ഇന്ത്യയെ പിടിച്ചുകുലുക്കിയ വാർത്ത | T.G.MOHANDAS |

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #tgmohandas #pathrika #narendramodi #olympics
    ഒരു 100 ഗ്രാം വെയിറ്റ് കൊണ്ട് ഭാരതത്തിനു ഒളിമ്പിക്സ് സ്വർണം നഷ്ടപെട്ടു. വിനേഷ് ഫോഗാട് എന്ന ഗുസ്തിക്കാരി; അവർ പണ്ടേ ഗുസ്തിക്കാരിയാ; അത് മാത്രമല്ല ഒരു രാഷ്ട്രീയ ഗുസ്തിക്കാരിയും കൂടിയാണ്. ഭാഗ്യത്തിന്റെ കാരണങ്ങൾ കൊണ്ട് ക്രിക്കറ്റിൽ ചിലപ്പോൾ ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ തോൽപ്പിക്കും; ശ്രീലങ്ക അമേരിക്കയെ തോല്പിയ്ക്കും. അങ്ങനെ സ്പോർട്സിൽ ബേസിക് ഐഡിയ ഇല്ലെങ്കിൽ നമ്മൾ ചിലപ്പോൾ വെറുതെ നിരാശരായി കൊണ്ടിരിക്കും. ഈ നിരാശ വരുമ്പോൾ നരേന്ദ്ര മോദി രാജിവെക്കുക എന്നുള്ളതാണ് ഇന്ത്യയിൽ നിലവിലുള്ള ഇക്യുഷൻ. ആർക്കെന്തു സംഭവിച്ച് കഴിഞ്ഞാലും നരേന്ദ്രമോദി രാജി വെക്കണം. അതിനാൽ മോദി രാജി വെക്കുക. ലാൽ സലാം.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии • 365

  • @bindujy7766
    @bindujy7766 Месяц назад +85

    TG🙏🏻💐
    ശ്ശെടാ.. ആര്, എവിടെ എന്തെല്ലാം പ്രശ്നം വന്നാലും മോദിയുടെ തലയിൽ ആണല്ലോ☺️പാവം മോദിജി ♥️
    മോദിജി അതൊന്നും മൈൻഡ് ചെയ്യത്തെ ഇല്ല. അതാണ് നമ്മുടെ modhiji💪🏻🤗😘

    • @veekayrm
      @veekayrm Месяц назад +5

      അങ്ങാടിയിൽ തൊറ്റാൽ അമ്മയുടെ മെക്കട്ട്,!!!

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Месяц назад

      വയനാട്ടിൽ ഉരുൾ പൊട്ടി മോഡിയുടെ കഴിവില്ലായ്മ മോദി രാജി വെക്കുക 😀😀

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Месяц назад

      കോൺഗ്രസിന്റെ ഭരണമുള്ളപ്പോൾ എല്ലാ സ്വർണമെഡലും ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നതാണ് ഈ മോദിജി വന്നു അതും ഇല്ലാതാക്കി 😂😂

    • @radhamanikn3993
      @radhamanikn3993 Месяц назад +3

      ഇതൊന്നും 'ഏറ്റു പറയാൻ ' നിൽക്കണ്ട.ഭരകൂടത്തിനെ നിരന്തരം കുറ്റം പറയുക ത്തത് അവരുടെ തന്ത്രമാണ്

    • @manikandakumarm.n2186
      @manikandakumarm.n2186 Месяц назад +2

      🌹സത്യം

  • @irishikesannamboothiri2092
    @irishikesannamboothiri2092 Месяц назад +68

    നമ്മുടെ പ്രതിപക്ഷ നേതാക്കൻ ന്മാർ പാർലമെന്റിൽ തീരെ വിവേകരഹിതരാണ്

    • @rajuc.d2479
      @rajuc.d2479 Месяц назад +4

      വിവരവും വിവേകവും സംസ്കാരവും ഇല്ലാത്തവരോട് എന്ത്‌ പറയാൻ ..!

    • @csatheesc1234
      @csatheesc1234 Месяц назад +2

      100 സീറ്റ് തികച്ചുണ്ടായതിന്റെ നെഗളിപ്പാണ്

    • @radhamanikn3993
      @radhamanikn3993 Месяц назад

      പ്രതിപക്ഷമേ 'ഇത്തിരിക്കൂടി 'വിവേകമുള്ള 'വിഷയം പറയു. 70 ലക്ഷം' ഈ സ്ത്രിക്കായി 'ഇന്ത്യമുട. ക്കിയതാണ്. കിട്ടാത്തത്. അവരുടെ ഭാഗ്യ. കേട് വിവരദേഷി. കളകല്ല് പ്രതി | പക്ഷം.ഒച്ചപ്പാടല്ല. ഞങ്ങൾ ആഗ്രഹി ' ക്കുന്നത് നിങ്ങൾ 'കാര്യങ്ങൾക്ക് 'വിവേക എവ്വം 'സംസാരക്കു 'ജനത്തിന് ' വെറുപ്പാകുന്നു

  • @rekhavenu2159
    @rekhavenu2159 Месяц назад +7

    വിജ്ഞാനപ്രദമായി ,സുന്ദരമായി, നർമ്മരസം കലർത്തി കാര്യം അവതരിപ്പിച്ചതിന് അനുമോദനങ്ങൾ!

  • @roykk2194
    @roykk2194 Месяц назад +120

    ലോകം മുഴുവൻ അരാചകത്വം നിലനില്ക്കുമ്പോൾ എന്തോന്ന് കായിക മത്സരമാണ്, തലയ്ക്ക് വെളിവുള്ളവർ ഇതൊന്നും ശ്രദ്ധിക്കില്ല. വിട്ടുകളയുക.

    • @naveen2055
      @naveen2055 Месяц назад +8

      True... എത്ര paisa ആണ് waste ചെയ്യുന്നേ

    • @miya4104
      @miya4104 Месяц назад +4

      Correct

    • @sumo890
      @sumo890 Месяц назад

      ഇത്തരം മണ്ടത്തരങ്ങൾ പറയാതെ. പട്ടിണി മാറ്റിയിട്ടു വേണം റോഡ് നിർമാണം അല്ലെങ്കിൽ റോക്കറ്റ് വിക്ഷേപണം തുടങ്ങിയ കമ്മി ലോജിക്.

    • @csatheesc1234
      @csatheesc1234 Месяц назад

      എത്ര വിഡ്ഢികളാണ് കായിക കലാ മത്സരങ്ങൾ വേണ്ട എന്ന് പറയുന്നവർ
      വാതിലും ജനലുകളും മുറുകെ അടച്ചു പൂട്ടി വർഷങ്ങളായി വീടിനകത്തു തന്നെ ഇരിക്കാൻ പറ്റുന്നവർക്ക് മാത്രമേ ഇങ്ങനെ പറയാനും ചിന്തിക്കാനുമാവൂ
      അത്രയ്ക്ക് മനസ്സ് ഇടുങ്ങിയവർക്ക്‌ മാത്രമേ ഇങ്ങനെയൊക്കെ പറയാനാവൂ

    • @shyamjithks4113
      @shyamjithks4113 Месяц назад +2

      Correct

  • @babyampatt468
    @babyampatt468 Месяц назад +21

    പൊളിച്ചു...പൊളിച്ചു....പൊളിച്ചു....T.G..സർ😂😂💪

  • @sebastianpx9683
    @sebastianpx9683 Месяц назад +26

    ചിരിച്ചു ഒരു പരുവമായി...
    😅😅😅

  • @cristhudasmullasseri
    @cristhudasmullasseri Месяц назад +67

    അവൾക്കു മെഡൽ കിട്ടണ്ട കിട്ടിയാൽ മെഡൽ അവൾ ഗംഗയിലൊഴുക്കും ഗ്രീസിലെ ദേവൻ്റെ പേരിൽ നടക്കുന്ന മൽസരത്തിലെ മെഡൽ ഗംഗയുടെ മുഖത്തേക്കു വലിച്ചെറിയണ്ട

    • @omanagirijavallabhan572
      @omanagirijavallabhan572 Месяц назад

      ❤😂😂😂

    • @jayakumartr5394
      @jayakumartr5394 Месяц назад

      Correct

    • @LivingYears
      @LivingYears Месяц назад +1

      മറ്റു പെണ്ണുങ്ങൾക്ക് ഇല്ലാത്ത എന്ത് കുന്ത്രാണ്ടം ആണ് ഇവടെ കയ്യിൽ ഉള്ളത്, പിന്നല്ലാതെ 😃

  • @jayashrisr5854
    @jayashrisr5854 Месяц назад +14

    TG, You are so humorous, but logical...❤❤🙏🙏🙏👏👏👏

  • @ThusTheBellRings-ct5mw
    @ThusTheBellRings-ct5mw Месяц назад +30

    08:40.......TG Sir Rocks................ആ ഡയലോഗ് ടി ജി സർ ........പൊളിച്ചു .........

  • @user-nh4cs9vv4p
    @user-nh4cs9vv4p Месяц назад +51

    ബാധ ഏതായാലും കോഴിക്കാണ് സ്വൈര്യക്കേട് എന്നു TG പറഞ്ഞപോലെ എന്ത് നടന്നാലും മോഡിക്കാണ് ശല്യം. 😂😂😂😂

  • @mohananak8856
    @mohananak8856 Месяц назад +20

    ഇത്ര കാലം എത്രയോ ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്ത ഇവർക്ക്‌ 100 ഗ്രാം ഭാരം കൂടിയാൽ അതിന്റെ ഉത്തരം വാതിത്വം അവർക്ക് തന്നെയല്ലേ. അതിന് നരേന്ദ്ര മോദി എന്ത്‌ പിഴച്ചു..

  • @asharadha
    @asharadha Месяц назад +14

    While empathising with Vinesh,your analysis has some valid points and it's so humourous 😅

  • @Jacthomann
    @Jacthomann Месяц назад +16

    53kg മത്സരത്തിൽ സ്ഥിരമായി പങ്കെടുത്തവർ ഉടൻ 50 kg വിഭാഗത്തിൽ മത്സരിച്ചു ജയിക്കാൻ നോക്കി. അപ്പോൾ അതിൽ "വിചാരിച്ച രീതിയിൽ " ഭാരം കുറയ്ക്കാൻ സാധിച്ചില്ല.
    " അതിബുദ്ധി അവിവേകം ".
    ഇതു മനസ്സിലാക്കാതെ കുറച്ചു " ബുദ്ധിജീവികൾ " വെറുതെ പുലമ്പുന്നു. " മെടലും കിട്ടിയില്ല മാനവും പോയി - ഇന്ത്യയുടെ ".

  • @jayakumarkc8190
    @jayakumarkc8190 Месяц назад +8

    പൊളിച്ചു,.,..,😂ഒന്നും പറയാനില്ല 😂

  • @sreedharanm
    @sreedharanm Месяц назад +21

    കാലത്തെ വയറു നിറഞ്ഞു!😂🙏🙏👌

  • @sarathlaltg3982
    @sarathlaltg3982 Месяц назад +21

    ഏത് ആഘോഷം വന്നാലും കോഴിക്ക് കിടക്കപ്പൊടിതിയില്ല എന്ന നിലയിൽ ആണ് ഈ മോഡിയെ മേല് കുതിര കയറുന്നത്.

  • @sobhanasobhana4293
    @sobhanasobhana4293 Месяц назад +23

    ഇത് കായിക താരം തന്നെ മനഃപൂർവം ചെയ്തത് ആണ് എന്നാണ് എനിക്ക് തോന്നുന്നത് .

    • @prakashp2048
      @prakashp2048 Месяц назад

      She is fraud

    • @omanagirijavallabhan572
      @omanagirijavallabhan572 Месяц назад

      മോദിയുടെ അഭിനന്ദനത്തിന് പാത്രമാകാതിരിക്കാൻ . കറക്ട്

  • @omanagirijavallabhan572
    @omanagirijavallabhan572 Месяц назад +7

    മെഡൽ നേടി രാജ്യത്തിൻ്റെ മുക്തകണ്ഠ പ്രശംസയും മോദിയുടെ അഭിനന്ദനവും നേടാൻ ഗുരുത്വം കൂടി വേണം😂

  • @Krishnaprasad-sl2pn
    @Krishnaprasad-sl2pn Месяц назад +9

    TG polichu😂

  • @reshmamohanan1652
    @reshmamohanan1652 Месяц назад +14

    ❤❤TG❤❤❤

  • @royk1920
    @royk1920 Месяц назад +25

    ചോര വരെ ഡ്രാക്കുളയെ രാത്രി വിളിപ്പിച്ചു എടുത്തു! വയറിളക്കി! മുടി മുറിച്ചു! മറ്റ് ചില ഭാരമുള്ള അവയവങ്ങൾ മുറിക്കാത്തതു നന്നായി, അത് കൊയെന്റെ ആചാരം ആണല്ലോ 😂

    • @truthseeker8485
      @truthseeker8485 Месяц назад

      നന്നായി പൊള്ളുന്നുണ്ടല്ലേ.. നുമ്മ ശാഖയിൽ പഠിപ്പിക്കുന്നത് പീഡനം അല്ലെ. Brij Bhushan sir അല്ലെ ഹീറോ. അപ്പൊ പെണ്ണുങ്ങളോടും ഒളിംപിക്‌നോടും ഒരു പുച്ഛം തോന്നാം. വീട്ടിൽ അമ്മേം പെങ്ങളുൾക്കും ഈ അനുഭവം വരുമ്പോൾ നുമ്മടെ സംഘം തന്നെയാ വലുത് ഏബ്യാ...

  • @sajiaravindan5749
    @sajiaravindan5749 Месяц назад +5

    ആർക്ക് ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊരുത്തിയെല്ലെന്ന് പറയുന്നത് പോലെ തോന്നുന്നു. എന്തൊരു കഷ്ടം ആണ് ഇത്, thanks sir 🙏

  • @ansellouis5632
    @ansellouis5632 Месяц назад +25

    പല അന്താരാഷ്ട്ര മത്സരം നടക്കുമ്പോഴും ഭാരതീയരെ മനപ്പൂർവം തോൽപ്പിക്കുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്,,? സത്യമാണോ? 👍🏼👍🏼👍🏼

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 Месяц назад +6

      Yes. AFC Football match in which India lost to Quatar. Referee allowed the goal which was scored by taking the ball which was already out! That was clear cheating!

    • @2004dsp
      @2004dsp Месяц назад +7

      തൂക്കം കൂടുതൽ ആണെന്ന് അവർക്കു തന്നെ അറിയാമല്ലോ.. പിന്നെ ആര് തോൽപ്പിച്ചു എന്നാണ്?

    • @rajanvattekkat9096
      @rajanvattekkat9096 Месяц назад +3

      @@ansellouis5632 ഭാരതത്തിന്റെ വളർച്ച ഭാരതത്തെ മറ്റു പ്രധാന രാജ്യങ്ങളുടെ കണ്ണിൽ കരടാക്കി മാറ്റി, ഇസ്രയേൽ ഒഴികെ.

    • @csatheesc1234
      @csatheesc1234 Месяц назад

      ശരിയല്ല
      ഇന്ത്യ ക്കാർ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരാത്തതാണ് കാര്യം
      അതിങ്ങനെ വ്യെക്തമാക്കാം
      മുഖം നല്ലതല്ലാത്തിനാൽ കണ്ണാടിയെ കുറ്റപ്പെടുത്താറില്ലേ അത് തന്നെയാണ്‌ ഇന്ത്യക്കാരുടെ കുഴപ്പം

  • @MrRobin2604
    @MrRobin2604 Месяц назад +13

    താത്വികമായ അവലോകനം😂😂😂

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 Месяц назад +5

    Excellent observation and presentation. 🙏

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Месяц назад +15

    Tg❤️❤️❤️

  • @anilmadhu8904
    @anilmadhu8904 Месяц назад +7

    Very good presentation

  • @vijinvijay
    @vijinvijay Месяц назад +5

    ഗുരുത്വദോഷം എന്നൊന്നുണ്ട്... അതവൾക്ക് ഉണ്ടായിരുന്നു... രാജ്യത്തിന് വേണ്ടി മത്സരിച്ചു നേടിയ മെഡലുകൾ കൊണ്ട് പോയി ഗംഗയിൽ ഒഴുക്കുമെന്ന് പറഞ്ഞു... അങ്ങനുള്ളവൾക്ക് മെഡൽ കൊടുക്കണ്ടന്ന് ഈശ്വരനും തീരുമാനിച്ചു... 🤷🏻‍♂️

  • @rajuc.d2479
    @rajuc.d2479 Месяц назад +2

    വളരെ iformative ആയിട്ടുള്ള കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത് .👌

  • @rajesha6835
    @rajesha6835 Месяц назад +6

    Good dear T Gi

  • @ajithkumar-zh9wb
    @ajithkumar-zh9wb Месяц назад +2

    എന്റെ പോന്ന് സാറെ അന്തം കമ്മി ആയിട്ട് നടന്ന സമയത്ത് നിങ്ങളെ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ട്.. ഇപ്പോൾ ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോ കണ്ടില്ലേൽ ഒരു വിഷമം ആണ് " ചിരിച്ചു ഊപ്പാട് വരും സാറിന്റെ വരികൾക്ക് ഇടയിലൂടെ ചിന്തിച്ചാൽ " ദൈവം ദീർഘായിസ് നൽകി അനുഗ്രഹിക്കട്ടെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ❤❤❤❤

  • @valsalanair9932
    @valsalanair9932 Месяц назад +6

    TG sir kalaki

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 Месяц назад +5

    ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കൊണ്ട് കായിക മത്സരത്തിൽ പങ്കെടുക്കാൻ പറ്റാത്ത ഏക സംഭവമൊന്നുമല്ല ഇത്. കായിക താരങ്ങൾക്ക് പരിശീലനത്തിനും മറ്റും പരമാവധി സൌകര്യവും പ്രോത്സാഹനവും നൽകാനേ ഗവർമെൻറുകൾക്ക് സാധിക്കുകയുള്ളു. ഒരു മത്സരാർത്ഥി കിണഞ്ഞ് ശ്രമിച്ചിട്ടും അംഗീകൃത ശരീരഭാരം നിലനിർത്താൻ കഴിയാത്തതിന് പ്രധാനമന്ത്രി രാജി വക്കണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധമാണ്.

    • @harikumarbnair3136
      @harikumarbnair3136 Месяц назад +1

      Innathekalathu ee asambadhavadikalkanu kooduthal support. Kunjan Nambiar paranjathu pole namukkum kittanam......

  • @Tom-wv1ok
    @Tom-wv1ok Месяц назад +9

    ബംഗ്ളാദേശിന്റെ പുതിയ പ്രസിഡന്റ് യൂനിസ് സോറോസിന്റെ കൂടെയുള്ള ഫോട്ടോ കണ്ടിരുന്നു

  • @abhilash7381
    @abhilash7381 Месяц назад +10

    TG TG TG❤❤❤

  • @RamMohants
    @RamMohants Месяц назад +7

    പത്രിക സ്ഥിതി ചെയ്യുന്ന സ്ഥലം വഖഫിൻ്റേതാണെന്ന് പറഞ്ഞാൽ TG സാർ കൂടും കുടുക്കയുമടുത്ത് നാട് വിടേണ്ടി വരും. എന്തിനാ വെറുതെ ഞങ്ങളെ പ്രകോപിപ്പിക്കുന്നത്.?

  • @sandeepsanthosh3439
    @sandeepsanthosh3439 Месяц назад +6

    Tg ♥️

  • @rajukunjupillai755
    @rajukunjupillai755 Месяц назад +1

    TG sir 👌👌👌👌👌👌👌👌👌👌

  • @rekhavenu2159
    @rekhavenu2159 Месяц назад +2

    വിവേകമുള്ളവരെല്ലാം എവിടെ പോയിരിക്കുന്നു? ജയ് ഭാരത് !

  • @shijith1000
    @shijith1000 Месяц назад

    അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും നേരുന്നു. തിന്മകൾക്ക് എതിരേ ശക്തമായി പ്രതികരിക്കുക.
    ഗുരുദേവൻ പറഞ്ഞിട്ടുള്ളതു പോലെ അനീതിക്കൊപ്പം നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് നീതിക്കൊപ്പം നിന്ന് പരാജയപ്പെടുന്നതാണ്.

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Месяц назад +12

    അസ്വാഭാവികതയുടെ കടന്നു കയറ്റമാണ് എല്ലാ മേഖലകളിലും. 100 ഗ്രാം കൂടാന്‍ കാരണം മലമൂത്ര വിസര്‍ജനത്തില്‍ കുറവു വന്നതും ആകാം😂

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +2

    Good morning Sir

  • @VinodKumar-hw1qq
    @VinodKumar-hw1qq Месяц назад +1

    Super TG🎉

  • @999vsvs
    @999vsvs Месяц назад +2

    🙏

  • @sugunadas3803
    @sugunadas3803 Месяц назад +3

    കഴിഞ കൊല്ല൦ ഗുരുതുല്ല്യനായആമനുഷ്യനെ കരി തേക്കാ൯ ഒരുമ്പെട്ടിറങ്ങിയ കാലത്ത "ഗുരുത്വ൦"എന്നൊരുസ്ധനമുളളകാരിയ൦ ഓർത്കില്ല, മാത്രവുമല്ല കയ്യിലുളളഅവാ൪ഡെല്ലാ൦ ഗ൦ഗയുലൊഴുക്കാനു൦ പോയിരുന്നു...പിന്നിവള് എങ്ങിനെ നന്നാവു൦ നന്നാവാ൯ പാടുണ്ടോ...

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +4

    🙏🙏

  • @Vks.149
    @Vks.149 Месяц назад +5

    Goodmorning

  • @nirmaladas4371
    @nirmaladas4371 Месяц назад +7

    സാർ, ലോകമേ ഓടണത് കള്ളത്തരം കൊണ്ടല്ലേ....

  • @jayanthiruvarath4132
    @jayanthiruvarath4132 Месяц назад +1

    അടിപൊളി

  • @ramachandranr8060
    @ramachandranr8060 Месяц назад +2

    There can be no better commentary on the failure story of phogat than this. Thank u Sir for your Brilliant analysis.

  • @indirapk868
    @indirapk868 Месяц назад +1

    TG 👍👍👍

  • @somasundaranvelluvaveetil9079
    @somasundaranvelluvaveetil9079 28 дней назад

    Great sir

  • @tkvasanvasan2821
    @tkvasanvasan2821 Месяц назад +7

    മറ്റുള്ള രാജ്യങ്ങളെല്ലാം സ്വർണ്ണം വാരി കൂട്ടുമ്പോൾ നൂറ്റിനാൽപതി കോടി ജനങ്ങളുള്ള ഭാരതത്തിനു കിട്ടന്നത് നാലു് പിച്ചള സ്പോർട്സിനു വേണ്ടി പണമൊഴുക്കുന്നതു വെറുതെ നല്ല കായിക താരങ്ങളെ സഷ്ടിച്ചെട്ടക്കാൻ കഴിവുള്ളവരെ ഏർപെട്ടുത്തുക. രാജ്യത്തോട് സ്നേഹവും അഭിമാനവുമുള്ളവരെ വർത്തികൊണ്ടുവരുക. ഇതല്ലാതെ പണത്തിനു ആർത്തിയുള്ളവരെ മാറ്റി നിർത്തുക. ഇനിയെങ്കിലും നാണക്കേട് ഉണ്ടാക്കാതിരിക്കാൻ പ്രയത്നിക്കുക

    • @shyamjithks4113
      @shyamjithks4113 Месяц назад +1

      പൊന്ന് ചേട്ടാ ഇതിലൊന്നും വലിയ കാര്യമില്ല.. അന്താരാഷ്ട്ര പൊളിറ്റിക്സ് ശ്രദ്ധിക്കൂ

  • @madhavana6620
    @madhavana6620 Месяц назад

    lal Salam, It is too sharp "TG Sir"

  • @vaisakhdev8193
    @vaisakhdev8193 Месяц назад +1

    Medal കിട്ടിയിരുന്നേൽ ഏഷ്യാനെറ്റിൽ
    അബ്ജോദ് പറഞ്ഞേനെ " മോദിയുടെ മുഖത്തേറ്റ പ്രഹരം"

  • @anishathampi425
    @anishathampi425 Месяц назад

    Thank you for bringing this up TG Sir.

  • @mohgopan1132
    @mohgopan1132 Месяц назад +4

    തല മൊട്ടയടിച്ചാൽ 100 ഗ്രാം കുറയും ആയിരുന്നല്ലോ. മോഡി പറയാതിരുന്നത് കൊണ്ടാകും തലമൊട്ടയടി ക്കാതിരുന്നത്. അപ്പോൾ മോഡി തന്നെ കുഴപ്പക്കാരൻ😂😂😂

  • @shivaniprathap6083
    @shivaniprathap6083 Месяц назад

    👍👍👍❤❤❤

  • @vidyasharat
    @vidyasharat Месяц назад

    Super TG 😅😅

  • @gopinadhankj9906
    @gopinadhankj9906 Месяц назад +2

    Very good

  • @faisalpk9282
    @faisalpk9282 Месяц назад

    ടീജെ ഒരു ഗ്ലാസ് ഓക്ക പൊടി കലക്കി എടുക്കട്ടെ

  • @a.kkumar260
    @a.kkumar260 Месяц назад +3

    ഭാഗ്യമുണ്ടെങ്കിൽ,ജനിച്ച ശേഷം,ജീവിച്ചു മരിക്കാൻ കിട്ടാവുന്ന 30000 ദിവസങ്ങൾക്ക്,(ശരാശരി ഭാരതീയരുടെ,സർക്കാർ സമ്മത ആയുസ്സ്) ഇനി അവശേഷിക്കുന്ന ദിവസങ്ങൾ എങ്കിലും, ജാതി മതം വർഗ്ഗം കഷി രാഷ്ട്രീയം വിട്ട് മനുഷ്യത്വം,സമത്വം,മനസ്സാന്നിദൃം എന്നീ ശ്വാശ്വത സതൃം ഉൾക്കൊണ്ട് ജീവിക്കാൻ ഉള്ള മനോബലം,ഉള്ള മനോവൈകലൃങ്ങളെ തുരത്തി ഏവർക്കും ഉണ്ടാകട്ടെ.....

  • @MohanSimpson
    @MohanSimpson Месяц назад

    അവസാനത്തെ ആവശ്യം...., പൊളിച്ചടുക്കി...."നരേന്ദ്ര മോദിജി രാജി വെയ്ക്കുക, ലാല്‍സലാം"....🤣🤣🤣

  • @user-cm4vj2zm1u
    @user-cm4vj2zm1u Месяц назад +1

    It like a 21 year old engineer graduate with first rank writing the kindergarten annual exam and getting A grade. Great achievement indeed.😅😅😅😅😅😅😅😅😅😅

  • @thomasedattu5132
    @thomasedattu5132 Месяц назад +1

    Vinesh Phogat was sure to win a gold medal for India. On the eve of the final bout she had weighed much more than the maximum limit of 50 kg. Then she spent an extra two hours practising on the mat trying to lose about 2 kg.😮 As the crucial day dawned, she was still 500 grams overweight. A session in the treadmill and another in a sauna helped her shed
    400 gm. By the time the weigh-in window came she remained just over 100 grams. This is how the story unfolded but a garbled version was given in some Malayalam newspapers.

  • @lathajk4323
    @lathajk4323 Месяц назад +1

    😂 sooper

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq Месяц назад

    ❤❤❤

  • @dipinr
    @dipinr 27 дней назад

  • @kasinathan9489
    @kasinathan9489 Месяц назад

    Every compitition like this. Even school compitition 😆

  • @krishnanswathy
    @krishnanswathy Месяц назад

    Save Bangladesh Hindus and Christians

  • @jayaprakashkamathhosdurg9144
    @jayaprakashkamathhosdurg9144 Месяц назад

    Divine Justice against injustice

  • @sradhakrishnan4593
    @sradhakrishnan4593 Месяц назад

    Shaani Prabhakari is an expert on weight management 😊!

  • @sarojinim.k7326
    @sarojinim.k7326 Месяц назад

    എന്തു വന്നാലും കിടക്ക പൊറുതി യില്ലാത്തതു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കാണ് എന്തൊരു കഷ്ടം

  • @narayanannamboothiri11
    @narayanannamboothiri11 Месяц назад

    Meaningfully described

  • @lalajivasu8046
    @lalajivasu8046 Месяц назад

    ഒളിമ്പിക്സിലെ അഴിമതിയെപ്പറ്റി വ്യക്തമായി പറഞ്ഞു എന്ന ടിജി സാറിന് നന്ദി❤ പിന്നെ ഒരുപാട് ചിരിക്കാനും പറ്റി....😅

  • @Pradeep-bw2en
    @Pradeep-bw2en Месяц назад

    📢 രാജി വെയ്ക്കണം ,,,😃

  • @user-ge8ng7qv9r
    @user-ge8ng7qv9r Месяц назад

    Thanks sir

  • @jayachandrana1655
    @jayachandrana1655 Месяц назад

    Well said using humor

  • @praveenpchandran
    @praveenpchandran Месяц назад

    Dehydrationന്റെ സംസ്കൃതം TG കണ്ടുപിടിച്ചു, നിർജ്ജലീകരണം. അടിപൊളി. 😂😅😊

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly 28 дней назад

    🏋️

  • @vrindaraman4029
    @vrindaraman4029 Месяц назад

    You are very upright sir. World is not like that

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +2

    ഇതിൽ മോദിയെ വിമർശിക്കുന്നവർ മറുപടി പോലും അർഹിക്കുന്നില്ല... Just ignore

  • @rajeevramakamath
    @rajeevramakamath Месяц назад +1

    🎉🎉🎉🎉

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly 28 дней назад

    😂❤നല്ല ഒന്നാംതരം തലക്കെട്ടും
    വല്ലാത്ത സ്പീച്ചും ചിരിക്കണോ ചിന്തിക്കണോ.......😅

  • @Anilvadak
    @Anilvadak Месяц назад +2

    ❤Thanks

  • @komalavallic9445
    @komalavallic9445 Месяц назад

    അമ്പത്തിമൂന്നുകിലോവിൽ,മത്സരത്തിനാണ്കൊടുത്തത്അതിൽമറ്റൊരാൾആദ്യംക്വാളിഫൈഡായി,അപ്പോൾഅമ്പതിലേക്ക്മാറി. ...കുറക്കാനുളളപണിനോക്കിപോയി....അവിടേചെന്ന്ഫൈനൽവരേപിടിച്ചുനിന്നുഫൈനലിനിടക്ക്തൂക്കംകൂടിപുറത്തായി...മറ്റൊരാൾകൂടിപുറത്തായത്ഇവരാരുംപറയുന്നുമില്ല....ഓളെസൂചക്കേട്മാറ്റാൻകേരളമുഖ്യന്റേപൊളിറ്റിക്കൽസിക്രട്ടറിയേആക്കിയാൽപീഡനപരാതിയില്ലാതേ അടുത്തിന്ന്നോക്കാമെന്നേപറയാനുളളൂ.....

  • @mystories1787
    @mystories1787 Месяц назад

    മോഹൻദാസ് കായിക വിനോദത്തെ പറ്റി ഒന്നും അറിയില്ല മിണ്ടാതിരിക്കുക...

  • @gowriganesh827
    @gowriganesh827 Месяц назад +1

    TG അണ്ണാ ചുമ്മാ പോലും അങ്ങനെ പറയല്ലേ. രാജി വെക്കാൻ സൗകര്യം ഇല്ല

  • @sun73226
    @sun73226 29 дней назад

    സത്യം ഇത്തരത്തിൽ മാർഷ്യൽ ആർട്സ്, not only Olympics ഇതിന്റെയൊക്കെ താഴെ തൊട്ടു മുതൽ ഉള്ള എല്ലാ ചാമ്പ്യൻഷിപ്സ് ഇത്തരത്തിൽ ആണ് നടക്കുന്നത്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നെ എന്ന് മനസിലാവുന്നില്ല.

  • @pratapvarmaraja1694
    @pratapvarmaraja1694 Месяц назад

    കുരുത്തക്കേട്,പ്രത്യക്ഷത്തില്‍ .😮😮😮

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Месяц назад

    നാട്ടുകാർക്ക് എന്തെങ്കിലും കിട്ടിയാൽ മതി..എം

  • @SreeMathaProductions
    @SreeMathaProductions Месяц назад

    👍👍

  • @saneeshsanu1380
    @saneeshsanu1380 Месяц назад

    TG Rocks🔥🔥

  • @calicutarian
    @calicutarian Месяц назад

    Rediculous.. looks so funny 😂

  • @ravichellamuthu8360
    @ravichellamuthu8360 Месяц назад

    Super

  • @hrishikeshnair4051
    @hrishikeshnair4051 Месяц назад +2

    ബ്രിജ് ഭൂഷൺ പ്രശ്നത്തിൽ കേന്ദ്ര ഗവ ണ് മെൻ്റ് കുറച്ച് അലംഭാവം കാണിച്ചു.ആരോപണം വന്നപ്പോൾ അദ്ദേഹത്തെ മാറ്റി നിർത്തി അന്വേഷണം പ്രഖ്യാപിക്കണമായിരുന്നു, ആരോപണത്തിൽ കഴമ്പില്ലെങ്കിൽ സ്ഥാനം തിരിച്ചു കൊടുക്കേണ്ടിയിരുന്നു മോദിയുടെ 'നിസ്സംഗഭാവം പ്രശ്നം വലുതാക്കുന്നു

  • @SS-nd3ci
    @SS-nd3ci Месяц назад

    👏👏👏.....

  • @samarth4054
    @samarth4054 Месяц назад

    സത്യം ..ഞാനും ഇന്നലെ ചിന്തിച്ചതാണ്..ഒന്നാം സ്ഥാനം 😂

  • @avbenji
    @avbenji Месяц назад

    TG is the best

  • @louisjnedumpara
    @louisjnedumpara Месяц назад

    I share the same view.