'ദീർഘകാല കരാർ റദ്ദാക്കിയതിൽ ഗൂഢാലോചന, പിന്നിൽ പ്രവർത്തിച്ചത് ബി അശോക്'

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 76

  • @alikoyaup
    @alikoyaup Месяц назад +6

    ഇത് കോടതിയിൽ ചോദ്യം ചെയ്യണം

  • @shanavashaneefa6262
    @shanavashaneefa6262 Месяц назад +12

    ഇയാൾ ഒക്കെത്തന്നെയാണ് KSEB യിലെ പവർ ഗ്രൂപ്പ്‌. ഇവരൊക്കെ അടിച്ചുമാറ്റുന്നതിന്റെ നഷ്ട്ടം പാവം പൊതുജനം സഹിക്കണം.

  • @muralinair8254
    @muralinair8254 Месяц назад +1

    ഇവരെപ്പോലുള്ള യൂണിയൻ നേതാക്കൾ ആണ് കെഎസ്ഇബി യെ ഈ അവസ്ഥയിൽ എത്തിച്ചത്.

  • @saseedranvv1807
    @saseedranvv1807 Месяц назад +13

    KSEB യിൽ ജനങ്ങളെ പിഴിഞ്ഞ് ഉയർന്ന ശമ്പളവും, കിബളവൂം കൊടുക്കുന്ന മണ്ടൻ പരിപാടി നിർത്തുക.

  • @bijuprraphel5547
    @bijuprraphel5547 Месяц назад +2

    പകൽ വേറെ വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കി
    രാത്രി ദീർഘകാലകരാറനുസരിച്ച് വാങ്ങാമായിരുന്നില്ലേ
    വൈദ്യുതി വിതരണം സ്വകാര്യമേഖലയ്ക്ക് കൂടി അനുവദിക്കുന്ന കേന്ദ്ര നയം ആണ് ഇനി കേരളത്തിന് ആശ്വാസം

  • @georgepc5252
    @georgepc5252 29 дней назад

    ഇതു വരെ ഇതു പഠിക്കാൻ സമയം കിട്ടിയില്ലേ. ഈ പാർട്ടിക്കാരുടെ കൊള്ള ആണ് ഇതിൽ എല്ലാം.

  • @Babu59652
    @Babu59652 Месяц назад +7

    MG സുരേഷ് കുമാർ സാർ റിട്ടേർഡ് എക്സിക്യൂട്ടിവ് എഞ്ചിനിയർ KSEB ഒഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വൈദ്യൂതി മന്ത്രിയുടെ 3 തവണ പെഴ്സണൽ സെക്രട്ടറി എന്നിട്ടും ന്യായികരിക്കാൻ പാട് പെടുന്നു. 😃😃😃

    • @mktvm3839
      @mktvm3839 Месяц назад

      Thani myran aanu ee rhendi

    • @user_266-g
      @user_266-g Месяц назад

      നല്ല ഒന്നാന്തരം 🔥ട്ട കമ്മി

    • @FIVEandFIVE
      @FIVEandFIVE Месяц назад +2

      സാറ് നിനക്ക് ആയിരിക്കും നമുക്ക് മറ്റത് ആണ്

    • @anesh.red.comrade
      @anesh.red.comrade Месяц назад

      Than ee charcha kandidirunnekil ee comment ezhuthilla ennurappanu, ayaal aanu vasthuthakal paranjathu. Oru koppum ariyathe Vanna kongiyum sankiyum charchyil paxham vizhungi irikkuka aayirunnu😂

    • @FIVEandFIVE
      @FIVEandFIVE Месяц назад

      @@anesh.red.comrade പോടാ ഈ ഫ്രോഡ് യൂണിയൻ നേതാവ് ആണ് ഞാന്നും നാട്ടിൽ തന്നെയാണ് താമസിക്കുന്നത് kseb യില് എന്തു പരിഷ്കാരം വന്നാലും എതിർക്കുന്ന ആൾ ആണ്.അതാണ് കേരളത്തിലെ ജനങളുടെ ഗതികേട്

  • @almadeena7529
    @almadeena7529 Месяц назад +1

    👏മാതു!
    🔥

    • @shajir4898
      @shajir4898 Месяц назад

      എന്തായാലും ജനങ്ങൾ പെരുവഴിയിലായി

  • @shajir4898
    @shajir4898 Месяц назад +4

    സ്വകാര്യവത്കരണം മതി, ലാഭം ഉണ്ടാക്കിയതാണ് dr Ashokan ചെയ്തത്

  • @ShihabAbdullah-y1m
    @ShihabAbdullah-y1m Месяц назад

    ഇതാണ് റാഡിക്കലായ ഒരു മാറ്റം😂😂😂

  • @ShihabAbdullah-y1m
    @ShihabAbdullah-y1m Месяц назад

    എല്ലാ മേലാളൻമാരുടെയും ആർഭാട ജീവിതതിനും ധൂർത്തിനും ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് ഒരു ശീലമാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
    ഈ മുല്ലപ്പു വിപ്ലവം ഏകാധിപത്യത്തിൽ മാത്രമല്ല
    ജനാധിപത്യത്തിൽ അതിനേക്കൾ മനോഹരമായി സാധിക്കും

  • @abhilash.p1518
    @abhilash.p1518 Месяц назад

    ഒരു കുഴപ്പവും ഇല്ല കേരളത്തിൽ എല്ലാവരും പണക്കാര് ആണ് CPM FULL SUPPORT ❤️👍

  • @bijijames8980
    @bijijames8980 Месяц назад

    Mathu❤

  • @varghesethekkedath5088
    @varghesethekkedath5088 29 дней назад

    യുനിയൻകാരെ ചർച്ചയ്ക്ക് വിളിക്കരുത്

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 Месяц назад +1

    ഏതു ചർച്ചയും മുൻവിധിയോടെ നടത്തുന്ന ഒരു അവതാരകയാണ് മാതു

  • @binovasav4827
    @binovasav4827 Месяц назад

    ഇതാണ് ബൗധികാത്മക സഹകരണ വാദം 😂😂

  • @SreekandanKp-xx1gj
    @SreekandanKp-xx1gj Месяц назад

    M V Suresh Kumar the next CPM rescue operator...
    Why are them daring to send someone SAGHAV🖤🖤🖤

  • @shajititus2698
    @shajititus2698 Месяц назад +1

    Suresh tell salary alli baba

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc 25 дней назад

    ഞാൻ പറയട്ടെ ഞാൻ പറയട്ടെ ഞാൻ പറയട്ടെ 3.50 രൂപയ്ക്ക് വാങ്ങിയാൽ നഷ്ടം വരും 5.50 രൂപ അയാൽ നഷ്ടം വരില്ലാ ok

  • @JacobO-y9m
    @JacobO-y9m 29 дней назад

    SURESH CURRUPTED 😂ASOHK NOT CURRUPTED 😢😢😢😮😢😢😢😢😢😮

  • @JacobO-y9m
    @JacobO-y9m 29 дней назад

    SSLC FAIL KSEB SALARY 150,000 😂🎉🎉😮😅😊

  • @vinodhvp1
    @vinodhvp1 28 дней назад

    ഇവനെയൊനെ ചർച്ചക് വിളിച്ച നിങ്ങളെ പറഞ്ഞാൽ മതി.

  • @sjm4781
    @sjm4781 Месяц назад +2

    ഇയാളുടെ ശമ്പളവും അലവൻസും ഒന്നു പറയാൻ പറ 🤔🤔

  • @GVKable
    @GVKable Месяц назад

    It is due to union leaders like Suresh kumar that we consumers have to pay higher charges

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 24 дня назад

    KSEB യെ കുത്ത് പാള എടുപ്പിച്ച നേതാവ് വന്നിരുന്ന ഞെളിയുന്നു

  • @aalimc3592
    @aalimc3592 Месяц назад

    Lavanil,case

  • @mtkoshy6284
    @mtkoshy6284 Месяц назад

    Mathu was well prepared, but not the other babbabba😅

  • @raveendrantv7725
    @raveendrantv7725 Месяц назад

    എന്തിലാ അഴിമതി ഇല്ലാത്തതു

  • @rajag8028
    @rajag8028 Месяц назад

    ഇവൻ പിന്നെയും വന്നോ?

  • @JacobO-y9m
    @JacobO-y9m 29 дней назад

    SAVE KERALA FOR THAT JUST GIVE KSRTC ,KSEB, KWA ETC LOSS MAKING SECTORS TO PRIVATE FIRMS 😂😢😮😅😊😊😊

  • @Creativehubz
    @Creativehubz 29 дней назад

    Mindan oru avakashamilla ee sirinnu 😂yennittu oru varthamanam parayunnu

  • @josevarghese78
    @josevarghese78 Месяц назад

    Aa union pooorane talli vid

  • @muhammedshiju6426
    @muhammedshiju6426 Месяц назад +1

    Ivan kallanananu