അമ്മയുടെ മരണത്തിന് കാരണം ആദ്യമായി പറഞ്ഞ് തട്ടീം മുട്ടീം ആദി; ആ മകന്റെ സ്‌നേഹം കേട്ട് കരഞ്ഞ് ആരാധകര്‍

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 257

  • @chu360
    @chu360 4 года назад +537

    ലോകത്തിലെ ഏറ്റവും വലിയ വേദന ആണ് മാതാപിതാക്കൾ മരണപ്പെടുന്നത്. 😢😢😢😢😢😢😢😢😢😭😭😭😭ആർക്കും ഇങ്ങനെ വരുത്തല്ലേ ദൈവമേ.

    • @muhsinarafi5420
      @muhsinarafi5420 4 года назад +3

    • @muzammilmubarakkkmmm8474
      @muzammilmubarakkkmmm8474 4 года назад +6

      Shariyaanu inte 2 aalum ennu boomiyil ella

    • @mohammedshahil2156
      @mohammedshahil2156 4 года назад +3

      Shareyanu.....😢😢😢

    • @veena4500
      @veena4500 4 года назад +5

      അല്ല
      ഏറ്റവും വലിയ വേദന മക്കൾ മരണപ്പെടുന്നതാണ്

    • @chu360
      @chu360 4 года назад +10

      @@veena4500 മക്കൾ maranapettal ഒന്ന് കൂടെ ഉണ്ടാക്കാം. ഇനി prasavikkanulla പ്രായം കഴിഞ്ഞു പോയാൽ dhath എടുക്കാം. പക്ഷെ മാതാപിതാക്കൾ പോയാൽ ഒന്നും പകരം ആവില്ല

  • @bindhukn1574
    @bindhukn1574 4 года назад +229

    നല്ല സുന്ദരിയായ അമ്മ ആദിക്ക്. ഈശ്വരൻ ധൈര്യം കൊടുക്കട്ടെ

  • @sreyas8113
    @sreyas8113 4 года назад +470

    അമ്മ വിട്ടുപോകുമ്പോളാണ് മറ്റാരെല്ലാമുണ്ടെങ്കിലും നാം അനാഥരായിത്തീരുന്നത്.

  • @aiswaryaachu381
    @aiswaryaachu381 4 года назад +614

    ആദിയേട്ടന്റെ fan ആണുട്ടോ.....ഒരുപാട് വിഷമം ഉണ്ട്..സങ്കടപെടണ്ട....ഞങ്ങൾ ഒക്കെ ഉണ്ട് കൂടെ....😭😭😭😘😘

  • @sivahari3321
    @sivahari3321 4 года назад +426

    ലോകത്തെ ഏറ്റവും വലിയ വേദന - സ്വന്തം അമ്മയുടെ മരണം...😢
    Love you amma for everything...❤

    • @Prasiprasi-q9g
      @Prasiprasi-q9g 4 года назад +4

      അച്ഛൻ പോയാലും

    • @shaifidajabi6464
      @shaifidajabi6464 4 года назад +2

      സത്യം

    • @sandhyasunil1116
      @sandhyasunil1116 3 года назад +3

      ഏറ്റവും വലിയ സത്യം.🙏

    • @shahnas7606
      @shahnas7606 3 года назад +2

      I too lost my mom😭 due to cancer

  • @maya-w3b2l
    @maya-w3b2l 3 года назад +21

    ശരിയാ അമ്മയ്കും അച്ഛനും എന്നും അമ്മയും അച്ഛനും മാത്രം ആരൊക്കെ എത്രയൊക്കെ സ്നേഹം തന്നാലും അത് തന്റെ അച്ഛനും അമ്മയ്ക്കും പകരം ആകില്ല ഒരിക്കലും 😢😢😢

  • @ayshahydroseaysharose899
    @ayshahydroseaysharose899 4 года назад +187

    പൊന്നുമോനേ കരയാതെ ,ഒരുപാട് അമ്മമാർ നിനക്കു ണ്ട്

    • @anupamap3771
      @anupamap3771 4 года назад +7

      Sariyaayirikkaam..but pettammakk thullyamaavilla mattoru ammayum

    • @mrkrevengers2037
      @mrkrevengers2037 3 года назад

      @@anupamap3771 correct

  • @dayanadanydayananda7776
    @dayanadanydayananda7776 4 года назад +158

    കണ്ണീരോടെ ആദരാഞ്ജലികൾ

  • @dreamworksuccessworld
    @dreamworksuccessworld 4 года назад +131

    ആദി ഒത്തിരി വിഷമം തോന്നി. എന്താ അറിയേണ്ടത് അറിയില്ല. മോന്റെ വേദന ഞങ്ങളുടെയും ആണ്. 😭

  • @hareeshhareesh6572
    @hareeshhareesh6572 4 года назад +58

    നമ്മൾ സ്നേഹിക്കുന്നവർ പെട്ടന്ന് നമ്മളെ വിട്ടു പോകുപോൾ ഉള്ള ഒരു 😥😥😥 സഹിക്കാൻ പറ്റില്ല

  • @Acupanturist
    @Acupanturist 4 года назад +153

    അമ്മ മരിച്ചതിനു ശേഷമാണ്
    എല്ലാവർക്കും അമ്മന്റെ വില
    അറിയൂ

  • @vineetharavichandran4690
    @vineetharavichandran4690 3 года назад +12

    എനിക്കു എന്റെ അമ്മയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. ലൗ യു അമ്മ

  • @shaijudasdas7096
    @shaijudasdas7096 4 года назад +2

    എന്ത് സുന്ദരിയാണ് അമ്മ രണ്ടു പേരും ആങ്ങളയും പെങ്ങളുംപോലെ എന്ത് ചെയ്യാം എല്ലാം ദൈവം ചെയ്യുന്നു പാവം aadhy enikku ഒത്തിരി ഇഷ്ട്ടമാണ് aadhiye

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад +146

    അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @user-ge4fw8gu9d
    @user-ge4fw8gu9d 3 года назад +14

    😍 നല്ല മനുഷ്യരെ ദൈവം ആദ്യം അടുത്തേക്ക് വിളിക്കും... love u ammi.. 😘.

  • @sajeevkumars9820
    @sajeevkumars9820 4 года назад +84

    മോനെ ഓരോരുത്തരും ഓരോ വിധി ആണ് നമ്മൾ എല്ലാം ഉൾക്കൊണ്ട്‌ ജീവിക്കണം god bless

  • @girijan1983
    @girijan1983 4 года назад +13

    എന്റെ പൊന്നുമോന് കെട്ടിപിടിച്ചു ഒരു ഉമ്മ. മുത്തേ അമ്മയുടെ ആത്മ വിനു മോക്ഷം കിട്ടണമേ എന്ന പ്രാർത്ഥന യോടെ 🙏🙏🙏

  • @svn6941
    @svn6941 4 года назад +14

    ആത്‌മാവിന് മരണമില്ല മോനെ... അമ്മ എന്നും കുടെ യുണ്ടാവും ദൈവമായി.. ധൈര്യമായി മുന്നോട്ട് പോകുക...

  • @vejisuresh6014
    @vejisuresh6014 3 года назад +14

    ലോകത്തിലെ ഏറ്റവും വലിയ വേദനയാണ് മാതാ പിതാക്കൾ മരിക്കുന്നത്

  • @arjun2264
    @arjun2264 3 года назад +1

    ഒരുപാട് ഒരുപാട് വിഷമം മോനെ സാരമില്ല മോനെ മോൻ പറഞ്ഞത് പോലെ ഈശ്വര നു അസൂയ തന്നെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @m.s.v.n4009
    @m.s.v.n4009 3 года назад +3

    ആദിയേട്ടന്റെ ഫാൻ ആണ്tto

  • @smithaunnismitha4098
    @smithaunnismitha4098 2 года назад +1

    എന്റെ അമ്മ enne വിട്ടു പോയിട്ട് ഒരു വർഷം കഴിഞ്ഞു. എന്റെ ജീവനാ എന്റെ അമ്മ. Miss uu ammaa 😙😙😙😙😙😢😢

  • @indira5962
    @indira5962 4 года назад +10

    മോൻ കുട്ടാ എല്ലാ വിധ പിന്തുണയും.

  • @swapnarani8779
    @swapnarani8779 4 года назад +2

    ദൈവം കൂടെ ഉണ്ടാവും മോനെ

  • @anniezajith123
    @anniezajith123 4 года назад +19

    Adhiyee... paranjaal aaswasm aavilla nklm saarallyaatoo... sankdapedalle.... dhaivam ond too koode.. oru valya fan aanuto njnm.. aa chiri eppalum ondaavnm too mukhath.. 🌹🌹❣️❣️❣️

  • @kausalyakuttappan2655
    @kausalyakuttappan2655 2 года назад

    അതെ മോനെ സ്നേഹ കൂടുതൽ കൂടി പോയത് കൊണ്ടാണ് എവിടെ നല്ല സന്തോഷത്തേടെ ഒരു കുടുംബം ഉണ്ടോ അവിടെ ദൈവത്തിന്റെ ഒരു ടിസ്റ് ഉണ്ട് ഏറെ കാലം ആ സ്നേഹം മുന്നോട്ടു ഉണ്ടാകില്ല ഇതൊരു സത്യം ആണ് 😔

  • @lizypaul7423
    @lizypaul7423 4 года назад +9

    ശെരിയാണ് അമ്മ നഷ്ടപ്പെടുമ്പോൾ ആണ് നമുക്കു ആ വില അറിയുന്നത്

  • @bindhusudhakaran9234
    @bindhusudhakaran9234 3 года назад +2

    😭😭😭സങ്കടം ആകുന്നു കുട്ടി നിന്റെ പോസ്റ്റ്‌ കണ്ടിട്ട്

  • @AnilKumar-ds8th
    @AnilKumar-ds8th 4 года назад +23

    മോനെ , അതാണ് ജീവിതം , അനുഭവത്തിൽ കൂടി മാത്രമേ അതിനെ മനസിലാക്കാൻ കഴിയു , പലരും ഇത് അറിയാതെ ആണ് ജീവിക്കുന്നത് , അതുകൊണ്ട് അമ്മയെ ഒത്തിരി സ്നേഹിച്ച മോന് നല്ലതേ വരൂ , അമ്മയുടെ അനുഗ്രഹം എപ്പോഴും മോന് ഉണ്ടാവുകയും ചെയ്യും , അതുകൊണ്ട് ispiration trainer ആയ ശ്രീ മധു ഭാസ്കരന്റെ വാക്കുകൾ ഞാൻ കടമെടുക്കുന്നു """"ജീവിതം പൊരുതാനുള്ളതാണ് """"മോനും അച്ഛനും അനിയനും എല്ലാ നന്മകളും നേരുന്നു

  • @nidhinakv2946
    @nidhinakv2946 2 года назад +1

    Ee lokath aaaru illengilum amma illathayal athl vallatha avasthya🥺😓

  • @shihanashehan860
    @shihanashehan860 4 года назад +3

    ഉറ്റവരുടെ വേർപാട് സഹിക്കാൻ കഴിയില്ല ഓർമ ഉള്ളടത്തോളം കാലം നമ്മുടെ മനസിന്റെ വേദന തന്നെ യാണ്

  • @ramlathtk8799
    @ramlathtk8799 4 года назад +2

    Mone vishamikkanda ellavarum koodeyund amma agrahicha pole mone uyarangalilethatte god bless you

  • @ashamasham101
    @ashamasham101 4 года назад +2

    Love u Adhi very much...................... 😣😣

  • @soumyachandran5827
    @soumyachandran5827 4 года назад +21

    Be more strong dear, prayers🙏

  • @reebaphilip9837
    @reebaphilip9837 3 года назад +1

    Eneku 5 vayassum nte aniyanu 1 vayassullapo amma marichu e vedhana yettavum kooduthal njangal anubhavichitundu so aarkum ammayillatha avastha varathirikatte

  • @sajeevkumar4503
    @sajeevkumar4503 4 года назад +6

    ദൈവം സഹിക്കാനുള്ള ശക്തി നൽകട്ടെ

    • @royjoy5917
      @royjoy5917 3 года назад

      വേദനയിൽ പങ്ക് ചേരുന്നു😭🙏

  • @shehnasachu1106
    @shehnasachu1106 4 года назад

    Aadi ettan fan annu kitto .god bless you chetta .ammak sworkam nalkatte dhaivam 🙏🙏

  • @bibimolselenajohnson5766
    @bibimolselenajohnson5766 4 года назад +17

    അമ്മയുടെ മരണം എന്നുള്ളത് വല്ലാത്തൊരു shock തന്നെയാണ്. എപ്പഴന്നൊ അമ്മ നമ്മളേ വിട്ടുപൊക്കുന്നെ. ആ നിമ്മിഷമന്നു നമ്മൾ സ്വായം മനസിലകുന്നത് അമ്മയുടെ സ്നേഹം എത്ര വല്ലുതയിരുന്നു എന്ന്‌. ജീവിചിരിക്കുബൊൽ ഉല്ലതിനെകാൽ കൂടുതൽ നമ്മൾ അമ്മയെ സ്നെഹികുന്നതും മനസിലകുന്നതും അമ്മയുടെ മരണ ശേഷം ആയിരികും.പക്ഷേ നമ്മൾ എല്ലാം മനസിലാക്കി വരുമ്പോഴേക്കും എല്ലാം കഴിന്നിട്ട് ഉണ്ടാവും.😥😥😭😭

    • @feyb1402
      @feyb1402 4 года назад +1

      This is true, becoz me too had same situation. Sudden death of my mum

    • @kartikajs9766
      @kartikajs9766 4 года назад +1

      Me too..ammma Amma snehikkum pole arum nqnmale snehikkilla...paramamaya yadharthyam

  • @shijijoy4075
    @shijijoy4075 4 года назад +3

    Don' worry,, God with u,, God bless u,,, Always be Happy,,,,

  • @englishlife5835
    @englishlife5835 4 года назад +5

    രോഗം എന്താണെന്ന് കേക്കുന്നതിനു മുൻപ് മരുന്നെഴുതുന്ന ക്ഷമ ഇല്ലാത്ത doctors ആണ് കാരണം. അനുഭവം ഉള്ളതാണ്. Govt&private എന്നൊന്നും ഇല്ല. Doctors il നല്ലതും ഉണ്ട് മോശവും ഉണ്ട്. ബുദ്ധിയും കഴിവും മാത്രം പോരാ. നല്ല മനസ്സും വേണം

  • @rajimolkr4985
    @rajimolkr4985 4 года назад +3

    ദൈവം തുണ ഉണ്ടാകും മോനെ നിന്റെ കൂടെ

  • @phebajohnson1097
    @phebajohnson1097 4 года назад +23

    Be brave brother. God bless you

  • @geethadivine6616
    @geethadivine6616 2 года назад +1

    Very sad. She was so pretty..May her soul rest in peace🙏

  • @abdulkhalid3723
    @abdulkhalid3723 3 года назад +2

    Aadhi eatante fans aan njan...... vishamama venda njangal und....... yenik valare vishamam und.... ithil aarkengilum vishamam undakil like adiku please😭😭😭😭👇👇

  • @jayakrishnan2745
    @jayakrishnan2745 4 года назад +2

    നല്ലത് ചെയ്യതിട്ടു൦ ഇങ്ങനയൊക്കെ സ൦ഭവിക്കുന്നതിൽ ഒരുപാട് വിഷമമുണ്ട്

  • @anithajayakrishnan949
    @anithajayakrishnan949 4 года назад +21

    Ellavarum oru naal ee logam vidum

  • @sujathasujatha-mh3yd
    @sujathasujatha-mh3yd 3 года назад +1

    ആദി വിഷമിക്കേണ്ട ഞങ്ങൾ ഉണ്ട് കൂടെ

  • @renukanarayanan8186
    @renukanarayanan8186 4 года назад +22

    വിഷമിക്കണ്ട ട്ടോ മോനെ

  • @sassikaladeviks3969
    @sassikaladeviks3969 4 года назад +3

    R I P Amma..... Be more strong Sagar...

  • @Princessk6789
    @Princessk6789 3 года назад

    നെഞ്ച് വേദന ഉണ്ടെങ്കിൽ ഡോക്ടർ പറഞ്ഞില്ലെങ്കിലും ഒന്ന് scan ചെയ്യണം.

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 3 года назад +3

    അമ്മയെ പോലെ സ്നേഹം അർക്ക് ഉണ്ട്

  • @sumiyax.
    @sumiyax. 4 года назад +52

    ഇതിനും ഡിസ്‌ലൈക്ക് അടിക്കുന്നവരെ എന്താ പറയുക. 😭😭😭

    • @mariariya1086
      @mariariya1086 4 года назад +3

      Avarida Arum marikulayiriikum

    • @lakshyalayam942
      @lakshyalayam942 3 года назад +1

      അതൊരു തരം മനോരോഗം ആണ്

  • @sajeenaajmal7287
    @sajeenaajmal7287 4 года назад +3

    Nallavare nerthe dhaivam vilkumenanalloo....angne karuthiya mathi😇😇😇

  • @suryajoji4901
    @suryajoji4901 4 года назад +3

    Aadhii💯🙏😍😍💖😘

  • @amrithamk6931
    @amrithamk6931 4 года назад +1

    Enta mami yude age.. ethra cheruppathilee.. alochikkn koodi vayya.. love u aunty..

  • @saloofshanu2665
    @saloofshanu2665 4 года назад +2

    Jeevidhathil etavum nalla jeevidam Ammayum achanum jeevichullppol ulla jeevidhamaan. Adhilum santhoshamulla nalla jeevidham vereilla. 😥😥😥

  • @lovelypoison9075
    @lovelypoison9075 4 года назад

    Aaadine enikum familykkum bayangara ishtta ...adi nth parayanmenn polum ariyillada ...

  • @Mr331970
    @Mr331970 4 года назад +9

    ഈ അസുഖം അറിഞ്ഞപ്പോൾ തന്നെ ഓപ്പറേഷനോ അനുബന്ധ ട്രീറ്റ്മെന്റ് ചെയ്തു വെങ്കിൽ ഇന്നും ആ അമ്മ ജീവിച്ചിരിന്നേനെ. പിന്നെ എല്ലാം ദൈവവിധി അതിനെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ

  • @akhilavimalakhilavimal1758
    @akhilavimalakhilavimal1758 4 года назад +2

    Me toooo sagar......😢😢😢

  • @najmunnissaharis9187
    @najmunnissaharis9187 4 года назад +8

    Sunthariyaaa ammaaa

  • @ushakumarys4803
    @ushakumarys4803 4 года назад +5

    ഒരമ്മയ്ക്കും മക്കളെ വിട്ടു പോവാനാവില്ല മരണത്തിനപ്പുറത്ത് ഒരു ലോകത്ത് പോയാലും മറയാത്ത ഓർമ്മകളാൽ ആ കുടുംബത്തിന് കൂട്ടായി അമ്മയുണ്ടാവും എത്ര സുന്ദരിയാണ് അമ്മ കണ്ണീരോടെ പ്രണാമം

  • @devanandhadevuzzz87
    @devanandhadevuzzz87 3 года назад +3

    Idhu kande karanjavar like adi

  • @indira5962
    @indira5962 4 года назад +41

    കാരണം ആ ഡോക്ടർ. പണം കൊടുത്ത് വാങ്ങിയ ഡിഗ്രി. അതാണ് സംഭവിച്ചത്.

    • @englishlife5835
      @englishlife5835 4 года назад +5

      അതെ. രോഗം കേൾക്കുന്നതിന് മുൻപേ മരുന്നെഴുതുന്ന മൃഗീയത. Govt &private doctors.. എല്ലാം കണക്കാണ്. നല്ല doctors ഉണ്ട്. മോശം doctors um ഉണ്ട്. 😰😰

    • @athiram.s580
      @athiram.s580 3 года назад +1

      @@englishlife5835 Sathyam

  • @SrisWorldCooking
    @SrisWorldCooking 4 года назад +5

    Viswasikkan pattunnilla....ethilere asughaghal ullavar ethra e lokathu jeevikkunnu.....dhaivathinte nishchayam namukku mattan pattillallo....ellam nallathinanennu viswasikku saagar....nallathu varu

  • @jariyamahin5086
    @jariyamahin5086 4 года назад +11

    😭😭😭 ആദ്രാഞജലികൾ 💐💐

  • @khadarrawther.mrawther7873
    @khadarrawther.mrawther7873 4 года назад +14

    സമാധാനം ഉണ്ടാകട്ടെ,,

    • @sheebasreekumar1935
      @sheebasreekumar1935 4 года назад

      വിഷമിക്കണ്ട മോനെ... എന്ത് ചെയ്യാൻ പറ്റു നമ്മൾക്ക്... അമ്മയുടെ ആഗ്രഹം പോലെ നല്ല മോനായി അനിയന് നല്ല ചേട്ടനായ്. ആ അച്ഛന് താങ്ങായി... ഉയരണം...

    • @sumadevi9732
      @sumadevi9732 4 года назад

      Monu amma ennum monte oppam undaakum adrishyayi samaadaanamaayi irikku God bless you

  • @alicejob851
    @alicejob851 3 года назад +1

    Very sad aadhi, don't worry death is like a shadow,it is always very near to us and we all will die one day,but v have to face it. We all r with u,praying for ur family..🙏🙏

  • @shalymmjose607
    @shalymmjose607 4 года назад +1

    Cute baby

  • @priyabalu2817
    @priyabalu2817 4 года назад +5

    RIP,DEEP CONDOLENCE TO SAGAR& HIS FAMILY

  • @neethumolsinu6384
    @neethumolsinu6384 4 года назад +2

    Aadharanjalikal

  • @thankujohn6955
    @thankujohn6955 4 года назад +3

    Aadi don't upset mone know you can't bt still saying be bold amma's blessings always follows you. So be happy n keep going. All the best to you dear I like very much your acting. Love from Doha.👍👍👍👍👍

  • @sillytalkz5306
    @sillytalkz5306 4 года назад +11

    നന്മ ചെയ്തവരെ വേഗം വിളിക്കും

    • @santhoshp1175
      @santhoshp1175 4 года назад +1

      Ellavarum unde ennaal ammayolam ??santhappan

  • @amminikutty1847
    @amminikutty1847 4 года назад +6

    God bless you 🙏🙏🙏💐

  • @sahlasinu5314
    @sahlasinu5314 3 года назад +1

    Ente umma njan 4il pqdikkumbam മരിച്ചു😔😰😰😪

  • @mohanrajnair865
    @mohanrajnair865 4 года назад +2

    Name of the media scrawling in the middle of the screen is highly irritating.

  • @shobhnanair3033
    @shobhnanair3033 4 года назад +3

    Daivam samadhanam tharatte🙏🙏

  • @sudhakaranallukal168
    @sudhakaranallukal168 4 года назад +7

    അകാല ചരമം, ആദിയുടെ അമ്മ മരിച്ചതറിഞ്ഞ് അതിശയത്തോടൊപ്പം സങ്കടവുമുണ്ട്, ആദിയുടെ അഭിനയ സിദ്ധി വികസിച്ചു കാണാൻ ആഗ്രഹിച്ച ഒരാളാണ് ഞാൻ, നല്ല അഭിപ്രായങ്ങളും ഞാൻ കുറിച്ചിരുന്നു, ' മകൻ്റെ ദു:ഖത്തിൽ പങ്കു ചേർന്നു കൊണ്ട് താങ്കളുടെ അഭ്യദ്ധ്യകാംക്ഷി, !!

  • @angelaaustinangela5088
    @angelaaustinangela5088 4 года назад

    Be brave son God bless you

  • @Anu-wb2oc
    @Anu-wb2oc 4 года назад +3

    Be strong Adhyy...God bless you.

  • @sathirnair1894
    @sathirnair1894 3 года назад

    Adharamkalikal

  • @jayadevanvasudevan9238
    @jayadevanvasudevan9238 4 года назад +15

    Adaranjalikal

    • @sindhurajeev3270
      @sindhurajeev3270 4 года назад

      Sagarinte Ammak nalla treatment nerathe kitti irunel chilapol jeevan pokillarunu🙏😭ellam vidhi....🌹

  • @santharamachandran2427
    @santharamachandran2427 3 года назад +1

    I am so sorry boy, please stay in the show.They are your second family, right.?

  • @rajikannan5534
    @rajikannan5534 4 года назад +1

    God bless you mone...

  • @yodikayomikaarunavmanju9381
    @yodikayomikaarunavmanju9381 4 года назад +7

    Arundankilum amma venam ammayillankil pinne aa veedu iruttilakum

  • @soulentertainments6473
    @soulentertainments6473 4 года назад +3

    ആദിയേട്ടൻ കഷ്ടം... ജീവനിൽ ഏറെയാണ് ആൺമക്കൾ സ്വന്തം അമ്മയെ സ്നേഹിക്കുന്നത് അന്നേരം അമ്മ പോകുക എന്ന് പറഞ്ഞാൽ സ്വന്തം ഹൃദയം കൊണ്ടുപോകുന്ന പോലെ ആണ്...... pott ആദിയേട്ട ❤️😣

  • @shylarahman4977
    @shylarahman4977 4 года назад +2

    പാവം

  • @arathisukumaran196
    @arathisukumaran196 4 года назад +1

    Anthu parayanam annariyilla pavam mon

  • @elizabethsuresh417
    @elizabethsuresh417 3 года назад

    Mone Adi our prayers are with you.

  • @sherlyjoseph7064
    @sherlyjoseph7064 4 года назад +2

    life of most people are like this. sorrows come one by one , either like serious diseases, death of beloved ones, or bad habbits of children or spouses etc. some blessed lives do not face this. Those with sorrows should store courage and peace through spiritual life., instead of getting depressd and spoiling one,s life. we should prepare our mind to face the worst and to enjoy the little happiness of life as it comes. My dear child, may God give you peace.

  • @savithas2243
    @savithas2243 4 года назад +3

    Allam sahikyanulla karuth easwaran nalkatte

  • @theryder8086
    @theryder8086 4 года назад +9

    Sagar.... Jhanum engane oru sangadathilane monee. Andammayum marichitte enneqe 9devasam ayullu.. veshamikkanda monee

  • @sreelathanair1739
    @sreelathanair1739 3 года назад

    Njangal ellavarum ninte koode unte makale. Nallavare deivam nerateý vilikum mone. ninte amma nallavalane.samadhaniku mone👍.

  • @aswathyashokan3471
    @aswathyashokan3471 3 года назад +1

    Ella vishamanglum marum

  • @suneerahussain4292
    @suneerahussain4292 4 года назад

    Ellavarudeyum achanammamark dheergayuss nalkane

  • @adhimol2543
    @adhimol2543 4 года назад +1

    Ayyoh so sad😥

  • @manjuaji7344
    @manjuaji7344 3 года назад

    Saralla mone

  • @omanamohan7211
    @omanamohan7211 4 года назад +1

    Adaranjalikal 🙏...

  • @lathadamodharan4087
    @lathadamodharan4087 4 года назад +1

    Ayyu.paavam

  • @chinju9571
    @chinju9571 4 года назад

    Ellareyum easwaran anugrahikkatte.samadanamundakatte.😢😢😢

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +15

    😢😢