മുനമ്പത്ത് യുഡിഎഫിന് എത്ര നിലപാട്? | Waqf | IUML | UDF | Super Prime Time

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @santhoshanjanam8494
    @santhoshanjanam8494 Месяц назад +59

    എത്ര സൂഷ്മത യോടെ മാതൃഭൂമി പാനലിസ്റ്റ് കളെ തെരഞ്ഞെടുത്തു.. വക്കഫ്നെ വേദനിപ്പിക്കാതെ,,, എത്ര കരുതൽ

  • @teepee995
    @teepee995 Месяц назад +13

    കിനാലൂർ വളരെ വ്യക്തമായി പറഞ്ഞു 👍

  • @RajeshKumar-w1s7r
    @RajeshKumar-w1s7r Месяц назад +57

    ഇനി അടുത്ത ഇലക്ഷൻ വരുമ്പോൾ നിലപാട് മാറും 🤣🤣. പാലക്കാട് ഇലക്ഷൻ അടുത്തപ്പോൾ അത് വക്കാഫ് ഭൂമി അല്ല, ഇപ്പോൾ ഇലക്ഷൻ കഴിഞ്ഞു ഇനി വക്കാഫ് ഭൂമി ആണ് 🤣🤣🤣

  • @roopeshsulochana
    @roopeshsulochana Месяц назад +84

    BJP ഇല്ലാതെ ഈ ചർച്ച നടത്താൻ നിങ്ങൽ തീരുമാനിച്ചത് തന്നെ നിങ്ങളുടെ ഭയം ആണ്. സത്യം പുറത്ത് വന്നേ പറ്റൂ മാറുമി.😅

    • @casinova120
      @casinova120 Месяц назад

      ബിജെപി യെ പേടിക്കാൻ അത്ര വല്ല്യ മായിലൊന്നും അല്ല ബിജെപി ഒഞ്ഞു പോടേയ്

    • @Attitude_lover_RP2
      @Attitude_lover_RP2 Месяц назад +1

      1000%

    • @PureNature2024
      @PureNature2024 Месяц назад +2

      വർഗ്ഗീയവാദികൾക്കു ഇവിടെ ന്യായം പറയാൻ കഴിയില്ല .

    • @oe1850
      @oe1850 Месяц назад +6

      ചാനൽ ഇടത് വലത് പാർട്ടികൾക്ക് cheraychu കൊടുത്ത് ജനങ്ങളെ പറ്റിച്ചോളാം എന്ന് ഏറ്റിട്ട് നടത്തുന്ന ചർച്ച ആണ്

    • @vipinm5769
      @vipinm5769 Месяц назад

      ​@@PureNature2024 എന്ന് ഒരു മതതീവ്രവാദി 🐖🐖🐖🐖
      ഒപ്പ്........:**++++**:++++**+

  • @RajeshM.D
    @RajeshM.D Месяц назад +14

    ഇന്ത്യ മൊത്തത്തിൽ വഖഫിനു കൊടുത്തു ശരിയാ നിയമത്തിൽ ജീവിച്ചാൽ എന്താ കുഴപ്പം എന്ന് കോൺഗ്രസ്‌ ചോദിച്ചാലും അത്ഭുതപ്പെടാൻ ഇല്ല
    അത് കയ്യടിച്ചു സ്വീകരിക്കാൻ ഇവിടെ ഹിന്ദു ക്രിസ്ത്യൻ സമൂഹം🤭 ഉണ്ടാവും 😂

  • @prakasanku5418
    @prakasanku5418 Месяц назад +19

    എന്തേ അഭിലാഷേ BJP യെ ചർച്ചക്ക് വിളിക്കാതിരുന്നത് തന്റെ ആളുകൾക്ക് BJP പറയുന്ന സത്യങ്ങൾ വിഷമമുണ്ടാവുമെന്ന് കരുതിയാണോ ഇവിടുത്തെ ഹിന്ദുക്കും ക്രിസ്ത്യാനികളും ഒരു കാര്യം മനസ്സിലാക്കണം ഇടക്കാല ഇലക്ഷ കഴിഞ്ഞു 10 മിനിട്ട് കൊണ്ട് പരിഹരിക്കാം എന്ന് പറഞ്ഞവർ എവിടെ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം പാർട്ടിക്ക് വേണ്ടി നിയമമുണ്ടാക്കാൻ ശ്രമിക്കുന്ന പാർട്ടികൾ അവരിൽ നിന്ന് മറ്റൊന്നുംപ്രതീഷിക്കരുത്

  • @bunayytpmampurath4808
    @bunayytpmampurath4808 Месяц назад +22

    കിനാലൂർ കാര്യം കറക്ടായി പറഞ്ഞു
    ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും

  • @Abi-q3l
    @Abi-q3l Месяц назад +33

    ആരിഫ് ഹുസൈൻ നേ കൂടി വിളിക്കാമായിരുന്നില്ലേ..?

    • @babuitdo
      @babuitdo Месяц назад

      അയാളെ പങ്കെടുപ്പിക്കാൻ ഇത് ലോക്കൽ ചാനൽ അല്ല ഹേ'

    • @Abi-q3l
      @Abi-q3l Месяц назад +9

      @babuitdo ഇതിൽ മുന്നേ വന്നിട്ടുണ്ട് ഹേ

    • @muralipp7848
      @muralipp7848 Месяц назад

      എന്തിന് കള്ളം പറഞ്ഞു തെറിപ്പാട്ട് പാടാനോ 😂

    • @Abi-q3l
      @Abi-q3l Месяц назад +2

      @@muralipp7848 മുനമ്പം വിഷയത്തിൽ ആരിഫ് പറഞ്ഞ ഒരു 3 കള്ളം പറഞ്ഞു തരൂ.. എന്നിട്ട് തഗ് അടിക്കാം

    • @പാവം_രാജകുമാരൻ
      @പാവം_രാജകുമാരൻ Месяц назад +3

      ​@@babuitdoLocal ൻ്റെ നിഴൽ കണ്ടാൽ വാലും പൊക്കി ഓടുന്ന teams ആണ് 😅😅😅

  • @Leolorris
    @Leolorris Месяц назад +14

    Bjp ഇല്ലാതെ ചർച്ച നടത്തി അഭിലാഷ് മാതൃഭൂമി😂 കള്ളങ്ങൾ പൊളിയാതിരിക്കൻ..

  • @pyh3425
    @pyh3425 Месяц назад +50

    ഞമ്മന്റെ ടീമിന് മതം വിട്ട് ഒരു കളിയില്ല
    കോൺഗ്രസിനെ മുസ്ലിം ലീഗ് വിഴുങ്ങും

    • @IbrahimMattathvalappil
      @IbrahimMattathvalappil Месяц назад

      ആണോ എന്നാൽ കഴിഞ്ഞ മാസം ഒരു 300 ഏക്കർ തിരിച്ചു പിടിക്കാൻ ഉത്തരവിട്ടുണ്ട് അത് വേണ്ടാ അത് അവിടെ ഉള്ളവർക്ക് നൽകണം എന്ന് 😢ആദ്യം തീരുമാനിക്കാൻപറ വെറുതെ കിടന്നു ഓരിയിട്ടോ

    • @casinova120
      @casinova120 Месяц назад +1

      ഞമ്മന്റെ മതം വിട്ടു കളിക്കാൻ ഇത്‌ കൊണോത്തിലെ മതം അല്ല.👍

  • @kuttankrishna6249
    @kuttankrishna6249 Месяц назад +16

    BJPപ്രതിനിധി ഇല്ലാത്ത സംവാദത്തിൽ BJP യുടെ അഭിപ്രായം എടുത്തു പറഞ്ഞു സംസാരിക്കുന്നത് അപക്വമായി പോയി

  • @unnithekkepatt7881
    @unnithekkepatt7881 Месяц назад +12

    രാജാഭരണം മാറി ജനാധിപത്യം നിലവിൽ വന്നപ്പോൾ സർക്കാരിലേക്ക് വന്നുചേരേണ്ട അഞ്ഞൂറിൽ പരം ഏക്കർ ഭൂമി എങ്ങിനെയാണ് സേട്ടിനു കിട്ടിയത് 🤔

    • @hamdanc8516
      @hamdanc8516 29 дней назад

      രേഖ പ്രകാരം

    • @krishnanunni1838
      @krishnanunni1838 26 дней назад

      പാട്ടത്തിന് എടുത്ത് ഫാറൂഖിന് വഖഫ് ചെയ്തു ഫാറൂഖ് പാവങ്ങളുടെ കാശുവാങ്ങി തീര് വിറ്റു.. സത്യത്തിൽ ഇത് സർക്കാർ ഭൂമിയാണ്.

  • @TMP710
    @TMP710 Месяц назад +23

    ഇവൻ ഏതാണ് കോൺഗ്രസ്‌ ക്കാരൻ... വേറെ വല്ലതും പറയാൻ ഉണ്ടോ... വെറുതെ നിലത്തു കിടന്നു ഉരുളുന്നു 🤣🤣🤣

  • @Pinetwok2019
    @Pinetwok2019 Месяц назад +18

    മാതൃഭൂമിക്ക് ധൈര്യം ഇല്ല ബിജെപി യെ ചർച്ചക്ക് വിളിക്കാൻ

    • @gtasan4249
      @gtasan4249 28 дней назад

      😭😭😭😭😭

  • @thomasvarkey1822
    @thomasvarkey1822 Месяц назад +21

    മുഗളന്മാർ ഭാരതം ഭരിച്ചിരുന്നപ്പോൾ ഭാരതം മുഴുവൻ വഖഫ് ആയി പ്രഖ്യാപിച്ചതായിരുന്നു. അതിനാൽ ഭാരതം മുഴുവൻ വഖ്ഫ് ഭൂമിയായി കണക്കാക്കണം എന്നുകൂടി പറയൂ.

    • @sidhisidhi1249
      @sidhisidhi1249 Месяц назад

      ഭാരതത്തിൽ മുഴുവനും ലിംഗം കുഴിച്ചിട്ടിട്ടുണ്ടോ

    • @mds7455
      @mds7455 Месяц назад +1

      ​@@sidhisidhi1249എത്ര എത്ര ടെമ്പിൾ പൊളിച്ചിട്ടു ഉണ്ട് എന്ന് ആർക്കും എതിരിപ്രായം ഇല്ലല്ലോ . മുഖലന്മാർ പൊളിച്ച എത്ര എത്ര ടെമ്പിൾ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @bineshperumpatamulloor8932
      @bineshperumpatamulloor8932 Месяц назад +1

      ​@@sidhisidhi1249ഉണ്ട്, 750 വർഷം മാത്രമേ ആയിട്ടുള്ളൂ മുസ്ലിങ്ങൾ ഭാരതത്തിൽ വന്നിട്ട്. 😊. പാട്ടം കിട്ടിയ ഭൂമി അടിച്ചു മാറ്റുന്നു. 😁

    • @SaijKBhaskar
      @SaijKBhaskar Месяц назад

      @@sidhisidhi1249 ചാവാൻ പോകുമ്പോളും സുടാപ്പിക്ക് ലിംഗതിന്റെ ചിന്തയെ ഉള്ളു 😂😂😂

    • @RachinRaj-p9h
      @RachinRaj-p9h Месяц назад

      ​@@sidhisidhi1249അതിന്‌ മമ്മദിന് ലിംഗം ഉണ്ടായിരുന്നോ?

  • @VinodVinod-yq6nx
    @VinodVinod-yq6nx Месяц назад +14

    4വഖഫ് നേതാക്കൾ കൊള്ളാം

  • @lohilthekkayil8487
    @lohilthekkayil8487 Месяц назад +34

    Waqaf ബോർഡ്‌ തന്നെ പിരിച്ചു വിടേണ്ടതാണ്, ഒട്ടും സാമൂഹ്യ നീതിക്ക് നിറക്കുന്നതല്ല waqaf

    • @bunayytpmampurath4808
      @bunayytpmampurath4808 Месяц назад +1

      ദേവസ്വം ബോർഡും പിരിച്ചു വിടാം ല്ലേ 😂😂

    • @vinodd111
      @vinodd111 Месяц назад

      ​@@bunayytpmampurath4808അതും പിരിച്ചു വിടുക ദേവസൄം ബോർഡ് കൊണ്ടു ഹിന്ദു വിശ്വസിക്കു ഓരു ഗുണവുമില്ലാ

    • @SaijKBhaskar
      @SaijKBhaskar Месяц назад +2

      @@bunayytpmampurath4808 പിരിച്ചു വിട്ടോ ഞങ്ങൾ പറയുന്നുണ്ടോ ദേവസ്വം ബോർഡ് വേണം എന്ന് ഇജ്ജാതി 😂😂😂

    • @Sulthan-r2i
      @Sulthan-r2i 29 дней назад

      ​@@SaijKBhaskarരവി അണ്ണന്റെ ആൾ ആണ് അല്ലെ 😂

    • @gtasan4249
      @gtasan4249 28 дней назад

      ദേവസ്വം ബോർഡ്‌ എന്ത് ചെയ്യണം?

  • @sajuphilip9893
    @sajuphilip9893 Месяц назад +33

    രാജ്യം വെട്ടി മുറിച്ചവരുടെ പിൻഗാമികൾക്ക് മണ്ണിനോടുള്ള ആർത്തി ശരിക്കും എല്ലാവർക്കു o കാണാൻ കഴിയുന്നു.

    • @babuitdo
      @babuitdo Месяц назад

      സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ ബ്രിട്ടീഷുകാരുടെ ഓരം ചാരിനിന്ന് ഷൂ നക്കിക്കൊടുത്ത് ഫ്രീയായി കണ്ണായ സ്ഥലങ്ങൾ ഒക്കെ അടിച്ചുമാറ്റി ചർച്ച്കളും മറ്റും പണിതവർക്ക്, സ്ഥലം കയ്യേറാതെ മാന്യമായിപണം കൊടുത്ത് ഭൂമി വാങ്ങിയവരുടെ പ്രശ്നം മനസ്സിലാവില്ലല്ലോ.

    • @casinova120
      @casinova120 Месяц назад

      ബ്രിട്ടീഷുകാരന്റേത് നക്കി ഉണ്ടാക്കിയവരുടെ സ്വത്തിനോടുള്ള ആർത്തിയും കാണാം. സഭയുടെ സ്വത്ത്‌ കൊടടെയ് 17.5 കോടി ഏക്കർ ഉണ്ടല്ലോ👍

  • @Marappatti
    @Marappatti Месяц назад +6

    മുഹമ്മദലി കിനാലൂർ❤❤

  • @Beejing71
    @Beejing71 Месяц назад +40

    അപ്പോൾ അവസാനം കോയമാർ ഒന്നിച്ചു😂😂😂😂😂😂

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ Месяц назад +3

    ഇതിലെ വിചിത്ര സംഭവം പാട്ടത്തിന് എടുത്ത ഭൂമി എന്തടിസ്ഥാനത്തിലാണ് വഖഫ് ചെയ്തത് എന്നാണ്

  • @unnikrishnankp5843
    @unnikrishnankp5843 Месяц назад +25

    മുനമ്പത്ത് കാരെ സംരക്ഷിക്കാൻ ബി.ജെ.പി മാത്രം

    • @bunayytpmampurath4808
      @bunayytpmampurath4808 Месяц назад

      വോട്ടിലാണ് കണ്ണ് 😂😂

    • @Khuluk00
      @Khuluk00 Месяц назад

      😂

    • @vkameeer
      @vkameeer Месяц назад

      @@bunayytpmampurath4808 മുട്ടനാടുകളുടെ ചോര കുടിക്കാൻ

    • @blessenvarghese8128
      @blessenvarghese8128 27 дней назад

      Correct 👍

  • @rafequebeeran2490
    @rafequebeeran2490 Месяц назад +4

    കിനാലൂർ ❤️

  • @neelakantankodeerianiyan2817
    @neelakantankodeerianiyan2817 Месяц назад +11

    ആരിഫ്, ലിലാക്കത്തലി മുതലായ യുക്തിവാദികളേയും ചർച്ചയിൽ പങ്കെടുപ്പിക്കേണ്ടിയിരിക്കുന്നു

    • @IamSawad-c4d
      @IamSawad-c4d Месяц назад

      Enthin? 😂

    • @പാവം_രാജകുമാരൻ
      @പാവം_രാജകുമാരൻ Месяц назад +2

      അയ്യോ അതു പറ്റില്ല, അഭിലാഷിക്ക ക്കു ഇറങ്ങി ഓടേണ്ടി വരും😂

    • @trendsofkeralam
      @trendsofkeralam Месяц назад

      ആ പൊട്ടൻമാരെയോ

    • @abhilashns1792
      @abhilashns1792 Месяц назад

      ​@പ😃😃😃ാവം_രാജകുമാരൻ

    • @shareefalayi7158
      @shareefalayi7158 29 дней назад

      മാന്യമായ ചർച്ചയിലേക്ക് അവരെന്തിനു ക്ഷണിക്കുന്നു മാന്യമായ വിമർശനങ്ങൾ ആവാ പക്ഷേ പരിഹാസങ്ങൾ ആവരുത് അതാണ് അവരും മറ്റുള്ള പാനലിൽ തമ്മിലുള്ള വ്യത്യാസം

  • @yusufalingal647
    @yusufalingal647 Месяц назад +2

    Very good .Muhammed

  • @Jayan.TJayan
    @Jayan.TJayan Месяц назад +15

    മുനമ്പത്തെ വസ്തു ഹിന്ദു രാജാവിന്റെ സ്വത്താണ് പാട്ടത്തിന്ഇടുത്ത മുസ്ലീം തട്ടികൊണ്ട് പോയതാണ് വഖഫിന്റെ പോലുള്ള അധികാരം ഹിന്ദു ബോർഡ് ഉണ്ടാക്കി അവർക്കും അനുവദിക്കണം

    • @saidksd2253
      @saidksd2253 Месяц назад

      ഹിന്ദു രാജാവിന്റെ ക****

  • @babuitdo
    @babuitdo Месяц назад +11

    കൊച്ചി മരടിൽ 3 കെട്ടിടങ്ങളിലായി കോടിക്കണക്കിന് പണം കൊടുത്ത് വാങ്ങിയ ശേഷം നികുതി അടച്ച് ഇലക്ട്രിസിറ്റി/ വാട്ടർ കണക്ഷൻ കിട്ടി താമസിച്ചിരുന്നവരെ അവിടെ അവർ കയ്യേറിയതല്ല എന്നറിഞ്ഞിട്ടും ഇറക്കിവിട്ടത് എന്തേ? മരടിൽ ഉള്ളവർ മനുഷ്യൻ അല്ലാത്തതും മുനമ്പത്ത് മാത്രം മനുഷ്യരായത് കൊണ്ടാണോ ?? മുനമ്പത്ത് വിഷയത്തിൽ സ്ഥലം കയ്യേറിയവരും പണം കൊടുത്ത് വാങ്ങിയവരും ഉണ്ടല്ലോ.

    • @kepamission2041
      @kepamission2041 Месяц назад

      കേന്ദ്രം വേണം വഖഫ് നിയമത്തിൽ ഫേദഗതി വരുത്താൻ - ഇവിടെ കേരളത്തിൽ കിടന്ന് അധികാരത്തിനും, വോട്ടുബാങ്കിനും വേണ്ടി പരസ്പരം നക്കുന്ന ലെത്തീൻ സഭയും, കോഗ്രസും, കമ്യൂണിസ്റ്റുകളും , മാപ്രകളും, ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ആയി മുനമ്പത്തത്തെ ജനങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്നു.. ബി ജെ പി അയ്യേ അവർ ഇച്ചീച്ചിയാണ്. അവർ സംഘിയാണ്. ക്രിസംഗിയാണ്.😅

  • @ziyadmadappally2442
    @ziyadmadappally2442 28 дней назад +1

    കിനാലൂർ 👌🏿

  • @BinoyBinu-gt8me
    @BinoyBinu-gt8me Месяц назад +7

    അനുഭവിച്ചോളു .
    BJP യെ തോൽപ്പിച്ചതല്ലേ ?
    അപ്പം നിങ്ങൾ എന്തായാലും അനുഭവിക്കണം.

  • @ashapradeepmeenu4049
    @ashapradeepmeenu4049 Месяц назад +6

    സത്യം പുറത്ത് പറയും എന്ന പേടി ആണോ മനഃപൂർവം ബിജെപി പ്രതി നിതി യെ വിളിക്കാത്തത്

  • @SaijKBhaskar
    @SaijKBhaskar Месяц назад +17

    ഇതൊക്കെയും ഇവരുടെ നാടകം ആണ് വഖഫ് ബില്ല് ബേദഗതി നടക്കാതെ ഇരിക്കാൻ

    • @midhunm7182
      @midhunm7182 Месяц назад +3

      @SaijKBhaskar കറക്റ്റ്. കോൺഗ്രസ് വക്താവ് അനൂപ് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു മുനമ്പത്ത് വിഷയം വകഫ് വിഷയം അല്ല എന്നും ഇത് വേറെ വിഷയം ആണെന്നും അങ്ങനെ കാണണമെന്നും പറയുന്നു. അനൂപിനോട് ഒന്നേ പറയാനുള്ളൂ നീ കഴിക്കുന്നത് ചോറ് അല്ലായിരിക്കും പക്ഷേ എല്ലാവരും അങ്ങനെ അല്ല.

    • @thomaspadassery9069
      @thomaspadassery9069 24 дня назад

      ഇവിടെ ഭൂമി ഉടമയല്ലെ അത് വിറ്റത് വഖഫ് മൂന്നാം കക്ഷി ഈ കാലം വരെ ഒരു രൂപ ടാക്സ് അടച്ചിട്ടില്ല.

  • @nabeelahammed1873
    @nabeelahammed1873 29 дней назад +1

    മുഹമ്മദ് കിനാലൂർ വ്യക്തമായി പറഞ്ഞു

  • @joyachanchanasseriljoseph9104
    @joyachanchanasseriljoseph9104 29 дней назад +3

    സിദ്ദിഖ് സേട്ടിന് പാട്ടത്തിന് കൃഷി ചെയ്യാൻ നൽകിയ ഭൂമിയുടെ ഉടമസ്ഥൻ ആര് ? ഉടമസ്ഥൻ അല്ലാത്ത ആൾക്ക് എങ്ങിനെ വഖഫ് ചെയ്യാൻ കഴിയും ?

  • @XCommunist
    @XCommunist Месяц назад +6

    തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സൂടിഎഫ് നിലപാട് മാറ്റി

  • @sahursahur2200
    @sahursahur2200 28 дней назад +2

    Mohamadali kinaloor good job

  • @adithyakrishnanpr5265
    @adithyakrishnanpr5265 Месяц назад +6

    ഇങ്ങനെ ഒരു ചർച്ച നടത്താൻ ഉളുപ്പ് ഇല്ലേ അഭിലാഷ് നു,

  • @afsalp3816
    @afsalp3816 29 дней назад +1

    എല്ലാവരും മുഹമ്മദലി കിനാലൂർ പറയുന്നത് കേട്ട് നോക്ക് 👌

  • @trendsofkeralam
    @trendsofkeralam Месяц назад +1

    മുഹമ്മദലി കിനാലൂർ പറഞ്ഞതാണ് ശരി

  • @jimmyjose7214
    @jimmyjose7214 28 дней назад +1

    ഇതിൽ മുനപത്തിന്റെയും ബിജെപി യുടെയും പ്രതിനിധികൾ ഉൾപ്പെടുത്താത്തത് ഇരട്ടത്തപ്പാണ്.

  • @rajanvd7303
    @rajanvd7303 26 дней назад +1

    No.1. Keralam. Vakkaf nadappakkuka. Mathetharam .

  • @prineeshthomas2744
    @prineeshthomas2744 Месяц назад +5

    ❤bjp

  • @midhunm7182
    @midhunm7182 Месяц назад +5

    കോൺഗ്രസുകാരുടെ നിലപാട് ഭൂമി വെക്ഫ് ന്റെ അല്ല . പക്ഷേ നിങ്ങളെ ആരും അവിടുന്ന് ഇറക്കി വിടില്ല. ഞാൻ എല്ലാ മുസ്ലിം സംഘടനകളോടും സംസാരിച്ചതാണ് എന്നതായിരുന്നു. ഇപ്പോ മുസ്ലീം ലീഗ് പറയുന്നത് ഞങ്ങൾ ഒരിക്കലും ഇത് waqf ബോർഡിന്റെ അല്ല എന്ന് പറഞ്ഞിട്ടില്ല എന്നാണ്. പിന്നെ എന്തിനാണ് അവർ വരാപ്പുഴയിൽ വന്ന് ബിഷപ്പുമാരുമായി ചർച്ച നടത്തിയത്?. ഇലക്ഷന് വോട്ട് കുറയരുത് അതിനുവേണ്ടി മാത്രമാണ്. ബിജെപി ഇതിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ ഇത് ഇന്നും ആരും അറിയാതെ പോകുമായിരുന്ന ഒരു ഭൂസമരം ആയി മാത്രം നിലകൊള്ളും ആയിരുന്നു. 2026 ഇലക്ഷനിൽ യുഡിഎഫ് അധികാരത്തിൽ വരണം അതിനുവേണ്ടിയാണ് യുഡിഎഫ് അത്രയും കള്ളം പറയുന്നത്.

  • @abhilashns1792
    @abhilashns1792 Месяц назад +1

    Patta bhoomi Father ❤❤❤❤👍💯🔥

  • @sahalvavasalammisbahi4094
    @sahalvavasalammisbahi4094 Месяц назад +1

    കിനാലൂർ പറഞ്ഞത് കൃത്യം വ്യക്തം

  • @kepamission2041
    @kepamission2041 Месяц назад +5

    കേന്ദ്രം വേണം വഖഫ് നിയമത്തിൽ ഫേദഗതി വരുത്താൻ - ഇവിടെ കേരളത്തിൽ കിടന്ന് അധികാരത്തിനും, വോട്ടുബാങ്കിനും വേണ്ടി പരസ്പരം നക്കുന്ന ലെത്തീൻ സഭയും, കോഗ്രസും, കമ്യൂണിസ്റ്റുകളും , മാപ്രകളും, ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ആയി മുനമ്പത്തത്തെ ജനങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്നു.. ബി ജെ പി അയ്യേ അവർ ഇച്ചീച്ചിയാണ്. അവർ സംഘിയാണ്. ക്രിസംഗിയാണ്.😅

  • @SindhuRajeev-s3s
    @SindhuRajeev-s3s Месяц назад +2

    BJP പ്രതിനിധി ഇല്ലാത്തത് എന്തു കൊണ്ടാണ്?

  • @b.krajagopal5199
    @b.krajagopal5199 Месяц назад +2

    We must resolve this issue as quick as possible!

  • @ragumon6679
    @ragumon6679 Месяц назад +4

    വക്കഫ് അല്ലാത്ത ഏതെങ്കിലും ഭൂമി ഭാരതത്തിൽ ഉണ്ടോ

  • @Suhailkcmundambra
    @Suhailkcmundambra Месяц назад +1

    കിനാലൂർ പറഞ്ഞത് ന്യായമായി തോന്നുന്നു. സെന്റിമെന്റ്സ് പിറകെ പോയാൽ അതൊരു കീഴ്വഴക്കമാവുകയും പ്രശ്നങ്ങൾ തുടരുകയും ചെയ്യും. ഇത് വരെ വന്ന ജുഡീഷ്യൽ തീരുമാനങ്ങൾ പ്രകാരം വഖഫ് ആണെങ്കിൽ പരിഹാരം പുനരദിവസത്തിലൂടെയും ആവാലോ. വഖഫ് അല്ലെങ്കിൽ (ജുഡീഷ്യൽ അന്വേഷണം വന്ന ശേഷം ) പ്രശ്നവും ഇല്ലല്ലോ

  • @merymarakashery2078
    @merymarakashery2078 29 дней назад +1

    ശെരിക്കം ചോദിക്ക് അച്ചാ ഏതു ദൈവത്തിനാണ് ഭൂമി നന്മ പ്രവർത്തിക്ക വേണ്ടി ചെയ്യുന്നതിനു പകരം തീ വ്രവാദത്തിനാണ് അവരുടെ ദൈവ്വം

  • @hanif1450
    @hanif1450 Месяц назад +1

    വകുഫു ഭൂമി ഉണ്ടങ്കിൽ അതു സംരക്ഷിക്കാൻ കഴിവില്ല എങ്കിൽ നിലവിളിക്കരുത് അതു അടച്ചു ഉറപ്പാക്കണം ഇനി എങ്കിലും 😊 10 ലക്ഷം ഉള്ള ഭൂമി 1 ലക്ഷത്തിനു ഡോക്കിമെൻസ് നോക്കാതെ വാങ്ങി പണി വാങ്ങിക്കുന്നവർ ശ്രദ്ധിക്കണം 😢

  • @bineeshtachan7152
    @bineeshtachan7152 Месяц назад +3

    യുഡിഫ് ന്റെ കഥ കഴിഞ്ഞു അവസാനത്തെ ആണിയും മുസ്ലിം ലീഗ് അടിച്ചു മൂന്നാമതും ൽഡിഫ് തന്നെ

  • @bjplk7429
    @bjplk7429 Месяц назад +2

    ഇതെല്ലാം ചെയിത് വച്ചിട്ട് കോൺഗ്രസ്സ് ഉരുളുന്നു

  • @Shaji708
    @Shaji708 Месяц назад +4

    മുസ്ലിം ലീഗ് മതേതര മാണല്ലോ

  • @Kseag
    @Kseag Месяц назад +2

    തർക്കമുള്ള സ്ഥിതിക്ക് ഇനി കോടതിവിധി വരട്ടെ, എല്ലാവരും അത് അനുസരിച്ചാൽ മതി പ്രശ്നം തീരും

    • @SaijKBhaskar
      @SaijKBhaskar Месяц назад

      കോടതിയോ ഏത് കോടതി വഖഫ് trebunal

    • @Kseag
      @Kseag Месяц назад

      ​@@SaijKBhaskarഹൈക്കോടതിയിലെ റിട്ടയേഡ് ജഡ്ജിയെ കൊണ്ടു ഒരു കമ്മീഷൻ വെച്ചിട്ടുണ്ട്, അതിന്റെ വിധി വരുന്നവരെ വെയിറ്റ് ചെയ്യൂ

    • @kvrshareef
      @kvrshareef Месяц назад

      SaijKBhaskar വഖഫ് ട്രിബൂണല്‍ കോടതിയാണ് ഹേ..

    • @SaijKBhaskar
      @SaijKBhaskar Месяц назад

      @@kvrshareef എന്ത് കോടതി ഹേ കോടതിയിൽ ഒരു മതക്കാർ മാത്രം എങ്ങനെ വന്നു മുസ്ലിം പണ്ഡിതർ ഒക്കെ ആണോ കോടതി 😂😂😂

    • @IbrahimMattathvalappil
      @IbrahimMattathvalappil Месяц назад

      ​@@SaijKBhaskarആണോ കേരള ഹൈ കോർട്ടിൽ നമ്മുടെ ഭൂരിപക്ഷ നിയമം നടപ്പിലാക്കണം എന്ന് പറഞ്ഞ ജഡ്ജിയെ അടുത്ത് പോവാം

  • @Chakka-f8e
    @Chakka-f8e Месяц назад +1

    This is a matter of civil case, High Court can look into it..!

  • @safvan3871
    @safvan3871 Месяц назад +1

    കിനാലൂർ 💚

  • @antonyxaviour7499
    @antonyxaviour7499 Месяц назад

    ഇടതിന്റെ ഇരട്ടത്താപ്പ് വളരെ വ്യക്തമാണ്! വസീഫ് സാധാരണ ഇടതു വക്താവിന്റ തനി നിറം കാണിക്കുന്നു! പ്രശ്നങ്ങളുണ്ടാക്കി, രക്ഷക വേഷം കെട്ടുന്ന ചെന്നായ്🙏

  • @chenkalksjayasankar7871
    @chenkalksjayasankar7871 Месяц назад +1

    പാട്ടഭൂമി എങ്ങനെയാണ് വഖഫ് ആകുന്നത്?

  • @joyachanchanasseriljoseph9104
    @joyachanchanasseriljoseph9104 29 дней назад +1

    മുനമ്പത്ത് കുടിയേറ്റമോ ?....വഖഫിൻ്റെ കയ്യേറ്റമല്ലേ.

  • @gopalakrishnanramankutty3299
    @gopalakrishnanramankutty3299 29 дней назад

    Save people from waqf atrocities

  • @gokuldasc4503
    @gokuldasc4503 28 дней назад

    മുനമ്പത്തുകാരെ രക്ഷിക്കാൻ ബിജെപി മാത്രം ആണ് ആത്മാർഥമായി ഉള്ളത്. അവർക്ക് മുസ്ലിം വോട്ട് വേണം എന്നില്ല.

  • @PratheeshMark
    @PratheeshMark Месяц назад

    പതുക്കെ പതുക്കെ അവർ എത്തി തുടങ്ങി..... കരുതി ഇരുന്നോ😂😂😂

  • @AntonyJoy-sk4sq
    @AntonyJoy-sk4sq Месяц назад +1

    മുസ്തഫ കൃത്യമായി കാര്യങ്ങൾ പറഞ്ഞു കേട്ട എനിക്ക് അതാണ് ശരിയെന്ന് തോന്നുന്നത് എൻറെ ഒരു അഭിപ്രായമാണ് കേട്ടോ

  • @unuunaisofficial3628
    @unuunaisofficial3628 Месяц назад +1

    മുനമ്പമല്ല പ്രശ്നം അതിലെ രാഷ്ട്രീയമാണ് അവിടെ അനതികൃതമായിട്ട്‌ റിസോർട്ട്‌ ഉണ്ടാക്കിയ ചില കുത്തക മുതലാളിമാർക്കാണ് നോട്ടീസ് കൊടുത്തത്

  • @bavak1567
    @bavak1567 25 дней назад

    ഫാദറുടെ സംസാരം കേട്ടപ്പോൾ ചെ കുത്താൻ വേദമോതുന്നത് പോലെ തോന്നി ആധാരത്തിൽ വ്യക്തമാക്കിയതാണ്. വഖഫാണെന്ന്. കോടതിയുടെ വിധിയും വഖഫാണെന്നാണ് ' അവസരത്തിനൊത്ത് വാദംമാറ്റുന്നവരാണല്ലൊ അച്ഛന്മാർ

  • @cmali6078
    @cmali6078 27 дней назад

    എന്തിനാണ് മാതൃഭൂമി ഒഖഫിൽ ഇത്രവലിയ ബുദ്ധിമുട്ടുന്നു?

  • @misabmuaad2024
    @misabmuaad2024 Месяц назад

    ബിജെപി ഒഴിവാക്കിയതിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @Anipp-ox8uf
    @Anipp-ox8uf Месяц назад +3

    ചെറിയ ഭൂരിപക്ഷത്തിൽ ആണെങ്കിലും അടുത്ത തവണ എൽഡിഎഫ് ഭരിക്കും

  • @Indian33333
    @Indian33333 Месяц назад

    ഫാറുഖ് കോളേജ് പോലുള്ള സ്ഥാപനങ്ങൾക്ക് വേണ്ടി സമുദായ പുരോഗതി ലക്ഷം വെച്ച് ധാനം ചെയ്ത ഈ വഖഫ് ഭൂമി എന്നും അത് അങ്ങനെ തന്നെ പക്ഷെ ഈ ഭൂമിയിൽ എങ്ങനെയാണ് മറ്റുള്ളവർ അവകാശവാദം ഉന്നയിച്ചത് എന്നാണ് ഇവിടെ പ്രസക്തം
    ഏതു വിധേനയാണ് ഈ ഭുമി മറ്റുള്ളവർ ഉപയോഗിക്കുന്ന അവസ്ഥ വന്നത്
    ഇത് പരിശോധിക്കണം

  • @dr.varghesepaul2525
    @dr.varghesepaul2525 24 дня назад

    ഇവിടെ ഒരു കാര്യം പറയാതെ വയ്യ. ഏതൊരു പ്രശ്നമുണ്ടായാലും അത് ഒരു സമാധാന അന്തരീക്ഷത്തിൽ അവസാനിപ്പിക്കുന്നതിന് പകരം ആളി കത്തിക്കാൻ ശ്രമിക്കുന്ന വരുടെ ഇടപെടലുകളാണ് പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണം. ഇവിടെ തന്നെ സർക്കാരും മറ്റും ഒരു ശാശുദ്ധമായ ഒരു പരിഹാരം കാണാൻ ശ്രമിക്കുന്നതിനിടയിൽ വലിഞ്ഞു കയറി കമന്റ് അടിക്കുന്നവരാണ് പ്രശ്ങ്ങൾ രൂക്ഷമാക്കുന്നത് അതിൽ തീസിസ് എടുത്ത വ്യക്തിയാണ് നമ്മുടെ പഴയ ജഡ്ജി. അദ്ദേഹത്തിന്റെ വിചാരം, ഇപ്പോഴും അദ്ദേഹം ഇരിക്കുന്ന ആ വലിയ
    കസേര താൻ കോടതിയിൽ ഇരിക്കാറുള്ള ന്യായാധിപന്റെ കസേരയാണന്നും അദ്ദേഹം പറയുന്നതെല്ലാം നിയമ വിധിയുമാണെന്നുമാണ്.

  • @bernadjoseph1701
    @bernadjoseph1701 29 дней назад

    അനൂപ് വി. ആർ - ന് തെറ്റി മുതലെടുക്കുന്നത് BJPയല്ല CPM ആണ്😮

  • @bernadjoseph1701
    @bernadjoseph1701 29 дней назад

    മാതൃൂമീ , UDF-ൽ അഭിപ്രായ ഭിന്നതകൾ ഉള്ളതു കൊണ്ടലേ അത് മുന്നണിയാകുന്നത്, അല്ലെങ്കിൽ ഒരു പാർട്ടി എന്നല്ലേ പറയുക ! അവർ കൂടിയാലോചിക്കും! തീരുമാനിക്കും!
    ഇവിടെ ഭരിക്കുന്നവർക്ക് ഒരു അഭിപ്രായവുമില്ല!
    അവർ മിടുക്കൻമാർ !

  • @nazeermaliyekal4275
    @nazeermaliyekal4275 26 дней назад

    ഏത് ഭൂമി ആയാലും അവിടുന്നു ആരും ഇറങ്ങില്ല അത് അവർക്കുള്ളതാ

  • @ManikandanNadeshan
    @ManikandanNadeshan 25 дней назад

    രമേ ശാ എന്ത് ഗതിയാണ്

  • @thomaspadassery9069
    @thomaspadassery9069 24 дня назад

    ഇവർ തന്നെ പറയുന്നു നിലവിലെ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്നത് എന്ന് അവർ തന്നെ പറയുന്ന നിയമം ഭേതഗതി ചെയ്യരുന്ത് എന്ന് എന്താണ് ഇവർ ഉദ്ദേശിക്കുന്നത്😂

  • @bernadjoseph1701
    @bernadjoseph1701 29 дней назад

    പഞ്ച് ഡയലോഗ് പറയാനുള്ള ധൈര്യം ഉണ്ടായാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു

  • @yusufalingal647
    @yusufalingal647 Месяц назад

    very good musthafa mundupara

  • @bavak1567
    @bavak1567 25 дней назад

    ഇതൊരു അഴകൊഴമ്പൻ തങ്ങൾ ഇത്തരം കഴിവില്ലാത്ത വരെ എന്തിനാ ഉന്നത സ്ഥാനത്തിരുത്തുന്നത്. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായങ്ങൾ മാത്രം നടത്തുന്നതിനാണോ ഇത്തരം തങ്ങന്മാരെ ഇരുത്തുന്നത്.

  • @storiesontheroad9675
    @storiesontheroad9675 Месяц назад

    Waqf നിരോധിക്കണം

  • @AbinMathewAbraham
    @AbinMathewAbraham 28 дней назад

    രാജാവ് പാട്ടത്തിന് കൊടുത്ത സ്ഥലം എടുത്ത് waqaf ആക്കിയിട്ട്, അതിൽ എഴുതിയ ആധാരത്തിൽ waqaf എന്ന് വെച്ചിട്ട് വിക്കാൻ ക്ലോസ് ഇടുന്നു. എന്നിട്ട് പാവങ്ങളുടെ മെക്കിട്ട് കേറുന്നു. Waqaf നിയമം എടുത്ത് തോട്ടിൽ ഏരിയേണ്ട ടൈം ആയി.

  • @unnikrishnanothayoth3708
    @unnikrishnanothayoth3708 Месяц назад +6

    മുനമ്പത്ത് കാരുടെ കൂടെ ബിജെപി മാത്രം

    • @FAVAS777
      @FAVAS777 Месяц назад

      😂😂

    • @nabeelahammed1873
      @nabeelahammed1873 29 дней назад

      എവിടെ തീട്ടം ഉണ്ടോ അവിടെ ഈച്ച ഉണ്ടാകും അതുപോലെയാണ് ബിജെപി

  • @gokuldasc4503
    @gokuldasc4503 28 дней назад

    ഇവരൊക്കെ ഒരേ തീരുമാനം ഉള്ള ബിജെപി വിരുദ്ധ, മുനമ്പം വിരുദ്ധ ശക്തികൾ ആണ്

  • @unnikrishnankp5843
    @unnikrishnankp5843 Месяц назад

    മുനമ്പത്തെ കാര്യത്തിൽ ബഹുമാനപ്പെട്ട പോപ്പിന് എന്ത് കാര്യം വളരെ ബഹുമാനത്തോടെ ചോദിക്കുകയാണ്.

  • @nabeelahammed1873
    @nabeelahammed1873 29 дней назад

    പ്രിയപ്പെട്ട അച്ഛാ വൈകാരികമായി പറയുകയല്ല വേണ്ടത് രേഖകൾ ആണ് സംസാരിക്കേണ്ടത് കമാൽ പാഷ യോ മുഹമ്മദ് ശായോ പറയുന്നത് അല്ല പറയേണ്ടത്

  • @LatifMohammed-l8q
    @LatifMohammed-l8q Месяц назад

    മാതൃഭൂമി tv യോട് ഒരു അപേക്ഷ. നിങ്ങൾ debate post ചെയ്യുമ്പോൾ ഏതാണ് number 1 ഒരു 2,3,4 എന്ന് എഴുതുക. Like part 1,2,3,4എന്ന്. Search ചെയ്യുമ്പോൾ ഏതാണ് 1,2,3,4,എന്ന് മനസ്സിൽ ആകുന്നില്ല.

  • @thomasm.p1443
    @thomasm.p1443 Месяц назад

    പഴയ ഒരു കഥ ഓർമവരുന്നു 4 പൊട്ടന്മാർ ആനയെ കണ്ടപോലെ അതുപോലെ ഉണ്ട് ഈ ചാനൽ ചർച്ച വഖഫ് സംബന്ധിച്ച് സ്റ്റാൻലി സാർ പറഞ്ഞത് മാത്രം നിങ്ങൾ കേൾക്കുക അപ്പം നിങ്ങൾക്ക് വിവരം വരും😢

  • @KONARKDESIGNERS
    @KONARKDESIGNERS 29 дней назад

    SDPI❤CONGRES❤LEAGE❤

  • @MuhammedAkkara
    @MuhammedAkkara 25 дней назад

    ലീഗും, കൊണ്ഗ്രെസ്സും, ഒന്നിനും ഒരു ഉറച്ച തീരുമാനം ഇല്ലാത്തവരാണ്,

  • @kvrshareef
    @kvrshareef Месяц назад

    ഇതൊരു സ്വത്ത് തര്‍ക്കമാണ്.
    കോടതിയാണ് തീരുമാനം ഉണ്ടാക്കേണ്ടത്.
    അല്ലെങ്കില്‍ കോടതിക്ക് പുറത്ത് കക്ഷികള്‍ ചര്‍ച്ച ചെയ്ത് സെറ്റില്‍ ചെയ്യണം.

  • @sayidismayil3839
    @sayidismayil3839 Месяц назад +1

    മുസ്തഫ മുണ്ടുപാറ 👍🌹❤️

  • @lohilthekkayil8487
    @lohilthekkayil8487 Месяц назад +1

    പരശുറാം ബോർഡ്‌ ൽ പെട്ട തല്ലേ ശരിക്കും കേരളം

  • @ahamed8455
    @ahamed8455 Месяц назад +1

    ബ്രിട്ടീഷ് കാർ കാലത്തു ഉള്ള സമയം ഭൂമി സഭ കൊണ്ട് പോയി പിന്നെ വകഫ് ഭൂമി എങ്ങിനെ വാങ്ങി ഒന്നും മനസ്സിലാകുന്നില്ല

    • @thomasvarkey1822
      @thomasvarkey1822 Месяц назад

      മുഗളന്മാർ ഭാരതം മുഴുവൻ വഖഫ് ആക്കി. അതിനാൽ ഭാരതം മുഴുവൻ ഞമ്മളുടേതാണ് എന്ന് അവകാശപ്പെടുവാൻ കഴിയും.

    • @pious.mathew8411
      @pious.mathew8411 Месяц назад

      😂😂😂😂ഏത് സഭയാണ് മുഹമ്മദ്‌എന്ന പരമചെറ്റ തന്റെ ഭാര്യമാരെ പതിനൊന്നിനെയും നിരത്തിക്കിടത്തി ഭോഗിച്ചപ്പോൾ നടന്ന സഭയാണോ?

  • @mtotoindiafoods952
    @mtotoindiafoods952 29 дней назад

    Philip Kaviyil achan 🔥

  • @SidhardhanKP
    @SidhardhanKP 25 дней назад

    ദേവസ്വം boardukalil ഏതു മത വിഭാഗത്തിൽ ഉള്ളവരെയും മെമ്പർ ആക്കുന്നതിന് njngalk എതിർപ്പില്ല പക്ഷെ wakaf boardinulla avakaassangal ദേവസ്വം ബോർഡിനും വേണമെന്ന് മാത്രം ....

  • @Mathew-f4
    @Mathew-f4 27 дней назад

    4 വാഖഫ്‌ ഒളികളും
    ഒരു മനുഷ്യനും അടിപൊളി ചർച്ച
    അൽ മാതൃഭൂമി ചാനൽ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 23 дня назад

    ഇതാണ് രാഷ്ട്രീയം അവസരവാദ പരമെന്ന്
    പറയുന്നത്,, പലരും പലതും പറയും.

  • @PureNature2024
    @PureNature2024 Месяц назад

    ഫാദർ റിസോർട്ട് മാഫിയക്ക് വേണ്ടി സംസാരിക്കുന്നു , വഖഫ് ഭൂമി കയ്യേറ്റം ഉടൻ ഒഴിപ്പിച്ചു തർക്കം പരിഹരിക്കണം

  • @rehilreji1810
    @rehilreji1810 Месяц назад

    Rahul ikka shafi ikka onnum paranjila .onnum kettila

  • @samseer975
    @samseer975 29 дней назад

    വകാഫ് സ്വത്ത് അല്ലെങ്കിൽ പിന്നെ ജുഡീഷ്യൽ റിവ്യൂ വകഫു സ്വത്താണെന്ന് പറഞ്ഞു വരുന്നത് എങ്ങനെ യാണ്. കോടതി ഉത്തരവ് പറയുന്നത് വകാഫു സ്വത്ത് ആന്നെന്ന്ല്ലെ പറയുന്നത്