ഇതു പോലെയുള്ള ദൈവ ദാസന്മാരും ഇതുപോലെയുള്ള പ്രസംഗങ്ങളും ഇനിയും ഉണ്ടാകുമോ

Поделиться
HTML-код
  • Опубликовано: 9 апр 2021
  • A powerful message of Pastor K M Joseph

Комментарии • 127

  • @susanpeniyathu7232
    @susanpeniyathu7232 3 года назад +14

    ഈ കാലഘട്ടത്തിൽ ആത്മ ഭാരത്തോടെ പ്രാർത്ഥിക്കുന്ന വരേ എഴുന്നേൽപ്പിക്കണേ കർത്താവേ🙏

  • @johncysoy2882
    @johncysoy2882 Год назад +2

    ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻

  • @sheenaphilip9325
    @sheenaphilip9325 3 года назад +11

    വളരെ ചിന്തിക്കുന്ന രീതിയിൽ parnj തന്ന പാസ്റ്റർ അപ്പച്ചന് orupad നന്ദി... 🙏ഇന്നത്തെ new gen pastors ഒക്കെ ഇതൊക്ക കേട്ട് പടിക്ക്.

  • @ullasanil3084
    @ullasanil3084 3 года назад +5

    Praise the LORD!
    Great Message!
    Pastor Appachane ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവമഹത്വത്തിനായി ഉപയോഗിക്കട്ടെ

  • @binurajakumar8075
    @binurajakumar8075 6 месяцев назад

    ആമേൻ സ്തോത്രം

  • @madhusoodhan3687
    @madhusoodhan3687 3 года назад +6

    Praise the lord pastor Good massage God bless you your Ministery 🙏

  • @mathewgeorge1344
    @mathewgeorge1344 3 года назад +7

    Very powerful message. The ALMIGHTY GOD BLESS this Appacha. Let all the so called Pastors hear the message

  • @mathewgeorge1000
    @mathewgeorge1000 3 года назад +4

    സ്തോത്രം പറയുകയല്ല വേണ്ടത്. സ്തോത്രം ചെയ്യണം. സ്തോത്രം ചെയ്യുന്നവരാകുവീൻ എന്നാ. God ബ്ലെസ് യുവൽ all

  • @sreenandhinias4881
    @sreenandhinias4881 3 года назад +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സ്തോത്രം കർത്താവെ സ്തോത്രം സ്തോത്രം ആമേൻ amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @monachanyohannan768
    @monachanyohannan768 3 года назад +6

    Very very good speech. Useful to make use it in our life

  • @sarahmatthew
    @sarahmatthew 3 года назад +8

    Very poweful message.God bless this appachan Pastor.

  • @binupraisethelordanuja7984
    @binupraisethelordanuja7984 3 года назад +4

    Praise the lord.. God bless you pastor appacha

  • @rintus8275
    @rintus8275 3 года назад +6

    O My God bless 🙏🙏🏻🙏🏻🙏🏻 Amen Yesuve Varename Ameeeen

  • @boncysajuboncysaju8496
    @boncysajuboncysaju8496 3 года назад +10

    Very powerful message ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമായ ആത്മനിറവിന്റെ വാക്കുകൾ thank you so much dear Pastor ji

  • @marykoshy326
    @marykoshy326 3 года назад +7

    PRAISE LORD HALLELUJAH HALLELUJAH AMEN

  • @joicejacob8372
    @joicejacob8372 3 года назад +10

    Ithupole ulla appachen maranu namuk avasyam

  • @josephvalsalan591
    @josephvalsalan591 3 года назад +3

    Amen Amen Amen Praise God and Blessings on You Pastor and your Church 🌹Wonderful message Thanks, 🌹Glory to Jesus Name Amen Halleluyah 👏👏👏

  • @kanakaprasadh5890
    @kanakaprasadh5890 2 года назад +2

    Thank you pastor.Very nice message.God may give you more grace 👍🙏🙏🙏🙏

  • @princemathew7859
    @princemathew7859 2 года назад +3

    Amen. Praise the lord 🙏🙏💛💛❤️❤️👍👍👌👌.

  • @rejiabraham8651
    @rejiabraham8651 3 года назад +5

    Praise the Lord

  • @sherlymathew2042
    @sherlymathew2042 3 года назад +10

    Amen. Prais The Lord. Thank you pastor for this blessed message.

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 3 года назад +3

    Amen Hallelujah

  • @bennykm141
    @bennykm141 3 года назад +8

    Praise The Lord

  • @noanxious4jesuscan568
    @noanxious4jesuscan568 3 года назад +4

    Praise the Lord ✋

  • @sujabenny3363
    @sujabenny3363 3 года назад +6

    Very very blessed msg

  • @sarasbibliq6547
    @sarasbibliq6547 Год назад +2

    blessed message🙏🏻❤️

  • @aleyammavarghese2217
    @aleyammavarghese2217 3 года назад +5

    Praise the Lord
    Very nice message

  • @shantyaneeshshanty165
    @shantyaneeshshanty165 День назад

    ദൈവത്തിന്റെ മെസ്സേജ്

  • @shajugracefulsuccess7889
    @shajugracefulsuccess7889 10 месяцев назад +3

    Glory to God

  • @oommencabraham7940
    @oommencabraham7940 3 года назад +14

    നല്ല ചിന്ത....... ഇതു ദുഷ്കാലം ആകുന്നുവല്ലോ..... വീഴാതെവണ്ണം... നമ്മളെ കാക്കാം....

  • @marykj13
    @marykj13 3 года назад +2

    ആമേൻ

  • @binoynarimattamvarghees4037
    @binoynarimattamvarghees4037 3 года назад +4

    Praise the Lord.🙏🙏

  • @jibinbiji4712
    @jibinbiji4712 3 года назад +5

    Praise the lord..

  • @maryvincent6256
    @maryvincent6256 3 года назад +4

    PRAISE THE LORD...

  • @jacobmathewmathew5709
    @jacobmathewmathew5709 3 года назад +7

    Praise the Lord 🙏🙏🙏

  • @lijisusanjohn
    @lijisusanjohn 3 месяца назад

    Yeshuve stotram

  • @apck9114
    @apck9114 Год назад +2

    Glory to Jesus

  • @laisammageorge8159
    @laisammageorge8159 3 года назад +5

    Praise the lord halleluyya

  • @georgerobert8487
    @georgerobert8487 3 года назад +2

    ദുഷ്ടനെ ദൈവം പനപോലെ വളർത്തും എന്നു പഴമക്കാർ പറയുന്നത് ഇതുപോലെയുള്ള പടുപാപികളെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു. പരമകാരുണ്യവാനായ ദൈവത്തെ ശപിക്കുന്ന ഒരു ദുഷ്ടകഥാപാത്രമായി ചിത്രീകരിച്ചു, പേടിപ്പിച്ചു ഇത്തരം ദുഷ്ടജന്മങ്ങകൂടെ ഇത്തരം വായ്പയറ്റുകൾ കേൾക്കാൻ ആൾക്കാരെ കോയിട്ടാനുള്ള തന്ത്രം മാത്രമാണ്.

  • @arunbaby2245
    @arunbaby2245 7 месяцев назад

    Amen

  • @jibinbiji4712
    @jibinbiji4712 3 года назад +3

    Amen Amen Amen...

  • @valsanabraham7044
    @valsanabraham7044 3 года назад +4

    Praise the lord

  • @p.s.alexander7366
    @p.s.alexander7366 3 года назад +3

    Amen Hallelujah 🙏

  • @anilkumar.r7534
    @anilkumar.r7534 7 месяцев назад

    ആമേൻ സ്തോത്രം ഹല്ലേലുയ 🙏🙏🙏

  • @reenaumen4165
    @reenaumen4165 3 года назад +3

    Praise.the.Lord.Ameen

  • @johnsonk3119
    @johnsonk3119 3 года назад +2

    മനുഷ്യൻ കണ്ടുപിടിച്ച സാനിട്ടയ്‌സർ യേശുവിന്റെ രക്തമാണന്നുള്ള വിവരക്കേടും മറ്റും ജനങ്ങളോട്‌പറയുവാൻ പാടുള്ളതല്ല

  • @shinyjose5571
    @shinyjose5571 3 года назад +4

    Very powerful

  • @JohnJohn-pi2ok
    @JohnJohn-pi2ok 3 года назад +5

    Godblessyou

  • @sarammathomas5179
    @sarammathomas5179 3 года назад +1

    Hallelujah

  • @johnkpaul6602
    @johnkpaul6602 3 года назад +1

    Amen,Amen..

  • @georgethomas7719
    @georgethomas7719 3 года назад +2

    Praise God

  • @simonkoshy4599
    @simonkoshy4599 7 месяцев назад

    Godbless you Pastor Appachan Good message 🎉

  • @robert.p.g1561
    @robert.p.g1561 7 месяцев назад

    ആമേൻ, സ്തോത്രം

  • @johnphilipose7982
    @johnphilipose7982 3 года назад +2

    Amen Amen

  • @lizyjohn9832
    @lizyjohn9832 3 года назад +6

    Sthothram

  • @rosepaul7749
    @rosepaul7749 Год назад +4

    ധാരാളം നന്ദി ദൈവദാസനെ . ദൈവത്തിന് മഹത്വം ഉണ്ടാവട്ടെ . ദൈവം അപ്പചനെ ധാരാളമായി അതു ഗ്രഹിക്കട്ടെ.🌾🌾🌾🌾🌾🌾🔥🔥🔥

  • @Aaron_talks
    @Aaron_talks 7 месяцев назад

    ആമേൻ ആമേൻ ആമേൻ

  • @varghesemt4925
    @varghesemt4925 3 года назад +2

    Nalla..Alochana....Aman

  • @binupraisethelordanuja7984
    @binupraisethelordanuja7984 3 года назад +1

    Amen amen.. hallelujah

  • @vinodpagare3019
    @vinodpagare3019 3 года назад +3

    God bless you Amen appa 🙏😁🙏🙏😁🙏🙏😁🙏

  • @jacobthomas3180
    @jacobthomas3180 3 года назад +3

    Vidwan mar piravathum ninnanu poyathu.😃i love km joseph appachen much.eniku eshtapettu.powerful message.oppam we love james eapen pastor sir.🤗

  • @BabyKuriakose-ie1tv
    @BabyKuriakose-ie1tv 7 месяцев назад

    🙏 halleluyya sthothram sthothram...

  • @rajanc3233
    @rajanc3233 3 года назад +4

    Iam rajan pray for me thank you for the gospel

  • @valsanabraham7044
    @valsanabraham7044 3 года назад +2

    Amen amen🙏🙏

  • @shajimathew5618
    @shajimathew5618 7 месяцев назад

    Wonderful message 🙏🏻

  • @blessyt1607
    @blessyt1607 3 года назад +3

    Good message.

  • @amminikutty1847
    @amminikutty1847 3 года назад +2

    amen hellelujah amen hellelujah

  • @hentrykjohn194
    @hentrykjohn194 3 года назад +3

    Excellent message.. Praise the Lord

  • @prabinjohn869
    @prabinjohn869 3 года назад +2

    Sthothram🙏

  • @jubyjeevan7397
    @jubyjeevan7397 3 года назад +1

    HALLELUJAH HALLELUJAH HALLELUJAH AMEN AMEN AMEN PRAISE GOD

  • @vinodpagare3019
    @vinodpagare3019 3 года назад +1

    Amen appa

  • @sindhuc.s8944
    @sindhuc.s8944 10 месяцев назад

    ഗുഡ് 🙏🏻🙏🏻🙏🏻q❤️❤️❤️

  • @judefelix6780
    @judefelix6780 3 года назад +1

    Appappo, ninakkullathellam vittu pavangalkku koduthittu channel thallu thalle. Evideya thamasam? Americavilano?

  • @georgerobert8487
    @georgerobert8487 3 года назад +2

    ദൈവത്തിന്റെ പേരിൽ മനുഷ്യരുടെ ഉള്ളിൽ കാലുഷ്യം നിറക്കുകയും പരസ്പരം വെറുക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന ഇത്തരക്കാരെ ദൈവ വിശ്വാസികൾ കേൾക്കരുത്.
    സഭയുടെ നിയന്ത്രണം സ്വന്തം കൈകളിൽ നിലനിർത്താൻ വേണ്ടി ലേഖനങ്ങളിൽ എഴുതിയിട്ടുള്ള വചനങ്ങളാണ് ഇത്തരക്കാർ വിശദീകരിക്കുന്നത്. കൃസ്തു വചനങ്ങൾ അല്ല എന്നോർക്കുക. ദൈവം സ്നേഹമാണ്. സ്നേഹമല്ലാതെ ഒന്നും അവിടന്ന് വരില്ല.
    സുവിശേഷകർ അന്യഭാഷ പറഞ്ഞപ്പോൾ ചുറ്റുംനിന്നവർക്ക് അത് പൂർണമായും മനസിലായി. ഈ സുവിശേഷ വ്യാപാരികൾ പറയുന്ന "മറുഭാഷ "ആർകെങ്കിലും മനസ്സിലാകുമോ.
    കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ, വിവേകമുള്ളവർ ചിന്തിക്കട്ടെ.

  • @aleenasebastian869
    @aleenasebastian869 Год назад

    🙏🙏

  • @philipgeorge6206
    @philipgeorge6206 2 года назад

    Paster your message WONDERFUL but your friend you know sabu Andrewes and baby cheriyan

  • @jamesthomas8484
    @jamesthomas8484 3 года назад

    Fear the lord... Believe in the teaching of Christ Jesus not of the fake churchs or fake pastors....

  • @marykkuttyjoseph3064
    @marykkuttyjoseph3064 3 года назад +1

    11

  • @dr.k.t.varughese3151
    @dr.k.t.varughese3151 3 года назад +2

    നിങ്ങൾ അവകാശപ്പെടുന്ന അന്യഭാഷ, മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിച്ചു രോഗസൗഖ്യം വരുത്തുവാനുള്ള വരം, യേശുവുമായി നേരിട്ടു സംസരിക്കുവാനുള്ള വിശുദ്ധ വരം ഇതൊക്കെ കാപട്യം അല്ല എന്ന് ഒന്നു കാണിച്ചു തരുമോ. യേശുവിന്റെ രീതിയിൽ തന്നെ കാണിക്കണം എന്നുതന്നെ അപേക്ഷിക്കുന്നു. ഇല്ല എങ്കിൽ നിങ്ങളിൽ നിന്നു യേശുവിന്റെ മക്കൾ അകന്നു നിൽക്കുന്നതു തന്നെ അല്ലേ ഉത്തമം,dear Pastor?

  • @minisamuel9372
    @minisamuel9372 3 года назад +4

    ഈ പാസ്റ്റർ ന്റെ ഫോൺ നമ്പർ തരാമോ

  • @snehamol2693
    @snehamol2693 3 года назад +4

    ദൈവത്തിന് സ്തോത്രം, അപ്പച്ചൻ്റെ കൂടുതൽ മെസ്സേജുകൾ കേൾക്കാൻ പറ്റിയെങ്കിൽ നന്നായിരുന്നു .

    • @jacobkoshy4351
      @jacobkoshy4351 3 года назад +1

      Pr. K M Joseph messages എന്ന് type ചെയ്ത് search ചെയ്യ്താൽ പുള്ളീടെ കൂടുതൽ വേറെ messages കിട്ടും.

  • @johnphilipose7982
    @johnphilipose7982 3 года назад +2

    Sthothram Sthothram

    • @holybookministry7589
      @holybookministry7589 7 месяцев назад

      ജോൺ ഫിലിപ്പോസിനു കാര്യം മനസ്സിലായില്ല.അതൊന്ന് നന്നായി കേട്ടുനോക്ക്.

  • @santhoshjoseph4529
    @santhoshjoseph4529 3 года назад +1

    പ്രസംഗം നന്നായിരുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ. അധികമായി അങ്ങയെ ഉപയോഗിക്കട്ടെ.
    ഒന്ന് രണ്ട് കാര്യങ്ങളിൽ അങ്ങ് കർത്താവിൻ്റെ വക്താവ് എന്ന നില വിട്ട് IPC എന്ന പ്രസ്ഥാനത്തിൻ്റെ മാത്രം (അല്ലെങ്കിൽ ഏതെങ്കിലും ഒരു സംഘടനയുടെ മാത്രം) വക്താവായി പോകുന്നു. നിങ്ങളെ പോലുള്ള പരിചയ സമ്പന്നരായ ദൈവദാസൻമാർക്ക് ഇങ്ങനെയുള്ള വീഴ്ചകൾ ഉണ്ടാക്കുന്നത് ഗുരുരതരമായി കരുതെണ്ടിയിരിക്കുന്നു.
    സഭ IPC യുടെയല്ല ദൈവത്തിൻ്റെയാണ്. (ഒരു സംഘടനയുടെയും അല്ല.)
    സഭ വളർത്തുന്നത് സംഘടനയുടെ ആൾക്കാരല്ല ദൈവമാണ്.
    ഫലം കായ്ക്കുന്നത് പുതിയ വിശ്വാസികൾ ദൈവസഭയിൽ വരുന്നതല്ല. (ഒരു പക്ഷെ ഈ കാഴ്ചപ്പാട് നിലനിൽക്കുന്നതിനാൽ ആകാം ഏത് കൊണപ്പെടാത്തതിനെയും സംഘടനകൾ നിലനിർത്താൻ തയ്യാറാക്കുന്നത്.)
    ഫലം കായ്ക്കുക എന്നത് വ്യക്തി ജീവിതത്തിൽ സ്നേഹം, സന്തോഷം, സമാധാനം , ദീർഘക്ഷമ, ദയ , പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം തുടങ്ങിയവ ഉണ്ടായി വരുന്നതാണെന്ന് ഗലാത്യ ലേഖനത്തിൽ വ്യക്തമായി പറയുമ്പോൾ (ഗലാ 5:22, 23) സംഘടനയിൽ ആള് വരുന്നതാണ് ഫലം എന്ന ഉപദേശം അങ്ങെയ്ക്ക് എവിടെ നിന്ന് കിട്ടി. "നിങ്ങൾ ലോകമെല്ലാം ചുറ്റി സഞ്ചരിച്ച് അനേകരെ പള്ളിയിൽ ചേർക്കുന്നു എന്നിട്ട് അവരെ ഇരട്ടിച്ച നരകത്തിന് യോഗ്യരാക്കുന്നു; " എന്നു പറഞ്ഞ് കർത്തവ് പരിശൻമാരെ വിമർശിച്ച അതേ കാര്യമല്ലെ നിങ്ങളും ചെയ്യുന്നത്?
    ഒരു പക്ഷെ ദൈവവചന പ്രസംഗത്തിൻ്റെ ഇടയിൽ സംഘടന വളർത്താൻ വേണ്ടി മാത്രം പറഞ്ഞ ഒരു വ്യാജമല്ലെ അത്?
    ദൈവ സഭയുടെ വളർച്ച എന്നത് ഒരിക്കലും ആള് കൂടുന്നതല്ല. നിങ്ങൾ ഈ ആളുകൂടൽ മാത്രം പറഞ്ഞ് പറഞ്ഞ് കണ്ട വഴിയേ പോയ മാനസാന്തരപ്പെടാത്തവനൊക്കെ ഇവിടെ കൊണ്ട് വന്ന് സഭാ സെക്രട്ടറിമാരും പ്രസിഡൻ്റുമാരും ട്രഷറുമാരും ആക്കി വെച്ചു എന്നിട്ട് നിയമസഭയിൽ പോലും ഇല്ലാത്തത്ര കസേര കളിയും .സ്വജനപക്ഷപാതവും തമ്മിലടിയും സഭകൾക്കുള്ളിൽ കൊണ്ടുവന്നു.എന്നിട്ട് എന്ത് മഹത്വമാണ് അല്ലെങ്കിൽ മാറ്റമാണ് ഒരു ലോക മനുഷ്യനിൽ നിന്നും നിങ്ങളുടെ ഒരു സംഘടനാ അംഗത്തിൽ കാണാൻ കഴിയുന്നത്.
    ജാതികളും അതിര് മാന്തും സംഘട കാരനും അതിര് മാന്തും
    ജാതികളും തെറി വിളിക്കും സംഘടന കാരനും തെറി വിളിക്കും
    ജാതികളും വഴക്കുണ്ടാക്കും സംഘടന കാരനും വഴക്കുണ്ടക്കും
    എന്നിങ്ങനെ എല്ലാം കൊണ്ടും എന്ത് മാറ്റം?
    എന്നാൽ ഫലം കായ്കുന്ന ശിഷ്യൻ ഇതിൻ്റെ ഒന്നും പുറകെ പോകത്തില്ല . അവൻ സംഘടന വളർത്താൻ മിനക്കെടത്തില്ല മറിച്ച് ദൈവസഭ വളരാൻ പോരാടും അതായത് അഞ്ച് പേരേയുള്ളു എങ്കിലും ഉള്ളവരെ കർത്താവിനായി ഒരുക്കിയെടുക്കാൻ പ്രയത്നിക്കും.
    കർത്താവ് ചോദിച്ചത് പോലെ "നിങ്ങൾക്കും പോകാൻ മനസ്സുണ്ടോ?"
    എന്ന് ചോദിച്ചാൽ സ്വന്തം മനസ്സോടെ നിൽക്കുന്ന ചെറിയ ചെറിയ കൂട്ടങ്ങളെ പണിതെടുക്കും
    ഒരു പക്ഷെ അങ്ങയുടെ വീക്ഷണ പ്രകാരം ഏറ്റവും പരാജയപ്പെട്ട ഒട്ടും തന്നെ ഫലം കായ്ക്കാത്ത വ്യക്തിയായിരിക്കും - നീതി പ്രസംഗിയായ നോഹ . ( തൻ്റെ 100 വർഷത്തെ പ്രസംഗം കൊണ്ട് വീട്ടിലുള്ളവരല്ലാതെ ആരും മാനസാന്തരപ്പെട്ടില്ലല്ലോ.?
    ശമുവേലും , യശയ്യാവും ,യിരമ്യവും എല്ലാം പരാജയപ്പെട്ടു പോയ ഫലം കായ്ക്കാത്ത പ്രവാചകൻമാരായിരുന്നുവോ?

  • @jamesthomas8484
    @jamesthomas8484 3 года назад +1

    Don't tell lies... Remember the 9th commandment...

  • @johnyjohny6679
    @johnyjohny6679 Год назад +1

    സാറെ ഉച്ചരിക്കുന്ന മലയാളഭാഷയുടെ തെറ്റ് തിരുത്തി ദൈവത്തിന് ബഹുമാനം കൊടുക്കുന്നതു ആകുന്നു സത്യ സുവിശേഷം നാമധേയ വിശ്വാസികൾ അത് അനുസരിച്ച് സംസാരിക്കുന്നു, നിങ്ങൾ പറയുന്നതു മലയാള ഭാഷാ തന്നെ ആകുന്നുവോ,

  • @abrahamdaniel5136
    @abrahamdaniel5136 3 года назад +1

    Orthodox worship is the best as every song and reading is from the Bible

    • @jamesmathew7571
      @jamesmathew7571 3 года назад

      praise the lord

    • @jameseappen
      @jameseappen  3 года назад +9

      Orthodox is not a Christian Church, Orthodox is not praying to God or Jesus, they are praying to Mariyam, Geevarghees Sahadha and Parumala thirumeni. I am also from a Orthodox family.

    • @pinkythomasthomas1714
      @pinkythomasthomas1714 3 года назад +4

      Orthodox is not doing any prayer to Jesus. That all written prayers of somebody's. That all "Avial" prayer. God never will accept that prayers. All are now will come to know very Soooon. Which is true worship.

    • @jacobmathewmathew5709
      @jacobmathewmathew5709 3 года назад

      @@jameseappen sathyam...njanum orthodox aayirunnu...daivam viduvichu... praise the Lord 🙏🙏🙏🙏

    • @georgebuild9705
      @georgebuild9705 3 года назад

      @@jameseappen വചനം =മന്ത്രം =ശാസ്ത്രം =ബൈബിൾ

  • @francisd6314
    @francisd6314 Год назад

    സ്തോത്രംപറയേണ്ടതാണെന്ന്ഏത്ദൈവമാആവശൃപ്പെട്ടത്? സ്തോത്രമെന്നയാഗമാണ്ദൈവംആവശൃപ്പെട്ടത്.യാഗമെന്നതോഅത്പ്രവൃത്തീലൃടേസാധിക്കൂ.ഇങ്ങെനെപോയാൽഒരുഫലവും
    ഉണ്ടാവില്ല..

  • @shyjumathew4577
    @shyjumathew4577 3 года назад +2

    Praise the Lord

  • @sandralillysaju3118
    @sandralillysaju3118 3 года назад +2

    Praise the lord

  • @johnphilipose7982
    @johnphilipose7982 3 года назад +3

    Hallelujah

  • @gracygeorge8502
    @gracygeorge8502 3 года назад +1

    Amen

  • @johnphilipose7982
    @johnphilipose7982 3 года назад +3

    Sthothram

  • @blessysamuel5710
    @blessysamuel5710 3 года назад +4

    Praise the Lord

  • @jessyjose7240
    @jessyjose7240 3 года назад +2

    Praise the Lord

  • @johnphilipose7982
    @johnphilipose7982 3 года назад +2

    Amen

  • @princet081
    @princet081 3 года назад +1

    Amen

  • @manojbest2015
    @manojbest2015 3 года назад +1

    Amen

  • @JohnJohn-pi2ok
    @JohnJohn-pi2ok 3 года назад +2

    Amen

  • @solomanpaulose3577
    @solomanpaulose3577 3 года назад +1

    Amen

  • @jijujvc1765
    @jijujvc1765 3 года назад +1

    Amen