Dora Molude ammaye othiri ishtaayi..... Dogs ne ithra snehikkunna oru kudumbam... Great... Love you Amma.. and Dora mol... Enikkum und 2 dogs.... Jimbrootty...& Kukki mol... Ende makkale pole aanu...
@NJ Rockzz By jomin johnson ശരിയാണ് നിത്യം വീട്ടിൽ വരുന്ന ഒരു പൂച്ച കുട്ടി യ്ക്ക് ഇത്തിരി ഭക്ഷണം കൊടുത്തു തുടങ്ങിയതാണ് ഇന്ന് എന്റെ സ്വന്തം പൊന്നുവായി മാറി
ചേട്ടാ അമ്മ പറഞ്ഞത് ശരിയാണ് 🙏എനിക്ക് 2 കാടകൾ ഉണ്ട് അവരെ ഞാൻ കുഞ്ഞുങ്ങളെ പോലെ ആണ് വളർത്തുന്നത് ഇപ്പോൾ 5 മാസം ആയി. ഇണങ്ങി. നല്ല ബുദ്ദിയും അനുസരണയും സ്നേഹവും വകതിരിവും ആണ്. കുസൃതിയും ഉണ്ട്. ഞാൻ തന്നെ അത്ഭുദപ്പെടും.🙏എങ്കിലും എല്ലാ മൃഗങ്ങളോടും ഞാൻ എന്റെ ആരോ ആണെന്നപോലെ തന്നെ സ്നേഹത്തോടെ സംസാരിക്കും കാക്കക്ളോട് പോലും. എന്നെ കണ്ടാൽ വീട്ടിൽ വരുന്ന കാക്കകൾ പാറി മാറാറില്ല.🙏നമ്മൾ സ്നേഹിച്ചാൽ മൃഗങ്ങളും നമ്മളെ സ്നേഹിക്കും 🙏ഡോറക്കും കുടുംബത്തിനും നമസ്കാരം 🙏🙏
6.53 - 7.17 kidilan reply chetta..👏many people dont know rottweiler s such an affectionate familydog..n at the same tym one among the most intelligent n smart dog breeds.. avante pani cheyan avanarya.. from a rott 1st time owner as wel🐶🤗 Ps: 12:03 ah amma parayanathanu etavum imp point.. that changes everything.. videoyil chettan parayinnapole namade selfish needsnu vendi matram valarthi u cant expect them to b nice to us
മനോഹരമായ കുടുംബം, rott weiler അല്ല ഏത് വന്യ ജീവികളെ പോലും സ്നേഹംകൊണ്ട് സ്വന്തം മക്കൾ ആക്കാൻ അമ്മക്കും സഹോദരങ്ങൾക്കും സാധിക്കും, ഇതും ഒരു successful life❤
നമസ്കാരം... അമ്മയ്ക്കും Dora ക്കും എന്റെ സ്നേഹ നിറഞ്ഞ നമസ്കാരം... എനിക്കും ഇങ്ങനെ ഒരു Rottweiler ഉണ്ടായിരുന്നു.. എന്റെ കുഞ്ഞിനെ പോലെ നോക്കി വളർത്തി.. 3 വയസ്സു ആയി... കുറച്ചു ദിവസം മുമ്പ് അവന്‍ പോയി.. എന്റെ മടിയില്‍ കിടന്നു.. 15 ദിവസം കഷ്ടപ്പെട്ടു.. ചികിത്സിച്ചു.. Blood infection ആയിരുന്നു.. കണ്ടു പിടിച്ച ദിവസം അവന്‍ പോയി... ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല..
ഡോറയ്ക്കും അമ്മയ്ക്കും ഇരിക്കട്ടെ ഇന്നത്തെ Like
ഒരു ഡോറ കാരണം ഈ വീട്ടുകാർ അറിയപെടുന്നവരായി 'അഭിനന്ദനങ്ങൾ എൻ്റെ കുടിബത്തിൻ്റെ
Doramole ഒത്തിരി ഇഷ്ട്ടം ആയി 😍😍😍😘😘 ഡോറമോൾടെ കുടുംബക്കാരെയും ഇഷ്ട്ടം ആയി.. സുഖമായി ഡോറക്ക് പപ്പി കുട്ടികൾ ഉണ്ടാകട്ടെ 🙏
ഏതു ചാനൽ തുറന്നാലും ഡോറ &ഫാമിലി ❤️🙄❤️😂😂💯💯💯
അമ്മയും ഡോറമോളും ഇനിയും പറന്ന് നടക്കട്ടെ... 😍😍😍
ആ ഒരു വീഡിയോയിലൂടെ ഡോറയുടെ ഫാൻ ആയി മാറുകയും. Rott enna ബ്രീഡിനോട് ഇഷ്ട്ടം കൂടുകയും ചെയ്തു
ആ അമ്മയും മുത്തശ്ശിയും ഒക്കെ എന്ത് സ്വീറ്റ് ആണ്.. obviously ഡോറ ഉം.. im so happy to watch this..
Tnku
Superb video selection👌🏼👌🏼👌🏼 റോട്ട് ഇങ്ങനെ തന്നെയാണ്. നന്നായി സ്നേഹിച്ച് വളർത്തിയാൽ അവര് ലാബിനെ പോലെയാണ്.
What that mother says is right, it's how u bring up a dog whether it's a rotwheeler or pitbull , they also respond to love ❤️
Dora Molude ammaye othiri ishtaayi.....
Dogs ne ithra snehikkunna oru kudumbam... Great...
Love you Amma.. and Dora mol...
Enikkum und 2 dogs....
Jimbrootty...& Kukki mol...
Ende makkale pole aanu...
യഥാർത്ഥ സ്നേഹം തിരികെ തരുന്നത് നായ്ക്കൽ മാത്രമാണ്, പ്രതിഫലം ആശിക്കാതെ
@NJ Rockzz By jomin johnson ശരിയാണ് നിത്യം വീട്ടിൽ വരുന്ന ഒരു പൂച്ച കുട്ടി യ്ക്ക് ഇത്തിരി ഭക്ഷണം കൊടുത്തു തുടങ്ങിയതാണ് ഇന്ന് എന്റെ സ്വന്തം പൊന്നുവായി മാറി
0
Sure
വെറുതെ തോന്നൽ ആണ് മോനുസേ എല്ലാത്തിനും അതിന്റെ സ്നേഹം ഉണ്ട്
ഏത് നായ ആണെങ്കിലും നിങ്ങൾ വളർത്തുന്ന പോലെ ഇരിക്കും അതിന്റെ സ്വഭാവം
Ys
Yoo ഞൻ എത്ര കണ്ടു ചരിച്ചതാ. ഞാനും സ്റ്റാറ്റസ് akkiyayirunnu 😍😂😂😂😂😂😂😂😂😂😂😂
Poli
Njanum
*അമ്മ ഒരു pitpull നെ വാങ്ങിക്കണം. അവനിച്ചിരി ചീത്തപ്പേര് ഉണ്ട്.അതൊന്നു മാറ്റി pitbull നെ കൊണ്ട് ഒപ്പന കളിപ്പിക്കണം.*
😂😂😂😂
😄😄😄
റോട്ട് കൈകൊട്ടി കളിച്ചത് വച്ച് നോക്കിയാൽ pitbull ഭരതനാട്യം പഠിക്കാൻ ചാൻസുണ്ട്
🤣🤣😂😂
🤣
ഡോറ മോളുടെ അമ്മച്ചിക്കും , അച്ഛനും, സഹോരങ്ങൾക്കും ,🤗🤗
അമ്മ പൊളിച്ചു 👌
adipoli family,, aniyante thaadi poli,, dora soppprbb ..
Achamma polichu makkalee....🥰🥰😍doraa like it😍😍🥰
😀
Doramol supper alleeeee🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Poli
Super 😘😍
Annike oru kutty nn vennam Ayirunnu
Pineeee sure
Eanikk pedii ulla dog ayirunnu vagikkunna kariyathill ..but ithuu kandappoll othri eshtam ayii..vagunna kariyamm alogikkumm❤️😍😍😍
ഈ വീഡിയോ കാണാൻ ഒരുപാട് വൈകിപ്പോയി സണ്ണി ചേട്ടാ എന്റെ വീടിന്റെ അടുത്താണ് ഡോറയുടെ വീട് ഡോറ സൂപ്പർ ആണ്
Polichu .... eco own media style...,
ചേട്ടാ അമ്മ പറഞ്ഞത് ശരിയാണ് 🙏എനിക്ക് 2 കാടകൾ ഉണ്ട് അവരെ ഞാൻ കുഞ്ഞുങ്ങളെ പോലെ ആണ് വളർത്തുന്നത് ഇപ്പോൾ 5 മാസം ആയി. ഇണങ്ങി. നല്ല ബുദ്ദിയും അനുസരണയും സ്നേഹവും വകതിരിവും ആണ്. കുസൃതിയും ഉണ്ട്. ഞാൻ തന്നെ അത്ഭുദപ്പെടും.🙏എങ്കിലും എല്ലാ മൃഗങ്ങളോടും ഞാൻ എന്റെ ആരോ ആണെന്നപോലെ തന്നെ സ്നേഹത്തോടെ സംസാരിക്കും കാക്കക്ളോട് പോലും. എന്നെ കണ്ടാൽ വീട്ടിൽ വരുന്ന കാക്കകൾ പാറി മാറാറില്ല.🙏നമ്മൾ സ്നേഹിച്ചാൽ മൃഗങ്ങളും നമ്മളെ സ്നേഹിക്കും 🙏ഡോറക്കും കുടുംബത്തിനും നമസ്കാരം 🙏🙏
Dora and amma rocks . Always love pets... they r our family
Madam so happy to your loving to Dora ❤ .God bless you and family members 🙏 ❤
ഒരു നല്ല കുടുംബം എന്നാൽ ഇതു പോലേ ചുറ്റും ഉള്ള സഹജീവികളെ കൂടി സ്നേഹിക്കാൻ മനസ്സുള്ളവർ ആണ്
Bheeman raghu comedy cheythath anenn vijarichal mathi.. le doramol.🤣😅 ❤rottweiler
Amma cute nalla resam ammante. Samsaram kelkan ......... Dora mol
6.53 - 7.17 kidilan reply chetta..👏many people dont know rottweiler s such an affectionate familydog..n at the same tym one among the most intelligent n smart dog breeds.. avante pani cheyan avanarya.. from a rott 1st time owner as wel🐶🤗
Ps: 12:03 ah amma parayanathanu etavum imp point.. that changes everything.. videoyil chettan parayinnapole namade selfish needsnu vendi matram valarthi u cant expect them to b nice to us
എനിക്കും ഉണ്ട് ഒരു cassie മോള്. കൈ കൊട്ടി കളിക്കില്ലെങ്കിലും she is our ❤️
Dorayude aa video paappam thinnan kai kott 🥰🥰 ammayude paattum 🥰🥰 super video..
മനോഹരമായ കുടുംബം, rott weiler അല്ല ഏത് വന്യ ജീവികളെ പോലും സ്നേഹംകൊണ്ട് സ്വന്തം മക്കൾ ആക്കാൻ അമ്മക്കും സഹോദരങ്ങൾക്കും സാധിക്കും, ഇതും ഒരു successful life❤
Adipoli video doraye othiri ishtayi😍😍😍👌👌👌
നമസ്കാരം... അമ്മയ്ക്കും Dora ക്കും എന്റെ സ്നേഹ നിറഞ്ഞ നമസ്കാരം... എനിക്കും ഇങ്ങനെ ഒരു Rottweiler ഉണ്ടായിരുന്നു.. എന്റെ കുഞ്ഞിനെ പോലെ നോക്കി വളർത്തി.. 3 വയസ്സു ആയി... കുറച്ചു ദിവസം മുമ്പ് അവന്‍ പോയി.. എന്റെ മടിയില്‍ കിടന്നു.. 15 ദിവസം കഷ്ടപ്പെട്ടു.. ചികിത്സിച്ചു.. Blood infection ആയിരുന്നു.. കണ്ടു പിടിച്ച ദിവസം അവന്‍ പോയി... ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല..
Amma kodutha സ്നേഹം അവള് തിരിച്ചു തരുന്നു. 👍
Enikum undayirunnu, oru dachshund, Pintu Avalum ithupole active aayirunnu, scooter nte frontil irikum doctor te aduthu pokumbol💓
💌
Doramola powli ah tto..... ❤❤
Kutty ayoo
Njangaludea Veettilum undu oru Rottweiler.Nalla Sneham nammal koduthal athum thirichu snehikum.
കാണാൻ എന്റെ ടൈസൺ തന്നെ... എന്റെ tyse നു അല്പം fur കുറച്ചു കൂടുതൽ ഉണ്ട് ഡോറയെക്കാൾ അത്രയേ വ്യത്യാസം ഉള്ളൂ...❤❤❤
Doraude amma adipoli👍👌👌👌
Adipoli video 👌👌
Kathirukkikayayirunu chetta poli poli
ഡോറ മോള് മിടുമിടുക്കിയാണ് 👏👏👍
ഡോറ മോൾ കെകൊട്ട്
We too have a Rottweiler..ours is 5and half years old..is a loving dog 🐕.
😀😀❤️
രണ്ടാമത്തെ ചേട്ടൻ്റെ tadii അടിപൊളിയായി
😀
Achoodaaaa..Vayi noki😀😀😊
@@rajilrajil7635 😂
Nice family.. dora superbbbbb...
Dorakutty😚😚😚😚😚😚😚😚😚😚
Wow...so sweet Doggy....
Dora mole 😍😘
Super family ❤
I love❤ Dora & Amma
വീട്ടിൽ ആർക്കും ഇഷ്ടം ഇല്ലാത്തോണ്ട് വാങ്ങാൻ പറ്റാത്ത ഞാൻ 🤦♂️😔😒
Kure parju vagitharan pakshe nadakkulla
Vangalle bro..dogs are emotions..it will break ur heart one day..💔
Enikum 😭
Same😥
സത്യം 😐
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വളർത്തു മൃഗം
ആളെ വേണ്ടത്ര പരിജയം ഇല്ലന്ന് തോന്നുന്നു 🐕🦺🔥
☺️
ingane venam valarthu mrigangale nokkendathu..super
Nalla oru Amma😍
മനുഷ്യനെക്കാളും നന്ദിയുള്ള മൃഗം നായകൾ തന്നെയാണ് അനുഭവത്തിൽ നിന്നു മാണ് പറയുന്നത്
എന്താ പറയുക അടിപോളി 😀😀👍👍
Makkale pole thanne valarthanam... God bless ur family
Super video👍💖💯😍
ഡോറക്കും അമ്മക്കും ആശംസകൾ.....മരുമകൾക്ക് ഡോറയെ ഭയമല്ല അസൂയയാണ്
Dora & family super 👌
Yante veetilum oru dora mol undu.
Super family😍🥰
Adipoliane cheta ❤❤❤❤❤❤❤ nanayitund cheta adipoliane
ഡോറ മോളെ 😘😘😘😘😘😘😘
😀
Dora pwoliya 🥰🥰😘😘😍😍👌👌👌👌👌👌👌👍👍
Doramol❤️❤️❤️❤️
Good family....sweet dora
മക്കളെപ്പോലെ വളർത്തുക
Dora is so adorable.....pls do more videos on her
Chechi oru mothal anne
Chakku doramol.. ❤❤🐶❤❤
ഒരു സിനിമയിലെ പാട്ടു ഓർമ വരുന്നു "നായ്ക്കൾ നന്ദി കെട്ട മക്കളേക്കാൾ എത്ര ഭേദം?"
🙄
ഡോറയെ ഒരുപാട് ഇഷ്ടമായി
Othiri chirichata aaa video kand...😂
ഡോറക്കുട്ടി 😍😍😍😍😍😍😍
What a super Rottweiler
Cheta adipoliane cheta nanayitund cheta adipoliane
Nice very nice 👌👍👌👌👏👏😊
ഇതു യഥാർത്ഥ റോഡ് വിലർ അല്ലാ അമ്മാ. അത് ബാക്കി പറയുന്നില്ല കാണുന്ന പ്രേഷകർ 😄. അമ്മക്ക് 🙏🏻.
Doraaaaaaaaa. Chakkara panjara ummmma
സൂപ്പർ ഡോഗ് ബ്രോ
Dora mol😍😘😘
അതാണ് പവർ
Chetta poli polichu ❤️❤️
Tnku
Amma is awesome..
Hi Good evening to all 🙏🙏
OMG dora is so sweet....❤😍😘
Dogs r too lovable 🥰
Doraaa eviduna madichthu
അടിപൊളി....
Yes
All pets are are kids😍😍💞
Dora😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👏👏👏👏👏👏👏
ഞാൻ തൃശ്ശൂർ ഇരുന്നിലേകോട്
Hai Ammini chechi
Doramolde Amma...aa prayogam eshtayi
Njan ithuvare dorayude videos kandittilla ...evide kanan pattum ..youtubil kittunnilla
Ente vittil 7mnth prayamulla Doberman ind onn aduth iruthi kannikkamo
Akkkuttan. Sugamayirikkunno.
I have also do this funny song and action to my dog, she have responded very well
Pwoli annu doraaa ni