‘Cinema has no power to influence people. Only fools will think otherwise’: director Ranjith

Поделиться
HTML-код
  • Опубликовано: 8 сен 2024
  • In this video, scriptwriter and director Ranjith, who is known for his diverse works ranging from Peruvannapurathe Visheshangal to Devasuram and Aaraam Thampuran to Nandanam, talks to TNIE about his choice of films, his alpha male heroes, and aspirations about IFFK
    #kerala #ranjith #cinema #interview #ExpressDialogues #malayalam
    ----------------------------------------------------------------------------------------------------------
    We are active on social media! Follow us:
    Facebook: / thenewindianxpress
    Twitter: / newindianxpress
    Stay updated with our Apps:
    For Android users: bit.ly/2EdIaWW
    iOS users: apple.co/2SrVdHf
    For more videos: www.newindianex...
    For all the important news: www.newindianex...

Комментарии • 99

  • @abhiram3127
    @abhiram3127 9 месяцев назад +29

    ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും നല്ല കാണാൻ തോന്നുന്ന ഒരു ഇന്റർവ്യൂ. ഇവിടെ 30minutes വരുന്ന പല ഇന്റർവ്യൂകള്ളും വെറും കോമാളിവൽകരിക്കുന്ന കാലത്ത് ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള ഈ ഇന്റർവ്യൂ. 👌🏻

  • @rajeshkv1060
    @rajeshkv1060 8 месяцев назад +6

    സൂപ്പർ ഇന്റർവ്യൂ കണ്ണെടുക്കാതെ കണ്ട് തീർത്തു 👌👌👌രഞ്ജിത്ത് sir ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sinoobputhedath9806
    @sinoobputhedath9806 9 месяцев назад +5

    Genuine person who is ready reveal as himself..no acting..nice interview ❤

  • @gutsy3597
    @gutsy3597 9 месяцев назад +9

    Cinema is art, malayalee treats it as science as evident in this interview

  • @johnmoolakkattu
    @johnmoolakkattu 9 месяцев назад +14

    ഒറ്റ ഇരുപ്പിന് മുഴുവൻ കേട്ടു❤️

  • @safwankp1239
    @safwankp1239 9 месяцев назад +8

    ഒരു കാലത്ത് മലയാള സിനിമയുടെ പൗരുഷ കഥാപാത്രങ്ങൾ ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നു.ദേവാസുരം,ആറാം തമ്പുരാൻ,നരസിംഹം,വല്യേട്ടൻ,രാവണപ്രഭു,ബ്ലാക്ക്.

  • @jaan7158
    @jaan7158 8 месяцев назад +1

    He’s my taste ❤
    വിമർശിക്കുന്നവനു സ്വാതന്ത്ര്യം ഉണ്ടങ്കിൽ ,വിമർശകനാവാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണം.
    രഞ്ജിത്ത് ബാലകൃഷ്ണൻ ഒര് നല്ല മനുഷ്യനാണ് ❤

  • @jayakrishnan975
    @jayakrishnan975 9 месяцев назад +6

    Ranjith Sir♥️
    Sad to see his current physic too..

  • @albinbaby1994
    @albinbaby1994 9 месяцев назад +1

    Ithu vare kandathil best interview... Questions and answers are very genuine... Time 1 hr aayath arinjath you tube il ad vannapola... Very best

  • @sooraj1990
    @sooraj1990 9 месяцев назад +4

    Why it is showing smoking infront of public media... Atleast warning might be shown...

  • @sajis2279
    @sajis2279 8 месяцев назад

    രജ്ഞിത് സാറിനോടുള്ള ഒരായിരം ഇഷ്ട്ടത്തോടെ❤❤❤❤

  • @mohammedrasbin
    @mohammedrasbin 9 месяцев назад +6

    One of the best interview... Class and Mass..
    interviewers need to be prepare more!

  • @itsjustpersonalizedviews
    @itsjustpersonalizedviews 9 месяцев назад +1

    the best 1 hr interview i ever watched yill now

  • @nishad741
    @nishad741 9 месяцев назад +1

    Best ❤ interview ❤ ranjith this is the good interview

  • @ak5258
    @ak5258 9 месяцев назад +4

    a super intelligent artist trapped in an old generation mentality.

    • @asr2021
      @asr2021 9 месяцев назад

      What do you mean by old generation mentality? He comes across as a confident, smart, articulate and self-assured gentleman in this interview.

    • @ak5258
      @ak5258 9 месяцев назад +1

      @@asr2021 are you trying to learn something new from me or just trying to protect your ego ? If so you are the best

    • @asr2021
      @asr2021 9 месяцев назад +2

      @@ak5258
      " are you trying to learn something new from me or just trying to protect your ego ? If so you are the best"
      After watching this entire video, I felt your comment about Ranjith's "old generation mentality", was out of place and irrelevant. That's why I posed a question, hoping to engage in dialogue.
      You retort with a nonsensical question. I fail to see how I am trying to stroke my ego here.
      The only thing I am currently learning from you, is how to make nonsensical comments rather than engage in conversation.
      I would not go so far as to claim I am the best, but as far as this conversation is going, I seem to be making better sense than you.

    • @ak5258
      @ak5258 9 месяцев назад

      @@asr2021 too long dude cant read, you won lol. you are the man. keep watching your movies. words like, gender equality, equal rights, political correctness are all made for idiots.

    • @Pleindevie3
      @Pleindevie3 9 месяцев назад +1

      "Madambitharam" disguised as smart and articulate . That is his problem and also the problem of his writing which he is not ready to acknowledge. Indeed he is good film maker and he knows what sells very well in cinema and in an interview 😅. As you are clearly sold by his magic !! 🎉 Even I loved his talking but can see through it.

  • @user.shajidas
    @user.shajidas 9 месяцев назад +3

    എന്തുപറ്റി സർ നല്ല ക്ഷീണം തോന്നുന്നു ❤🎉. ശരികളെ ഓർമിപ്പിക്കുന്നു 🎉

    • @STALINSTUART
      @STALINSTUART 8 месяцев назад

      വലിച്ചു വിടുന്നത് കാണുന്നില്ലേ

  • @manutdranjuranjith
    @manutdranjuranjith 9 месяцев назад +2

    mohanlal slang i like... mamooty fan
    thuvanathumbi kal what a character..iam from Thrissur i know... trust mohanlal what a acting

  • @vimalc.t2058
    @vimalc.t2058 9 месяцев назад +4

    Nice interview ✌️

  • @stanleyibkiss-vo2cl
    @stanleyibkiss-vo2cl 9 месяцев назад +7

    Ranjith hinself used have this budihijeevi aura in his interviews and he is mocking them

  • @anandanil3189
    @anandanil3189 9 месяцев назад +2

    ഇതൊക്കെയാണ് ഇന്റർവ്യൂ ❤

  • @MrMelvinanto
    @MrMelvinanto 9 месяцев назад +3

    Such a satisfying interview.. 👍
    പക്ഷെ പുള്ളിയുടെ സംസാരം രീതി ആരുടെയോ പോലെ തോന്നുന്നു.. ഓർമ്മ കിട്ടുന്നില്ല

    • @anishtms500
      @anishtms500 9 месяцев назад +3

      mt vasudevan nair ee polee thonnii..idakkullaa beedi vali okkayyyy

    • @sammathew81
      @sammathew81 9 месяцев назад +1

      Bijibal, madhu pal, biju menon etc similar

    • @malankarasabu3996
      @malankarasabu3996 9 месяцев назад

      Ninte appante

    • @MrMelvinanto
      @MrMelvinanto 9 месяцев назад

      @@malankarasabu3996 ഒന്നിനും കൊള്ളാത്തവൻ എന്ന് നാട്ടുകാര് പറയുന്നതും.. ജീവിതത്തിൽ വൻ പരാജയവും ആയി ഇരിക്കുമ്പോൾ ചില ആളുകൾക്ക് ഒരു ആശ്വാസം കിട്ടുന്നത്.. മറ്റുള്ളവരുടെ തന്തേക്കി വിളിക്കുമ്പോൾ ആയിരിക്കും.. ഓരോ പാഴ് ജന്മങ്ങൾ.. ഇങ്ങനെ ഗതികേട്ട് ജീവിക്കുന്നതിലും ബേധം പോയി ചത്തൂടെ

  • @user-su4vi
    @user-su4vi 8 месяцев назад +1

    drama was not a bad film..i really liked the movie..ഒടിയൻ സർജറി കഴിഞ്ഞു അത്യാവശ്യം നല്ല രീതിയിൽ മോഹൻലാലിനെ പ്രേസേന്റ്റ് ചെയ്ത ഒരു സിനിമയരുന്നു..

  • @rameelkappat1329
    @rameelkappat1329 9 месяцев назад +1

    His answers are very clear

  • @dreamsofactor1395
    @dreamsofactor1395 9 месяцев назад +4

    ബുദ്ധി ജീവികൾക്ക് ആരോഗ്യം illanu sprit film il paranju thanna വെക്തി

  • @_sam333
    @_sam333 8 месяцев назад +1

    ഇതില് എന്താണ് രഞിതിനെ kuttam പറയാനുല്ലതെന്ന് എനിക്ക് എത്ര ചിന്തിചിട്ടും മനസിലാകുന്നില്ല .

  • @Pleindevie3
    @Pleindevie3 9 месяцев назад

    "Madambitharam sells". In 90's and now. In cinemas and in interviews. Hero ( by words here) worship is engraved in humans. Very small population can see through it. 😅 " Njan vilichu , mukhyan vannu for award " is exactly the same scene of nandagopal marar coming on chartered flight 😂😂😂

  • @manojk3918
    @manojk3918 9 месяцев назад +4

    ഇയാൾ നല്ല കഴിവുള്ള സിനിമാക്കാരനാണെങ്കിലും ഒരു മാടമ്പി സ്വഭാവമാണ് ഇയാൾക്ക് എല്ലാവരെയും പുച്ഛമാണ്

  • @shijushijukt8419
    @shijushijukt8419 9 месяцев назад +2

    Of course cinema can influence people...

  • @thennalimalayali7472
    @thennalimalayali7472 8 месяцев назад

    A womaniser and flag bearer of the casting couch like Ranjith deserves this treatment. He should be behind bars in the Posco case for sexually abusing a 16year school girl during one of the IFFK

    • @jstnnp2
      @jstnnp2 15 дней назад

      You've already realised who is there to misuse the industry.
      For the time being it is unleashed in front of the public.

  • @masterreels9941
    @masterreels9941 9 месяцев назад +3

    ഇന്റർവ്യൂ ബോർഡ്‌ വളരെ മോശം പചഞ്ചൻ question ആണ് ചോദിക്കുന്ന ബുക്സ് കുറിച്ച് പോലും അറിയില്ല 😂 ശരിക്കും കമ്മിമാപ്രകൾ തന്നെ ഒരു വിവാദമുൻഡാക്കാൻ ഓരോ പൊട്ടത്തരം ചോദിക്കുന്നു 😂😂 രഞ്ജിത് അത് ഈസി ആയി ഹാൻഡിൽ❤ ചെയ്ത്

    • @noblemathew192
      @noblemathew192 9 месяцев назад

      1960 ൽ ആണോ ഒരു പെണ്ണിന്റെ കഥ

  • @AruuN_
    @AruuN_ 9 месяцев назад

    cristal clear..

  • @NahasMoidutty
    @NahasMoidutty 9 месяцев назад

    ഇൻ്റർവ്യൂ ബാക്കി എവിടെ...
    വാക്കുകൾ സ്പഷ്ടമാണ്, ഒരു സംശയത്തിനും ഇടയില്ല, അവസാനം വന്ന ലീലയുടെയും, ഞാനും വിചാരിച്ചത് വിനായകനെ പോലെ ആണ്...😊
    വീഡിയോ കാണാതെ ആണ് വോയ്സ് മാത്രം കേട്ടപ്പോൾ ... ടാ പ്രാഞ്ചി, അരി പ്രാഞ്ചി... എന്ന് പ്രാഞ്ചിയേട്ടനിലെ പുണ്യാളനേ ആണ് ഓർമ വന്നത്.

  • @preethagp3296
    @preethagp3296 9 месяцев назад +2

    വളരെ കറക്റ്റ് ആയ നിരീക്ഷണം

  • @unnikrishnanmv6286
    @unnikrishnanmv6286 9 месяцев назад

    Just a food waste not even plastic waste

  • @sadhamvs993
    @sadhamvs993 9 месяцев назад

    Nalla interview

  • @akshaymenon677
    @akshaymenon677 9 месяцев назад

    The best 🔥

  • @saishankar4328
    @saishankar4328 9 месяцев назад +5

    Cinema has no power to influence enna paranja iyal aanu mandan 😂

  • @NikhilRajp87
    @NikhilRajp87 9 месяцев назад

    സിനിമ കാണുന്ന എല്ലാവരും ബുദ്ധിമാന്മാർ അല്ല. പക്വത ഇല്ലാത്ത ചെറുപ്പക്കാർ അനുകരിക്കാൻ ശ്രമിക്കും.

  • @sreejithkc1498
    @sreejithkc1498 8 месяцев назад

    Renjith ....oru pavam Mandan

  • @malankarasabu3996
    @malankarasabu3996 9 месяцев назад

    Bheeman raghu oru thirumandan thanne

  • @syamsyam4830
    @syamsyam4830 8 месяцев назад

    എല്ലാം അറിയുന്നവനുംഎന്നു നല്ല മണ്ഡ്നു൦

  • @hafeessameer1741
    @hafeessameer1741 9 месяцев назад

  • @dreamsofactor1395
    @dreamsofactor1395 9 месяцев назад

    രോഗി ആയ pole

  • @manojjames929
    @manojjames929 9 месяцев назад +3

    ഇദ്ദേഹത്തിനിതെന്തുപറ്റി...🤔🤔
    പണ്ടത്തെ രഞ്ജിത്തിന്റെ നിഴൽപോലുമല്ല.. വല്ല അസുഖവുമാണോ ? പെരുമാറ്റത്തിലും സംസാരരീതിയിലുമൊക്കെ ആകെയൊരു തകരാറ് ഫീൽ ചെയ്യുന്നു.
    ഇന്റർവ്യൂവിൽ സിഗരറ്റ് വലി.. ഒന്നിനുപുറമെ ഒന്നായി “നാരങ്ങാവെള്ളം” വരുന്നു… നോട്ടത്തിലും ചിരിയിലുമൊക്കെ പ്രകടമായ വ്യത്യാസം… ശബ്ദംപോലും ദുർബ്ബലമായിരിക്കുന്നു.
    ആത്മസുഹൃത്തായ ഗിരീഷ് പുത്തഞ്ചേരിയുടെ വഴിയേതന്നെയാണോ താങ്കളും ശ്രീ രഞ്ജിത്ത്..? തിരുത്താനെന്തെങ്കിലുമുണ്ടെങ്കിൽ ദയവായി തിരുത്തി പൂർവ്വാധികം പ്രതിഭയോടെയും ആരോഗ്യത്തോടെയും മുമ്പോട്ടുപോകണമെന്നഭ്യർത്ഥിക്കുന്നു.
    നിങ്ങളെപ്പോലുള്ളവർകൂടി പോയാൽപ്പിന്നെ ഞങ്ങൾക്ക് ഇപ്പോഴത്തെ പിള്ളാരുടെ പടപ്പുകൾമാത്രമേയുണ്ടാവൂ കാണാൻ.. ദയവായി അതു മറക്കരുത്.

    • @jitheshjithesh920
      @jitheshjithesh920 9 месяцев назад

      ഒരു പാട് വൈകി പോയി എന്ന് തോന്നുന്നു.... 😥😥 ആത്മ സുഹൃത്തും അനശ്വര പ്രതിഭയുമായ ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെ അടുത്തേക്കുള്ള യാത്ര ഏതാണ്ട് പൂർത്തിയാകാറായി.... 🙏🙏

  • @sushadvs4950
    @sushadvs4950 9 месяцев назад

    ❤️❤️❤️

  • @pappajikdl
    @pappajikdl 9 месяцев назад +2

    രസായിട്ട് കേട്ടിരിക്കാം

  • @robinjermiah5392
    @robinjermiah5392 9 месяцев назад +2

    തകഴിയെ മാധവികുട്ടി interview ചെയ്യുന്ന ഒരു video ഉണ്ട് അതിൽ അദ്ദേഹം shirtless ആയിട്ടാണ് ഇരിക്കുന്നത്
    ആഡ്യന്മാർ ആണ് നഗ്നത(നെഞ്ച് )പ്രദർശിപ്പിക്കാൻ അഭിമാനിക്കുന്നത്
    ഇയാളുടെ നഖം മുതൽ മുടി വരെ മാടമ്പിത്തരം ആണ്..
    ' i don't give a damn ' അതാണ്‌ ഭാവം
    സംവിധാനം എഴുത്തു 👌🏻👌🏻👌🏻
    പക്ഷെ ഒരു സമൂഹ ജീവി എന്ന നിലയിൽ വൻ പരാചയം!!

    • @malankarasabu3996
      @malankarasabu3996 9 месяцев назад +1

      Athoke patti show and ahankaram ayirikum

  • @vishnudineshk
    @vishnudineshk 9 месяцев назад

    🤗

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 9 месяцев назад

    🙏

  • @simonkk8196
    @simonkk8196 9 месяцев назад

    പിണറായിടെ കാര്യം പറഞ്ഞപ്പോൾ മാടമ്പി കവാത്ത് മറന്നു

  • @steffycriz563
    @steffycriz563 9 месяцев назад

    Sir kainju... 59 l sar 79 aayi...

  • @syamsyam4830
    @syamsyam4830 8 месяцев назад

    താങ്കളുടെ ഇരിപ്പു കണ്ടാൽ അറിയാ൦ സോറി സാ൪

  • @kprahul6884
    @kprahul6884 9 месяцев назад +1

    🤍❤️Dr. Biju 👍👍

  • @kidujoe
    @kidujoe 9 месяцев назад +1

    Had respect for him - not anymore after the way he has influenced State Awards and also the way he behaved to an inexperienced presenter at a stage event.

  • @Sumith835
    @Sumith835 9 месяцев назад

    Once he was a good director...now he's outdated....Jada thendi...👊

  • @rahulrajan2993
    @rahulrajan2993 9 месяцев назад +1

    Aarogyam valare mosamaayallo 😢

  • @arunthampi91
    @arunthampi91 9 месяцев назад +1

    ഇയാള് ഇത് വീഡിയോ ആയി വരുമെന്ന് വിചാരിച്ചില്ല എന്ന് തോന്നുന്നു. 😊

  • @jithinlakshman9605
    @jithinlakshman9605 10 дней назад

    ഇയാൾ പറയുന്നത് തെറ്റാണ് . സിനിമ ആൾക്കാരെ ഇൻഫ്ലുൻസ് ചെയുന്നുണ്ടു . Subconscious levelil. മോഹൻ ലാലിന്റെയും മമ്മൂട്ടിയുടേയും അണ്ണാക്കിലൂടെ നിങ്ങൾ പടച്ചുവിടുന്ന മൂല്യങ്ങളുണ്ട് . വളരെ നൈസ്
    ആയി manupulate ചെയുന്ന കാര്യങ്ങൾ . ഒരു കുട്ടിയുടെ മനസ്സിനെ എങ്ങനെയൊക്കെ അത് സ്വാധീനിക്കുമെന്നു നിങ്ങൾക്ക് അറിയോ ? വിജയുടെ ലിയോ തന്നെയാണ് സിനിമ . നിങ്ങൾ റിയാലിറ്റിയോട് ചേർന്ന് നിന്നുകൊണ്ടു എല്ലാ ചെറ്റത്തരങ്ങളും സാമാന്യ വൽക്കരിക്കും . Cinema is just an entertainment, for the jobless.

  • @amreshkmp23
    @amreshkmp23 8 месяцев назад

    ഒരു ചലച്ചിത്ര അക്കാദമി ചെയർമാന്റെ രഘുനന്ദൻ എന്ന കഥാപാത്രത്തിൽ നിന്നും പ്ലംബർ മണിയൻ എന്ന കഥാപാത്രത്തിലേക്കുള്ള പരിണാമം.
    ഇനി ഏതെങ്കിലും ഒരു മാധ്യമം കക്കൂസിൽ വച്ച് ഇന്റർവ്യൂ എടുക്കുകയാണെങ്കിൽ അയാൾ ക്ലോസറ്റിൽ നിന്നും വെള്ളം മുക്കി " നല്ല"വിസ്കിയിൽ ഒഴിച്ചു കുടിക്കുന്നതും കാണേണ്ടി വരുമോ?

  • @abinrejeesh5801
    @abinrejeesh5801 9 месяцев назад +1

    വയസ്സാവുമ്പോ ബുദ്ധി പിന്നിലോട്ടണല്ലോ... responsible ആയിട്ടുള്ള ഒരു പൊസിഷനിൽ ഇരിക്കുന്ന ഒരാൾ ഇങ്ങനെ തരാം താഴാൻ പാടില്ല ...

  • @ottakomban1986
    @ottakomban1986 9 месяцев назад

    Why he speaks malayalam he doesn't know English?

  • @MTM1409
    @MTM1409 9 месяцев назад

    🤣🤣 ആൽഫ male ഫെമിനിച്ചി

  • @arunsankar7831
    @arunsankar7831 9 месяцев назад +1

    Poda

  • @KeralaGamerBoy
    @KeralaGamerBoy 9 месяцев назад

    ചൊമയും, പനിയും ഉള്ളവരെ കൊണ്ട് interview എടുപ്പിക്കരുത്. Keep a standard.

  • @dreamsofactor1395
    @dreamsofactor1395 9 месяцев назад

    Poyi kurachu health nokku

  • @chottamumbai9
    @chottamumbai9 9 месяцев назад

    30:46 😂

  • @shefikhassan2010
    @shefikhassan2010 9 месяцев назад

    Leo യും, പത്താനും കണ്ടിട്ട് രഞ്ജിത്തിനു ഒരു തേങ്ങ കുലയും ഇല്ലെന്ന് തോന്നിയല്ലോ, good, നരസിംഹത്തിലും രാവണ പ്രഭു വിലും എന്ത് ഉണ്ടായാ പിണറായി ഭക്ത സഖാവെ ഒണ്ടായിരുന്നത്

    • @jaisaljerry1881
      @jaisaljerry1881 9 месяцев назад

      ഫുള്ള് കണ്ടില്ല അല്ലെ 😁

    • @jaan7158
      @jaan7158 8 месяцев назад

      നീ 😂എന്ത് തേങ്ങായ പറയുന്നേ , മലയാളി അല്ലെ , ഫുൾ കാണു 😂😂😂😂

  • @benojnellissery6818
    @benojnellissery6818 9 месяцев назад +2

    Iyal enthu thengayannu parayunne? Film doesn’t influences? I like his some movies and respect as a film maker but he saying utter foolish in this interview about cinema even when he is chairman of international film festival if he think film doesnt influence he shd b resign from that position

  • @vibivij1948
    @vibivij1948 8 месяцев назад

    Mairan 😂😂

  • @pranampkumar8606
    @pranampkumar8606 9 месяцев назад

    Nalla ooola interview 😅😅

  • @GoDDinkenser
    @GoDDinkenser 9 месяцев назад +2

    പ്രായം കൂടുമ്പോൾ മണ്ടൻ ആവുന്നു ഇയാൾ

    • @jitheshjithesh920
      @jitheshjithesh920 9 месяцев назад

      ലഹരിയുടെ ആധിക്യം ഈ മഹാപ്രതിഭയെ ഒരു പാട് നശിപ്പിച്ചു കഴിഞ്ഞു..... 💯💯🙏🙏

  • @rajeeshravindranathan
    @rajeeshravindranathan 9 месяцев назад

  • @user-mw9eb9hw3p
    @user-mw9eb9hw3p 9 месяцев назад

    Poda

  • @shanibtk2521
    @shanibtk2521 9 месяцев назад

  • @amalsudhikumar3954
    @amalsudhikumar3954 9 месяцев назад