നമസ്കാരം സാർ, ഒരു ഗ്രഹം രാശിയിൽ നില്കുംമ്പോഴും ഭാവാൽ മാറുകയും ചെയ്യുംമ്പോൾ എങ്ങനെ ഫലം പറയണമെന്നു ഞാൻ മുൻപ് ചോദിച്ചതാണ് അതിനു അടുത്ത ക്ലാസ്സിൽ മറുപടിയും തന്നിരുന്നു. എന്നാൽ ഇന്നലെ ഇതിനെ പറ്റി വീണ്ടു വിശദീകരിച്ചതിൽ വളരെ സന്തോഷം തോന്നി. ഇനിയു താങ്കളിൽ നിന്നും നല്ല അറിവുകൾ നേടാൻ വേണ്ടി ഓരോ ക്ലാസ്സിനും വേണ്ടി കാത്തിരിക്കുന്നു.
പ്രശ്നം വെക്ബോലുള്ള വിവിധ ക്രിയകളെ കുറിച്ചു പിന്നെ പറയാം എന്നു പറഞ്ഞല്ലോ. സത്യത്തിൽ അതു പറയുമോ ഒരുപാട് വീഡിയോസ് കാണാറുണ്ട് പക്ഷെ ആരും പറഞ്ഞു തരാറില്ലാ. സാർ അതിനെ കുറിച്ചു പറയുമോ !
👍👍
നമസ്കാരം സർ സംശയം പറഞ്ഞു തന്നതിന് നന്ദി 🙏
U are excellent sir sooper
നമസ്കാരം സാർ,
ഒരു ഗ്രഹം രാശിയിൽ നില്കുംമ്പോഴും ഭാവാൽ മാറുകയും ചെയ്യുംമ്പോൾ എങ്ങനെ ഫലം പറയണമെന്നു ഞാൻ മുൻപ് ചോദിച്ചതാണ് അതിനു അടുത്ത ക്ലാസ്സിൽ മറുപടിയും തന്നിരുന്നു. എന്നാൽ ഇന്നലെ ഇതിനെ പറ്റി വീണ്ടു വിശദീകരിച്ചതിൽ വളരെ സന്തോഷം തോന്നി. ഇനിയു താങ്കളിൽ നിന്നും നല്ല അറിവുകൾ നേടാൻ വേണ്ടി ഓരോ ക്ലാസ്സിനും വേണ്ടി കാത്തിരിക്കുന്നു.
❤🙏♥️Hi sir namaste 💯♥️🙏
Should be shown respectful and politenes while on asking questions before a Guru
Hariom hariom hariom harakrishna
കവടി നിരത്തി പ്രശ്നം പറയാമോ
🙏🙏🙏
Amsakathil 7ravi nilkunu ith lgnathil ravi nikuna poleyano sir
ഉത്രം ചിങ്ങരാശിയും ഉത്രംകന്നി രാശിയും വിവാഹം കഴിക്കാമോ
പൊരുത്തം നോക്കുമ്പോൾ നവാംശകംനോക്കണൊ.എൻകിൽ വിശദീകരിച്ചാൽ വളരെ ഉപകാരപ്രദമാണ് സർ
പ്രശ്‌നം വെക്ബോലുള്ള വിവിധ ക്രിയകളെ കുറിച്ചു പിന്നെ പറയാം എന്നു പറഞ്ഞല്ലോ. സത്യത്തിൽ അതു പറയുമോ ഒരുപാട് വീഡിയോസ് കാണാറുണ്ട് പക്ഷെ ആരും പറഞ്ഞു തരാറില്ലാ. സാർ അതിനെ കുറിച്ചു പറയുമോ !
നമസ്കാരം, 6 ഉം 7 ഉം ഭാവധിപൻമാർ പരസ്പരം പരിവർത്തനം ചെയ്താൽ എന്താവും ഫലം.
തുലാം ലഗ്ന ആ ണ് 10-ൽ കർക്കിടകത്തിൽ ചൊവ്വ നിൽക്കുന്നു. അതിനെ 8 ൽ നിൽക്കുന്ന ശനി നോക്കുന്നു അപ്പോൾ നീ ച ഭംഗരാജയോഗം ഉണ്ടാകുമോ please replay🙏
എട്ടിൽ നിൽക്കുന്ന ശനി കർക്കിടകത്തിലേക്ക് നോക്കില്ല
ശനിക്ക് മൂന്നിലേക്ക് ദൃഷ്ടി ഉണ്ട്@@gokulangokulan4061
@@gokulangokulan40618 ennu പറയുമ്പോൾ ഇടവം അല്ലെ..അപ്പോൾ 3-ലേക്ക് നോക്കുമല്ലോ
ശനിക്ക് മൂന്നിലോട്ടു ദൃഷ്ടി ഉണ്ട്