My vegetable garden in America part 3 2023

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 215

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    വളരെ ഇഷ്ടമായി.. രണ്ടുതവണ കണ്ടു 👌🏻👌🏻
    ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്തു.. സബ് ചെയ്തു 👌🏻👌🏻🙏🏼🙏🏼🙏🏼🙏🏼😇😇😇

  • @mtrmtr9583
    @mtrmtr9583 Год назад +8

    വിളവെടുപ്പുകാണുമ്പോൾസന്ദോഷം. ❤❤❤

  • @sindhuben7161
    @sindhuben7161 Год назад +2

    I like to see your videos ❤❤

  • @jolythomas7369
    @jolythomas7369 Год назад +3

    Beautiful garden. 👌🤝

  • @sarammasolomon7010
    @sarammasolomon7010 Год назад +2

    Nighty,and thalayil thorthu mundum super Anu Thani karshaka super super

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Год назад +1

    സൂപ്പർ👍

  • @anniegladis8829
    @anniegladis8829 Год назад +4

    നല്ല inspiration anu keto... Njan nirthi vachurunna krishi cheriya reethiyil thudangi... Thankuuu soo much...❤❤

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      കൃഷി ചെയ്യുന്നത് ഒരിക്കലും നിർത്തരുത്. അതുകൊണ്ട് നമുക്ക് നല്ല പച്ചക്കറികൾ കഴിക്കാനും നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും, നമുക്ക് നല്ല വ്യായാമവും ലഭിക്കും. അതും അതുമാത്രമല്ല മനസ്സിന് ഒരു സുഖവും ലഭിക്കും. 🥰

  • @shakeelapp5008
    @shakeelapp5008 Год назад +1

    You are great. Pachakari thottam. Sooperayittund

  • @lamolkd
    @lamolkd Год назад

    Super👏👏👏my dream life

  • @praseethahari8848
    @praseethahari8848 Год назад +2

    കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @sherlysebastian7563
    @sherlysebastian7563 Год назад

    Super harvest

  • @deepat5821
    @deepat5821 Год назад +1

    നല്ല ഭംഗി കാണാൻ

  • @Neelakkadal
    @Neelakkadal Год назад +1

    Superb sharing
    Full of organic vegetables sis first time watching your video
    From now I am your garden friend

  • @radhanair788
    @radhanair788 Год назад +1

    Super.❤❤.

  • @Pachakkarimachanപച്ചക്കറിമച്ചാ

    പൊളിച്ചു മച്ചാനെ

  • @treesamohan4093
    @treesamohan4093 Год назад

    Endhu.valamanu.ifunnath

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ruclips.net/video/mQgPMI7XSWs/видео.html
      ഈ വിഡിയോ കണ്ടൂ നോക്കൂ ☝️

  • @DeaMathew
    @DeaMathew Год назад +5

    Chechi I am so very proud of you... I know the challenges of growing veggies in USA.. U make it look so effortless. Thanks for sharing your achievements with us...🙏🙏

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад

    Super ❤

  • @vijayalakshmysrikrishnan7855
    @vijayalakshmysrikrishnan7855 Год назад +1

    Very nice garden

  • @adhisreedevasree117
    @adhisreedevasree117 Год назад +1

    Enthennilllaatha sandhosham ❤❤❤, pinne mulakinte chuvad elakille, ingine pidichaaal,

  • @janakysivan3778
    @janakysivan3778 Год назад

    സൂപ്പർ 🙏🙏

  • @ananthakrishnanas971
    @ananthakrishnanas971 Год назад +1

    Super video

  • @sreelathasugathan8898
    @sreelathasugathan8898 Год назад +3

    ഒരുപാട് സന്തോഷം ❤❤❤❤

  • @steerx7576
    @steerx7576 Год назад

    ഒന്നുംപറയാനില്ല അടിപൊളി

  • @alluskitchen7570
    @alluskitchen7570 Год назад +1

    Super😍👍👍

  • @shareefakhayyumali6684
    @shareefakhayyumali6684 Год назад +1

    മാഷാ അള്ളാ ഹ്

  • @deepaanilbabu
    @deepaanilbabu Год назад +1

    Soooopper🎉🎉🎉

  • @molyshaji7096
    @molyshaji7096 Год назад +2

    Nalla sweet karshaka❤😂

  • @bibychacko4334
    @bibychacko4334 Год назад +61

    ചേച്ചി very സിംപിൾ ആണല്ലോ, അമേരിക്കയിൽ ഒക്കെ താമസിക്കുന്നവർ ഒക്കെ ഇത്ര സിംപിൾ ആയിട്ടു ആരും കാണില്ല, ഒരു ജാടയും ഇല്ലാത്ത ചേച്ചി

    • @Americanvisheshangal.
      @Americanvisheshangal.  Год назад +1

      Thanks dear 🥰

    • @AjithaMohan-bt2tz
      @AjithaMohan-bt2tz Год назад

      ​@@Americanvisheshangal.😅

    • @kallichiri776
      @kallichiri776 Год назад

      മക്സി, തോർത്തും കണ്ടിട്ടാണോ സിംപിൾ 🤣🤣🤣🤣

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад

      വളരെ ശരിയാണ്... എനിക്കും തോന്നി 👌🏻🙏🏼

  • @sosammaphilip1198
    @sosammaphilip1198 Год назад

    Amazing,hard work 🙏give me some peechil &muringa seeds please 3rd request.

    • @Americanvisheshangal.
      @Americanvisheshangal.  Год назад +1

      Ee varsham vithukal kodukkunnilla karanam eanikku timellathathukond anu, njan night anu joli cheyyunnathu athukond thire time kittunnilla.

    • @sosammaphilip1198
      @sosammaphilip1198 Год назад

      Njanum night joli anu please ❤

  • @smithagireesh4026
    @smithagireesh4026 Год назад +1

    Super❤❤

  • @sarammasolomon7010
    @sarammasolomon7010 Год назад +1

    Super

  • @Hindi.malayalam171
    @Hindi.malayalam171 Год назад +1

    വീഡിയോ ആദ്യം കാണുന്നു

  • @BinuRaveendran-k6j
    @BinuRaveendran-k6j Год назад

    കൊള്ളാം ചേച്ചി ❤

  • @kalayudekalavara2714
    @kalayudekalavara2714 Год назад +1

    Super 👍🏻👍🏻

  • @indulekha9456
    @indulekha9456 Год назад +1

    Aaha enthu resamanenno kanan njan American visheshangalum mias kitchenum kanum randuperum hardworkers aanu God bless you

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഒത്തിരി ഒത്തിരി സന്തോഷമുണ്ട്. Thank you so much 🥰

  • @sonydavisvlogs
    @sonydavisvlogs Год назад +3

    Chechi...കണ്ടാൽ പറയില്ല കേട്ടോ അമേരിക്ക ആണന്നു..ചേച്ചിയുടെ ഡ്രസ്സ് , തല കെട്ട് എല്ലാം സൂപ്പർ ആണ് ചേച്ചി...അമേരിക്കയിൽ പോയി ഇങ്ങനെ ഒരു വിളവെടുപ്പ് സമ്മതിച്ചിരിക്കുന്നു..ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ ചേച്ചിയുടെ ആണ്..മിയ യുടെ വീഡിയോ അമേരിക്ക യിലെ അത് കാണും..പക്ഷേ ഇപ്പൊൾ ഇതാണ് ഏതു സമയവും ഞാൻ കാണുന്നത്...❤❤super ❤❤

  • @nazeemasalim3610
    @nazeemasalim3610 Год назад +1

    Njan oru award tharunnu .❤❤❤❤❤ Super super

  • @Miniskoottu
    @Miniskoottu Год назад

    Nice 👍🏻

  • @anuradhavbh
    @anuradhavbh Год назад +1

    Basil koodi valarthiyal pasta sauce undakkam, I’m sure kids will love it, mine does

  • @rubydevassy5267
    @rubydevassy5267 Год назад +3

    Congratulations dear so happy to see you with whole lot of vegetables.i have two tomato plants, as soon as tomatoes ready squirrel carried all of them, so upsetting 😭😞

  • @sarammasaju5001
    @sarammasaju5001 Год назад

    വൈറ്റ്. വഴുതന സീഡ്‌സ് ondo

  • @jago2603
    @jago2603 Год назад

    🏆🏆🏆🏅🥇

  • @jerrythomas921
    @jerrythomas921 Год назад

    watching first time your video .where in US?

  • @santharamachandran2427
    @santharamachandran2427 Год назад

    moonnu videos kandu. Valiya ishtamayi.Ithinokke enthu valam aanidunnathu?Ariyikkane…

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ചാണകപ്പൊടിയും സാധാ മണ്ണും മിക്സ് ആണ്. വേറെ ഒന്നുമില്ല 🥰

  • @JIBSONTHARAKANJ
    @JIBSONTHARAKANJ Год назад +1

    ചേച്ചി തനിച്ചാണോ വീട്ടിൽ പിന്നെ ആരെല്ലാം ഉണ്ട് ഒറ്റക്കാണോ ഇതു പരിചരിക്കുന്നത് പച്ചമുളക് കാണാൻ നല്ല ഭംഗിയുണ്ട്

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      കൃഷി ചെയ്യുന്നത് ഞാൻ തനിച്ചാണ്. വീട്ടിൽ എല്ലാവരും ഉണ്ട്

  • @prameelamathew9877
    @prameelamathew9877 Год назад +2

    Kanan nallathayiriku.vithu kittan enthucheyanam.

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഞാൻ ഓൺലൈനിൽ നിന്നാണ് മേടിക്കുന്നത്. പിന്നെ പരിചയമുള്ളവരുടെ അടുത്തുനിന്നൊക്കെ മേടിക്കും

  • @flwr3947
    @flwr3947 Год назад +1

    Pachamulkinte vala prayogam oru vedio cheyamoo😂😂

  • @shijinajayesh713
    @shijinajayesh713 Год назад

    Simple chechi❤

  • @rajeesh.n9556
    @rajeesh.n9556 Год назад +2

    ❤️❤️❤️

  • @preetipappachen
    @preetipappachen Год назад +1

    Hello, can you please share video that has the trick for the kovakya.

  • @Hindi.malayalam171
    @Hindi.malayalam171 Год назад +1

    ❤❤❤❤❤❤❤❤

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 Год назад +1

    Super ....chechi which part of America...r you settled

  • @BinduMohan-l9e
    @BinduMohan-l9e Год назад +1

  • @valsathomas6867
    @valsathomas6867 Год назад +1

    ❤❤

  • @pallavi3219
    @pallavi3219 Год назад +5

    നമ്മുടെ അമ്മ ഒക്കെ വീട്ടിൽ ഇരിക്കുന്ന പോലെ തന്നെ ചേച്ചി ❤അമേരിക്കയിൽ കഴിയുന്നു

  • @smartniceandbeautiful
    @smartniceandbeautiful Год назад +1

    Chechi njaan innale yaan ningalude videos kandath Kure videos kandu enkilum njaanoru dout chodichootte
    Valliyil kaaykunna pachakkarikal oru panthalil padarthumbol valla prashanavum undo
    Ningalude gardenil njaan kandath oro inam vegitablesum oru bagathu maathram kaychu nilkunnathaayaan
    Ningal ithin prathyekamaayi vallathum cheyyaarundo
    Njan oru panthali palthum padarthaan thudangiyittund palarum parayunnu kaaykaan paadaanenn
    Please reply
    From Kerala
    Pattumenkil details aayi oru video cheyyaamo
    Pattumenkil pettenn thanne cheyyamo
    ente vallikalokkeb ippo panthalil kayarum 😊😊
    Video cheyyan vaikumenkil comment aayi marupadi tharane

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      എനിക്ക് ഇതുവരെയും പച്ചക്കറികൾ ഒന്നും മിക്സ് ആയിട്ടില്ല. പക്ഷേ ഒരേ ഇനത്തിൽപ്പെട്ട പച്ചക്കറികൾ ഇടുകയാണെങ്കിൽ മിക്‌സാകാറുണ്ട്.

    • @smartniceandbeautiful
      @smartniceandbeautiful Год назад

      Thank you chechi

  • @akshayashok4946
    @akshayashok4946 Год назад

    ചേച്ചിയെ കണ്ടിട്ടു എന്റെ അമ്മ പച്ചക്കറി തോട്ടത്തിൽ നിൽക്കുന്നപോലെ ഉണ്ട്. അമേരിക്കയിൽ ആണെന്ന് പറയുകയേ ഇല്ല. എത്ര സിംപിൾ ആണ്.

  • @SumaNandakumar-n8q
    @SumaNandakumar-n8q Год назад

    നാട് എവിടെയാ കോട്ടയംകാരുടെ വാക്കും.. സംസാരവും എന്താ വളം ചേർക്കുന്നത് ഡിപ്പുകൾ ഞങ്ങൾക്കുടി 😮. പറഞ്ഞുതാ മാർക്കറ്റിൽ കൊടുത്തുകുടെ .

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ruclips.net/video/mQgPMI7XSWs/видео.html
      നാട് കണ്ണൂർ, വളത്തിൻ്റെ വീഡിയോ മുകളിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. കണ്ടു നോക്കൂ 🥰

  • @sheenaa9910
    @sheenaa9910 Год назад

    Chechi enganay ya vendaka store cheya .pinay baki vegetables um paranju tharo

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      എല്ലാ വീഡിയോസും നമ്മുടെ ചാനലിൽ ഉണ്ട്. സമയമുള്ളപ്പോൾ കണ്ടു നോക്കൂ.

  • @beenaprakash752
    @beenaprakash752 Год назад +1

    Americayil avideya

  • @omanapurathur4405
    @omanapurathur4405 Год назад +1

    Beautiful garden

  • @jefryjohn9981
    @jefryjohn9981 Год назад +1

    Enth valamanu kodukkunnath?
    Paranju tharamo?

  • @leelakumaris6265
    @leelakumaris6265 Год назад +3

    വിളവെടുപ്പ് സൂപ്പർ 👍❤️

  • @lowpricecottons9793
    @lowpricecottons9793 Год назад +1

    👍👌👍👍👍👍👌👌👌

  • @IndianChristian19
    @IndianChristian19 Год назад +1

    Place parayamo

  • @junaisayounus5052
    @junaisayounus5052 Год назад

    😘😘👏🏻😘

  • @minikutty6758
    @minikutty6758 Год назад +1

    👌❤❤❤

  • @elsadavisann
    @elsadavisann Год назад +1

    Where are you in America?

  • @bibychacko4334
    @bibychacko4334 Год назад +2

    അമേരിക്കയിൽ എവിടെയാ താമസം

  • @athirabiju3691
    @athirabiju3691 Год назад +1

    Chechi nattil evideya

  • @melindajoseph6838
    @melindajoseph6838 Год назад +1

    How can i get some okra seeds .from N.J.

  • @sulaikak6221
    @sulaikak6221 Год назад

    ഇതിന്റെ വളർച്ചക്കുള്ള secrett പറയാമോ 😂

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ruclips.net/video/mQgPMI7XSWs/видео.html
      ഈ വിഡിയോ കണ്ടൂ നോക്കൂ ☝️

  • @santharamachandran2427
    @santharamachandran2427 Год назад

    Pinne, Americayil evideyanu?

  • @fijifrancis2541
    @fijifrancis2541 Год назад +3

    അവിടെ പാമ്പ് ഇല്ലേ aunty?

  • @mariammageorge1442
    @mariammageorge1442 Год назад +1

    Where ln usa you live 1:38

  • @indirapillai9862
    @indirapillai9862 Год назад

    Super ethe America thanne aano

  • @rejijoseph4592
    @rejijoseph4592 Год назад

    Peechinga freeze cheyumo? Engane annu cheyunathu.?Vendakka and white cucumber seeds eveide ninnum annu medichathu?

  • @jeenaprince6468
    @jeenaprince6468 Год назад +2

    Chechi enikkum koodi kurachu seed thayo

  • @homelyherbs1202
    @homelyherbs1202 Год назад +1

    🥰🥰🥰🥰🥰

  • @reenurosebaby6541
    @reenurosebaby6541 Год назад

    Chechi containeril vegetables krishi cheyyundo? Tips share cheyyamo

  • @sobhanakumari7484
    @sobhanakumari7484 Год назад +2

    കോവക്ക ഉണ്ടാകാൻ പറഞ്ഞ ടിപ്പ് എന്തായിരുന്നു?

  • @asharathan2856
    @asharathan2856 Год назад +1

    Super.❤❤
    America യിൽ എവിടെയാ?

  • @kartika3845
    @kartika3845 Год назад

    Hii chechii Njan chicago il anu ullath chedimuringa de seeds undo.. undenkil tharan patuvanel helpful arunu..

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഈ വർഷം മുരിങ്ങക്കായ മൂത്ത് കിട്ടത്തില്ല. ഈ വർഷം അതുകൊണ്ട് വിത്തില്ല. 🥹

  • @bibychacko4334
    @bibychacko4334 Год назад +1

    ഈ പച്ചക്കറികൾ ഒക്കെ എന്താണു ചെയ്യുന്നത്, വിൽക്കുമോ

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ruclips.net/video/MS6iu1KvGpE/видео.html
      ഇത് കണ്ടു നോക്കു ☝️
      പിന്നെ ഇവിടെയുള്ള മലയാളികൾക്ക് കൊടുക്കും

  • @suneeranoushadvanoushadsun4242

    Mulakin entha valam itt kodukar

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      കഞ്ഞിവെള്ളം പുളിപ്പിച്ചത്

  • @banamimu
    @banamimu Год назад

    എന്താ വളം കൊടുക്കുന്നത്

  • @sofiyaameer7253
    @sofiyaameer7253 Год назад

    ഇതിനൊക്കെ എന്താ വളം ഉപയോഗിക്കുന്ന

  • @betcydhavasia4810
    @betcydhavasia4810 Год назад

    At is the tip for koval

  • @such_kna9041
    @such_kna9041 Год назад +2

    I planted one apple , plum, cherry trees 3 years ago. Until now I didn’t see any fruit on those. Twice I planted a pear 🍐 tree, didn’t come after winter. Tomatoes are giving few fruits. I didn’t get any carrots roots . Raffish I got some. How do u prepare the soil ? How do keep ur plants cool in that temperature. Really u have a green thumb. 👍

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      Wait for the coming videos. I will tell you the secrets

    • @such_kna9041
      @such_kna9041 Год назад

      @@Americanvisheshangal. thanks. Please include how do u grow ‘covakka’ . In our place it sometimes goes up to -30 with windchill. I had some cucumbers, squirrels ate some of them 😂. And I used to cut the leaves and suckers of tomatoes and cucumbers as I saw in u tube videos. I am not sure, if it was a mistake. But those people showed good harvest. I thought it is a new way of growing. And the ‘loveky’.(in Hindi) I think u said ‘peerakka’ , it get male and female flowers but small fruits get yellow and falls down. Few times I did remove male flower and dusted the other f. flower as shown in u tube. No positive result. Only thing the fruit became slightly bigger and dropped down. Please make videos including all these subjects. 🙏🏽

  • @vasanthamohanan7070
    @vasanthamohanan7070 Год назад +1

    Chachye alpam seeds thayooooooo.

  • @aminakuttyamina6852
    @aminakuttyamina6852 Год назад

    Kooduthal vilavin enth trikan cheyunnathonn parayamo.

  • @geethamohan8801
    @geethamohan8801 Год назад

    അവിടെ ഈച്ചകൾ ഇല്ലാ ഇവിടെ അവറ്റകൾ ശല്യമാണ്

  • @ambikadevi4531
    @ambikadevi4531 Год назад

    അമേരിക്കയിൽ ഇത്രയും സ്ഥലം കൃഷി ചെയ്യാൻ ഉണ്ടോ.

  • @sarammasaju5001
    @sarammasaju5001 Год назад

    മുരിങ്ങ സീഡ്‌സ് ഒണ്ടോ എനിക്ക് കുറച്ചു തരാൻ ഒണ്ടോ

  • @jenisanbu5370
    @jenisanbu5370 Год назад

    seeds kittan enthanu vazhi

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      Sorry. ഈ വർഷം വിത്ത് കൊടുക്കുന്നില്ല സമയമില്ലാത്തതുകൊണ്ടാണ്

  • @mollygeorge3651
    @mollygeorge3651 Год назад +4

    Where is your location? How can I get some Indian vegetables? Do you sell them?
    How much does it cost? I would like to have a garden next year.

  • @endayatragal1981
    @endayatragal1981 Год назад

    What’s the secret to harvest more Tindora

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      If you want the answer of this watch my previous harvesting video and you will get the answer 🥰

  • @annasebin3058
    @annasebin3058 Год назад

    Can I get seeds of peechil ,okra and churakka

  • @sma8889
    @sma8889 Год назад +1

    Sale cheyyo