ആധാരം രജിസ്റ്റർ ചെയ്യാൻ ചിലവെത്ര? Total expense for Registering a SALE DEED | Lawrence Srambi

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Property registration is a costly affair in Kerala. Attracts 8% for the stamp duty on the value of the property or the fair value fixed by the authorities whichever is higher. Also 2% Registration fee of the value. Fair value is fixed depending on the category of the land. Documentation charges will be extra. This video exemplifies the section wise details of the Government taxes and documentation charges for registering a SALE Deed.
    Partition of family property
    Settlement deed
    Gift deed
    Will
    Release deed
    The Indian Succession Act 1925
    Hindu Succession Act 1956
    Muslim Personal Law (Shariat) Application Act 1937
    Transfer of Property Act 1882
    Dowry Prohibition Act 1961
    Rights of a widow
    Equal rights for male and female children
    Also, watch the following videos related to the Registration of WILL, Partition of family property, Precautions to be taken before purchasing any property, marriage registration etc..
    കുടുംബ സ്വത്ത് ഭാഗിക്കുന്നതെങ്ങിനെ?
    • കുടുംബ സ്വത്ത് ഭാഗിക്ക...
    മരണപത്രവും അവകാശ തർക്കങ്ങളും
    • മരണപത്രവും അവകാശ തർക്ക...
    മരണപത്രം സംശയങ്ങളും മറുപടികളും Part I
    • മരണപത്രം സംശയങ്ങളും മറ...
    ഒരു വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Precautions to take be...
    വിൽപത്രം സംശയങ്ങളും മറുപടികളും Part II
    • വിൽപത്രം - സംശയങ്ങളും ...
    വിൽപത്രം എഴുതുന്നതെങ്ങിനെ?
    • How to Execute will
    ഹിന്ദു, കൃസ്ത്യൻ, മുസ്ലിം പിന്തുടർച്ചാവകാശനിയമങ്ങൾ
    • പിന്തുടർച്ചാവകാശ നിയമം...
    കുടുംബ സ്വത്തും ഭാഗംവെപ്പും
    • കുടുംബ സ്വത്തും ഭാഗം വ...
    കുടുംബത്തോട് തിരെ അവകാശമെത്ര?
    • കുടുംബസ്വത്തിലുള്ള അവക...
    പോക്കുവരവ് ചെയ്യുന്നതെങ്ങിനെ?
    • Transfer of registry |...
    ആധാരം രജിസ്റ്റർ ചെയ്യാനുള്ള ചിലവെത്ര?
    • ആധാരം രജിസ്റ്റർ ചെയ്യാ...
    This video is for informational purposes only and is intended, but not promised or guaranteed, to be correct, complete, and up-to-date. And do not warrant that the information contained in this video to be accurate and complete, and hereby disclaims any and all liability to any person for any loss or damage caused by errors or omissions.

Комментарии • 1,1 тыс.

  • @gopinathank8722
    @gopinathank8722 3 года назад +17

    കുറെയേറെ പേരുടെ സംശയങ്ങൾ മാറ്റി. നന്ദി 🙏

  • @syamalamathai7966
    @syamalamathai7966 Год назад +4

    Thank you sir എനിക്ക് ഈ ആഴ്ച്ചയിൽ ഒരു രജിസ്ട്രേഷന് ഉണ്ടായിരുന്നു. അതിന് മുമ്പ് ഈ അറിവ് വളരെ വിലപ്പെട്ടതായിരുന്നു. God bless you

  • @ashnaazeez238
    @ashnaazeez238 3 года назад +33

    എല്ലാർക്കും rply കൊടുക്കുന്നതിനു ഒരു ബിഗ് salute

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +6

      Thank you. My pleasure.

    • @sheebapn2044
      @sheebapn2044 3 года назад

      കുറച്ചു കൂടി വിശദമായി പറഞ്ഞു കൊടുക്കൂ സർ. ആധാരം തയ്യാറാക്കുന്ന ഫീസ് എന്നുപറയണമായിരുന്നു. ആധാരം സ്വന്തമായി ചെയ്യാം. പക്ഷെ തെറ്റ് സംഭവിച്ചാൽ മെയിൻ സർവ്വേ, അതിരുകൾ വിസ്തീർണം എന്നിവ തെറ്റ് തിരുത്തനമെങ്കിൽ നിലവിലുള്ള അത്രയും സ്റ്റാമ്പും ഫീസും ഇടേണ്ട തുണ്ട്. വക്കീലന്മാരേക്കാൾ ഭംഗിയായി സ്വന്തം കാര്യങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്താൻ സാധാരണക്കാർക്ക് സാധിക്കും എന്നിട്ടും അവർ വക്കീലിന്റെ പുറകെ വർഷങ്ങൾ ഫീസ് കൊടുത്തു നടക്കുന്നു. ആദ്യം സ്വന്തമായി ഒരു കേസ് വാദിച്ചു നോക്ക്. അതാണ് എളുപ്പം. ആധാരം സ്വന്തമായി തയ്യാറാക്കുന്നത് അത്ര എളുപ്പമല്ല. ശ്രെമിക്കുന്നത് നല്ലതാണ്. കാര്യം മനസ്സിലാകും. ഡൌൺലോഡ് ചെയ്യുന്ന മോഡലിൽ നിന്നും അതുപോലെ തന്നെ ആവണമെന്നില്ല നമ്മൾ വാങ്ങുന്ന ആധാരത്തിന്റെ സ്വഭാ വം

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +2

      It's complicated but not impossible

    • @valsalamk1966
      @valsalamk1966 2 года назад

      Very valuable vedeo.. thank u sir

    • @imthiasfais4775
      @imthiasfais4775 Год назад

      @@lawrencesrambi1398 ഹലോ നമസ്കാരം സർ ഞാൻ ഈ ചാന ൽ ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്യുന്നത് സർ ഞാൻ എന്റെ വീടിന്റെ ഫ്രണ്ടിലെ പോക്കറ്റ് റോഡ് തുടങ്ങുന്ന ഭാഗത്തുനിന്നുള്ള ഒരു സെന്റ് സ്ഥലം ഒരു സെന്റിന് കുറവാണ് വീട്ടിലേക്കുള്ള വഴിയുടെ ആവശ്യമാണ് ഒന്നര ലക്ഷം രൂപ കൊടുത്ത് വാങ്ങാനാണ് കരാറാക്കിയത് ആ ഒരു സെന്റിലും കുറഞ്ഞ സ്ഥലം രജിസ്റ്റർ ചെയ്യാനുള്ള ഫീസും ചെലവുകളും എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു സാറിന്റെ റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @muhammedashrafem1371
    @muhammedashrafem1371 3 года назад +9

    ഇതുപോലത്തെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Super

  • @muralidharanmurali4153
    @muralidharanmurali4153 3 года назад +10

    റജിസ്ട്രേഷൻ ഫീസിനെ സംബന്ധിച്ച വളരെ നല്ല അറിവ് ലഭിക്കാൻ സഹായമായി സർ. വളരെ നന്ദി

  • @nelsongeorge8910
    @nelsongeorge8910 Год назад +2

    ഇത്രയും നല്ല അറിവ് പകര്‍ന്നു തന്നതിന് വളരെ വളരെ നന്ദി🙏

  • @michaelmmchellanam3961
    @michaelmmchellanam3961 3 года назад +4

    Thanks for your valuable information. This give a basic information about land registration procedures.

  • @aadamwaalii9928
    @aadamwaalii9928 2 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ.thank you sir👍

  • @GeorgeT.G.
    @GeorgeT.G. 3 года назад +3

    DEEPLY EXPLAINED thanks sir

  • @meenakshykrishnan5085
    @meenakshykrishnan5085 3 года назад +4

    Dear Sir,
    I have bought property with house. It is 5 cent and house. It cost 6725000. Fair value is 296000 per are. How much will it cost for registration?

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      Total value of the property is inclusive of land value + building cost which will be assessed by the approved valuator. Considering the actual cost of 67 Lakhs, your land value is very less. What would be the cost of building assesement? Stamp duty will be 8% of the total value shown in the document & 2% will be registration fee.

    • @suryasurendran94
      @suryasurendran94 Год назад

      @@lawrencesrambi1398 thank you sir

  • @rajeevank7336
    @rajeevank7336 3 года назад +2

    എന്റെ ഭാര്യയുടെ പിതാവിന്റെയും പിതാവിന്റെ അമ്മയുടെയും കൂടി 12.5 സെന്റ് സ്വലമുണ്ട് ഇപ്പോൾ ഭാര്യയുടെ അച്ചനും അമ്മയും അച്ചന്റെ അമ്മയും ജീവിച്ചിരിപ്പില്ല. ഈ സ്വലം ഇവർ എല്ലാവരം കൂടി ഭാര്യയുടെ സഹോദരന് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രശ്നം എന്താണെന്ന് വെച്ചാൽ ഈ 12.5 സെന്റ് സ്വലം രജിസ്റ്റർ ചെയ്യാൻ 30000 രൂപയാണ് ആധാരം എഴുത്തുകാർ ചോദിക്കുന്നത് അവിടെ സെന്റിന് 60000 രൂപയാണ് വില

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      ഏതു ആധാരമാണ് എഴുതുന്നത്? 300000 രൂപയുടെ കണക്കെന്താണ്? മുദ്ര പത്രം, രെജിസ്ട്രേഷൻ ഫീ, ആധാരമെഴുത്തു ഫീ എല്ലാം കൂടിയതാണോ? വസ്തുവിന്റെ ന്യായ വില എത്രയാണ്, കെട്ടിടമുണ്ടോ? ഇതെല്ലാം അറിയണം.

  • @kaadansancharivlogz
    @kaadansancharivlogz 3 года назад +9

    ThankYou Sir ..Valuable Informations 👍❤️....ഇതെങ്ങനെയാ ഇഷ്ടപ്പെടാതെയിരിക്ക്യ 🙄😂

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      Oh Thank you

    • @sasidharann574
      @sasidharann574 3 года назад

      @@lawrencesrambi1398 സർ, അങ്ങയുടെ വാട്സ് ആപ് no. കിട്ടാൻ സാധ്യതയുണ്ടോ? എനിക്ക് ഒരു വിഷയം ഉണ്ട്. അങ്ങയുടെ വിലയേ റിയ ഉപദേശം കിട്ടിയാൽ കൊള്ളാമായിരുന്നു.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      send me a mail on lauranceso@gmail.com

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      @@sasidharann574 If you need a private consultation, send me a mail to lauranceso@gmail.com. I shall share my contact number.

  • @lathikamelevila2903
    @lathikamelevila2903 2 года назад +1

    Thanku for a good suggestion.May God bless you.

  • @sijovattakkanal4799
    @sijovattakkanal4799 3 года назад +6

    ഒരു എഗ്രിമെന്റ് റെജിസ്റ്റർ ചെയ്യാൻ എത്രയാണ് ഫീസ്. അതിന്റെ എഴുത്തുകൂലി എത്ര കൊടുക്കേണ്ടിവരും?

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +3

      For normal agreement, stamp paper Rs 200/- & Rs 210/- Documentation charges roughly about Rs 200/-

    • @sajithajames6387
      @sajithajames6387 Год назад

      സഹോദരിയുടെ വസ്തു സഹോദരൻ വാങ്ഗിക്കുവാൻ എത്രയാണ് ഫീസ്.

  • @ganagokulam
    @ganagokulam 11 месяцев назад +1

    very good... precise way of explanation...thank you...

  • @abcd-ef4yn
    @abcd-ef4yn 2 года назад +3

    Sir, I have a plan to buy a house for 52 lakhs with 40 lakhs loan and 12 lakhs in hand cash. What are the charges that will be incurred for me during registration? Can you tell me the exact amount? And does both the buyer and the seller pay these charges?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      stamp duty 8% of the value of the property and 2% registration fee. Documentation fee about Rs. 7500

    • @vader_117
      @vader_117 Год назад

      @@lawrencesrambi1398 sir how is the stamp duty payment to be done ? Neft or cash ??

  • @sanfarn1
    @sanfarn1 2 года назад +2

    Very informative video... Thanks 🙏💕

  • @satheeshvishwakarma4047
    @satheeshvishwakarma4047 3 года назад +3

    Sir me and my friend bought land together... Now we decided to split that equally... In this partition process.. What are the fees/expenses we need to pay..
    Please reply..

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +1

      As you are not family members, 6% stamp duty & 2% fees for the portion of one share. The other's share is exempted. Plus documentation charges to document writer.

    • @antonyfrancis6987
      @antonyfrancis6987 3 года назад

      If they are family members. Then How much the fees?

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      0.2% stamp and 1% fee

    • @keralacafe1285
      @keralacafe1285 11 месяцев назад

      @lawrencesrambi1398
      സർ, നിലവിൽ ഭാര്യയുടെ പേരിൽ ഉള്ള പുരയിടം ഭർത്താവിന്റെ പേരിൽ കൂടി ആക്കാൻ എത്രയാണ് ചിലവ് വരുന്നത്?(അതായത് രണ്ടാൾക്കും ഒരേ ഉടമസ്ഥാവകാശം ആക്കാൻ )

  • @-TheProfessor-284
    @-TheProfessor-284 Год назад +1

    Clear explanation sir. Thank you.

  • @Black_fox964
    @Black_fox964 5 дней назад

    എന്റെ കയ്യിൽ നിന്നും 5 സെന്റ് സ്ഥലം വാങ്ങിയപ്പോൾ ആധാരം എഴുതുന്ന ആള് 8500 രൂപ വാങ്ങി .ഫെയർ വാല്യൂ 580000 രൂപ ഉള്ള സ്ഥലത്തിന് 😢.2024 ൽ ആണ്

  • @jinsworld1921
    @jinsworld1921 Год назад +1

    Sirന്റെ video വളരെ ഉപകാരപ്രദമാണ് 👌👍
    എന്റെ ഒരു സംശയം ഞാൻ താഴെ കുറിക്കുന്നു 👇
    അച്ഛന്റെ പേരിലുള്ള വസ്തു മകന്റെ പേരിലേക്ക് മാറ്റണം അച്ഛന്റെ മരണ certificate ലെ പേരും ആധാരത്തിലെ പേരും വ്യത്യസ്തമാണ് എന്തു ചെയ്യണം ശരിയാക്കാൻ.മകന്റെ പേരിലുള്ള വസ്തുവിന്റെ ആധാരത്തിലെ പേരിലും വ്യത്യസം ഉണ്ട് ഇത് തിരുത്താൻ voter I'd important ആണോ ആണെങ്കിൽ തെറ്റ് തിരുത്തിയ പുതിയ voter I'd ഉപയോഗിച്ചാൽ മതിയോ.

    • @lawrencesrambi1398
      @lawrencesrambi1398  Год назад +1

      മകന്റെ പേരില്ക്കു ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ മുന്നാധാരത്തിൽ .... എന്ന എഴുതിയിരിക്കുന്നു എന്ന് ചേർത്താൽ മതി. വലിയ കുഴപ്പമില്ല.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 6 месяцев назад +1

    12 ലക്ഷം രൂപ വരുന്ന 3 സെന്റും വീടും വാങ്ങിക്കണം...ചിലവ് എത്ര ആകും...ഒന്ന്‌ പറയാമോ...

    • @lawrencesrambi1398
      @lawrencesrambi1398  6 месяцев назад

      ആധാരത്തിൽ കാണിക്കുന്ന വിലയുടെ 10 % ചെലവ് വരും

  • @ayamadutt912
    @ayamadutt912 2 года назад

    വളരെ നല്ല വിവരവും വിവരണ വും ഇനി യ്യും പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @monialex9739
    @monialex9739 2 года назад +1

    Thanks brother GOD bless

  • @irfanafzal6505
    @irfanafzal6505 2 года назад

    Adipoli, Avatharanam boradichilla thanku sr

  • @aneeshpk9287
    @aneeshpk9287 2 года назад +1

    നല്ല ഒരു ഇൻഫർമേഷൻ . നല്ല സമയത്ത് തന്നെ കിട്ടി

  • @Villagefoodtravel2023
    @Villagefoodtravel2023 Год назад

    വളരെ ഉപയോഗ പ്രദമായ വീഡിയോ❤

  • @faisalts3528
    @faisalts3528 3 года назад +2

    Thankyou sir 🌹

  • @kcthomas53
    @kcthomas53 2 года назад

    thank you sir. very good information.

  • @mathewsusyusa780
    @mathewsusyusa780 2 года назад

    new to this channel. really like it. very simple way of explanations and clarifications

  • @meerantklm944
    @meerantklm944 Год назад +1

    മികച്ച അവതരണം..

  • @radhikaar1973
    @radhikaar1973 2 года назад

    Thank you for this valuable information sir.....

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      Always welcome

    • @honestlyspeaking4503
      @honestlyspeaking4503 2 года назад

      Every answer about costs involved in Sub Registrar Office ruclips.net/video/SsWxdbPCE4Q/видео.html

    • @malavikamalu6414
      @malavikamalu6414 Год назад

      @@lawrencesrambi1398 sir ende achande10 cent stalam ende perk ezhudunathil egadesham ethra amount varumenu parayamo.

  • @binugnair9031
    @binugnair9031 3 года назад

    Good info....thanks sir....🌷

  • @ArunDas-wd5xr
    @ArunDas-wd5xr 3 года назад

    Awesome explanation

  • @shano_cr7
    @shano_cr7 Год назад +1

    Hi sir ente achante adiyadharam missing ayi Osoth prakaram copy aplly cheyth , 1937 adharam aanu athile Measuremet engane aanu thotti alavu alle ath en egane aa meter aakuka
    Sir contact no tharuo 😢

  • @GeorgeT.G.
    @GeorgeT.G. 3 года назад

    VERY INFORMATIVE SIR.

  • @radhakrishnapillaivalliuza7436
    @radhakrishnapillaivalliuza7436 3 года назад

    very good information

  • @unnivembola
    @unnivembola 3 года назад

    very informative

  • @rajankamachy1954
    @rajankamachy1954 5 месяцев назад

    താങ്കളുടെ വീഡിയോ വലിയ ജനോപകാരപ്രദമാണ്... വളരെയധികം നന്ദി...🙏🙏🙏
    ആധാരമെഴുത്ത് കാർ വലിയ രീതിയിൽ ജനങ്ങളെ പറ്റിക്കുന്നുണ്ട്..!!!
    എന്നേയും പറ്റിച്ചു..😢😢
    അവരെ നല്ല വിശ്വാസം ആയിരുന്നു അത് അവർ ഉപയോഗിച്ചു...😢

  • @ashamohan5968
    @ashamohan5968 2 года назад +2

    Sir, My husband bought a property last year. Now if we want to add my name also to it and make a joint property, then what will be the expense for it. Whether we want buy a new stamp paper of the same cost of the first purchase for this registration also.

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      Your husband can register a gift deed or a settlement deed in your name for the half share of the property. As you are family member, cost will be minimal. It depends on the value of the property. Rs 2/- for every 1000 rupees value stamp paper and 1% registration fee.

  • @rijuperumanna
    @rijuperumanna 3 года назад +2

    Please can you let me know, What is the writing fee for 25 to 30 Lakh value land registration document?

  • @sadanandank5122
    @sadanandank5122 2 года назад

    വളരെയധികം ഉപകാരപെടുന്ന വിവരങ്ങൾ .നന്ദി. എന്നാൽ ഒരു സംശയം . ഫ്ലാറ്റ് വാങ്ങന്നതിന്നും ഇതെ നിരക്കാണോ ? ദയവായി മറുപടി പ്രതീക്ഷിക്കുന്ന

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      അതെ. വസ്തുവിലെ ഇടകലർന്ന അവകാശത്തിനും ഫ്ലാറ്റിന്റെ വിലയും, മറ്റു അവകാശങ്ങൾക്കും അടക്കമുള്ള തുകയുടെ മൊത്തം 10 % ആണ് നികുതി.

  • @rijithtp5068
    @rijithtp5068 3 года назад

    Thanks sir..

  • @santhoshmathew6084
    @santhoshmathew6084 Год назад

    സർ, എന്റെ ഭാര്യക്ക് അവളുടെ അമ്മ തന്റെ വസ്തുക്കൾ ഇഷ്ടദാനമായി കൊടുത്തു അതു സ്വന്തമായി തീരുമാനിച്ച് പോയി എഴുതിമാറി പേരിൽ കൂട്ടികരം അടച്ച് മകളെ ഏൽപ്പിച്ചു ഒരു വർഷം കഴിഞ്ഞ പോൾ ഈ വസ്തു അളക്കാൻ തീരുമാനിച്ച് താലൂക്ക് സർവേയർക്ക് അപേക്ഷ കൊടുത്തു അതിൽ പ്രകാരം അദ്ദേഹം അക്കാൻ വരാം എന്ന് അറിയിച്ച നോട്ടീസ് തന്നു ഈവസ്തുവിന്റെ ഒരു അതിര് മൂത്ത മകൻ റതാണ് അയാൾ ഇത് അളക്കുന്നതിന് സമ്മതിക്കില്ല കാരണം അയാളുടെ അമ്മയെ പറ്റിച്ച് വാങ്ങിയതാണ് ഈ സ്ഥലം എന്ന് പറഞ്ഞ് കോടതിയിൽ നിന്ന് നിർത്തി വെക്കാൻ ഓർഡർ വാങ്ങി എന്താണ് ചെയ്യേണ്ടതു് വക്കീലിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ആധാരം എഴുതി റെജിസ്റ്റർ കഴിഞ്ഞിട്ട് ഇതിൽ ഇനി ആർക്കും ഒരു അവകാശവും ഇല്ല എന്ന്

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      വസ്തു ഇഷ്ടദാനം വഴി കിട്ടിയതാണെങ്കിൽ അതിൽ മറ്റാർക്കും അവകാശമുണ്ടായിരിക്കില്ല. തടസം നിന്നാൽ നിങ്ങള്ക്ക് പോലീസിൽ പരാതിപ്പെടാം.

  • @praveenmenon2781
    @praveenmenon2781 2 года назад

    സ്‌ഥലം ആരുടെ പേരിലാണെന്നറിയാൻ ഏത് ഓഫീസില് പോയാലാണറിയുക?? വില്ലേജ് ഓഫിസിലോ ? രജിസ്‌ട്രേഷൻ ഓഫിസിലാണോ പേവേൺടത്??

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      സർവ്വേ നമ്പറും വിസ്ത്രീരണവും അറിയാമെങ്കിൽ വില്ലജ് ഓഫിസിൽ പോയാൽ മതി. അത് അറിയില്ലെങ്കിൽ രെജിസ്ട്രാഫീസിൽ പോകുക.

  • @sanojcsunny6250
    @sanojcsunny6250 3 года назад +2

    Nammal meadikkunna pricente aanno? Athho govt kanakkatiya ratente anno 10 @ kodukkeanddathu?

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      നിയമപ്രകാരം ഏതാണോ കൂടുതൽ അതിനാണ് സ്റ്റാമ്പും ഫീസും കൊടുക്കേണ്ടത്.

  • @firozvp3441
    @firozvp3441 3 года назад

    Thankyu sar

  • @vetdoc4164
    @vetdoc4164 9 дней назад

    Hi sir..oru aadhaaram ezhuthan ezhuthu kooli etrayanu..ivide parayunnath 1% vechittanu..atrayum kodukkendathundo

  • @sharikapraveen9037
    @sharikapraveen9037 3 года назад

    Thanks🙏

  • @soorajps2442
    @soorajps2442 2 года назад

    Good content 👏

  • @bharatheeyan7651
    @bharatheeyan7651 3 года назад

    Vry nice channel 👌👌👏

  • @sundarji9434
    @sundarji9434 Год назад +1

    Can you advise me if it is possible to revise fair value fixed in case of residential property , where fair value is more than the market value?

    • @lawrencesrambi1398
      @lawrencesrambi1398  Год назад +1

      You will have to approach RDO for the same with solid proof of market value.

    • @SUNDARAMPK99
      @SUNDARAMPK99 Год назад

      Thank you for your reply

  • @636jackie
    @636jackie 3 года назад +2

    Sir, I have two lands..
    One is "land" and the other is "Nilam"....
    Is it possible to convert my "Nilam"(10 cent) to "Purayidam" by paying fees ???

  • @dorabhuji4484
    @dorabhuji4484 3 года назад +1

    Sir .
    Enikoru doubts Ind
    Njn 4 cente sthalam vaagunuddu pattayam aanu ullathu .. athu aadharam aaki thatam ennu avar paranju ..but Register fee total 40000 aagum ennu paranj ... nagal ethu aneshuchapol Road ullathayitt kaanichutyundu athaa atryum Rate vanatha ennu aadharam ezhuthu sir paranju ..vazhi ullathayittonnum kkanikada appo kurachu paisa kurayum ennu paranj .
    Ethu nthagilum prblm indavo

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +1

      വഴി ഉണ്ടെങ്കിൽ അത് ആധാരത്തിൽ അത് പോലെ കാണിക്കണം. എപ്പോൾ കുറച്ചു പൈസ കൂടുതൽ ചിലവഴിച്ചാലും ആധാരത്തിൽ വഴി കാണിച്ചാൽ അത് ഭാവിയിൽ ഗുണം ചെയ്യും. വില്കുമ്പോഴും വസ്തു പണയം വെക്കുമ്പോഴും വസ്തുവിൽ വഴിയില്ലെങ്കിൽ വില കാണില്ല. വഴി എന്തായാലും കാണിക്കണം.

  • @harilalphoenix7327
    @harilalphoenix7327 3 года назад

    Thanks

  • @renjimanoj2800
    @renjimanoj2800 3 года назад

    Thanks for the information... registration process cheyyumbol disabled nu exemption undo??

  • @renjithkjm1131
    @renjithkjm1131 3 года назад

    സർ ഞാൻ 4 സെന്റ് 8 ലക്ഷം രൂപക്ക് പഞ്ചായത്തു ഏരിയ വാങ്ങിക്കുന്നു എത്രയാണ് രെജിസ്ട്രേഷൻ ഫീസും എഴുത്തു കൂലിയും, മുദ്ര പത്രം എന്നിവക്ക് ആകുന്നതു..

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      വിലയുടെ അഥവാ സർക്കാർ നിശ്ചയിച്ച ന്യായവിലയുടെ 8 % മുദ്രപത്രവും, 2 % ഫീസും, പരമാവധി 7500 രൂപ എഴുത്തുകൂലിയും.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 5 месяцев назад

    Fair value for new Appartments it is fixed by developer and it is some what right of the commercial value. But for lands ???

    • @lawrencesrambi1398
      @lawrencesrambi1398  5 месяцев назад

      There is fair value fixed by Revenue Dept for every survey number for different classifications of lands.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 года назад

    ഇത് നല്ല അറിവാണ് ഇതഅറിയാത്ത ആളുകൾ കുറെഉണ്ട്

  • @lijorachelgeorge5016
    @lijorachelgeorge5016 3 года назад

    ഈ സൈറ്റിൽ പോയി re-survey no കൊടുത്തു check ചെയ്യുമ്പോൾ amount ഒന്നും വരുന്നില്ല. Gazzete order മാത്രമേ കിട്ടുന്നുള്ളൂ. Re-survey no കൊടുക്കാതെ ഇരുന്നാൽ ഒരുപാട് പേജിൽ കുറേ വിലകൾ കിട്ടുന്നുണ്ട്.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      സൈറ്റിൽ ചില പ്രശ്നങ്ങളുണ്ട്.

  • @jobyt4904
    @jobyt4904 3 года назад +2

    Sir, njangal 10cent plot @ 225000 per Cent vangan pookuva.
    Registration, mudrapathram, adaram charges etra aakum.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      For sale deed 8% stamp duty & 2% registration fee of the value of the property. Value of the property is either fair value or actual value which is higher. Plus document writer fee.

  • @ayshafaiha9014
    @ayshafaiha9014 2 года назад +2

    Sir, ഞാൻ വയനാട്ടിൽ ഒരു 8സെന്റ് സ്ഥലമെടുക്കുന്നുണ്ട്. സെന്റിന് 78 രൂപയാണ്. അപ്പോൾ രജിസ്ട്രേഷൻ എത്ര രൂപ കൊടുക്കണം.? എത്ര രൂപയുടെ മുദ്രപേപ്പർ വേണം?? Please replay.

    • @lawrencesrambi1398
      @lawrencesrambi1398  2 года назад +1

      വസ്തുവിന്റെ വിലയുടെ അല്ലെങ്കിൽ സർക്കാർ ന്യായവിലയുടെ 8 % മുദ്രപത്രവും 2 % രെജിസ്ട്രേഷൻ ഫീസും.

  • @thomaskuttianil
    @thomaskuttianil 4 месяца назад +1

    ഒരു ആധാരം ഓഫീസിലും ചാർട്ട് കാണാറില്ല

    • @lawrencesrambi1398
      @lawrencesrambi1398  4 месяца назад

      കാണുന്നില്ലെങ്കിൽ ചോദിക്കണം അത് നിർബന്ധമായും പ്രദര്ശിപ്പിക്കേണ്ടതാണ് . തർക്കം പറഞ്ഞാൽ സബ് രെജിസ്ട്രാർക്കു അല്ലെങ്കിൽ ജില്ലാ രെജിസ്ട്രാർക്കു പരാതി കൊടുക്കാം

  • @jayanmangattukunnel5875
    @jayanmangattukunnel5875 Год назад

    സ്വന്തമായി ആധാരം തയ്യാറാക്കുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      cheythittundu. Link ruclips.net/video/M7dhphvMliA/видео.html

  • @yusraharisharis5376
    @yusraharisharis5376 3 года назад +1

    Sir ,Njagal puthiya veedum sthalavum koodi vangiyadanu 4 kaal cent sthalamanullad, 800 sqr ft varum veed ,ithinu registration etra thuka varumennu paranju tharumo.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      It depends on the value of document based on fair value or market value whichever is higher. Check fair value from the website of keralaregistration.gov.in. Then 8% stamp duty + 2% registration fee of that total amount + cost of building + Rs 7,500/- documentation charges.

  • @anjana_murali_dharan_
    @anjana_murali_dharan_ 2 года назад +1

    Sir, I bought 14 cent house for 29 lakhs and gave it as a 19 lakh purchase loan and 10 lakh ready cash. What will be the total registration cost?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад +1

      29 ലക്ഷത്തിനു 290000 രൂപ മുദ്രവിലയും രെജിസ്ട്രേഷൻ ഫീസും കൂടി. ആധാരമെഴുത്തു ഫീസ് 7500 രൂപ.

  • @kalaimakan2119
    @kalaimakan2119 3 года назад

    സംശയങ്ങൾ തീർത്ഥത്തിന്നു നന്ദി 🙏🙏🙏

  • @silpa2687
    @silpa2687 3 года назад +1

    Sir, ipozhum 10% aano tax? Or any change in this new financial year?

  • @MV-yl8lw
    @MV-yl8lw 3 месяца назад

    ഈ വീഡിയോ യില് നിന്ന് മനസ്സിലാകുന്നത് registration സൈറ്റിൽ പോയി ന്യായ വില എത്രയാണെന്ന് മനസ്സിലാക്കിയാൽ മാത്രം പോര..മേടിക്കാൻ ഉദ്ദേശിക്കുന്ന സ്റലത്തിനടുത് മൂന്ന് മാസങ്ങൾക്കുള്ളിൽ ആരെങ്കിലും സ്ഥല ക്രയ വിക്രയം നടത്തിയോ എന്നും അറിഞ്ഞിരിക്കണം എന്നാണ്..ഇത് എങ്ങനെ അറിയും രജിസ്ട്രാർ ഓഫീസിൽ പോയാൽ ഇതേ പ്പറ്റി കൂടുതൽ വിവരങ്ങൾ കിട്ടുമോ...ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്

    • @lawrencesrambi1398
      @lawrencesrambi1398  3 месяца назад

      അതറിയാൻ ബുദ്ധിമുട്ടാണ്. ഒന്നുകിൽ യഥാർത്ഥ വില കാണിക്കുക അല്ലെങ്കിൽ ന്യായ വില കാണിക്കുക . പിന്നീട് വില കുറച്ചു കാണിച്ചു എന്ന നോട്ടീസ് കിട്ടിയാൽ കുറവ് വന്ന മുദ്രവിലയും ഫീസും അടക്കുക

  • @AnilKumar-gs5mn
    @AnilKumar-gs5mn 2 года назад

    ആധാരം രജിസ്റ്റർ ചെയ്തതിനുശേഷം വീണ്ടും മെറ്റരൊൾക്ക് 6 മാസത്തിന് ശേഷം രജിസ്റ്റർ ചെയ്താൽ fee

    • @lawrencesrambi1398
      @lawrencesrambi1398  2 года назад +1

      6 മാസത്തിനു ശേഷമാണ് രജിസ്റ്റർ ചെയ്യുന്നെകിൽ മുദ്രപത്രത്തിനും ഫീസിനും വ്യത്യാസമില്ല. 8 % മുദ്രപത്രവും, 2 % ഫീസും.

  • @starnazir
    @starnazir 2 года назад

    Sir waiting for your reply

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      What was your query? I have replied all queries appearing on my comments. Certain queries are not appearing on collective comments page.

    • @starnazir
      @starnazir 2 года назад

      @@lawrencesrambi1398 sir, i hv plan to purchase a villa worth 36.60 Lakhs in 4.5 cent at chittur palakkad Dt,
      So initially 20lakhs paid to builder with cash mode proper agreement , after 3 months plan to register,
      Now balance payment plan to move bank loan, I need support how to minimize Document charge,
      Bankers are given idea u loan amount only u have to write it's possible sir,
      Here govt sqft fare value 1600₹
      Pl suggest goot idea.

  • @reenu3922
    @reenu3922 2 года назад

    എന്റെ മുത്തച്ഛൻ മരണപെട്ടു. പെട്ടന്നുള്ള മരണം ആയിരുന്നതിനാൽ ഇഷ്ടദാനം സ്വത്തിന്റ കാര്യം ഒന്നും ചെയ്തിരുന്നില്ല. എന്റെ അച്ഛൻ ഉൾപ്പടെ 3 മക്കൾ.. ഒരു മകൻ മരിച്ചു പോയി. എന്നാൽ ഭാര്യയും രണ്ട് പെൺകുട്ടികളും ഉണ്ട്.പിന്നീട് ഭാര്യ രണ്ടാമത് വിവാഹം കഴിച്ചു.. ഈ വസ്തു വിൽക്കനോ ഒരാൾ കൈവശം വെക്കുകയും ബാക്കി ഉള്ളവർക്കു ഷെയർ കൊടുക്കുകയോ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു... ഇതിനു ഞങൾ ചെയ്യേണ്ടത് എന്തൊക്കെയാണ്

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      വസ്തു എല്ലാവരും കൂടി ഭാഗിച്ചു ഭാഗപത്രം രജിസ്റ്റർ ചെയ്യണം. മരിച്ചു പോയ മകന്റെ ഭാര്യയും മക്കളും കൂടി ഒപ്പിടണം.

  • @aruns9737
    @aruns9737 3 года назад +2

    Thank you so much sir. Keep generating informative content. My document writer vendor was asking for 12,000 as a fee.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      Why stamp vendor asking price?

    • @aruns9737
      @aruns9737 3 года назад

      @@lawrencesrambi1398 Sorry, I mean document writer.

    • @abdulfarooq6064
      @abdulfarooq6064 3 года назад

      Can you share your personal number

    • @aruns9737
      @aruns9737 3 года назад

      @@abdulfarooq6064 Do you want my number?

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      @@aruns9737 Cost of registering document depending on the value of document + documentation charges

  • @Ash-wu3xm
    @Ash-wu3xm 2 года назад

    Document writer is asking 7500 as writing charge along with 16000 rs registration and stamp duty.He is saying 4000 extra should give to registrar

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      Expense of registration is based on the value of the property and building if any. For stamp duty and registration fee, you will have to give 10% of the value shown in the document. Documentation charges is based on the value shown but not exceeding 7500

    • @honestlyspeaking4503
      @honestlyspeaking4503 2 года назад

      Every answer about costs involved in Sub Registrar Office ruclips.net/video/SsWxdbPCE4Q/видео.html

  • @anujvenugopal7154
    @anujvenugopal7154 2 года назад

    I am planning to purchase a land 8.5 cent. Which was before our property and during the partition sold to other person. Now we would like to buy. The problem is adiyadharam mentioned this property has been already had pattayam but practically pattayam not available. Our existing property also same survey number and in order to correct the document my father given the property to my mother name as istadanam and we got the pattayam. Now the present owner also doing the same way in order to get the pattayam. We are planning to purchase the land after obtaining the SR number. My question is it any problem to purchase the land? After obtaining the pattayam is it possible to change it to our name?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      The transactions should be in a chain. If there is a mentioning of pattayam as adiyadharam, definitely if you go for a loan or other, the legal advisor will ask the original pattayam. You will get the copy of Pattayam from RDO / Tahsildar office. If original is not available, some institutions will not entertain it. Some yes.

  • @Lifestyle23470
    @Lifestyle23470 Год назад

    ഒരു സ്ഥലത്തിന് 4 അവകാശികൾ ഉണ്ട് അത് ഒരാളുടെ പേരിലേക്ക് ആക്കാൻ registration fees എത്രയവും

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      അവകാശികളുടെ എണ്ണമനുസരിച്ചാല രെജിസ്ട്രേഷൻ ചെലവ് കണക്കാക്കുന്നത്. വസ്തുവിന്റെ വിലയും എന്ത് ആധാരമാണ് രജിസ്റ്റർ ചെയ്യുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കും. ന്യായ വില നോക്കി വസ്തുവിന്റെ വില എത്രയാണെന്ന് കണ്ടു പിടിക്കുക.

  • @jayaprakashpooja7433
    @jayaprakashpooja7433 3 года назад +1

    സർ ഇപ്പോൾ ഞാൻ 15സെന്റ് സ്ഥലവും1500സ്‌കൊയർ ഫീറ്റ് വീടും കൂടി 42ലക്ഷം രൂപക്ക് വാങ്ങാൻവേണ്ടി അഡ്വാൻസ് കൊടുത്തു. ഇപ്പോൾ പറയുന്നു അതിന് വലുവേഷൻ നടത്തി ക്യാഷ് അടക്കണമെന്ന്. അത് എന്തടിസ്ഥാനത്തിലാണ്, എത്ര രൂപയാകും, ഞാൻ വിദേശത്തു ജോലിയാണ്. ഒരു മറുപടി തരുമോ?

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +1

      വാങ്ങുന്ന സ്ഥലത്ത് കെട്ടിയമുണ്ടെങ്കിൽ അതിന് വില കുറച്ച് കാണിക്കുന്നത് തടയാനായി valuator റുടെ valuation certificate നിർബന്ധമാക്കിയിട്ടുണ്ട്.

  • @DLPR-il6kp
    @DLPR-il6kp 2 года назад +1

    sir enta father marichupoyi .property ammayuda perilakkan orupaad stamp duty chilavundaakumo?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      വസ്തുവിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് മുദ്രപത്രവും മറ്റു ചിലവുകളും.

  • @noufalnazar5370
    @noufalnazar5370 2 года назад +1

    Sir njan oru property vanghi 5 cent House plot aane vila 7.5 lack aane enik bankil ninnum loan kittumo loan against property aane njan uddeshikunnath angane kittiyal thanne ethra roopavare loan labhikkum please advice to me

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      ലോൺ കൊടുക്കുന്നത് ഓരോ ബാങ്കിന്റെ പോളിസി അനുസരിച്ചാണ്. വിലയുടെ 60 % ഒക്കെ ലോൺ കൊടുക്കുന്നവരുണ്ട്. ബാങ്കുമായി മുൻകൂട്ടി ബന്ധപെടുക.

  • @trytechz7133
    @trytechz7133 2 года назад

    Please reply..
    മൂന്ന് സഹോദരങ്ങൾക്കും രണ്ട് ലക്ഷം രൂപ വീതം കൊടുത്ത് നാലാമത്തെ മകൻ വീടും വസ്തുവും സ്വന്തമാക്കാനിരിക്കെ,രണ്ടുപേർ ഞങ്ങൾക്ക് വിഹിതം വേണ്ട എന്ന് പറഞ്ഞുകൊണ്ട് ഡോക്യുമെന്റ് സൈൻ ചെയ്തു കൊടുത്തു, ശേഷം നാലാമൻ വസ്തു സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു..വീട് പൊളിച്ചു പണിത് റോഡും വെട്ടി.രണ്ടുമൂന്നു വർഷങ്ങൾക്ക് ശേഷം നേരത്തെ വിഹിതം വേണ്ട എന്ന് പറഞ്ഞവർ ഇപ്പോൾ ഞങ്ങൾക്ക്, വസ്തുവിന്റെ ഇപ്പോഴത്തെ വില പ്രകാരം മൂന്ന് നാല് ലക്ഷം രൂപ വിഹിതം വേണമെന്ന് പറഞ്ഞ് കേസ് കൊടുത്താൽ വിജയ സാധ്യതയുണ്ടോ? അന്ന് നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ ഒപ്പിടീപ്പിച്ചതാണെന്നു പറഞ്ഞാൽ കേസ് നിൽക്കുമോ?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      നിലനിൽക്കാൻ സാധ്യതയില്ല. നിര്ബന്ധിച്ചാണോ പൂർണ സമ്മതത്തോടെയാണോ വസ്തു വിട്ടു കൊടുക്കുന്നതെന്ന് ചോദിച്ചു മനസ്സിലാക്കിയാണ് സബ് റെജിസ്ട്രർ ആ ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ടാവുക. അദ്ദേഹം സാക്ഷി പറയും.

    • @trytechz7133
      @trytechz7133 2 года назад

      @@lawrencesrambi1398 thank you sir

  • @saleenathomasthomas7768
    @saleenathomasthomas7768 2 года назад

    ആധാരം ചെയ്യുമ്പോൾ വാങ്ങുന്ന വ്യക്തിയാണോ കൊടുക്കുന്ന വ്യക്തിയാണോ ആധാരം ചെയ്യുന്ന ചിലവ് വഹിക്കേണ്ടത്

  • @arabianspecialkitchen8822
    @arabianspecialkitchen8822 7 месяцев назад

    എന്റെ അച്ഛൻ 1 നബ്രുകാരനും അച്ഛന്റെ അനിയൻ 2 നമ്പരുകാരനും ആയിട്ടുള്ള ആധാരത്തിൽ അച്ഛന് 10 സെന്റും അച്ഛന്റെ അനിയന് 5 സെന്റും ആണ്... ഒറ്റ ആധാരമാണ്... ഇപ്പോൾ രണ്ടുപേരും ജീവിച്ചിരിപ്പില്ല... പ്രശ്നം എന്താണെന്നു വെച്ചാൽ ആധാരം 2 ആക്കാൻ അച്ഛന്റെ അനിയന്റെ ഭാര്യ സമ്മതിക്കുന്നില്ല... ഈ problem എങ്ങനെ solve ചെയ്യാൻ പറ്റും... Reply പ്രതീക്ഷിക്കുന്നു

    • @lawrencesrambi1398
      @lawrencesrambi1398  7 месяцев назад

      അവകാശികളിൽ എല്ലാവരും ഒപ്പിട്ടാൽ മാത്രമേ കൂട്ടായ വസ്തു ഭാഗിക്കാൻ പറ്റൂ. കുടുംബത്തിലെ ആരെയെങ്കിലും മധ്യസ്ഥതയിൽ ഒരു ഒത്തുതീർപ്പിനു ശ്രമിക്കുന്നതാണ് നല്ലത് കേസിനു പോയാൽ വര്ഷങ്ങളെടുക്കും തീരാൻ

  • @primrose5708
    @primrose5708 3 года назад

    Jan 15 2021,Hindu newspaper vaichu registration fee and stamp duty reduced from 2 to 1% and from 8 to 4%respectively....e information correctanno sir?

  • @Pkxdcookie
    @Pkxdcookie 3 года назад

    എന്റെ ഭർത്താവ് മരിക്കുമ്പോൾ മോൾക്ക്‌ 5 വയസ്സ്‌ഉണ്ട് ഇപ്പൊ 7 കൊല്ലമാകുന്നു ഈ സ്ഥലം എന്റെയും മോളുടെയും പേരിൽ അവകാശ പോക്കുവരവ് നടത്തി ആ സമയം അളന്നപ്പോൾ മുക്കാൽ സെന്റ് കുറവുകണ്ടു ഈ സതലം ഭർത്താവിന്റെ അച്ഛൻ രണ്ടാം കുടിയിലുണ്ടായ മകൻ വീട് വച്ചപ്പോൾ കയറ്റി വെച്ചതാണ് വില്ലേജിൽ നിന്നും അളക്കാൻ വന്നപ്പോൾ വഴിയിൽ സ്ഥലം വിട്ടു തരാമെന്നും പറഞ്ഞു പക്ഷെ പല പ്രായശ്യം അളക്കാൻ വരുമ്പോൾ അയാൾ മാറി കലയും ഇനി ഞാൻ എന്ത് ചെയ്യും സർ

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുക. അവർ വിളിച്ചു സംസാരിച്ചു ഒരു തീർപ്പുണ്ടാക്കും

  • @lijorachelgeorge5016
    @lijorachelgeorge5016 3 года назад

    5.5 cent plot വാങ്ങാൻ registration ആണ് aug 18th ന്. Registration stamp duty ഒക്കെ എത്ര percent വരും. Fair value 3.5L ആണെന്ന് തോന്നുന്നു.fair value ന്ന് 50k-70k അധികം വെച്ചു എഴുതാൻ ആണ് plan.വേറെ എന്തൊക്കെ charges വരും? IT സ്ഥലം വാങ്ങുന്നവരും വിൽക്കുന്നവരും കൊടുക്കണോ?stamp paper എത്ര രൂപയുടെ ആണ്? Stamp duty യും stamp paper ന്റെ വിലയും ഒന്ന് തന്നെയാണോ

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      മാർക്കറ്റ് വില അല്ലെങ്കിൽ ഫെയർ വാല്യൂ ഏതാണോ കൂടുതൽ അതിനെ 8 % ആണ് സ്റ്റാമ്പ് ഡ്യൂട്ടി അഥവാ മുദ്രപത്രം വേണ്ടത്. വിലയുടെ 2 % ആണ് രെജിസ്ട്രേഷൻ ഫീസ്. കൂടാതെ ആധാരമെഴുത്തു ഫീസും വേണം. 50 ലക്ഷത്തിനു മുകളിലാണെങ്കിൽ 1 % TDS ഉം അടക്കണം. അത് വിലയിൽ നിന്നും കുറക്കാവുന്നതാണ്. income tax ന്റെ കാര്യം മുഴുവനായും അറിയില്ല.

  • @clearvibesme
    @clearvibesme 3 года назад +1

    Sir ipol ernakulam builder nte aduth ninu 40 Lakh 3 cent 3 BHK veed medikkanam engil nammal ano registration and stamp duty adakkendath. Or else they have to pay from the 40 lakh which I am planning to pay?

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      Unless there is an agreement between you, buyer need to bear the expenses of registration

    • @clearvibesme
      @clearvibesme 3 года назад

      @@lawrencesrambi1398 thanks Sir

  • @jainemary4546
    @jainemary4546 3 года назад +1

    Sir tvm corpaetion area yil 4cent vasthum vedum vagununu. Ethre akum regstrtn. fee?

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +1

      Check the fair value of the plot in registration department website. Also contact a registered valuator to fix the value of the building. 8% stamp duty of the total amount + 2% registration fee

  • @inspirationalstories3635
    @inspirationalstories3635 3 года назад

    Hi sir...60 lakhs land Anne Vela...ekene TDS adekenam....aa TDS adharamthil kanikekeno??
    (If 60 lakh is the amount given for property TDs should be cut....should that TDS be shown in sale deed)

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      Above 50 Lakhs, 1% TDS to be paid to Government. This TDS amount can be deducted from the payment to seller. TDS may be paid at Treasury. Not necessary to show the details of TDS in the document. But only after paying the TDS, registration will take place.

  • @ashrafcchappan3420
    @ashrafcchappan3420 2 года назад

    സാർ ഞാൻ life mission സ്ഥലം 4 cent വാങ്ങിക്കന്നുണ്ട് വില അധാരത്തിൽ കാണിക്കൂന്നത് 1 centinu 75000 മാണ് TO TAL എത്രയാകും പഞ്ചായത്തിൽ നിന്നും പറഞ്ഞത് അനുസരിച്ചാണ് ഈ വില ചേർക്കുന്നത് ഇവിടെ വില 3000 താഴെയാണ്1 centinu

    • @ashrafcchappan3420
      @ashrafcchappan3420 2 года назад

      3000 മറിപ്പോയി 30000 ആണ്

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      75000 ആണ് സെന്റിനെങ്കിൽ 4 സെന്റിന് 3 ലക്ഷം. മുദ്രപത്രവും ഫീസും കൂടി 30 ,000 രൂപ.

  • @bensonjohn3688
    @bensonjohn3688 11 месяцев назад

    Hi sir, we are planning to buy a land but in website its showing as Panchayat road and actually its a PWD road. So could you please advice which fair value we should follow. The one which showed on website (panchayat road)/ Pwd road value?

    • @lawrencesrambi1398
      @lawrencesrambi1398  11 месяцев назад

      If the real boundary is PWD road, you will have to show that classification and accordingly fix value. Otherwise, it may invite problems in future

  • @prashob373
    @prashob373 3 года назад

    ഞങ്ങളെ തറവാട് വിറ്റ പണം കൊണ്ട് കഴിഞ്ഞ വര്ഷം വാങ്ങിയ ചെറിയ സ്ഥലത്തു ഞാൻ പുതിയ വീട് വെച്ചു. എനിക്ക് 2 സഹോദരങ്ങളുണ്ട്. ഞങ്ങൾ എല്ലാവരും ഈ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. അച്ഛനും അമ്മയ്ക്കും ജോലി ഇല്ലാത്തതു കൊണ്ട് അവരെ പഠിപ്പിക്കുന്നതും എല്ലാ ചിലവും കഴിഞ്ഞ 7 വർഷമായി നോക്കുന്നതും ഞാനാണ്.ഈ സ്വത്ത് എങ്ങനെ ഭാഗം വെക്കണം. എന്റെ ജീവിത കാല സമ്പാദ്യവും ലോണും എടുത്താണ് ഞാൻ വീട് വെച്ചത്. ന്യായമായ രീതിയിൽ ഇത് എങ്ങനെ ഭാഗം വെക്കും എന്ന് ഒന്ന് പറഞ്ഞു തരാമോ സാർ.

    • @prashob373
      @prashob373 3 года назад

      2 പേരും 18 വയസ്സ് കഴിഞ്ഞതാണ്.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      പിന്തുടർച്ചാവകാശ നിയമമനുസരിച്ചാണെങ്കിൽ വിൽപത്രം എഴുതി വെച്ചിട്ടില്ലായെങ്കിൽ എല്ലാവര്ക്കും തുല്യാവകാശമാണ്. നിങ്ങൾ ചിലവഴിച്ചതെല്ലാം സഹോദരർക്ക് അറിയാവുന്നതുകൊണ്ട് എല്ലാവരും സമ്മതിക്കുകയാണെങ്കിൽ എങ്ങിനെയും ഭാഗിക്കാം.

  • @coolperson4738
    @coolperson4738 7 месяцев назад

    സർ
    ആധാരം രജിസ്ട്രേഷൻ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി + രജിസ്ട്രേഷൻ ഫീസ് ചെലവ് ആരാണ് അടക്കേണ്ടത്. സ്ഥലം വാങ്ങുന്ന ആളാണോ വിൽക്കുന്ന ആളാണോ?

    • @lawrencesrambi1398
      @lawrencesrambi1398  7 месяцев назад

      വസ്തു വാങ്ങുന്ന ആൾ

  • @tobinthomas1796
    @tobinthomas1796 Год назад

    സാർ,
    ഞങ്ങളുടെ ആധാരം ഒന്നു റെജിസ്ട്രർ ചെയ്യാൻ ക്യാഷ് അടച്ചത് ആണ്.ആധാരത്തിൽ കുറച്ചു പ്രേശ്നങ്ങൾ കാരണം അത് നടക്കാതെ പോയി. പ്രശ്നം എല്ല്ലാം തീർത്തു വീണ്ടും രജിസ്റ്റർ എന്നായപ്പോൾ വീണ്ടും ക്യാഷ് അടക്കണം എന്നു പറയുന്നു.പഴയതു തിരിച്ചു കിട്ടാണോ,ഇതിൽ ഉൾകൊള്ളിക്കാനോ പറ്റുമോ.
    6 മാസത്തിൽ കൂടുതൽ ആയി

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      6 മാസത്തിനു ശേഷമാണെങ്കിൽ ഫീസ് അടക്കേണ്ടി വരും. സബ് രെജിസ്ട്രാറ ബന്ധപെടുക

  • @Schengen_mallu
    @Schengen_mallu 3 года назад

    ആധാരം രജിസ്ട്രേഷൻ നമ്പർ കിട്ടാനുള്ള മാർഗ്ഗം എങ്ങനെയാണ് പേരും രജിസ്ട്രേഷൻ ഓഫീസും മാത്രമെ അറിയു

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +1

      പേര് വെച്ച് ഒരു ലിസ്റ്റ് സെര്ടിഫിക്കറ്റിനു അപേക്ഷിക്കുക.

  • @malayali.b0ng
    @malayali.b0ng 2 года назад

    ആധാരം സ്വന്തം എഴുതാം എന്നുള്ളതിനെ കുറിച്ചു ഒരു വീഡിയോ കൂടി സാർ ചെയ്യാമോ

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      ruclips.net/video/M7dhphvMliA/видео.html അങ്ങിനെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഇതാണ് ആ ലിങ്ക്.

  • @paulvarghese5012
    @paulvarghese5012 3 года назад

    Sir, old model il pen use chaithu adharam ezhuthan pattumo eppozhathe niyamum anusarichu ... Atho computer print mathram available uloo?

  • @remyaarun6102
    @remyaarun6102 3 года назад

    107 cent sthalathil ninnum 50 cent oralkku murichu koduthu. 5 yr kazhinjappo 57 cent mattoralkku kodukkanayi site plan eduthappo 50 cent e yullu. Ippo village officer thanna site planil 7 cent kuravundu. Road side front le kurachu sthalam aadyam sthalam kodutha aaal eduthathanu . Ennanu parayunnathu.Pakshe athu ayalude adharathililla. Adharathilulla 57 cent site planil illengil ezhuthi vangan pattumo .sthalathinte udamasthanu kuzhappamilla . Athu aarkkum illathe pokumo.
    .

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      വില്ലജ് രേഖകളിലും, ആധാരത്തിലും, അളവിലും വസ്തു ഉണ്ടെങ്കിൽ അത് നിങ്ങള്ക്ക് അവകാശപെട്ടതാണ്. അയാൾക്കു 50 സെൻറ് കൊടുത്തെങ്കിലും പിന്നെ എങ്ങിനെയാണ് അതിൽ നിന്നും 7 സെൻറ് തിരിച്ചു വാങ്ങുന്നത്? അയാൾ വളച്ചു കെട്ടിയതാണെങ്കിൽ സംസാരിച്ചു തീർപ്പാക്കുക. അതിനു വേറെ ആധാരം ഉണ്ടാകേണ്ട ആവശ്യമില്ല.

  • @namidhsudhi
    @namidhsudhi 2 года назад

    കുടുംബസ്വത്ത് ഭാഗം വച്ചു കിട്ടിയ ഭൂമി വിൽക്കുമ്പോഴുള്ള ടാക്സ്.

  • @Sreekarthy22
    @Sreekarthy22 3 месяца назад

    Sir reply തരണം ഞങ്ങൾ 5 സെന്റ് സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നു ഒരു സെന്റ് 2lakh വച്ചാണ് വാങ്ങുന്നത് total 5*2=10 laksham നോർമൽ റോഡിൽ നിന്ന് ആഹാ സ്ഥാലത്തേക് car കേറുന്ന വഴി ഉണ്ട് ഈ സ്ഥലം ഉൾപ്പെടെ വേറെ 3 വീട്ടുകാരും കൂടെ ചേർന്ന് വാങ്ങിയ വഴിയാണ് അപ്പോൾ പ്രമാണം ഞങ്ങളുടെ പേരിലാക്കി കിട്ടാൻ എത്ര ആകും എല്ലാ ഫീസും ഉൾപ്പെടെ total പറയാമോ

    • @lawrencesrambi1398
      @lawrencesrambi1398  2 месяца назад

      ആദ്യമായി നിങ്ങളുടെ സ്ഥലത്തിന്റെ ന്യായ വില നോക്കണം. പ്രൈവറ്റ് വഴിയാണെങ്കിൽ അതിന്റെ വിലയാണ് നോക്കേണ്ടത്. നിങ്ങൾ വാങ്ങിയ വിലയാണോ അതോ ന്യായ വിലയാണോ ഏതാണോ കൂടുതൽ അതാണ് ആധാരത്തിൽ കാണിക്കേണ്ടത്. ആ വിലയുടെ 8% മുദ്രപത്രവും 2% രേങിസ്ട്രറേൻ ഫീസും വേണം.

  • @ratheeshkumar2155
    @ratheeshkumar2155 2 года назад

    Sir plz clear this doubt. Suppose A has two sons X and Y. A sold his land to X on a sale deed. The X has sold this land to his son M on settlement deed. What I want to know is whether Y( the other son of A)has any claim over the land on the hand of M.

    • @lawrencesrambi1398
      @lawrencesrambi1398  2 года назад +1

      As per Hindu succession Act, the owner has the liberty to transfer the property to whoever he wants. Y cannot claim anything.

    • @ratheeshkumar2155
      @ratheeshkumar2155 2 года назад

      @@lawrencesrambi1398 thank you sir for the feed back.