GSD LAB ROTT ആരാണ് BEST?? COMPARISON BETWEEN GERMAN SHEPHERD LABRADOR AND ROTTWEILER (MALAYALAM)

Поделиться
HTML-код
  • Опубликовано: 8 сен 2024
  • COMPARISON BETWEEN GERMAN SHEPHERD LABRADOR AND ROTTWEILER (MALAYALAM)
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD

Комментарии • 469

  • @subramaniansreekumar9853
    @subramaniansreekumar9853 2 года назад +158

    ഞാൻ ആദ്യം നന്ദി പറയുന്നു... എന്റെ വീട്ടിൽ രാജപ്പാളയം ആണ്.. പക്ഷെ അതിനെ ഒന്നര വരഷമായി കെട്ടി ഇട്ടിരിക്കുകയായിരുന്നു സ്ത്രീകളെകൊണ്ട് നോക്കാനും പിടിച്ചു നിൽക്കാനും പറ്റുന്നില്ല. ഞാൻ പോകുമ്പോൾ വളരെ ക്ഷീണിച്ചു ഇരിക്കുന്ന പട്ടിയെ ആണ് കണ്ടത്... സഹോദരന്റെ വീഡിയോസ് കണ്ട അനുഭവത്തിൽ ഞാൻ 2 മാസം കൊണ്ട് അവനെ ഉഷാറാക്കി... മാത്രമല്ല ഇപ്പോൾ വീട്ടിലെ സ്ത്രീകൾക്ക് അവനെ എങ്ങിനെ വളർത്തണം എന്തൊക്കെ ചെയ്യണം എന്ന ഒരു ഭോദ്യം ഉണ്ടായി.. ഇപ്പോൾ അവരാണ് അവനെ നോക്കുന്നത്... Thx bro

    • @athuldas4093
      @athuldas4093 2 года назад +4

      Dogs orikkalum apakadam alla nighal snehichu valarthuuuu nighalkku kuttam parayan karanam undakilla ok cheytaaa

    • @sherinenose2851
      @sherinenose2851 2 года назад +1

    • @vipinfrancis3659
      @vipinfrancis3659 Год назад +1

      Engane und bro ippo dog
      Njnbonnine book cheythittund.rajapalayam.nalla anusarana ulla alano train cheythu edukkam pattumo

  • @indupadmakumar8484
    @indupadmakumar8484 2 года назад +63

    മൂന്നുപേരും സൂപ്പറാണ് എന്നാലും terry യോട് അല്പം സ്നേഹം കൂടുതൽ തോന്നുന്നു

  • @smithamenon3046
    @smithamenon3046 2 года назад +34

    എൻ്റെ അഭിപ്രായത്തിൽ ഏത് ഡോഗും നമ്മൾ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നത് പോലെ ഇരിക്കും.. പോലീസ് സ്ക്വാഡിൽ ഒക്കെ ഒരുപാട് യൂസ് ചെയ്യുന്ന ബ്രീഡ് ആണ് ലാബ്.. എനിക്ക് തോന്നുന്നത് ഓരോരുത്തർക്കും അവർക്ക് ഉള്ള ബ്രീഡ് നോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടാവും.. എന്റെ personal fvrt ലാബ് ആണ്.. ഏത് ബ്രീഡ് ആണേലും ഒരു കാര്യം ഉറപ്പാണ്, നമ്മൾ കൊടുക്കുന്ന സ്നേഹം 100 ഇരട്ടിയായി തിരിച്ചു തരും..❤️🤗

    • @LazeMedia
      @LazeMedia  2 года назад +9

      Police squad l smelling tracking ellam labrador perfect anu india l police dogs nte duty athanu guarding protection attack onnum illa. Veetil Family pet dog ayo guide dog ayo lab ne use cheyyam. Working dog thanne anu

  • @praveen.s9888
    @praveen.s9888 2 года назад +206

    ഞാൻ ADDICT ആയ ഒരേ ഒരു CHANNEL.... ❤❤❤

  • @sarangkrishna5708
    @sarangkrishna5708 2 года назад +46

    എല്ലാർക്കും labrador ബ്രീടിനെ പാവം വീട്ടിൽ വെറും ഒരേ pet ഡോഗ് ആയി കാണാൻ പറ്റും എന്നാണ് vijaram...ബട്ട് പോലീസിൽ ആയാലും മിലിറ്ററിയിൽ ആയാലും ഫസ്റ്റ് വരുന്നത് labrador ആണ്... അതായത് ഒരു ഡോഗിനെ നമുക്ക് വേണ്ടത് പോലെ ആക്കി എടുക്കാൻ പറ്റും... ഒരു rottwheiler ഡോഗിനെ സിമ്പിൾ ആയി നമുക്ക് pet ആയി വളർത്താം.... അതെ പോലെ ആഗ്ഗ്രസ്സീവ് ആയി വളർത്താനും പറ്റും... അതിന് ട്രെയിന്നിംഗ് ഒന്നും വേണ്ട വീട്ടുകാരെ മാത്രം കാണിച്ചു വളർത്തിയാൽ മതി... Same case ആഗ്ഗ്രസ്സീവ് ആയ labrador ഡോഗ്സും ഉണ്ട്..... ഒരു പരിധി വരെ നമ്മൾ ഡോഗിനെ എങ്ങനെ നോക്കുന്നോ അതുപോലെ ഇരിക്കും അവരുടെ സ്വഭാവം.... എന്റെ ചെറിയ experiance വച്ചു ഞാൻ പറഞ്ഞു എന്ന് മാത്രം...

  • @directionerforever9484
    @directionerforever9484 2 года назад +108

    Training onnum kodkanillell lab ann nallath 🤗pinna Ella dogsinum athintethaaya prathekatha ondd😻✨

    • @eliaseldo1911
      @eliaseldo1911 2 года назад +1

      Correct
      Every dog is a different type of flower🥰All of em has its own specialities🥰

    • @railfankerala
      @railfankerala 6 месяцев назад

      Flower ooo😂​@@eliaseldo1911

  • @ajithaji3797
    @ajithaji3797 2 года назад +51

    German shepherd 💥

  • @guppylover4017
    @guppylover4017 2 года назад +58

    ഞാൻ ഒരു നാടൻ പട്ടിയെ വളർത്തുന്നുണ്ട് മൂന്ന് മാസം പ്രായം കഴിഞ്ഞു വളരെ കുഞ്ഞിലേ കിട്ടിയതാണ് ടോണി എന്നാണ് പേര് ഇപ്പോൾ തന്നെ ആരെങ്കിലും വീട്ടിൽ വന്നാൽ ആള് നല്ല കുരയാണ് അതുപോലെതന്നെ നല്ല ബുദ്ധിയും ആണ് ♥️

  • @Drdinkan
    @Drdinkan 2 года назад +43

    ഞാൻ ലാബ്, ഡോബ്ബർമാൻ, ജർമൻ ഷേപ്പേർഡ്, കൊമ്പയ്, റൊട്ട്വൈലർ എന്നിവയെ വളർത്തിയ അനുഭവത്തിൽ പറയുകയാണ്, എക്സ്ട്രാ കെയർ കൊടുക്കുകയാണെങ്കിൽ German Shepherd is best

  • @shibulal9833
    @shibulal9833 2 года назад +39

    Tessa,Terry,Tuna ellavarum poli❤❤❤

  • @sandeepnair23
    @sandeepnair23 2 года назад +37

    മുത്ത് terry തന്നെ 😍😍😍❤

  • @ayonazzartandcraftworld9396
    @ayonazzartandcraftworld9396 2 года назад +22

    Gsd ann enikk ullath but avan nalla friendly ann 🥺pavam ann🥰🥰🥰🥰

  • @suzusmedia2287
    @suzusmedia2287 2 года назад +44

    എനിക്ക് Black female Lab ഉണ്ട്‌, 2 months age തൊട്ട് strong ആയിട്ടുള്ള കുരയും നല്ല Guarding ഉം ആണ്, അതു പോലെ ഭയങ്കര കളിയും ആണ്

  • @wrzz9996
    @wrzz9996 2 года назад +29

    Rott😍

  • @jishnu7162
    @jishnu7162 2 года назад +13

    Makkalod abhiprayam chothikkunna achan aanu ente hero💖

  • @prashobk8593
    @prashobk8593 2 года назад +4

    നിങ്ങൾ ഒരു വീട്ടിലേക് അതിക്രമിച്ചു കടക്കുകയും നിങ്ങളെ കൊല്ലാനുള്ള വെറിയുമായിട്ട് സിംഹം പോലൊരു സംഭവം നിങ്ങൾക് നേരെ പാഞ്ഞടുക്കുന്നുണ്ടെങ്കിൽ ഒറപ്പിച്ചോ അതൊരു ജർമൻ ഷെപ്പേർഡ് ആണ് ❤️❤️❤️🐕💪

  • @rajanathira7931
    @rajanathira7931 2 года назад +39

    Guarding araann ariyan tuna onn valuthakatte❤️

    • @FinuPets
      @FinuPets 2 года назад +2

      👏🏻👏🏻👏🏻👏🏻👏🏻

    • @killadisir8295
      @killadisir8295 2 года назад

      Rot willer

  • @user-mj1dj3qx2z
    @user-mj1dj3qx2z 2 года назад +22

    GSD IS SYMBOL OF ALL DOGS 🔥

  • @ABHI_SETTANTY
    @ABHI_SETTANTY 2 года назад +38

    GSD POWER ❤

  • @rpkumar6038
    @rpkumar6038 2 года назад +9

    Smell kooduthal cach cheyunnath
    1st lab
    2nd German
    3rd Rott

  • @harikrishnan9113
    @harikrishnan9113 2 года назад +40

    ഏറ്റവും കൂടുതൽ ഇഷ്ടം ടെസയെann 🤙

  • @remyarpillai6432
    @remyarpillai6432 2 года назад +7

    So perfect... എനിക്ക് ഒരു gsd undayrunnu... Missed him badly 🥺🥺

    • @Itsmeprakashpc
      @Itsmeprakashpc 2 года назад +1

      ആൾക്ക് എന്തുപറ്റി

  • @harikrishnan9113
    @harikrishnan9113 2 года назад +47

    ടെസ്സ കഴിഞ്ഞേ ഉള്ളു ടെറി അതുകഴിഞ്ഞെ ട്യുണ❤😘😘

  • @devadhathm1767
    @devadhathm1767 2 года назад +23

    Labourdor fans 👍

  • @fury8508
    @fury8508 2 года назад +179

    Always German shepherd ❤️

  • @happybehappy5813
    @happybehappy5813 2 года назад +50

    ടെറി- ബുദ്ധി ആണ് ഇവന്റെ മെയിൻ... Terry fan❤️

  • @JSK3344
    @JSK3344 2 года назад +5

    Look wise um work wise um German shepherd thannai pwoli❤️

  • @shanuchiyan579
    @shanuchiyan579 2 года назад +12

    Rot onnu valuthakatte bhai namuk nokam guarding aranu better ennu❤️

  • @x2pablo315
    @x2pablo315 2 года назад +24

    Part - 2 After Tuna Growing up vennam

    • @cleganegaming9220
      @cleganegaming9220 2 года назад

      Tuna valarnalum guardingine vetyasam varullu bakki onnum vetyasam varilla

  • @AmalKK
    @AmalKK 2 года назад +131

    *ടെറി : " അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോയ്കൊട്ടെ?" 😂😂

  • @abinjaisonprakayil8855
    @abinjaisonprakayil8855 2 года назад +17

    Rott 😍😍

  • @deepachandran9075
    @deepachandran9075 2 года назад +8

    പ്രവീണിന് ടെസ്സയോട് ഇഷ്ടം കൂടുതൽ ഉണ്ട്

  • @omana.v.m.5682
    @omana.v.m.5682 2 года назад +5

    I like every dog becuse their very cut

  • @Shaayiyoox
    @Shaayiyoox 2 года назад +3

    എന്റെ ഫ്രണ്ടിന്റെ പക്കൽ ഒരു labroder ഇണ്ട് ഒരു രക്ഷയും ഇല്ല അടിപൊളി guarding female ആണ് her name is roxi

  • @yashicaponni9052
    @yashicaponni9052 2 года назад +65

    Hi sir, ഡോഗിന് മൈക്രോചിപ് വെക്കുന്നതിനെ കുറിച്ചും അതിന്റെ ഉപയോഗത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

    • @praveen.s9888
      @praveen.s9888 2 года назад +1

      മൈക്രോചിപ് സമ്പ്രദായം ഇപ്പോഴും ഉണ്ടോ.......

    • @jjjjjjjj61
      @jjjjjjjj61 2 года назад +4

      In India no use verum dog show mathram( patti show kanikan ) anh microchip. Vere use illa but abroad il incase dog miss ayal tracking samvidhanam ind.

    • @amankrusch5318
      @amankrusch5318 2 года назад

      @@jjjjjjjj61 bro appo ivide microchip vechal dog miss aayal kandupidikkan sathikilla ?

    • @jjjjjjjj61
      @jjjjjjjj61 2 года назад

      @@amankrusch5318 illa bro foreign countries ile kennel clubs ile aa setup illu ivde athramathram develop aytilla perin microchip adchatha paraya 😂

    • @amankrusch5318
      @amankrusch5318 2 года назад

      @@jjjjjjjj61 appo microchip enthina 😂

  • @abinthomas7449
    @abinthomas7449 2 года назад +6

    Ethu polii channel aa. genuine 💯 ethannu oru dog Lover🔥

  • @devadhathm1767
    @devadhathm1767 2 года назад +6

    Cheattante vedios ellam very usefull 👍

  • @rajeshpmna1142
    @rajeshpmna1142 2 года назад +10

    I think GSD is better in every part😍

  • @akhileshsuresh757
    @akhileshsuresh757 2 года назад +1

    I love this channel
    Mainly dogsne bhyaangra ishtamanu so ee channelum enikkum bhayangra ishtama
    Terry, tessa, tuna I love them
    Serikum nalla Intresting aanu keep going

  • @adwaidks3670
    @adwaidks3670 2 года назад +9

    tuna oru 1 year avaan katta waiting ❤

  • @akhilas5458
    @akhilas5458 2 года назад +7

    Lab an enikk thonnunath 💞💞💞

  • @vimalpets2066
    @vimalpets2066 2 года назад +8

    വീഡിയോ മൂന്നുതവണ കണ്ടിട്ടാണ് കമൻറ് അയക്കുന്നത് തെറ്റ് പറയാനും വിമർശിക്കാനും ഒന്നും തന്നെ കിട്ടിയില്ല. ആദ്യമായിട്ടാണ് ഒരു യൂട്യൂബ് ചാനലിൻ്റെ ഫാൻ ആകുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️

  • @Akash-in1gr
    @Akash-in1gr 2 года назад +13

    Tessa+Teri+Tuna=🔥🔥🔥

  • @ambiliajit2611
    @ambiliajit2611 2 года назад +3

    Lab food... Rest.. Food.. Rest.. എങ്കിലും.. ലാബ് ഉയിർ..♥♥♥

  • @jerinkj9654
    @jerinkj9654 2 года назад +4

    nte kayyil 2lab one root ind....ellam loveble aanu😍

  • @Jennyuh_
    @Jennyuh_ 2 года назад +2

    Ah kurayudeyokke karyathil nte Dobermane sammadhikkanam...avan 3months aayathe ollu but nthelum nightil oru sound kettal mathi pinne nammal aarelum purathirangi nokkiyale avan kura nirtholu😁

  • @aswinthampi4105
    @aswinthampi4105 2 года назад +7

    Lab ❤️.... Friendly dog....

  • @Daytodayvisuals
    @Daytodayvisuals 2 года назад +12

    ട്യൂണ വലുതാകുമ്പോൾ എല്ലാം മാറ്റി പറയേണ്ടി വരും 😁...

  • @sreenathp1212
    @sreenathp1212 2 года назад +30

    Rott fans ivide varu🙂🙂

  • @bindhubiju8843
    @bindhubiju8843 2 года назад +2

    എനിക്കും ഒരു ലാബ് ഉണ്ട്.6മാസം ആയി. കുര ഭയങ്കരം 🙏.നല്ല ഫ്രണ്ട്ലി ആണ്. സ്നേഹം അപാരം 🙏

  • @Dileepdilu2255
    @Dileepdilu2255 2 года назад +17

    മൂന്നുപേരും സൂപ്പറാ ❤️❤️❤️

  • @aneesh7418
    @aneesh7418 2 года назад +1

    Chettante monte samsaram kelkan nalla rasam ond

  • @jainsheaven3532
    @jainsheaven3532 2 года назад +51

    Rottweiler 😈🔥
    ട്യൂണ ഒന്ന് വലുതാകട്ടെ 🔥

  • @thomasgeorge2341
    @thomasgeorge2341 2 года назад +1

    Very correct. Praveen.GSD is the best guard dog.

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 года назад +3

    Ellllla dogs um supera... Ore sneham ore Nanni.. oru breed um mosham alla.. 💕

  • @sanukurian2896
    @sanukurian2896 2 года назад +6

    Laberdor ❤😍😘

  • @bijunisha5506
    @bijunisha5506 2 года назад +2

    My Best RUclips Channel🤩❤️❤️❤️

  • @spectrax3ff473
    @spectrax3ff473 2 года назад +7

    ENIKKUM UND PUPPY, TESSA, SHADOW ❤❤❤❤💞

  • @f4media935
    @f4media935 2 года назад +7

    ലാബ് ഇഷ്ടം 😍❤

  • @Kevinsandeep4463
    @Kevinsandeep4463 2 года назад +4

    HAPPY BIRTHDAY terry

  • @sabub.s2597
    @sabub.s2597 2 года назад +6

    It is very early to judge Rottweiler n this age bro....
    I am a Rottweiler ❤️

  • @njheaven1582
    @njheaven1582 2 года назад +25

    GSD ALWAYS THE KING ❤️

  • @Pranav_770
    @Pranav_770 2 года назад +4

    Life of tuna continue

  • @aryaakhil3683
    @aryaakhil3683 2 года назад +2

    Enik oru lab ind tessayude age ane.
    Aval vtl purathuninum otta kunjugale veetu muttathu keatila
    Adhupole vtl ulla ellarodum nalla snehavum ane

  • @tp1880
    @tp1880 2 года назад +3

    Lab lover💕

  • @harikrishnank.v6575
    @harikrishnank.v6575 2 года назад +3

    oru european dobermann edukk it will an awesome experiance....

  • @shibushibu1521
    @shibushibu1521 2 года назад +1

    Rx100 pole an gsd all rounder an ellathinum use cheyyam

  • @ashwinm300
    @ashwinm300 2 года назад +10

    നടൻ നായ വേണം ❤❤

  • @parabellum8273
    @parabellum8273 2 года назад +3

    GSD ആണ് നല്ല ഫാമിലി ഡോഗ്.

  • @vichuvichuz8470
    @vichuvichuz8470 2 года назад +3

    njangaday rott 2 months.aaye nalla sradha aane cheriya sound keattalum. kurachukonde nokkum.paksha bhayankara. biting ane eppozhum.illa..njangalkke cheriya peadi unde valuthakumbol owner a thanna kadikkumo enne cheriya reethiyil training thudangy.

    • @Out_of_mind_310
      @Out_of_mind_310 2 года назад

      Scene onnum illa bro ownerne eppozhum respect cheyyum

  • @ganesh2400
    @ganesh2400 2 года назад +10

    Shirt=tessa, pant=Terry, ? = tuna njn vicharicheyano elarum vichariche

  • @rmenonp
    @rmenonp 2 года назад +2

    Good analysis...happy dogs 👍

  • @smithaalr3704
    @smithaalr3704 2 года назад +1

    നാടൻ ഡോഗ്സ് ന്റെ കാര്യം ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ

  • @Musicmobs
    @Musicmobs 2 года назад

    എന്നെങ്കിലും അങ്ങോട്ട് വരണം എന്ന ആഗഹം ഈ ചാനൽ കണ്ടു തുടങ്ങിയപ്പോൾ മുതൽ ഉണ്ട്. ട്യൂണയെ വാങ്ങിച്ചപ്പോൾ ശരിക്കും പേടിയായി. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ പേടി പോയി. Love you Tuna.♥️♥️♥️♥️ Love you Tessa and Terry,,♥️♥️♥️♥️♥️♥️

  • @snehaabey8747
    @snehaabey8747 2 года назад +3

    German shephered ❤❤

  • @mohananap7277
    @mohananap7277 2 года назад +1

    Looks intelligent gsd

  • @AkvlogsmalayalamA
    @AkvlogsmalayalamA 2 года назад +2

    Strangers Inodu friend akkunnathu engane ennu oru video edamo plzzzzzzzzzzzzzzzzzzzzzzzzzzzzzz

  • @karthikprd9244
    @karthikprd9244 2 года назад +1

    Plz make a comparison on doberman and Rottweiler

  • @geojamesk
    @geojamesk 2 года назад +3

    German Shepeard aanu enikku ishtam

    • @eft5620
      @eft5620 2 года назад

      Nadan ishtam

  • @drigger_live_ff
    @drigger_live_ff 2 года назад +2

    Enike Rottweilerum labum gsdum ishatema but I have a lab

  • @naturebuilder7295
    @naturebuilder7295 2 года назад +5

    ട്രുണയുടെ സമയം വരുന്നുള്ളൂ

  • @cjsvlogs9024
    @cjsvlogs9024 2 года назад +1

    Nice hair cut

  • @sreekantgopalkrishnan9400
    @sreekantgopalkrishnan9400 2 года назад +18

    Next dog, you should adopt an Indian Pariah (Nadan dog). Would love to see a comparison between these foreign breeds and our Nadan breed

    • @LazeMedia
      @LazeMedia  2 года назад +7

      comparison video channel l und

  • @blackmercury4395
    @blackmercury4395 2 года назад

    Orupaadu ishtamanu ee chanal

  • @ADVsancharis.
    @ADVsancharis. 2 года назад

    Friendly ayi um pet ayum lab..
    Friendly...pet.. Guard.. German
    Frndly..pet..guard.. Protection..low maintenance....asukhangal um pothuve kurach kurav..rott..enik ishtam um rott.
    German nu maintenance.um asukhangalum rot ne apekshichu kooduthal akum..allarunne german uyir...
    Amstaff nu kurachude size um.. Guarding um kurachude kooduthal indarunne atharunnu ishtam..

  • @__siva._______
    @__siva._______ 2 года назад +3

    Chetta Terry ku ippo ethra month parayo pls

  • @user-qs5nd2db6n
    @user-qs5nd2db6n Год назад +2

    GSD🔥🔥

  • @jeffyjaimy5423
    @jeffyjaimy5423 2 года назад +1

    Cheta rott vs doberman comparison video chayamo

  • @shijojose4812
    @shijojose4812 2 года назад +4

    Rott ❤️

  • @user-zj9yd9ph3s
    @user-zj9yd9ph3s 2 года назад +3

    Le: Terry Apamanich kazhingenkil njn Enna pokkotte 🥲

  • @sravantalks3160
    @sravantalks3160 2 года назад +3

    Gsd poli rott seen lab uyir 😍🔥🔥🔥🔥

  • @sonamanoj6721
    @sonamanoj6721 2 года назад +3

    Terry കുട്ടൻ 😘😘😘

  • @rjuncbs5631
    @rjuncbs5631 2 года назад +1

    💯 correct 👍

  • @ambareeshsl7093
    @ambareeshsl7093 2 года назад +1

    Adipoli 🥰🥰🤩🤩😘

  • @positivevibes3459
    @positivevibes3459 Год назад +1

    സംശയമെന്താ കിടു നമ്മുടെ gsd ടെസ്സമ്മച്ചി തന്നെ 💓💓💓

  • @zedtherottweiler2476
    @zedtherottweiler2476 2 года назад +1

    Cute vava💕💕😘

  • @thomasgeorge2341
    @thomasgeorge2341 2 года назад +3

    I am a owner of a german shepherd. But for a owner and a dog lover, his dog is the best. Even a nadaan dog if properly looked, he will be good dog. As we don't compare our children with other children, we should not compare our dogs with other dogs. Every dog is unique and has its special characters.

  • @athuldas4093
    @athuldas4093 2 года назад +1

    Ettaaaa enikkoru rott puppy und aval vere level aanu avalepatti parayan vakkukal illa nighal parayunnath ellam avalkkund aval ellam aanu sneham love ellam ellammm aval pakka ok aanu

  • @culer3610
    @culer3610 2 года назад +1

    All are best 💪

  • @onion2674
    @onion2674 2 года назад +4

    Vibe😇