ഒരൊന്നൊന്നര മൊതൽ !! USED CARS IN MALAPPURAM EPISODE 70

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 282

  • @TeamTechMedia
    @TeamTechMedia  4 года назад

    പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
    1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
    ruclips.net/video/Gozndio8pLc/видео.html
    2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
    ruclips.net/video/zZDtQUqheEE/видео.html
    3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
    ruclips.net/video/Lazrw5QuIxc/видео.html
    4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
    ruclips.net/video/E8rzolZnt-g/видео.html
    5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
    ruclips.net/video/kTqfR886qDc/видео.html
    Thanks
    Sans Group
    Keep in touch with us
    Facebook Group(TeamTech): bit.ly/2OEuZkV
    Facebook Page(TeamTech) : bit.ly/2WASOP4
    Instagram : bit.ly/32uw477
    Website : bit.ly/2CQ3ulG
    Android app : bit.ly/2CRv3ve
    Telegram Group : bit.ly/2ZEtB8a
    Whatsapp Group : bit.ly/2WxCZbM

  • @TeamTechMedia
    @TeamTechMedia  4 года назад +2

    പ്രിയ സുഹൃത്തുക്കളെ ഇത് TeamTech ന്റെ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ആണ് പ്ലെയ്സ്റ്റോറിൽ ഉടൻ വരും. നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
    drive.google.com/file/d/1fUSQkm-DoFjxGXO6hLp8mGrQY_G_8UAf/view?usp=sharing
    Website : Sellov.com

  • @rchannel4327
    @rchannel4327 4 года назад +7

    വില കുഴപ്പമില്ല. പക്ഷെ പാർട്സ് replace ചെയ്യേണ്ടി വന്നാൽ പെട്ടുപോകും. ഇവിടെ കിട്ടാനില്ല, പുറത്തുന്നു വരണം. വിലയും കൂടുതൽ ആകും. പഴയ വണ്ടിയാകുമ്പോൾ ചാൻസ് കൂടുതൽ ആണ്.

  • @littilebird8435
    @littilebird8435 4 года назад +16

    *ആഹ് മുത്തേ വന്നോ ഹായ് ഹായ് സൂപ്പര്‍ മുത്തേ ആശംസകള്‍ stay blessed*

  • @sreeragcg3646
    @sreeragcg3646 4 года назад +11

    Ente friend ee vandi ennale vedichu kollathe ethi😎🤗

    • @PHOENIX-xj3gz
      @PHOENIX-xj3gz 3 года назад

      Any updates on maintenance costs and reliability?

  • @faizalcasino517
    @faizalcasino517 4 года назад +9

    എവിടെ.. നോക്കിയാലും... മൈലേജ്..പോരാ... ചത്താലും... വേണ്ടൂല... മൈലേജ്.. മതി...
    മലയാളി...പൊളി.........

  • @afsalafsal1130
    @afsalafsal1130 4 года назад +45

    ബ്രോ ഞാൻ ഖത്തറിൽ ഉള്ളപ്പോൾ ഉപോയോഗിച്ച car ആണ് ഇത് പെട്ടന്ന് കംപ്ലയിന്റ് verunud കൊടുത്തു ozivaki....

    • @PHOENIX-xj3gz
      @PHOENIX-xj3gz 4 года назад +5

      Njanum upayogichathan bro 220000km ayapol gearbox pani aayi kittiya vilak kodthu

    • @PHOENIX-xj3gz
      @PHOENIX-xj3gz 4 года назад +2

      @BEHIND The SCENE njanum qataril thanne use cheythe about 2yrs, maitainance valya preshnam illarnu pakshe 220000km ayapol 4th,5th gear complaint aayi kittya vilak kodthu pinne kettath 240000km ayapol engine pani aayen aan

    • @sajaddarwishs
      @sajaddarwishs 4 года назад +4

      2015 vandi ipolum 40000 km ipolum perfect way odunnu, like beand new.. Ellarum parayunnu dayirunnu complaint. But proper aayi maintain cheythal orru problem um illa. Daily Auh to Dubai up and down office il Poi vannondirunnatha. Upayokikkunnvarude kootirikum.

    • @PHOENIX-xj3gz
      @PHOENIX-xj3gz 4 года назад +2

      @@sajaddarwishs new vandi okke nice aan bro hardware athyavashyam pakka aan but old generation 99-06 international car inte engine and gearbox life kuravaanen aan bro

    • @sajaddarwishs
      @sajaddarwishs 4 года назад

      @@PHOENIX-xj3gz Oru cheriya mistake. 40000 alla 400000 km anu udheshichath. Complaints njanum kettitund, But ente kootathil 10 20 friends um father nte friends um okke use cheyyunnund. avark ithuvare onnum undayittilla. Ente oru brother in L, pulli 3 amathe Mitsubishi anu use cheyyunne. enikku thoniyathu proper aaya maintanance um sookshmatha kuravum ullathukondanennanu.

  • @umeralifairooz4749
    @umeralifairooz4749 4 года назад +3

    nalla performence ulla vandiyaa but milage below 7 aanu and maintanance cost nalla koodudhala.

  • @bbobbsful
    @bbobbsful 4 года назад +14

    This model doesn't have inbuilt screen..!!!! That's an extra fitting..!!! Have you ever been to another Montero???

    • @vineethraj7413
      @vineethraj7413 4 года назад

      you are right. i have a 2007 mondero.

    • @MrBijumons
      @MrBijumons 4 года назад

      കറക്റ്റ്...

  • @althafsanu234
    @althafsanu234 4 года назад +13

    ബ്രോ മുഹമ്മദിക്ക ഷോപ് തുറന്നല്ലോ. നിങ്ങൾ ഷോപ് തുറന്നാൽ വീഡിയോ ചെയ്യുമെന്ന് പറഞ്ഞിരുന്നു.
    Waiting for that vedio ...
    Dont miss it

  • @fahadaj164
    @fahadaj164 4 года назад +3

    Oru rakshayumilla Poli sadanam bro. @team tech

  • @jkvsos
    @jkvsos 4 года назад +6

    ഞാൻ 2010 മോഡൽ പജീറോ സ്‌പോർട് 3 . 6 ലിറ്റർ engine യൂസ്. ചെയുന്നു . 4X4 ആണ് . അടിപൊളി 4 വീൽ ഡ്രൈവ് വണ്ടി ആണ്

  • @akkiakhilesh4839
    @akkiakhilesh4839 4 года назад +12

    Aana melinju enu vcharich thozhuthil kettan pattuo bro 3.5 lakh enu kettit chaadi thulli edukkan pokunna saadaranakarod pani vannal kudumbam vilkendi varum

  • @atnvlogs333
    @atnvlogs333 4 года назад +7

    അഭിജിത്ത് മച്ചാൻ പൊളിച്ചു✌️👍👍😍

  • @ayiradipinvlog14
    @ayiradipinvlog14 4 года назад +5

    Vadakara. Registration alle😍😍😍

  • @alraas1238
    @alraas1238 4 года назад +9

    മച്ചാൻ വന്നേ😍
    ഇപ്പോളാണ് team tech ശെരിക്കും തിരിച്ച് വന്നത്

    • @abinas6429
      @abinas6429 4 года назад

      Hi brother ningade car eethokkeyaa?

    • @alraas1238
      @alraas1238 4 года назад

      @@abinas6429
      Entha?

    • @abinas6429
      @abinas6429 4 года назад

      @@alraas1238 alla verute choiche. Ella channelilum kannunatalle . Please parayuu

    • @alraas1238
      @alraas1238 4 года назад

      @@abinas6429
      Innova
      Swift
      Classic 350
      Activa

    • @alraas1238
      @alraas1238 4 года назад

      @@abinas6429
      Ippol veere paniyonnum illalo
      Ath konda ella channelilum😊

  • @ibrahimkhaleelkallu937
    @ibrahimkhaleelkallu937 4 года назад +5

    Machane katta waiting ayirunu

  • @ASIAN_LION
    @ASIAN_LION 8 месяцев назад

    Gulfil pajero dealer service centeril general inspection thanne 700 riyal (14000 INR) aakum

  • @renjur9222
    @renjur9222 3 года назад +1

    Saudiyil polum rural areayil spare parts kittanilla pinna keralathil ethu vangichit kochilo gokarnatho showroomil kondupoyi paisakalayan nikkanda

  • @aju6832
    @aju6832 4 года назад +1

    Qataril unde same item avda ithu pajero anu. Mileage kuravane complaintsum unde. V6 petrol engine aanu athonde mileage teere illa athonde kooduthal use cheyyarilla

    • @ASIAN_LION
      @ASIAN_LION 2 года назад

      Ningal mileage ethre pratheekshikkunathu? Corolla mileage veno?

  • @amardadgs707
    @amardadgs707 4 года назад +3

    Centralised ac 3rd row ilum kittum ok but engana appol driving comfort kittunne?

    • @abhinavp9957
      @abhinavp9957 Год назад

      Bakil ninnum passengers nde kala pila shabdam driver nu kellaendallo angane nall comfort kittum ..

  • @nishadniju1705
    @nishadniju1705 4 года назад +4

    My favourite car montero njan olx kandirunnu ippoyum und😍😍

  • @atmuttathil
    @atmuttathil 4 года назад +31

    ഗൾഫിൽ ഇവൻ വില തുച്ഛം... കമ്പനി യുടെ മുന്നിൽ കൂടി പോയാലും കൈയിൽ പിടിച്ചു തരും, പക്ഷേ പെർഫോമൻസ് പോരാ, ഭയങ്കര പെട്രോൾ കുടി ആണ്, ഇവൻ ഇവിടെ പജീറോ മാമൻ, പിന്നെ പെട്ടന്ന് പണി ഓരോന്നു വരും.. പാർട്സ് ഗൾഫിൽ കിട്ടും... നാട്ടില ഡബിൾ കളർ പജീറോ തന്നെ ഹീറോ...

    • @zainu333
      @zainu333 4 года назад +1

      നല്ല കുടിയൻ ആണ് pajero

    • @subinmm3518
      @subinmm3518 4 года назад

      But performance kidu aanu natil drive chytal vre level aanu

    • @sojijoseph4810
      @sojijoseph4810 4 года назад

      ഇപ്പോൾ 27.7 litre പെട്രോൾ അടിച്ചാൽ 190 km ഓടും. long ആണെങ്കിൽ 210.~220 km കിട്ടും.3000 cc ആണ്.

    • @sojijoseph4810
      @sojijoseph4810 4 года назад +1

      ഈ pajero ആകെ പ്രശനം ഓയിൽ ചിലവു ആണ്.കമ്പനിയിൽ നിന്നു service ചെയ്യുന്ന പജീറോ complaint ഇല്ല .oil mitsubishi യുടെ ഓയിൽ തന്നെ ഉപയോഗിക്കണം. അല്ലെങ്കിൽ പണി കിട്ടും.എന്റെ കയിൽ ഉണ്ട് 3000 cc ഒരെണ്ണം 185k ആയി നോ complaint.

    • @muhammedjiyad
      @muhammedjiyad 4 года назад

      Double color pajero👌👌

  • @alexanderbernie4023
    @alexanderbernie4023 4 года назад +2

    Mitsubishi ishttam❤️

  • @Farsanasheza
    @Farsanasheza 4 года назад +4

    Welcome back Mr. Perera , sorry Mr. Abijith 🚗🚗🚗

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +5

    അഭിജീ..
    അങ്ങ് എവിടായിരുന്നൂ സുഹൃത്തേ..
    കാണാതിരുന്ന എല്ലാ വീഡിയോസിലും കമന്റായി ചോദിച്ചു. അഭിയേട്ടൻ എവിടെ എന്ന്.
    റീപ്ലേ കിട്ടാതെ വന്നപ്പോൾ അൺ പിന്തുടരൽ ആക്കിയാലോ എന്ന് വരേ ആലോചിച്ചു പോയിരുന്നു.
    അങ്ങ് ഇല്ലാത്ത ടീം ടെക്ക് ശെരിക്കും പറഞ്ഞാൽ വള്ളിയില്ലാത്ത ചെരുപ്പ് പോലെ ഒക്കെയായിരുന്നു..
    ഈ പജേറോ എന്റെ താലൂക്കില് റെജിസ്റ്റർ ചെയ്തതാണല്ലോ..
    വടകര🥰KL 18.
    ഇതിന്റെ 2010-12 മോഡൽ ഒക്കെയാണ് എനിക്കിഷ്ട്ടപ്പെട്ടത്.👌💘

    • @TeamTechMedia
      @TeamTechMedia  4 года назад +1

      Ivida undu. Red zone area

    • @AnnuZainuZaibu3
      @AnnuZainuZaibu3 4 года назад

      @@TeamTechMedia 🏍safe aayirunnu enn video kand manassilaakaan pattiyathil valare santhosham.🥰💘

  • @riyasrasheed3446
    @riyasrasheed3446 4 года назад +1

    കാണാൻ ഭയങ്കര look okke aanu...but നിക്കരു കീറും

  • @nihalmohammed1235
    @nihalmohammed1235 4 года назад +3

    Yooooo...vanthiteaan sollu... Thirumbbi vanniteen 😎😎😎😎😎😎 Abhijith da😎

  • @abhijithkk1191
    @abhijithkk1191 4 года назад +3

    Super

  • @shyamprasad2655
    @shyamprasad2655 4 года назад +2

    Super video.....

  • @abduljaleeljaleel3897
    @abduljaleeljaleel3897 4 года назад +2

    Good bro കുറെ കാലമായി കണ്ടിട്ട്

  • @vyshakhomrvyshakh4472
    @vyshakhomrvyshakh4472 4 года назад

    Negale poliya bro

  • @ansarkpansar1757
    @ansarkpansar1757 4 года назад +4

    നമ്മുടെ മുത്തുമണി എത്തി

  • @jorgeat4300
    @jorgeat4300 4 года назад

    Just a doubt, the new rule is that any vehicles after 15 years should be scrapped or pay 25 times the tax. Is that right.

  • @LegendsSs1987
    @LegendsSs1987 4 года назад

    Kollam nalla super vandi 😃🖐️💪💪😆😎

  • @greentea9267
    @greentea9267 4 года назад +2

    Ningal Tata nexon 2020 review idumo, ningalod chodikkaan kaaranm ningalude ntho oru rasaan kandirikkaan

  • @navalbinyousaf3549
    @navalbinyousaf3549 4 года назад +1

    Machaa, njangal ivde poyirunnu , dealer oru udayipp case ayittan thonniyath ( may be njangal oru pazhaya vandi aan edkkan poyath , athavan)

  • @DrcecilB
    @DrcecilB 4 года назад

    Spares ine nokke nalla vilayane.... Vandi kuranjha vilakke kitunnathala complaint aane scene.... Ford endeveour adakkam cheap price il kitunund banglore around this price.... Spare price is the issue

  • @pkfawasym
    @pkfawasym 4 года назад +1

    ഒരു ചെറിയ ഹെല്പ് ചെയ്തു തരാമോ എനിക്കൊരു വണ്ടി എടുക്കാൻ ആഗ്രഹമുണ്ട് ഉണ്ട് ഒരു ഓട്ടോമാറ്റിക് അതിനോട് ആണ് താല്പര്യം ഏതു വണ്ടിയാണ് ആണ് നല്ലത് ഒന്ന് പറഞ്ഞു തരാമോ ഒരു മിഡിൽ ക്ലാസ് സെക്സ് ഫാമിലി ആണ്

    • @godsowncountry4577
      @godsowncountry4577 4 года назад +1

      Midil class sexo 😆

    • @vkv9801
      @vkv9801 4 года назад +1

      നിങ്ങൾക്കുള്ള വണ്ടി മുംബയിലെ കാമാത്തിപുരയിൽ പോയാൽ കിട്ടും അല്ലെങ്കിൽ പുണെയിലെ ഹഡാപ്സരിൽ പോയാൽ മതി അവിടെ നല്ല സെക്സ് കളി വണ്ടി കിട്ടും

    • @gokulravindran9964
      @gokulravindran9964 4 года назад +1

      @@vkv9801 😂😂

  • @noorulameen2864
    @noorulameen2864 4 года назад +2

    ബ്രോ നിങ്ങൾ ഷൂട്ട് ചെയുന്ന ദിവസം ഞാൻ വന്നിരുന്നു വണ്ടി എടുക്കാൻ. സലിം ഭായ് അവസാനം നിന്ന് തന്നു അല്ലെ 😀😀

  • @bnytalent9790
    @bnytalent9790 4 года назад +1

    സൂപ്പർ ......നല്ല suv വാങ്ങിയാലോ ....എന്നൊരു ആഗ്രഹം ......350000 കുഴപ്പം ഇല്ലാത്ത വില

    • @shinoyshinoy.m.s3671
      @shinoyshinoy.m.s3671 4 года назад +1

      BNY talend പാർട്സ് കിട്ടില്ല ഭായ്, പണി വന്നാൽ പൊളിക്കാൻ കൊടുക്കേണ്ടി വരും

    • @abdulrazakvpvp9061
      @abdulrazakvpvp9061 4 года назад +1

      Nallha pani kittum athinne prayam koodi pozi Eni adu tal 8 pani kittum

    • @abdulrazakvpvp9061
      @abdulrazakvpvp9061 4 года назад +1

      Toyota hyundai OK good maheendra

    • @bnytalent9790
      @bnytalent9790 4 года назад

      @@shinoyshinoy.m.s3671 താങ്ക്സ് ബ്രൊ ....വിട്ടേകാം ....എനിക്ക് ഏറ്റവും പ്രിയം tata xenon black പിക്കപ്പ് ആണ്‌ .....

    • @bnytalent9790
      @bnytalent9790 4 года назад

      വരട്ടെ .....നോകാം

  • @joseph.--
    @joseph.-- 4 года назад +1

    അയോ വേണ്ടായേ.... ഗൾഫിൽ ഇത്തിന്റെ മേൽ എനിക്ക് ഒരു പാട് ക്യാഷ് ഇറക്കി... പണി ഓരോന്ന് ഓരോന്നായി ഓട്ടോറിക്ഷ പിടിച്ചു വരുന്നേ... എന്റെ മാത്രം അഭിപ്രായം ആണ് സോറി ട്ടോ ട്ടോ

  • @vishnuvichuvs7910
    @vishnuvichuvs7910 4 года назад

    Good

  • @muhammedsabir6837
    @muhammedsabir6837 4 года назад

    Muruga party kiduva

  • @noushadnoushu9543
    @noushadnoushu9543 4 года назад +1

    Kooooooo evide aaaayirunnuuuuu mutheeee❤️😍😍😍😍😍

  • @aliakbar191
    @aliakbar191 4 года назад

    Pajero SFX kodukkanundo Above 2008

  • @nishadniju1705
    @nishadniju1705 4 года назад +1

    Suzuki grand vitara review cheyumo please

  • @hasirirshad1598
    @hasirirshad1598 4 года назад +1

    Location kummiparamb alla, kumminiparab aan

  • @fabin979
    @fabin979 4 года назад +1

    മിത്സുബിഷിടെ asx ഉണ്ട് നല്ല suv ആണ് അത് നാട്ടിൽ ഇറകുകയാണക്കിൽ ഒര് പക്ഷെ എല്ലാവരും ഇഷ്ടപെടും എന്ന് തോന്നുന്നു

  • @echayanechuzz9372
    @echayanechuzz9372 4 года назад +1

    Anta kayyil ore jaguar unde review chayyamo

  • @nabhankp5576
    @nabhankp5576 4 года назад +1

    Brw kazhinja episode evide pooyathenu , ingal illathe oru rasallenu

    • @TeamTechMedia
      @TeamTechMedia  4 года назад

      Ivida undu. Red zone area

    • @nabhankp5576
      @nabhankp5576 4 года назад

      @@TeamTechMedia ooh ath sheri,
      Take care brw
      Wsiting for Nalla family cars episodes

  • @dhanesh111222
    @dhanesh111222 2 года назад

    It’s an aftermarket head unit… not by Mitsubishi

  • @rasheemedia2270
    @rasheemedia2270 4 года назад

    maintence koodudalaano

  • @andrewsdevasia4199
    @andrewsdevasia4199 4 года назад

    അടിപൊളി ✌️

  • @lycamalayalam8953
    @lycamalayalam8953 4 года назад +1

    Muthe oru endeavour nde video idumo

  • @vaigalakshmi9112
    @vaigalakshmi9112 4 года назад +1

    Ee vandi att year a

  • @shafitm4467
    @shafitm4467 4 года назад +3

    നല്ലകുടിയൻ എന്ന പേര് ദോഷം ഉള്ളവൻ ആണ്

  • @renjithsankar3671
    @renjithsankar3671 4 года назад +1

    Ee vandi 2007 pajeroyumayi exchange pattumo

  • @mulberrymedia1643
    @mulberrymedia1643 4 года назад +3

    Abhijith bro back

  • @minshidarashid2833
    @minshidarashid2833 4 года назад +3

    KL 18 വടകര.. 😊😊

  • @vavasudhee9275
    @vavasudhee9275 4 года назад +2

    Evide ayirunnu kure nall ayallo kandittu Pinne...kazhinja video I'll Vere oral ayirunnallo

  • @rajathrajrajath9056
    @rajathrajrajath9056 4 года назад +1

    WHERE IS THIS PLACE

  • @backlindevassy567
    @backlindevassy567 4 года назад

    That suv is fully damaged.... u buy it for 3.5 ad u have to spend double to get it back on shape...

  • @safwan8793
    @safwan8793 4 года назад

    നല്ല ഐറ്റം ആണ്, പക്ഷേ പറഞ്ഞിട്ടെന്താ ലാന്റ് ക്രൂസരിന്റ് മൈലേജും പിടികിട്ടാപുള്ളിയായ പാര്ടസും ഒരു വലിയ പ്രശ്നമാണ്.

  • @saisreesree-qe7vb
    @saisreesree-qe7vb 4 года назад +1

    Evideyayirunnu machane

  • @unknownuser3660
    @unknownuser3660 Год назад +1

    1lakh inu കൊടുക്കുന്നുണ്ട??

  • @binilbinil2499
    @binilbinil2499 4 года назад +4

    SO MOVING TO THE VIDEO 🥰😶😐😤😀😑🤒

  • @shafeekelettil8923
    @shafeekelettil8923 4 года назад +3

    Details onnum clear alla mileage 6 maximum kittum km parayunnath sathyamano
    bro please do clear details vehicles only expecially Muhammd ikka second hand showroom

    • @subinmm3518
      @subinmm3518 4 года назад

      Nin 2 year e thinnte new model automatic drive chyt und perfomane oru rakshayum ela..gulfil nmk compare chyn patila avde ethilum valya suv und

  • @SanuSanu-hp5ld
    @SanuSanu-hp5ld 4 года назад +1

    നീ.. തന്നെ...വെച്ചോളൂ

  • @abdulrazakrazak8684
    @abdulrazakrazak8684 4 года назад +3

    ന്റെ പൊന്ന് മച്ചാനെ എവിടാരുന്നു ഇത്രയും കാലം...
    സുഖമാണോ..... 🤩👍

  • @shihadeag
    @shihadeag 4 года назад

    I am interested to buy....

  • @sijocpaul9644
    @sijocpaul9644 4 года назад +2

    Ee vandi OLX il Indu.....

    • @subinmm3518
      @subinmm3518 4 года назад

      Ithinte door handle kitan 3 month wait chytu

  • @jkvsos
    @jkvsos 4 года назад +1

    petrol 7 km maximum per liter

  • @sudheesha3046
    @sudheesha3046 4 года назад

    Ithinte parts eppol kittumo

  • @niyaspk825
    @niyaspk825 4 года назад +4

    ഗൾഫിലെ പജീറോ...

  • @jamsheersanu1529
    @jamsheersanu1529 4 года назад

    Bro 2022 year 2000 cc vehicle baan chayan povugayanu Indiaill plis avoid 2000 cc vehicles

  • @abbro199
    @abbro199 4 года назад +3

    എവിടെ ആയിരുന്നു .. എന്ദു പറ്റി

  • @musthafakp95
    @musthafakp95 4 года назад +4

    *അണ്ണൻ തിരുമ്പി വന്തിട്ടേൻ എന്ന് സൊല്ല്*

  • @aswins9369
    @aswins9369 4 года назад +3

    Any one intrested in buying second hand Altroz?
    Run 1300km.
    Bought on Feb 16th.
    Petrol XT

  • @shihas2
    @shihas2 4 года назад +3

    muhammadikkante New collecton cheyee broo............

  • @rameesrazal7698
    @rameesrazal7698 4 года назад +1

    Calicut airport

  • @nandishms2544
    @nandishms2544 4 года назад

    Available?

  • @deepub6222
    @deepub6222 4 года назад +6

    ഇതിന്റെ അവസാന ഓണർ ആണ് ഇപ്പോൾ കൈവശം ഉള്ളത്. സോറി

  • @shamsudheenshanu3717
    @shamsudheenshanu3717 4 года назад

    Can I buy that black beast

  • @mithunponnu
    @mithunponnu 4 года назад

    Honda Accord 2008-2010 less than 75k km ekadesham reasonable price ethraya

  • @hab2883
    @hab2883 4 года назад

    എവിടെ പോയതായിരുന്നു

  • @jaisinjacob481
    @jaisinjacob481 4 года назад +3

    Hai vannaloo

  • @simsonpoulose
    @simsonpoulose 4 года назад +1

    Thallippoli vandi

  • @princecpaulson3116
    @princecpaulson3116 4 года назад

    Ethu patrol anno

  • @abdulnassernasser3535
    @abdulnassernasser3535 4 года назад +1

    വെറുതെ തന്നാലും വേണ്ട

    • @bahahdh
      @bahahdh Год назад

      😹😹😹

  • @sabeerkaruthedath7380
    @sabeerkaruthedath7380 4 года назад

    Ithe pajero alle. Pakstanikal chaadi veezhum, ithinta pazhaya model kandaal. Pinne kore kollayitte oru shape maatavum illatha vandi

  • @luttus3697
    @luttus3697 4 года назад +1

    👍👍👍

  • @jitheeshjimbroottan3834
    @jitheeshjimbroottan3834 4 года назад

    കുറെ ആയല്ലോ കണ്ടിട്ട്

  • @noufinoufal9751
    @noufinoufal9751 4 года назад

    Saudil ethintey peru pajero yennanu

  • @srcvideos5691
    @srcvideos5691 4 года назад +13

    Gulfil ethinte Peru pajero ennaan eee vandi aarum edukanda bcoz vadi koduth adi vangunath pole aakum

    • @aneeselayodath2544
      @aneeselayodath2544 4 года назад

      No, kuranja vyathyasangal und....

    • @srcvideos5691
      @srcvideos5691 4 года назад +2

      @@aneeselayodath2544 Anees Elayodath ella muthe evide eee vandiyude Peru pajero ennan naatil pajero sport enna vandiyaan evide monterio thankalk venamenkil nale pic eduthu vitu tharaam wtsp number send cheytho

    • @srcvideos5691
      @srcvideos5691 4 года назад +3

      @@rafeek1110 enna mathtamalla kayyil ninnu panam povuna vazi kaanilla so aaarum eduthu kudunganda

    • @srcvideos5691
      @srcvideos5691 4 года назад +1

      @@rafeek1110 aneesin ethine pati arivilla athu kondaavam

  • @jamseerjamshijamshi3704
    @jamseerjamshijamshi3704 4 года назад

    ഹായ് ബ്രോ

  • @im_mystery
    @im_mystery 4 года назад +1

    Bro evdrnnu korey aayllo kndit???❤️😁

  • @colour_secrets786
    @colour_secrets786 4 года назад +2

    എവിടെ ആയിരുന്നു ഖൽബെ ഇജ്ജ്

  • @arjunblocks1872
    @arjunblocks1872 4 года назад +2

    Hi

  • @bijuannayil1836
    @bijuannayil1836 4 года назад +1

    വന്നു അല്ലേ 😀👌👍