Cold starting 59 years old Nissan Jonga truck after 30 years of sleeping | Yathra Today

Поделиться
HTML-код
  • Опубликовано: 17 ноя 2020
  • #coldstart #Nissan
    cold starting of a old model 1961 Nissan 1 ton truck after 30 years. showing amazing performance of Perkins Diesel engine
    Email us:
    ytyathratoday@gmail.com
    Follow me on Instagram
    / m.dilshad__
  • Авто/МотоАвто/Мото

Комментарии • 2,9 тыс.

  • @sethumadhavanak2539
    @sethumadhavanak2539 3 года назад +225

    പട്ടാളത്തിൽ ഇരുന്നപ്പോൾ ഞാൻ ഈ വണ്ടി ഓടിച്ചിട്ടുണ്ട്. ഇത് ജോങ്കയല്ല. നിസാൻ വൺ ടൺ ട്രക്കാണ്. ഒരു ലിറ്റർ പെട്രോളിൽ 5 കിലോമീറ്ററാണ് മൈലേജ്.. ഹാൻഡിൽ സ്റ്റാർട്ടും ഉണ്ട് ഈ വണ്ടിക്ക് . പട്ടാളം നാൽപ്പതു വർഷം മുമ്പേ ഈ വണ്ടി മൈലേജിന്റെ പ്രശ്നത്തിൽ ഒഴിവാക്കി.👍👍 പട്ടാളത്തിലെ മെക്കാനിക്കുകൾക്ക് പോലും അസാദ്ധ്യമായത് ചെയ്ത് കാണിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട്.
    🙏🙏🙏

    • @munthazarv.u4341
      @munthazarv.u4341 3 года назад +2

      ചേട്ടാ ഇത് ഡീസൽ വണ്ടി ആണ് 😊

    • @sethumadhavanak2539
      @sethumadhavanak2539 3 года назад +10

      @@munthazarv.u4341 പട്ടാളത്തിൽ petrol varient ആണ് ഉണ്ടായിരുന്നത്.. അതു കൊണ്ടാകാം mileage issues ൽ ഈ വണ്ടി പട്ടാളത്തിൽ അധികകാലം നീണ്ടുനിന്നില്ല.

    • @manojkumargangadharan9263
      @manojkumargangadharan9263 3 года назад +2

      This is Perkins P6 engine

    • @ameermusic5847
      @ameermusic5847 3 года назад

    • @sethumadhavanak2539
      @sethumadhavanak2539 3 года назад +4

      @@munthazarv.u4341 പക്ഷെ വണ്ടി ഒന്നൊന്നര പവറായിരുന്നു. ജമ്മു കാശ്മീരിലെ ഊക്കൻ കയറ്റങ്ങൾ ഒക്കെ അങ്ങ് വലിഞ്ഞു കയറും. Body stability ഉഗ്രനായിരുന്നു. പക്ഷെ modifications നടത്തിയാൽ കയറ്റത്തിലും ഇറക്കത്തിലും balance കിട്ടില്ല. പിന്നെ repair ഇടക്കിടക്കെ വന്ന് കൊണ്ടിരിക്കും. പഞ്ചാബിലൊക്കെ പട്ടാളം ഒഴിവാക്കിയ ഈ വണ്ടികൾ auction നിൽ എടുത്ത് restore ചെയ്ത് diesel engine കയറ്റി ഒരു ട്രക്കിന് സമാനമായ load കയറ്റി പോകുന്നതു കാണാം. He was a very tough guy.. ഒരു വിധം ചെറു മാതിരി തട്ടലും മുട്ടലും ഒന്നും ഇവന പ്രശ്നമല്ല. 👍👍

  • @_Arjunrs_
    @_Arjunrs_ 3 года назад +165

    കോൾഡ് സ്റ്റാർട്ടിനൊപ്പം ചിരിക്കാനുള്ള വകയും, അതാണ് യാത്ര today യുടെ പ്രേതെകത 🤣😂💞

  • @mahatbibeksingh
    @mahatbibeksingh 3 года назад +290

    Greetings from Nepal. Although I don't understand the language, I liked it.

  • @mohabatkhanmalak1161
    @mohabatkhanmalak1161 3 года назад +17

    I am in New Zealand, if there was no Corona, I would have loved to have this truck. The original military version of this truck I am guessing came with a straight 6 petrol/diesel engine (the same that was used in !970's Nissan Patrol). I think later on somebody changed it to this Perkins diesel. The Perkins engine must be made in India.
    This truck is good for a full chassis up restoration, hope it finds a good home.

  • @shaluu4490
    @shaluu4490 3 года назад +504

    ആരും ശ്രദിക്കാതെ പോയ വണ്ടികൾക് പുതുജീവൻ നൽകുന്ന ഇവനിരിക്കട്ടെ ഇന്നത്തെ like👍

  • @minicreations3012
    @minicreations3012 3 года назад +49

    ഇവര് മൂന്നു പേരും ഒരുമിച്ചാ പിന്നെ മരണമാസാണ്🌹👍👌ഇവർ മൂന്നു പേരും ഒന്നിച്ചുള്ള വീഡിയോ ഇഷ്ടപ്പെടുന്നവർ like അടിക്കണേ....
    ഇവർക്കാകട്ടെ ഇന്നത്തെ നമ്മുടെ like 👍വണ്ടിക്ക് ജീവൻ നൽകാൻ ഏതറ്റംവരെയും എത്തും🌹🌹🌹

  • @MS-vb6sy
    @MS-vb6sy 2 года назад +10

    You guys are great, your love and dedication brought this vintage truck back to life. Would love to see it fully restored. All the best.

  • @dixitsantosh2
    @dixitsantosh2 3 года назад +44

    I don't understand your language but you did a miracle!

  • @sreejithkannan3043
    @sreejithkannan3043 3 года назад +70

    ആരും ശ്രദ്ധിക്കപ്പെടാതെ പണ്ടത്തെ രാജാക്കന്മാരായ sc Nisan പുതുജീവൻ നൽകുന്ന ദിൽഷാദ് അടിക്ക് ലൈക്ക്
    ഇക്കയുടെ അവതരണശൈലി വളരെ രസകരമാണ്

  • @Sreehariachus
    @Sreehariachus 3 года назад +46

    കേരളവും കടന്ന് തമിഴ്നാട് വരെ എത്തി പിന്നല്ല ✨️✨️✨️✨❤❤❤❤❤

  • @travellandamazingvideos
    @travellandamazingvideos 3 года назад +18

    ആർക്കും വേണ്ടാത്തവർക്ക് ആരെങ്കിലും ഉണ്ടാവുമെന്ന് പറയുന്നതിന്റെ അർത്ഥം അറിഞ്ഞത് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് 🥰♥️♥️
    ---smk🥰🚴🚴🚴

  • @cg_sachu444
    @cg_sachu444 3 года назад +2

    Anna Anna enth valliya agrahamanu oru home theatre vanammannu

  • @abdullaishaq
    @abdullaishaq 3 года назад +36

    വണ്ടി സ്റ്റാർട്ട് ആകുമോ , ഇല്ലയോ എന്നറിയാതെ കോയമ്പത്തൂരിൽ പോയി കോൾഡ് സ്റ്റാർട്ട് ചെയ്ത നിങ്ങൾക്ക് അഭിവാദ്യങ്ങൾ💗

  • @haripuri1
    @haripuri1 3 года назад +64

    My dad was in the Army and as a child I used to travel to school with this 1 ton converted to a "school bus", lovely memories!
    For something not started for 30 years, someone kept this vehicle remarkably clean!

    • @irshadkazi8335
      @irshadkazi8335 3 года назад +2

      I am intrested to purchase it wt is the price u kept

    • @irshadkazi8335
      @irshadkazi8335 3 года назад

      Can u call me 7202078786

    • @krj8290
      @krj8290 3 года назад +1

      @@irshadkazi8335 this type of old car in this condition is a available for 7 Lacs in Punjab. In Instagram there are many jeep modifiers from Punjab and Haryana contact them. They will give you this nissan 👍🏻

    • @ildeuraimundodasilva8230
      @ildeuraimundodasilva8230 Год назад +2

      My illustrious Indian friend , thank you very much for the information . Hugs to our Indian Brothers.
      From BRAZIL .

  • @21.c.arjun.p15
    @21.c.arjun.p15 3 года назад +3

    ഓരോ മുക്കിലും, മൂലയിലും ആർക്കും വേണ്ടാതെ ഒതുങ്ങി കിടക്കുന്ന വണ്ടികൾ തേടി പിടിച്ചു അതിന് പുതുജീവൻ നൽകുന്ന ചെങ്ങാതി മാർക്ക് ആകട്ടെ ഇന്നത്തെ ലൈക്‌ 👍👍👍❤❤❤❤❤👍👌👍

  • @InamulHaque21
    @InamulHaque21 3 года назад +41

    I m from Assam and don't understand Malayalam a bit but still enjoy your videos... Keep up the good work!!

  • @amalp1819
    @amalp1819 3 года назад +27

    അങ്ങ് തമിഴ്നാട്ടിൽ പോയി കഴിവ് തെളിയിച്ച പിള്ളേരുമുണ്ടിപ്പോ നമ്മടെ മലപ്പൊറത്ത്.... അവസാനത്തെ ഇംഗ്ലീഷ് കലക്കി💪💪...ബട്ട്‌ അത്രക്കങ്ങട്ട് കലങ്ങീല്ല 😅😅😅

  • @visible1904
    @visible1904 3 года назад +53

    ഇതൊക്കെ ആരാടാ ഇത്രയും കാലം വെറുതെ ഇട്ടതു 🥺🥺🥺🥺😥😥😥😥😥😥

  • @breezyobeatz
    @breezyobeatz 3 года назад +39

    No entiendo ni picha pero que bueno que encendió 😂 greetings from Costa Rica 🇨🇷

  • @waqarulhaq9491
    @waqarulhaq9491 3 года назад +8

    Seriously i thought this truck 🚚 won't start. But you guys did it. Wow.
    I don't understand why some people dislike the video, although there is nothing to dislike here. This is a vintage old truck and these guys did a great job in starting this truck after 3 decades. Keep it up 👆 guys.. Stay blessed.

  • @michu7932
    @michu7932 3 года назад +34

    ഈ വണ്ടി കണ്ടപ്പോൾ ഇവിടം സ്വർഗമാണെന്നാ സിനിമ ഓർമ വന്നവർ അടി ലൈക്‌

  • @shanudx6465
    @shanudx6465 3 года назад +130

    സബ്സ്ക്രൈബ്ഴ്സിന് വേണ്ടി കോയമ്പത്തൂർ വരെ പോയി കോൾഡ് സ്റ്റാർട്ട്‌ ചെയ്ത ഇവൻ ആണ് ഇന്നത്തെ ലൈക്‌ 👍

  • @naaperuneekenduku4470
    @naaperuneekenduku4470 3 года назад +12

    I'm from andhra pradesh and I can't understand your language but i can understand your face expressions😘🥰

  • @ekautoworkshop5223
    @ekautoworkshop5223 3 года назад

    സൂപ്പർ ഇതു പോലത്തേ കാണാത്ത വണ്ടികളുടെ കോൾഡ് സ്റ്റാർട്ട് എനിക്ക് വളരേ ഇഷ്ടം ആയി

  • @jijasak2901
    @jijasak2901 3 года назад +10

    ദിൽഷാദിന്റെ vlog കണ്ട് തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും വണ്ടി start ചെയ്യുമ്പോൾ ദിൽഷാദിനെ ഓർമ വരും 🥰❤️❤️...
    വണ്ടി start ആവും എന്നുള്ള ഒരു ധൈര്യമാണ്..thanks bro

  • @amaankhan3762
    @amaankhan3762 3 года назад +20

    I Know only Hindi and English, but I really enjoy watching your content. Watching these gold machines getting life back is next level happiness.

  • @anandprakash3840
    @anandprakash3840 3 года назад +29

    It would have been wonderful on my part if i could understand the language and the emotions that you guys put into .
    Your content is Superr Amazing .. Likes x1000 times

  • @unitedstatesmarine5087
    @unitedstatesmarine5087 3 года назад +7

    Love an old Perkins! Awesome truck! Thank you for sharing!

  • @athulraj4223
    @athulraj4223 3 года назад +30

    ജാമ്പുവാന്റെ കാലത്തെ വണ്ടി വരെ മച്ചാൻ സ്റ്റാർട്ട് ആക്കിയിരിക്കും 😎
    Keep going 🔥🔥

    • @ubaispk
      @ubaispk 3 года назад +1

      Jaambuvaan aara

    • @aswanidevv7322
      @aswanidevv7322 3 года назад +3

      ജാമ്പുവാൻ അല്ല ജാമ്പവാൻ ആണ്

    • @athulraj4223
      @athulraj4223 3 года назад +1

      @@ubaispk veed nte aduth ulle aan 😎

    • @ubaispk
      @ubaispk 3 года назад

      But sambavam njanum kettitund.. serious ayi chodichatha- sharik entha angane parayunnen

  • @muhammedbasimp476
    @muhammedbasimp476 3 года назад +62

    Tata അല്ല, Leyland അല്ല, ഇനി NISSAN വന്നാലും YATRA TODAY START ആക്കിയിരിക്കും✨

  • @asankauj7054
    @asankauj7054 3 года назад +1

    Super .all the best from 🇱🇰

  • @princevarghese6513
    @princevarghese6513 3 года назад +3

    When the Engine started at the Ending part of the video...
    I was so happy..
    That rpm sound is amazing... Almost like a Old leyland engine...

  • @muhammedthoyyibck2753
    @muhammedthoyyibck2753 3 года назад +8

    യാ മോനെ... നിങ്ങൾ അതും സ്റ്റാർട്ട്‌ ആകില്ലേ....
    നിങ്ങളാണ് THE MAN THE POWER
    Oo ഒരു രക്ഷയും ഇല്ല
    പൊളിച്ചു........

  • @jagadeeshbabuk7914
    @jagadeeshbabuk7914 3 года назад +43

    30 years of sleeping 😂😂😂😂😂😂😂so nice bro greetings from Andhra Pradesh 👍

  • @Manukr-wg3cx
    @Manukr-wg3cx 3 года назад +1

    ചങ്കുകളെ.. Cold srart യാത്രയിലെ ഒരു പൊൻതൂവൽ തന്നെയാണ് ഈ episode...
    പൊളിച്ച്.... 👍👍👍❤❤❤

  • @abdvlrsmike
    @abdvlrsmike 3 года назад +11

    Semaaa macha hats off to u guys from tamilnadu

  • @sandeepnvedathil9955
    @sandeepnvedathil9955 3 года назад +18

    Hi മച്ചാൻ മാരെ... നിങ്ങളെ വീഡിയോ പൊളി ആണ് ട്ടോ...ഇത്രയും പഴക്കമുള്ള വണ്ടികൾ കാണുന്നത് തന്നെ ഒരു ഭാഗ്യമാണ്

  • @lifeisspecial7664
    @lifeisspecial7664 3 года назад +26

    ആ വണ്ടിയിൽ നിങ്ങൾ ആദ്യം കയറിയിരുന്നു അപ്പോൾ തന്നെ എനിക്ക് റോങ്ങ് ടേൺ മൂവി ആണ് ഓർമ്മ വന്നത് 😀😀

  • @Cj-dd4pq
    @Cj-dd4pq 3 года назад +8

    love your content man from philippines

  • @cnd_ion
    @cnd_ion 3 года назад +54

    Getting well to starting Old warrior, how about restoration?

    • @Mohammedali-qz5cl
      @Mohammedali-qz5cl 3 года назад +3

      It will be expensive,, they are willing to sale the oldie.

    • @harshendraacharya7270
      @harshendraacharya7270 3 года назад +3

      I am interested in buying this. Please contact me in 8978019317

  • @hfd675
    @hfd675 3 года назад +17

    ആ വണ്ടി ആരാണോ കണ്ട് പിടിച്ച് തന്നത് അവന് ഒരു അടിപൊളി നന്ദി.

  • @oldtamilan
    @oldtamilan 3 года назад +374

    Welcome to Tamilnadu bro, we will give more vehicles like this gold vehicle.

  • @anuraj7488
    @anuraj7488 3 года назад +5

    DILSHAD EKKA UYIR , THE KING OF COLD START

  • @manjemkonyak9405
    @manjemkonyak9405 2 года назад +2

    I miss my dad's Nissan petrol engine during 80s it's a strong vehicle those days n thanks guys to remained me the past

  • @mottargaming2977
    @mottargaming2977 3 года назад +97

    മലപ്പുറത്തെ ചെക്കന്മാർ വീഡിയോ കാണുന്നുണ്ടോ ലൈക് ചെയ്യൂ

  • @abhinavabhiiii7029
    @abhinavabhiiii7029 3 года назад +16

    ഈ വണ്ടി ഇതുവരെ നേരിട്ട് കാണാത്തവർ ഉണ്ടോ😁

  • @abhinavtdanusreetdabhinavt9393
    @abhinavtdanusreetdabhinavt9393 3 года назад +2

    നശിച്ചു പോയ വണ്ടികൾ നന്നാക്കി settakki തരുന്ന ചേട്ടനെ ഇരിക്കട്ടെ എന്റെ ഇന്നത്തെ like 👌👌

  • @beantrajveersingh6055
    @beantrajveersingh6055 3 года назад +1

    Congratulations on starting such kind of viechel

  • @sanu8605
    @sanu8605 3 года назад +10

    വാഹനങ്ങൾക്ക് ജീവൻ പോയാലും
    ജീവൻ കൊടുക്കാൻ കഴിയുന്ന ആളാണ് നമ്മുടെ സ്വന്തം ജിൽഷാദ്❤❤😁😁😁😁
    💪💪💪💪

    • @jasirjasir2353
      @jasirjasir2353 3 года назад +1

      Dilshad aan

    • @sanu8605
      @sanu8605 3 года назад

      Hai
      ദിൽഷാദ് ഇക്കാ പറയൂ

  • @abinpeter8148
    @abinpeter8148 3 года назад +8

    Cold start ചെയ്യാൻ വേണ്ടി tamil nadu വരെ പോയ Bro ക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ വക ഒരു Like 😁

  • @brutusmarinheirobranco4093
    @brutusmarinheirobranco4093 3 года назад +7

    VOCÊS SÃO OS MELHORES,PARABÉNS! !

  • @nishilroshannishil2511
    @nishilroshannishil2511 3 года назад +1

    നീ പണ്ടേ പൊളിയാ പ്രധീക്ഷയില്ലെലും അങ്ങ് dray ചെയ്‌തു നോക്കുന്നനീ പൊളിയാ..♥♥😂❤❤♥♥❤❤

  • @dideeshbigb
    @dideeshbigb 3 года назад +9

    അവതരണ ശൈലി നന്നായിട്ടുണ്ട് ചിരിക്കാൻ ഉള്ള അവസരവും കൂടാതെ മരിച്ചു കിടക്കുന്ന വാഹനങ്ങൾക്കു ജീവൻ കൊടുക്കാനുള്ള മനസ്സും you are great bro👍🏻

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +7

    അങ്ങനെ കേരളം വിട്ട് തമിഴ്നാട്ടിലേക്കും കടന്നിരിക്കുകയാണ് സൂർത്തുക്കളേ....അങ്ങനെ പോയപോലെ തിരിച്ചുപോരാതെ അത് start ആക്കിയിരിക്കുകയാണ് സൂർത്തുക്കളേ....പൊളിച്ചു ദിൽഷാദ് ഇക്കാ..അടിപൊളി

    • @hlokho9020
      @hlokho9020 3 года назад +1

      Fhdehfdkfdjfs n hhzfk irsh jtsj ye

  • @nicoras1487
    @nicoras1487 3 года назад +9

    I was surprised that there was such an old Japanese truck overseas and the engine started.

    • @nareshdabas761
      @nareshdabas761 3 года назад +1

      Good to see an old Nissan one ton vehicle restarting again. Large number of Nissan and jonga vehicles procured in Indian defence soon after ww 2 and remained in service as late as 2000. I have repaired hundreds of such vehicles during my stay in Indiana Air force as a mechanical engineer.

  • @sait33
    @sait33 3 года назад +7

    Wow. Sammathchu... Appreciate your hard working. Coming all the way so far from Kozhikode to Coimbatore.
    Enik Valarie eshttamai. God bless you all.
    Sait from Bangalore

  • @adithyandnair2601
    @adithyandnair2601 3 года назад +11

    അനു ശ്രമിക്കാത്ത വീഡിയോ കോയമ്പത്തൂർ വരെ ചെന്ന് വണ്ടി നന്നാക്കുന്ന ചേട്ടൻമാർ

  • @alijasim8771
    @alijasim8771 3 года назад +9

    നിങ്ങൾക്ക് ഇന്ത്യ മുഴുവൻ കണക്ഷൻ ഉണ്ടല്ലോ.
    ഏതായാലും നിങ്ങളൊരു സംഭവം തന്നെ❤❤

  • @manobalspchannal7108
    @manobalspchannal7108 3 года назад +1

    Followers from Thailand..it's amazing what you guys bring it back to life again

  • @adnanmanu1866
    @adnanmanu1866 3 года назад +1

    ഇവർക്ക് ഇനിയും നല്ല വണ്ടി കിട്ടട്ടെ കോൾഡ് സ്റ്റാർട്ട്‌ ചെയ്യാൻ

  • @mohdridhuvan5889
    @mohdridhuvan5889 3 года назад +10

    Ighal poliyanu ninghal evede cold start cheythalum start avum. God of cold start

  • @amalv1921
    @amalv1921 3 года назад +8

    30 വർഷമായി നി൪ത്തിയിട്ടിരിക്കുന്ന വണ്ടി സ്റ്റാർട്ട് ആകുമെന്ന് ഒരു ഉറപ്പുമില്ലാതെ അതിന്നു വേണ്ടി തമിഴ് നാട് വരെ പോയ നിങ്ങൾ വേറേ ലെവലാണ്.....

  • @Suhan141
    @Suhan141 3 года назад +4

    From west bengal cant understand your language but i love your video❤️

  • @nimjesagar1
    @nimjesagar1 3 года назад +3

    Love to see your work...not knowing this language but still we enjoy..

  • @josephchacko6537
    @josephchacko6537 3 года назад +17

    എനിക്കൊന്നും പറയാനില്ല എന്റെ സഹോദരങ്ങളെ ...!!!!

  • @sreejithkannan3043
    @sreejithkannan3043 3 года назад +38

    തൻറെ സബ്സ്ക്രൈബ് എസിനുവേണ്ടി കോയമ്പത്തൂർ വരെ പോയി സ്റ്റാർട്ട് ചെയ്ത ദിൽഷാദ്👌👌👌😘😘

  • @asadafridi4520
    @asadafridi4520 3 года назад +1

    Respect.
    This guy is the real "Abhiii start hojayega"

  • @upendrakaranth4101
    @upendrakaranth4101 3 года назад +9

    Finally subtitles i love it ❤️

  • @1L_Soon
    @1L_Soon 3 года назад +71

    I Don't Understand Your Language But I Like Your Contents Bro Lots Of Love From Assam ❤️🔥

    • @pbeena6659
      @pbeena6659 3 года назад +3

      This language Malayalam

    • @v3sharpyt468
      @v3sharpyt468 3 года назад +1

      Malayali ❤️❤️❤️

    • @fachrialfiansyah1872
      @fachrialfiansyah1872 3 года назад

      Mee to

    • @krj8290
      @krj8290 3 года назад +1

      @@pbeena6659 shitty language. Our Tamil is best 😎

    • @darkseid1358
      @darkseid1358 2 года назад

      @@krj8290 tamil epic shit ,black pandies!! lol😂 hindi is best!💪

  • @kunju2624
    @kunju2624 3 года назад +6

    കോൾഡ് സ്റ്റാർട്ടിൽ എനിക്ക് ഇഷ്ട്ടപെട്ട ഓരോ ഒരു vlog

  • @user-mt4ms3ud4z
    @user-mt4ms3ud4z 3 года назад +4

    Machan poli Ann ennullavar like adikkuka

  • @bharatlal9069
    @bharatlal9069 3 года назад +1

    We are proud of you like young brilliant technical brains.thanksto all of you.

  • @sibinpk5131
    @sibinpk5131 3 года назад +4

    Chetta polli video enniyum ithupolathe video predhishikunnu👍👍👍👍👍👍👍👍

  • @abdulnafih7644
    @abdulnafih7644 3 года назад +5

    മഴ വന്നപ്പോൾ "നമ്മൾ എവിടെ കാര്യം അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣

  • @atulbisht2989
    @atulbisht2989 2 месяца назад

    You gave CPR to truck heart and it felt good!

  • @saikrishna7364
    @saikrishna7364 3 года назад +2

    appreciate ur patience in starting this age old vehicle wear gloves to your hands to protect from rust and dust

  • @abdulshereefnnalakath3243
    @abdulshereefnnalakath3243 3 года назад +25

    ഞാൻ 😂😂 എന്നെ ഒന്നിനും കൂട്ടുന്നില്ല തടി കൂടുതലാണ് എന്ന് പറഞ്ഞു ലോങ് പോകുമ്പോൾ വണ്ടിയുടെ മൈലേജ് കുറയും പോലും

  • @VANDIPRANTHANTVM
    @VANDIPRANTHANTVM 3 года назад +10

    പഴയ വണ്ടിക്കു പുതു ജീവൻ നൽകുന്ന യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിന് നന്ദി🙏🙏

  • @dilshan_chathuranga
    @dilshan_chathuranga 3 года назад +3

    wow .😊 I don't understand your language .but your video is very interesting .from Sri lanka. I am Dilshan🇱🇰

  • @VinayKumar-yu5vx
    @VinayKumar-yu5vx 3 года назад +2

    Great and Greatest unbelivable task did no words ....

  • @shanvideoskL10
    @shanvideoskL10 3 года назад +12

    തിരക്കായ സമയത്തും മുഴുവനും കാണേണ്ടി വന്നു.
    വന്നതിൽ വെച്ചേറ്റവും ഇഷ്ട്ടപ്പെട്ട ഐറ്റം.:

  • @user-nu3xb5ji7d
    @user-nu3xb5ji7d 3 года назад +8

    യാത്ര ടുഡേ ആദ്യ മായി മിൽട്രി 4x4 കോൾഡ് സ്റ്റാർട്ട്‌ അടിപൊളി 👍👍👍👍👍❤️❤️

  • @miguelpaneda1607
    @miguelpaneda1607 3 года назад +1

    Another engine job well done from you guys! Keep it up...please restore any of these

  • @prateeksharma512
    @prateeksharma512 3 года назад +1

    Thanks for bringing back life to this legend. Subscribed your channel bro.

  • @aljopjoseph4440
    @aljopjoseph4440 3 года назад +5

    കൊള്ളാം മച്ചാനെ പൊളിച്ചു...
    ടോൾ കൊടുക്കുന്നത് ഇഷ്ടംഅല്ല...
    ഇജ്ജാതി...
    മലയാളി പൊളി അല്ലേ...😎😎😎

  • @amazingvibesbybirshan9845
    @amazingvibesbybirshan9845 3 года назад +31

    ദിൽഷാദിന് കേരളത്തിന് മാത്രമല്ലട സബ് സൈകർ ഉള്ളത് അങ്ങ് തമിഴ് നാട്ടിലും ഉണ്ടടാ😂😂

  • @domingotorres7883
    @domingotorres7883 3 года назад +3

    Wow ! What a amazing truck , congratulations amigos

  • @ProGamer-ez3dm
    @ProGamer-ez3dm 3 года назад +3

    നിങ്ങൾ ഒരു സംമ്പവം ആണ് മച്ചാനെ.... .

  • @akshaydasn1243
    @akshaydasn1243 3 года назад +6

    yathra today: ഞങ്ങൾ ടോൾ കൊടുക്കാറില്ല
    fast tag: ഞാൻ എടുത്തു🤗🤗

  • @amurtha_anu07
    @amurtha_anu07 3 года назад +14

    Coiambathoor poyavar like
    Adi
    But njan poyittila😂😂😂

  • @kulrajmann0069
    @kulrajmann0069 3 года назад +1

    Amazing bro love to watch ur videos from punjab

  • @honeyjoseph8792
    @honeyjoseph8792 3 года назад +27

    ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി, മിലിറ്ററി നിസ്സാൻ അഥവാ മരംകേറി, കുട്ടവണ്ടി ( pork) എന്നും നാട്ടിൽ അറിയപ്പെട്ടിരുന്നു

    • @noelsonlyngdoh8494
      @noelsonlyngdoh8494 3 года назад +1

      Q

    • @gijojoseph3920
      @gijojoseph3920 3 года назад +1

      അത് ആണോ ഇത് 👍മൈ ഗോഡ് ഓൾഡ് ഈസ് റിയലി ഗോൾഡ്‌സ് ഗോയ്‌ഡ്‌ ജോബ് ബോയ്സ് സല്യൂട്ട് അവരുടെ മനസ് 👍👍👍👍👍

  • @rakeshmr5356
    @rakeshmr5356 3 года назад +42

    Just like that old is gold

    • @rafeektm1865
      @rafeektm1865 3 года назад

      പഴയ ഇരുമ്പ് undu adukatte

    • @rakeshmr5356
      @rakeshmr5356 3 года назад +1

      Old does not represent metal always

  • @thwayyibff9573
    @thwayyibff9573 3 года назад +6

    എന്റെ പൊന്നോ
    അതും start
    ആക്കിയോ ഇയ്യ്
    Caamen ആണല്ലോ 😁💪

    • @thwayyibff9573
      @thwayyibff9573 3 года назад

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു ❤

  • @rashin.p4622
    @rashin.p4622 3 года назад

    ഓരോ പഴയ വണ്ടികൾക്കും ജീവൻ നൽങ്ങുന്ന യാത്ര ടുഡേ beastaane beast

  • @gear2capture564
    @gear2capture564 3 года назад

    Amazingly the engine is so smooth ! Its a Beauty ❤️.

  • @adwaithchalil4741
    @adwaithchalil4741 3 года назад +106

    ഇതു വരെ കൊയംബതുർ പൊലും കണതവർ like adi

  • @rambothemad4787
    @rambothemad4787 3 года назад +9

    The loving moment hearing the sound off old engin,😍😍

  • @janirconceicaodasilva2470
    @janirconceicaodasilva2470 3 года назад +10

    Parabéns do Brasil .