക്ക് ,നിങ്ങളുടെ സഭാവിശ്വാസത്തിൽ ഉള്ള വെള്ള തേച്ച സേവകല്ലറകളെ കണ്ടെത്തി അവരെ ആദ്യം വചനം പഠിപ്പിക്ക് .......
    ഈ വചനങ്ങൾ നിങ്ങളെ കുറിച്ചാണ് കർത്താവു പറഞ്ഞത്
    മത്തായി 7:
    22. കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.
    23. അന്നു ഞാന്‍ അവരൊടു: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.
    വല്ലാത്ത ഒരു അവസ്ഥ ആയിരിക്കും അത് .........

    • @stebinalex5691
      @stebinalex5691 5 лет назад

      Correct
      Varjanam ellathilum kaanikatte

    • @koshythomas2858
      @koshythomas2858 4 года назад +4

      @Arun Ephrem John, ആദ്യമായിപറയട്ടെ താങ്കൾ രണ്ടു വർക്ഷം മുമ്പെഴുതിയ കമന്റ്‌ ആണിത് ഈ "വിവരദോഷി"6വർക്ഷം മുമ്പിട്ടി രിക്കുന്ന"സ്യൂട്ട്"നോക്കുക... ഇവനൊക്കെ എവിടെയാണ് ദൈവീകം, ചുമ്മാതെ വിശുദ്ധ ബൈബിളിലെ ചില വരികൾഎടുത്തു പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്ത്,"അമേരിക്കയിലും, കാനഡ, ബ്രിട്ടൻ..... etc. യിൽ ഒക്കെപോയി 21ദിവസപ്രാത്ഥന, 41ദിവസപ്രാർത്ഥന... ഇതൊക്കെ പറഞ്ഞു മനുഷ്യർ കേട്ടിട്ടില്ലാത്ത എന്തൊക്കെയോപറഞ്ഞു പറ്റിച്ചു സുഖിച്ചു നടക്കുന്ന കൂട്ടമാണ് നിനക്കു അങ്ങനെ ചെയ്തില്ലെങ്കിൽ ക്യാൻസർ വരും മകൻചാകും, മകൾക്ക് MBBS ന് അഡ്മിഷൻ കിട്ടില്ല, ആപറമ്പുവാങ്ങില്ല.. ഇങ്ങനെ ഒക്കെ പറഞ്ഞു പേടിപ്പിച്ചു, ലോകപരമായി ജീവിക്കുന്ന കൂട്ടമാണ്, യഥാർത്ഥ ദൈവവിശ്വാസി ഒരിക്കലും ലോകപരമായ കാര്യത്തിന് പ്രാധാന്യം കൊടുക്കില്ല, നല്ല വിശുദ്ധന്മാർ ഉണ്ടായിരുന്നു ഇവിടെ... "സാധുകൊച്ചുകുഞ്ഞുപദേശി".... ete.., അവരൊക്കെ ഒത്തിരി കഷ്ടപ്പെട്ടാണ് ഇവിടെ ശിശ്രൂഷ നടത്തിയത്, അവരെക്കെ വായ്പ്പാട്ടുപാടിയ പാട്ടുകളാണ് ഇന്നു ക്രിസ്ത്യാ നികൾ പാടുന്ന പാട്ടുകളിൽ അധികവും, ഒത്തിരി പറയാനുണ്ട്..... പറയുന്നില്ല... തിരിച്ചു വരട്ടെ.. ഇവനൊക്കെ സ്വർണം വേണ്ടാന്നു പറയുന്നു.. ഒരു കല്യാണമോ, ആഘോഷമോ വരട്ടെ കാണാം പൊടിപിടിക്കുന്നത്... ഉപവാസം കഴിയുമ്പോൾതന്നെ എല്ലാവിധ വിഭവങ്ങൾ (mutton, beef...etc)കൂട്ടി വെട്ടിവിഴുങ്ങി ഉപവാസത്തിന്റെ കേടുതീർക്കും,ഇനീം ഇവരുടെ കല്യാണം കാണുക, ഭയങ്കരഭക്തിയാണ്, പെണ്ണിന്റ ഡ്രസ്സ്‌ നോക്കണം, അവടെ മൂ..... പൂ വരെ കാണുന്ന ഡ്രസ്സ്‌ഉം മേക്കപ്പ് ഇട്ടാണ് വരുന്നത്... ഈ ആളുകളാണ് ഉപദേശിക്കാൻ വരുന്നതും മറ്റുള്ളവരെ വിധിക്കുന്നതും..

    • @themastersvoice8636
      @themastersvoice8636 Год назад +1

      നിങ്ങളെ ദൈവമല്ല പഠിപ്പിക്കുന്നത് .മത്തായി 4, ലൂക്കോസ് 4 ൽ സാത്താൻ വന്ന് അത്തരമൊരു ഏകപക്ഷീയമായ തിരുവെഴുത്തുകൾ ഉദ്ധരിച്ചു. തുടർന്ന് യേശു മറ്റ് തിരുവെഴുത്തുകൾ ഉദ്ധരിച്ച് സാത്താനോട് പറഞ്ഞു, "ഇതും എഴുതിയിരിക്കുന്നു" ഈ തിരുവെഴുത്തും അങ്ങനെയാണ്. ആ ദൈവദാസൻ സത്യമാണ് പഠിപ്പിക്കുന്നത്.

    • @holybookministry7589
      @holybookministry7589 5 месяцев назад

      കമൻറ് ഇട്ട ആൾക്ക് വേണമെങ്കിൽ മദ്യവും കഴിക്കാം കഞ്ചാവും വലിക്കാം.

    • @Cyberzzofficial
      @Cyberzzofficial 4 месяца назад

      ​@@holybookministry7589​​ 1 𝘀𝗮𝗺𝘂𝗲𝗹 16 : 7 "അവന്റെ മുഖമോ പൊക്കമോ നോക്കരുത് ഞാൻ അവനെ തള്ളിയിരുന്നു മനുഷ്യൻ നോക്കുന്നത് പോലെയല്ല മനുഷ്യൻ കണ്ണിനു കാണുന്നത് നോക്കുന്നു യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു " ഈ വാക്യം ഇസ്രായേൽ രാജാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ളതാണ് but ഇവിടെ ദൈവം പറയുന്നത്, ദൈവം മനുഷ്യരുടെ ഹൃദയത്തെയാണ് നോക്കുന്നത് എന്നാണ്, സ്വന്ത ഇഷ്ട്ട പ്രകാരം ആഭരണം ഉപേക്ഷിച്ചു വിശ്വാസത്തിലേക്ക് വരുന്നവർ ഉണ്ട്, അത് അവരുടെ ഇഷ്ടം, ആഭരണം ഉപയോഗിക്കുന്നവരും ഉണ്ട്, അതും അവരുടെ ഇഷ്ട്ടം, അതല്ലാതെ അഭരണം ഇടുന്നത് നമ്മുടെ വിശ്വാസപ്രകാരം തെറ്റാണ് എന്നൊന്നും പഠിപ്പിക്കരുത്, because ദൈവം നോക്കുന്നത് മനസ്സാണ്.
      "ബൈബിൾ ൽ ആഭരണത്തിന് ഒരു മൂല്യവും കൊടുക്കുന്നില്ല ചുരുക്കിപ്പറഞ്ഞാൽ ആഭരണവിർജനം ഒരു പഠന വിഷയം അല്ല."

  • @bobythomas9709
    @bobythomas9709 8 месяцев назад +1

    Amen

  • @goodshepherd908
    @goodshepherd908 3 года назад +5

    മാനുഷ കല്പനകളായ ഉപദേശങ്ങളും വ്യർത്ഥമായ ആരാധനയും
    യിസ്രായേലിലെ മണവാട്ടികളും കന്യകകളും ആഭരണങ്ങളാൽ തങ്ങളെത്തന്നെ അലങ്കരിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന നിരവധി തിരുവചനങ്ങളുണ്ട് (യെശയ്യാവ്‌ 61:10; യിരെമ്യാവ്‌ 2:32). പ്രവാചകനായ യെശയ്യാവ് പറയുന്നു: “ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിങ്കൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തങ്ങളെത്തന്നെ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി എന്നെ ഇടുവിച്ചിരിക്കുന്നു.” യഹോവയാം ദൈവം യിരെമ്യാവിലൂടെ ചോദിക്കുന്നു: “ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ?” “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമെയുള്ളതല്ല” (1 പത്രോസ് 3:3-4) എന്നതിനാൽ വിശ്വാസികൾ ആഭരണം ധരിക്കുവാൻ പാടില്ലായെന്നു ദൈവഭയമില്ലാത്ത കപടനാട്യക്കാർ പ്രസംഗിക്കുമ്പോൾ, അങ്ങനെയെങ്കിൽ വസ്ത്രവും ഉപേക്ഷിക്കേണ്ടതല്ലേ എന്ന് തിരിച്ചുചോദിച്ചാൽ തീരാവുന്നതേയുള്ളു ഈ പ്രശ്നങ്ങൾ.
    സ്വയകേന്ദ്രീകൃത വിശുദ്ധി vs ക്രിസ്തു കേന്ദ്രീകൃത വിശുദ്ധി
    ruclips.net/video/AAYBHgH_ARw/видео.html

  • @susammaalexanderalexander
    @susammaalexanderalexander 8 месяцев назад

    Praise the Lord

  • @themastersvoice8636
    @themastersvoice8636 Год назад

    Very true .I learned this from the holy Spirit also. God bless you.

  • @berylroy8188
    @berylroy8188 3 года назад

    Praise God....I just wanted to hear this !!! Glory !!! Thank you for this wonderful message ❤️

  • @arunejohn
    @arunejohn 5 лет назад +3

    ഈ സ്വർണം, ആഭരണം ഇതുവരുമ്പോൾ മാത്രം ഇവരെന്താ നിന്ന് തിളക്കുന്നത്......

    • @jacobsebastian4630
      @jacobsebastian4630 4 года назад +1

      അത് അവര് ചെയ്യുന്നത് മറ്റുള്ളവരെ ചെയ്തു കൊള്ളണം എന്ന് പിടിവാശിയാണ് അതിനുള്ള കാരണം

    • @jacobsebastian4630
      @jacobsebastian4630 4 года назад

      റെബേക്ക ആഭരണം ധരിച്ചിരുന്നു
      ജോസഫ് ആഭരണം ധരിച്ചിരുന്നു
      ദാനിയേൽ അഞ്ചാം അധ്യായത്തിൽ മാല ഇട്ടിരിക്കുന്നത് ആയിട്ട് നമുക്ക് കാണുവാൻ സാധിക്കും....
      Mordaccai മോതിരം ധരിച്ചിരിക്കുന്ന ആയിട്ട് നമുക്ക് കാണാൻ കഴിയും..
      ആഭരണവർജ്ജനം ഒരു ഉപദേശം വിഷയമല്ല......

  • @jayannk6552
    @jayannk6552 4 года назад +1

    Amen.praise the lord

  • @Jebzkavunkal
    @Jebzkavunkal 6 лет назад +13

    അവനവന്റെ സൗകര്യത്തിനു വചനം വ്യഖ്യാനിക്കുന്നത് പോലെ ആണ് എനിക്ക് ഇത് തോന്നിയത്. ഇദ്ദേഹം കേരളത്തിന്‌ വെളിയിലുള്ള സഭകളിൽ പോയിട്ടുണ്ടാകും എന്ന് കരുതുന്നു. വിദേശ രാജ്യങ്ങളിൽ ഇങ്ങനെയുള്ള ദുർ വ്യാഖ്യാനങ്ങൾ ആരും പഠിപ്പിച്ചു വിടുന്നില്ല. ഇദ്ദേഹത്തിന്റെ തിയറി അനുസരിച്ചു കേരളത്തിലെ ആഭരണം ഇടാത്ത പെന്തെക്കോസ്തുകാർ മാത്രമേ സ്വർഗത്തിൽ പോകൂ. ഒരു സംശയം ഉള്ളത്‌, ആഭരണം വേർപാടിന് എതിരാണെങ്കിൽ എന്തിനാ ഈ സഫാരി സ്യുട്ടും ഇങ്ങനെ വിലപിടിപ്പുള്ള വസ്ത്രങ്ങൾ ഒക്കെ ഇട്ടോണ്ട് നടക്കുന്നത്? അതും ഉപേക്ഷിക്കേണ്ടെ? പിന്നെ ദൈവം സൃഷ്ടിച്ചതിനു ശേഷം മനുഷ്യനായിട്ട് കാതു കുത്തി എന്നൊക്കെ പറയുന്നത് കേട്ടു.. അങ്ങനെയെങ്കിൽ ദൈവം സൃഷ്ടിച്ചത് പോലെ തന്നെയങ്ങ് ജീവിച്ചാൽ പോരായിരുന്നോ? എന്തിനാണ് ഈ വസ്ത്രങ്ങൾ, മൈക്ക്, പുതിയ പുതിയ ടെക്നോളോജിസ്, മൊബൈൽ ഒക്കെ ഈ ഉപദേശി ഉപയോഗിക്കുന്നുണ്ടോ ആവോ? ഒന്നും വേണ്ട, എന്തിനാണ് ഷേവ് ചെയ്യുന്നതും, മുടി കത്രിക്കുന്നതും? എല്ലാം ദൈവം സൃഷ്ടിച്ച പോലെ തന്നെ മതിയായിരുന്നല്ലോ? ഈ മാതിരി പ്രസംഗങ്ങൾ കേട്ടു കയ്യടിച്ചു നിന്ന ഒരു തലമുറ ഉണ്ടായിരുന്നു. അവരെ വിശുദ്ധിയുടെയും വേർപാടിന്റെയും പേര് പറഞ്ഞു തെറ്റിച്ചു. ഉപയോഗിക്കുന്നവർക്ക് ആകാം. വേണ്ടാത്തവർക്ക് വേണ്ട. വേദപുസ്തകത്തിൽ ആഭരണ വർജ്ജനത്തെ കുറിച്ച് വ്യക്തമായി പറയുന്നില്ല. പക്ഷെ അത് പറഞ്ഞു ഉപദേശിച്ചു ഇപ്പോൾ കേരളത്തിലെ പെന്തെക്കോസ്ത് സഭകളിൽ ഒരു ദുരുപദേശം ആയി മാറിയിട്ടുണ്ട്. ആഭരണം ഇടുന്നവരെ കർതൃമേശ വിലക്കാൻ വേദപുസ്തകത്തിൽ ഒരിടത്തും പറയുന്നില്ല. അത് മാത്രമല്ല, കർതൃമേശ വിലക്കാൻ ഒരു പാസ്റ്റർക്ക് യാതൊരു അധികാരവും ഇല്ല. ഒരാൾ തെറ്റായി കർതൃമേശ എടുത്താൽ അതിനുള്ള ശിക്ഷ അയാൾ തന്നെ അനുഭവിച്ചോളും. ദൈവവും അയാളും തമ്മിലാണ് കണക്കു ബോധിപ്പിക്കേണ്ടത്. ചുരുക്കത്തിൽ കയ്യടിയും കൈമണിയും വാങ്ങിക്കാനുള്ള ഒരു തട്ടു തകർപ്പൻ പ്രസംഗം ആയിട്ടേ ഇതിനെ കാണേണ്ടതുള്ളൂ. പിന്നെ 'സ്വർണതെരുവീഥിയിൽ' 12 തരം 'രത്നങ്ങളാൽ' അടിസ്ഥാനമിട്ട സ്വർഗത്തിൽ വെച്ച് മാറത്തു 'പൊൻകച്ച' കെട്ടിയവനായ ക്രിസ്തു ഈദേഹത്തിനു 'തങ്ക കിരീടങ്ങൾ' നൽകുമ്പോൾ വേണ്ട എന്ന് പറയുമോ, ആവോ? അവിടെ 24 മൂപ്പന്മാർ ഉണ്ട്. അവരും 'സ്വർണ കിരീടങ്ങൾ' വെച്ചാണ് ഇരിക്കുന്നത്. ദയവു ചെയ്ത് അവരെ ഈ പ്രസംഗം കേൾപ്പിച്ചു അവരുടെ തലയിൽ നിന്നും അതും അഴിപ്പിക്കരുതേ എന്നൊരു അപേക്ഷ കൂടിയുണ്ട്... !! (ഇതെല്ലാം എന്റെ വ്യക്തിപരായ അഭിപ്രായം മാത്രമാണ്)

    • @arunejohn
      @arunejohn 5 лет назад

      Romans 14:1-23
      ഇതും നിങ്ങൾ എഴുതിവെച്ചതല്ലല്ലോ മഹാനെ......എന്താ ഇതൊന്നും വേണ്ടേ പ്രസംഗിക്കാൻ......

    • @stebinalex5691
      @stebinalex5691 5 лет назад +1

      Best comment ever

    • @themastersvoice8636
      @themastersvoice8636 Год назад

      നിങ്ങളെ ദൈവമല്ല പഠിപ്പിക്കുന്നത് .മത്തായി 4, ലൂക്കോസ് 4 ൽ സാത്താൻ വന്ന് അത്തരമൊരു ഏകപക്ഷീയമായ തിരുവെഴുത്തുകൾ ഉദ്ധരിച്ചു. തുടർന്ന് യേശു മറ്റ് തിരുവെഴുത്തുകൾ ഉദ്ധരിച്ച് സാത്താനോട് പറഞ്ഞു, "ഇതും എഴുതിയിരിക്കുന്നു" ഈ തിരുവെഴുത്തും അങ്ങനെയാണ്. ആ ദൈവദാസൻ സത്യമാണ് പഠിപ്പിക്കുന്നത്.

    • @melsarsam1626
      @melsarsam1626 4 месяца назад

      അങ്ങനെ പ്രസംഗിക്കുന്നവർ ഉണ്ടല്ലോ pastor Gino jennings message കേട്ടു നോക്കു

  • @jacobsebastian4630
    @jacobsebastian4630 4 года назад +3

    Mordaccai മോതിരം ധരിച്ചിരിക്കുന്ന ആയിട്ട് നമുക്ക് കാണാൻ കഴിയും

  • @AmminiAmmini-nb7vs
    @AmminiAmmini-nb7vs 4 месяца назад +1

    ഉപദേശം അല്ലെന്നൊക്കെ കുറെ എണ്ണം പറയുന്നു. വചനം വായിക്കു അതൊക്കെ ഉപേക്ഷിക്കണം എന്നത് വളരെ വ്യക്തമായ
    ഉപദേശം തന്നെയാണ്

  • @divinekl5584
    @divinekl5584 4 года назад +3

    നമ്മുടെ സഭ യ്ക്ക് (church) ആണ് നാം "കാണിക്ക, ദാനം, സ്തോത്ര കാഴ്ച" കൊടുക്കേണ്ടത്, അല്ലാതെ pastor ക്ക് അല്ല കൊടുക്കേണ്ടത്, സഭയിൽ Fund ഉണ്ടാക്കാൻ , committee തിരിഞ്ഞു എടുക്കണം , ഒരു "tresurer" വേണം, ഒരു അക്കൗണ്ട് book വേണം, ഇതിൽ നിന്ന് pastor ക്കും, poors നും,അനാഥർക്കും, special meettings, sunday food കൊടുക്കൽ, north india ministry, ദൈവ വേലക്കും ചിലവാക്കണം , അല്ലതെ എല്ലാം pastors അടിച്ചു മാറ്റുന്നത്"പാപം"ആണ്.....
    മോഷണവും, കൊള്ളയും ആണ് pastors നടത്തുന്നത്...
    pastor ആയാലും തെറ്റ് ചെയ്താൽ അത് തിരുത്തണം,

  • @creationofgod213
    @creationofgod213 3 года назад +1

    Super message

  • @sabuthirupuramsabu.b5603
    @sabuthirupuramsabu.b5603 2 года назад +3

    Hi friends 👍 ആഭരണത്തിനെക്കുറിച്ച് പ്രസംഗിച്ച പാസ്റ്ററുടെ contact number. തരുമോ? -നല്ല ഉപദേശ പ്രസംഗം. ഒരു പെന്തികോസ്ത് . വിശ്വാസി ഇതാണ് കേൾക്കേണ്ടത്.

  • @susammaalexanderalexander
    @susammaalexanderalexander 6 месяцев назад

    Appaa krupa krupa krupa

  • @divinekl5584
    @divinekl5584 4 года назад +3

    ഹായ് Pastor ദശാംശം (tithe) ത്തെ കുറച്ചു ഒരു video ഇടാമോ? പുതുയ നിയമത്തിൽ ദശാംശം ഉണ്ടോ?..

    • @shajiipa3011
      @shajiipa3011 Год назад

      മത്തായി.23.23. പതാരം കൊടുക്കണംകർത്താവ് പറഞ്ഞു പതാരം എന്നാൽ പത്തിൽ ഒന്ന്

    • @ronmac3397
      @ronmac3397 10 месяцев назад

      2 കൊരിന്ത്യർ 9:7: അവനവൻ "ഹൃദയത്തിൽ നിശ്ചയിച്ചതു"പോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
      Ethanu putiyaniyamathile alavukol..tithe pazhaye niyamathile niyamamanu...

  • @lisyjoseph2644
    @lisyjoseph2644 Год назад

    Thank god

  • @antoni-ichayan555
    @antoni-ichayan555 2 года назад +1

    yall forget when GOD said in Ezekiel 16 he gave them jewelry but through there exile he took them off , ivide vaganagalkk vilayella ivide pastor madurede ideology ann ishayam , the bible is clearly telling not to idolise things , if you read the bible u will understandGod has nothing to hate about jewelry , he said to take them off as a punishment , its was seen as a punishment to the Israel , they made a false idol god told them to take it off , later GOD even accepts ornaments as a offering , in ezekel during the the time of exile GOD takes away ornaments as a punishment coz isreal started worshiping other gods , its was never an issue with GOD , ITS JUST FACT , BUT THERES PASTORS R TWESTING THE VERSE , same with 2 peter and 1 timothy its never a law , and the context is very simple but penthacost pastors twist them , even GOD has compared Jerusalem as a bride in her wedding jewelry , yall nee to be better

  • @kumaradastl273
    @kumaradastl273 4 года назад

    Court order varunnathu trust register cheytha bylowyude adisthanathilanu

  • @GraceMission-sv3vs
    @GraceMission-sv3vs Год назад

    കൈയ്യിൽ വാച്ച് കെട്ടാമോ ഗോൾഡ് കളർ

  • @jacobsebastian4630
    @jacobsebastian4630 4 года назад +7

    ആഭരണവർജ്ജനം ഒരു ഉപദേശം വിഷയമല്ല അതൊരു ജീവിതശൈലി മാത്രമാണ്

    • @holybookministry7589
      @holybookministry7589 5 месяцев назад +1

      അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. വചന വെളിപ്പാട് പ്രാപിച്ചവർക്ക് അതിന്റെ കാര്യം മനസ്സിലാകും.

    • @melsarsam1626
      @melsarsam1626 4 месяца назад

      ruclips.net/video/O5IRC3TxeL0/видео.htmlsi=pkGKOuLMzXg64_cI

    • @melsarsam1626
      @melsarsam1626 4 месяца назад

      ruclips.net/video/kUspA-fZKLs/видео.htmlsi=EvZ7l1oOHpOYqLR_

    • @Cyberzzofficial
      @Cyberzzofficial 4 месяца назад +1

      ​​@@holybookministry75891 𝘀𝗮𝗺𝘂𝗲𝗹 16 : 7 "അവന്റെ മുഖമോ പൊക്കമോ നോക്കരുത് ഞാൻ അവനെ തള്ളിയിരുന്നു മനുഷ്യൻ നോക്കുന്നത് പോലെയല്ല മനുഷ്യൻ കണ്ണിനു കാണുന്നത് നോക്കുന്നു യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു " ഈ വാക്യം ഇസ്രായേൽ രാജാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ളതാണ് but ഇവിടെ ദൈവം പറയുന്നത്, ദൈവം മനുഷ്യരുടെ ഹൃദയത്തെയാണ് നോക്കുന്നത് എന്നാണ്, സ്വന്ത ഇഷ്ട്ട പ്രകാരം ആഭരണം ഉപേക്ഷിച്ചു വിശ്വാസത്തിലേക്ക് വരുന്നവർ ഉണ്ട്, അത് അവരുടെ ഇഷ്ടം, ആഭരണം ഉപയോഗിക്കുന്നവരും ഉണ്ട്, അതും അവരുടെ ഇഷ്ട്ടം, അതല്ലാതെ അഭരണം ഇടുന്നത് നമ്മുടെ വിശ്വാസപ്രകാരം തെറ്റാണ് എന്നൊന്നും പഠിപ്പിക്കരുത്, because ദൈവം നോക്കുന്നത് മനസ്സാണ്.
      ബൈബിൾ ൽ അഭരണത്തിന് ഒരു മൂല്യവും കൊടുക്കുന്നില്ല അതായത് അഭരണം ധരിക്കണം എന്നോ വേണ്ടന്നോ പറയുന്നില്ല, അത് ഓരോരുത്തരുടെ ഇഷ്ട്ടം ആണ്, അഭരണം ധരിക്കാത്ത എല്ലാവരുടെയും മനസ്സിലിരിപ്പ് നല്ലതാണെന്നു താങ്കൾക്ക് ഉറപ്പാണോ, ഒട്ടുമിക്ക ആളുകളും സ്വയം വേർപെട്ടവരാണ് എന്ന് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആഭരണം മാറ്റി show off കാണിക്കുന്നവർ അല്ലെ.
      ആഭരണ ഉപയോഗം ഒരു ഉപദേശ വിഷയം അല്ല.

  • @anoopcscs2259
    @anoopcscs2259 4 года назад +6

    താൻ ജനിച്ചപ്പോൾ വസ്ത്രം ഉണ്ടായിരുന്നോ. പിന്നെ എന്തിനാ ഇപ്പോൾ വസ്ത്രം ഉപേയാഗിക്കുന്നതു.

  • @arunjoseph6325
    @arunjoseph6325 4 месяца назад

    ആഭരണം ഉപയോഗിക്കരുത്എന്ന് പറയും പക്ഷെ അവരുടെ ജീവിത രീതി കണ്ടാൽ, പിന്നെ ബാക്കി കാര്യങ്ങൾ അറിഞ്ഞാൽ ഞെട്ടും ആഭരണ ഉപയോഗിക്കുന്നവർ ധാരളം ആളുകൾ സഭയിൽ യുണ്ട്

  • @bethelindustries3
    @bethelindustries3 5 лет назад +9

    പാസ്റ്ററേ.... താങ്കളോടുള്ള സകല ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ ഞാൻ പറയട്ടേ..... ബൈബിൾ അവിടുന്നും ഇവിടുന്നും നോക്കി പഠിക്കാതെ ഒരു പേപ്പർ നിവർത്തി വായിക്കുന്നത് പോലെ പഠിക്കൂ...... ബൈബിളിന്റെ പൂർത്തീകരണം അങ്ങനെ ആണ്....... ആഭരണ വർജ്ജനം ആണോ വേർപാടിന്റെ ലക്ഷണം????? പൊന്നും വെള്ളിയും ഉപയോഗിക്കരുത് ബെൻസും ഓഡിയും ഉപയോഗിക്കാം...... ലൂയിസ് ഫിലിപ്പിന്റെ ഷർട്ടും അലൻ സോളിയുടെ പാൻ്സും ഉപയോഗിക്കാം......ഒരു മെസ്സേജ് എടുക്കുന്നതിന് പതിനായിരങ്ങൾ പ്രതിഭലം വാങ്ങാം.......
    മേടയിൽ കയറി ഘോരഘോരം പ്രസംഗം നടത്താൻ ആർക്കും സാധിക്കും എന്നാൽ അത് തന്റെ ജീവിതമാക്കുവാൻ ആരുണ്ട്‌???????

    • @arunejohn
      @arunejohn 5 лет назад

      എന്റെ ബ്രദറെ.... ഈ കിടന്നു അമർഷത്തോടെ പ്രസംഗിക്കുന്നവർക്കു നന്നായായിട്ടറിയാം ഇത് തെറ്റായ വ്യാഖ്യാനമാണെന്നു......

    • @koshythomas2858
      @koshythomas2858 4 года назад

      ഇവന്റെയൊക്കെ താളത്തിലുള്ള ഈ ഡയലോഗ് വിവരം ഉള്ളവർക്കറിയാം പറ്റിക്കലാണെന്ന്, പ്രസംഗത്തിലെ "ഒരു ആരോഹണവും അവരോഹണവും "കണ്ടില്ലേ?? നിഷ്കളങ്കരായ പാവങ്ങളെ പറ്റിക്കുന്ന ഒരു രീതിയാണിത്.

    • @mariammaabraham8436
      @mariammaabraham8436 Месяц назад

      ആരും ഇല്ലെങ്കിലും താൻ വചനം അനുസരിച്ച് ജീവിക്ക്... വചനം പറയുന്നു നിത്യജീവനിലേക്കുള്ള വഴി ഇടുക്കവും ഞെരുക്കവും ...അതിലൂടെ കടക്കുന്നവർ ചുരുക്കം... ആ ചെറിയ കൂട്ടത്തിൽ ഉൾപ്പെടൂ

  • @ShamjithkpInd
    @ShamjithkpInd 4 года назад

    പൊക്കിളിൽ വരെ തുളച്ച് ഇപ്പോൾ ആഭരണം അണിയുന്നു...
    I am a boady piercer.

  • @raphelmjoseph8309
    @raphelmjoseph8309 Год назад

    കുമ്പനാട്ട് പിതാക്കന്മാരുടെ ആഭരണ വർജ്ജനം ചരിത്രപരമായ മണ്ടത്തരം ആയിരുന്നു

  • @rajangeorge8548
    @rajangeorge8548 3 года назад

    ഹായ് പാസ്റ്റർ ഊരിയവർ ഇടരുത് ഊരാത്തവർ ഊരണ്ട വേർപാട് കാർ ഇടാത്തത് കൊണ്ട് ഇടാതിരിക്കണ്ട

  • @princestudio4996
    @princestudio4996 6 лет назад

    Abraham pithav abharanam upayogichirunnallo

  • @binusabu6701
    @binusabu6701 7 лет назад +1

    Hi

  • @UnnimonKk-rr6bj
    @UnnimonKk-rr6bj 8 месяцев назад +2

    വെള്ളിയും പൊന്നും ഞങ്ങൾക്കില്ല എന്ന് പറയുന്നത് ആഭരണം ഇല്ല എന്ന അർത്ഥത്തിൽ അല്ല, കേരള ശൈലിയിൽ പറഞ്ഞാൽ ഞങ്ങളുടെ കയ്യിൽ കാശില്ല എന്ന അർത്ഥമാണ് 'പാസ്റ്റർ

  • @joeandkids7013
    @joeandkids7013 4 месяца назад

    Vachanam valachodikkunna kure pastors....hridaya parichedanayanu vendathu....i phone ..4 wheeler ellam aakam....ee lokam muzhuvanum malayLi pastor maralle revivilism kondu vannathu....ente deivathinu ninte chevide kuzhi nokkanum...kammalum malayum nokkanum neramilla...ninte hrudayathil kuzhi ondonnu nokku...ningale polulla upadeshikalanu keralathe nashipichathu..theerarayille pareesanmare ningalude durupadesangal...ingale polullavarude paraveppu eee lokathu vere oru jathikkum illa

  • @princestudio4996
    @princestudio4996 6 лет назад

    Karuthu soundaryamillathavar pinnem thazhekkalle pokatholluu

  • @samuelp5695
    @samuelp5695 Месяц назад

    Tith and ornaments ispreeching. But not prech Jesus Christ.wht a preach ?you only old testament. You do senth day.

  • @jacobsebastian4630
    @jacobsebastian4630 4 года назад +2

    റെബേക്ക ആഭരണം ധരിച്ചിരുന്നു

    • @themastersvoice8636
      @themastersvoice8636 Год назад

      നിങ്ങളെ ദൈവമല്ല പഠിപ്പിക്കുന്നത് .മത്തായി 4, ലൂക്കോസ് 4 ൽ സാത്താൻ വന്ന് അത്തരമൊരു ഏകപക്ഷീയമായ തിരുവെഴുത്തുകൾ ഉദ്ധരിച്ചു. തുടർന്ന് യേശു മറ്റ് തിരുവെഴുത്തുകൾ ഉദ്ധരിച്ച് സാത്താനോട് പറഞ്ഞു, "ഇതും എഴുതിയിരിക്കുന്നു" ഈ തിരുവെഴുത്തും അങ്ങനെയാണ്. ആ ദൈവദാസൻ സത്യമാണ് പഠിപ്പിക്കുന്നത്.

  • @mridulamridula6826
    @mridulamridula6826 3 года назад +3

    താങ്കൾ പഴയ നിയമത്തിൽ അവിടെയും ഇവിടെയും യിസ്രായേൽ ജനങ്ങളോട് സന്ദർഭോജിതമായി പറഞ്ഞിരിക്കുന്ന വാക്യങ്ങളെയെടുത്ത് വളച്ചൊടിച്ചിരിക്കുന്നു.1 പത്രൊ - 1 . 18 ' 19 ഒന്ന് എൻ്റെ കുരുട്ട് കണ്ണിനെ തുറക്കണമേ എന്ന് പ്രാർത്ഥിച്ചിട്ട് വായിക്കൂ ,,,,,,,,പിതാക്കൻമാർ അഴിഞ്ഞ് പോകുന്ന പൊന്നും വെളളിയും കൊണ്ട് ബിംബം ഉണ്ടാക്കി ആരാധിച്ചു.അതു പോലുള്ള പൊന്നും വെള്ളിയും കൊണ്ടല്ല അതിനു പകരമായി നിർദോഷ രക്തം ചൊരിഞ്ഞ് യേശു ക്രിസ്തു നമ്മെ വീണ്ടെടുത്തു എന്നാണ് ആ വാക്യത്തിൽ ഉദേശിച്ചിരിക്കുന്നത്..കൂടാതെ പുതിയ നിയമത്തിൽ കർത്താവ് പറഞ്ഞ ഉപമയിൽ അപ്പൻ്റെ ഇളയ പുത്രൻ മടങ്ങി വന്നപ്പോൾ അവൻ്റെ കൈ ക്ക് മോതിരം അണിയിച്ചു എന്നു പറഞ്ഞിരിക്കുന്നു 'യേശു കർത്താവിന് തെറ്റ് പറ്റിയതാണോ പാസ്റ്റർ ,,,,,പിന്നെ ആഭരണത്തെ കുറിച്ച് ഘോരമായി പ്രസംഗിക്കുന്ന ഈ പാസ്റ്റർ പോകാൻ ശ്രമിക്കുന്ന സ്വർഗ്ഗം ഉണ്ടല്ലോ. അത്,,, മുത്തുമയമായി വിളങ്ങുന്നതും രത്നങ്ങളാൽ അലങ്കരിച്ചിരിക്കുന്നതുമാണ്. സ്ഫടിക തുലJവും തങ്കനിർമ്മിതവുമാണ് കയ്യിലുള്ള സ്വർണ്ണം അവിടെയും ഇവിടെയും സൂക്ഷിച്ചു വയ്ക്കരുത് എന്നു പറയുന്ന താങ്കൾ സ്വർഗം കാണുമ്പോൾ തന്നെ താഴേക്ക് ചാടുമല്ലോ.... പിന്നെ രണ്ടാമത്തെ വിഷയം,,, നരച്ച തല .....ശോഭയുള്ള കിരീടം :,,,,'' ...... ഒരു മുടി കറുപ്പിപ്പാനോ വെളുപ്പിപ്പാ നോ നിങ്ങൾക്ക് കഴിയില്ല. എന്ന യേശുക്രിസ്തുവിൻ്റെ പുതിയ നിയമ ഉപദേശത്തെ ഒരു വിലയും കൽപിക്കാതെ ലംഘിക്കുന്ന താങ്കൾക്ക് വരുന്ന ശിക്ഷയൊന്നും..... ഒരു ചെറിയ മാല, വള' മോതിരം എന്നിവ ധരിച്ചു കൊണ്ട് തിരുവത്താഴം എടുക്കുന്ന ഒരു വJക്തിക്ക് വരാൻ പോകുന്നില്ല.പുതിയ നിയമത്തിൽ യേശു കർത്താവ് പറഞ്ഞിരിക്കുന്ന ക്രിസ്തുവിലുള്ള ഭാവം' ജീവിതത്തിൽ ,പ്രവർത്തിയിൽ, നടപ്പിൽ 'ടൈ അടിക്കുന്നതിൽ, വില കൂടിയ കോട്ടും സൂട്ടും ഇടുന്നതിൽ, ഒക്കെ ഒന്ന് ജാതികൾക്ക് കാണിച്ച് കൊടുക്കൂ ,,,,,,......പാസ്റ്റർ .....എന്നിട്ട് കുളത്തിൽ കിടക്കുന്ന മീനിനെയെടുത്ത് fish tankil ഇടാൻ വരൂ OK.........

  • @JoshySebastian-t6u
    @JoshySebastian-t6u 5 месяцев назад +1

    അതു പോലല്ലേ.. ദൈവം പുരുഷന്റെ സൃഷ്ടി നടത്തിയപ്പോ മീശ ഇല്ലാതെ സൃഷ്ടിച്ചാ പോരായിരുന്നോ😂😂 മീശ വടിച്ച് ദൈവത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞാൽ🤭🤭🤭

    • @mariammaabraham8436
      @mariammaabraham8436 Месяц назад

      മീശ ഒരിക്കലും വെട്ടാതിരുന്നു നോക്കിക്കേ .... എന്തു കോലം ആയിരിക്കും എന്ന് . പല കോലത്തിൽ താടിയും മീശയും വെട്ടി പെണ്ണുങ്ങളെ ആകർഷിക്കുന്നതിൽ നല്ലത് clean shave തന്നെ..

  • @jacobsebastian4630
    @jacobsebastian4630 4 года назад +1

    ദാനിയേൽ അഞ്ചാം അധ്യായത്തിൽ മാല ഇട്ടിരിക്കുന്നത് ആയിട്ട് നമുക്ക് കാണുവാൻ സാധിക്കും

    • @themastersvoice8636
      @themastersvoice8636 Год назад

      നിങ്ങളെ ദൈവമല്ല പഠിപ്പിക്കുന്നത് .മത്തായി 4, ലൂക്കോസ് 4 ൽ സാത്താൻ വന്ന് അത്തരമൊരു ഏകപക്ഷീയമായ തിരുവെഴുത്തുകൾ ഉദ്ധരിച്ചു. തുടർന്ന് യേശു മറ്റ് തിരുവെഴുത്തുകൾ ഉദ്ധരിച്ച് സാത്താനോട് പറഞ്ഞു, "ഇതും എഴുതിയിരിക്കുന്നു" ഈ തിരുവെഴുത്തും അങ്ങനെയാണ്. ആ ദൈവദാസൻ സത്യമാണ് പഠിപ്പിക്കുന്നത്.

  • @jacobsebastian4630
    @jacobsebastian4630 4 года назад +2

    ജോസഫ് ആഭരണം ധരിച്ചിരുന്നു

  • @vijayanchakko5467
    @vijayanchakko5467 5 месяцев назад

    മുടിയനായ പുത്രന് ആഭരണം അണിയിച്ചല്ലോ അതുകൊണ്ട് ചിലർ ഇടുന്നുണ്ടല്ലോ പാരമ്പര്യക്കാർ

  • @Roy-vm3pj
    @Roy-vm3pj 29 дней назад

    പാസ്റ്റർ,
    നാണം മറക്കാൻ മാത്രമുള്ള വസ്ത്രമല്ലേ
    ദൈവംതന്നത് പിന്നെ ഇപ്പൊ പാസ്റ്റർ അങ്ങനെയല്ലല്ലോ !!!!!,
    ആവശ്യമില്ലാത്തത് പഠിപ്പിക്കല്ലേ.

  • @divinekl5584
    @divinekl5584 5 лет назад

    ഈ pastors മാരുടെ ആഭരണ വർജ്ജന പ്രസംഗം കൊണ്ടു അവർക്കു തന്നെ ദോഷം, കാരണം, വേർപാടിന്റെ ഒരു ഉപദേശം ആണ് ആഭരണ വർജ്ജനവും , ഇത് ഇവർക്ക് തന്നെ അറിയില്ല എന്നത് സത്യം, ഇന്നത്തെ ചില pastors ജീവിതത്തിൽ ഒരു വേർപാടും ഇല്ലാത്തവർ ആണ്, അതു മാത്രം അല്ല, നല്ല കുടുബത്തിൽ പെട്ടവർ ആരും pentecost ല് pastor പണിക്കു പോകുന്നില്ല, പിന്നീട് വ്യാജ pastor, പുതിയ നിയമത്തിൽ പറഞിട്ടില്ലാത്ത ദശാംശം വാങ്ങി വിശ്വസികളെ പറ്റിച്ചു ജീവിക്കുന്നു, ഇവരുടെ മുന്നിൽ ഇരിക്കേണ്ടി വരുന്ന അഭ്യസ്ത വിദ്യരുടെ ഒരു ഗതികേട് ഒന്ന് ഓര്ത്തു നോക്കു... എന്തൊരു ഭീകരം അല്ലെ...

  • @heartofvoice8013
    @heartofvoice8013 Год назад

    എടൊ പൊട്ടൻകുണാപ്പാ
    ആഭരണഠ ഊരിയാൽ(പ്യാകൃതരായി ജീവിക്കുന്നത് പെന്തകോത്ത്കാരാ) ഊരിയാൽ നീ പറയുന്ന സ്വാർഗത്തിൽ കൊണ്ടു പോകുമൊ?

  • @rajishijushiju2963
    @rajishijushiju2963 Месяц назад

    Amen

  • @susammaalexanderalexander
    @susammaalexanderalexander 8 месяцев назад

    Praise the Lord