പൊരുത്തം നോക്കാം

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 22

  • @rekhaanoop8664
    @rekhaanoop8664 5 месяцев назад +1

    Ys, of course. This is my opinion. I Told my daughter 🙏

  • @minisundaran1740
    @minisundaran1740 5 месяцев назад

    നല്ല ഉപദേശം. Thank you sir 🙏🙏

  • @sureshkchuchu6788
    @sureshkchuchu6788 5 месяцев назад +1

    നല്ല അറിവ്

  • @artistsyamremes2112
    @artistsyamremes2112 4 месяца назад +1

    ❤🎉👍👌

  • @jayanthimenon9764
    @jayanthimenon9764 5 месяцев назад

    സാർ പറഞ്ഞതെല്ലാം ശരി . നല്ല അവതരണം . നല്ല ഉപദേശം . നല്ല ഇൻഫർമേഷൻ . നന്ദി 🙏🏽

  • @chandrababu365
    @chandrababu365 5 месяцев назад +1

    സർ പറഞ്ഞത് ഒത്തിരി ശരി തന്നെ. താങ്ങാൻ ആളുണ്ടെങ്കിൽ തളർച്ച കൂടും. കുഞ്ഞുങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക. സ്നേഹിച്ചു അച്ഛൻ, അമ്മമാർ മക്കളെ ഒന്നിനും കൊള്ളാത്തവർ ആക്കി തീർക്കരുത്. ഇന്ന് പിന്നെ പലരും കാര്യങ്ങൾ തിരിച്ചറിഞ്ഞു കുഞ്ഞുങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കുന്നുണ്ട്. അവരുടെ പുറകെ നടന്ന് അവരെ സ്വ ശക്തി ഇല്ലാത്തവർ ആക്കരുത്. വേണ്ട കാര്യങ്ങളിൽ നിയന്ത്രണം വേണം. പക്ഷെ അവരുടെ നല്ല തീരുമാനങ്ങൾ അതെ നിലയിൽ സ്വീകരിക്കാനും കഴിയണം. ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. നല്ലത് പറഞ്ഞു കൊടുക്കുക. ഉൾകൊള്ളാൻ കഴിയുമെങ്കിൽ അവർ അത് സ്വീകരിച്ചു വേണ്ടത് പോലെ ചെയ്യട്ടെ. അവരുമായി ഒരു നല്ല സൗഹ്രദം ഉണ്ടാക്കി മുന്നോട്ടു പോകുക. എന്നിട്ട് നന്നായി ജീവിതം ജീവിച്ചു തീർക്കുക. ആരെ കുറിച്ചും കൂടുതൽ മോഹങ്ങൾ ഒന്നും കൂടെ കൊണ്ടു നടക്കാതെ അങ്ങ് ജീവിക്കുക. എല്ലാം ഈശ്വര്നു സമർപ്പിച്ചു 🙏

  • @user-ts2dm6gs3x
    @user-ts2dm6gs3x 5 месяцев назад +1

    Jeevitha vijayathin venda shariyaya vakkugal 🙏👍👏

  • @vipindas4775
    @vipindas4775 5 месяцев назад +1

    സർ, രാശിചക്രം വച്ചല്ലേ ദൃഷ്ടി പറയേണ്ടത്.......... ഭാവചക്രം വച്ചിട്ടല്ലലോ...... Confused

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  4 месяца назад

      രാശി ചക്രം വച്ചിട്ട് തന്നെ🙏

  • @Anukuttan-z4l
    @Anukuttan-z4l 5 месяцев назад

    അഷ്ടമ രാശിക്കൂറുകാരെ വിവാഹം കഴിച്ചാൽ ചെറിയ ദോഷം ഉണ്ടെന്നു കേട്ടിട്ടുണ്ട്, വലിയ ദോഷം ഉണ്ടോ?

  • @anastkanastk1528
    @anastkanastk1528 5 месяцев назад

    Sir, പരസ്പരം ബന്ധം പറഞ്ഞില്ല, അത് പറഞ്ഞാൽ പഠിക്കാൻ ആയിരുന്നു. പരസ്പരം ബന്ധം നോക്കുന്നത് എങ്ങനെ, എന്തൊക്കെ നോക്കണം.. ഒരു വീഡിയോ അതിനായി മാത്രം ഇടണേ....🙏🌹

  • @anastkanastk1528
    @anastkanastk1528 5 месяцев назад

    🌹🙏❤

  • @teslamyhero8581
    @teslamyhero8581 5 месяцев назад +1

    😄😄ഒൻപതിൽ ശനിയുള്ള സ്ത്രീയും, ഒൻപതിൽ ശുക്രൻ ഉള്ള പുരുഷനും.. ഇവർ പിരിയാനാണ് സാധ്യത കൂടുതൽ.. പുരുഷ ജാതകത്തിൽ ചന്ദ്രൽ ഏഴാം ഭാവാധിപൻ ബുധൻ 12ൽ, സ്ത്രീ ജാതകത്തിൽ ചന്ദ്രൽ ഏഴാം ഭാവാധിപൻ ഗുരു ഭാവാൽ രണ്ടിൽ രണ്ടും പുനർവിവാഹ യോഗത്തെ കാണിക്കുന്നു..

  • @prijukumar34
    @prijukumar34 5 месяцев назад

    സാർ ജാതകത്തിൽ ഏറ്റവും പ്രധാസംഭവം പറഞ്ഞ് കൊടുക്കണം ഗ്രഹങ്ങൾ അവിടെ നിക്കുന്നു ഇവിടെ നിക്കുന്നു എന്നല്ല അത് എവിടെയോനിൽക്കട്ടെ ഇനിയാണ് ജീവിതത്തിൽ ജാതകത്തിൻ്റെ രഹസ്യം വിവാഹം കഴിച്ചാൽ ഗ്രഹങ്ങൾക്ക് പരിവൻട്ടനയോഗം നടക്കുന്നതുപോലെ ആണിനും പെണ്ണിനും വിവിഹശേഷം പരിവർത്തനം നടന്നിരിക്കും തീർച്ച പെണ്ണിൻ്റേത് ആണിൻ്റേത് ആകും ആണിൻ്റേത് പെണ്ണിൻ്റേത് ആകും തീർച്ച പിന്നീട് എന്റേത് നീൻ്റേത് എന്ന് പറയരുത് നിൻ്റേത് എൻ്റേതാകും എന്റേത് നിൻ്റേതും ആകും ഇതിരിച്ചറിവ് മനുഷ്യന് എന്ന് മനസ്സിലാകുമൊ അന്നേ കുടുംബം ഒത്തുപോകുകയുള്ളു എനിക്ക് പറയാനുള്ള സത്യം ഗ്രഹനില ഒരു ഓജോ ബോർഡ് ആണ് പിശാച് ആണ് അത് എഴുതിയത് ദൈവം എഴുതിയത് പറഞ്ഞുകൊടുക്കുക

  • @prijukumar34
    @prijukumar34 5 месяцев назад

    സൂര്യന്റെ വീട്ടിൽ ശനി ദൃഷ്ടി ചെയ്തിട്ട് ഭലമില്ലല്ലൊ എന്ന് പറഞ്ഞാൽ സൂര്യന്റെ വീടാണ്

  • @dineshmt3116
    @dineshmt3116 5 месяцев назад +2

    നോക്കിയത് ശരിയായില്ല സാറേ

  • @prijukumar34
    @prijukumar34 5 месяцев назад +1

    ഒന്ന് പോടേ ഇതൊന്നും നോക്കേണ്ട ആവശ്യം ഇല്ല പറ്റിയില്ലെങ്കിൽ പിരിയുക അഡ്ജസ്റ്റ് ചെയ്തു് പോയാൽ അവസാനം അഡ്ജസ്റ്റ് ചെയ്യുന്നവൻ അവതാളത്തിലാകും പറ്റിയില്ലെങ്കിൽ പിരിയുക കുറച്ച് സാംബത്തീകം നഷ്ടപ്പെടും സഹിക്കുക അത് നിങ്ങളെ സഹായിക്കും