സഫാരി കാർസ് ഞാൻ കാണാൻ ഒട്ടും താല്പര്യം ഇല്ലാത്ത ഒരു ഷോറൂം ആണ് സാധാരണക്കാർക്ക് ഒരു ഉപകാരവും ഇല്ലാത്ത ഷോറൂം ആണ് സഫാരി കാർസ്. അതെല്ലാം സഹിക്കാം അഴകിയ രാവണനിലെ മമ്മുട്ടിയെ ഓർമ്മ പെടുത്തുന്ന രീതിയിൽ ആണ് സഫാരി കാർസ് ഉടുമയുടെ ഓരോരോ കാട്ടികൂട്ടലുകൾ.. കുറച്ചു പണം കയ്യിൽ വരുമ്പോൾ മനുഷ്യർ എന്തല്ലാം കോപ്രായങ്ങൾ ആണ് കാണിച്ചു കൂട്ടുന്നത്
സത്യം. കുറച്ച് ഓവർ ആയി തോന്നുന്നു. പക്ഷെ അയാൾ ക്വാളിറ്റി ഉള്ള വണ്ടി വില കൂട്ടി വിൽക്കാതെ മാന്യമായ വിലക്ക് കൊടുക്കുന്നതായി തോന്നി. അയാളുടെ ഇഷ്ടത്തിന് അയാൾ അവതരിപ്പിക്കട്ടെ. അവതരണം ഇഷ്ടമായില്ലെന്ന് മാത്രം. പക്ഷെ വണ്ടി കാണിക്കുന്ന ഭാഗം മിക്കവാറും കാണാറുണ്ട്.
Safari cars നല്ല ഷോറൂം ആണ് വിശ്വസിച്ചു വാഹനം വാങ്ങിക്കാം എന്നാൽ പുതിയ വാറന്റി ഉള്ള വാഹനം മാർക്കറ്റ് റേറ്റ് ആയി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ് Other state വാഹനം നിങ്ങളുടെ അടുത്ത് നിന്ന് വാങ്ങികാം പേടിക്കേണ്ടതില്ല
സഫാരിയിൽ വില കൂടുതൽ ആണ്
എവിടെയാണ് പിന്നെ വില കുറവ്?
@@Saleena2004😂
@@Saleena2004 pr വർക്ക് അങ്ങൾ cars. നിനക് ദിവസ കൂലി ആണോ?
@@DVREJ അല്ല. കമെന്റിന്റെ എണ്ണം വെച്ചാണ്.
സഫാരി കാർസ് ഞാൻ കാണാൻ ഒട്ടും താല്പര്യം ഇല്ലാത്ത ഒരു ഷോറൂം ആണ് സാധാരണക്കാർക്ക് ഒരു ഉപകാരവും ഇല്ലാത്ത ഷോറൂം ആണ് സഫാരി കാർസ്. അതെല്ലാം സഹിക്കാം അഴകിയ രാവണനിലെ മമ്മുട്ടിയെ ഓർമ്മ പെടുത്തുന്ന രീതിയിൽ ആണ് സഫാരി കാർസ് ഉടുമയുടെ ഓരോരോ കാട്ടികൂട്ടലുകൾ.. കുറച്ചു പണം കയ്യിൽ വരുമ്പോൾ മനുഷ്യർ എന്തല്ലാം കോപ്രായങ്ങൾ ആണ് കാണിച്ചു കൂട്ടുന്നത്
വണ്ടി ക്വാളിറ്റി ഉണ്ട് പക്ഷേ അഴകിയ രാവണൻ കമൻറ് ചിരിക്കാൻ ഉണ്ട്😂😂😂
ഏറെക്കുറെ 😂😂
@@haneefmasai3537 ഇതിൽ വന്ന ഫുൾ കമെന്റ് നോക്കടാ തീട്ടം നാറീ
നിങ്ങൾ. വണ്ടി. ഇഷ്ട്ടായോ. ഒത്ത പ്രൈസ്. ആണോ. എന്ന്. നോക്കുക
ഡ്രസ്. അത്. അവര് അവരുടെ. ഇഷ്ട്ടം
സത്യം. കുറച്ച് ഓവർ ആയി തോന്നുന്നു. പക്ഷെ അയാൾ ക്വാളിറ്റി ഉള്ള വണ്ടി വില കൂട്ടി വിൽക്കാതെ മാന്യമായ വിലക്ക് കൊടുക്കുന്നതായി തോന്നി. അയാളുടെ ഇഷ്ടത്തിന് അയാൾ അവതരിപ്പിക്കട്ടെ. അവതരണം ഇഷ്ടമായില്ലെന്ന് മാത്രം. പക്ഷെ വണ്ടി കാണിക്കുന്ന ഭാഗം മിക്കവാറും കാണാറുണ്ട്.
ഇപ്പോൾ ഭയങ്കര വില അതുപോലെ പുതിയ പ്രൈസ് കൂട്ടി പറഞ്ഞു പറ്റിക്കുന്നു
Safari cars നല്ല ഷോറൂം ആണ്
വിശ്വസിച്ചു വാഹനം വാങ്ങിക്കാം
എന്നാൽ പുതിയ വാറന്റി ഉള്ള വാഹനം മാർക്കറ്റ് റേറ്റ് ആയി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്
Other state വാഹനം നിങ്ങളുടെ അടുത്ത് നിന്ന് വാങ്ങികാം പേടിക്കേണ്ടതില്ല
Ekka saathaaranakkaarkku vaanganulla vandi edakku yengilum edanam njangalapolulla aalugalanu ningalde video kaanunnathum sappott cheyyunnathum oru vandi yedukkanulla aagraham kurekaalamaaittullatha ningal cheyyunna videoil njangalekond thaangaavunna oru vandipolum Ella. God bless you
രണ്ട് ചങ്കുകൾ അൻഫാൽ & നിതിൻ ❤️🤝🤝❤️
@@krksankar അതാരാ നിതിൻ?
Compare to other showroom , asking price very high
Super😍😍😍
Over rate carz.....please don't recommend safari cars
Sorry to say. Extremely dragging. Please say what is required and move on to next vehicle
Shameers cars 👍👍👍
Price koodi koodithudangi
ഈ 5 മാസം പഴക്കം മാത്രമുള്ള വണ്ടി. 4000 കിമീ മാത്രം ഓടിയതൊക്കെ എന്തിനാണ് വിൽക്കുന്നത്.
മൈലേജ് ഷോര്ട്ട്
Puthiya model iragi 😂
പ്രവാസി ആയിരിക്കും
Just For a Fun
Black money becomes white
Innova onnum kaanichilla.. 😩❤
വണ്ടി വിക്കാനുള്ള വില ചോയിക്ക് ഭായ്....ഇതൊക്കെ ലോ കിലോമീറിൽ വിക്കണമെങ്കിൽ എന്തേലും പ്രേശ്നം കാണുമല്ലോ?
Njan vandi ingakk tharumbo ee rate tharuo
❤
Fortuner 2024 , below 10000kilometer kuttumo?
Ysss i have
Ur number or instagram id
Let me know the model and price Range !
@@rejimathew8097 7000 sthg km
വലിയ ആഗ്രഹത്തിൽ എടുത്ത വാഹനങ്ങൾ മാസങ്ങൾ കഴിയുപോൾ തന്നെ സെക്കന്റ് മാർക്കറ്റിൽഎത്തുന്നു. കണക്കുകൾ എല്ലാം പിഴച്ചു കാണും.
നമ്മൾ നമ്മുടെ അവസ്ഥകനുസരിച്ചു വാഹനം വാങ്ങിക്കണം.
അത് എത്രവലിയ ആഗ്രഹമായാലും കാത്തിരിക്കണം
കൊടിയ വിലയാണ് ഭായ്. സഫാരിയിലേക്ക് നോക്കാൻ പോലും വയ്യ. സെയിം ഒരു വണ്ടി സെയിം സ്റ്റേജിൽ എന്റെ ഫ്രണ്ടിന്റെ അടുത്തുണ്ട് ഈ വില തരുമോ.
Price ocer
Kolla vila
ഒടുക്കത്തെ വില
do kia gtline 2023 nu 16.40L onroad vannath…
😂 ആരാ പറഞ്ഞെ... Gt line 21+ ഉണ്ടായിരുന്നു.. Htx പെട്രോൾ മാനുവൽ 2021 il ഞാൻ എടുക്കുമ്പോൾ 16.25 ഉണ്ടായിരുന്നു
ആൽക്കസർ വില ഇനിയും കിടക്കേണ്ടി വരും. പുതിയ മോഡൽ ഇറങ്ങിയിട്ടില്ല....
Tooo expensive 😮
ഒടുക്കത്തെ വില ആയല്ലോ ഇപ്പോൾ
Kushaq 22 lakh onnulla... Chumma kalave pqrayane
full option new und
@@ആന്റോആന്റപ്പൻസ് ippo unde... Aa samayath aa rate illa
@@The-in1thippo 1.5 manual varunnumilla, also annum manual cost around 19lakh probably
Kia new vandikke 1172000 ullu
Same vandiyanu ennu najn rate chothichathanu
On road price aano?
Better to visit Shameers Cars 😂😂
😂
Breeza zdi plus 2018 diesel 7 lackinu kittanundo?
❤️❤️❤️❤️🤝🤝🤝🤝❤️❤️❤️
എല്ലാം ചെറിയ പൈസ.... 😂😂😂😂
അന്യായ വിലയാണ് ഇവിടെ.
Don’t waste time on ksari cars
Alcazar ന്റെ price 😂
Full rate kuduthal aanu
Over-priced car. Safari car making us fools 😂
🗡️വില
Rate 😅
Hyrider un𝘥𝘰
Yss i have ur intagram id or nbr
Over rate aaaan
ഓവർ പ്രൈസ്
പച്ചക്കള്ളം പറയുന്നു പൊതുവേ വില കൂടുതലാണ്
❤