House construction Tips Malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • First step begins for a construction.

Комментарии • 30

  • @sijoantonythomas
    @sijoantonythomas 3 года назад +1

    Informative , ശാന്തമായ അവതരണം .
    Thank you Mr.Ratheesh.

  • @kunhiseethiks8613
    @kunhiseethiks8613 3 месяца назад

    Nalloru kaariya manu Eatavumsoukaryam nirajathum vila kuravum Aaya modern plan ,labya mayaveetu sadanangal, veeu upakaranamkal okke aanu enni de aavasyam Ninkal ethakke parighnikku mennu pradheechikunnu Ninkalukku Abhinannanam wish u the best

  • @salyaugustine7207
    @salyaugustine7207 2 года назад

    Good presentation...

  • @pradeepmathew4478
    @pradeepmathew4478 4 года назад +1

    Very good start...

  • @pradipanp
    @pradipanp 4 года назад +3

    More interesting. മാസത്തില്‍ 2 എണ്ണം വച്ചെങ്കിലും അപ്ലോഡ് ചെയ്യാമോ

  • @mohammedhashime.v1004
    @mohammedhashime.v1004 4 года назад +4

    സർ, തുടക്കം തന്നെ അഭിനന്ദാർഹം..... താങ്കളുടെ അവതരണ ശൈലിയും കൊള്ളാം. കാര്യങ്ങൾ മനസ്സിലാകണമെന്ന ഉദ്ദേശം നിങ്ങൾക്ക് ഉണ്ട്‌... വളരെ നന്ദി.. നിങ്ങളിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കുവാൻ ഉണ്ട്‌... ഒരു എപ്പിസോഡ് ഞങ്ങൾ രണ്ടോ മൂന്നോ തവണ കാണും, ഗ്രഹിക്കും..... എന്നാൽ അടുത്ത എപ്പിസോഡിന് ഒരു മാസം..... ഹൊ, അത് വളരെ കഷ്ടമാണ്...കുറഞ്ഞത് ഒരു ആഴ്ചയിലെങ്കിലും വരണം..... ഈ വിഷയം ഒരു സമുദ്രമാണ്... ഒരു പാട് കാലം തുടരാം..... ഭാവുകങ്ങൾ നേരുന്നു... /ഹാഷിം ചാവക്കാട്

  • @rameshkumarrm5985
    @rameshkumarrm5985 2 года назад

    Good Suggestions 👌

  • @advsajih7367
    @advsajih7367 3 года назад

    മിസ്റ്റർ രതീഷ് ദിവാകരൻ,
    വീടുപണിയുടെ ഓരോ ഘട്ടത്തെപ്പറ്റിയുമുള്ള താങ്കളുടെ വിശദീകരണം ഭംഗിയായിട്ടുണ്ട്.
    ഒരു സാധാരണ വ്യക്തിക്ക്, വലിയ വിദ്യാഭ്യാസം ഇല്ലാത്ത, ഉണ്ടാകാവുന്ന സംശയങ്ങൾക്ക് താങ്കളുടെ വീഡിയോയിൽ മറുപടികൾ ഉണ്ട്.
    ഒരു കാര്യം പറയട്ടെ. സാങ്കേതിക പദങ്ങൾ മലയാളത്തിൽ വിശദീകരിച്ചാൽ കൂടുതൽ ഭംഗിയായി എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കും.
    ഭാവുകങ്ങൾ

  • @avinesh6945
    @avinesh6945 3 года назад

    Thank you 🙏🏻🙏🏻🙏🏻

  • @hashimpadannattu3417
    @hashimpadannattu3417 4 года назад

    Super sir ....

  • @binchukv9873
    @binchukv9873 3 года назад +1

    👍👍👍👍👌👌🌹

  • @girijavu7151
    @girijavu7151 2 года назад

    👍👍👍

  • @sajeevabraham9795
    @sajeevabraham9795 4 года назад +1

    I have 6.25 cent land and prepared two floor home plan and got the building permit from panchayat. Now I have bought adjacent plot of 5 cents . Now I would like to build a single floor home, which will come in both the lands. What should I do, kindly help me

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      design a new single floor plan through your engineer and regularise the existing plan (from the panchayat/municipality) .then attach the documents of new buying property.

  • @MrPrahaladan
    @MrPrahaladan 3 года назад

    Good 1

  • @arunms3493
    @arunms3493 3 года назад

    What about plot area and vasthu details. When we shoud tell the engineer

  • @user-ic3nq9nq7e
    @user-ic3nq9nq7e 3 года назад

    സർ, കപിലറി ആക്ഷൻ പറ്റി ചോദിക്കട്ടെ.കുത്തനെ ഇറക്കമുള്ള സ്ഥലം. വീടു നിൽക്കുന്ന സ്ഥലം മാത്രം നിരപ്പാക്കി പില്ലറിൽ പണിതു പൂർത്തിയായി. ഗ്രൗണ്ട് ഫ്ലോർ മഴകാലത്തു ഈർപ്പം കാര്യമായി ഉണ്ട്. അത് കാരണം പ്ലാസ്റ്ററിങ് അടർന്നു പോയി. കെട്ടിടത്തിന്റ ഒരു ഭാഗം ഉയർന്നും മറു ഭാഗം റോഡ് താഴ്ന്നും ആണുള്ളത്. റോഡിനോട് ചേർന്നു ഡ്രൈനേജ് ഉള്ളത് അപ്പോൾ തന്നെ ഒഴുകി പോകും. ഇതു എങ്ങിനെ ശരിയാക്കാം പാലക്കാട്‌ നിന്നാണ് ഉണ്ണികൃഷ്ണൻ എഴുതുന്നു

    • @georgechacko8063
      @georgechacko8063 3 года назад

      Consult a good Civil Engineer
      Better... Civil Engineering Department.... Engineering College

  • @jayakumarbabu9768
    @jayakumarbabu9768 3 года назад

    Marupadi prathishikkunnu

  • @jibinthomas2932
    @jibinthomas2932 4 года назад +1

    Engineer visit house കോൺസ്റ്റക്ഷന് ഏതൊക്കെ സ്റ്റേജിലാണ് വേണ്ടത് .

  • @preetha3782
    @preetha3782 3 года назад

    sir, foundation and external well minimum venda safe distance etra aan 75 cm safe aano.

  • @jayakumarbabu9768
    @jayakumarbabu9768 3 года назад

    Sir engenera kananamo veedu vakkumbol nammal enthuvare poyi kandila enikku oru lon kitti anthu aduthula oru contractera kail elpechu work

    • @ratheeshdivakaran2254
      @ratheeshdivakaran2254  3 года назад

      Yes please consult with an engineer... that helps you to build a good home .