Am a new subscriber Maa Shah Allah Adipoli Day in My life video 🙌 Kizhang varukyath enn parayum nammala Thalassery l ithu ishtapedatha aalkarundo Oru tips :- aadhyam kott vevvikunnatha nallath bcz aa ventha vellathil kappa vevicha adipoli aan kottil pachamulak, velluthulli, curryvepila idum uppum manjalum koodi ittitan vevikunne pineed kizhang aa vellathil porathen mathram vellam oych vevikkum ennit odach kayna kottum thengaum mix aaki choodaki kayikum 😋😋👍
നമ്മുടെ കണ്ണൂർ സ്പെഷ്യൽ ഞങ്ങൾ ഇതിൽ ചെറിയ ഉള്ളി കണ്ടോ മൂന്ന് പച്ചമുളകും തേങ്ങയിൽ കൂട്ടി ഒതുക്കി എടുക്കും തേങ്ങാ നല്ലപോലെ അരകുല കറിവേപ്പിലയും ഇടു൦ സൂപ്പർ ടെസ്റ്റ് ആണ് 👌
പാല് കുടിച്ചാ കുട്ടികൾക്ക് വയറിന് ഒരു കനം ഉണ്ടാവും വിശപ്പ് കുറവായിരിക്കും. എൻ്റെ മോൻ അങ്ങനെയാ. ഞാൻ ഭക്ഷണം കൊടുത്ത് കുറച്ച് കഴിഞ്ഞതിന് ശേഷാ പാല് കൊടുക്കാറ്.
സൂപ്പർ .. ഞങ്ങളും വെക്കാറുണ്ട് . വേറൊരു reethiyഇലാണ് ഉണ്ടാക്കുന്നത്.. കുറച്ചു മാറ്റം മാത്രേ ഉളളൂ ആദ്യം കപ്പവേവിച്ചു വെള്ളം കളഞ്ഞു അതിൽ തന്നെ മഞ്ഞളും ഉപ്പും ഇട്ട് വേവിച്ച നെയ്യും കൊട്ടും ഇട്ട് കുറച്ചു മുളകുപൊടിയും കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് ഒന്നൂടെ മിക്സ് ചെയ്തു വേവിക്കും ശേഷം തേങ്ങ അരച്ചു ഒഴിച്ചു തിളപ്പ്പിച്ചെടുക്കും. അടിപൊളിയായിരിക്കും...
നിദാ കുട്ടിക്ക് രാവിലെ പാൽ കൊടുക്കരുത് പാൽ കൊടുത്താൽ വിശപ്പുണ്ടാകില്ല. രാവിലെ എഴുന്നേറ്റാൻ ചായക്കടിയും ചൂടുവെള്ളവും കൊടുക്കുക അല്പം പാൽ ചേർത്ത് ഓസ്‌സോ പാൽ ചേർത്ത് ഹോർലിക്സോ കൊടുക്കുക നിദാ എനിക്ക് മുസ്ലിം പലഹാരങ്ങൾ വളരെയിഷുമാണ് ഞാൻ പഠിക്കാനഗ്രഹിച്ചകാര്യങ്ങളാണ് നിദയിൽ നിന്ന് ലഭിക്കുന്നത് നിദ ഞങ്ങളെ പോലുള്ള സബ്ക്രൈസിന് ഒരു അനുഗ്രഹം തന്നെയാണ് നിദ പഴയ പലഹാരമായ മണ്ട, ഉറപ്പിച്ചത്, വായക്കല അപ്പം, ബറാത്തിന് വയ്ക്കുന്ന മധുര പായസം അരിച്ചത് ചെറു ഉരുളകളാക്കി പരിപ്പും പഴവും ചേർത്തകി അതെല്ലാം ഉണ്ടാക്കുക പിന്നെ ഷമു ചിരിച്ച് കണ്ടില്ല കാണുമ്പോൾ റൊമാൻറിക്ക ല്ലെങ്കിലും മനസ് നിറയെ ഷമുസേന ഹമമുള്ളവനാണ് മുസ്ലീമിൽ ഇത്രയും നല്ല സൽസ്വഭാവികൾ അപൂർവ്വമാണ് കൂടുതലെഴുതി ബുദ്ധിമുട്ടിക്കുന്നില്ല ശ്രീധരൻ - തലശ്ശേരി ഷമുവിൻ്റെ കട എവിടെ?
Day in my life പൊളി 👌..രാവിലെ ഇവിടെയും അങ്ങിനെയാ മക്കൾക്കു ഫുഡ് കഴിക്കാൻ വേണ്ട 😁..രാവിലെ ആദ്യം എന്തെകിലും കൊടുത്ത ശേഷം പാൽ കൊടുത്താൽ മതിന്നാണ് എന്റെ അഭിപ്രായം
എന്തായാലും പൊങ്ങച്ച ഒന്നുമില്ല നല്ലത് സാധാരണ ഗൾഫ് ആർക്കൊക്കെ കുറച്ചു കൂട്ടി പറയാനുണ്ടാകും നല്ല മനസ്സ് മാഷാ അള്ളാ
😍😍
Njangal malappuram. Bt palavakem poolem enna paraya. Apara taste aanu. Kappa ithrak odakoola. Cheriya pees indakum. Afipoliyaanu
atheyo👍😍😍
പൂളയുടെ വെന്ത വെള്ളം മുഴുവൻ ഒഴിവാക്കണം അതിന് പകരം ചുടുള്ള വെള്ളം ഒഴിച്ചാൽ മതി (പൂളയുടെ വെന്ത വെള്ളം ശരീരത്തിൽ നല്ല തല്ല എന്ന് ഉമ്മാമ പറയാറുണ്ട് )
Best wishes from my new platform in New Year 2022 👍Always appretiate you for support😊
Aathiyamaayaan kaanunnath. othiri ishttamaayi tto
Thank you 😍😍
Last veluchennayil kadukm veluthulliym kariveppilaym vattalmulakm kaachi ozhikkarnd .....nalla tastan
👍😍
Brkfst udanae readyaayillel paalu alavu kurachu kodukka
👍😍😍
Adipoli ayik👍
Thank you 🙏
Adipoli enniyum. Ithu polethe. Videos. Predikshikunnu
Insha Allah 😍😍
Erithle undaki nokanam enike istha idepoleghe recpi
😍😍
Kannur evideya veed
Thalassery pinarayi 😍
Spr tastan kizangum beefum nalla combination.spr recipe.MashaAllah👍🏻
First comment....🥰
ഇത് പൊളിച്ചു.👍kootaku
Hi najan nigalude channal epoya kannuth eniku eshtamayi super
Thank you 😍😍
Enkkum eneetapade chaya venam.athum paalchaaya.
മോളെ കപ്പ സൂപ്പർ 👍❤️❤️❤️
Nigale vlogue kandit njan paladhum try cheydhu success ayitund
Thank you Ayisha . orupad sandosham 😍😍
കപ്പ കണ്ടിട്ട്. കൊതിയായി. 😋😋👍
Kuzhachu vacha kappayum beefum
Ente ponnu molooty oru rekshayumilla
Satyam aayittum mouth watering
Njangal undakarund
Idhin kappa puzhuk enna namma parayane
Kannur taliparambukar
👍😍
Super💕 🤲🤲
സത്യം എനിക്കും,അ😂ങിനെ തന്നെ ചായ മസ്റ്റാണ്,
Njan chayayum coffeyum kudikkilla
Aissh kappa varakiyath😋😋😋😋👌👌👌 ellam adipoliii chundhari❤😍😍
അഡീ പൊളി
@@ashrafvk2813 RTECH vlog please sabcriab chyyo
Thalassery l evdeya? Me too frm Tly
Pinarayi 😍😍
First 💕💕💕💕💕
😍😍
Adipoli Recipe molu
Adipoli kazhchagel molu
😍😍
@@NIDHASHASKITCHENനല്ല സംസാര
Thank you so much dear 😍😍
Am a new subscriber
Maa Shah Allah Adipoli Day in My life video 🙌
Kizhang varukyath enn parayum nammala Thalassery l ithu ishtapedatha aalkarundo
Oru tips :- aadhyam kott vevvikunnatha nallath bcz aa ventha vellathil kappa vevicha adipoli aan kottil pachamulak, velluthulli, curryvepila idum uppum manjalum koodi ittitan vevikunne pineed kizhang aa vellathil porathen mathram vellam oych vevikkum ennit odach kayna kottum thengaum mix aaki choodaki kayikum 😋😋👍
Q
👍👍👍😍😀
Kandapol kazhichathu pole thoni ethu pole vekaam nokaam
Pal ravilthenne kayichal vesjepp indakoola
Ente mon ravile verum chayamathrame kudikulullu eppo 7vayasayi pinne kurach kayiyanam food kayikan
Video super
Ovenl kunafa undakunnad kaniko
Suppper❣
Adipwli 💕
😍😍
തലശ്ശേരി എവിടെയാ വീട്
Aadyaytaa video kanunne😍ishtayi ttoo👍😊evdeya ullath ningal
UAE Ras al khaimah 😍
നമ്മുടെ കണ്ണൂർ സ്പെഷ്യൽ ഞങ്ങൾ ഇതിൽ ചെറിയ ഉള്ളി കണ്ടോ മൂന്ന് പച്ചമുളകും തേങ്ങയിൽ കൂട്ടി ഒതുക്കി എടുക്കും തേങ്ങാ നല്ലപോലെ അരകുല കറിവേപ്പിലയും ഇടു൦ സൂപ്പർ ടെസ്റ്റ് ആണ് 👌
Enikk orupad ishtamanu ningalude cooking
Videos nanayyitidie
😍😍
Superayittund
Nigal parajapole njanum undakki kappayum beefum perfect taste super
Thank you Anseera😍😍 orupad sandosham sugallle Dear
Ente mon same aanu.3 yr aayi.ezhunetal 1 cup milk kudikkum.pnne lunch time le fd kaikooo.
Breakfast skip aakalle
Aaano😍
Ivide mattanur inganneya aakunnath❤
Super Adi polle,
Vidio ishtamayi
😍😍
Super 👈👍💞
Masha allah adipoli👌😍
എന്നെ പോലെ തേങ്ങ ചിരവൻ istm ഇല്ലാത്തവർ ആരാ
Njan 😍😂
സത്യം എത്ര ചിരവിയാലും തീരുകയില്ല
Morning paal kudichaal visapp undavillenn parayunnad kettittund
👍😍😍
Id veed evideya iththa
Njan UAE ...ras al khaimah
Naatil Thalassery pinarayi 😍😍
@@NIDHASHASKITCHEN oh cm pinarayi vijayande naad
athe😂😂😍
@@NIDHASHASKITCHEN pinarayi evideya... Njanum pinarayiyaaa😍🥰
Super enik vlog bayankara eshtayi
Chicken kappabiriyanni receipe cheyyumo
Cheyyaam😍😍
super
😍😍
Masha allah.super vlog
😍😍 thanks dear
Ellam sooper resipeesan poli enikk ishtta njanum paal cayendde aalan
👍😀😍😍
അടിപൊളി 😀🥰👍🏻
😍😍
Day in my life അടിപൊളിയായി 🥰😍
Very nice vlog dear...so yummy ..thanks for sharing..😄😍😍👌👌
masha alllah ....nallla vlog aaayrnnnu ketto....🥰tym poyath arinjillla...enium pratheekshikkunnu
😍😍
Place avidyaa??
Thalassery pinarayi 😍
Super 🌹🌹🌹
😍😍
Sooper Family
Me too luv tea. രാവിലെ ചായ must
👍😀😍😍
simple narration
😍😍
നല്ല ഫാമിലി മാഷാ അല്ലാഹ് പാൽ രാത്രി കൊടുക്കുക രാവിലെ ബ്രേക്ക് ഫാസ്റ്റ് കൊടുകാം
❤❤
👍supr😍
😍😍
എവിടെയാ താമസം
Ras al khaima 😍😍
Anik eshtamayi. nammale veetillulla areyello samsaram theerchayayum try cheyyum insha allah
Ithdekoode choor adipoliya
Ningalude kuttiye enikk valare ishdamayi❤️❤️❤️
👍😀😍😍
പാല് കുടിച്ചാ കുട്ടികൾക്ക് വയറിന് ഒരു കനം ഉണ്ടാവും വിശപ്പ് കുറവായിരിക്കും. എൻ്റെ മോൻ അങ്ങനെയാ. ഞാൻ ഭക്ഷണം കൊടുത്ത് കുറച്ച് കഴിഞ്ഞതിന് ശേഷാ പാല് കൊടുക്കാറ്.
സൂപ്പർ .. ഞങ്ങളും വെക്കാറുണ്ട് . വേറൊരു reethiyഇലാണ് ഉണ്ടാക്കുന്നത്.. കുറച്ചു മാറ്റം മാത്രേ ഉളളൂ ആദ്യം കപ്പവേവിച്ചു വെള്ളം കളഞ്ഞു അതിൽ തന്നെ മഞ്ഞളും ഉപ്പും ഇട്ട് വേവിച്ച നെയ്യും കൊട്ടും ഇട്ട് കുറച്ചു മുളകുപൊടിയും കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് ഒന്നൂടെ മിക്സ് ചെയ്തു വേവിക്കും ശേഷം തേങ്ങ അരച്ചു ഒഴിച്ചു തിളപ്പ്പിച്ചെടുക്കും. അടിപൊളിയായിരിക്കും...
Njanum ath pole pal chaya anikk ishtam
😂😍👍
Mottu meat 🥓????
Ellu
Gulf il evideya..parayoo✨
UAE...Ras
Good
Woow super 👏👌
😍😍
Kannur evideya
Thalassery pinarayi 😍😍
നിദാ കുട്ടിക്ക് രാവിലെ പാൽ കൊടുക്കരുത്
പാൽ കൊടുത്താൽ വിശപ്പുണ്ടാകില്ല.
രാവിലെ എഴുന്നേറ്റാൻ ചായക്കടിയും ചൂടുവെള്ളവും കൊടുക്കുക
അല്പം പാൽ ചേർത്ത് ഓസ്‌സോ
പാൽ ചേർത്ത് ഹോർലിക്സോ കൊടുക്കുക
നിദാ എനിക്ക് മുസ്ലിം പലഹാരങ്ങൾ വളരെയിഷുമാണ്
ഞാൻ പഠിക്കാനഗ്രഹിച്ചകാര്യങ്ങളാണ് നിദയിൽ നിന്ന് ലഭിക്കുന്നത്
നിദ ഞങ്ങളെ പോലുള്ള സബ്ക്രൈസിന് ഒരു അനുഗ്രഹം തന്നെയാണ്
നിദ പഴയ പലഹാരമായ മണ്ട, ഉറപ്പിച്ചത്, വായക്കല അപ്പം,
ബറാത്തിന് വയ്ക്കുന്ന മധുര പായസം
അരിച്ചത് ചെറു ഉരുളകളാക്കി പരിപ്പും പഴവും ചേർത്തകി അതെല്ലാം ഉണ്ടാക്കുക
പിന്നെ ഷമു ചിരിച്ച് കണ്ടില്ല
കാണുമ്പോൾ റൊമാൻറിക്ക ല്ലെങ്കിലും മനസ് നിറയെ ഷമുസേന ഹമമുള്ളവനാണ്
മുസ്ലീമിൽ ഇത്രയും നല്ല സൽസ്വഭാവികൾ അപൂർവ്വമാണ്
കൂടുതലെഴുതി ബുദ്ധിമുട്ടിക്കുന്നില്ല
ശ്രീധരൻ - തലശ്ശേരി
ഷമുവിൻ്റെ കട എവിടെ?
തരി ഉറപ്പിച്ചത്
Shammu... Designeraanu😍😍👍
Super 💞💞 bi
Super👌💞💞💞🌹🌹🌹
😍😍
Nalla video
Super
😍😍
നാട്ടിൽ. Evidaya
Thalassery pinarayi 😍😍
സബ്സ്ക്രൈബ് ചെയ്തു ലൈക്കും ചെയ്തു
Thank you sekeela😍😍
Aaaa..... Thalasserykkark first chaya venam....ath meinaa... Ankum anganetanneya....
😂😂😍
എനിക്കുംരാവിലെ എണീറ്റ ഉടനെ ചായ കുടിക്കണം പാൽ ചായ തന്നേ വേണം
😂👍
Adipoli vlog aniyum vlog idanm please 😘👍
ഈ കൊട്ട് എന്നാൽ എന്താണ്
ശരിയാണ് ചായ ഉൻമേഷം നൽകും ... ഞാനും പാൽപ്പൊടി ചായ കുടിക്കുന്നത്
Athe😍😍👍
സൂപ്പർ വ്ലോഗ്.
😍😍
Naan undakkarnd
നന്നായിട്ടുണ്ട് 👍
നിങ്ങൽ ഇവിടെയാണ്
Kott endaanaavo mutton aano
എല്ല്😍😍
Day in my life പൊളി 👌..രാവിലെ ഇവിടെയും അങ്ങിനെയാ മക്കൾക്കു ഫുഡ് കഴിക്കാൻ വേണ്ട 😁..രാവിലെ ആദ്യം എന്തെകിലും കൊടുത്ത ശേഷം പാൽ കൊടുത്താൽ മതിന്നാണ് എന്റെ അഭിപ്രായം
😍😍👍
Adipoli
Suppar
Ithante kanditan njan pala recipie um padichath.makkal eneeta udan Nalla Ari foodum chayayum kodukkanam Enna entoru abhiprayam..mattullathokke pinneedayal mathiyallo
👍😍😍
Like, stay connect
ഇനിയും നല്ല വ്ലോഗുകൾ പ്രതീക്ഷിക്കുന്നു
Sure... Insha Allah 😍😍
Super vlog👍👍👍