Khavali in Malayalam |

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ഇശലിന്റെ പൂക്കാലം വിരിയിച്ചുകൊണ്ട് ഖവാലി സംഗീതത്തിന്റെ മധുര്യമൂറുന്ന സിന്ധുഭൈരവി രാഗം.
    Raga parichayam has making a new attempt, ghavali in ragas.firstly we indroducing ghavali sindhubhairavi raga.
    Friends watch this video and comment yours opinons in here.
    Equipment used : mic used : amzn.to/3kIZE1a
    tripod used : amzn.to/3uaU9vm
    laptop used : amzn.to/3COyvQG
    mobile phone used for shooting : amzn.to/3i56DjC
    Carnatic class contact number:-9947927194,8590469708

Комментарии • 88

  • @jaisreeram-xy8es
    @jaisreeram-xy8es 4 года назад +3

    സുനിൽ ജി. വളരെ നന്നായി കുട്ടികൾ നന്നായി പാടി ...നന്നായി വരട്ടെ ആശംസകൾ ..

  • @ramanimohanan3387
    @ramanimohanan3387 4 года назад +3

    എത്ര മനോഹരമായി ഈ ഖവാലിയിലൂടെ ഹസറത് ഇബ്രാഹിമിന്റെ കഥ പാടിയിരിക്കുന്നു. സുനിൽ വളരെ . മനോഹരമായി അവതരിപ്പിച്ചു. കൂടെ പാടിയ കുട്ടികളും മനോഹരമായി ആലപിച്ചു

    • @Nskraga007
      @Nskraga007  4 года назад

      ചേച്ചി ഓരോ പാട്ടും സൂക്ഷ്മമായ നിരീക്ഷിച്ചു കമന്റ്‌ ഇടുന്നതിനു ഒരുപാടു നന്ദി🙏🙏🙏🙏

  • @ponnusdream3598
    @ponnusdream3598 4 года назад +2

    പ്രിയ സുക്ർത്തെ സൂപ്പർ അനാമികെ പൊള്ളിച്ചു
    ഇനിയും പാടാൻ നോക്ക്

  • @dhanyasm3301
    @dhanyasm3301 4 года назад +2

    Super nalla ganam

  • @abhirami_kv
    @abhirami_kv 4 года назад +2

    Suniljii Ghavali.. Manoharam.. Anathuvum.. Anamikayum...superayi... 👍👍👍

  • @kavithae3495
    @kavithae3495 4 года назад +1

    മനസ്സിൽ തട്ടുന്ന നല്ലൊരു ഗാനം

  • @AkshayAkshay-ln3wu
    @AkshayAkshay-ln3wu 4 года назад +2

    Suniletta... Super... 3 perum nannayit paadi... ❤️❤️❤️

  • @ramdasraman1466
    @ramdasraman1466 4 года назад +2

    സൂപ്പർ ...സൂപ്പർ ....

  • @sanatanvani
    @sanatanvani 4 года назад +2

    സുനിൽ ജീ നമസ്കാരം🙏രാവിലെ തന്നെ താങ്കളുടെ രാഗ പരിചയത്തിൽ കൂടി പുതിയ പുതിയ പാട്ടുകൾ കേട്ട് പുതിയ ദിവസം ആരംഭിക്കുമ്പോൾ വളരെ സന്തോഷമുണ്ട്. ഈ സിന്ധുഭൈരവി രാഗത്തിൽ ഇതുപോലുള്ള പാട്ടുകൾ ഉണ്ടെന്നു കൂടി, അതായത് ഖവാലി പോലെയുള്ള പാടുകൾ ഉണ്ടെന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത് . കാരണം, ഇതിനുമുൻപ് ഈ . ഈ രാഗങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞിരുന്നില്ല എന്ന് തന്നെ പറയാം. അതുകൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്. എന്തായാലും ഈ രാഗപരിചയം തുടങ്ങിയതോടെ നല്ലൊരു അറിവാണ് ആസ്വദിക്കാൻ അവസരം ഉണ്ടായിരിക്കുന്നത്വളരെ നന്ദി നമസ്കാരം💐👌👏👏😍🙏

    • @Nskraga007
      @Nskraga007  4 года назад +1

      ഏട്ടാ ഇത്ര ഹൃദയസ്പർശിയായ തരുന്ന ഈ കമന്റ്സ് ഒരുപാടു നന്ദി

  • @damodaran7669
    @damodaran7669 4 года назад +2

    സുനിലേട്ടാ ഒരുപാട് നന്ദി.ഈ നവ്യാനുഭവം തന്നതിന് മനോഹരമായിരുന്നു മക്കളുടെ പാട്ടും. വ്യത്യസ്ത മായ ഒരുപാടു പ്രോഗ്രാമുകൾ പ്രതീക്ഷിച്ചുകൊണ്ട് ദാമു 🌹🌹🌹🌹💯💯💯💯🎶🎤🎵💕💕💕💕💕💕

  • @abiabijith.p5105
    @abiabijith.p5105 4 года назад +2

    👌👌👌👌👍👍👍👍

  • @chinnusworld6691
    @chinnusworld6691 4 года назад +2

    sunil ji Sindhuby rayvy Ragathile Gavaily Supper , Anandu. vum Anamikayum Manohara may i Pady.

  • @umadevi2089
    @umadevi2089 4 года назад +2

    Super 🌹🌹

  • @sanushaks6394
    @sanushaks6394 4 года назад +1

    Super

  • @Mubarakmkm007
    @Mubarakmkm007 4 года назад +2

    ആഹാ എത്ര സുന്ദരം മാപ്പിള പാട്ടിന്റെ ഇമ്പമാർന്ന ഇശൽ തനിമ ഒട്ടും ചോരാതെ 3പേരും അസ്ദ്യമായ്‌ പാടി high not ഏറെ ഹൃദ്യം

    • @Nskraga007
      @Nskraga007  4 года назад

      വളരെ നന്ദി ഈ അഭിനന്ദനങ്ങൾക്ക്, 🙏🙏

  • @pradeeptppradeeptp872
    @pradeeptppradeeptp872 4 года назад +2

    മാഷെ, ഇത് പോലെ Mix ചെയ്ത് പോകുമ്പോൾ സoഗതി grand..

  • @sumikunjumon9756
    @sumikunjumon9756 4 года назад +2

    സുനിലേട്ടാ...... നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @Nihadtech
    @Nihadtech 4 года назад

    Adipoli aayirinnu sunil uncle and super aayitt anandh ചേട്ടനും anamikayum paadi adipoli. .......

  • @sudheerbabu1739
    @sudheerbabu1739 4 года назад +1

    നന്നായി

  • @bindhub9330
    @bindhub9330 4 года назад +2

    👌👍🤝😍😍😍

  • @sreekumarcn2065
    @sreekumarcn2065 4 года назад +1

    Sindhubhairavi ragam
    Good performance

  • @بساممسروحي-ح2ر
    @بساممسروحي-ح2ر 4 года назад

    Super... nannayitt padi eniyum pratheekshikunnu

  • @ayillyaayillya4484
    @ayillyaayillya4484 3 года назад

    സൂപ്പർ കുട്ടികൾ രണ്ടും പൊളിച്ചു

  • @radhakrishnank.t.radhakris7835
    @radhakrishnank.t.radhakris7835 3 года назад

    മനോഹരം ഈ ഖവാലി

  • @fathimakunjimol8461
    @fathimakunjimol8461 3 года назад

    Sunil very good...super

  • @riyasthalippadam2747
    @riyasthalippadam2747 3 года назад +1

    ❤❤👍

  • @kichukichu625
    @kichukichu625 3 года назад

    Super..👏👏👍👍👍

  • @thabsheesworld467
    @thabsheesworld467 3 года назад

    Adipoli super aayittund too cheta.👍
    All the best

  • @khanfiroz1744
    @khanfiroz1744 4 года назад

    നന്നായിട്ടുണ്ട്

  • @shyjachithran9085
    @shyjachithran9085 4 года назад

    Super 👍

  • @anshidambayathode
    @anshidambayathode 3 года назад

    Super മാഷേ

  • @MuhammadMuhammad-vy7nq
    @MuhammadMuhammad-vy7nq 4 года назад

    അടിപൊളി

  • @rasheedalipooppatta6514
    @rasheedalipooppatta6514 4 года назад

    സുനി സൂപ്പറായി

  • @dhaneshmurali1818
    @dhaneshmurali1818 4 года назад +1

    Suniletta khavali super .anadhu,Anamika onnum parayanilla super

  • @sidukerala5447
    @sidukerala5447 4 года назад

    പൊളിച്ചു

  • @dileshmcl
    @dileshmcl 4 года назад

    Super aayi 🥰

  • @sundaranm8151
    @sundaranm8151 4 года назад +1

    എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഗാനം എന്നും കാതോർക്കുന്നു 🧡

  • @viswanathantk9178
    @viswanathantk9178 3 года назад

    👍👍👍

  • @chinchukrishnan8823
    @chinchukrishnan8823 3 года назад

    ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ ആശംസകൾ

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 года назад

    ദൈവം ഒരിക്കലും ബലി കൊടുക്കാൻ പറയില്ല. അത് ചെകുത്താൻ ആണ്. മനുഷ്യനെ പരീക്ഷിക്കേണ്ട ആവശ്യം ദൈവത്തിനുണ്ടോ, നിങ്ങൾ പറയു

  • @muhammedkutty8153
    @muhammedkutty8153 3 года назад

    ഹിബ്രാഹിം നബിയുടെ ബാരിയായുടെ പേര് ആമിനയെല്ല എഴുതിയത് തെറ്റിയതോ പാടിയത് തെറ്റിയത്തോ

  • @muhammedkutty8153
    @muhammedkutty8153 3 года назад

    സ്വാരംങ്ങൾ ഏതാനാണ് പറഞ്ഞില്ല

  • @nihalrahil962
    @nihalrahil962 4 года назад

    Amina beevi alla Hajara beevi aanu.

  • @akhilakhil3931
    @akhilakhil3931 4 года назад

    Super