ചിലരുടെ ധാരണ ക്യാഷ് കൂടുതൽ കൊടുത്താൽ കിട്ടുന്നത് കൂടുതൽ മികച്ച നായെ ആണെന്നാണ്.... 😄😄😄.... കഴിഞ്ഞ വർഷം പ്രളയത്തിന് ഒരു നാടൻ നായുടെ പ്രകടനം കണ്ടിട്ട് അതിനെ പോലീസിൽ എടുത്തു ... അത്രേം ഉള്ളൂ കാര്യം... കൂടുതൽ കൊഞ്ചിക്കാതെ വളർത്തികൊണ്ട് വന്നാൽ ഏതൊരു വീട്ടു നായും കിടിലൻ ആയിരിക്കും...
എല്ലാ malinoisum നല്ല guarding തന്നെ ആണ്.. ഇതിൽ ഇപ്പോ മറ്റൊരാൾ ഫുഡ് കൊടുത്താൽ എടുക്കാതിരിക്കാൻ പഠിപ്പിച്ചിട്ടുണ്ട് അതും e collar ഇട്ടിട്ടുണ്ട് എന്നാണ് വീഡിയോ കാണുമ്പോ തോന്നുന്നത്..... അല്ലാതെ വല്ല്യേ പ്രത്യേകത ഒന്നും തോന്നീല്ല 😊😊
ഇതുപോലത്തെ Dog ബ്രീഡ്ഴ്സും ഉണ്ടല്ലോ 😍 ഇപ്പോഴത്തെ ചെക്കന്മാർ ഒക്കെ show linil മാത്രം ആണ് ചെയ്യുന്നത് lion qualities ഉള്ള rottweiler ഇനെ വരെ പഴങ്കഞ്ഞി പരുവത്തിൽ ആക്കി 😭
ബ്രോ നന്നായിട്ടുണ്ട്... 👌 എനിക്ക് ഡോഗ് ഒന്നുമില്ല പക്ഷേ ഡോഗ്സ് വളരെ ഇഷ്ട്ടമാണ്. യൂട്യൂബിൽ കൂടുതൽ ഡോഗ് വീഡിയോസ് ആണ് കാണുന്നത്, ഞാൻ കണ്ടതിൽ അവതരണം കൊണ്ടും സത്യസദ്ധത കൊണ്ടും ഏറ്റവും മികച്ച നിക്കുന്ന യൂട്യൂബ് ഡോഗ് ചാനൽ ആണ് 🐕🐕😘... ഒരുപാട് നാളായി വീഡിയോ കാണുന്നു ഇപ്പോഴാണ് subscribe ചെയ്തത് 😅.. വീഡിയോ കണ്ട് ഇരുന്നു പോവും
Shock collar upayogicha dog ne control cheyyunne, njan dog nte kazhuthil 2 coller um athil oru collar il light kathiyathum kandu ,and according to dog physiology shock collar upayogichal dog nte tail thazhum ,e vedio ill dog nte tail thazhunnath kaaanaaam
totally....Dog collar has been widely used here in our place to train large breeds. He think people who watch this video are not familiar with Dog collar
എന്റെ വീടിലെ ഡോഗ് പുറത്തു നിന്ന് ആര് ഭക്ഷണം കൊടുത്താലും കഴിക്കില്ല . അതിനു പ്രോപ്പർ ആയിട്ടുള്ള ഒരു ട്രെയിനിങ്ങും കൊടുത്തിട്ടില്ല . ഇനി തുറന്നു വിട്ടാൽ .വീടിന്റെ പുറകിലോ മറ്റോ എന്തെങ്കിലും ചലനം കണ്ടാൽ . സെർച്ച് എന്ന കമന്റ് ഇല്ലാതെ തന്നെ വീട് ചുറ്റും ഈ വീഡിയോ എന്തോ മഹാ സംഭവമായി നിങൾ ചിത്രീകരിച്ചു . പക്ഷെ എനിക്ക് അത്ര വലിയ കാര്യമായി തോന്നിയില്ല
@@VickiesGreeny orikkalum alla command paranjalum search cheyyum athallathe enthelum sound kettalumm cheyyumm ente veetile dog dash ahnuu 😊 ith chumma shock itt pedipikkunna parypady ahnenn kanumbo ariyaam bro... Pinne oru dog ne nammak pedipichu anusaripikkam and proper communication loodeyum anusaripikkam..m
ഇസ്രായേൽ , അമേരിക്ക പോലെയുള്ള രാജ്യങ്ങൾ അവരുടെ ഏറ്റവും പ്രധാനപെട്ട ഡോഗ് ആയ മെലനോയിസ് പോലെ ഒരു ബ്രീഡിന്റെ വർക്കിങ് എബിലിറ്റി അറിയാത്ത ചില അതിദാരുണ ദുരന്ത കൂപമണ്ഡൂപങ്ങൾ ഇതിൽ കമ്മന്റ് ഇട്ടത് കണ്ടു അവരോട് സഹതാപം തോനുന്നു 😐😐 നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഇല്ല എന്ന് ചിന്തിച്ചു വെച്ചേക്കുന്ന നിങ്ങളെ തിരുത്താൻ ഒരു മനുഷ്യനും കഴിയില്ല അതിന് നിങ്ങൾ തീരുമാനിക്കണം . 😍
if the trainer have the gutts to train a naadan dog to this level , i accept him ... malinos is genetically bred as guard dog and military purpose.....
Bro collar illathw oru video idu ..... anyway i salute your effort for the video(but chumma pattikaruth)...athondanu on behalf of all your subscribers please oru video iduu ....
@Mr All stars ഇവിടെയാണ് പ്രെശ്നം ബ്രോ ... കഴമ്പില്ലാത്ത കൊറേ പോയ്ന്റ്സ് ഒരാൾ പറയുന്നു.. നമ്മളതിന് റിപ്ലൈ കൊടുക്കുന്നു ...ഇതിങ്ങനെ തുടർന്ന് പോകുന്നതിൽ ഒരു കാര്യവും ഇല്ല .. എനിക്കതിനു താല്പര്യവുമില്ല ...സമയവുമില്ല . നമ്മുടെ വീഡിയോയിൽ ഷോക്ക് കോളർ എന്ന് അയാൾ അവകാശപ്പെടുന്ന ( ഡോഗ് ന്റെ ദേഹത് ബർണിങ് പോലെ ഡോഗിന്റെ വല്ലാതെ പീഡിപ്പിക്കുന്ന തരത്തിൽ ഉള്ള കോളർ ) നമ്മൾ ഉപയോഗിച്ചിട്ടില്ല . മാത്രമല്ല സത്യ സന്തമായി പറഞ്ഞാൽ ആ വിഡിയോയിൽ ഡോഗിന്റെ കഴുത്തിൽ ഇട്ടേക്കുന്ന കോളർ ഇട്ടു എന്നല്ലാതെ ഉപയോഗിക്കേണ്ട ആവിശ്യവും വന്നിട്ടില്ല ) ഡോഗ് അതിന്റെ യജമാനന്റെ സാന്നിധ്യത്തിലാണെങ്കിലും മറ്റൊരു അപരിചിതനോട് ഇണങ്ങണ്ട എന്നൊരു തീരുമാനം അതിന്റെ ഉടമസ്ഥനുണ്ട് ...അത് കൊണ്ട് അങ്ങനൊരു സംഭവം അയാൾ അവനെ ശീലിപ്പിച്ചില്ല .. ഈ ഒരു കാര്യം നിൽക്കേ ഡോഗ് സെർച്ച് പറഞ്ഞു ഓടുന്ന സാഹചര്യത്തിലോ അല്ലെങ്കിൽ എന്തെങ്കിലും അനർത്ഥം സംഭവിച്ചാലോ എന്ന ഭയത്തിലും അയാൾ ഒരു മുന്കരുതലയിട്ട് അതിട്ടു കൊടുത്തു .. പിന്നീട ഉള്ള ഷൂട്ടിനിടയിൽ എല്ലാവരും ഈ കാര്യം വിട്ടുപോയി .. വീഡിയോ വന്നതിനു ശേഷമാണ് ഞാൻ ഇതിനെ കുറിച്ച കൃത്യമായി മനസിലാക്കുന്നതും . പിന്നെ വീഡിയോ കണ്ടു പല ആളുകളും ധരിച്ചിരിക്കുന്നത് 1 . ഡോഗിന്റെ കഴുത്തിൽ രണ്ടു കോളർ ഉണ്ടെന്നും അത് ഞങ്ങൾ ഡോഗിനെ നിർബന്ധപൂർവം വശപ്പെടുത്താനുമെന്നാണ് .. (സത്യത്തിൽ അതിൽ ഒന്ന് ബെൽറ്റും ഒന്ന് കോളേറും ആണ് ഇതുപോലും അറിയാത്ത ആളുകളുടെ കംമെന്റിനു ഞൻ റിപ്ലൈ കൊടുക്കണ്ട കാര്യമുണ്ടോ ?? അറിയാത്ത കൊണ്ട് അങ്ങനെ പറഞ്ഞതാവും എന്നാണ് റിപ്ലൈ എങ്കിൽ അറിയാത്ത കാര്യം ചോദിച്ചു മനസിലാക്കി ഉറപ്പു വരുത്തീട്ടു ഈ കംമെന്റിട്ടാൽ പോരെ ?? എന്നാണ് എന്റെ ചോദ്യം ) 2. ഇ കോളർ എന്ന് പറഞ്ഞാൽ തന്നെ അത് ഷോക്ക് കോളർ ആണ് അതിൽ പല ബ്രാന്ഡുകളുടെയും പ്രോഡക്ടസ് ഉണ്ടാവുമായിരിക്കും അതിൽ പല തീവ്രത കൂടാനും കുറക്കാനും പറ്റുന്ന ഉപകരണങ്ങൾ ഉണ്ട് ..അതറിയാതെ ചിലർ "ഇ കോളർ അല്ല ഷോക്ക് കോളർ ആണെങ്കിൽ അന്ഗനെയാണ് ഇങ്ങനെയാണ് " എന്നൊക്കെ പറഞ്ഞു കംമെന്റിടുന്നു. ഷോക്ക് കോളർ നെ പറ്റി വാ തോരാതെ പ്രസംഗിച്ചു കൊണ്ടൊരു കമന്റും ഇത് കണ്ടപ്പോൾ ഞൻ അദ്ദേഹത്തോട് ഇതിൽ അങ്ങനെ ഒരു ഉപകരണം ഉപയോഗിച്ചിട്ടില്ലെന്നും നിങ്ങൾ ഒരു അറിയപ്പെടുന്ന വ്ലോഗ്ഗെർ അല്ലെ നിങ്ങൾ ആവശ്യമില്ലാത്ത വിഷയങ്ങൾ വലിച്ചിട്ടു തെറ്റിദ്ധരിപ്പിക്കല്ലെന്നും പറഞ്ഞു ... അയാളുടെ ഈ കമന്റ് കൊണ്ട് ഒരുപാട് പേര് ഇത് ഡോഗിനെ വളരെയധികം ഉപദ്രവിക്കുന്ന ഉപകാരണമെന്നു വിചാരിച്ച വന്നു അപിപ്രായം പറഞ്ഞു ..കമെന്റായിട്ട് ഇങ്ങനെ കൊറേ ധാരണകൾ വരുമെന്ന് മുന്നേ അറിയാവുന്നത് കൊണ്ടാണ് ഞാൻ അതിന്റെ ആവിശ്യമില്ലാർന്നു എന്ന് റിപ്ലൈ കൊടുത്തതും.(ഈ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ ഇൻസ്റാഗ്രാഎം വന്നാൽ പ്രൂഫ് തരാം ട്ടോ ....കമെന്റൊക്കെ സ്ക്രീന്ഷോട് ഞനും എടുത്തു വെച്ചിരുന്നു ..ഇന്നലെ വന്നത് ) 3.അദ്ദേഹത്തിന്റെ വിഡിയോയിൽ കാണിച്ചിരിക്കുന്ന ഡോഗിനെയും ( German Shepherd )ന്റെ അഗ്ഗ്രിഷനും അതിന്റെ പെർഫോമൻസും മലിനോയ്സിന്റെ പേരൊഫ്മാൻസും എന്നതാണെന്നും കൃത്യമായി വന്നു ആർക്കും നോക്കാവുന്നതും നേരിട്ട് ബോധ്യപ്പെടാവുന്നതും ആണ് ... ആ കാണുന്ന GSD അഗ്രഷനും നമ്മുടെ വിഡിയോയിൽ വന്ന ഡോഗും വേറെ വേറെ ബ്രോ ... 4. കോളർ ഇല്ലാതെ ഇത് ഫുഡ് കഴിക്കും എന്ന് പറയുന്നവർക് ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം നേരത്തെ ചോദിച്ചത് പോലെ ഇൻസ്റ്റ വന്നാൽ ഒരു 3 പേർക്ക് അതിന്റെ ഷൂട്ട് നേരിട്ട് കാണാനുള്ള അവസരവും ഉണ്ടാകാൻ ശ്രമിക്കാം ... വേണ്ടവർ എത്ര ദിവസം വേണമെങ്കിൽ അവിടെ നിന്ന് ചെക്ക് ചെയ്തു ഉറപ്പു വരുത്തീട് പോകാം. അയാളുടെ ഡോഗിന്റെ പെർഫോമൻസ് മോശമാണോ എന്നൊന്നും ഞാൻ പറയുല .. രണ്ടും രണ്ടാണ് ..അതിന്റെ കാര്യത്തിൽ ഞാൻ ഉറപ്പു തരാം .. 5 . Worldഇൽ തന്നെ കിട്ടാവുന്ന നല്ല കിടു ക്വാളിറ്റി ട്രെയിനിങ് ടൂൾസും , പ്രോഡക്ടസും എല്ലാം കാണിച്ചു കൊണ്ട് തന്നെ വീഡിയോ ഇടാൻ ശ്രമിക്കാം .. 6 : ഒരു പ്രധാന കാര്യം ഡോഗിന് ഫുഡ് കൊടുക്കുന്നത് കാണിക്കണം എന്ന് പറയുന്നവരോട് അതിന്റെ രീതി എങ്ങനെയാണെന്ന് കാണിച്ചാൽ പിന്നെ അത് നമ്മൾ കാണിക്കുന്ന സെക്യൂരിറ്റി വീക്നെസ് അല്ലെ ?
@Mr All stars 7 .അത്ര ധൈര്യമുള്ള ആർക്കും അവിടെ പോയി ഈ പറഞ്ഞതൊക്കെ ബോധ്യപ്പെടാം .. ആ ഡോഗിന് വേറെയും ഒരുപാഡ് കഴിവുകൾ ഉണ്ട് ..അതിന്റെ ട്രൈനർ വിദേശത് അയാളുടെ കഴിവുകൾ ഈ മേഖലയിൽ ജോലിയാക്കി ചെയ്യുന്ന ആളായത് കൊണ്ട് അതിന്റെ വർക്കിലാണ് .. നാട്ടിലെത്തിയാൽ ചെയ്യാം ...ഇ കോളേറും ഷോക്ക് കോളേറും കണ്ടാലറിയാത്ത പൊട്ടനല്ല അദ്ദേഹം നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പല ട്രൈനേഴ്സിനെ പോലെയും അല്ല ... he is one of the best 8 .സത്യം പറയാലോ ഇതിപ്പോ ഇങ്ങനൊരു ട്രെയിനിങ് അയാൾക്കു മാത്രമേ ചെയ്യാനാവൂ എന്ന് പറയാൻ നമ്മൾ എവിടെയും ശ്രമിക്കുന്നില്ല. നല്ലൊരു guard ഡോഗിനുണ്ടാവേണ്ട എബിലിറ്റി കാണിച്ചു .. ഇത്രേ നമ്മൾ ഉദ്ദേശിച്ചുള്ളൂ ...Treat കൊണ്ട് ചെന്നാൽ അവൻ കടിച്ചിട്ട് നിലത്തിടാനും നോക്കില്ല ...അവന്റെ ടാർഗറ്റ് നിങ്ങളുടെ കയ്യാവും. 9 .ഈ വിഷയം അയാൾക് ഒരു കോൺടെന്റ് ആവാം അതാവണം വീഡിയോ ചെയ്തത് ..ഹഹഹഹ നമ്മൾ 12 ദിവസം മുൻപ് വിളിച്ചു സംസാരിച്ച തീർത്ത വിഷയം ഇന്ന് കുത്തിപൊന്തുംന് ആര് കരുതീ ?? സംസാരിച്ചു തീർന്നു ബ്രോ ഫോണിൽ കുടി ..12 ദിവസം മുൻപ് തന്നെ .. പിന്നെ ഇന്ന് വീഡിയോ ഇടേണ്ട കാര്യമെന്ത് ?? സംസാരിച്ചാൽ പോരെ ഒന്നുടെ ?? പഴ്സണലി മറ്റുള്ളവരുടെ മുമ്പിൽ ഒരു ഡോഗിന്റെ പേരിൽ തമ്മിലടിക്കുന്ന ചെന്നെലായി മാറാൻ എനിക്ക് ഒട്ടും തലപര്യമില്ലാതൊണ്ടും വേറെ ജോലി ഉള്ളത് കൊണ്ടും ഡീറ്റൈൽ ആയിട്ട് ടൂൾസ് പരിചയപ്പെടുത്തിയും ഡോഗിന്റെ കൊറച്ചു കുടി കഴിവുകൾ കാണിച്ചും ഒരു വീഡിയോ ചെയ്യാൻ ശ്രമിയ്ക്കാം ..ട്രെയിനേരെ കുടി കാണിച്ചിട്ട് ഇതുമായി എന്ത് വിഷയമാണേലും ഞാൻ ചെയ്തതിൽ ഒരു തെറ്റും എനിക്ക് തോന്നീട്ടില്ല വീഡിയോ വരും ഉറപ്പായിട്ടും ...ഈ വിഷയത്തിൽ സംസാരിക്കാൻ താല്പര്യമുള്ള ആർക്കും ഇൻസ്റ്റ വരാവുന്നതാണ്.
@@krishnadevks6643 hahahha bro athil onnu coller alla belt aanu and shock alla another one its an e coller Shock coller ennoru tool onnum illa Video. Udane varum see yu soon in video
എന്ത് ഒന്നും തോന്നുന്നില്ല bro, ഇത്രെയും കാര്ര്യം ഒരു സാധാ ഡോഗ് നെ കൊണ്ട് കാണിക്കാം വിഡിയോ ആളും എഡിറ്റിങ് മാനും കുടി വിചാരിച്ചാൽ ചെയിയാം,അതിന്റ ഒരു കുര പോലും കേൾപ്പിച്ചില്ലല്ലോ 😜
Dog is wearing a training collar.Owner can control the dog by transmitting beeps from his remote control. Dog obey the beep emitting from the collar. Do you think folks who are watching this are all dump..... remove both collar from dogs neck and show the same exercise....
പുള്ളിക്കാരനെ ആദ്യം കണ്ടപ്പോ ഫിറോസ് ഇക്ക ആണെന്ന് തോന്നി 😌
Athe athe 😹😹
Oooh
Same
Enikum
Coret
മനുഷ്യരേക്കാൾ എത്രെയോ ഭേദം.
നന്ദിയുള്ള വർഗം 👍🏻👍🏻👍🏻👌👌
👍👍
👍
ഈ വീഡിയോ ഇത്രയും മനോഹരം ആകാൻ vikkies എടുത്ത effort ഇരിക്കട്ടെ ഇന്നത്തെ ലൈക്
😍🤓
Vikkies ചെയ്ത വീഡിയോകളിൽ ഏറ്റവും നല്ല ബാക്ക് ഗ്രൗണ്ട് വീഡിയോ. സൂപ്പർ ❤️👏👍ഫ്രെയിം കാണാൻ നല്ല ഭംഗി. Other nation ലൊക്കേഷൻ പോലെ.
😍😍Thanks vro🤓
Bro അബുവിന്റെ അമ്മയെ കാണിക്കോ {അബുവു അമ്മയും കൂടെ കാണിക്കോ ബ്രോ.
Future ഇൽ ഇതുപോലൊരു ഡോഗിനെ മേടിക്കണം എന്ന് ആഗ്രഹം ഉള്ള എത്ര പേര് ഉണ്ട്
😄😄
ഞാൻ ഉണ്ട് 😍
GSD🔥
CHRIS WOLF .....
The ultimate
🔥🔥🔥🔥🔥
Guarding pwolii തന്നെ🔥🥰പക്ഷെ വീട്ടുകാർക്കും നല്ല ഒരു tension ഉണ്ടാവും പുറത്തെ ആർക്കേലും അബദ്ധത്തിൽ ഒരു കടി വീണാൽ scene ആവും എന്നത്😨
നാടൻ നായക്കും പരിശീലനം കൊടുത്താൽ ,ഇതുപോലെയൊക്കെ ആകും .െചറുപ്പത്തിൽ അണ്ണാനെ വേട്ട ആടാൻ ഞാൻ എന്റെ നാടൻ പട്ടിയെ പഠിപ്പിച്ചിട്ടുണ്ട് 😒
Actually owner oppam ullappol, mattullavare attacking undaakan padilla should trained like that
ബെൽജിയം ഡോഗ് ന്റെ വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു... എപ്പിസോഡ് ചെയ്തതിന് നന്ദി.... അടുത്ത മലിനോയ്സ് വീഡിയോ എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
Innathe video nalla clear indarrnnu.
Dog oru rakshayum illa.. 🤩😲😲😲
😄😄😄
Yes
Variety video ever in Vickies greeny .
If it's my Lab, he will eat all the chicken and help the thief to get as much as money from home and will go with him😂
ചിലരുടെ ധാരണ ക്യാഷ് കൂടുതൽ കൊടുത്താൽ കിട്ടുന്നത് കൂടുതൽ മികച്ച നായെ ആണെന്നാണ്.... 😄😄😄.... കഴിഞ്ഞ വർഷം പ്രളയത്തിന് ഒരു നാടൻ നായുടെ പ്രകടനം കണ്ടിട്ട് അതിനെ പോലീസിൽ എടുത്തു ... അത്രേം ഉള്ളൂ കാര്യം... കൂടുതൽ കൊഞ്ചിക്കാതെ വളർത്തികൊണ്ട് വന്നാൽ ഏതൊരു വീട്ടു നായും കിടിലൻ ആയിരിക്കും...
Ninte veetil ethra dog ond
Correct
@@RAM-ji1wt poli
Konjikkade valarthiya better dog aakunnnara paranje anagane kore vazhakal
എല്ലാ malinoisum നല്ല guarding തന്നെ ആണ്.. ഇതിൽ ഇപ്പോ മറ്റൊരാൾ ഫുഡ് കൊടുത്താൽ എടുക്കാതിരിക്കാൻ പഠിപ്പിച്ചിട്ടുണ്ട് അതും e collar ഇട്ടിട്ടുണ്ട് എന്നാണ് വീഡിയോ കാണുമ്പോ തോന്നുന്നത്..... അല്ലാതെ വല്ല്യേ പ്രത്യേകത ഒന്നും തോന്നീല്ല 😊😊
അന്യായ ഐറ്റം തന്നെ..... 🔥
എൻ്റെ ഡോഗിനെ ക്രിസ് ആണ് ട്രെയിൻ ചെയ്തത്. നല്ല trainer ആണ്. വലിയ Dog ആയിട്ടും. എൻ്റെ അമ്മ ആണ് അവനെ നോക്കുന്നത് .
My favourite 💕❤️ malinos
Ethupolathe orennathine edukkanam 🔥
ഇതുപോലത്തെ Dog ബ്രീഡ്ഴ്സും ഉണ്ടല്ലോ 😍
ഇപ്പോഴത്തെ ചെക്കന്മാർ ഒക്കെ show linil മാത്രം ആണ് ചെയ്യുന്നത് lion qualities ഉള്ള rottweiler ഇനെ വരെ പഴങ്കഞ്ഞി പരുവത്തിൽ ആക്കി 😭
🤣
Ath vachu thanne manasilakam its about communication and behaviour
Laze media യുടെ കമന്റ് തപ്പി വന്ന ഞാൻ 👀
Me too ..കണ്ടോ
Me tooo
അത് മുക്കി എന്ന് തോന്നുന്നു
njanum
Bro e video vallaraa upakara petuu thanks
ഭീകരനാണ് ഇവൻ കൊടും ഭീകരൻ. 😉😉✌🏻✌🏻✌🏻🤝🤝🤝🤝🙏🏻🙏🏻
നമ്മുടെ priest സിനിമയിലെ മമ്മുക്കയുടെ നായ 💥💥🔥
Bro athinu ATHRA quality illa sherikkum ulla malinoise vere level🔥
@@thomassebastian1949 mm
ബ്രോ നന്നായിട്ടുണ്ട്... 👌
എനിക്ക് ഡോഗ് ഒന്നുമില്ല പക്ഷേ ഡോഗ്സ് വളരെ ഇഷ്ട്ടമാണ്. യൂട്യൂബിൽ കൂടുതൽ ഡോഗ് വീഡിയോസ് ആണ് കാണുന്നത്, ഞാൻ കണ്ടതിൽ അവതരണം കൊണ്ടും സത്യസദ്ധത കൊണ്ടും ഏറ്റവും മികച്ച നിക്കുന്ന യൂട്യൂബ് ഡോഗ് ചാനൽ ആണ് 🐕🐕😘...
ഒരുപാട് നാളായി വീഡിയോ കാണുന്നു ഇപ്പോഴാണ് subscribe ചെയ്തത് 😅.. വീഡിയോ കണ്ട് ഇരുന്നു പോവും
നാടൻ നായയെ നോക്കിയ പരിചയം വെച്ച് malinois നെ compare ചെയ്യരുത് 😏.. vicky bro good video ഇനിയും ഇത് പോലുള്ള നല്ല contants പ്രതിഷിക്കുന്നു ✌️
ChriS BRO TRAINER MASS 🐾💪🏻
Shock collar upayogicha dog ne control cheyyunne, njan dog nte kazhuthil 2 coller um athil oru collar il light kathiyathum kandu ,and according to dog physiology shock collar upayogichal dog nte tail thazhum ,e vedio ill dog nte tail thazhunnath kaaanaaam
Ssshhh... 🤭 it’s the big dog training secret...😃😂🤣🤣
Laze media kandairunno😌
@@itzzmerishi comment ittekkunna tym nok🙄
@@KaryottuProductions seriya.. Sorry sradhichilla😂
totally....Dog collar has been widely used here in our place to train large breeds. He think people who watch this video are not familiar with Dog collar
Gaurd dog ennu oru dog......
Eath dog ayaalum , ath avnde ownernn Gaurdian thanne !! ....nadan ayallum sherii ..🦮.
Apbt വീഡിയോക്ക് കാത്തിരിപ്പ്... 🚶♂️
എന്റെ വീടിലെ ഡോഗ് പുറത്തു നിന്ന് ആര് ഭക്ഷണം കൊടുത്താലും കഴിക്കില്ല . അതിനു പ്രോപ്പർ ആയിട്ടുള്ള ഒരു ട്രെയിനിങ്ങും കൊടുത്തിട്ടില്ല . ഇനി തുറന്നു വിട്ടാൽ .വീടിന്റെ പുറകിലോ മറ്റോ എന്തെങ്കിലും ചലനം കണ്ടാൽ . സെർച്ച് എന്ന കമന്റ് ഇല്ലാതെ തന്നെ വീട് ചുറ്റും
ഈ വീഡിയോ എന്തോ മഹാ സംഭവമായി നിങൾ ചിത്രീകരിച്ചു . പക്ഷെ എനിക്ക് അത്ര വലിയ കാര്യമായി തോന്നിയില്ല
ബ്രോ പറഞ്ഞ ആ ചുറ്റൽ ഏത് ഡോഗും അലെർട് ആയാൽ ചുറ്റും... Search പറയുമ്പോ ചുറ്റും അതൊടരു ട്രെയിനിങ് സ്കിൽ ആണ് ബ്രോ... 🤠🤠🤠
@@VickiesGreeny orikkalum alla command paranjalum search cheyyum athallathe enthelum sound kettalumm cheyyumm ente veetile dog dash ahnuu 😊 ith chumma shock itt pedipikkunna parypady ahnenn kanumbo ariyaam bro... Pinne oru dog ne nammak pedipichu anusaripikkam and proper communication loodeyum anusaripikkam..m
One of Vicki's Best Videos. Thanks 😊
Poli video 👍👍
Machanum poli
Pinne dhairyam anyyam anna😃😃
Chetta doberman video cheyvao plzz
Chetta Shock collar konda control cheyyunne, dog nte tail thazhunath kaanam ,Shock collar um nannayi kaanaam
അതാരെങ്കിലും കണ്ട്രോൾ ചെയ്യണോ?? അപ്പോ ആരും കാണാത്ത നേരത്തോ ??
നിങ്ങളുടെ പിന്നാമ്പുറ സംഗീതം കാരണം പട്ടിയുടെ ശബ്ദ ഗാംഭീര്യം കേൾക്കാൻ സാധിച്ചില്ല എന്നത് ഒരു വലിയ നഷ്ടമായി
Bro സൂപ്പർ dog💞❤🔥
Bullmastiff detailed video plss
Drone footage kollam👍
അതാണ്............. 🕶️
💥
ഗഫൂർക്കാ ദോസ്ത് എന്നു പറഞ്ഞാൽ ഫുഡ് കഴിക്കും. 🤣
Ente naaden dogum same thanne
ഇത് ബെൽജിയം ഷേപ്പേർഡ് അല്ലെ.. ഞങ്ങൾ NSG യിൽ അറ്റാക്കിങ്നു ഉപയോഗിക്കുന്നുണ്ട് 👌👌
ബെൽജിയം malinois. ബിൻലാദൻ വധം ഫേമസ്.
Malinois, Bagdadi killing....
Kidu aayitund man
Blessings and Shalom from Jerusalem. 26 Praise the Lord 137. 111 God bless you 86. Thank You. Hallelujah.91
Can't wait for next video on the farm
Chriswolf 💪dogsine valarthunna ellarum arinjirikenda aalanu
ഒരു കഷ്ണം പൊരിച്ച കോഴിയെ ആണ് ഇട്ട് കൊടുത്തിരുന്നെങ്കിൽ അറിയാമായിരുന്നു അതിന്റെ തനി നിറം..... 🤣🤣😂🤣😂🤣
Shock collar or e collar upayogichulla udayipp paripadiyane
Malinois ishtam 🥰
The best of all DOGS MALINOIS
Najan Kozhikode ane 💕💕💕
Kidu video broo❤️❤️❤️
Chetta shock collar njan kandu
ആരെയെങ്കിലും കടിച്ചാൽ ചാവാതെ നോക്കണമല്ലോ 🤣
ഇസ്രായേൽ , അമേരിക്ക പോലെയുള്ള രാജ്യങ്ങൾ അവരുടെ ഏറ്റവും പ്രധാനപെട്ട ഡോഗ് ആയ മെലനോയിസ് പോലെ ഒരു ബ്രീഡിന്റെ വർക്കിങ് എബിലിറ്റി അറിയാത്ത ചില അതിദാരുണ ദുരന്ത കൂപമണ്ഡൂപങ്ങൾ ഇതിൽ കമ്മന്റ് ഇട്ടത് കണ്ടു അവരോട് സഹതാപം തോനുന്നു 😐😐 നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഇല്ല എന്ന് ചിന്തിച്ചു വെച്ചേക്കുന്ന നിങ്ങളെ തിരുത്താൻ ഒരു മനുഷ്യനും കഴിയില്ല അതിന് നിങ്ങൾ തീരുമാനിക്കണം . 😍
Truth 👍
Making🔥🔥🔥
Poli saanam🔥🔥🔥chris🔥🔥🔥
Interesting video. expecting more videos like this
Sir Adi powli aaayik sir
ഒരു ഒന്നൊന്നര വീഡിയോ ആയി പോയി.👍👍👍👍
if the trainer have the gutts to train a naadan dog to this level , i accept him ... malinos is genetically bred as guard dog and military purpose.....
He trains big cats like cheetah, tiger, leopard bro... He knows... Simply search his channel
@@VickiesGreeny share his page
മച്ചാനെ പൊളി 👌🏻
Bro amstuf ബ്രീടിന്റെ വീഡിയോ ചെയ്യാമോ pls ഞാൻ കുറെ ദിവസം ആയി പറയാൻ തുടങ്ങിയിട്ട്
Nalloru breeder set aavnde
Lackprazze kennel calicut
Ok bro
Waiting for Amstaff video!!❤️❤️❤️
Amstaff❤️
Wolf n Pack Dog Training centre
Insta id :@chriswolfthirdversion
Bro അബുവിന്റെ അമ്മയെ ഒരു വീഡിയോ ചെയ്യുമോ പിസ്.
Belgium malinois ആണ് ഗേറ്റ് ചാടാതിരുന്നത് ആ പുറത്ത് നിന്നാളുടെ ഭാഗ്യം 😍😍😝
Dog training polichu, video kidu
Chetta very good presentation
Poli👌❤️
Nice video concept 👍
Good episode ....ishtiyai
Good quality European doberman kennel video cheyamo
Yanthaaa kali❤️❤️❤️
Bro collar illathw oru video idu ..... anyway i salute your effort for the video(but chumma pattikaruth)...athondanu on behalf of all your subscribers please oru video iduu ....
😅
@Mr All stars ഇവിടെയാണ് പ്രെശ്നം ബ്രോ ...
കഴമ്പില്ലാത്ത കൊറേ പോയ്ന്റ്സ് ഒരാൾ പറയുന്നു..
നമ്മളതിന് റിപ്ലൈ കൊടുക്കുന്നു ...ഇതിങ്ങനെ തുടർന്ന് പോകുന്നതിൽ ഒരു കാര്യവും ഇല്ല ..
എനിക്കതിനു താല്പര്യവുമില്ല ...സമയവുമില്ല .
നമ്മുടെ വീഡിയോയിൽ ഷോക്ക് കോളർ എന്ന് അയാൾ അവകാശപ്പെടുന്ന ( ഡോഗ് ന്റെ ദേഹത് ബർണിങ് പോലെ ഡോഗിന്റെ വല്ലാതെ പീഡിപ്പിക്കുന്ന തരത്തിൽ ഉള്ള കോളർ ) നമ്മൾ ഉപയോഗിച്ചിട്ടില്ല .
മാത്രമല്ല സത്യ സന്തമായി പറഞ്ഞാൽ ആ വിഡിയോയിൽ ഡോഗിന്റെ കഴുത്തിൽ ഇട്ടേക്കുന്ന കോളർ ഇട്ടു എന്നല്ലാതെ ഉപയോഗിക്കേണ്ട ആവിശ്യവും വന്നിട്ടില്ല )
ഡോഗ് അതിന്റെ യജമാനന്റെ സാന്നിധ്യത്തിലാണെങ്കിലും മറ്റൊരു അപരിചിതനോട് ഇണങ്ങണ്ട എന്നൊരു തീരുമാനം അതിന്റെ ഉടമസ്ഥനുണ്ട് ...അത് കൊണ്ട് അങ്ങനൊരു സംഭവം അയാൾ അവനെ ശീലിപ്പിച്ചില്ല ..
ഈ ഒരു കാര്യം നിൽക്കേ ഡോഗ് സെർച്ച് പറഞ്ഞു ഓടുന്ന സാഹചര്യത്തിലോ അല്ലെങ്കിൽ എന്തെങ്കിലും അനർത്ഥം സംഭവിച്ചാലോ എന്ന ഭയത്തിലും അയാൾ ഒരു മുന്കരുതലയിട്ട് അതിട്ടു കൊടുത്തു ..
പിന്നീട ഉള്ള ഷൂട്ടിനിടയിൽ എല്ലാവരും ഈ കാര്യം വിട്ടുപോയി ..
വീഡിയോ വന്നതിനു ശേഷമാണ് ഞാൻ ഇതിനെ കുറിച്ച കൃത്യമായി മനസിലാക്കുന്നതും .
പിന്നെ വീഡിയോ കണ്ടു പല ആളുകളും ധരിച്ചിരിക്കുന്നത്
1 . ഡോഗിന്റെ കഴുത്തിൽ രണ്ടു കോളർ ഉണ്ടെന്നും അത് ഞങ്ങൾ ഡോഗിനെ നിർബന്ധപൂർവം വശപ്പെടുത്താനുമെന്നാണ് ..
(സത്യത്തിൽ അതിൽ ഒന്ന് ബെൽറ്റും ഒന്ന് കോളേറും ആണ് ഇതുപോലും അറിയാത്ത ആളുകളുടെ കംമെന്റിനു ഞൻ റിപ്ലൈ കൊടുക്കണ്ട കാര്യമുണ്ടോ ?? അറിയാത്ത കൊണ്ട് അങ്ങനെ പറഞ്ഞതാവും എന്നാണ് റിപ്ലൈ എങ്കിൽ അറിയാത്ത കാര്യം ചോദിച്ചു മനസിലാക്കി ഉറപ്പു വരുത്തീട്ടു ഈ കംമെന്റിട്ടാൽ പോരെ ?? എന്നാണ് എന്റെ ചോദ്യം )
2. ഇ കോളർ എന്ന് പറഞ്ഞാൽ തന്നെ അത് ഷോക്ക് കോളർ ആണ് അതിൽ പല ബ്രാന്ഡുകളുടെയും പ്രോഡക്ടസ് ഉണ്ടാവുമായിരിക്കും അതിൽ പല തീവ്രത കൂടാനും കുറക്കാനും പറ്റുന്ന ഉപകരണങ്ങൾ ഉണ്ട് ..അതറിയാതെ ചിലർ "ഇ കോളർ അല്ല ഷോക്ക് കോളർ ആണെങ്കിൽ അന്ഗനെയാണ് ഇങ്ങനെയാണ് " എന്നൊക്കെ പറഞ്ഞു കംമെന്റിടുന്നു.
ഷോക്ക് കോളർ നെ പറ്റി വാ തോരാതെ പ്രസംഗിച്ചു കൊണ്ടൊരു കമന്റും
ഇത് കണ്ടപ്പോൾ ഞൻ അദ്ദേഹത്തോട് ഇതിൽ അങ്ങനെ ഒരു ഉപകരണം ഉപയോഗിച്ചിട്ടില്ലെന്നും
നിങ്ങൾ ഒരു അറിയപ്പെടുന്ന വ്ലോഗ്ഗെർ അല്ലെ നിങ്ങൾ ആവശ്യമില്ലാത്ത വിഷയങ്ങൾ വലിച്ചിട്ടു
തെറ്റിദ്ധരിപ്പിക്കല്ലെന്നും പറഞ്ഞു ...
അയാളുടെ ഈ കമന്റ് കൊണ്ട് ഒരുപാട് പേര് ഇത് ഡോഗിനെ വളരെയധികം ഉപദ്രവിക്കുന്ന ഉപകാരണമെന്നു
വിചാരിച്ച വന്നു അപിപ്രായം പറഞ്ഞു ..കമെന്റായിട്ട്
ഇങ്ങനെ കൊറേ ധാരണകൾ വരുമെന്ന് മുന്നേ അറിയാവുന്നത് കൊണ്ടാണ് ഞാൻ അതിന്റെ ആവിശ്യമില്ലാർന്നു എന്ന് റിപ്ലൈ കൊടുത്തതും.(ഈ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ ഇൻസ്റാഗ്രാഎം വന്നാൽ പ്രൂഫ് തരാം ട്ടോ ....കമെന്റൊക്കെ സ്ക്രീന്ഷോട് ഞനും എടുത്തു വെച്ചിരുന്നു ..ഇന്നലെ വന്നത് )
3.അദ്ദേഹത്തിന്റെ വിഡിയോയിൽ കാണിച്ചിരിക്കുന്ന ഡോഗിനെയും ( German Shepherd )ന്റെ അഗ്ഗ്രിഷനും
അതിന്റെ പെർഫോമൻസും മലിനോയ്സിന്റെ പേരൊഫ്മാൻസും എന്നതാണെന്നും കൃത്യമായി വന്നു ആർക്കും നോക്കാവുന്നതും നേരിട്ട് ബോധ്യപ്പെടാവുന്നതും ആണ് ...
ആ കാണുന്ന GSD അഗ്രഷനും നമ്മുടെ വിഡിയോയിൽ വന്ന ഡോഗും വേറെ വേറെ ബ്രോ ...
4. കോളർ ഇല്ലാതെ ഇത് ഫുഡ് കഴിക്കും എന്ന് പറയുന്നവർക് ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം
നേരത്തെ ചോദിച്ചത് പോലെ ഇൻസ്റ്റ വന്നാൽ ഒരു 3 പേർക്ക് അതിന്റെ ഷൂട്ട് നേരിട്ട് കാണാനുള്ള അവസരവും ഉണ്ടാകാൻ ശ്രമിക്കാം ...
വേണ്ടവർ എത്ര ദിവസം വേണമെങ്കിൽ അവിടെ നിന്ന് ചെക്ക് ചെയ്തു ഉറപ്പു വരുത്തീട് പോകാം.
അയാളുടെ ഡോഗിന്റെ പെർഫോമൻസ് മോശമാണോ എന്നൊന്നും ഞാൻ പറയുല ..
രണ്ടും രണ്ടാണ് ..അതിന്റെ കാര്യത്തിൽ ഞാൻ ഉറപ്പു തരാം ..
5 . Worldഇൽ തന്നെ കിട്ടാവുന്ന നല്ല കിടു ക്വാളിറ്റി ട്രെയിനിങ് ടൂൾസും , പ്രോഡക്ടസും എല്ലാം കാണിച്ചു കൊണ്ട് തന്നെ വീഡിയോ ഇടാൻ ശ്രമിക്കാം ..
6 : ഒരു പ്രധാന കാര്യം ഡോഗിന് ഫുഡ് കൊടുക്കുന്നത് കാണിക്കണം എന്ന് പറയുന്നവരോട് അതിന്റെ രീതി എങ്ങനെയാണെന്ന് കാണിച്ചാൽ പിന്നെ അത് നമ്മൾ കാണിക്കുന്ന സെക്യൂരിറ്റി വീക്നെസ് അല്ലെ ?
@Mr All stars 7 .അത്ര ധൈര്യമുള്ള ആർക്കും അവിടെ പോയി ഈ പറഞ്ഞതൊക്കെ ബോധ്യപ്പെടാം ..
ആ ഡോഗിന് വേറെയും ഒരുപാഡ് കഴിവുകൾ ഉണ്ട് ..അതിന്റെ ട്രൈനർ വിദേശത് അയാളുടെ കഴിവുകൾ ഈ മേഖലയിൽ ജോലിയാക്കി ചെയ്യുന്ന ആളായത് കൊണ്ട് അതിന്റെ വർക്കിലാണ് ..
നാട്ടിലെത്തിയാൽ ചെയ്യാം ...ഇ കോളേറും ഷോക്ക് കോളേറും കണ്ടാലറിയാത്ത പൊട്ടനല്ല അദ്ദേഹം
നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പല ട്രൈനേഴ്സിനെ പോലെയും അല്ല ...
he is one of the best
8 .സത്യം പറയാലോ ഇതിപ്പോ ഇങ്ങനൊരു ട്രെയിനിങ് അയാൾക്കു മാത്രമേ ചെയ്യാനാവൂ എന്ന് പറയാൻ നമ്മൾ എവിടെയും ശ്രമിക്കുന്നില്ല. നല്ലൊരു guard ഡോഗിനുണ്ടാവേണ്ട എബിലിറ്റി കാണിച്ചു ..
ഇത്രേ നമ്മൾ ഉദ്ദേശിച്ചുള്ളൂ ...Treat കൊണ്ട് ചെന്നാൽ അവൻ കടിച്ചിട്ട് നിലത്തിടാനും നോക്കില്ല ...അവന്റെ ടാർഗറ്റ് നിങ്ങളുടെ കയ്യാവും.
9 .ഈ വിഷയം അയാൾക് ഒരു കോൺടെന്റ് ആവാം അതാവണം വീഡിയോ ചെയ്തത് ..ഹഹഹഹ
നമ്മൾ 12 ദിവസം മുൻപ് വിളിച്ചു സംസാരിച്ച തീർത്ത വിഷയം ഇന്ന് കുത്തിപൊന്തുംന് ആര് കരുതീ ??
സംസാരിച്ചു തീർന്നു ബ്രോ ഫോണിൽ കുടി ..12 ദിവസം മുൻപ് തന്നെ ..
പിന്നെ ഇന്ന് വീഡിയോ ഇടേണ്ട കാര്യമെന്ത് ?? സംസാരിച്ചാൽ പോരെ ഒന്നുടെ ??
പഴ്സണലി മറ്റുള്ളവരുടെ മുമ്പിൽ ഒരു ഡോഗിന്റെ പേരിൽ തമ്മിലടിക്കുന്ന ചെന്നെലായി മാറാൻ എനിക്ക് ഒട്ടും തലപര്യമില്ലാതൊണ്ടും വേറെ ജോലി ഉള്ളത് കൊണ്ടും ഡീറ്റൈൽ ആയിട്ട് ടൂൾസ് പരിചയപ്പെടുത്തിയും
ഡോഗിന്റെ കൊറച്ചു കുടി കഴിവുകൾ കാണിച്ചും ഒരു വീഡിയോ ചെയ്യാൻ ശ്രമിയ്ക്കാം ..ട്രെയിനേരെ കുടി കാണിച്ചിട്ട്
ഇതുമായി എന്ത് വിഷയമാണേലും ഞാൻ ചെയ്തതിൽ ഒരു തെറ്റും എനിക്ക് തോന്നീട്ടില്ല
വീഡിയോ വരും ഉറപ്പായിട്ടും ...ഈ വിഷയത്തിൽ സംസാരിക്കാൻ താല്പര്യമുള്ള ആർക്കും ഇൻസ്റ്റ വരാവുന്നതാണ്.
@@VickiesGreeny pinne enthina 2collar😦🙄🧐🤪
@@krishnadevks6643 hahahha bro athil onnu coller alla belt aanu and shock alla another one its an e coller
Shock coller ennoru tool onnum illa
Video. Udane varum see yu soon in video
Compundinde ullil venanki long leash itt try cheyyayirinnu 😜❤
കണ്ടതിൽ വച്ച് Super video
Super video
Aa dog സ്ഥിരം കഴിക്കുന്ന പത്രത്തിൽ ethe stranger ettu koduthallum kazhikum, eee trainingil പാത്രം pinee food kodukuna stallam അതാണ് secret
മിടുക്കന്മാർ ആയ കള്ളന്മാർ ഉണ്ട് . സൂക്ഷിക്കുക .
Great sir
Firoz chuttipara de bro anoo👍❤️❤️😁😁😘😂
ഞ്🤔
ഇത് നമ്മുടെ ഫിറോസ് ചുട്ടിപ്പാറ അല്ലേ
😂
Attempt 👌👌👍
I have one dog I think is malinois and common dog cross it like only malinois
💓💞MALINO 💞💓
Yante ponnooo poli sanam
Good video 👍
Poliii
Poliw ❤❤❤
ഇന്ന് ഉള്ളതിൽ ഏറ്റവും നല്ലയിനം ബുദ്ധിയുള്ള സ്മെൽ സെൻസ് ഉള്ള ഇനം.
Its all about training of dogs. Not about the details of that breed
Oru melanoice vangi setak bro 🙌🏻👍🏻❤️
എന്ത് ഒന്നും തോന്നുന്നില്ല bro, ഇത്രെയും കാര്ര്യം ഒരു സാധാ ഡോഗ് നെ കൊണ്ട് കാണിക്കാം വിഡിയോ ആളും എഡിറ്റിങ് മാനും കുടി വിചാരിച്ചാൽ ചെയിയാം,അതിന്റ ഒരു കുര പോലും കേൾപ്പിച്ചില്ലല്ലോ 😜
Ee channel ill athra subscribers indd areyan bhyankara agraham
80-90 k
Super 😘😘
European doberman video cheyyu bro..!
If you put shock collar, each every dog will do what yoi want. 😂😂😂😂we can get online for 3000-5000 good quality.
Ellarum ee karyam laze media vazhi ആണ് അറിയുന്നത് but നിങ്ങൾ 2 weeks മുമ്പേ comment ഇട്ടു 👍
Malinois video iniyum pratheeshikunnu
സൂപ്പർ.... സൂപ്പർ ഡ്യൂപ്പർ✌️✌️✌️
Dog is wearing a training collar.Owner can control the dog by transmitting beeps from his remote control. Dog obey the beep emitting from the collar. Do you think folks who are watching this are all dump..... remove both collar from dogs neck and show the same exercise....
Ok...dog didn't took the food but he smells it.....if anything like chloroform added in it then what happens ?????
Good video!
De Firoz ikkaa