My vegetable garden in America part 2 2023

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 187

  • @madonnasmulticreatives
    @madonnasmulticreatives Год назад +2

    വിളവെടുപ്പ് വിഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. അവിടെ വരെ വന്ന് ഒന്നു കണ്ടാലോ എന്നു വരെ തോന്നിപ്പോയി.

  • @binsiashokan7877
    @binsiashokan7877 Год назад +23

    താങ്കളുടെ ഈ വീഡിയോ കാണുന്നത് ഭയങ്കര ഇഷ്ടം ആണ് മനസിന്‌ സന്തോഷം

    • @remakn958
      @remakn958 Год назад

      I like verimuch these videos

    • @haseenarazak7651
      @haseenarazak7651 Год назад

      Yanikku yallattinu vithuyavida kittum gan canadayil vancoveril anu

  • @jimileokookliet1765
    @jimileokookliet1765 Год назад +6

    എനിക്ക് വലിയ ഇഷ ടമാണ് പച്ചക്കറി തോട്ടം കാണാൻ സൂപ്പർ👌👌

  • @reenurosebaby6541
    @reenurosebaby6541 Год назад

    Chechide video kaanumbol valare santhosham😊

  • @unitedwithchrist7167
    @unitedwithchrist7167 Год назад +4

    You are so hardworking and really proud of you.
    You are very kind to share the harvest with others. But others have no right to tell you what to do with it. They don’t work hard like you. God bless you.

  • @Pachakkarimachanപച്ചക്കറിമച്ചാ

    വീഡിയോ കണ്ടു അടിപൊളി
    അമേരിക്കയിലും ഇതുപോലെ പച്ചക്കറിയൊക്കെ ഉണ്ടാവും എന്ന് അറിയുമ്പോൾ
    മനസ്സിന് വല്ലാത്തൊരു സുഖം
    ഞാനൊരു കർഷകനാണ്
    പച്ചക്കറി മച്ചാൻ യൂട്യൂബ് ചാനൽ

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      Thanks dear 🥰 ഞാന് മച്ചാന്റെ യൂട്യൂബ് കണ്ടിരുന്നു. മുളക് കൃഷി ചെയ്യാനുള്ള മുട്ട സൂത്രം അടിപൊളിയായിരിക്കുന്നു 😂 അതെനിക്കൊരു പുതിയ അറിവാണ്. Thanks dear

  • @shemeenaaa5391
    @shemeenaaa5391 Год назад +1

    ഒരുപാട് സന്തോഷം videos കാണുമ്പോൾ. 🥰❤

  • @ushadevips9118
    @ushadevips9118 Год назад +3

    കൃഷി കാണാനും … ചെയ്യാനും ഇഷ്ടം❤😍👍

  • @saligeorge3879
    @saligeorge3879 Год назад

    Very good. Hardworking. Keep it up

  • @SJ-rq6yo
    @SJ-rq6yo Год назад +4

    ചേച്ചി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പച്ചക്കറി കൊടുക്കണോ വേണ്ടയോ എന്ന് പ്രേഷകർ എന്തിനു തീരുമാനിക്കണം 😅😅😅അത് ചേച്ചിയുടെ ഇഷ്ടമല്ലേ... പോയി പണി നോക്കാൻ പറ... ഒത്തിരി ഇഷ്ടമായി തോട്ടം.. ആദ്യമായി കാണുവാട്ടോ

  • @sreejascookingworld
    @sreejascookingworld Год назад +1

    ചേച്ചി സൂപ്പർ ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് ❤❤

  • @ayinahilafrahtripleasiblin1778

    Nice dupper

  • @rublegeorge5234
    @rublegeorge5234 Год назад

    So satisfying to watch your videos.

  • @hasseenahassan6037
    @hasseenahassan6037 Год назад +2

    Amazing!💕 Hardworking 🎉

  • @kochurani7012
    @kochurani7012 Год назад +1

    Njanum varatte pachakkari parichutharan. So beautuful.

  • @sheejaaneyiype9136
    @sheejaaneyiype9136 Год назад

    Super

  • @dailywyoming
    @dailywyoming Год назад

    സൂപ്പർ ചേച്ചി 👍👍

  • @ansuansar
    @ansuansar Год назад

    Hardworking women respect you

  • @KannadaKaveri90
    @KannadaKaveri90 Год назад +3

    Oru farmer’s produce stand nadathu. Njan aduthenganum aayirunnegil vannu vangiyeney. God Bless you and your family for all that you guys do. I’m sure it’s a lot of work and it’s a joint effort.👍

  • @nazeemasalim3610
    @nazeemasalim3610 Год назад

    Aanakomban Venda .I like so much your vedeos.jolikkidayilum ithinu samayan kandethunna thankale abhinandikkanam . Good job congratulations.

  • @ashwin5394
    @ashwin5394 Год назад

    Inganeulla kazchakal kannunnathu valare ishttom👌👌👌😇😇😇💖💖💖

  • @jyothi5563
    @jyothi5563 Год назад

    ഒത്തിരി സന്തോഷം❤

  • @plantsnrockies
    @plantsnrockies Год назад

    Awesome your garden is very inspiring.

  • @thompsontom1
    @thompsontom1 Год назад

    Yet another wonderful video with lot of tips and experiences.
    Keep it up. 🙂 With all good wishes from News views.....

  • @ramshidaramshi8874
    @ramshidaramshi8874 Год назад

    കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം

  • @sreelathasugathan8898
    @sreelathasugathan8898 Год назад +2

    അടിപൊളി ആയിട്ടുണ്ട് ❤❤❤❤

  • @a.i.susyipe8989
    @a.i.susyipe8989 Год назад

    Super...

  • @flwr3947
    @flwr3947 Год назад +1

    Kanubho oru santhosham

  • @nila7860
    @nila7860 Год назад

    Superb ❤👍

  • @shaijuy1111
    @shaijuy1111 Год назад +2

    Your videos are really inspiring and I tried bittergourd Tindora and Tomatoes but my ladies finger didn’t grow well this year.

  • @meenurengaraj
    @meenurengaraj Год назад

    Kandittu kothuyavunnu😍😍

  • @aomathew
    @aomathew Год назад

    Amazing job👍

  • @abdulrauf1818
    @abdulrauf1818 Год назад

    നയനാന്ദകരം.

  • @rubydevassy5267
    @rubydevassy5267 Год назад

    Don't feel sorry dear when they commend unnecessary things your hard work your harvest but I can feel that you are too generous, so that reason God gives you fruit ful harvest, I enjoy your videos always your gentleness, calmness smile explanation I love it.May be those who commented from India ,they have no idea what is happening here in U.S A. I am here in Missouri st Louis I have very few vegetables they are not even flowering. I like to see more videos.

  • @omanapurathur4405
    @omanapurathur4405 Год назад +1

    Hardworking get rewards ❤

  • @vidyaiyer5351
    @vidyaiyer5351 Год назад

    മനോഹരം👌👌👌👍

  • @ansuansar
    @ansuansar Год назад

    Super guarden

  • @byaathi
    @byaathi Год назад +3

    ഉപയോഗിച്ചിരിക്കുന്ന വളങ്ങളെ കുറിച്ച് ഒരു ഡീറ്റെയിൽഡ് വീഡിയോ ചെയ്യാമോ.. വളരെ ഉപകാരം ആകും 😊

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഞാൻ ചെയ്തിട്ടുണ്ട്. നമ്മുടെ ചാനലിൽ കിടപ്പുണ്ട്

    • @byaathi
      @byaathi Год назад

      @@Americanvisheshangal. ഞാൻ പ്ലേലിസ്റ്റുകൾ നോക്കി.. ഗാർഡൻ പ്ലേ ലിസ്റ്റിൽ കണ്ടില്ല.. ഏതിലാണ് എന്ന് പറയോ

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      പ്ലേലിസ്റ്റ് ഒന്നും ഇപ്പോൾ ഉണ്ടാക്കാറില്ല 😂 ചാനലിൽ പോയിട്ട് വീഡിയോസ് എടുത്തിട്ട് സ്ക്രോൾ ചെയ്താൽ മതി താഴേക്ക്. കഴിഞ്ഞ വർഷമാണ് ഇട്ടത്.

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ruclips.net/video/mQgPMI7XSWs/видео.html
      ☝️

    • @byaathi
      @byaathi Год назад

      @@Americanvisheshangal. ആണോ... ഓക്കേ നന്ദി

  • @kadeejarashid
    @kadeejarashid Год назад +2

    Pachakkarikkulla പന്തൽ എങ്ങനെയാ ഉണ്ടാക്കിയതെന്ന് കാണിക്കാമോ...ചേച്ചീ....

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      എടാ നിങ്ങളായിരുന്നോ കഴിഞ്ഞ വീഡിയോയിൽ എന്നോട് ചോദിച്ചിരുന്നത്. കഴിഞ്ഞ വീഡിയോ കുറെ ലെങ്ത്തിയായതുകൊണ്ടാണ് ഞാൻ പറയാതിരുന്നത്. എന്തായാലും ഞാൻ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം. അടുത്ത വീഡിയോ നോക്കട്ടെ.

  • @devakirajendran2525
    @devakirajendran2525 Год назад

    Super 👍

  • @anniegladis8829
    @anniegladis8829 Год назад

    വളരെ inspiring anu keto... കുറെ സ്ഥലം ഉണ്ടോ അവിടെ നിങ്ങൾക്കു... ഇത്രേം പച്ചക്കറി cultivate ചെയ്യാൻ... 👍🏻👍🏻🥰🥰

    • @Americanvisheshangal.
      @Americanvisheshangal.  Год назад +1

      സ്ഥലം കുറച്ചേയുള്ളൂ അതുകൊണ്ടാണ് എല്ലാം കൂടെ മിക്സ് ചെയ്തിട്ട് ഇട്ടിരിക്കുന്നത്.

  • @praseethahari8848
    @praseethahari8848 Год назад

    ഒരുപാടിഷ്ടം 🥰🥰🥰🥰🥰

  • @BatmanAteACookie
    @BatmanAteACookie Год назад

    സന്തോഷം 👍👍👍👍

  • @molyshaji7096
    @molyshaji7096 Год назад

    Kandapol thanne manasu niranju❤😂

  • @sheebadani3534
    @sheebadani3534 Год назад

    Here it is too hot, no pavaka or padavalanga here in Florida, l got, payar,vendaka,Kumbalanga and snow peas

  • @anaghaanu3159
    @anaghaanu3159 Год назад +1

    Ithoke aganaya fridgel sukshikkunne... Oru video cheyuoo

  • @fasnashameer5328
    @fasnashameer5328 Год назад

    എന്റെ പൊന്നു ചേച്ചി എവിടെയായിരുന്നു ഈ വ്ലോഗ് ഇത്രയും കാലം ❤ആ കൈ ഒന്ന് തരുമോ ഒരുമ്മ തരാനാണ് 🥰😍❤️💋അടിപൊളിയായിട്ടുണ്ട്

  • @binducs
    @binducs Год назад

    നാട്ടിൽപോലും ഇത്രയും സമൃദ്ധിയായി പച്ചകറി ഉണ്ടാക്കാൻ പറ്റില്ല ട്ടോ mam❤❤❤😂😂😂😅😅😅😅😊😊😊😊

  • @shancysiby786
    @shancysiby786 Год назад

    സൂപ്പർ

  • @judefamily3686
    @judefamily3686 Год назад +1

    എൻറമ്മോ ഞാനാദൃം കാണുവാണ് ഇത്രയും വലിയ പീച്ചിൽ സമ്മതിച്ചിരിക്കുന്നു കഠിനപരിശ്രമംതന്നെ എന്നതാണ് വളംചെയ്യുന്നത് ഒന്നു പറയാമോ ഇന്നാണ് ഈ ചാനൽ കാണുന്നത് ❤❤

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ruclips.net/video/mQgPMI7XSWs/видео.html
      Watch this video ☝️

    • @judefamily3686
      @judefamily3686 Год назад

      Limestone online കിട്ടുമോ ...ശരിക്കും നല്ല ജാഡയില്ലാത്ത സംസാരം സൂപ്പർ

  • @ss-fp7vz
    @ss-fp7vz Год назад +1

    Chechi avide keedashalyam onnum ille. Plants ellam nalla healthy aanallo. 👍

  • @jobybenny8054
    @jobybenny8054 Год назад

    Kanan thanne enthu.sukham.kovakkayude Ila thoran vakkan nallathatto

    • @Americanvisheshangal.
      @Americanvisheshangal.  Год назад +1

      പലരും പറഞ്ഞിട്ടുണ്ട് ഞാൻ ഇതുവരെ വെച്ച് നോക്കിയിട്ടില്ല. നമുക്ക് മറ്റുള്ള പച്ചക്കറികൾ ഉള്ളപ്പോൾ പിന്നെ ഇല തോരൻ വെക്കുന്നതിനെ കുറിച്ച് ഓർക്കുക പോലും ഇല്ല. ചീര വർഗ്ഗത്തിൽപ്പെട്ട വേറെ ഇലകളൊക്കെ ഉണ്ട്. കറി വെക്കലെ കുറവാണ് 😂

  • @keralavlog7013
    @keralavlog7013 Год назад

    Waiting, exited ❤

  • @leelammavu
    @leelammavu Год назад

    I like to see your videos From where did you get the tomato seeds. Churakka seeds Will you respond

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      Some of the seed I got from online and tomatoes from the store and take the seeds from it😂.

  • @sabisabi5096
    @sabisabi5096 Год назад

    ഹായ് ചേച്ചി, കൃഷി കാണാൻ അടിപൊളി ആയിട്ടുണ്ട് 🥰🥰, ഒരു സംശയം ചോദിക്കട്ടെ, സീഡ്‌സ് വേണ്ടി ആദ്യം വിളഞ്ഞ കായ ആണോ വെക്കുക pls rply ☺️

    • @Americanvisheshangal.
      @Americanvisheshangal.  Год назад +1

      അങ്ങനെ ഒന്നുമില്ല. നമ്മുക്ക് ഇവിടെ ടൈം കുറവല്ലേ അപ്പോൾ ആ ടൈമിനുള്ളിൽ മൂത്ത് കിട്ടണ്ടേ, നല്ല കരുത്തുള്ള കായിൽ നിന്നും വേണം വിത്തുകൾ എടുത്തു വയ്ക്കാൻ . ആദ്യം ആദ്യം ഉണ്ടാകുന്ന കായ്കൾ നല്ലതായിരിക്കും പിന്നെ പിന്നെ ശക്തി കുറഞ്ഞു വരും. അതുകൊണ്ടാണ് നല്ല കായലിൽ നിന്നും വിത്ത് എടുത്തു വയ്ക്കുന്നത്.

  • @AsHrAfAli-lj1fe
    @AsHrAfAli-lj1fe Год назад

    സൂപ്പർ ഗാർഡൻ 😍😍

  • @deepthiharikumar2993
    @deepthiharikumar2993 Год назад

    ആരുടെ കുടെയ അവിടെ താമസിക്കുന്നത് ഞാൻ first കാണുന്നു👍

  • @homelyherbs1202
    @homelyherbs1202 Год назад +1

    Veruthe koduthoodenu chodikkunnavar etra vegitables krishi cheythu mattullork kodukkunnundu.ithokke enthu kastappedunnathanennu swandamayi cheyyumpo manasilakum.ellarkkum 2 hands alle daivam thannathu.

  • @vasanthamohanan7070
    @vasanthamohanan7070 Год назад

    Chachy enik kurachu seeds tharamo. Njan florida Gainesville anu. Ellathintem kurachu seeds kittiyal valare upakaram undu. Especially muringaka. Waiting for your reply. Vasantha.

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      Sorry, ഈ വർഷം വിത്തുകൾ ഒന്നും കൊടുക്കാനില്ല. മുരിങ്ങക്ക എന്താണേലും മൂത്ത് കിട്ടില്ല ഈ വർഷം.

  • @anitanair525
    @anitanair525 Год назад +1

    Adipoli

  • @leelammavu
    @leelammavu Год назад

    Hai. Your video is impressive presentation is very good . Are you in Texas? Will you spare seeds and can you explain what type of soil you are taking for raising vegetable bed

  • @haseenamahamood2047
    @haseenamahamood2047 Год назад

    Njan. Uaeyil. Flatil.aanu thamasam.... Ivde. Chattyil. Vekkum. Bt. Onnum. Aavu Nilla. Choodin. Ivde onnum nadakkilla... Enthaanu valam cheyyunnath. Onnu parannu tharuoo... Bayangara ishtam aanu. Ithupole undaakan

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ചെറിയ കന്നാസ് or പ്ലാസ്റ്റിക് കുപ്പിയോ ഉണ്ടെങ്കിൽ അതിൽ ഒരു ഓട്ട ഇട്ടു അതിൽ ഒരു കോട്ടൺ തുണിയും വച്ചു കൊടുക്കുക. വെള്ളം നിറച്ച് നല്ല ഉച്ച സമയത്ത് ചട്ടിയിൽ വളരുന്ന പച്ചക്കറികളുടെ ചോട്ടിൽ വച്ചു കൊടുക്കുക. ഓരോരോ തുള്ളിയായിട്ട് വേണം വെള്ളം വീഴാൻ അപ്പോൾ ചൂടൊന്നും ബാധിക്കില്ല. ഞാനിവിടെ ഗ്രോ ബാഗിൽ അങ്ങനെ ചെയ്യുന്നുണ്ട്.

    • @haseenamahamood2047
      @haseenamahamood2047 Год назад

      Thanks dear❤

  • @sheelathadevoos9746
    @sheelathadevoos9746 Год назад

    വിളവെടുപ്പ് 👌👌👌👌👍❤️❤️ഫ്രീസ് ചെയ്ത് വയ്ക്കുന്നത് അധികം ബാക്കി വരാറുണ്ടോ.

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഇല്ല, നമ്മൾ മുഴുവൻ ഒന്നും വയ്ക്കുന്നില്ല കുറച്ചല്ലേ വയ്ക്കുന്നുള്ളൂ

  • @kalayudekalavara2714
    @kalayudekalavara2714 Год назад

    Super👍🏻👍🏻

  • @jancygeorge1076
    @jancygeorge1076 Год назад

    Keedagal vararundo

  • @ambikamenon9496
    @ambikamenon9496 Год назад +4

    I can’t believe how well you grow your vegetables. It’s amazing. Where in US do you live to get such healthy vegetables?

  • @simpleandtastyhomefood4085
    @simpleandtastyhomefood4085 Год назад +2

    Ningal kure chilavakki kashtapettundakkunnathu melanangi kashtappedan vayyathavarkku kodukkanamennilla.

  • @OmanaPhilip
    @OmanaPhilip Год назад

    👍🌹🙏

  • @aminakuttyamina6852
    @aminakuttyamina6852 Год назад

    വലത്തേ കയകൊണ്ട് കൊടുക്കുന്നത് ഇടത്തേ കയ് അറിയരുതെന്നല്ലെ ചോൾ പിന്നെ കിട്ടാത്ത സമയത്തിന് stor ചെയത്തെ പറ്റില്ലല്ലോ.പീച്ചിൽ tastellallo പെട്ടെന്ന് മോകുകയും ചെയും.

  • @sheejajohny8439
    @sheejajohny8439 Год назад

    👌🙏🙏

  • @leelammavu
    @leelammavu Год назад

    Canyou put a video on raising vegetable bed

  • @najeemasheik8248
    @najeemasheik8248 Год назад

    America I'll eatha place

  • @Cat-es9rq
    @Cat-es9rq Год назад

    winter ആവുമ്പോ എന്ത് ചെയ്യും . പോവില്ലേ എല്ലാം

  • @jinimoljose4925
    @jinimoljose4925 Год назад

    ❤❤

  • @balaramalingam7532
    @balaramalingam7532 Год назад

    👏👏👍👍

  • @aryaakshay1302
    @aryaakshay1302 Год назад

  • @fathimaanuuu9931
    @fathimaanuuu9931 Год назад

    Ellavithukalum ayachutherumo chachee

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഈ വർഷം വിത്ത് അയച്ചു കൊടുക്കാൻ ഇല്ല

  • @dhanyavillodi332
    @dhanyavillodi332 Год назад

    Hi America yil evideya😊

  • @davidjoejophy7751
    @davidjoejophy7751 Год назад

    Kandari winter aakumbol pokumo

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      Yes, ഞാൻ കുറച്ചൊക്കെ പറിച്ച് ചട്ടിയിൽ ആക്കി വീടിനകത്ത് കേറ്റി വെക്കാറുണ്ട്

  • @snehak6128
    @snehak6128 Год назад

    Hi chechi
    Enikyum drumstick seeds ayachu tharamo please. Njan canada il aanu thamasikyunai.

  • @mariaagnesluke9911
    @mariaagnesluke9911 Год назад

    Which is your state will you share some seeds,please reply.

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      We are from Oklahoma, sorry to say that this year I am not sharing seeds. because I don't have time 🥹

  • @jithashajahanjithashajahan5261
    @jithashajahanjithashajahan5261 Год назад +1

    വിത്ത് എവിടെ നിന്ന് ആണ് വാങ്ങുന്നത്

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      കുറച്ച് ഓൺലൈനിൽ നിന്നും വാങ്ങും. പിന്നെ ഇവിടെയുള്ള മലയാളികളുടെ കയ്യിൽ വിത്തുകൾ ഉണ്ട്. അതെല്ലാം കളക്ട് ചെയ്യും.

  • @elenshawn3482
    @elenshawn3482 Год назад

    Do you know how to get rid of locust from garden , ?

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഞാനൊന്നും ചെയ്യാറില്ല. ഇവിടെയും നിറയെ ഉണ്ട്

  • @ThilakaVathy-du3wj
    @ThilakaVathy-du3wj Год назад

    How many leaves to allow in tomatoe plants? Pl reply

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഏറ്റവും അടിവശത്തുള്ള പഴുത്തു വരുന്ന ഇലകളാണ് കട്ട് ചെയ്യേണ്ടത്.

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 Год назад

    ചേച്ചി ഇതൊക്കെ എപ്പോഴാണ് ഉണ്ടാക്കുന്നത്

  • @haseenarazak7651
    @haseenarazak7651 Год назад

    Gan candayil vancover il anu avida onnu varatee

  • @abhi12007
    @abhi12007 Год назад

    Keeda galillathe engane ithoke kittunnu ente ellam keduvannu pokuva kurache kittu 😢

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഓർഗാനിക്ക് രീതിയിലുള്ള മരുന്നുകൾ ഒക്കെ ഇടയ്ക്കിടയ്ക്ക് പ്രയോഗിക്കാറുണ്ട്. 🥰

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 Год назад

    കവയ്കയുടെ ചപ്പ് തോരൻ വെയ്ക്കാം

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      വേറെ കുറെ പച്ചകറികൾ ഉള്ളതുകൊണ്ട് അതൊന്നും ചെയ്യാറില്ല 😂

  • @ravindrannair516
    @ravindrannair516 Год назад +1

    Location,PLE,amarica

  • @achammacc3160
    @achammacc3160 Год назад

    America yil avideyaanu

  • @sarammasaju5001
    @sarammasaju5001 Год назад

    Peechanga konde enthu curry ane ondakunathe ?

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      തോരൻ പോലെ വയ്ക്കും. ഈ ബീച്ചിൽ മധുരമാണ്. അതുകൊണ്ട് തക്കാളി കൂടെ ചേർത്ത് പെരളൻ പോലെ ഉണ്ടാക്കും. ബാക്കി നമ്മൾ തോരൻ വെക്കുന്നതുപോലെ തന്നെ എല്ലാ ഇൻഗ്രീഡിയൻസും ചേർക്കണം.

    • @sarammasaju5001
      @sarammasaju5001 Год назад

      Thanks

  • @gangam4262
    @gangam4262 Год назад

    മിനക്കെടാൻ തയ്യാറല്ലാത്തവരാണ് വേണ്ടാത്ത കമന്റുകളിടുന്നത്

  • @renjithakunjumon6224
    @renjithakunjumon6224 Год назад

    keedasalyam kuravano avide

  • @leelakumaris6265
    @leelakumaris6265 Год назад

    Super krishi happy ❤😂

  • @sheebadani3534
    @sheebadani3534 Год назад

    The people who comment they don’t know what is happening here, don’t worry about that,in lndia it is different, they can sell it

  • @srijinak2746
    @srijinak2746 Год назад

    Hi, what’s the temperature there? My bitter guard is growing well but very few yield. Temperature is 105 😢

  • @soumyasoumya1445
    @soumyasoumya1445 Год назад +1

    ഇത് അമേരിക്ക തന്നെയാണോ. കൃഷി ചെയ്തു കേരളം പോലെ ആക്കീലോ 😂😂😂🤣🤣

  • @sajithabeevi2456
    @sajithabeevi2456 Год назад +1

    എന്ത് വളമാണ് ഉപയോഗിക്കുന്നത്

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      വളത്തിന്റെ വീഡിയോ ഒക്കെ ചാനലിൽ ഉണ്ട്

  • @newsandviewsphil
    @newsandviewsphil Год назад

    ​അടിപൊളി വിളവെടുപ്പ്
    പിന്നെ കമന്റ് ഇട്ടവർക്കു കമെന്റ് എഴുതാതെ ഒരു മുട്ടൻ മറുപടി!
    അത് നന്നായി ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത് എന്നാണല്ലോ നിയമം ! കൊടുക്കുന്ന വീഡിയോ വേണ്ടാട്ടോ!!
    സമൃദ്ധിയായി വിള ലഭിച്ചു എന്ന് കാണുന്നതിൽ വളരെ സന്തോഷം!
    പിന്നെ ചൂട്, എന്നാ ചൂടാണെന്നോ!! മൊട്ട പൊരിയുന്ന പോലെ പൊരിയും!! അത് കലക്കീട്ടോ. 🙂
    പീച്ചിലും പറയറും , പിന്നെ പർപ്പിൾ കളർ പയറും, പടവലങ്ങയും വെണ്ടക്കെയും, അമരപ്പയറും, തക്കാളിയും, മുളകും പിന്നെ വറുത്തു കൂട്ടുന്ന മുളകും 🙂 എല്ലാം കണ്ടു എന്റമ്മോ അടിപൊളി ഷെയർ നല്ല അവതരണം
    പോരട്ടെ പുതു പുത്തൻ വിശേഷങ്ങൾ
    ആശംസകൾ
    from philip
    News Views and Songs Secunderabad

  • @jahafar3802
    @jahafar3802 11 месяцев назад

    അമേരിക്കൻസ് പച്ചക്കറി കഴക്കത്തില്ലേ.