@@elizabethvarghese5511 അത് ഇവിടത്തെ ഗ്രാമ്യ ഭാഷയാണ് ... ആട്ട.. സവോള.. മുളക്പൊടി ..കായം ..കറിവേപ്പില .ഉപ്പ് ചേർത്ത് കുഴച്ച് കട്ടിയായി പരത്തി എണ്ണയിൽ പൊരിച്ചെടുക്കുന്ന ഒരു പലഹാരം... ചായയോടൊപ്പം കഴിക്കാൻ വളരെ രുചികരമാണ്,, കട്ടിയുള്ളത് കൊണ്ട് ചവച്ച് കവിൾ കഴയ്ക്കുമെങ്കിലും...
നാടൻ, നാട്ടിൻപുറം ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. Just recently l happened to see your channel which is fully dedicated to this type of food and country side teashops.. Not only me but many of my friends like this channel. So go ahead with this. Congratulations
ഇപ്പോൾ അടഞ്ഞു കിടക്കുന്നു. അതുകൊണ്ട് അതുവഴി പോകുമ്പോൾ ഒരു നഷ്ടബോധം. എപ്പോഴും അവിടെച്ചെന്നാൽ അവിടെ കയറിയിരിക്കും അതാണ് എന്റെ ശീലം. എത്രയും പെട്ടെന്ന് തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അന്യായ ടേസ്റ്റേറ്റും ഫീലും, ചങ്കുമാണ് നമുക്ക് ആ കട.
ഒരിക്കൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്... കാരാവട , പഴക്കേക്ക്, '" അലവാങ്ക്'' എന്നിവ എൻറെ nostalgia കടികളാണ്...
എന്താണ് അലവാങ്ക്
@@elizabethvarghese5511 അത് ഇവിടത്തെ ഗ്രാമ്യ ഭാഷയാണ് ... ആട്ട.. സവോള.. മുളക്പൊടി ..കായം ..കറിവേപ്പില .ഉപ്പ് ചേർത്ത് കുഴച്ച് കട്ടിയായി പരത്തി എണ്ണയിൽ പൊരിച്ചെടുക്കുന്ന ഒരു പലഹാരം... ചായയോടൊപ്പം കഴിക്കാൻ വളരെ രുചികരമാണ്,, കട്ടിയുള്ളത് കൊണ്ട് ചവച്ച് കവിൾ കഴയ്ക്കുമെങ്കിലും...
നാടൻ, നാട്ടിൻപുറം ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. Just recently l happened to see your channel which is fully dedicated to this type of food and country side teashops.. Not only me but many of my friends like this channel. So go ahead with this. Congratulations
Thank you for this support. Njanoru pakka nattinpurathukari anu. So inganthe video kooduthal comfortable anu. Ith pole ulla alukalum
@@dancingmind01 Thank you very much. Wishing you all the best
സൂപ്പർ കൊള്ളാം ജനപ്രിയമാണ്
Nice video, speaking 🗣️ sister excellent 👍👍 God bless you
Thank you so much
Ethra hotels aannu ee channel loode arriyaan saadhichathu! Great job Soumya, keep going dear 👍
ഞാൻ 1985 -87 . കാലഘട്ടത്തിൽ ഇവിടെ നിന്ന് ദോശ കഴിച്ചിട്ടുണ്ട്. മാസം
A new veg hotel started in vatiyurkavu by the same chukkinday kada, new hotel is star hotel.
Same owner and same taste ano?
ഓണർ വേറെ.. Same taste ആണ് @@mahi2852
Dhosha chatni polikkum
👌👌👌👌.. Ur dress are always beautiful 🌹👌
Thank you so much 😊
അടിപൊളി👍
Hi chechi super 👌 nice video Adipoly 👌👌👌
നല്ല video.....🎉🎉🎉
God bless them🤲 & love u♥️
For this👍
❤️
Crispy കാരാവടയുടെ കറുമുറെ ശബ്ദം കേട്ടു.
സ്വാഗതം ടീച്ചർ🎉
Cheap and best kollam👍👏👏😊
നന്നായി
Super 👍
Thank you 👍
Tvm district balaramapuram ooruttabalam Gouri hotel super food varumo
സൂപ്പർ
Super Good Video 👍🇮🇳
Very nice video
Thanks for posting it . Dosa is very cheap for rs 5.
Yes it is
കാര വട നമ്മുടെ സ്വൊന്തം മലയാളി വട
👍🥰❤️
ചുക്ക് കട നല്ല പേരാണ്. അത്
ബ്രാൻഡ് നെയിം ആക്കണം. അച്ഛനെ കളിയാക്കാൻ ആരോ ഇട്ട വട്ടപ്പേര് ബ്രാൻഡ് നെയിം ആക്കി വളരണം 👍
Ernakulam food spots cheyamo???
ചെയ്തിട്ടുണ്ടല്ലോ
🙏👌👍
Good
Jhumka❤
❤️
👍🏻👍🏻👍🏻👍🏻
good
Super
👍👍👍
💚💚
🙆♂️Amma 🙏😋👍
Subscribed and liked today
Thank you❤️
😍
Supr😊
😍😍😍😍
🥰🥰👌🤩
ഇപ്പോൾ അടഞ്ഞു കിടക്കുന്നു. അതുകൊണ്ട് അതുവഴി പോകുമ്പോൾ ഒരു നഷ്ടബോധം. എപ്പോഴും അവിടെച്ചെന്നാൽ അവിടെ കയറിയിരിക്കും അതാണ് എന്റെ ശീലം. എത്രയും പെട്ടെന്ന് തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അന്യായ ടേസ്റ്റേറ്റും ഫീലും, ചങ്കുമാണ് നമുക്ക് ആ കട.
അതെ , അവിടെ എത്തുമ്പോ ഒരു വിഷമമാണ്
ഇനി തുറക്കില്ല.. റോഡ് വികസനം ആയത് കൊണ്ടാണ് അടച്ചത്.. റോഡ് വികസനത്തിന്റെ പണി ഉടനെ ആരംഭിക്കും
🖤
❤
Super👌👌
Gpay undo avde??
Haii
നന്നായി
അടിപൊളി
❤
Super 👍
Thank you 👍
❤
❤❤❤❤
❤
❤❤❤❤