'ശ്രീനിയെ കണ്ടപ്പോൾ സങ്കടമായി; എനിക്ക് പറ്റാത്ത കാര്യങ്ങൾ പ്രണവ് ചെയ്യുന്നു' | Mohanlal Interview

Поделиться
HTML-код
  • Опубликовано: 7 сен 2022
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 861

  • @maheshgangadharan6754
    @maheshgangadharan6754 Год назад +352

    മലയാളിയുടെ അഭിമാനം... സത്യസന്ധതയോടെ അഭിപ്രായങ്ങൾ പറഞ്ഞ ലാലേട്ടന് അഭിനന്ദനങ്ങൾ... 👏

  • @musicmania2250
    @musicmania2250 Год назад +155

    കരഞ്ഞ് മെഴുകുന്നതാണ് അഭിനയം എന്ന് വിചാരിച്ചിരുന്ന കാലത്ത് അതിന്റെ ഇരട്ടി പ്രയാസമുള്ള കോമഡി കാണിച്ച് വിസ്മയിപ്പിച്ച പ്രതിഭകൾ 💯
    ലാലേട്ടൻ 🔥
    ശ്രീനിയേട്ടൻ ❤️

  • @deepplusyou3318
    @deepplusyou3318 Год назад +230

    ലാലേട്ടൻ ശ്രീനി ചേട്ടനെ ഉമ്മ വെച്ച ആ സംസാരം കേട്ടപ്പോൾ സത്യത്തിൽ എന്റെ പോലും കണ്ണ് നിറഞ്ഞു 👌

  • @abdup.k6775
    @abdup.k6775 Год назад +334

    ആനയും
    കടലും
    ലാലേട്ടനും .....
    എത്ര കണ്ടാലും മതിവരാത്ത
    കാഴ്ചകൾ .......
    ജഗദീശ്വരൻ
    ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ......

    • @abz9635
      @abz9635 Год назад +12

      ഒരിക്കൽ എല്ലാവരും മരിക്കും... ലാലേട്ടൻ മരിക്കുന്ന അന്ന് ഞാനും ചാകും

    • @nabeesahussain9899
      @nabeesahussain9899 Год назад +1

      Aameen

    • @abdup.k6775
      @abdup.k6775 Год назад +3

      @mask oneness of all .....

    • @vishakvpillai4599
      @vishakvpillai4599 Год назад

      💯👍

    • @abinfrancis26
      @abinfrancis26 Год назад +1

      🤢🤮

  • @thomasjoseph5945
    @thomasjoseph5945 Год назад +162

    എല്ലാത്തിനും അതിൻ്റേതായ സമയമുണ്ടു ദാസാ ... എന്നും ഓർമ്മിക്കപ്പെടുന്ന ശ്രീനിവാസൻ്റ ഡയലോഗ്.

  • @shaijusreeba9368
    @shaijusreeba9368 Год назад +517

    ശ്രീനിവാസന് ലാലേട്ടൻ ഉമ്മ കൊടുക്കുന്ന സമയത്ത് ശ്രീനിവാസന്റെ മുഖത്തുള്ള സന്തോഷവും അതിനേക്കാൾ മമ്മൂക്കയുടെ ചിരി വളരെ സന്തോഷം നൽകി.

    • @cta.rahman8461
      @cta.rahman8461 Год назад +23

      Mammotty kallan aanu

    • @KUZHIMADIYANYT
      @KUZHIMADIYANYT Год назад +23

      @@cta.rahman8461 tante enthanaavo moshtichat

    • @sinivr6109
      @sinivr6109 Год назад +8

      ഹൃദയവും മനസ്സും എല്ലാ മലയാളികളുടെയും

    • @Rajesh-gw7di
      @Rajesh-gw7di Год назад

      @@cta.rahman8461 ipo mamotty kuzhapamila pazhaya mamotty oru chetta anu mattulavarde scenes oke cut cheyn parayuna oru mamotty undayrnu oru kalathu dennis joseph nte interview loke und murali oke athu konda mamotty il ninum akanathu

    • @SIKKANDAR73679
      @SIKKANDAR73679 Год назад +15

      @@KUZHIMADIYANYT Social media sajeevam aakunnathinu munp mammootty jadayude brand ambassador
      Social media sajeevamayathinushesham mammootty Elimayude Brand Ambassador
      Publicil Mammootty Nannayi abhinayikkunnund

  • @RiyuRiyaz
    @RiyuRiyaz Год назад +104

    ലാലേട്ടന്റെ വാക്കുളിൽ നിന്ന് മനസിലാകാം ശ്രീനിയേട്ടനെ കണ്ടപ്പോൾ എത്ര മാത്രം വിഷമമം ഉണ്ടായെന്നു ❤❤❤

  • @akhilkrishnan6405
    @akhilkrishnan6405 Год назад +116

    മക്കൾക്ക് കൊടുക്കുന്ന respect, freedom, ലാലേട്ടൻ❤️❤️

  • @vyshakvijayan6390
    @vyshakvijayan6390 Год назад +92

    ആരോടും പിണക്കവും ആരെയും വെറുപ്പിക്കലും ഇല്ലാത്ത ഒരു നല്ല മനുഷ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ലാലേട്ടൻ നമ്മൾ മലയാളികളുടെ അഭിമാനം ❤❤🥰🥰

    • @farisbaibai5052
      @farisbaibai5052 Год назад +1

      ഇത് മതി വലാതെ ഉയരത്തിൽ ആയൽ തഴെ വീണ് നടു ഒടിഞ്ഞി വീയും

    • @vyshakvijayan6390
      @vyshakvijayan6390 Год назад +10

      @@farisbaibai5052 ഇത്രയും ഉയരം വന്നിട്ടും നടു ഒടിഞ്ഞില്ല അല്ലോ അപ്പോൾ ഇനിയും ഉയർന്നാലും ഓടിയില്ല

    • @ramchandrantkkk9477
      @ramchandrantkkk9477 Год назад +2

      @@farisbaibai5052 athodayirikkum mammunni ligament mammu aayathu

    • @sarusanguzideas7800
      @sarusanguzideas7800 Год назад +1

      ഇതിൽ വലിയ ഉയർച്ച??? അതെന്ന?????

    • @vyshakvijayan6390
      @vyshakvijayan6390 Год назад +1

      @@sarusanguzideas7800 malayalathile adhya 50thu 100cr thanna company athu ini 200rum 300rum aavate athil ninnum kittunathu kondu ithupolulla paavapettavare padipichu valiya nilayil ethikate ❤️

  • @MP2J
    @MP2J Год назад +74

    മാതാപിതാക്കൾ, നാട് ഒക്കെ അദ്ദേഹം ഒരുപാട് miss ചെയ്യുന്നു. ആഴത്തിൽ അതെക്കുറിച്ചു ചിന്തിക്കാൻ ബോധപൂർവ്വം അദ്ദേഹം ശ്രമിക്കാറില്ല ന്ന് തോന്നി. ഉള്ളിലെ സങ്കടം വാക്കുകളിലൊളിപ്പിക്കാൻ പാടുപെടുന്നു. നിമിത്തം എന്ന വാക്കിൽ സ്വയം സമാധാനിക്കുന്നതുപോലെ തോന്നി... ഒത്തിരി സ്നേഹം കൊടുത്തു വളർത്തിയ ഒരു അമ്മയുടെ മകൻ emotionally attached ആവും എല്ലാത്തിനോടും...പ്രിയപ്പെട്ട ലാൽ സർ, നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് 🙏🏽🙏🏽

  • @faayizahvp
    @faayizahvp Год назад +471

    ഒരു അച്ഛൻ എന്ന നിലയിലും നടൻ എന്ന നിലയിലും 100% വിജയിച്ച ഒരു വ്യക്തി...ലാലേട്ടൻ...❤🪄✨

    • @ank4758
      @ank4758 Год назад +8

      enga pathalum nee

    • @captainsoul9346
      @captainsoul9346 Год назад +12

      തേങ്ങ ആണ്..... അങ്ങനെ പലതും തനിക്ക് തോന്നും 😡

    • @anvithathankachan977
      @anvithathankachan977 Год назад +5

      Mammokka too

    • @arunjojo_12
      @arunjojo_12 Год назад +19

      @@captainsoul9346 kuru pottikallee

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 Год назад +21

      @@captainsoul9346 അതിനു നീ എന്തിനാ കരയുന്നത് 🤔

  • @nasinass7288
    @nasinass7288 Год назад +190

    മക്കളെ അവരുടെ ഇഷ്ടത്തിന് വിടുന്ന ഒരച്ഛൻ അവരിൽ ഉള്ള വിശ്വാസം മക്കൾ അതുപോലെ കാത്തു സൂക്ഷിക്കുന്നു ഒരുപാട് ഇഷ്ട്ടം ലാലേട്ടനെയും ഫാമിലി യെയും

  • @shortlifebigdreams9898
    @shortlifebigdreams9898 Год назад +128

    എൻ്റെ ജീവിതത്തിൽ ലാലേട്ടൻ എനിക്ക് മനസ്സുകൊണ്ട് ഒരുപാട് സപ്പോർട്ട് നൽകിയിട്ടുണ്ട് അദ്ദേഹം പോലുമറിയാതെ എൻ്റെ അച്ഛനായും സഹോദരനായും കൂട്ടുകാരനായും എൻ്റെ അനാഥത്വത്തിൻ്റെ ഒറ്റപ്പെടലിൽ ആരൊക്കെയോ ആണ്
    ഇപ്പോഴും അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു ❤️💓😍😍😍😍😍😍😍😍

    • @akhilrn434
      @akhilrn434 Год назад +4

      Yes for many he is a silent supplort. Good luck mate!!

    • @amal.369
      @amal.369 Год назад +3

      True that 💯😊

    • @annievarghese6
      @annievarghese6 Год назад +1

      ഒരഛനു മക്കളെ അവൻ അവൾ എന്നുവിളിക്കുവാൻ അങ്ങനെപറയുവാൻ അധികാരമില്ലേ എന്തിനാണു ആരയോപറയുന്നതുപോലെ അവര് അയാൾ ആരീതിയിൽവിളിക്കുന്നതു ശരിയായില്ല.

    • @swapnakoodu1528
      @swapnakoodu1528 Год назад +1

      @@annievarghese6 മോഹൻലാലിൻറെ അച്ഛനും ഇതേ രീതിയിൽ ആണ് മോഹൻലാലിനെ പറ്റി സംസാരിക്കുന്നതു. അവരുടെ ശൈലി അങ്ങനെ ആയിരിക്കും.

    • @deepthydeepthi4412
      @deepthydeepthi4412 Год назад

      @@swapnakoodu1528 yes😀

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад +211

    മോഹൻലാൽ, താങ്കളെ പോലെ മാന്യമായ വ്യക്തിത്വം ആരും ഇല്ല... എന്ത് മാന്യമായ സംസാരം, മര്യാദ,... അതെല്ലാം നല്ല കുടുംബത്തിൽ നിന്നും വന്ന വളർച്ച..

    • @ajithsebastian797
      @ajithsebastian797 Год назад +3

      😹😹😹😹😹😹

    • @ajithsebastian797
      @ajithsebastian797 Год назад +1

      Troll ano?

    • @Critique007
      @Critique007 Год назад +2

      Mamooty : Swabhava savisheshatha kondu Suresh Gopi,Thilakan, etc thudangiya munnira nadanmarude vayil irikunath vare public ayi kettu.
      Valarthi kondu vana KG Georgeinte vare vayil irikunath ketta Paravep mamooty.

    • @pradeepleon1017
      @pradeepleon1017 Год назад +6

      വെറും പ്രഹസനം കുറയെ നാളുകൾ ആയി ശ്രീനി യെ കണ്ടിട്ട് ഈ ഒരു ചടങ്ങിൽ അദ്ദേഹം വന്നില്ലങ്കിൽ കാണുകയും ഇല്ല ബെസ്റ്റ് ഫ്രണ്ട് വെറും പ്രഹസനo

    • @kutsan8350
      @kutsan8350 Год назад

      @@pradeepleon1017 endhu.പ്രഹസനം .മൈരേ nee.ധ്യാൻ abhimugham.കണ്ടു noku..

  • @jithinthankachan8694
    @jithinthankachan8694 Год назад +34

    അഭിമുഖം ചെയ്യുന്ന ആളോട് പോലും ബഹുമാനത്തോടെ സംസാരിക്കുന്ന ലാലേട്ടൻ അതാണ് ലാലേട്ടന്റെ എളിമ ❤️❤️

  • @syammuralikrishna
    @syammuralikrishna Год назад +102

    ലാലേട്ടൻ കുട്ടിക്കാലത്ത് പത്തനംതിട്ടയിൽ കസിന്റെ വീട്ടിൽ (മൂക്കന്നൂർ-കാട്ടൂർ )വരുമ്പോൾ പുഴ നീന്തി ഇക്കരെ വന്ന് "പെങ്ങളെ കുറച്ച് കട്ടൻകാപ്പി തരൂ.. " എന്ന് എന്റെ മുത്തശ്ശിയോട് ചോദിക്കിമായിരുന്നു എന്ന് മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട് ".. എന്നും ലാലേട്ടനെ ടീവിയിൽ കാണുമ്പോൾ ഈ കഥ അമ്മ പറയുമായിരുന്നു. ❤️

    • @prajithmk8129
      @prajithmk8129 Год назад +1

      ❤️

    • @shankar4330
      @shankar4330 Год назад +1

      So mohanlal is a grandpa now

    • @syammuralikrishna
      @syammuralikrishna Год назад +2

      @@shankar4330 really!! Congrats bro😍 How old are you bro? Lalettan knows you?

    • @shankar4330
      @shankar4330 Год назад

      @@syammuralikrishna jk buddu but why is it about me and not your mohanlal?

  • @Rpc932
    @Rpc932 Год назад +80

    ഈ അടുത്തിടെ, ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവും നല്ല interview...❤️ ലാലേട്ടൻ...🥰🥰😍😍❤️

  • @renjithmathewpsc
    @renjithmathewpsc Год назад +347

    ഞാൻ ദാസന്റെയും വിജയേന്റെയും ഒരു Movie കൂടി പ്രതീക്ഷിച്ചിരുന്നു....... 😒
    ശ്രീനി ഏട്ടൻ എത്രയും വേഗം തിരിച്ചു വരട്ടെ .. 🙏🏻

    • @jithendra7993
      @jithendra7993 Год назад +6

      അങ്ങനെ ഒരു സിനിമ ഉണ്ടാകും എന്ന് വിനീത് ശ്രീനിവാസൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്... അതിന്റെ കഥ ഒന്നും തീരുമാനിച്ചിട്ടില്ല ഭാവിയിൽ ഉണ്ടാകും എന്ന് പറഞ്ഞു ❤🤍

    • @mohammeduppala7194
      @mohammeduppala7194 Год назад +5

      നാഥാ നീ ശ്രീനിവാസൻ ചേട്ടൻ പെട്ടെന്ന് സുഖം
      നൽകണേ
      ദിർഗ ആയുസ്സും ആരോഗ്യായും അല്ലഹു നൽകുമാറാകട്ടെ ആമീൻ

    • @amrith1648
      @amrith1648 Год назад

      @@mohammeduppala7194 enta pattiye srinivasan sir nu

    • @sujithpillai1554
      @sujithpillai1554 Год назад

      @@amrith1648He is not well

    • @sujithpillai1554
      @sujithpillai1554 Год назад

      @mask Are u mad ? Be a human

  • @sreekanthpkumar
    @sreekanthpkumar Год назад +343

    Sreenivasane പറ്റി പറഞ്ഞപ്പോൾ ലാലേട്ടന്റെ കണ്ണ് നിറഞ്ഞു 🥹

    • @Rajesh-gw7di
      @Rajesh-gw7di Год назад +11

      Correct I noted

    • @aadhi7903
      @aadhi7903 Год назад +12

      He z a very sensitive person...palappozhum we can feel that...😍

    • @anujoseph_10
      @anujoseph_10 Год назад +4

      @@aadhi7903 all great actors are sensitive.

    • @aadhi7903
      @aadhi7903 Год назад +2

      @@anujoseph_10 👍

    • @vishnusg007
      @vishnusg007 Год назад +5

      എന്നിട്ടും ആ ഉമ്മ വച്ചത് പോലും അഭിനയമാണെന്ന് ശ്രീനിവാസൻ സർ പറഞ്ഞില്ലെ.

  • @mylittleworld1203
    @mylittleworld1203 Год назад +70

    ലാലേട്ടന്റെ സംസാരത്തിലെ എളിമ കണ്ടോ... അതാണ് നമ്മടെ ലാലേട്ടൻ 👍🏼👍🏼👍🏼

  • @sushmasushma9337
    @sushmasushma9337 Год назад +145

    Mohanlal 💖💖💖💖💖💖

  • @vyshakvijayan6390
    @vyshakvijayan6390 Год назад +53

    പത്ത് ലക്ഷം പേരെയോ ലാലേട്ടാ എന്ന് ഞങ്ങൾ വിളിക്കുന്നതിന്‌ തിരിച്ചു തരുന്ന ആ സ്നേഹം വളരെ വലുത് ആണ് ഒരായിരം ഉമ്മ ലാലേട്ടാ 😘😘😘😘

  • @shajahan9462
    @shajahan9462 Год назад +133

    മോഹൻ ലാൽ ഒരു നല്ല നടൻ മാത്രമല്ല നല്ല ഒരു ഫാദറും കൂടിയാണ് ♥️

    • @Critique007
      @Critique007 Год назад +3

      *Mamooty* : *Tiniye vilich ente mwonum sooper anen parayan para*

    • @rafiali6757
      @rafiali6757 Год назад

      Appo thaangalo

  • @dhan055
    @dhan055 Год назад +56

    മധു സാർ, പ്രേംനസീർ സാർ എന്ന് ആണ് ലാലേട്ടൻ ഇപ്പോഴും പറയാറ്. 👏👏👏

  • @bijithbalan3030
    @bijithbalan3030 Год назад +126

    I simply like him for many reasons 😊

  • @wonderworld3399
    @wonderworld3399 Год назад +731

    സംസാരത്തിൽ പോലും മക്കളെ ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിൽ കണ്ട് റെസ്‌പെക്ട് കൊടുക്കുന്ന സംസാരം. എവിടെപ്പോയാലും ആ മക്കൾ വഴി തെറ്റിപ്പോകില്ല എന്ന വിശ്വാസം കൂടിയാണത്.

    • @jithinkm8574
      @jithinkm8574 Год назад +6

      😂😂😂😂😂😂

    • @arunjojo_12
      @arunjojo_12 Год назад

      @@jithinkm8574 nthada ilikkine

    • @Interstellarjourney7
      @Interstellarjourney7 Год назад +40

      @@jithinkm8574 enthinada nee kinikkunne🤗

    • @Rajeevrk10
      @Rajeevrk10 Год назад +6

      Enitanu mone nirbandich anu abhinayipikane enn asianet interviewil parayane. He is no different from fathers who want their child to be doctor and engineer.

    • @wonderworld3399
      @wonderworld3399 Год назад +39

      @@Rajeevrk10, അത് സ്വാഭാവികമല്ലേ തന്റെ മക്കൾ ഏറ്റവും നന്നായി കാണാൻ അല്ലെ ഏതൊരു അച്ഛനുമമ്മയും ആഗ്രഹിക്കൂ. ഞാൻ പറഞ്ഞ യഥാർത്ഥ വിഷയം ശ്രദ്ധിക്കൂ. മക്കളെ എത്ര റെസ്‌പെക്ടോടെയാണ് അദ്ദേഹം കാണുന്നത്. മക്കളായാലും ഭാര്യയായാലും തന്നെപ്പോലെ തന്നെ സ്വാതന്ത്ര്യം ഉള്ള ജീവികളാണ് എന്ന് കണ്ട് പെരുമാറുക എന്നത് ചെറിയ കാര്യമല്ല.ഞാൻ ഞാൻ എന്ന ഭാവത്തോടെ ഭാര്യയോടും മക്കളോടും പെരുമാറുന്ന എത്രയോ പേരുണ്ട്. അങ്ങനെയുള്ള വീട്ടിലുള്ളവർക്ക് ഈ പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ മനസ്സിലാവും.

  • @unninaircn
    @unninaircn Год назад +211

    ശ്രീനിവാസൻ ഒരുപാട് മോഹൻലാലിനെ വ്യക്തിഹത്യ നടത്തിയിട്ടുണ്ട്.. ഒരിക്കൽ പോലും അതിനെതിരെ മോശമായ ഒരു വാക്ക് മോഹൻലാൽ പറഞ്ഞിട്ടില്ല.. ശ്രീനിയെ നല്ലത് മാത്രം പറഞ്ഞിട്ടുള്ളു.. അതാണ് മോഹൻലാൽ എന്ന വ്യക്തിയുടെ മഹത്വം. ആരൊക്കെ എന്തൊക്കെ അദ്ദേഹത്തെ പറഞ്ഞാലും... 🥰🥰🥰🥰🥰🥰😍😍😍

    • @patriot20236
      @patriot20236 Год назад +26

      ശ്രീനിവാസൻ ലാലിനെ ട്രോളിയിട്ടുണ്ട്. കാരണം അഭിനയം എന്ന മേഖലയിൽ നിന്ന് കച്ചവടത്തിലേക്കും അതിനു വേണ്ടി ചവറ് പടങ്ങൾ ചെയ്യുമ്പോഴും കൾട്ടുകൾ ഉണ്ടാക്കുമ്പോഴും മോഹൻലാൽ എന്ന നടൻ മങ്ങുകയായിരുന്നു.
      ശ്രീനിയെ പോലൊരു പ്രതിഭയ്ക്ക് അത് താങ്ങാൻ കഴിയുന്ന ഒരു കാര്യമല്ല അത്.
      കഴിഞ്ഞ 10 വർഷത്തിലെ ലാലിന്റെ അഭിനയ തികവ് വന്ന എത്ര സിനിമയുണ്ട്. പഴയതുമായി താരതമ്യം ചെയ്യുമ്പോൾ??
      പിന്നെ ഇവരെല്ലാം ഒരു പ്രത്യേക റേഞ്ച് ആളുകൾ ആണ്. 👍👍

    • @jenharjennu2258
      @jenharjennu2258 Год назад +10

      ശ്രീനിവാസൻ ഇന്ത്യൻ സിനിമയിലെ എല്ലാ നടന്മാരെയും ട്രോൾ ചെയ്തിട്ടുണ്ട്

    • @anishthomas8126
      @anishthomas8126 Год назад +10

      വ്യക്തിഹത്യ അല്ല വിമർശനം എന്ന് പറയൂ

    • @unninaircn
      @unninaircn Год назад +8

      @@patriot20236 10 വർഷം മുൻപേ ഉള്ള ശരീരഘടന അല്ല ഇപ്പൊ മോഹൻലാലിനുള്ളത്.. പഴയ മോഹൻലാൽ തിരിച്ചു വന്നു എന്നൊക്കെ വെറുതെ പറയാം. മമ്മൂട്ടിയും ഇതുപോലെ തന്നെ..

    • @unninaircn
      @unninaircn Год назад +7

      @@jenharjennu2258 മോഹൻലാലിനെ കളിയാക്കിയത് പോലെ വേറെ ആരെയെങ്കിലും പുള്ളി ഇതുപോലെ പറഞ്ഞിട്ടുണ്ടെങ്കിൽ ഒന്ന് കാണിച്ചു തന്നാൽ വലിയ ഉപകാരം..

  • @tradegq8014
    @tradegq8014 Год назад +44

    പ്രണവ് വഴി തെറ്റി പോകുന്നു എന്നാണ് ചിലരുടെ പരാതി , ലാലിനു ഇല്ലാത്ത ടെൻഷൻ ആണ് നാട്ടുകാർക്ക് . മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാനുള്ള വില കുറഞ്ഞ curiosity

  • @lalkrishnaashokan7716
    @lalkrishnaashokan7716 Год назад +31

    Mohanlal talk about sreenivasan ❤️ 4:00 min

  • @fudalthemmadi2758
    @fudalthemmadi2758 Год назад +30

    ഏട്ടൻ 😘 ഈ ഒറ്റ വാക്കിൽ തന്നെ ഉണ്ട് ഒത്തിരി സ്നേഹം 🤗

  • @naushadbabu9964
    @naushadbabu9964 Год назад +122

    ശ്രീനിവാസൻ അറിഞ്ഞോ അറിയാതെയോ ലാലേട്ടനെ ഒരു പാട് കളിയാക്കി കൊണ്ട് ഇല്ലേൽ ഹാസ്യ വത്കരിച്ചു കൊണ്ട് ഒക്കെ ചിത്രീകരിച്ചപ്പോഴും അന്നും ഇന്നും അതൊന്നും മനസ്സിൽ വെക്കാതെ ഇപ്പോഴും സ്നേഹം മാത്രം സൂക്ഷിക്കുന്ന ഒരു നല്ല മനസ്സിനുടമ. മണിയൻ പിള്ള രാജു പണ്ട് പറഞ്ഞിട്ടുണ്ട്, ആരുടെ കുറ്റം പറയാനോ കുറ്റം പറയുന്നത് കേൾക്കാനോ ലാലിന് ഇഷ്ടം അല്ല എന്ന്. ❤️❤️❤️

    • @mujeebpm5908
      @mujeebpm5908 Год назад +2

      ശ്രീനിവാസൻ അത്രക്കും ഇഷ്ടം ലാലേട്ടനോട്
      കാരണം ലാലേട്ടൻ വഴി മാറി നടന്നപ്പോൾ
      അല്ലെങ്കിൽ ശ്രീനിവാസ നോട് ലാലേട്ടന് കുറ്റംബോധം

    • @Rajesh-gw7di
      @Rajesh-gw7di Год назад +5

      Mohanlal is great sreenivasan was one time jealous on others

    • @Rajesh-gw7di
      @Rajesh-gw7di Год назад +1

      @@mujeebpm5908 arelum mohanlal ne kurichu nallath parnjal avide counter adikn athu thettu anenu vadhikanum ninte comment kanamlo

    • @mujeebpm5908
      @mujeebpm5908 Год назад +2

      @@Rajesh-gw7di
      ഫ്രണ്ട് നന്നായി കാണാനാ ഗ്രഹിക്കുമ്പോൾ
      നോവിൽ ചാലിച്ചപെരുമാറ്റം ഉണ്ടാകും bro

    • @anjalym92
      @anjalym92 Год назад

      @@mujeebpm5908 vyakthihathya nadathi alla friendine snehikkunnathu

  • @nitheeshnarayanan6895
    @nitheeshnarayanan6895 Год назад +53

    ലാലേട്ടന്റെ പാട്ട് ഗംഭീരമായിരുന്നു....

  • @LiveintheMoment24
    @LiveintheMoment24 Год назад +8

    Srinivasan Sir ഒരുപാട് ലാലേട്ടനെ insult ചെയ്യ്തു ഇന്റർവ്യൂ ചെയ്തിട്ട് ഉണ്ട്‌.. ഒരുപാട് കുറ്റം പറഞ്ഞിട്ട് ഉണ്ട്‌..കളിയാക്കി മൂവി വരെ ചെയ്തിട്ട് ഉണ്ട്‌.. But ലാലേട്ടൻ ഒരിക്കൽപോലും ശ്രീനിയേട്ടനെ കുറ്റം പറഞ്ഞിട്ട് ഇല്ല.. ഇപ്പം പോലും he gave that respect, ഇമോഷണലായി... ❣️❣️❣️

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 Год назад +78

    Nadana Vismayam
    Mohanlal sir 💎 🔥 🦁 💯
    The Complete Actor L 👏 rocks 🔥

  • @Rick_Grimes_23
    @Rick_Grimes_23 Год назад +60

    Lalettan 👑💎

  • @sushmasushma9337
    @sushmasushma9337 Год назад +95

    All'the best Mohanlal fan 💝💖♥️

  • @user-kc9eh4sm6b
    @user-kc9eh4sm6b Год назад +95

    ലാലേട്ടൻ ❤❤

  • @ajithanair6512
    @ajithanair6512 Год назад +41

    Mohanlal. Is a blessed person

  • @vikaskm9
    @vikaskm9 Год назад +84

    Kudos to the interviewer..very selective and good questions..big appreciation

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Год назад +11

    ശ്രീനിവാസൻ തരം പോലെ ഒക്കെ മോഹൻലാൽ നെ താങ്ങിയിട്ടുണ്ട്......
    എന്നിട്ടും ശ്രീനിവാസനെ വളരെ respect കൊടുത്തു സംസാരിക്കണം എങ്കിൽ മോഹൻലാൽ is great 😍😍😪

  • @sujithav4057
    @sujithav4057 Год назад +62

    Thts why pranav is living simple life ,after meeting a lot of places and people

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Год назад +53

    🔥🔥അഭിനയ ചക്രവർത്തി 🔥🔥

  • @shironkurian6631
    @shironkurian6631 Год назад +30

    One of the greatest actors of all times...A prodigy who never knows the depth of his real talent...

  • @moviecapital2344
    @moviecapital2344 Год назад +30

    ലാലേട്ടൻ❤️❤️❤️❤️❤️❤️

  • @bindhugopan7776
    @bindhugopan7776 Год назад +16

    Lalettan💕💕💕💕

  • @amalmichael3905
    @amalmichael3905 Год назад +16

    ആന, കടൽ, ലാലേട്ടൻ.... വളരെ സത്യം.
    ഇൻ്റർവ്യൂ വിൽ, ഒരിക്കൽ പോലും ലാലേട്ടനെ മുഷിപ്പിക്കാതെ നല്ല നല്ല ചോദ്യം ചോദിച്ച അവതാരകനും കയ്യടി ..

  • @harikrishnansreekumar9951
    @harikrishnansreekumar9951 Год назад +11

    ഈ മോഹൻലാലിനെയാണ് സിനിമയേ സ്നേഹിക്കുന്ന മലയാളികൾക്ക് വേണ്ടത്. സൈക്കോ ഫാൻസിന്റെ കാര്യമല്ല ഞാൻ പറഞ്ഞത്.

  • @MB-ws9zt
    @MB-ws9zt Год назад +24

    Each word has its own depth…..only spiritual people can relate it….
    Laletta ❤️❤️

  • @moviecapital2344
    @moviecapital2344 Год назад +26

    Waiting എല്ലാ പടത്തിനും🔥

  • @governmen
    @governmen Год назад +36

    M.. O.. H.. A.. N.. L.. A.. L❤️

  • @MovieSports
    @MovieSports Год назад +10

    ലാലേട്ടാ 🥰. നിങ്ങൾ പറയുന്നത് വേറെ തലത്തിലുള്ള കാര്യങ്ങൾ ആണ്‌.. നമ്മളൊക്കെ ഒരേ റേഞ്ച് ആണല്ലോ ലാലേട്ടാ 🫣😂😊🏃‍♂️

  • @aadhi7903
    @aadhi7903 Год назад +16

    Etra vishamathilum enikku santhosham nalkunna mukham....swaram...laletta...eshwaran angekku...ayurarogyavum..dheerkhayussum...sarva aiswyaryangalum nalkatteee💗🙏

  • @ArShiVlogz
    @ArShiVlogz Год назад +33

    എല്ലാവരും ബഹുമാനത്തോടെ കാണുന്ന ലാലേട്ടൻ

  • @taoismk8321
    @taoismk8321 Год назад +7

    Entammoo what a brilliant interview. I just came in to watch what Lalettan said about Srinivasan and ended up watching the full interview. A big kudos to the interviewer too, job well done!!

  • @nishadcalicut3127
    @nishadcalicut3127 Год назад +26

    ലാലേട്ടാ ❤️❤️❤️

  • @midhunks2008
    @midhunks2008 Год назад +8

    Clear and crisp... @thecue just see how mohanlal talks...

  • @rammuhammadjoseph2379
    @rammuhammadjoseph2379 Год назад +130

    ഇതിലെങ്കിലും മോഹൻലാലിനെ തെറി വിളിക്കാത്ത ഞമ്മന്റെ ആളുകളെ പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @captainjacksparrow9792
      @captainjacksparrow9792 Год назад +17

      കേക്ക് ടീംസ് വരാതിരിക്കില്ല

    • @rakeshkr2341
      @rakeshkr2341 Год назад

      സത്യം , സാധാരണ മോഹന്‍ലാല്‍ എന്ന് കേള്‍ക്കുംബോ തന്നെ ഈ ടീംസിന് കുരുപൊട്ടി ഒലിക്കും

    • @Rajesh-gw7di
      @Rajesh-gw7di Год назад +9

      Athe njanum nokkuvayrnu evde karachi teams

    • @lajcreation6292
      @lajcreation6292 Год назад +2

      @@Rajesh-gw7di aareyaan udheshichath karachiyile aalukaloke ee vedio kaanunnundo

    • @sabeertc9269
      @sabeertc9269 Год назад

      Ram Muhammad Josef,ithilum vargeeyatha thedunna neeyoru pakka RSS anennu manassilakkam

  • @TheRajansai
    @TheRajansai Год назад +11

    First time hearing a full interview of Mr. Mohan Lal. Seen him many times during school days at TVM. Great respect for his charitable acts, especially education of the children. I feel he is less known as a person since as he is not much in media. Good luck. And the journalist was excellent.

  • @anooplazerthomas6810
    @anooplazerthomas6810 Год назад +12

    Interview's last few minutes was great

  • @sarusanguzideas7800
    @sarusanguzideas7800 Год назад +11

    ലാലേട്ടൻ ഉയിർ ❤️

  • @navyasallu7770
    @navyasallu7770 Год назад +12

    All time favorite .. Lalettan 😍😍😍😍🤗🤗 Very nice song..👏👏❤❤

  • @MT-yy4lm
    @MT-yy4lm Год назад +13

    ഈ മനുഷ്യൻ ❤❤️‍🔥

  • @iabinthomas
    @iabinthomas Год назад +33

    മക്കളുടെ കാര്യം പറയുമ്പോൾ ആ അച്ഛന്റെ അഭിമാനം കാണാം :)

  • @yaseenmubarak4442
    @yaseenmubarak4442 Год назад +10

    07:00 സത്യസന്ധമായി പറഞ്ഞു.. ഇനിയും അവസരം ഉണ്ട്. അവർ പ്രൂവ് ചെയ്യണം ... ഇതാണ് ഇഷ്ട്ടം ഇദ്ദേഹത്തോട്

  • @agcutz9451
    @agcutz9451 Год назад +19

    Lalettan ❤️

  • @moviecapital2344
    @moviecapital2344 Год назад +9

    Sreeniyettan💔❤️

  • @anjanasunil1181
    @anjanasunil1181 Год назад +40

    An interview handcrafted with some good questions and genuine answers from Mohanlal. The way he explains and show respects to others are awesome.
    Still he is facing so much of social bullying ! Without knowing what he is and what all he have given to the Indian cinema ❤️
    Always the best !

  • @train3373
    @train3373 Год назад +8

    You have to remember that now as Sreenivasan is not well Mohanlal genuine emotion is coming out .. his love for him is evident .. love without any expectation!

  • @ajsmashknocksout8636
    @ajsmashknocksout8636 Год назад +13

    Aarokke enthoke evdokke irunn ee manushyane vekthiparamayum Thozhil paramayum apamanikukayum kaliyakukayum cheythallum idehathe manassil prethistichavark snehikunavark idehathinte ella cinemakaleyum ore pole snehichavatk ennum epolum idheham preeyapettavan aahn, swantham Lalettan💯❤❤❤❤

  • @divyap8424
    @divyap8424 Год назад +16

    Love you laletta ❤️❤️❤️

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +13

    The Complete Actor 🔥

  • @emptycoffeecups
    @emptycoffeecups Год назад +4

    ഒരുപാടു ഇഷ്ടമുള്ള നടൻ ലാലേട്ടൻ നല്ല ഒരു അവതാരകൻ 🥰

  • @DarsanaBiju
    @DarsanaBiju Год назад +15

    Lalettaa ♥️😍😘

  • @Reelsoolifromindia
    @Reelsoolifromindia Год назад +15

    True potential of this man is unimaginable.....🔥

  • @rbraa14
    @rbraa14 Год назад +13

    Lal ettan cheyyuna nalla karyangale kurich ariyan sadhichatil santosham.. 👏🏻👏🏻👏🏻 paatu assalayirunnu...

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 Год назад +34

    തലമുറകളുടെ തമ്പുരാൻ ❤💞
    ഞങ്ങളുടെ ഏട്ടൻ 😘
    Love you Laletta😘😘😘

  • @arrsmedia2108
    @arrsmedia2108 Год назад +13

    ലാലേട്ടാ 💞💞💞💞💞💞

  • @sudheerponmili9440
    @sudheerponmili9440 Год назад +7

    Mohanlal goodlifestyle actor man father friend all 🙏👍👌❤️

  • @keerthirajgeorge
    @keerthirajgeorge Год назад +9

    Super Dinu...

  • @junglekitchen7259
    @junglekitchen7259 Год назад +14

    Love you laaalettaaa.....😘😘😘😘😘😘

  • @vsayyappan
    @vsayyappan Год назад +11

    ലാലേട്ടൻ ❤️❤️❤️❤️❤️❤️😍😍🔥🔥

  • @anilanand5938
    @anilanand5938 Год назад +9

    ലാലേട്ടൻ മുത്താണ് 🙏😍🙏

  • @pettythiefstube4609
    @pettythiefstube4609 Год назад +8

    Thank you interviewer for understanding the gravity of the person in front. Well done Dinu.

  • @ArShiVlogz
    @ArShiVlogz Год назад +11

    എന്തൊക്കെ പറഞ്ഞാലും ലാലേട്ടൻ പോളി ആണ്

  • @TheMegaknight
    @TheMegaknight Год назад +9

    Nice to hear

  • @train3373
    @train3373 Год назад +10

    Mohanlal! ❤️

  • @StoriesOfSarith
    @StoriesOfSarith Год назад +20

    This man 🥰

  • @crazymoments9430
    @crazymoments9430 Год назад +5

    Happy Onam lalettaaa

  • @ramlathpa7866
    @ramlathpa7866 Год назад +11

    കൊള്ളാം! നല്ല ഇൻ്റർവ്യൂ !!

  • @JK-wd9mb
    @JK-wd9mb Год назад +15

    Malayala cinemayile thne etavum extraordinary ayitula movie anu udayananu thaaram .....its climax is jst extreme❤❤❤

  • @ann77
    @ann77 Год назад +3

    Ee Malayala Cinemayil rande rand pere ollu Valare Nalla Personality ullavarayi enikku Thonniyittullath ath Lalettanum ❤Pinne Suresh Gopiyumanu 😊💯👍
    Lalettante Fan Aayathil ennum Abhimanam Matram❤

  • @aadhi7903
    @aadhi7903 Год назад +9

    💞💕💞💕💞lalettan 💕💞💕💞💕

  • @Robin-hy4hb
    @Robin-hy4hb Год назад +11

    🥰😍😍😍😍😍😍 lalettan

  • @alok4267
    @alok4267 Год назад +11

    Lalettan🔥

  • @aravind3143
    @aravind3143 Год назад +6

    Ente ponnu lalettan😘😘😘😘

  • @wms-1-
    @wms-1- Год назад +4

    ശ്രീനിയേട്ടൻ നല്ല നട്ടെല്ലുള്ള ഒരു മനുഷ്യനും അഭിനേതാവുമാണ്.. സമൂഹത്തിന്റെ തിന്മകൾക്കെതിരെ പ്രതിഷേധിക്കുകയും, വാക്കുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ഒരേയൊരു നടനാണ് ശ്രീനിയേട്ടൻ. മലയാള സിനിമ ചരിത്രത്തിൽ മറ്റൊരാളില്ല. ആണത്തം ഉള്ള മനുഷ്യനാണ് ശ്രീനിയേട്ടൻ ❤️🙏.. അതിനു നട്ടെല്ല് വേണം 👍

    • @vishakvpillai4599
      @vishakvpillai4599 Год назад +1

      മമ്മൂട്ടിക്കും mohanlalinum അതില്ല എന്നാണോ പറയുന്നത് 🙄

    • @wms-1-
      @wms-1- Год назад

      @@vishakvpillai4599 അതൊക്കെ നിങ്ങൾക്ക് പരിശോധിക്കാം.. വാദപ്രതിവാദത്തിന് മുൻപ്.. ശ്രീനിയേട്ടനെപോലെ തിന്മകൾക്കുവേണ്ടി പ്രതികരിച്ച ഒരു വീഡിയോ കാണിച്ചുതരൂ.

    • @anjalym92
      @anjalym92 Год назад

      Unda aanu..orupad complexum insecuritiesum niranja oru typical malayali aanu sreenivasan

    • @harikrishnan2713
      @harikrishnan2713 Год назад

      Ee nattellintem aanathatintem upama oke ee oru progressive kalakhatatil pakka substandard aanu.

    • @nishanthkalari2682
      @nishanthkalari2682 Год назад

      😂😂😂🙏

  • @sophialillisfans6235
    @sophialillisfans6235 Год назад +8

    Lalettan😍

  • @libinthomas6919
    @libinthomas6919 Год назад +10

    Laleettan....💥💥💥💥💥💥❤️❤️

  • @gowriganesh827
    @gowriganesh827 Год назад +22

    HAPPY ONAM LALETTA....

  • @Ronaldo-so9xk
    @Ronaldo-so9xk Год назад +7

    ഏട്ടൻ ❤️🥰