'കറന്റ് ബില്ല് വരുമ്പോൾ ഞെട്ടും!'; വൈദ്യുതി നിരക്ക് വർദ്ധനവിൽ താളം തെറ്റുന്ന കുടുംബ ബജറ്റുകൾ | KSEB

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 122

  • @mersonchristopher7804
    @mersonchristopher7804 Месяц назад +54

    ജനങ്ങൾക്ക് അധിക ബാധ്യതയായ KSEB യുടെ സർക്കാർ ജീവനകരെയും, ശബളവും വെട്ടി കുറയ്ക്കണം. പ്രൈവറ്റ് ആകണം.

    • @abdulsathar979
      @abdulsathar979 Месяц назад

      ഇതിനുള്ള ഏക പോകുംവഴി ഇവർ ആരെയും പുറത്തിറങ്ങാൻ അനുവദിക്കാതെ ഊട്ടി ഇടുക ജനങ്ങളെ കൊള്ളയടിക്കുന്ന റോഡിലൂടെ ജനങ്ങളുടെ നികുതി ഭാരം കൊണ്ട് കട്ടുമുടിക്കുന്ന കഴുതകളെ റോഡിൽ ഇറങ്ങാൻ അനുവദിക്കരുത് ജനാധിപത്യരീതിയിൽ അവരെ എല്ലാ അർത്ഥത്തിലും പൂട്ടിയിടുക നമ്മുടെ നികുതിപ്പണം കൊണ്ട് അവർ കുടുംബം പോറ്റുന്നത് അവരെ അതിന് അനുവദിക്കരുത്. എത്ര വർദ്ധിപ്പിച്ചാൽ പശുവിനെ തൊഴുത്തു കെട്ടുവാനും ജനങ്ങളുടെ പണം ഉണ്ടല്ലോ ഇവർ ശാപമാണ് ഇവർ വന്നതുമുതൽ ജനങ്ങൾക്ക് സഹിക്കേണ്ടിവരുന്നത് ഒന്നും രണ്ടുമല്ല എല്ലാത്തിനും ഇന്നലെ ഞാൻ മാവേലി സ്റ്റോർ പോയപ്പോൾ ഒരു വസ്തുവും അവിടെയില്ല നമുക്കാവശ്യം വരുന്ന അരിയില്ല പഞ്ചസാര ഇല്ല പയർ ഇല്ല ജീവിക്കാൻ ഏറെ പാടുപെടുന്ന മനുഷ്യർക്ക് മുൻപിലേക്ക് ആണ് ഈ കഴുതകൾ ഈ മഴക്കാലം കഴിഞ്ഞിട്ട് പോലുമില്ല എന്നിട്ടും ഭാരം കൂട്ടിവെച്ച് അഴിമതി നടത്താൻ വേണ്ടി പൈസ എങ്ങനെ സ്വരൂപിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു പിണറായി വിജയനും അവൻറെ സർക്കാറും

  • @felixmoraes8289
    @felixmoraes8289 Месяц назад +31

    തുഗ്ലക്ക് ഭരണം. ഇനിയും പ്രതീക്ഷിക്കാം ഇത്തരം നടപടികൾ.
    പ്രതിപക്ഷം വെറും പടം.

  • @sumeshpozhikadavan
    @sumeshpozhikadavan Месяц назад +25

    രണ്ടോ അതിൽ അധികമൊ കമ്പനികൾ കേരളത്തിൽ വരണം മത്സരം വരട്ടെ ജനങ്ങൾക്ക് നല്ല സർവീസ് കുറഞ്ഞ റേറ്റിൽ കിട്ടട്ടെ 🙏

  • @smartcreat1
    @smartcreat1 Месяц назад +13

    സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളം കുറച്ചാൽ എല്ലാ പ്രശ്നവും തീരും

  • @Nilapad-1979
    @Nilapad-1979 Месяц назад +7

    എന്നിട്ടും ഈ ചിപിഎൻ കാരെ വിജയിപ്പിച്ച ഈ ചേലക്കര കാരോട് 🙏

  • @rajuelectrowaves6645
    @rajuelectrowaves6645 Месяц назад +7

    അല്ല ഇവരെ വോട്ട് ചെയ്തു കയറ്റിയ വർക്കും ഇത് ബാധകമാണ് അനുഭവിക്കട്ടെ.

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад +7

    16 പൈസ കൂട്ടിയത് ജനങ്ങളുടെ പതിനാറു അടിയന്തിരം കൂടി നടത്താൻ ആയിരിക്കും.

  • @prgopalakrishnan2545
    @prgopalakrishnan2545 Месяц назад +7

    മഴ കൂടിയിട്ട് കാര്യമില്ല. കഴിഞ്ഞ 50 വർഷമായി KSEB ഡാമുകളിൽ വെള്ളം കിടക്കാനുള്ള സ്ഥലത്തു 60%വും മണൽ നിറഞ്ഞു കിടക്കുകയാണ്. അതെടുത്തു മാറ്റാത്ത സിവിൽ എഞ്ചിനീയർമാർ ഫീൽഡ് ജോലി എടുക്കാൻ മടിച്ചു ശമ്പളം വാങ്ങി തിന്നു സുഖിക്കുകയാണ്. അതേ സിവിൽ എഞ്ചിനീയർമാർ പുതിയ വൻകിട ഡാമുകൾ ഉണ്ടാക്കാതെ ഡയറക്ടർ പദവിയിലെത്തി,പദ്ധതികൾ പൂർത്തിയാക്കാതെ വിരമിച്ചു പെൻഷൻ വാങ്ങി സുഖിക്കുന്നു. KSEB യുടെ അവസ്ഥയാണിത്. യൂണിയൻ നേതാക്കൾ ഇതൊന്നും കാണാതെ, ശമ്പള വർധനവും, പ്രൊമോഷനും മാത്രം നോക്കിയിരിക്കുന്നു. അങ്ങിനെ power ഉത്പാദനം കൂട്ടാതെ സുഖിക്കുന്ന ഉദ്യോഗസ്ഥരാണ് ഈ അവസ്ഥക്ക് പിന്നിൽ.

  • @diputc5669
    @diputc5669 Месяц назад +12

    ഇലക്ഷൻ വരുന്നു
    വരി നിന്ന് വോട്ട് ചെയ്യണേ
    എൽഡിഎഫ് വരും

  • @vijayanp5342
    @vijayanp5342 Месяц назад +10

    താങ്ക്സ് പിണറായി, വെൽഡൺ

  • @rajesh-xm8zh
    @rajesh-xm8zh Месяц назад +12

    വില കൂട്ടുന്നവരെ കാലൻ വന്നു വിളിച്ചുകൊണ്ടുപോയാലേ ഇതിന് ഒരാറുതി ഉണ്ടാവു

  • @philiposep.s8087
    @philiposep.s8087 Месяц назад +4

    ഇതൊന്നും കൂടാതെ ഡെപ്പോസിറ്റ്, ഡ്യൂട്ടി, മീറ്റർ വാടക, ഫ്യൂവൽ സർചാർജ് തുടങ്ങിയവയും.........

  • @Irshad-vv9yy
    @Irshad-vv9yy Месяц назад +2

    ഇല്ല ഞെട്ടില്ല
    നമ്മുടെ മനസ്സ് ഒക്കെ എന്നേ മരവിച്ചു പോയിരിക്കുന്നു
    ഗവ:ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാത്രമേ ഇപ്പോ നന്നായി ജീവിക്കുന്നുള്ളൂ
    ബാക്കി എല്ലാരും മരിച്ച് ജീവിക്കുന്നു

  • @JoseJose-dw2nr
    @JoseJose-dw2nr Месяц назад +17

    സാധരണക്കാരെ ബാധിക്കില്ല....സാധരണക്കരെല്ലാം.... കംമുണിസ്റ്റ് കാരണ്

  • @User67578
    @User67578 Месяц назад +1

    യൂണിയൻകാർക്ക് ശമ്പളം വാരി കൊടുക്കാൻ, പത്താം ക്ലാസ്സ്‌ തോറ്റു ജോലിക് കേറുന്നവൻ ഒന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ശമ്പളം ഒരു ലക്ഷം ഒക്കെ ശമ്പളം

  • @sivarajan3399
    @sivarajan3399 Месяц назад +5

    മുൻകാല പ്രാബല്യത്തോടെ കൂട്ടണം. പെൻഷൻ, ശംബളം എല്ലാം മുൻകാല പ്രാബല്യത്തോടെ കൂട്ടണം. ഇല.ബോർഡ് ജീവനക്കാർ വലിയ ബുദ്ധിമുട്ടിലാണ്.

  • @dasanb.k2010
    @dasanb.k2010 Месяц назад +3

    ഞങ്ങളുടേത് മധുവൂറുന്ന നിരക്ക് കൂട്ടൽ, 4.50 ന് വൈദ്യുതി വേണ്ട എന്ന് പറഞ്ഞ് 14.50 ന് വാങ്ങി ജനത്തെ പറ്റിക്കുന്നു, അഴിമതി അല്ല കേട്ടോ.

  • @melv844
    @melv844 Месяц назад +2

    KSEB top ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും കുറക്കണം. ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ഉള്ളത് അവർക്ക് ആണ്.

  • @shajir4898
    @shajir4898 Месяц назад +10

    വൈദ്യുതി ചാർജ് വർധന എല്ലാ സാധനങ്ങളുടെയും വില കൂട്ടും

  • @joyjoseph3728
    @joyjoseph3728 Месяц назад +5

    KSEB private മേഖലക്ക് കൊടുക്കുക എന്നാൽ കറന്റ് BilI ൽ കുറവുണ്ടാകും union ഉണ്ടാകില്ല പൊതുജനങ്ങൾക്ക് കൃത്യമായി current ഉം കിട്ടും. കേരളത്തിൽ unionന്റെ അതിപ്രസരം കൊണ്ട് പണി ചെയ്യാതെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ഉള്ള നാടായി കേരളം മാറി.

    • @riyasshereef2724
      @riyasshereef2724 Месяц назад

      Vattano ninakokke.. petrol nu 10 year kond 60 koodiyit arkkum onnum mindada

    • @Bijumon-mz6ni
      @Bijumon-mz6ni Месяц назад

      സ്വകാര്യവത്കരണം മതിയായില്ലെ ഗ്യാസ്, വാഹന ഇന്ധനം മൊബൈൽ റീ ചാർജ്ജ് ഇതിനൊന്നും ഒരു പ്രശ്നവുമില്ല.

  • @Justin-li5kj
    @Justin-li5kj Месяц назад +1

    പരനാറി വന്നു എല്ലാം ശരിയായി 🤣🤣👌👌

  • @alicec8084
    @alicec8084 Месяц назад +4

    അടുത്ത ഇലക്ഷനിൽ ഇവിഎമ്മിൽ സെറ്റ് ചെയ്ത് തുടർഭരണം നൽകാമെന്ന് വിഷു ഗുരു വാഗ്ദാനം ചെയ്തിട്ടുണ്ട്🤑

  • @Shaji-e9b
    @Shaji-e9b Месяц назад +6

    ഞാൻ നാട് വിടുകയാണ്....

  • @josephpt7286
    @josephpt7286 Месяц назад +1

    ഓരോ സംവിധാനങ്ങളുടെ യും കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും പാവപ്പെട്ടവരുടെ തലയിൽ കെട്ടിവെക്കുന്നതിൻറെ ഓമനപ്പേരാണ് " ജനക്ഷേമം". പൊതു പ്രവർത്തനം തൊഴിലാക്കി ജനങ്ങളെ സേവിക്കാൻ ജനം തന്നെ അധികാരത്തിൽ അവരോധിച്ചവർക്ക് ഈ വർധനയൊന്നും ബാധകമേ അല്ല. ഇതല്ലേ നമ്മൾ സ്വപ്നം കണ്ട "സോഷ്യലിസം".😢

  • @AseezSubaida-no9jt
    @AseezSubaida-no9jt Месяц назад +4

    ജനങ്ങളെ നന്നാക്കാൻ വന്ന ഗവൺമെന്റ് അല്ലേ നന്നാക്കി നന്നാകട്ടെ മിസ്കോൾ അടിച്ച് കൊടുക്കാൻ പറ

  • @sunildevtv
    @sunildevtv Месяц назад +9

    10th fail ..1lakh salary keep going KSEB…

  • @Mathew-k9k
    @Mathew-k9k Месяц назад +3

    How Tamil Nadu is giving electricity at one tenth of our price?

  • @MuhammadkuttyK-s5w
    @MuhammadkuttyK-s5w Месяц назад +2

    മാസം മാസം ബില്ല്നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @padiyath7173
    @padiyath7173 Месяц назад +2

    നവ കേരള സദസ് നടത്താൻ 😂

  • @tommyj6289
    @tommyj6289 Месяц назад +1

    പെട്രോള്‍ വില കൂടിയാല്‍ സ്വാഭാവികാമായി എല്ലാത്തിനും വില കൂടും

  • @ThinkGood169
    @ThinkGood169 Месяц назад +9

    ksebയിൽ പത്താം ക്‌ളാസ്സുകാരൻ വാങ്ങുന്നത് ഒന്നര ലക്ഷം രൂപ ശമ്പളം, പിന്നെ ലക്ഷങ്ങൾ പെൻഷനും ആദ്യം ഇതിലൊരു തീരുമാനമുണ്ടാക്. ഈ പിടിച്ചു പറിക്കെതിരെ ഒരു ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കണം.

  • @nizarnizar5130
    @nizarnizar5130 Месяц назад +1

    പിണു വിനെ കണ്ടാൽ കടക്കു പുറത്ത് എന്ന് പറയാൻ തോന്നുന്നു
    പിണു വന്നതിൽ പിന്നെ എല്ലാത്തിനും കുടി

  • @vasudevan5022
    @vasudevan5022 Месяц назад +5

    ജീവനക്കാർക്ക്. ഒന്നര ലക്ഷം. രണ്ട് രണ്ടര മൂന്ന്. ലക്ഷം രൂപയുടെ ശമ്പളം കൊടുക്കണ്ടേ.

  • @mariyangalathkrishnan846
    @mariyangalathkrishnan846 Месяц назад +1

    കേരളം നമ്പർ വൺ....

  • @niyaskvmuhammed9911
    @niyaskvmuhammed9911 Месяц назад +1

    കേന്ദ്രം പെട്രോളിനും ഗ്യാസിനും കൂട്ടുമ്പോൾ ഒരു ചർച്ചയും ഇല്ലാത്ത ചാനലുകൾ

  • @ashakkeem4223
    @ashakkeem4223 Месяц назад +2

    എല്ലാം വൈദുതി വാഴ മിനിസ്റ്റർ അനുഗ്രഹം

  • @rajancv3408
    @rajancv3408 Месяц назад +2

    മാതൃഭൂമി പത്രത്തിന് 50 പൈസയും1 രൂപയും ഒക്കെ കൂട്ടിയത് എന്ത് മാനദണ്ഡത്തിലാണ്. അത് പിൻവലിക്കാമോ. ആദ്യം കൂട്ടിയത്‌ നിങ്ങളല്ലേ. മാതൃക കാണിക്കരുതോ.

    • @akhilt6958
      @akhilt6958 Месяц назад +1

      പത്രം നിർബന്ധം ഉള്ള കാര്യമല്ലല്ലോ. വേണമെങ്കിൽ വാങ്ങിയാൽ പോരെ, വൈദ്യുതി പോലെ അവിശ്യസർവീസ് അല്ലല്ലോ?

  • @muhammedashraf8834
    @muhammedashraf8834 Месяц назад +2

    വരട്ട ചങ്കൻ പോകാതെ ഇനി രക്ഷയില്ല

  • @hworld872
    @hworld872 Месяц назад +1

    എല്ലാവരും EV യിലേക്ക് മാറുക

  • @Vimathan-r6f
    @Vimathan-r6f Месяц назад +5

    പക്ഷെ ചേലക്കരയിലെ ഉണ്ണാക്കന്മാർക്ക് എതിർപ്പൊന്നും ഇല്ല കേട്ടോ ✊🏻✊🏻✊🏻✊🏻

  • @raghavankvr9753
    @raghavankvr9753 Месяц назад

    പേപ്പറിൻ്റെ ബില്ല് വന്നപ്പോഴും ഞാൻ ഞെട്ടി ആശാനെ കൂടിയിട്ടുണ്ട്

  • @mithunradhakrishnan514
    @mithunradhakrishnan514 Месяц назад +1

    Thank you very much

  • @geojohn2815
    @geojohn2815 Месяц назад +2

    കേരളത്തിൻറെ വികസനം മുന്നോട്ട് തന്നെ

  • @kasi9779
    @kasi9779 Месяц назад +1

    Vote varununde 2026 janam marakulla

  • @rajancv3408
    @rajancv3408 12 дней назад

    100 രൂപയ്ക്ക് 2 കവർ പാലോ. അത് ഏതു പാല് ? ദിവസം 50 പൈസ മാതൃഭൂമിക്ക് കൂട്ടിയതോ 😎😎

  • @kunjakichu6854
    @kunjakichu6854 Месяц назад +2

    എനിക് കഴിഞ്ഞ മാസം 8500രൂപ ആയിരുന്ന് ഇനിയിപ്പോ എത്ര ആകുമോ

  • @muralidharankoyilath391
    @muralidharankoyilath391 Месяц назад +1

    Ldf varum ellam sariyavum ippol sariyayille 😅😅😅😅😅

  • @samajad1
    @samajad1 Месяц назад

    Channels bill date onnu nokanam bill eghne vardhikkonu

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Месяц назад +1

    ആസനത്തിൽ. വൈദ്യുതി. തുടങ്ങി യാൽ.മതി.മോളേ😅😅😅😅

  • @viking5457
    @viking5457 Месяц назад +1

    മെക്കേളേ എല്ലാരും ഹാപ്പി അല്ലേ, ലാൽസലാം 🚩🚩❤️,നമ്മുടെ പിണറായി സഖാവിന്റെ യാത്ര ചെയ്യാൻ പുതിയൊരു റോൾസ് റോയ്സ് വാങ്ങണം പിന്നെ കാലിതൊഴുത്തിലേക് ഒരു പശുവും എല്ലാവരും സഹകരിക്കണം ❤️🚩

  • @samajad1
    @samajad1 Месяц назад

    Kayinna bill 7 am thiyadhi bill vannu ee maasam 7 am thiyadhi vannitilla unit maatiyaal cash koodille

  • @samajad1
    @samajad1 Месяц назад

    കെഎസ്ഇബി 7 എം തിയതി പിന്നെ 17 അഖ്സ ഒക്കെ വന്നു ബില്ലുരുണ്ട്

  • @bijeshuk3050
    @bijeshuk3050 Месяц назад +4

    2026 election result

  • @Naseer.k
    @Naseer.k Месяц назад +1

    Adutha ElacshIon Everkchuttu pollum😂

  • @tinsonthomas1146
    @tinsonthomas1146 Месяц назад

    4.25 rs per unitinu vaangikondirunna electricity 10.25 rsnu sarkar vaaangunnu...2016le karar suspend chythitt...
    Ithrem kollakaraya sarkarine kandittillaa

  • @shajishaji-hd6vh
    @shajishaji-hd6vh Месяц назад

    Kattu nakki eni onninum koottaan baakiyilla

  • @AbdulHakeem-fw6xd
    @AbdulHakeem-fw6xd Месяц назад +1

    Gas petro vilakoodumbo chanalukar charcha cheyyunilla avare pedichu muttuviraykunnu

  • @feminjacob3479
    @feminjacob3479 Месяц назад

    Solar Compniesnae support cheyan ano ennoru doubt😂😂😂

    • @rahulchakkan117
      @rahulchakkan117 Месяц назад

      Solar vekkan ivarkk paperwork vally ishtam illa enikk ith vare aproval thannittilla

  • @sunnyjacob1716
    @sunnyjacob1716 Месяц назад +4

    നിങ്ങടെ പത്രത്തിന് കൂട്ടിയപ്പോൾ നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലായിരുന്നു അല്ലേ

    • @noushadkkunnath2335
      @noushadkkunnath2335 Месяц назад +6

      പത്രം താല്പര്യം ഉള്ളവർ വാങ്ങിച്ചാൽ മതി, അതുപോലെയാണോ സർക്കാർ നൽകുന്ന വൈദ്യുതി, എന്താ ബ്രോ വെറും സിപിഎം മനസ്സ് വെച്ച് ചിന്തിക്കല്ലേ 😢😢

    • @chatukam222
      @chatukam222 Месяц назад

      Nannamillalo adime

    • @സുന്ദരി
      @സുന്ദരി Месяц назад

      എങ്കിൽ നിനക്ക് തോന്നുമ്പോൾ മാത്രം കറന്റ്‌ വാങ്ങി ഉപയോഗിച്ച മതി.... ഇനി വേണ്ടങ്കിൽ വേണ്ടന്ന് വെക്കാനും പറ്റുമല്ലോ?
      കറന്റ്‌ നമ്മുക്ക് അത്യാവശ്യം ഇല്ലാത്ത ഒരു കാര്യം ആണല്ലോ 🙄🙄🙄
      അടിമകണ്ണൻ

  • @hamzac.k4080
    @hamzac.k4080 Месяц назад

    Minister faile 😭😭😭

  • @Sha55258
    @Sha55258 Месяц назад +2

    Adich keri vaa😆😆😆

  • @NaseerAbdhulla
    @NaseerAbdhulla Месяц назад

    SDPI💚❤️ SDPI💚❤️

  • @honestranji
    @honestranji Месяц назад

    Vote for pinu

  • @NaseerAbdhulla
    @NaseerAbdhulla Месяц назад

    SDPI💚❤️ SDPI💚❤️ SDPI💚❤️

  • @leonidas7689
    @leonidas7689 Месяц назад

    നിലവിൽ 1000 രൂപ കിട്ടുന്നവയ്ക്ക് എത്ര രൂപ വർദ്ദന ഉണ്ടാകും

    • @shaginkumar
      @shaginkumar Месяц назад

      1000 aanenkil ningale Consumption unit 150 aakum...
      Ippo ulla rate : 150 × 6.80 =1020
      Eni 16 Paisa koottiyal 150×6.96= 1044 Rs. 24 Rs koodum ( 2 month ) Eni March kazhinj 12 Paisa koodi koodiyal 150×7.08 = 1062 . 40 Rs koodum ( monthly 20 Rs. )

  • @NaseerAbdhulla
    @NaseerAbdhulla Месяц назад

    SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️

  • @jikkuroy8814
    @jikkuroy8814 Месяц назад

    Congress protesting is good, but should tell people if they come to power next time they will reverse
    What’s the use of protesting, government won’t roll back. Will you reduce the hike in electricity charges

  • @SakariyaBeevi
    @SakariyaBeevi Месяц назад

    Kuthumbool aloochikanam.Ldf varum elaam shariyaakum😂😂😂

  • @NaseerAbdhulla
    @NaseerAbdhulla Месяц назад

    SDPI💚❤️

  • @MuhammadkuttyK-s5w
    @MuhammadkuttyK-s5w Месяц назад

    😭😂😂😂

  • @truthful3260
    @truthful3260 Месяц назад

    LDF verum ellam sheriyakum . Keralathil aane unit charge kooduthel ullathe

  • @muralidharankoyilath391
    @muralidharankoyilath391 Месяц назад

    Onninum kollatha opposition parties kashtam onnu prathikarikan koodi ivarku seshiyilla

  • @noushadRehman-e1q
    @noushadRehman-e1q Месяц назад

    PINARAYI IS A DRITHARASHTRAR ?

  • @bindumoorayil3266
    @bindumoorayil3266 Месяц назад +5

    LDF വരും എല്ലാ ശരിയാകും 😂😂😂

  • @harishenoi2169
    @harishenoi2169 Месяц назад +1

    ആപ്പിനെ ഭരണത്തിൽ കൊണ്ടുവരിക

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Месяц назад +1

    Tendi kalude baranmalle

  • @jasinaj5397
    @jasinaj5397 Месяц назад

    100 rs enkilm koodum

  • @Rajendraprasadm-e7y
    @Rajendraprasadm-e7y Месяц назад

    Pinarayivijayanu pattiya pani chorakkan povukka 😂😂😂😂😂

  • @rajeshb7940
    @rajeshb7940 Месяц назад +4

    നിങ്ങൾ ഈ പറയുന്ന സാധാരണക്കാരന് ഒരിക്കലും 200 യൂണിറ്റ് കൂടുതൽ മാസം വരില്ല... 10000 രൂപ കറന്റ്‌ ബില്ല് വരുന്ന നിങ്ങളൊക്കെ അസാധാരണകാർ ആണ്..
    പിന്നെ ഈ പറയുന്ന ഡ്യൂട്ടി യും, സർചാർജ് ഒന്നും kseb വാങ്ങിക്കുന്നതല്ല.. എല്ലാം ഗവണ്മെന്റിലോട്ട് പോവുന്നതാണ്... വല്ലപ്പോഴുമൊക്കെ സത്യം പറയു ചങ്ങാതി..

  • @bavak1567
    @bavak1567 Месяц назад

    എടോ മുന്നോട്ടു പോവുന്നവരെ ഇതിനേക്കാൾ എത്രയോ കൂടുതലല്ലെ ഉമ്മൻ ചാണ്ടി കൂട്ടിയത്. അന്ന് അണ്ണാക്കിലെന്തായിരുന്നു. കേന്ദ്രം ഇലക്ടിസിറ്റ് യിൽ കാണിക്കുന്ന തെമ്മാടിത്തരങ്ങൾ പുറത്ത് പറയാൻ കോഴിക്കാലും കുപ്പിയും മാപ്രക്ക് അനുവദിക്കുന്നില്ലേ.വാൾ പോസ്റ്റ് സ്വയം ഒട്ടിച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കാൻ ശ്രമിച്ച മാപ്രകളാണിതിൽ കുലിപ്പണിയെടുക്കുന്നത്. എടോ ജീവിക്കാൻ പറ്റാത്തവളെയും കുട്ടി സിനിമയിൽ അഭിനയിക്കാൻ പൊയ്ക്കോളു വിജയിക്കാൻ സാദ്ധ്യതയുണ്ട് അഭിനയം കണ്ടിട്ട

  • @shihabmuhammed6711
    @shihabmuhammed6711 Месяц назад

    Pinarayikkum kudumbathinum naduchuttan panam engane untakkanamenna chinthayilanu. Ithinekkal nallathu ivanmarku kuruvasangathinte koode poykoodey???

  • @linusantony725
    @linusantony725 Месяц назад

    ഇത്ര വലിയ കൂടതലൊന്നുമില്ല.

  • @believersfreedom2869
    @believersfreedom2869 Месяц назад

    മൊബൈൽ,പെട്രോൾ ചാർജ് കൂട്ടുമ്പോൾ ആരും ഞെട്ടുന്നില്ല! കറന്റ്‌ ചാർജ് കൂടുമ്പോൾ മാത്രം ഞെട്ടുന്നു! കാരണം 😂😂😂😂😂

    • @vasudevan5022
      @vasudevan5022 Месяц назад

      കാരണം നിൻ്റെ തന്ത.

    • @haridask5367
      @haridask5367 Месяц назад

      അതേടാ തായോളി, പെട്രോളിന് ഡൽഹിയിൽ വില 94 രൂപ. അൽകേരളത്തിൽ 106 രൂപ. 12 രൂപ നികുതി. അത് 5 രൂപ കുറക്കാൻ പറ നിന്റെ
      പരനാറിയോട്. പിന്നെ മൊബൈൽ ചാർജ് കൂട്ടുന്നത് പ്രൈവറ്റ് കമ്പനികൾ ആണെടോ. 5 കൊല്ലത്തേക്ക് ഒന്നിനും കൂട്ടില്ല എന്ന് പറഞ്ഞു കയറിയതാ. ഒരു കൊല്ലത്തിൽ 5 തവണ വൈദുതി നിരക്ക് കൂട്ടി. അൽകേരളത്തിൽ എന്തിനാടോ വിലകൂടാത്തത്. മാക്രികൾ പ്രതിപക്ഷത്താനെങ്കിൽ കരിയോയിൽ ഒഴിക്കേണ്ട സമയം കഴിഞ്ഞു. മഴ എത്ര പെയ്താലും കരണ്ട് ചാർജ് കൂടും. BMW, AC, ഹോം തീയേറ്റർ, കാർ ഉള്ള ബിപിൽ കമ്മിക്ക് എല്ലാം ഫ്രീ അല്ലെടോ.

  • @SalamRak-j5n
    @SalamRak-j5n Месяц назад

    Konduchennekuthikodukechenkodike,, ivaneyonemandhrisafayilninechavitiyirakanvallamargavumundo

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Месяц назад

    പെട്രോൾ വില കൂട്ടിയാൽ ആർക്കും പ്രശ്നം ഇല്ല. 16 പൈസ കൂട്ടിയതിനാണ് നിലവിളി

  • @LamiKth
    @LamiKth Месяц назад

    4 പേരുടെ മൊബൈൽ ചാർജ് ചെയ്യാൻ മാസം 1600രൂപ വേണം 2 മാസം കൂടുമ്പോൾ 1000 രൂപ കറണ്ട് ബില്ല് അടക്കാൻ ആണേ ബുദ്ധിമുട്ട്

    • @സുന്ദരി
      @സുന്ദരി Месяц назад +1

      അത് കൊണ്ട് കറന്റ്‌ bill കൂട്ടി വാങ്ങണം ന്ന് ഉണ്ടോ?

  • @Bijumon-mz6ni
    @Bijumon-mz6ni Месяц назад

    തനിക്കൊന്നും കരണ്ടിന്റെ ഉപഭോഗം തീരെ കുറച്ച് കൂട. ദിവസം 3 രൂപ വലിയ പ്രശ്നം

  • @merabharath2818
    @merabharath2818 Месяц назад +4

    ഞങ്ങൾ പ്രബുദർ