'കൊള്ളയാണ്, രണ്ടുമാസം കൂടുമ്പോ റീഡിംഗ് എടുക്കാതെ മാസാമാസം റീഡിംഗ് എടുക്കണം' | KSEB

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии •

  • @SubaidaK-k4q
    @SubaidaK-k4q Месяц назад +26

    മാസത്തിൽ റീഡിങ് എടുക്കണം അതാണ് ന്യയം

  • @kyktekmyvideochanel9583
    @kyktekmyvideochanel9583 Месяц назад +13

    മാസത്തിൽ റീഡിംങ്ങ് എടുക്കണം

  • @shijuj4769
    @shijuj4769 Месяц назад +13

    ഇനിയും ഞങ്ങൾക് വോട്ട് ചെയ്യണം കേടോ ഹ ഹ ഹ സമയംമാകുബോൾ കിറ്റ് തരാം ഹി ഹി ഹി 🥱🥱🥱🥱

  • @Ttt88895
    @Ttt88895 Месяц назад +4

    പാവപ്പെട്ടവരുടെ സർകാർ ഇപ്പോൾ പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്നു

  • @rajancv3408
    @rajancv3408 Месяц назад +10

    നിങ്ങളുടെ പത്രത്തിന് കൂട്ടിയ പൈസ ആദ്യം കുറക്കൂ. എന്നിട്ട് വാചകമടിക്കു. വാചകമടിക്കുന്ന മഹതി ഒന്ന് പഠിക്കു, എങ്ങിനെയാ ഇപ്പോൾ ബില്ല്‌ കണക്കാക്കുന്നത്‌ എന്നു. രണ്ട് മാസത്തെ റീഡിങ് മാറ്റി മാസാ മാസം എടുത്താൽ കുറയുമെന്ന വാദം.

    • @hashimkk9840
      @hashimkk9840 Месяц назад

      0 t0 150 aanengil 1 unit in 2 roopa aanengil 151 unit aayal 151 unitinum 3 roopa vech edukkum ith oru sample aan manasilakaan 150 unit in 300 aanengil 151 unit in 453 aakum

    • @vishnunarayananr652
      @vishnunarayananr652 Месяц назад

      ​@@hashimkk9840chetta mattavan etho mootha kammiya😂

  • @NadarshaAbulvahid
    @NadarshaAbulvahid Месяц назад

    ചേട്ടാ ഒന്നും അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കണം.വയിൽ തോന്നിയത് പറയരുത്.1 മാസം റീഡിംഗ് ആയാലും 2 മാസം ആയാലും ഒരുമാസത്തെ ആവറേജ് റേറ്റ് തന്നെയാണ് ബില്ല് kanak കൂട്ടുന്നത്.അറിയില്ലായെങ്കിൽ അതിനെക്കുറിച്ച് ആരോടെങ്കിലും തിരക്കണം.പിന്നെ കേരളത്തിൽ വൈദ്യുതി ചാർജ് വളരെ കൂടുതൽ തന്നെയാണ്.ഒരുമാസം ബില്ലിംഗ് വന്നാലും ഇത് തന്നെ അവസ്ഥ തൊഴിലാളികൾ കൂടുത്തലാകും അപ്പോള് വീണ്ടും ചാർജ് കൂട്ടും.

  • @Muhammed-gg7gw
    @Muhammed-gg7gw Месяц назад +8

    നിങ്ങൾക്ക് ചിരിച്ചുകൊണ്ട് സംസാരിക്കാം കാരണം മാസ്സ് ശമ്പളം കിട്ടുമല്ലോ ദിവസവും കൂലിവേല ചെയ്യുന്ന ഞങ്ങളുടെ അവസ്ഥ ചിരിക്കാതെ എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റൂ

    • @nadar7
      @nadar7 Месяц назад

      മാസം 8000-12000 രൂപയ്ക്ക് കടയിൽ നിൽക്കുന്ന ഒരാൾക്ക് 1200 രൂപ ദിവസക്കൂലിക്ക് മേസ്തിരി പണിക്ക് പോകുന്ന ആളിന് ലഭിക്കുന്ന പണം പോലും കിട്ടില്ലല്ലോ

  • @സാജൻ
    @സാജൻ Месяц назад +4

    നമുക്ക് തേക്കാം വേണ്ടി. നല്ല കോളിറ്റിയുള്ള പഴയ പിച്ചല്ല ബോക്സ്‌ കിട്ടും. നമ്മുടെ നാടൻ ചിരട്ട കിട്ടും. Aa😭ചിരട്ട കത്തിച്ചു അതിന്റെ കരിയെടുത്തു വീണ്ടും കനലുണ്ടാക്കി നമുക്ക് തുണികൾ തേക്കാൻ പറ്റും. അതിനു ഒരു വിദ്യ ശക്തിയും വേണ്ട. അറിയാമോ? ഒന്ന് പരീക്ഷിച്ചു നോക്കൂ.. 🙏

  • @roshanrajan4094
    @roshanrajan4094 Месяц назад +1

    Jolly chettan 💥

  • @VaisakhR23
    @VaisakhR23 Месяц назад +1

    എല്ലാ മാസവും റീഡിംഗ് എടുക്കാൻ വരുന്നതിന്റെ കൂലി അധികം കൊടുക്കേണ്ടിവരും.. 😮

  • @raveendralalgopalan9845
    @raveendralalgopalan9845 Месяц назад

    അതെ മാസത്തിൽ റീഡിങ്ങ് വരണം, നടക്കില്ല മക്കളെ എന്റെ നിയമം അതെ നടക്കു 🙏

  • @abhineshk9908
    @abhineshk9908 Месяц назад +1

    വീട്ടിൽ ചിരട്ട കൊണ്ട് ഉള്ള ആയേണ് ബോക്സ്‌ എടുത്തു തേച്ചൂടെ ചേട്ടാ

  • @vvkvvkvv
    @vvkvvkvv Месяц назад

    തേപ്പ് കട എന്ന് പറയുമ്പോ അവതാരകയുടെ ഒരു സന്തോഷം

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Месяц назад +1

    കേരളത്തിലെ അടിമകൾ പ്രതികരിക്കില്ല. 😂😂 മലയാളി അടിമകളെ കമ്മ്യൂണിസ്റ്റ്‌ ഭീകര ഭരണം കൊള്ളയറ്റിച്ചാൽ ഒരു കുഴപ്പവും ഇല്ല

  • @RasheedChundakkad
    @RasheedChundakkad Месяц назад

    രണ്ട് മാസത്തിൽ റീഡിംഗ് എടുത്താലും ബില്ലടിക്കുമ്പോൾ ഓരോ മാസത്തെയും പ്രത്യേകം പ്രത്യേകം ബില്ലിൽ രേഖപ്പെടുത്തണം. ഈ ഡിജിറ്റൽ യുഗത്തിൽ അതിനുള്ള സംവിധാനമില്ലേ?

  • @Konmkdm
    @Konmkdm Месяц назад

    കാട്ടുകള്ളൻ വീരപ്പൻ ഇതിനെക്കാട്ടിലും ദേതം ആയിരുന്നു . ഒരു കൊള്ളയടിക്കൽ പാർട്ടി ( എൽ ഡി എഫ് വരും എല്ലാം ശരിയാക്കും ) ഇപ്പോൾ മനസ്സിലായി.

  • @sijuvengathadathil5057
    @sijuvengathadathil5057 Месяц назад +3

    പുള്ളിക്കു കാര്യം മനസിലായിട്ടില്ല ഇപ്പോൾ 2 മാസം റീഡിങ് എടുത്തു അതിനെ പകുതി ആക്കി ആണ് tariff calculate ചെയുന്നെ കാര്യം അരയത്കൊണ്ടാണ്

  • @ArshadArsha.
    @ArshadArsha. Месяц назад

    mobail charge cheyyande😂

  • @dharshnidasan8883
    @dharshnidasan8883 Месяц назад

    Tamil nattil 100 unit vare free aanu adhin mugalil varunna unit thott aanu charge cheuynnadu ennalum ithra varilla idu endhadh namma de oke 2 masathae bill aagum avar 6 masathin adakunadhu aa range aanu ivide

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc Месяц назад

    L. D. F. വന്നില്ലേ എല്ലാം ശരിയായില്ലേ 😂😂😂😂😂. അനുഭവിക്ക്

  • @rejoolaom2327
    @rejoolaom2327 Месяц назад +1

    ജീവിതം വഴി മുട്ടി

  • @Mathew-k9k
    @Mathew-k9k Месяц назад

    It's cheap in Tamilnadu one tenth of our cost

  • @anur3913
    @anur3913 Месяц назад

    appol tariff matum...240 akan vendii

  • @pmdevadasan3721
    @pmdevadasan3721 Месяц назад

    പ്രതിമാസം റീഡിങ് നടത്തിയാൽ കുറച്ചൊക്കെ നല്ലതാണ് കൂടിയ പൈസ കൊടുത്തേ പറ്റു അല്ലാതെ എന്തു ചെയ്യും

  • @Muhammed-gg7gw
    @Muhammed-gg7gw Месяц назад

    മാസാമാസം റീഡിങ് എടുത്താൽ വരുമാനം കുറവല്ല ചേട്ടാ സർക്കാരിന്റെ പിന്നെങ്ങനെ പിഴിയാൻ പറ്റു

  • @kozhikoden7183
    @kozhikoden7183 Месяц назад

    കരിയല്ല ചിരട്ടയാണ് ഉപയോഗിക്കാറ്

  • @TheJuliantj
    @TheJuliantj Месяц назад

    Nota ❤

  • @kjnair1184
    @kjnair1184 Месяц назад

    Eantha chetta parayunnathe satharana karane vendi ano pinarayi barikkunnathe

  • @manum5172
    @manum5172 Месяц назад +1

    ഷർട്ട് ഒക്കെ ഷോപ്പിക്കൊണ്ട് അയൺ ചെയ്യുന്ന ചേട്ടൻ ജീവിക്കാൻ വളരെ കഷ്ടപ്പെടുകയാണ്

  • @Rahul-wk9lj
    @Rahul-wk9lj Месяц назад

    Mullaperiyam dam thamil nadinnu koduthu current keralam vilake vagunu pinnarayi ser villa abidunu kittunathita doble erattiyakhi keralathil vikunnu enni mullapereyaruguda oru thirumananaya samathanam🎉😅

  • @SuhasP-cm2fk
    @SuhasP-cm2fk Месяц назад +1

    ആദ്യം കുഴി മടി മാറ്റി സ്വന്തമായി dress തേക്കാൻ എല്ലാരും പഠിക്കണം

  • @SakariyaBeevi
    @SakariyaBeevi Месяц назад

    Kuthumbol oorkanam ldf varum elaam shariyakum😂😂

  • @UmmerKp-h8l
    @UmmerKp-h8l Месяц назад

    K s e b ബില്ല് ഓരു മാസം കുടിയൽ അടക്കാൻ നോക്കണം എല്ല ദെ രണ്ട് മാസം ഒഴുക്കി മാസം തോറും ബില്ല് കൊടുക്കുക

  • @titetite3780
    @titetite3780 Месяц назад

    Ldfinu വോട്ട് ചെയ്ത് വിജയിപ്പിക് അനുഭവിക്ക്