ദൈവമക്കൾക്ക് ആഭരണം ധരിക്കമോ ?? | പാസ്‌റ്റർ. കെ.സി.ജോൺ

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 103

  • @dennichenkj4708
    @dennichenkj4708 4 года назад +63

    വിശ്വാസികൾ ലളിത ജീവിതം നയിക്കണം എന്ന് പറഞ്ഞു. ലക്ഷങ്ങളുടെ കാർ ഇല്ലാത്ത എത്ര പാസ്റ്റർ മാരുണ്ട്. ?കോടി കളുടെ വീടില്ലാത്ത എത്ര പാസ്റ്റർ മാരുണ്ട് ഉന്നത വിദ്യാഭ്യാസമില്ലാത്ത എത്ര മക്കളുണ്ട്. ആഡംബര ജീവിത മില്ലാത്ത (തീറ്റയും കുടിയും )എത്ര കുടുംബങ്ങളുണ്ട്. ഇതൊന്നുമില്ലാതെ അയല്പക്കത്തു വിശന്ന് കഴിയുന്ന ഒരു കുടുംബ മുണ്ട് എന്ന് കരുതുന്ന എത്ര പാസ്റ്റർ മാരുണ്ട്. ഉപേക്ഷിക്കയാണെങ്കിൽ ഇതെല്ലാം ഉപേക്ഷിക്കണം. ആഭരണം മാത്രം ഉപേക്ഷിച്ചാൽ പോരാ.

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +3

    "കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും." - മത്തായി 7:22

  • @skky680
    @skky680 4 года назад +6

    Appreciate the stand and truth Pentecostal leaders are bringing to the table.Pastor KC John has always been a man of truth.

  • @bincyr2923
    @bincyr2923 3 месяца назад +6

    ദൈവത്തെക്കാൾ അധികം ഈ ലോകത്തിൽ എന്തിനെയെങ്കിലും സ്നേഹിച്ചാൽ അത് പാപമാണ്.. ഈ സത്യം മനസിലാക്കിയ അന്നത്തെ വിശുദ്ധർ തങ്ങളുടെ മക്കൾ ഈ ലോകത്തിന്റെ സൗന്ദര്യം ദൈവത്തിൽ നിന്ന് തങ്ങളെ ആകട്ടുമെന്ന് കരുതി ആഭരണം ഉപേക്ഷിച്ചു...
    ഇന്ന് അവർ കരുതുന്നത് ആഭരണം പിശാച് എന്നാണ്... സത്യം മനസ്സിലാക്കു... യേശുവിനെ എല്ലാറ്റിലും അധികം സ്നേഹിച്ചാൽ സത്യം മനസിലാകും

  • @ansammaantony4856
    @ansammaantony4856 4 года назад +46

    സ്വർണം ഉപയോഗിക്കുത് പാപം ആണ് പക്ഷേ കോടിക്കണക്കിനു കാശുമുടക്കി ഇവര് വീട് പണിയും
    ഏറ്റവും മുന്തിയ കാർ വാങ്ങും വസ്ത്രം ചെരുപ്പ് വാച്ച് എക്സട്രാ..... പക്ഷെ സ്വർണ്ണം മാത്ര പാപം
    പുതിയ ഒരു രീതി കു‌ടി ഇപ്പോൾ ഉണ്ട് വിവാഹിതരാകുന്ന ചെറുക്കനും പെണ്ണും സിനിമയെ വെല്ലുന്ന കാഴ്ചകൾ ലോകം മുഴുവൻ കാണിക്കും ഇതൊക്ക പാപം ആണെന്ന് എന്ന് ഇവർ തിരിച്ചറിയും

    • @Sandhyajohn925
      @Sandhyajohn925 8 месяцев назад

      etuvaktiparam mannu.ennu nan vishwasikunnu.paksha ornament upaeshikan araeyym nirbadikaruttu.

    • @BeenaNS-j3t
      @BeenaNS-j3t 5 месяцев назад

      ഈശോ ധരിച്ച വസ്ത്രം ഇവർക്ക് ധരിച്ചു കൂടെ കന്യാസ്ത്രീ കളുടെ വസ്ത്രം പെണ്ണ്ങ്ങൾ ധരിക്കണം.......

    • @BeenaNS-j3t
      @BeenaNS-j3t 5 месяцев назад +1

      സ്വർണ്ണം ദരിക്കുന്നത് പാപം പെണ്ണ് പിടി പാപം അല്ല

    • @jijobabyk7799
      @jijobabyk7799 5 месяцев назад

      പാസ്റ്റ്റ്മാരുടെ വീട് കാറ്,അവർ കഴിക്കുന്ന ഫുഡ് ഒക്കെ കാണണം ,ആഭരണം മാത്രം അലർജി

  • @mathewabraham4178
    @mathewabraham4178 9 месяцев назад +1

    Good to hear that

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +2

    "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29

  • @mariyamary975
    @mariyamary975 4 года назад +32

    ഇപ്പോഴത്തെ പെന്തക്കോസ്ത് സ്ത്രീകളുടെ അലങ്കാരം വില പിടിപ്പുള്ള വസ്ത്രങ്ങളും ക്രീമുകളും അസൂയ, പിണക്കം, സ്വാർത്ഥത, ഒക്കെയാണ്

    • @stalinan3119
      @stalinan3119 Год назад +3

      Lipstick and makeup okky aaakam. Gold mathram paadilla

    • @jijobabyk7799
      @jijobabyk7799 5 месяцев назад +1

      കയ്യില്ലാത്ത ഡ്രസ്സ്,ഇറുകിയ പാൻ്റ് ഒക്കെ ധരിക്കാം

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 4 месяца назад

      എല്ലാവരും അങ്ങനെയല്ല താനും. പെന്തക്കോസ്ത് സ്ത്രീകൾ മാത്രമല്ല മറ്റു സഭകളെ സ്ത്രീകളും ഇതുപോലെയാണ്

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു." - റോമർ 8:29

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +2

    "അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും." - മത്തായി 7:23

    • @BeenaNS-j3t
      @BeenaNS-j3t 5 месяцев назад

      ഈ മറ്റുള്ളവർ നല്ലത് അല്ല ഇവർ ആണ് സ്വർഗ്ഗം നേടുന്നത് എന്ന് അഹങ്കാരം നിർത്ത് അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ് ബൈബിൾ പറയുന്നു ഞാൻ ദൈവത്തിന്റെ മുൻപിൽ ഒന്നും അല്ല എന്നു വിചാരിക്ക് തഴ്ന്നവന്റെ മുൻപിൽ ആണ് ദൈവം

  • @PHILOSOPHER-l4c
    @PHILOSOPHER-l4c 11 месяцев назад +5

    In Luke 15:22, the father instructed the servants to bring a ring for the prodigal son to wear, implying that wearing ornaments is permissible.

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." - മത്തായി 6:33

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും." - യെശയ്യാ 53:10

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +1

    "എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21

    • @BeenaNS-j3t
      @BeenaNS-j3t 5 месяцев назад

      കറക്റ്റ്

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +2

    "എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4

  • @PhilipP.D-m4i
    @PhilipP.D-m4i 10 месяцев назад +2

    Whoever love Jesus more than the ornaments they will omit it. Who wants to please the world let them wear it. Discussions and arguments in social media in more criticism by others. I plead the Pentecostal pastors to abstain from such discussions instead find time to pray

    • @JS-tb3zn
      @JS-tb3zn 7 месяцев назад +1

      Is wearing ornaments pleasing the world of course not. People wear it only because they like and it’s fine as far as you are not giving too much importance to it. Because if there is anything you give a lot of importance, you are like the world. It can be house, car, life style etc. in todays world most Pentecostal will be hypocrites because they do not wear ornaments and have other idols in their life

  • @alocioussaji9689
    @alocioussaji9689 4 года назад +13

    പെന്തക്രിസ്തുകാരുടെ ഈ ആഭരണകളി (I. P. C, A. G)കേരളത്തിലെ നടക്കൂ വടക്കേ ഇന്ത്യയിലും മറ്റും നടക്കില്ല

  • @sajithabinesh2427
    @sajithabinesh2427 8 месяцев назад +4

    Innathe kalathu athu arkku undu innathe pethacosth paster markku ulla car veedu ituokke vargikkamo🎉🎉🎉
    Ithokke abharanathinu thullayamlle

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад

    "അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5

  • @ambidextrous2953
    @ambidextrous2953 4 месяца назад +1

    Wearing ornaments is not prohibited in the Bible. The belief that it is forbidden was a misconception spread by early Pentecostal leaders. The biggest problem among believers is that they often don't read the Scriptures themselves; instead, they rely on the words of pastors without verifying whether they are right or wrong. The Bible does not oppose the wearing of ornaments. Rather, it encourages everyone to focus on inward beauty rather than outward appearances. This means that if you decide to prioritize your inward beauty, you should be willing to forgo a life of luxury.

  • @reethajose9159
    @reethajose9159 3 месяца назад

    Correct Pastor

  • @joypalattyanthony7471
    @joypalattyanthony7471 4 года назад +15

    എന്തു പറഞ്ഞാലും കാര്യം ഇല്ല pr.. ആഭരണ വിപ്ലവം തുടരെ തുടരെ ഇളക്കി വിട്ടാൽ അതിന്റ മറവിൽ പലതും നിശബ്‌ദം ആക്കാം... ..അവരാണ് പണം , സ്വത്ത്‌ മൊബൈൽ കാർ ഡ്രസ്സ്‌ , കൊട്ടാരം , അസൂയ , അഹങ്കാരം , പരദൂഷണം , പലതരം ആസക്തി , താറടി , ടൂർ സുഖവാസം.... etc... ഇങ്ങനെ ശാന്തമായി മുന്നോട്ടു പൊക്കോളും... ഈ മഹാന്മാർ ആണ്‌ ലോകത്തിൻറെ മുന്നിൽ ഭക്തന്മാരും , ഭക്തകളും , അര പവന്റെ ഒരു മാലയിട്ടാൽ , ഒരു മോതിരം ഇട്ടാൽ അവർ unclean... യേശുവിനു ഇല്ലാത്ത വേദന ഇവർക്കുണ്ടല്ലോ... സ്നേഹം.. സ്നേഹം..

    • @JosephkuttyMathew
      @JosephkuttyMathew Год назад

      Understood What jealousy man u are? No other group has enlisted items? What pain we have if u wear gold? ur aim is to take hand clapping from audience. Why ara pawan? u can 1/2 kg. Indian PM can't prevent U. Veruthe shine chenyeeda.

    • @BeenaNS-j3t
      @BeenaNS-j3t 5 месяцев назад

      ഇവർ മാത്രം നല്ലവർ എന്ന് നടിക്കും അപ്പോൾ വേറെ ആരും ദൈവ മക്കൾ അല്ലെ മനുഷ്യൻ നന്നാകണം അത് വേണം നിന്റെ പ്രവർത്തിക്ക് അനുസരിച്ചേ പ്രതിഫലം കിട്ടുകയുള്ളു

  • @AbeyGeorge-wu6kz
    @AbeyGeorge-wu6kz 2 месяца назад +1

    TPM -THE PENTECOSTAL MISSION CHURCH Convention Messanger BELOVED PASTOR:JOSE KARAKKAL message copy this.)

  • @thomaskutty3801
    @thomaskutty3801 Год назад +3

    ക്രിസ്തുവിനെ അനുഗമിക്കുക എന്നുള്ളതാണ് പഠിപ്പിക്കേണ്ടത്.
    അരുത് കല്പനകൾ ആത്മാവിന്റെ പ്രമാണത്തിന് എതിരാണ്.

  • @kvaccamma7895
    @kvaccamma7895 2 дня назад

    Original pentacosts were poor with no ornamens. Very lately rich joined. So ornament was not issue

  • @MrJincy123
    @MrJincy123 4 года назад +2

    Pastor please tell clear about word of god in bible please read lavia chapter If you do peach in your body you already under control of evils

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 4 месяца назад +1

    ആഭരണം മാറ്റുന്നതുകൊണ്ട് കാര്യമായില്ല. ജീവിത ആർഭാടങ്ങളിൽ നിന്ന് ഒരു വിശ്വാസി ഒഴിഞ്ഞു നിൽക്കണം.

  • @christianapologist3207
    @christianapologist3207 4 года назад +1

    Each and every command ,suggestion , preceedings that bible put forward have same.quality ,seriousness and importance if bible gives advice regarding any subject either we should do that or we should avoid that if it is good we should definitely do that if it is bad we should not do that either yes or no that is the answer of God. God doesn't allow possibilities ,options and the will of man regarding advices we all know that women wear ornaments only for their adornment it has no other use so it is hundred percentage sure that God is against women adorning themselves with braided hair fine clothes and Gold just as written Timothy 2:19

  • @ShibyFrancis-p4v
    @ShibyFrancis-p4v 8 дней назад

    സ്വർണ്ണം ധരിക്കുന്നവരും സ്വർണ്ണം ധരിക്കാത്തവരും ലളിത ജീവിതം നയിക്കണം എന്നതാണ് പ്രധാന കാര്യം

  • @thetruthofministry
    @thetruthofministry 6 месяцев назад +2

    Exodus 33:5-6.നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
    അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
    പഴയ നിയമത്തിൽ പുറപ്പാട് പുസ്തകം 33 നാം അദ്ധ്യായം വരെ ആഭരണം ധരിച്ചിരുന്നു. പുറപ്പാട് പുസ്തകം മുതൽ വെളിപ്പാട് വരെ വിശ്വാസി ആഭരണം ധരിക്കുവാൻ ഒരു വചനം പോലുമില്ല.
    പുതിയനിയമത്തിൽ രണ്ട് വാക്യങ്ങൾ പ്രധാനമായി പറയുന്നത് ശ്രദ്ധിച്ചാൽ കാര്യം മനസിലാകും!
    1 Timothy 2:10.പിന്നിയ തലമുടി, [പുരാന കാലങ്ങളിൽ അലങ്കാരമായി ധരിച്ചിരുന്ന ഒരു തരം Fancy hair dos]പൊന്നു, മുത്തു, വിലയേറിയ വസ്ത്രം[മോടിയുള്ള Fancy ആയ അലങ്കാര വസ്ത്രം] എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.
    1 Peter 3:3.നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും[പുരാന കാലങ്ങളിൽ അലങ്കാരമായി ധരിച്ചിരുന്ന ഒരു തരം പിന്നിയ Fancy hair dos] പൊന്നണിയുന്നതും വസ്ത്രം [ അലങ്കാരവസ്ത്രം] ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
    Whose adorning let it not be that outward adorning of plaiting the hair, and of wearing of gold, or of putting on of apparel;
    POC Bible
    അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌.
    1 തിമോത്തേയോസ്‌ 2 : 9.
    ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
    1 പത്രോസ് 3 : 3
    ന്യായികരണമായി ചിലർ പറയുന്നത് > മുടിയൻ പുത്രന് മോതിരം ധരിച്ചതും സ്വർഗ്ഗത്തിൽ സ്വർണ്ണ തെരുവീഥികളും മറ്റും ആണ്.
    മുടിയൻ പുത്രൻ ഒരു സാങ്കല്പിക കഥ പാത്രമാണ്. ഒരു യാഥാർത്യത്തെ വെളിപ്പെടുത്തുവാൻ യേശു പറഞ്ഞ ഒരു കഥ മാത്രം!
    സ്വർഗ്ഗത്തിലെ സ്വർണങ്ങളും രന്തങ്ങളും മറ്റും കേവലം ഒരു വസ്തു മാത്രമാണ്. അവിടെയും ആരും ധരിക്കുന്നില്ല. സ്വർണ്ണവും വെള്ളിയും എന്ന വസ്തുക്കളെ ദൈവം വെറുക്കുന്നില്ല. മനുഷ്യർ അത് ധരിക്കുന്നതാണ് ദൈവം വെറുക്കുന്നത്!
    Jeremiah 4:30.ഇങ്ങനെ ശൂന്യമായ്പോകുമ്പോൾ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർത്ഥമായി നിനക്കു സൌന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
    യെശയ്യാവ് . 3:18-23.
    ആഭാരണം ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ? ആഭരണം മാത്രമല്ല ഏതൊരു വചനവും അറിഞ്ഞിട്ട് അതിൽ ഒന്നിൽ തെറ്റിയാൽ പോലും സ്വർഗ്ഗത്തിൽ പോകില്ല.
    James 2:10.ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.
    For whosoever shall keep the whole law, and yet offend in one point, he is guilty of all.

    • @thomaschacko5810
      @thomaschacko5810 5 месяцев назад

      Still you are not saying Yes or No

    • @ShibyFrancis-p4v
      @ShibyFrancis-p4v 19 дней назад

      സഹോദരാ, ആഭരണം ധരിച്ചാൽ നിത്യജീവനെ അവകാശമാക്കാൻ സാധിക്കില്ലെന്ന് കർത്താവോ, അപ്പസ്തോലൻമാരോ പഠിപ്പിച്ചിട്ടില്ല. Act. 15-ൽ അപ്പസ്തോലർമാർ പഠിപ്പിക്കുന്നത് എന്താണെന്ന് ഒന്നു വായിച്ചു നോക്കുക. യേശു പഠിപ്പിച്ചത് സഹോദരനെ വിഢി / മൂഢാ എന്നു വിളിക്കുന്നവൻ ശിക്ഷാവിധി ക്ക് അർഹനാകും എന്നാണ് .....എന്നാൽ ആഭരണം ധരിക്കുന്നവർ ശിക്ഷാ വിധിക്ക് അർഹരാകും എന്ന് കർത്താവ് പഠിപ്പിച്ചിട്ടില്ല. എന്താ കർത്താവ് അതു പറയാൻ മറന്നു പോയോ. ?? വെറുതേ ആരെങ്കിലും പറയുന്നത് ഏറ്റു പറയാതെ വചനം പഠിക്ക്.

  • @sunnysabu1
    @sunnysabu1 4 года назад +2

    Ask God Himself. The Holy Spirit Himself will teach you if you truly desire to be as Holy as He is. If for argument sake, you can say pros and cons from both sides.

  • @sajn777
    @sajn777 4 года назад +4

    Answer should be clear cut as yes or no without fear of one group or other . The answer given is something which can be like yes as well as no with intention of not to offend anyone or to please both sides . That is not what the stand taken by Jesus or Apostles on issues and that should not be the stand of men of God . The simple fact is not to wear is not scripture based but a tradition imposed by a Kerala based pentacost group which was believed and obeyed blindly by early group of of people who just listened to the leaders without reading or understanding Bible but now mostly scrapped by people who read Bible . Having said this I don’t really promote display of a wide range of ornaments on body by women as well some men for me such display is disgusting to see . It does not really add anything more to the personality or status . If it is no , hundreds of Bible verses from Old Testament and New Testament has to be removed from Bible and but for yes , nothing need to be removed including the verse quoted by Pastor .

  • @inchrist12
    @inchrist12 4 года назад +2

    Holy spirit says.dontware.

  • @arulrajabraham4696
    @arulrajabraham4696 4 года назад +4

    This is not answer for the question.yes or no ?

    • @arulrajabraham4696
      @arulrajabraham4696 4 года назад

      @@daughterzionros2136 kudarashanthalapamajarabalakamtharibalshabalaakarathisharomokasethenomukaruzagarophionabalakomithiyashabalariyanthalabathikkalabhamabhalamen

  • @minishaiju7697
    @minishaiju7697 4 года назад +6

    Platinum ഉപയോഗിച്ചാ ८പശന० തീരാവുന്നതേയുളളു

  • @sajijohnson4976
    @sajijohnson4976 6 месяцев назад +1

    ഉപദേശം തെറ്റായിരുന്നു എന്നു മനസിലായ സാഹചര്യത്തിൽ തെറ്റ് തിരുത്താൻ തയാറാകുമോ ?

  • @rejismusic2461
    @rejismusic2461 4 года назад +5

    ആഭരണം ധരിച്ചാലും ഇല്ലെങ്കിലും സൗന്ദര്യം തിരിച്ചറിയാൻ കഴിയും. അതും നശ്വരം.

    • @JosephkuttyMathew
      @JosephkuttyMathew Год назад

      good opinion

    • @stalinan3119
      @stalinan3119 Год назад +1

      മുഖത്ത് മേക്കപ്പ് ചെയ്യാമോ ? ലിപ്സ്റ്റിക് ഇടാമോ? ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്യാമോ?.
      ഗോൾഡ് ഇടാതെ ബാക്കി എല്ലാം ചെയ്യുന്നതിൽ എന്ത് കാര്യം?

  • @pastorsamkuttyjohn
    @pastorsamkuttyjohn 5 месяцев назад +4

    Pastor K C John തന്റെ അഭിപ്രായം പറഞ്ഞു. അത് ശ്രുശ്രൂഷാ കാലത്തു പറഞ്ഞു കേട്ടില്ല. കൺവൻഷനിലും മറ്റും അഗ്നിനാവുള്ള പ്രവാചകനായി, വാഴ്ത്തി പാടിയ എഴുത്തുകാർ ഉണ്ടായിരുന്നു. വാർദ്ധക്യത്തിൽ എത്തുമ്പോൾ, പണം അതിരുകടന്നെത്തുമ്പോ, വിശ്വാസവുo വിശദ്ധ ജീവിതവും ഒക്കെ പേരിനാവും. കാരണം വിശാച് കൊടുക്കുന്നതെല്ലാം ദൈവം തരുത്തതാണെന്ന് കരുതി എല്ലാം വച്ചു ഭവിക്കുകയല്ലേ. അനർഹമായി സമ്പാദിച്ചതെല്ലാം പിശാചിന്റെ ആണ്. അതിന്‌സ്തോത്രം പാടിയാൽ ആ സ്തുതി പിശാചിനാണ് ചെല്ലുന്നത്. തിയോളജിയിൽ Theo ഇല്ലെങ്കിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു ജീവിക്കേണ്ടിവരും. സഭാ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു പറഞ്ഞ ആൾ അതിന്റെ സുഖസുഷുപ്തിയിൽ അമരുന്ന കാഴ്ച നാം കാണേണ്ടി വന്നില്ലേ... ആരോഗ്യം നഷ്ടപ്പെടുമ്പോൾ വിശ്വാസ വുo നഷ്ടപ്പെടും. വിശ്വാസത്തിന്റെ പേരിൽ മരുന്നു ഉപയോഗിക്കാതിരുന്നവർ പണവും പത്രാസു o ആയപ്പോൾ ആശുപത്രികിടക്കകൾ മുന്തിയ ആശുത്രിയിൽ ബുക്ക് ചെയ്തിട്ടിരിക്കുകയല്ലേ . ഇഷ്ടമുള്ള നമ്പർ വരെ ബുക്കിംഗിൽ പെടുത്തും. എവിടെ പഴയ പ്രസംഗവും വിശ്വാസപ്രഖ്യാപനവും പിശാചിന്റെ കയ്യിലെ ആയുധമായി മാറാതിരിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад +3

    യേശുക്രിസ്തു ശരീരത്തിൽ ഭൂമിയിൽ ആയിരുന്നപ്പോൾ, കാൽവരി യാഗം ആകാൻ അഥവാ വഴിതുറക്കാൻ പോകുന്നതിനു മുൻപ് മൂന്നരകൊല്ലം പറഞ്ഞ സുവിശേഷം അഥവാ ദൈവരാജ്യ സുവിശേഷം ജനത്തിനോട് പറഞ്ഞു പഠിപ്പിക്കുക പാസ്റ്ററെ അല്ല എങ്കിൽ ശിക്ഷ കൂടുതൽ അനുഭവിക്കേണ്ടിവരും

  • @danielthankachan90
    @danielthankachan90 22 дня назад

    No. One hypocrite

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад

    യേശുക്രിസ്തുവിനെ കൈകൊണ്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യ പുത്രനും ദൈവപുത്രൻ ആകാൻ പിതാവാം ദൈവം അധികാരം കൊടുത്തു

  • @joypalattyanthony7471
    @joypalattyanthony7471 4 года назад +9

    സ്വർണം മാത്രമേ തുരുമ്പും , കീടവും , പുഴുവും എടുക്കുന്നത്. ബാക്കിയുള്ളത് പോകുമ്പോൾ കൊണ്ട്പോകും ... സ്വർണ തെരുവീഥിയിലൂടെ നടക്കുമ്പോൾ ... വേണ്ടേ....

  • @kessiamolxavier3031
    @kessiamolxavier3031 6 месяцев назад

    Engil vastram darikkanda sthreekal

  • @RijoMonv.r-ow7dz
    @RijoMonv.r-ow7dz 9 месяцев назад +1

    According to Exodus, chapter 33:3-6
    വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.
    4
    ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
    5
    നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
    6
    അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.

  • @devanesanvellarada5410
    @devanesanvellarada5410 6 месяцев назад

    നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചു ആ കറ നിങ്ങളുടെ നേരെ സാക്ഷി യാകും അതു തീ പോലെ നിങ്ങളുടെ ജെട ത്തെ തിന്നുകളയും. James.5.3. ഈ വചനം കണ്ടില്ല പാസ്റ്റർ 4:32 4:32

    • @rajendrang1748
      @rajendrang1748 4 месяца назад

      പ്രവചനം കണ്ടില്ലേ .ഹഗയി .വേറെയും സ്ഥലങ്ങൾ .പഠിക്കാനുണ്ട് പ ണക്കെട്ടുകൾ കൊള്ളാം .പണം പോലെ വിലയുള്ള സ്വർണം .ഇച്ചി ഇച്ചി .പാവങ്ങൾക്ക് കൊടുക്കാൻ പറഞ്ഞാൽ അതും .ഇച്ചി, ഇച്ചി

  • @sheelaakshaya5037
    @sheelaakshaya5037 4 месяца назад +1

    ദൈവമക്കൾ youtub വാട്ട്സ് അപ്പ് ഉപയോഗിക്കരുത് ബൈബിളിൽ ഇല്ലാ

  • @jessonjoseph2159
    @jessonjoseph2159 4 года назад +3

    മോസസ് സീനായ്‌ പർവതത്തിൽ നിന്നും മടങ്ങി വരുവാൻ വൈകിയപ്പോൾ ഇസ്രായേൽ ജനം ജീവനുള്ള ദൈവത്തെ മറന്നത് പോലെ ഈ കാലഘട്ടത്തെ വിശുദ്ധ ബൈബിളിലൂടെ വിവേചിക്കാനും മനസ്സിലാക്കുവാനും കഴിയാത്തവർ ആഭരണത്തിന് പിന്നാലെ പോകും.. കാളക്കുട്ടിയെ ഉണ്ടാക്കി യഹോവക്ക് ഉത്സവം നടത്തിയ യിസ്രായേൽ മക്കളോട് ആഭരണം നീക്കിക്കളയാൻ മോസസ് മുഖാന്തിരം ദൈവം നൽകിയ കല്പ്പന ലംഘിക്കുന്നത് പാപമാണെന്ന ബോധ്യമുള്ളത് കൊണ്ടല്ലേ ഇസ്രായേൽ ജനം ആഭരണം ഉപേക്ഷിച്ചത്... പഴയ നിയമത്തിലെ കല്പ്പന പുതിയ നിയമ വിശ്വാസികൾക്ക് ബാധകമല്ലെന്നുണ്ടോ???...

    • @shebhaann5196
      @shebhaann5196 Год назад +3

      Pazhaya niyamathil kore kalpanakal daivam koduthittund. Athil ethre ennam lifeil follow cheynnund?

    • @aslinsgkworld9331
      @aslinsgkworld9331 11 месяцев назад

      Appo pinne ശബത്തോ...?

  • @susygab6750
    @susygab6750 6 месяцев назад

    I don’t know why Billy Graham the greatest evangelist didn’t talk about this nor do the women of his family follow this practice. Ornaments satanic? If so only malayalee orthodox Pentecostals would be in heaven?

  • @vargheseambattu5737
    @vargheseambattu5737 6 месяцев назад

    ദൈവവചനമാണ് സത്യം ദൈവവചനത്തിൽ അടിസ്ഥാനം പണി

  • @yesudas7060
    @yesudas7060 2 года назад +4

    കാശ് ഇല്ലാത്തവന് ആഭരണം ധരിക്കുന്നത് പാപം

  • @georgeboban7153
    @georgeboban7153 2 месяца назад

    കേരളത്തിലെ ഒരു പ്രമുഖ പെന്തകോസ്ത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. പ്രസ്തുത സംഘടനയുടെ വിശ്വാസപ്രമാണത്തിൽ ആഭരണം പാപമാണെന്ന് കാണുന്നില്ല. ഏറ്റവും നല്ല മാതൃക എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങിനെയെങ്കിൽ ആ മാതൃക സ്വീകരിക്കുന്നതല്ലേ നല്ലത്!

  • @Bronsyshijo
    @Bronsyshijo 6 месяцев назад

    Stop using all facilities...big houses..i phone i watches etc...vacha am valachodikkaruthu...ithu kondu pentecose churches keralathil illathayi...revilism illathayi...athreyullu

  • @shyjuputhenpurackal9262
    @shyjuputhenpurackal9262 Год назад +2

    ആഭരണം ധരിക്കരുത് എന്ന് തെളിയിക്കാൻ പറ്റില്ല
    .പൊന്ന് വസ്ത്രം ഇതിൽ പൊന്ന് വേണ്ട എന്ന് വെക്കും വസ്ത്രമോ ഇരട്ടത്താപ്പ് കളയൂ

  • @mlcheriyan
    @mlcheriyan 4 года назад +4

    അപ്പോൾ വസ്ത്രം?

    • @mathewjohn432
      @mathewjohn432 4 года назад +2

      In the same context why are you wearing dress leaving gold alone.

    • @BeenaNS-j3t
      @BeenaNS-j3t 5 месяцев назад

      വേണ്ട പാപം

  • @aksagracestanly7332
    @aksagracestanly7332 4 года назад

    Sariyaya manasantharapetta vykthi aabaranam darikkilla. Aabaranathil mathramalla allattilum verpadum visudhiyum Vietnam.

  • @inchrist12
    @inchrist12 4 года назад +1

    No

  • @jhonsonk.j.jhonson5253
    @jhonsonk.j.jhonson5253 4 года назад +8

    ഉത്തരം ഒരു തരം അഭ്യാസം ആയിപ്പോയി. ഇത് ഒട്ടും നന്നല്ല.

  • @sunny-pz2yi
    @sunny-pz2yi 7 месяцев назад

    Pentacsthukarkuvelivilla.

  • @sajan749
    @sajan749 4 года назад +6

    എന്തരോ എന്തോ? വല്ലതും പറഞ്ഞോ. Yes or no? ചോദ്യം ചോദിച്ചവൻ പോഴൻ

  • @thomasmathew7170
    @thomasmathew7170 4 года назад

    The plasters know how to make money from the pour people

  • @jayakumara6861
    @jayakumara6861 5 месяцев назад

    വെളിപ്പാട് ഒന്നിന്റെ 13

  • @thomassamuel5583
    @thomassamuel5583 6 месяцев назад

    വളരെ കഷ്ടം

  • @mohanvarghese8214
    @mohanvarghese8214 4 года назад +3

    സഭയുടെ സ്വത്തുക്കൾ അടിച്ചുമാറ്റി സ്വന്തo കളപ്പുരയിൽ കൂട്ടി വെയ്ക്കാം അല്ലെ പാസ്റ്ററെ ?

    • @p.mammenjohn8883
      @p.mammenjohn8883 4 года назад

      Pastor,Nigale pole ullaver oru kalathu premanathinuvendi ninnu.innu aa premanem nigal thanne azhichu samsarikkunnu.nigalkku leja ille ingene parayan.nigel Deiva krupayil thanne ano ennu samsayamunde.

  • @baijubalakrishnan5448
    @baijubalakrishnan5448 Год назад

    പാവം പ്രസംഗിച്ച്, പ്രസംഗിച്ച്.. ഇങ്ങനെയായി.. പ്രിയ പ്ര. ആഭരണം ഇട്ട് കാണിക്കണം.. വീട്ടിലും ധരിച്ചു കാണിക്കണം.. ഇല്ലാതെ പറയരുത്.

  • @holybookministry7589
    @holybookministry7589 Год назад +1

    ക്രിസ്തുവിന്റെ ശിഷ്യർക്ക് ആഭരണ അലങ്കാരാദികളുടെ വിലക്ക് ബൈബിളിൽ വ്യക്തമാണ്. അതറിയുവാൻ വചനം പഠിക്കണം. പ്രത്യേകിച്ച് സമാഗമന കൂടാരവുമായിട്ടുള്ള ബന്ധത്തിൽ വചനം പഠിക്കണം. പഠിക്കാത്തവർ ഇങ്ങനെ പലതും പറയും.

  • @thambank4036
    @thambank4036 2 года назад

    പാസ്റ്ററെ ... പഴയ നീയമം ഇങ്ങനെ പറയുന്നു .... ആഭരണങ്ങളെ നിങ്ങൾ നീക്കി കളയുവീൻ പുറപ്പാട് : 33:5

    • @shebhaann5196
      @shebhaann5196 Год назад +4

      Pazhaya niyamathil "an eye for an eye" Enn koduthittund. Ath anusarich aano uncle jeevikkunne?

    • @PastorSijuAttingal.
      @PastorSijuAttingal. Месяц назад

      😃​@@shebhaann5196