കൊറിയൻ യുദ്ധം (1950 - 1953 ) | Korean War Malayalam
HTML-код
- Опубликовано: 5 фев 2025
- Korea was a single empire for centuries. How did it become two nations that are at odds with each other? In this video, we examine the history of Korea, and how the Korean war transpired.
RUclips - / chanakyan
Facebook - / adhunikachanakyan
Image Courtesy:
Wikipedia
കൊറിയ എങ്ങനെ വിഭജിക്കപ്പെട്ടു എന്നതിനേക്കാൾ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് ദക്ഷിണ കൊറിയ എങ്ങനെ വളർന്നു എന്നതിലാണ്, അവരെ മാതൃകയാക്കാം 👍👍
Yes
@EL CucUy k pops... K dramas... K filims....
Then bts........
Yes
വിഭജിത കൊറിയയുടെ ചരിത്രത്തെ അവഗണിച്ചു എങ്ങനെയാണ് ദക്ഷിണ കൊറിയയുടെ വിജയ കഥകളെ മാത്രം നാം ആഘോഷിക്കുന്നത്... നിങ്ങളുടെ ഈ പ്രസ്താവന തന്നെ അനുചിതമാണ്...
North Korea de vikasanm avde poyi vannavaurde videos ind..athum kett nokku..
ചത്താലും വേണ്ടില്ല സൗത്ത് koreayayilekk പോയിട്ടേ karyollu ❤💥😍
Enikum chathalum povum 😘😘😘😘😘
Korean movies kand tharipp aayathavum
@@RashidAli-cz1hk yes🥺
Angne kure koreanolikal😂
Nee korean movies kandkkna.kand thudangiyal nee korean movies fan aavum
സൗത്ത് കൊറിയൻ അടിക്ക്റ്റ്സ് 😍
ഉത്തര കൊറിയ തിന്മ
ദക്ഷിണ കൊറിയ നന്മ
💪🇮🇳👩💖👸🇰🇷💪
ഇന്ത്യയും south കൊറിയയും എന്നും
ചങ്ക്സാണ്
അടിപൊളി.... 🙏🙏🙏🙏
@@jobyjoseph6419 curect👍
@@ananya-rb1un അനുശ്രീ എന്റെ കമന്റ്‌കൾ കണ്ടിരുന്നല്ലോ അല്ലേ... !
Athuthanne
Poli🤩
my bigggg dream i want to go south korea....🇰🇷🇰🇷🇰🇷🇰🇷🇮🇳🇮🇳🇮🇳🇮🇳then i want to met BTS u 한국을
S am
@PUBG NOOB ROCK ON കൊറിയകാരൻ അണ്ണോ 🤔
@PUBG NOOB ROCK ON NO
ചുമ്മാ ചോതിച്ചതാ കൊറിയകാര്ൻ ആണോ എന്ന് sorry 🙏🙏
@PUBG NOOB ROCK ON oo
South Korea... Alwys inspiration ... Beautiful country
ദക്ഷിണ കൊറിയ❤️💪
ഉത്തര കൊറിയയിൽ എങ്ങിനെ ഏകാധിപത്യം വന്നു എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
സൗത്ത് കൊറിയയിൽ ഒരു പാട് മലയാളികൾ ജോലി ചെയ്യുന്നേ ഉണ്ട്
No
@@salihayyaril2912
Nge
Valare kuravan...bcz Korean language arinjale avde pidich nilkan nilkan pattullu...I know some people there
@@salihayyaril2912 aah
yes iknow my freind is there
South Korea🇰🇷🇰🇷 love❤️❤️
Pubg thannavar
Excellent animation, clear storyline 👍👍👍
Thank you so much for such informative videos. You're doing a very good job.
Thank you
ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
Kidu avatharanam..map vech paraybol charithram manasil serikkum pathiyunnud
ഞാൻ കൊറിയൻ റെസ്റ്റോറന്റിലാണ് വർക്ക് ചെയ്യുന്നത്. ഭയങ്കര ടോർച്ചറിങ് ആണ്. സഹിക്കാൻ കഴിയില്ല. ഇന്ത്യക്കാർ അവരുടെ താഴെയാണ് എന്ന മെന്റാലിറ്റി വച്ച് ഇൻസൽട്ട് ചെയ്യലും ഭയങ്കര കൂടുതലാണ്.
നമ്മുടെ രാജ്യം വിചാരിച്ചാൽ നിമിഷങ്ങൾ കൊണ്ട് boom
Which Korean?
Eth korea aanu south or north
South @@railfankerala
@pr.msouth korean racism ennu nokku
p4456
Good presentation and animation. Nalla അവതരണം.cold waree Pattiyum Soviet Union ee Pattiyum oru video venam..
രണ്ടു കൊറിയയും ഒന്നിക്കണം.... ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണം.... രണ്ടു കൊറിയയും ചേർന്ന് ഒരു ജനാധിപത്യ രാജ്യമാകണം.... ജനാധിപത്യ ഭരണം ഉണ്ടാകണം....
I love this video S Korea ith ellaavarkkum maatrkayaavatte
Thank you. Athe 👍
Love korean movies👍👍❤️❤️
രണ്ടാം ലോക യുദ്ധാനന്തരമുള്ള ഉത്തര പൂർവേഷ്യയുടെ ചരിത്രത്തെ വടക്കും, തെക്കു മായുള്ള കൊറിയൻ വിഭജനം എങ്ങനെ തിരുത്തിയെഴുതി എന്നു കൂടി നാം നോക്കി കാണേണ്ടതുണ്ട്... ആ ഒരു ചിന്തനമാണ് ഇരു കൊറിയകളും തമ്മിലുള്ള താരതമ്യ പഠനത്തിന് ഏറ്റവും നല്ലത്..... ജയ് ഹിന്ദ്... !
ജയ് ഹിന്ദ്
Love South Korea. People are nice there.
India🇮🇳korea🇰🇷 power 💪
Korean war na kurichu video Chythathinu thanks
South korea 💜💜💜💜💜muth aaanu.indiakk oru aapath vannal south korea kaanum south koreayill aapath vannal indiayum kaanum.pinnae😎
Indiayum south koreayum ennum best friends aanu
Chunkss ❤️❤️🔥🔥
Very informative during vacation
1965 India 🇮🇳 Pak war na kurichu oru video Chyuvooo
Fantastic info Bro I really like your video
All the best
വളരെ ഉപകാരപ്രദമായ വീഡിയോ..
സൗത്ത് കൊറിയയിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ❤
Idokke kanunnad Samsung enna South koreayude phonil ninnanu... Adu madi
Arun kumar... 🙏🙏🙏🙏
South korea addict movies🤘🏻🥳
Improved alot
ചില പെൺപിളോർക്ക് South Korea എന്നത് BTS മാത്രമാണ്😏
അതിലുപരി ഈ നാടിന് ഒരു ചരിത്രമുണ്ട് കുട്ടികളെ🔥
That's correct 🔥🔥🔥🔥
Ayn idinum valudan India kk ondayirrunnad
@@Litefurygaming ayinu njan evide karyam allow ser paranzhath 🥲
@@sachinsabu6746 appo ingane parjondd karyamilla 🙍
Good one ❣️
ഇതിന്റെ ബാക്കിയുള്ളഭാഗം നാളെത്തന്നെ uplod ചെയ്യുമോ
ഹലോ ഹാഷിർ, അടുത്ത വ്യാഴാഴ്ച ആയിരിക്കും റിലീസ്. ആഴ്ചയിൽ ഒരു വീഡിയോ മാത്രമേ ഇറക്കാറുള്ളൂ. സപ്പോർട്ടിന് നന്ദി.
@@Chanakyan athu nannayi
Good historiographical story . I enjoy
Thanks... Njn kurae aayi anwshikunna topic aanu.. espcly Korean film kaanumpol
Your favourite korean movie etha
@@visalmanohar2136 orupad und.. thudkm memories of murder.. pinae kaanl nirthittilla
South korea❤India. India ❤South korea
കമ്മ്യൂണിസത്തിന്റെ പേര് പറഞ്ഞു ഒരു കുടുംബം ഒരു രാജ്യം നശിപ്പിച്ചു...
That's very right.north Korea was more economic developed country than south korea until the early 1970s.As north Korea put forward a mixture ideology of communism and ultranationalism called juche it became a brutal dictatorship and suffered from famine and starvation
Communism n capitalism randu chernn oru janathaye nashipichu
അന്ധം കമ്മികൾ ലോകത്തിന്റെ ശാപം
Athu pole kin jou un character, aa country aalkarude avastha
American dollar itra strong avanum international ayi use cheyanum America itra vikasanam undavanum karanam onu video cheyamo.
Japan Hiroshima shesham Japan undaya problems and how they overcome and how they become developed country.
Indian history , British baranam undayathu, athu vare enthayirunu ,athinu shesham enthayirunu, why India can't become a developed country and what problems and how much longer we have to wait to become a developed country .
Ithil patunnathoke onu video cheythal valare sahaayakaram ayirikyum.♥️❤️♥️🤗🤗
South korea🇰🇷🇰🇷🇰🇷uyir💜
❤❤❤❤
India China war onu video cheyamo ,the one we failed.
സത്യ൦ പറഞ്ഞാല് ഇന്ത്യ തോറ്റതായി പ്രഖ്യാപിച്ചല്ല യുദ്ധ൦ അവസാനിച്ചത്..!
ചൈന ഏകപക്ഷീയമായി യുദ്ധ൦ നി൪ത്തുകയു൦ ഈ ധാരണ അന്താരാഷ്ട്ര കോടതിയില് സമ൪പ്പിക്കുകയു൦ ചെയ്തു...
അല്ലാത്തപക്ഷ൦ ഇന്ത്യ നഷ്ടപ്പെട്ട അതി൪ത്തി തിരിച്ച് നേടിയേനേ..കൂടെ അവരുടേയു൦...!
സമയത്തിനൊത്ത് നീങ്ങിയില്ല അതാണ് ഇന്ത്യയ്ക്ക് പാളിയത്..!
Su 30mki kurch video iduo?
Ente ettavum valiya agrahamanu സുവത്ത് korea lekku pokanam ennath. Ennit bts sine kananam ennite selfi edukkanam💕💕
Good story😍
Umayapayk chanakya bheeshani akulooo....good work..
Thank you 😊
3:21 Busan 🚝🚅🚄🚆
പുതയ അറിവ് thaks 💓💓💓💓
SOUTH KOREA 🇰🇷🇰🇷🇰🇷❤️
Last bgm 🔥
Waiting for next video,
ruclips.net/video/gSxjDpnYrHk/видео.html
Bro
Sprrb👍
Can you do some videos on RAW operations
Good ❤️❤️❤️
Agenda 2030 പറ്റി ഒരു വീഡിയോ തയാറാക്കുമോ?
Super one
South koera& india love🇮🇳🇰🇷
Adi poli video ....keep it up dear friend
Thank you 🙏. We will.
എങ്ങനെയാണ് ചൈന ക്ക് UN sthirangathom ലഭിച്ചത് അധിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
എന്റെ ഒരു ചെറിയ അറിവിൽ രണ്ടാം ലോക മഹായുദ്ധത്തിലെ സഖ്യശക്തികളാണ് (വിജയ സഖ്യം) യുദ്ധ ശേഷം UN രൂപീകരണത്തിനു നേതൃത്തം കൊടുത്തത് .USA , USSR (റഷ്യ), ഫ്രാൻസ്, ബ്രിട്ടൻ, ചൈന ഏന്നീ രാജ്യങ്ങളായിരുന്നു സഖ്യശക്തികൾ. ഇവർ തന്നെയാണ് UNലെ സ്ഥിരാംഗങളും . ഇതുവരെ അതിൽ ആരും കൂടുക യോ കുറയുകയോ ചെയ്തിട്ടില്ല.
@Abin Mathew ??? മനസിലായില്ല.
@Abin Mathew UN രൂപീകരിച്ചത് 1945 നാണ് .അന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല ,പിന്നെ എങ്ങനെ ഇന്ത്യ യെ പരിഗണിക്കും? വ്യക്തമാക്കൂ Pleas
@Abin Mathew ആൽബിൻ മാത്യു... ബാസിത്ത് ചോദിച്ചത് ന്യായമായ ചോദ്യമാണ്... വ്യക്തമാക്കൂ..
പൊളിച്ചു 😇😄
Because of U S South koreans now in freedom and democracy.
Yes
US saved south korea from Japanese invasion and helped them in korean war against north korean invasion with help of china .. that's why south korea has such a big relation with US you can see US flags in rallies in south korea
@@albinaugustine6875
When did U S saved korea from Japanese invasion.
Korea was under japanese rule from 1910 to 1945 until U S freed South korea from japanese occupation and soviet union freed the north koreans from japanese and again enslaved them with brutal communism.
@@cycilrhodes7112 bro the korea i meant is south korea .. i forgot mentioning south .. sorry 🤐
ഇവിടെ ഒരു പൊട്ടൻ ഇന്ത്യ രണ്ടാക്കാൻ നോക്കുന്നു .ഗോപുത്രന്മാരുടെ സപ്പോർട്ടും .
Indiaye 3 akkiyathu arado ?!!!
@Nameless Gamer gmr dont blabber bullshit !
Army's undooo💜
South korea janadipathya rajyamano?
Athe. Pakshe 1989 vare perinu mathram democracy aayirunnu. Ippo sthithi maari. Pakshe corruption, cronyism okke nannayi undu.
At least 2 videos in a week take it as a req
രണ്ടു പേരും തമ്മിൽ പൊരിഞ്ഞ അടി അല്ലേ... 😤
ഉവ്വ് അതാണല്ലോ ശീലം
No avr kai kodth ok akunna oru charcha last yr vanulo
Thank you
Good video .Do a video on 1 st INDIAN surgical strike.
Fantastic
Son heong min 🇰🇷🇰🇷🇰🇷❤
Good & nice ..
ഇന്ത്യ യും ഇത് പോലെ ആയേനെ, എല്ലാം ഭാഗ്യം. നക്സൽ കളെ കുറിച്ച് വീഡിയോ ചെയ്യുമോ
Please do American civil war.......
ഇന്ന് കാണുന്ന ഈ കൊറിയ വിഭജനത്തിനും അവരുടെ ശത്രുതയ്ക്കും ഒക്കെ അമേരിക്കുടെ പങ്ക് ചെറുതൊന്നുമല്ല അമേരിക്കയുടെയും മറ്റ് ചില വൻശക്തി രാജ്യങ്ങളുടെയും ഇരുപതാം നൂറ്റാണ്ടിലെ താൽപര്യങ്ങളും അധികാരത്തിൻ്റെ അഹങ്കാരവും ഒക്കെയാണ് കൊറിയകളെ രണ്ട് പക്ഷങ്ങളായും രണ്ട് വെത്യസ്ഥത ആശയങ്ങൾ പേറുന്ന രാജ്യങ്ങളായും ഒക്കെ മാറ്റിയത്
നിങ്ങൾ എന്ത് കൊണ്ട് ഏകീകൃത കൊറിയയുടെ രൂപീകരണത്തിന് തടസ്സം നിന്ന സോവിയറ്റ് യൂണിയനെയും, കമ്മ്യൂണിസ്റ്റ് ചൈനയേയും പറ്റി പറയുന്നില്ല.... കൊറിയകൾ വിഭജിച്ചു നിൽക്കണമെന്നത് അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു... "മൗ സെ തുങ്", " ചൂ എൻ ലായ് "തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിരന്തര സമ്മർദ്ദ ഫലമായാണ് സോവിയറ്റ്കൾ ഈ കൊറിയൻ യുദ്ധത്തിൽ തങ്ങളുടെ രഹസ്യ പിന്തുണ കൊടുത്തതു തന്നെ.. ഒരു തീവ്ര വലത് പക്ഷ നേതാവായ 'സീങ് -മാൻ -റീ ' ഏകീകൃത കൊറിയയുടെ പ്രസിഡന്റ് ആവുന്നത്.. മൗ ഇഷ്ടപെട്ടില്ല... ബദ്ധ വൈരിയായ "ചിയാങ് -കൈഷിങ്ങും" അദ്ദേഹത്തിന്റെ കുമിന്താങ് പാർട്ടിയും ചൈനീസ് വൻകരയിൽ നിന്നും നിഷ്ക്കാസിതമായ ശേഷം "ഫോർമോസ" (ഇന്നത്തെ തായ്വാൻ )യിൽ ഒരു ദേശിയ സർക്കാർ രൂപികരിച്ചു തങ്ങളുടേതാണ് യഥാർത്ഥ ചൈനീസ് സർക്കാർ എന്ന പേരിൽ ഭരണം നടത്തി വന്നിരുന്നത് കമ്മ്യൂണിസ്റ്റ്‌കളെ ചൊടിപ്പിച്ചിരുന്നു.. ഈ ഒരു വിദ്വേഷവും, 'ചിയാങ്'നു -'റീ'യോട്ള്ള അടുപ്പവും പാശ്ചാത്യ ശക്തികൾ മുതലെടുത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്ന് "മൗ "ഭയന്നു.. ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനു വേണ്ടിയെങ്കിലും നിങ്ങൾ ഇതിൽ ഇടപെടണമെന്ന് 'സ്റ്റാലിനോ'ടു 'മൗ' പറഞ്ഞത് പ്രകാരമാണ് സോവിയറ്റ് കൾ ആയുധ സഹായം നൽകിയത്.. അമേരിക്കൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സേനകൾക്ക് കമ്മ്യൂണിസ്റ്റ് വിപ്ലവ സേനയെ തുരത്താമായിരുന്നു... എന്നാൽ ജനറൽ മക്ക് ആർതർ എന്ന ബുദ്ധി ശൂന്യന്റെ പിഴച്ചു പോയ തന്ത്രങ്ങളാണ് ഏകീകൃത കൊറിയ എന്ന യാഥാർഥ്യത്തെ പരാജയപ്പെടുത്തിയത് ചൈനീസ് PLA യുടെ തന്ത്രങ്ങളും അവരെ പിന്തുണച്ച സോവിയറ്റ് ആയുധ ബലത്തെയും കണക്കു കൂട്ടുന്നതിൽ ജനറൽ ആർതറിനു തെറ്റ് പറ്റി... ആ ഒരു തെറ്റ് ഇന്നും പൂർത്തിയാകാത്ത കൊറിയകളുടെ സംയോജനത്തിനെ ചരിത്ര സമക്ഷം ഒരു കോമാളി കണക്കെ നിന്ന് കൊഞ്ഞനം കുത്തുന്നു..! ജയ് ഹിന്ദ്..
Joby joseph ബാക്കി രാജ്യങ്ങളെ ഒന്നും പ്രത്യേകം പേരെടുത്ത് പറഞ്ഞില്ല എങ്കിലും വൻശക്തി രാജ്യങ്ങൾ എന്ന് പറഞ്ഞിട്ടുണ്ട് അതിൽ സോവിയറ്റ് യൂണിയനും ജപ്പാനും ചൈനയും എല്ലാം ഉൾപ്പെടും ഈ രാജ്യങ്ങൾ എല്ലാം അവരുടെ താൽപര്യത്തിന് അനുസൃതമായി കൊറിയൻ സംസ്കാരത്തെയും ജനതയേയും നശിപ്പിച്ചു
ഇന്നത്തെ നോർത്ത് കൊറിയയുടെ എല്ലാ വിധ ദുരിതങ്ങളുടെ ഉത്തരവാദിത്വം ചൈനക്കും USSR നും south കൊറിയയുടെ എല്ലാ വിധ സമൃദ്ധിയുടെ പങ്ക് അമേരിക്ക, ജപ്പാൻ എന്നിവർക്കും ആണ്...
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സോവിയറ്റ് പക്ഷത്ത് ചേർന്ന രാജ്യങ്ങളുടെ ദുരിതവും അമേരിക്കൻ പക്ഷത്ത് നില കൊണ്ടവരുടെ പുരോഗതിയും ചേർത്ത് വായിക്കുക...
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന RUclips പോലും അമേരിക്കയുടെ സംഭാവന ആണെന്ന് മറക്കരുത്....
@@shafeensview8317 America aaru ninte aliyana.... Vietnamum nicaraguayum iraqum Afghanistanum illathaakiyath mathiyayilleee.....
@@shafeensview8317 pinne USSR alla north Koreeaaee nashipichath....1970sil kimiisung Enna north Korean leader cheytha paniya....adheham aavishkaricha juche Enna ideology aanu north Korea ee nashipichath....1970kalkk sheshamaanu north Korea thakidam marinjathu...note that...
South korea💜
Next video ?? When?
Coming Thursday. Thank you for your support
Ithine kurichulla movies undoo
കൊറിയ വീഡിയോകളുടെ സീരീസ് തന്നെ ചെയ്തിരുന്നു
Per onn parayaamo pls
Love south Korea
💜
ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ ചൈനയ്ക്ക് വിജയം അനായാസം നേടാൻ സാധിക്കുമോ ഇതിനെ കുറിച്ചു ഒരു video ചെയ്യാമോ . ഇതു എന്റെയും എന്റെ സുഹൃത്തുക്കളുടെയും ഒരു സംശയമാണ്
China 3rd most powerful country.India is said to be the 4th most powerful country
@@salihabeevi4354 അവിടെ laser weapons ഉപയോഗിച്ചു തുടങ്ങാ൯ പോകുന്നതിര്നെ പതി൯മടങ്ങു ശക്തിയുണ്ട്..! ഇന്ത്യയ്ക്ക് നിലവിലുള്ള Radiation weapon കാളി എന്ന വിളിപ്പേരുള്ള ആയുധ൦..!
ചൈന എത്ര കിടന്നു ഉരുണ്ടാലു൦ ഇന്ത്യയ്ക്കൊപ്പമെത്താ൯ സാധിക്കില്ല..!
നിലവില് അത്യാവശ്യ൦ ഇന്ത്യയ്ക്ക് വേണ്ടത് 5th generation air strike ആണ്..! അതിനുള്ള നടപടികള് വ൯ ചെലവു വരുന്നതു൦..! പക്ഷേ നമ്മളത് കൈകൊണ്ടിരിക്കു൦..! 🇮🇳🇮🇳💪💪💚
@@nandhuvlogger825 I am also an Indian patriot...ennalum പറയുകയാണ്...ചൈന has a large number of army,navy and fleet....they also have more nuclear weapons ..if you think that quantity is not qualiTy,they have 5th generation jet fighter,next generation main battle tank and more advanced weaponry which the Indian army lack.. India also has advanced weaponry but it is behind china..I hates china also...you may refer in military comparison sites...I referred many and all are putting china ahead of india
@@nandhuvlogger825 laser weaponsine curicu എനിക്കറിയില്ല...ennal athukondu maathram military powerine alakkaruth....I have seen many military comparison channels and they all are putting china third place ..I am proud to be an Indian ..jai hind
China is also the 3rd largest economy...china is a dictatorship....jai hind
Vietnam yudathe petti oru video
Hello Sarath, ithinu paddathi undu.
Divide & Rule Policy... Just like applied in India & Pakisthan
South korea uyir❤❤
Endokkeyayalum aarokke vibhajichalum 2 korea yudeyum innathe nila nokku ethanu nallathennu ningal parayu
South korea 😂❤️
@@athulmathew377 north?
ഉത്തരകൊറിയ മികച്ച ഒരു രാജ്യം തന്നെ യാണ്
Unda
മൈര്
@@mithunmithun1847നിന്റെ വീട്ടിൽ വിളി
എപ്പോ
@@marutisupercarrylovers927 എപ്പോഴും
Balance idaaavo
ഹലോ അടുത്ത പാർട്ട് കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ (ruclips.net/video/LmZZVbyQEaE/видео.html ) നോർത്ത് കൊറിയയെക്കുറിച്ചുള്ള മറ്റൊരു വീഡിയോ ഈ വെള്ളിയാഴ്ച പബ്ലിഷ് ചെയ്യുന്നുണ്ട്.
Nice
I proud of my india, 🇮🇳🇮🇳🇮🇳
കൺമ്യുണിസ്റ്റിൻ്റെ ഭരണമുണ്ടോ അവിടെ വിഭജിച്ച് കഷണങ്ങളാക്കും.
Exactly
കമ്മ്യൂണിസ൦ വിഭജിപ്പിക്കുകയല്ലോ..! ചെയ്യുന്നത്..! ഉള്ള സ്ഥലങ്ങളൊക്കെ പിടിച്ചെടുത്ത് ആള്ക്കാരെ ഇട്ട് നരകിപ്പികയല്ലേ..!
ഇവിടെ നമ്മുടെ നാട്ടില് തന്നേ പേരിനല്ലേ കമ്മ്യൂണിസ്റ്റ് പാ൪ട്ടി നില്ക്കുന്നത് തന്നേ..!
പക്ഷേ ചില മൂന്നാ൦കിട കേരളത്തിലെ സിനിമക്കാ൪ കമ്മ്യൂണിസത്തേ പറ്റിയുള്ള തള്ളി മറിക്കലാണ് സഹിക്കാ൯ വയ്യാതത്..!😄😄
എടാ പൊട്ടാ ആളുകളെ ജാതിമതത്തിന ധീതമായി ഒന്നിപ്പിക്കുന്ന ഒരേയൊരു തത്വശാസ്ത്രമാണ് കമ്യൂണിസം
സോവിയറ്റ് യൂനിയനിൽ നിന്നും കമ്യൂണിസം പോയതോടെ ആരാജ്യം പല രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
@@nandhuvlogger825 അതെ
Good story
North Korea yude kaaryam orkkumbol karayaan thonunn
Hi🙄💞🥳😱
South Korea 🥰💜
ഓപ്പറേഷൻ മേഘതൂത് കുറച്ചു പറയുമോ
അടുത്ത കഥ പോരട്ടേയ്
I am going to Korea
🙏👍
Ivide vannavar 99% armies💜💜
1% for knowledge 😂😂😂
I LUV SOUTH KOREA
Kollammmm
കൊറിയക്കാർ ജർമൻ ജനതയെ കണ്ടുപഠിക്കണം.
ഈസ്റ്റ് ജർമ്മനിയെക്കുറിച്ച് വീഡിയോ ചെയ്യാൻ പദ്ധതിയുണ്ട്.
@@Chanakyan That will be a good idea.kind you may include the Berlin blockade,Berlin airlift,1953 East German uprising,1961 formation of Berlin wall,fall of Berlin wall in 1989 and subsequent reunification with the west germany.also include sovietization of East Germany , Warsaw pact,and about its communist dictatorship
Kim family and his cronies won't support this as they will lose their power