ഈ കാണുന്നതല്ല ദൈവം നമ്മുടെ ഉള്ളിലെ ഊർജമാണ് ദൈവം | Aadhiguru Exclusive Interview Part-2 | Aback Media
HTML-код
- Опубликовано: 6 фев 2025
- ഈ കാണുന്നതല്ല ദൈവം നമ്മുടെ ഉള്ളിലെ ഊർജമാണ് ദൈവം | Aadhiguru Exclusive Interview Part-1 | Aback Media
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്
adigurujifound...
ആർക്കും രൂപമില്ല ഉള്ളിലാണ് ദൈവം
#abackmedia #malayalam #hindutemple #interview #spiritualawaking #sivan
ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് വിളിക്കുക... 6238725294
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
വളരെ ശരിയാണ്.... ദൈവം എന്നത് energy ആണ്....
അതെ.. ഞാനും ഇത് തന്നെ പറയുന്നത്... ഞാനമാർഗത്തിൽ ഞാന ഗ്രഹണ വേണം
ബഹുമാനത്തോടെ യോജിക്കുന്നു❤
Good talk...
ദൈവം എന്ന വാക്കിന്റെ അർഥം പ്രാകാശം....വെളിച്ചം എന്നാണ്....ആ പ്രകാശത്തെ യോഗവിദ്യ യിലൂടെ നമ്മുടെ ഉള്ളിൽ കണ്ടെത്തുകയാണ് നാം വേണ്ടത്...
ആരോടെ പറയാൻ സുഹൃത്തേ വാദിക്കാനും ജയിക്കാന് വേണ്ടി വരുന്നവർ അറിയുന്നുടോ നാം തന്നെ ആണ് ഈശ്വരൻ,,, നലൊരു ഗുരുവിന്റെ അഭാവം ആണ്,,,,, നമ്മുടെ ആളുകൾ തന്നെ ആണ് നമ്മുടെ അച്ചാര്യന്മാർ സംസ്കാരം ഇതൊക്കെ തോന്നിയ പോലെ പറയുന്നത് തകർക്കുന്നത്, ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട് അനുഭവം ഇല്യാതെ കഷ്ടം,, സ്വന്തം അനുഭവം അല്ല മറ്റുള്ളവരെ അനുകരിക്കുക,,,
എല്ലാം തുറന്ന് പറയാനുള്ള ധൈര്യത്തെ അഭിനന്ദിക്കുന്ന
ബഹുമാനത്തോടെ വിയോജിക്കുന്നു 🙏🏻
🎉🎉🎉🎉🎉😂😂❤
താങ്കൾക് അതു മനസ്സിലാക്കണം എങ്കിൽ wisdom വേണം.., ഭക്തി മാർഗ്ഗത്തിൽ ഇതൊന്നും തലയിൽ കേറില്ല, അതിനു true Spiritual ആകണം. 🙏
Energy ശക്തികൾ ആണ്,കൂട്ടി സഹായം തേടുന്നു,
Real truth സത്യം പുറത്തു വരട്ടെ
Right direction in spiritual exploration
വളരെ ശരിയാണ് .
ഭഗവത്‌ഗീത മനസ്സിലാക്കിയാൽ മതി... അതിൽ എല്ലാം ഉണ്ട്
Munjanma sugrudham🙏🙏🙏
Angaye ariyan kazhinjadil santhosham
ഏതേലും പുണ്ടച്ചി എന്തേലും പറഞ്ഞാൽ കാൽ നക്കി കൊടുക്കാൻ നിന്നെ പോലത്തെ അറവാണിച്ചികൾ... കഷ്ടം
ആരേലും ഇതൊക്കെ ഉറക്കെ വിളിച്ചു പറയാനുള്ള ധൈര്യം കാണിച്ചല്ലോ ❤ നമസ്കാരം 🙏
കഴിഞ്ഞ കുറേ വർക്ഷങ്ങളായി ഞാൻ ഇത് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു
സത്യമായ കാര്യം വിശ്വാസികൾ അംഗീകരിക്കില്ലാ
കൃത്യമായ വാക്കുകൾ......👍
Very.. true....
മനസ്സിലാകാത്തവർ അകവൂർ ചാത്തന്റെ കഥ കൂടി വായിക്കൂ ...പരബ്രഹ്‌മത്തെ പോത്തിന്റെ രൂപത്തിലും ആരാധിക്കാം ... രൂപമില്ലാതെയും ....
സനാതന സംസ്കാരം
എന്തെല്ലാം അറിവ് നൽകുന്നു!!
പ്രജ്ഞാനം ബ്രഹ്‌മാ
അയം ആത്മാ ബ്രഹ്‌മാ
തത്വമസി
ഭാരതം നൽകുന്ന അറിവുകൾ!!
True words👍
Real spirituality
Consciousness withhold energy. And through intense awareness we can manage the energy we hold.
അദ്ദേഹം പറയുന്നത് സത്യം ആയ കാര്യം ആണ്.എല്ലാ ആത്മ ഞാനികളും പറയുന്നത് ദൈവത്തിന് രൂപമില്ല,അവൻ സ്ഥല കാലങ്ങൾക്ക് അതീതനാണ്,അവൻ ഏകനാണ്.എല്ലാ മതത്തിൽ പെട്ട ജ്ഞാനികളും എത്തി ചേരുന്നത് ആ ഒരൊറ്റ ശക്തിയിലേക്കാണ്.അൽഹംദുലില്ല ഏകദൈവ വിശ്വാസി ആയതിൽ ഞാൻ അഭിമാനിക്കുന്നു.
ഇതാണ് സത്യങ്ങൾ
Supper sir Thankyou
IDEHAM PARAYUNNATH MANASILAKKANAM YENKIL ADWAYDHA AVASTHAYIL YETHANAM, ALLATHAE ARIYAN PATTILLA❤
Yes, true evide comment edunna palarum religious alkar anu, uttum Spiritual or vedantham endanen ariyillathe low intellectual & No Wisdom ulla normal people anu, edoke avarku talayil kerilla.., what he said is 101% True.
@@sharonsebastian4978who told you that you are spiritual?? എവിടുന്നു വരുന്നെടെ ഇതെല്ലെ കണ്ടറോളികൾ
@@aaro7788 ego in intelligence and knowledge... spiritualitytiyk adyam vendath humility aanu but ivark ego und...god both energy and also has spiritual forms
The Truth!!🔥🔥🔥🙏🙏🙏🙏
Engil oru chodhyam ee agorikal aranu avar enthinanu sivane poojikunath
Spirituality is a pure science. 🙏
Ultimate science alla...രണ്ടും linked ആണേ എന്നുള്ളൂ...
The ultimate truth 🙏
Good explanation of truth. And enlightenment.!
Everything is energy. Energy can take different forms. We cannot see energy but can feel it unless not in a shape or in a form.
Kururamma,punthanam......🙏
Out of 112 ways energy is only one mode ,that does not mean the others are nonexistent or wrong.
❤️🌹❤️🌹
നമസ്തേ ഗുരുജി ജയ് ഗുരുദേവ്
ഞാൻ മുരുകനെ നേരിട്ടു കണ്ടു എന്നോട് സംസാരിച്ചു ഒരു തൈപ്പൂയം നടക്കുന്ന ദിവസം ആയിരുന്നു1986
😊😊
Bro please consult a doctor
അവൻ മുരുകനെ കണ്ടത് സത്യം തന്നെയാണ് 👈 ഡോക്ടറെ consult ചെയ്യേണ്ടത് നിയാണ് വിഡ്ഢി 😏
സൂപ്പർ തുടർന്നും നല്ല വിവരണം പ്രതീക്ഷിക്കുന്നു.. പെട്ടേന്ന് സാധാരണക്കാർക്ക് താങ്കളുടേ വാക്ക് മനസ്സിലാക്കാൻ പറ്റിയെന്ന് വരില്ല.. വിവിധ വിഗ്രഹങ്ങളുടേ പിൻ രഹസ്യം വെളിപ്പെടുത്തുക
👍
Good.❤❤
എല്ലാ ദേവതകളും സങ്കല്പങ്ങളാണ്. ശിവനായാലും പാർവ്വതിയായാലും നമ്മളായാലും ഈ ഭ്രമിയിലെ വായുവിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആവായു അഥവാ ശ്വാസം പോയാൽ ശവം . ശിവൻ ബ്രഹ്മമാണ്. നാമം നാം കല്പിച്ചതാണ്. അതുപോലെ ദേവീ ദേവന്മാരും. അവർ നമ്മുടെ ആഗ്രഹനിവൃത്തിക്കുവേണ്ടി. ആഗ്രഹിക്കുന്നതല്ല ആദ്ധ്യാത്മികം. ഈശ്വരനെന്ന സത്യത്തെ അറിഞ്ഞ് ആരാധിക്കുന്നത് അറിവ്. അവിടെ ആരാധിക്കാനായിട്ടാരുമില്ല.താൻ തന്നെ ശിവനും ബ്രഹ്മവും ഇവര ണ്ടെല്ല എന്നമ്പോധം. അവർ മാത്രമേ ജ്ഞാനികളായുള്ളൂ..ബാക്കി ഒക്കെ പുരാന്ന കഥകളിലെ കഥാപാത്രങ്ങളും സങ്കല്പങ്ങളും. സത്യം ബ്രഹ്മം. അതുകൊണ്ടാണ് ജഗദ് മിഥ്യ ബ്രഹ്മം സത്യമെനു പറയുന്നത്. വ്യക്തത വരുത്താൻ സ്വാമിജി ശ്രമിച്ചതിൽ അതിയായ സന്തോഷം. നമ്മൾ ഭക്തർ, മതവിശ്വാസികൾ ആദ്യം ഈശ്വരാന്വേഷണം നടത്തട്ടെ. അപ്പോൾ സത്യം എന്തെന്നറിയാം!❤
Super 🎉🎉🎉
🙏☺
അനുഭവം ഇല്ല ഈ വെക്‌തി ക്ക്. ഓരോ ദേവതക്കും ഓരോ ശക്തി ഉണ്ട്. അത് മനസ്സിലാകാതെ ആണ് ഇദ്ദേഹം ഇതൊക്കെ പറയുന്നത്.😊😊😊❤
Evanu thalli kollan ullatha kondotte
Energy ശക്തികൾ,സൃഷ്ടികൾ
ജീവനും പാർവതിയും മാത്രമല്ല സാധാ മനുഷ്യരും ഊർജ്ജമാണ്. ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതം. അത് പഞ്ചഭൂതങ്ങളിൽ തന്നെ നിക്ഷേപിക്കപ്പെടുന്നു ഊർജ്ജം അഥവാ ആത്മാവ് കർമ്മഫലം അനുസരിച്ച് നല്ല ശരീരത്തെ പ്രാപിക്കുന്നു
❤️🌹❤️🙏
Trying to copy cat some guru. He don't have that much knowledge or experience . Don't believe this marketing strategy.
Who the hell are you to judge someone..? First realize yourself...
🙏🙏🙏🙏🙏👌👌👌
Appol ashokavaatikayillulla hanuman swamiyude kaalpaadhangalo ?
അനാചാരങ്ങളും, അന്ധവിശ്വാസവും വളർത്തുന്നവർക്ക് ഇതൊക്കെ കേട്ടുകൊണ്ടിരിക്കാൻ കഴിയുമോ.
😂😂😂
LMRK യുടെ പ്രോഗ്രാമിന് പോയി പങ്കെടുത്തു ഫോട്ടോയും എടുത്തവനാണ് മുരുകൻ ഇല്ലെന്നു പറയുന്നത്,ചോദിച്ച ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ "എല്ലാം ബ്രെഹ്മം " കൊള്ളാം നല്ല മറുപടി.
Ur imagination may be baseless in this regard...
അറിയാത്ത കാര്യങ്ങൾ അഭിപ്രായം പറയുന്നതിന് മുൻപ് നല്ല ഗുരുകന്മാരോട് ചോദിച്ചു മനസിലാക്കുക,,, സാധാരണ മനുഷ്യർക്ക് ആണ് രൂപം കൊടുത്തു, യഥാർത്ഥ മുരുകൻ കുണ്ഡലിനി ആണ് ഇട പങ്ങള നാഡി ആണ് വള്ളിയും കർത്യായിനിയും മയിൽ സഹസ്രരം പാമ്പ് പ്രാണൻ,, ഇത് ആണ് സത്യം,, ഇത് ആണ് ഗുരുത്വം,,,, മുപ്പത്തി മുക്കോട് ദേവത സങ്കല്പം തന്നെ ഊർജം ആണ് അത് ഓരോരുത്തർക്കും match ആവും, അതിലൂടെ സ്വന്തം അസ്തിത്വം അറിയണം,,,,, ജീവിച്ചിരിക്കൽ തന്നെ സ്വന്തം അസ്തിത്വം അറിയണം അതിനാണ് മനുഷ്യ ജന്മം, അത് മറന്നു പോകുന്നത് ആപത്തു ആണ്,,,,, അല്ലാതെ മരിച്ചു പോയിട്ടു അസ്ഥി കൊണ്ട് ഗംഗയിൽ ഒഴുകിയത് കൊണ്ട് യാധൊരു പ്രയോജനം ഇല്യ,,,,, യഥാർത്ഥ ത്തിൽ രൂപം ഇല്യ,,,,,,,, നിങ്ങൾ ഉറങ്ങുമ്പോൾ സുഷുപ്തി യിൽ ഒന്നും അറിയടതെ ഉറങ്ങി അവിടെ അച്ഛൻ അമ്മ ഭാര്യ മക്കൾ 🤔🤔🤔🤔സത്യം അനുഭവം ആണ്,,, സൂഷത്തെ അറിയാൻ സൂക്ഷ്മ ഞാനിയെ അടുതു പോകുക സത്യം അറിയുക അനുഭവിക്കുക,,,,, രൂപം കൊടുക്കുന്നത് മനസ് ആണ് സുഹൃത്തേ,,,,
@@SreePg-y4p....അപ്പോ ശ്രീ രാമ കൃഷ്ണ പരമഹംസ കണ്ട കാളി ദേവി, poonthanam കണ്ട ശ്രീ കൃഷ്ണൻ, ഇപ്പോഴും മഹാദേവാ വിളിച്ചു നടക്കുന്ന അഘോരികൾ, നാഗ സന്യാസികൾ... അവർ ഒക്കെ ഇ പറയുന്ന energy level മാത്രം കണ്ടവർ അല്ല... ദൈവം എല്ലാ ലെവലിൽ ഭക്തർക്കായി പ്രത്യക്ഷപെടും... ശിവ ഭഗവാനെ കുറിച്ച് കൂടുതൽ പഠിച്ചാൽ അത് മനസിലാകും 🙏🏻🙏🏻🙏🏻
@sanilk6396 ആരാണ് ശിവൻ അറിയുമോ നിങ്ങൾ തന്നെ, നിങ്ങൾ ആരാ അത് ആദ്യം മനസിലാക്കുക,,,,, ഗുരു വേണം സുഹൃത്തേ,,,, തത്വം ആണ് സത്യം, ശിവൻ ആരാ നിങ്ങൾ തന്നെ, നിങ്ങൾ ഈശ്വൻ തന്നെ നിങ്ങൾ മറന്നു പോയി 🤔നിങ്ങൾ വിചാരിക്കുന്നത് നിങ്ങൾ ദേഹം ആണ് എന്ന് ആണ് തങ്ങൾക്കു ഭാരതിയ ഗൃഷികളെ അറിയില്ല, നിങ്ങൾ ഇ ഭൂമിയിൽ വന്നത് എന്തിനാ 🤔,,,,,3മത്തെ stage വരെ ഇതൊക്കെ ഉണ്ട് പിന്നെ മനസിനും ബുദ്ധിക്കും അപ്പുറം ആണ് സത്യം, അതിന് വിജയിച്ച ഗുരു വേണം ഗുരു ആയിക്കിട്ടാൻ,,,, ആത്മ സാക്ഷാൽകാരം എന്നൊന്നുണ്ട്,,,,, ഇവിടെ ഒന് ഉള്ളു,,,,,,, രൂപത്തിൽ നിന്നും അരൂപത്തിൽ എത്തണം സുഹൃത്തേ,,,,,, സാധാരണ ജനങ്ങൾക്കു അത് സാദ്യം അല്ല അത് കൊണ്ട് ആണ് വിഗ്രഹആരാധന, എല്ലാ ആരാധന ഉദ്ദേശം അവനവൻ ആരാ അറിയാൻ ആണ്,,,, നിങ്ങൾക് ശിവൻ ആരാ എന്നത് വരച്ചു വെച്ച രൂപം ആണ്, ആരാണ് ശിവൻ,,,,,, സ്വന്തം അസ്തിത്വം തന്നെ അഹം ബ്രഹ്മസ്മി തത്വമസി,,, തൃസൂലം തന്നെ ഇട പിങ്ങളാ സുഷമ നാഡി യെ പ്രതിനിധീകരിക്കുന്നു,,,,, ക്ഷേത്ര ദേവത ഇതൊക്കെ യോഗീശ്വരന്മാർ ആണ് ഉണ്ടായിക്കതു,,,,, ഗുരു വേണം സുഹൃത്തേ ഗുരു സാക്ഷാൽ പരബ്രമം ആണ് വിജയിച്ച ഗുരുക്കൻ മാരോട് ചോദിക്കുക ഉത്തരം കിട്ടും,,,,,, എല്ലാം ഊർജം ആണ് അതിന് രൂപം കൊടുത്തു അത്ര തന്നെ,,,, ഗണപതി അതിന്റെ തത്വം അറിയുക രൂപം അല്ല,,,,,, ഗുരുദേവന്റെ ദൈവദസകം വായിക്കുക പഠിക്കുക,,,,തോതാ പുരി വന്നത് എന്തിനാ എങ്ങനെ ആണ് അദ്ദേഹം ശ്രീരാമ പരമഹംസ ദേവനെ ഈശ്വര സാക്ഷാൽ കാരം നേടാൻ സഹായിച്ചത് പടിക്കു,,,,, എന്തുകൊണ്ട് ശങ്കര ആചാര്യ സ്വാമികൾ മാപ്പ് ചോദിച്ചത്,,,, പഠിക്കുക,,,, കഥകൾ അല്ല ശിവൻ വിഷ്ണു,,,,, സാധാരണ ജനങ്ങൾക്കു തത്വം ഗ്രഹിക്കാൻ എളുപ്പം അല്ല താങ്കളെ പോലെ അത് കൊണ്ട് മാത്രം ആണ് രൂപം കൊടുത്തു ആരാധന വന്നത്,, ഗുരുവിൽ നിന്നും വേണം ഇതിന്റെ ഓക്കേ അർത്ഥം അറിയേണ്ടത്,,,,,,,, അല്പത്തിൽ പൂർണത കിട്ടില്യ സുഹൃത്തേ,,,,,,, ശിവൻ =ശാന്തം =സച്ചിദാനന്ദം ആണ്,,,,, സാധാരണ ജനങ്ങൾക്കു രൂപം ഉള്ള ശിവൻ, യോഗീശ്വരന്മാർക് അത് സച്ചിധാനന്ദം ആണ് 🙏🏻🙏🏻🙏🏻നാം തന്നെ ആൺ ശിവൻ എല്ലാം, നിങ്ങളിൽ ഉള്ള ചൈതന്യം തന്നെ, തത്വമസി 🙏🏻🙏🏻🙏🏻🙏🏻
@@SreePg-y4pനിങ്ങൾ രണ്ടുപേരും പറയുന്നത് സത്യം ആണ്.. 🙏
🙏✨✨
❤
Super
അല്പജ്ഞാനം അത്യാപത്ത്!! ഇല്ലാത്ത അറിവുണ്ടന്ന് വരുത്താനും ആരെയൊക്കെയോ കോപ്പിയടിക്കാനും ശ്രമിക്കുന്ന "ന്യൂജെൻ കുരു"😂
അയ്യോ താങ്കൾ ദൈവത്തെ കുറിച്ച് അറിയാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. നമ്മുടെ പുരണങ്ങളിൽ ദൈവം കഥാപാത്രങ്ങൾ ആയതുകൊണ്ടാണ് മറ്റുള്ളവർ കളിയാക്കുന്നത്. അതിന്റെ ഒക്കെ ഒളിഞ്ഞിരിക്കുന്ന അർഥങ്ങൾ ആണ് മനസ്സിലാക്കേണ്ടത് അപ്പോൾ ഭാരതീയ ചിന്തകളെ കളിയാക്കാൻ കഴിയില്ല.
ശ്രീവിദ്യ ധൈര്യത്തോടെയാണ് മണ്ടത്തരം വിളിച്ചു പറയുന്നത്. ആ പയ്യൻ പറയുന്നതിൽ കാര്യമുണ്ട് അത് മനസ്സിലാക്കണമെങ്കിൽ സത്യം തിരിച്ചറിയണം
@@vineeths2554 Mr.Vineeth..you can't understand what I say coz u don't realize the truth🤣.This guy is absolutely mimicking SADHGURU and copying whatever Sadhguru has said and did..even from the keywords--Adiyogi to Adiguru, Yogalinga to yogeeswara linga and what not!! The dressing,body language, the hymns
tones and even the way video is created and edited in his channel 😅😅
@@sivadasanv925 did I say anything wrong about Bharatheeya Darshan? I mentioned this guy's rubbish words that come out of mere copying a realized person like SADHGURU .It very much shows that he has not practically realized the TRUTH!
@sreevidya8577 He has told the old video സദ്ഗുരുന്റെ ശിഷ്യനാണെന്ന്.That you don't listen. Then the man who says the Sad Guru is someone who was killed by his own wife.
Good speech, but evidea arkum pidikittathillaa, avaru arokea paryunnathu kettu jivikunnu..
They like to continue as Religious slaves.. Forever...
സത്യം
Enthayalum Paramaathmavu Ennatha Sathyam Ente Shri Padmanabha
ഭജഗോവിന്ദത്തിൻ്റെ ആദ്യത്തെ വരികൾ പോലും അറിയാതെ അതിൻ്റെ അർത്ഥവും അറിയാത്തവൻ ആണോ ആദ്യാത്മഗുരു? കഷ്ടം...ഇവനെ ഒക്കെ വിളിച്ചിരുത്തി ഇൻ്റർവ്യൂ നടത്തുന്ന നിങ്ങളെ ആണ് പറയേണ്ടത്..
Lord siva,Ganapathi has form who rwe to give them the form..R we greater than God.
Read Bhagvatham,puranangal kashtam .
What is getting established is there is energy in every colour, form, image, sound, - therefore through forms you create energy
You create an energy in form and each time you need you pick it up from the form
This is Vigraha, Image and sound Sankalpam
Its true as per thantra all are energy forms
Edo gods energy called sachithanandha ...his form is also sachidhanamtha...that means his soul ( energy) and form is same...but humans soul and body is not same.....
എന്തുവാടേ പറയുന്നത്.. ആദ്യം നേരെ പറയാൻ പടിക്ക്... അയാൾ പറഞ്ഞത് അറിയാൻ യോഗം വേണം...വീട്ടിൽ ഇരുന്നു കഥ വായിച്ചു തള്ളുന്നത് പോലെ അല്ല യാഥാർഥ്യം
@MuhammedRaoof-h9b Njan പറഞ്ഞത് ആദ്യം iyal മനസ്സിലാക്കൂ..എന്നിട്ട് ചോദ്യം ചെയ്യൂ... അയാള് പറഞ്ഞത് പകുതി seri aanu full alla...god energy aanu അത് ഞാൻ സമ്മതിച്ചു but godnu spiritual form und humaninte pole material form alla athanu Njan പറഞ്ഞത്...gods soul and form same..eternal ആണ്
@MuhammedRaoof-h9b njan ഒരുപാട് acharyanmaril അദ്വൈത acharyanmaaril നിന്ന് സ്വന്തം അനുഭവത്തിൽ നിന്നും ആണ് പറഞ്ഞത്...ഞാൻ കഥ വായിക്കുന്ന പോലെ ഉള്ള aalalla truth കണ്ടെത്താൻ ശ്രമിക്കാറുണ്ട്...നിങ്ങൾക്ക് എന്നെ കുറിച്ച് എങ്ങനെ അറിയാം...വെറുതെ ഓരോന്ന് പറയരുത്...
@@MuhammedRaoof-h9b നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലാകാത്തത് എൻ്റെ പ്രോബ്ലം alla athkond ath poyi മനസ്സിലാക്കൂ അല്ലെങ്കിൽ വേറെ ആരോടെങ്കിലും ചോദിക്ക് ...
@@anumol55 explain spiritual form???... എന്താ ഉദ്ദേശിച്ചത് എന്ന് പറ
മനുഷ്യർ നൽകുന്ന രൂപം ഉണ്ട് . അതല്ലാതെയും ഉണ്ട്
ഒപ്പിക്കൽസ് 😅😅😅
Rohite ee Guruji yude website kodukkam ennu paranju kittiyilla, my if you already updated.
പരിണാമം ഉണ്ടെന്നു സമ്മതിച്ചില്ലേ അതുമതി,പരിണാമം എന്നു പറയുന്നത് പ്രകൃതിയുടെ നിയമത്തിൽ പെട്ടതാണ് എവിടെയെങ്കിലും ഒരു നിയമമുണ്ടെങ്കിൽ ആ നിയമത്തിന് പിന്നിൽ ഒരു ബോധ ചൈതന്യം ഉണ്ടാകാതെ തരമില്ല ആ ബോധചൈതന്യം എന്തെന്ന്അറിയാത്തതുകൊണ്ട്അതില്ല എന്നു പറയുന്നത് ശരിയാണോ?എന്താണ് പരബ്രഹ്മം എന്ന് പാർവ്വതി ചോദിച്ചപ്പോൾ ശിവൻപറഞ്ഞ മറുപടി പ്രസക്തമാണ് (അചിന്ത്യാ അവ്യക്തരൂപായ...) ചിന്തിച്ചെടുക്കാൻ പറ്റാത്തത് വ്യക്തമായ രൂപം ഇല്ലാത്തത്🙏
Yes...ACHINTHYAA AVYEKTHA ROOPAYA....NIRGUNAYA GUNATHMANEE....SAMASTHA JJAGADHA DHARAA...MOOTHAYEE BRAHMANEE NAMAHA....❤
വിഷ്ണു... അതിന്റെ അർത്ഥം അതല്ല... രൂപത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മമം തന്നെ... ഇതിന്റെ രഹസിയം കുറച്ചൂടെ സുഷ്മ ഗ്രഹണത്തിൽ മനസ്സിൽ ആക്കിയേകിൽ മാത്രമേ മനസ്സിൽ ആവുകയൊള്ളു
ദേഹത്ത് കിടക്കുന്ന തുണി തന്നെ വേസ്റ്റ് അല്ലേ.യോഗയും ഭക്തിയും വേറെ വേറെ ആണെന്ന് ഉള്ള ബോധം പോലും ഇല്ലല്ലോ
ബ്രഹ്മ സൂത്രം വ്യാസന്‍ എഴുതിയതാണ് . ശങ്കരാചാര്യര്‍ അതിന്‍റെ ഭാഷ്യം ആണ് എഴുതിയത് .. ഭജഗോവിന്ദം ബ്രഹ്മ സൂത്രം അല്ല .
abac media യിൽ വരുന്ന ഇതു പോലുള്ള interviewsഎല്ലാം കേൾക്കുന്നത് നല്ലത് പക്ഷേ നമ്മൾക്ക് ചിന്താശക്തി തന്നിരിക്കുന്ന ഈ മനുഷ്യജന്മത്തിൽ നമ്മൾ ഓരോരുത്തരും അനുഭവിച്ച് അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജീവിക്കുന്നതാണ് ഉചിതം കാരണം കർമ്മയെക്കുറിച്ചു പറഞ്ഞത് തന്നെയെടുത്താൽ നമ്മൾക്ക് 40 വയസ്സിലും 50 വയസ്സിലും 60 വയസ്സിലും ഒക്കെ ജീവിക്കുമ്പോൾ നമ്മൾക്ക് വരുന്ന അനുഭവങ്ങൾ വച്ച് നമ്മൾക്ക് കർമ്മ എന്താണെന്ന് വേർതിരിച്ചറിയാൻ പറ്റും പിന്നെ ഈശ്വരൻ അല്ല ഉർജ്ജമാണെന്ന് ഇദ്ദേഹം പറയുന്നുണ്ടെങ്കിൽ അത്രയ്ക്കൊന്നും അനുഭവിച്ച് ഏത് ശരി ഏത് തെറ്റ് എന്ന് മനസ്സിലാക്കാനുള്ള experiense ഇദ്ദേഹത്തിനോ ഇതുപോലുള്ള വ്യക്തികൾക്കോ ആയിട്ടില്ല അതുകൊണ്ട് ഇതുപോലുള്ള ചർച്ച ആരെങ്കിലും കേട്ടാൽ പോലും അത് നമുക്കോ പിൻതലമുറക്കാർക്കോ ഒരു lesson ആക്കാൻ പറ്റില്ല ഇവർ ഓരോരുത്തരും ഇവർ ആലോചിച്ച് കൂട്ടിയ കാര്യങ്ങൾ പറയുന്നു അത്രേയുള്ളൂ ദൈവം ഒരു കാര്യവും ഒരാളേയും ഏൽപ്പിച്ചിട്ടില്ല ഓരോരുത്തരും ഓരോ യുക്തിക്കനുസരിച്ച് പറയുന്നു
ഇതൊക്കെ ഏതു ഗുരുജി ആണ്.... 😂😂എന്തൊക്കെയോ വന്ന് വിളിച്ചങ്ങു പറയുവാ... 😖😖😖
Correct information🎉🎉
പറയുന്നത് ശരിയാണ് .. ആഴത്തിൽ മനസ്സിലാക്കുമ്പോഴേ അറിയാൻ പറ്റൂ
@@nigalmadasheri1978 😁😁അങ്ങനെ ഇരിക്കട്ടെ എന്നാൽ....
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞോളും. ഞാൻ അറിഞ്ഞത് മാത്രം സത്യം എന്ന് പറഞ്ഞു നടക്കുന്നവരോട് ഒന്നും പറയാൻ ഇല്ലാ. അല്പ ജ്ഞാനി കുഴപ്പമുണ്ടാക്കും
ഇത് പൂർണജ്ഞാനമാണ്.
Yes sathyam....evanok sivane kandal annathode ellam pokum ......eee chappante chevid adich pottikkan thonnnunnu....kuranga
ഇപ്പോൾ you ട്യൂബ് ഗുരുക്കന്മാർ ഇറങ്ങിയിട്ടുണ്ട് കുറെ 😁😁😁
ഒരു സംശയം കൂടി? പൂന്തനത്തിനും, കുറൂരമ്മ ക്കുമൊക്കെ അപ്പോൾ ഭ്രാന്ത് ഉണ്ടായിരുന്നോ. അല്ല അവർ കൃഷ്ണനെ കണ്ടിട്ടുണ്ടെന്ന പറഞ്ഞു കേൾക്കുന്നത്
ഇന്നത്തെ യുഗത്തിൽ ആണ് ഭഗവാനെ നേരിട്ട് കാണുവാൻ സാധിക്കാത്തത്. ഗുരുവായൂരപ്പനെ നേരിട്ട് കാണുവാനും സംസാരിക്കുവാനും സാധിക്കുമായിരുന്നു. താങ്കൾക്ക് അത് കാണുവാൻ സാധിക്കാത്തത് കൊണ്ടാണ്. ഭഗവാൻ പ്രത്യക്ഷത്തിൽ മുന്നിൽ വരുന്നു. അത്ര അടുപ്പം ഉള്ളവർക്ക് മാത്രം. വിളിച്ചാൽ അടുത്ത് വന്നിരിക്കും. സംസാരിക്കുന്നു. ഭഗവാൻറെ അടുത്ത ഭക്തർക്ക് മാത്രം. മഹാദേവൻ ലോകം മുഴുവനും നിറഞ്ഞിരിക്കുന്നു.... അമ്മേ എന്ന് വിളിച്ചാൽ അമ്മ രക്ഷിക്കാൻ വരുന്നു. ഭഗവാനേ 🙏🙏🙏🙏
Very very correct....avarude okk munnil Evan oru man tharilk polum ella.....Evanokk adutha ethengilum janmathile eswarane Kanan kazhiyuollu...
ഇദ്ദേഹം ഒരുപാട് ഞാനി ആണ് ഓം നമഃ ശിവായ.
Nammude matham ann valuth enn vijarikunavarann pulli parayunathil viyogichip daivam onnan sth oru energy ann daivathinu roopam illenn hindu mathagrandhaghalil tanne paraghitundallo
Vayattilpizhappu
ശിവനും പാർവതിയും ഗണപതിയും ഒന്നുമില്ല നീയുണ്ടോ??? നീ ആരാണ് നിനക്ക് രൂപം കൊണ്ടത് എങ്ങനെ?
Aaaavooo Avan athok ariyammengil eee chappatharam parayilla
ഇപ്പ ശിവൻ എന്ന് പറയും
7:50ഭാവി ഒന്ന് പറയാൻ പറയു എന്റെ അവതാരക 😂
10:40 കണ്ണ് അല്ലേ കെട്ടിയിട്ടുള്ളൂ. ചെവി കെട്ടിയിട്ടില്ലല്ലോ.
എല്ലാം സങ്കൽപ്പമല്ലേ??? ഇങ്ങിനെ ഉള്ളവരെ "ഗുരു ജി " എന്ന് വിളിക്കുന്നത് ശരിയാണോ??? രൂപം ഉള്ളത് കൊണ്ടാണ് പ്രാർത്ഥന എളുപ്പമാകുന്നത്. കഥകളിലൂടെ ആണ് ആളുകളെ മനസ്സിലാക്കിയിരുന്നത്.
ഈ പുള്ളിക്കാരൻ ശിവരാത്രിയുടെ തിരക്കിലാണ് എന്ന് പറയുന്നു.. ശിവരാത്രി എങ്ങന വന്നു എന്ന് വ്യക്തമാക്കുവാൻ പറയൂ.. പുളളിയ്ക്ക് എല്ലാം ഗ്രഹിക്കാനുള്ള മനസ്സ് ഉണ്ടെങ്കിൽ എങ്ങനെ പറയില്ല.....അതാണ് മനുഷ്യനും ദൈവവും തമ്മിലുള്ള വ്യത്യാസം...
മനുഷ്യനും ദൈവവും തമ്മിൽ വ്യത്യാസം ഇല്ല
All most all individuals says replys out of their imagination and exp....we can't make a common draw.....
ചോദ്യത്തിന് ഉത്തരം പറയു. മറ്റ് കാര്യങ്ങളെ പറ്റി പറയാതെ
മെഡിറ്റേഷൻ ചെയ്യാൻ ഇരുന്നു ഉറങ്ങി കാണും അതാണ് കാലവും സമയവും അറിയാത്തത്😂😂😂5 മണിക്കൂർ രണ്ട് സെക്കൻ്റ് പോലെ തോന്നും
ഉറക്കവും മെഡിറ്റേഷൻ ആണ് 😄
എവിടുന്ന് കിട്ടി ഇതിനെ😂😂
Ego നല്ലോണം ഉണ്ട് ...ego ഉണ്ടായാൽ truth മനസ്സിലാവില്ല...
ദൈവം ഊർജം ആണ് എങ്കിൽ ആ ഊർജ്ജത്തിന്റെ സോഴ്സ് കണ്ട് പിടിക്കാത്തെ എങ്ങനെ പറയാൻ പറ്റും 🙄🙄🙄
Guruji yude website address eniyum ettillallo
മാങ്ങ തൊലി 😂
വട്ട് പറയാതെ വട്ട് കേസ് 😂😂😂😂
ഈ വക്തി പറയുന്നത് കുറെ ശരിയാണ്, പക്ഷെ അപ്പോഴും അയാൾ പറയുന്നത് ശിവനും, ദേവിയും, ഗണപതി യുമൊക്കെ സങ്കല്പം ആണെന്ന്. എന്നിട്ട് ഇവരുടെ പേരുകൾ തന്നെയാണ് ഈ വീഡിയോയിൽ എപ്പോഴും പറയുന്നത്. എന്റെ ചോദ്യം? രൂപമില്ലെങ്കിൽ എങ്ങനെ നാമം ഉണ്ടായി
Sushamayo😮
Avan ariyathe sathyam paranj poyatha thetti enn manasilakkitum Avan thiruthunnilla Evan okk guru aanooo....vivaram kettathine okk kond vAraruth please
Eeee nammude oorjam aaaaranu
താങ്കൾ പറയുന്നത് കൂടുതലും സത്യം ആകാം.... നിത്യ സത്യമായ എനർജി ആണ് ഈശ്വരൻ. രൂപങ്ങൾ നമ്മൾ മനുഷ്യർ കൊടുത്തത് തന്നെ. താങ്കൾ പറയുന്നത് പോലെ അത് നമ്മുടെ ഉള്ളിൽ ഉള്ള തന്നെ ഉള്ള എനർജി അല്ല.. എന്നാൽ നമ്മുടെ ഉള്ളിൽ ഉള്ള എനർജി കൊണ്ട് ആ പരമമായ എനെർജിയിലേക്ക് connect ചെയ്യാൻ സാധിക്കും. പക്ഷേ ആദി ശങ്കരൻ തന്നെ പറയാൻ ധൈര്യം കാണിക്കാതെ ഇരുന്ന കാര്യം താങ്കൾ സാധാരണ സമൂഹത്തോട് വിളിച്ചു പറഞ്ഞാൽ ലക്ഷത്തിൽ ഒരാൾ പോലും ഇതൊന്നും അംഗീകരിക്കുക ഇല്ല. മനുഷ്യന് ആത്മ ജ്ഞാനം പകർന്നു കൊടുക്കുന്നത് ശ്രേഷ്ഠൻ ആയ ഗുരുവിനു മാത്രമേ സാധിക്കു. ഒരിക്കലും അതൊരു കച്ചവടം ആകാൻ പാടില്ല...
Ee interview kandangilum thasmai swamikum,shishyanmarukum thalakakathu veluvu vannangil mathi😂
സദ്ഗുരു ഇല്ലാതെ ഇവരൊക്കെ എന്തോ വിളിച്ചു പറയുന്നു
Who denied archangel micheal in bible and lord muruga in hinduisam who he felt under control of Lucifer the devill
അവതാരകനു കമ്മീഷൻ കിട്ടും അത്ര തന്നെ 😆
Ni evidatheyado....ethine okk kond vannitt....ulla manasammathanam kalayan..melal ethine onnum vilikkaruth...
This guy is absolutely mimicking SADHGURU and copying whatever Sadhguru has said and did..even from the keywords--Adiyogi to Adiguru, Yogalinga to yogeeswara linga and what not!! The dressing,body language, the hymns
tones and even the way video is edited and presented in his channel😅😅
മുരുകൻ ഒരു ചെറു വിരൽ പോലും അനക്കില്ല എന്നൊക്കെ പറയുന്നത് എന്തറിഞ്ഞിട്ടാ .
Ninak thall kollum sushama nadi alla sushumna nadi....athallengilum thallukolllum...dhaivam ella ennonnum parayan okkilla do