Cool broh..അതിനൊക്കെ ഞാൻ.... 2 വർഷം ഉള്ളിൽ കൊണ്ടു നടന്ന പ്രണയം അവളോട് തുറന്ന് പറഞ്ഞപ്പോ നിന്റെ മരമോന്തയെ പ്രേമിക്കുന്നതിനെക്കാൾ നല്ലത് വല്ല ആൾക്കുറങ്ങിനെയും നോക്കുന്നതാ എന്ന് മുഖത്ത് നോക്കി പറഞ്ഞു....കളവല്ല സത്യം..😄😄കുറേ കാലത്തിന് ശേഷം പിന്നെ ഞാൻ കാണുന്നത് നല്ല ഹൈറ്റും ,നിറവും ഉള്ള നല്ല മൊഞ്ചുള്ള ഒരുത്തന്റെ കൂടെ ബുള്ളറ്റിൽ പോകുന്നതാ..അവളുടെ ഭാഗ്യം. ...😊😊 Im proud my self.... Because i saved a girl's life..😅😅😁😁
ഞാനും ന്റെ lover ഉം കൂടി ആദ്യമായി തിയേറ്റർ ഇൽ പോയി കണ്ട പടം, ഇ സീൻ വന്നപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി, അപ്പോൾ അവൾ ന്റെ കയ്യിൽ മുറുകെ പിടിച്ചിട്ട് പറഞ്ഞു ഞാൻ ഒരിക്കലും ചതിക്കില്ലെന്ന്, അതിന് ശേഷം 3 മാസം കഴിഞ്ഞപോൾ അവൾ ഒരു ഭാര്യയായി❤❤❤❤❤അതും വേറെ ആരുടെയോ ഭാര്യ, 😔😔😭😭😭ഞാൻ ഊമ്പി തെറ്റി പെണ്ണും കിട്ടാതെ ഇപ്പോളും നടക്കുന്നു, 😬😬😡😡
തേപ്പ് കിട്ടുമ്പോൾ നല്ല വേദനയാണ് മക്കളേ... അനുഭവിച്ചാലെ അറിയൂ, കാലങ്ങൾ കഴിഞ്ഞ് ഞാനാണ് ശരിയെന്നു എന്റെ ഇപ്പോഴുള്ള ജീവിതം കൊണ്ട് അവൾക്ക് കാണിച്ചു കൊടുത്തെങ്കിലും, മഴപെയ്തൊഴിഞ്ഞ സായന്തനങ്ങളിലൊന്നിൽ പഴയതൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു സുഖമുള്ള വേദനയാണ്...
ആ കൈ കൊടുക്കലും പിന്നെ നേരെ വന്നിട്ട് നായക്ക് ഭക്ഷണം കൊടുക്കുന്നതും എന്തോ മനുഷ്യനോട് പറയുന്നു Direction, Casting & The great Fahad 👏👏👏👏 നായ നന്ദി ഉള്ളവ ആയിരിക്കും തഴയത്തിലാ
ബേബിച്ചേട്ടൻ: നീ എന്നാ താഹിറെ ഒന്നും മിണ്ടാത്തെ?
മെമ്പർ താഹിർ: മറ്റുള്ളവരുടെ ജീവിതത്തിൽ കേറി അഭിപ്രായം പറയുന്നത് ഞാൻ നിർത്തി 🤣🤣🤣
😂😂😂
😂
Ithinte രണ്ടാം പാർട്ട് വരണം എന്നുള്ളവർ ഉജാലേൽ മുക്ക്
ippo vellayayee🤗
ഇതിന് ഒറ്റ പാർട്ട് മതി, ഈ മാജിക്കിന് തുല്യം ഇത് മാത്രം. ഇജ്ജാതി പടം ❤
Ynthin
മെമ്പർ താഹിർന്റെ answer പൊളിച്ചു 😂😂
Shareerathinum manassinum orupole murivetta scene♨
മെമ്പർ താഹിർ🔥
എത്ര വലിയ തേപ്പിസ്റ്റ് വന്നാലും സൗമ്യയുടെ തട്ട് താണ്തന്നെ ഇരിക്കും 😆😆😆😆😆
Snehalathayo -ponmuttayidunna tharav
@@muhammedhaneeshkassim4746 അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ... ആ തട്ട് താഴെ ആണി അടിച്ചു ഉറപ്പിച്ചത് ആണ് ഇനി താഴാൻ ഇല്ല 😜
Diamond necklace Fahad thechalum hero😂
That dog in this movie is an absolute beast.
Satyam.
Nice ayitte Ange ozhivakki kalanjallee...
അനുഭവം
ഇതുപോലൊരു ഫോൺ കാളിലൂടെ ആണ് എന്നെയും അവൾ ഒഴിവാക്കിയത്. അവളുടെ പേരും സൗമ്യ എന്നായിരുന്നു. 😆
😞😞😞😞
പുതിയ വള്ളി കാലിൽ ചുറ്റും...soon Broiiii
Soumyamayi techu ale
അനീഷ് ഭാവന
Cool broh..അതിനൊക്കെ ഞാൻ.... 2 വർഷം ഉള്ളിൽ കൊണ്ടു നടന്ന പ്രണയം അവളോട് തുറന്ന് പറഞ്ഞപ്പോ നിന്റെ മരമോന്തയെ പ്രേമിക്കുന്നതിനെക്കാൾ നല്ലത് വല്ല ആൾക്കുറങ്ങിനെയും നോക്കുന്നതാ എന്ന് മുഖത്ത് നോക്കി പറഞ്ഞു....കളവല്ല സത്യം..😄😄കുറേ കാലത്തിന് ശേഷം പിന്നെ ഞാൻ കാണുന്നത് നല്ല ഹൈറ്റും ,നിറവും ഉള്ള നല്ല മൊഞ്ചുള്ള ഒരുത്തന്റെ കൂടെ ബുള്ളറ്റിൽ പോകുന്നതാ..അവളുടെ ഭാഗ്യം. ...😊😊 Im proud my self.... Because i saved a girl's life..😅😅😁😁
എടീ തനൂ.... നീ ഇത് എവിടെയെങ്കിലും ഇരുന്ന് കാണുന്നുണ്ടോ... 😕
തേപ്പ് കിട്ടി അല്ലെ ??😒
തനു തേപ്പർ...😆😆
വിട്ടു പിടി ബോസ്സ് 👍👍
Panna kal potte
Und
Unde .nee poda
ഞാനും ന്റെ lover ഉം കൂടി ആദ്യമായി തിയേറ്റർ ഇൽ പോയി കണ്ട പടം, ഇ സീൻ വന്നപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി, അപ്പോൾ അവൾ ന്റെ കയ്യിൽ മുറുകെ പിടിച്ചിട്ട് പറഞ്ഞു ഞാൻ ഒരിക്കലും ചതിക്കില്ലെന്ന്, അതിന് ശേഷം 3 മാസം കഴിഞ്ഞപോൾ അവൾ ഒരു ഭാര്യയായി❤❤❤❤❤അതും വേറെ ആരുടെയോ ഭാര്യ, 😔😔😭😭😭ഞാൻ ഊമ്പി തെറ്റി പെണ്ണും കിട്ടാതെ ഇപ്പോളും നടക്കുന്നു, 😬😬😡😡
നമ്മെക്കാൾ നല്ല ചെറുക്കൻ ഒത്തു വന്നാൽ പെണ്ണ് പോകും. ഇക്കാലത്തു പണം status ഇതിനാണ് വില കൂടുതൽ
Hooo
Paaavan
റേഞ്ച് ഉള്ളപ്പോ വിളിക്കണം... Out of റേഞ്ച് ആയാൽ പിന്നെ നമുക്ക് മിസ്കാൾ പോലും അടിക്കാൻ പറ്റില്ല.... (അളിയൻ എങ്ങനെ ആയിരുന്നു )
@@aqualivesashtamudi3076 പിന്നെ.... ഇപ്പോൾ highrange ല ജോലി
അവൻ എതോ വാർക്കൽ പണിക്കാരൻ, വർക്ക് ഷോപ്പ് കാരൻ ആണ്, ചാവക്കാൻ പറ്റുന്നില്ല
വെൽഡിങ് പണിക്കാരൻ ആയ ഞാൻ 😂😂 ഒടുക്കത്തെ തഴമ്പ് കയ്യിൽ പെണ്ണുമ്പിള്ളയ്ക് സ്ഥിരം പരാതി 😜
തേപ്പ് കിട്ടുമ്പോൾ നല്ല വേദനയാണ് മക്കളേ... അനുഭവിച്ചാലെ അറിയൂ, കാലങ്ങൾ കഴിഞ്ഞ് ഞാനാണ് ശരിയെന്നു എന്റെ ഇപ്പോഴുള്ള ജീവിതം കൊണ്ട് അവൾക്ക് കാണിച്ചു കൊടുത്തെങ്കിലും, മഴപെയ്തൊഴിഞ്ഞ സായന്തനങ്ങളിലൊന്നിൽ പഴയതൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു സുഖമുള്ള വേദനയാണ്...
💛
Fucking pain never goes. 😑
❤
"വിട്ടുകളയണം"
04:17 shake hand🤦🏻♂️
Ithokkeyanu cinema
Kidu secne
HOLLYWOOD: WE DIRECT THE SUPER HERO MOVIES, ACTION MOVIES BUT WHAT CATEGORY WILL THIS MOVIE FALL?
MOLLYWOOD: NOTHING MUCH BUT THE REALITY
Iyal athyam poyi hollywood movies nallathpole kaanu...ennatt ee dialogue adicha mathi
താഹിർ 👌👌👌👌പൊളിയാ
Natural acting thampuran fahad
ഇതിലും മികച്ച "തേപ്പ് " സ്വപ്‌നങ്ങളിൽ മാത്രം.....
Athinu snehalatha chakanam
👌👌👌👌
@@abhikanthsabu4919 ath aara
@@warrior-ql1wp ponmutta idunna tharav enna padathil urvashy chaitha character
@@abhikanthsabu4919diamond necklace il Fahad thechalum hero thanne😂
Thep sharpens the man👍
Fahad fasil love you..
0:25 jose k mani
Anyone noticed the timing of that sad bgms 🤣
Same situation anubavich kazhiju
Jose k mani
അവനേതോ വാർക്ക പണിക്കാരനോ വർക്ക്‌ഷോപ്പ് പണിക്കാരനോ ആണ്. ആരായാലും എന്നാ. ചവക്കാൻ പറ്റുന്നില്ല 😂😂
😀
Nice aayitt🔥
Ithinoru second partinu nalla scope und
Thuravoor amabalathi ulsavathinu vechu thampan puruahanea gundakal adichu . Puli paranju avan marea thirichu adikathea . Njan cherupu idila . Next year ulsavathinu avanmarea thirichu idichu cheruppu ittu . This is the base story. Script Writer thuravoor karan annu.
Nice ayittu angu ozhivakki Kalanju alle ?
It’s been 4 years and for me the clock never ticked after that.
𝗝𝗢𝗦𝗘 𝗞 𝗠𝗔𝗡𝗜 🤗😍😍
Nice aayitt angu ozhivaakki kalanjalle
ജോസ് k മാണി 🤭🤭🤭
nice
Same situation enikum und😰😰
നീ എന്നാ താഹിറേ ഒന്നും മിണ്ടാത്തെ. മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അഭിപ്രായം പറയുന്നത് ഞാൻ നിറുത്തി 😂😂😂
താഹിറിന്ന് കുറച്ചു മുൻപ് ഒരെണ്ണം കിട്ടിയാരുന്നു 😂
Fahad-Jaffar🤝
🤣
josek mani😍😍😍😍
Penn karanj kond thekunnad nokiyee... 😁
അടിച്ചാൽ തിരിച്ചടിക്കും👍👍👍
Enneyum phoniluda ozhivakkiye
Athenkilum cheythlliyo🙁🙁🙁🙁🙁
Mattullavarude kaaryathilulla... kona nirthiiiii🤣🤣🤣
Chavakkan pattanila...😂
💥💥💥💥🔥🔥💤
ഇതു പോലെ തേപ്പ് കിട്ടിയവർ ഇവിടെ റിപ്പോർട്ട് ചെയ്യുക
🖐🖐🖐
Aagana theppu kittan ennu vare oru penkuttiyude munbilum nninnu koduthittila single life aanu ethu vare
Undono ithupoloru nurse anu ipol chatho avo
Kitty😜😜😜
🏆
Pattikku choru koduthal athinu enkilum nanniyundavum.. Thatsall
1:11 പെട്ടു
😀
Super star Rajinikanth
Rakesh Chidambaram entha ivide
എന്നാ Realistic പടം
Athinu njgal enthu venam
തേപ്പ് കിട്ടിയ ആണുങ്ങൾക്കറിയാം ഈ സീനിന്റെ ഒറിജിനാലിറ്റി 😁😁
Hi
Maheshetta
Patti six pack aanallo
😇😂
😇
ആ കൈ കൊടുക്കലും പിന്നെ നേരെ വന്നിട്ട് നായക്ക് ഭക്ഷണം കൊടുക്കുന്നതും എന്തോ മനുഷ്യനോട് പറയുന്നു
Direction, Casting & The great Fahad 👏👏👏👏
നായ നന്ദി ഉള്ളവ ആയിരിക്കും തഴയത്തിലാ
i the failure man in my life
i will be success one day
Kazhukatha Kai vach aanallo shake hand
അതേ അവർ arhikkunnullu
Nee kanunnundo koooooó
നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കി കളഞ്ഞല്ലോ
hello