കേരളത്തിന്റെ സ്വന്തം എല്ലും കപ്പേം | കപ്പബിരിയാണി | ഏഷ്യാഡ്‌ | Ellum Kappem | Kappabiriyani

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 241

  • @Mj-ct5kx
    @Mj-ct5kx 3 месяца назад +8

    കോട്ടയത്ത്‌ നിന്നാണ് പാലപ്പം വട്ടെപ്പം വെള്ളേപ്പം അങ്ങിനെ പല പലഹാരങ്ങളും ഇറച്ചി തേങ്ങ കൊത്തിട്ടു വെക്കുന്നത് ഒക്കെ കേരളം മുഴുവൻ വ്യാപിച്ചത്.. We are proud of it 🙏🏻

  • @fishingandaqualife3241
    @fishingandaqualife3241 Год назад +7

    Super. 👌👌..njangade avde kappa ബിരിയാണിയിൽ ബീഫ് കുറച്ച് ഉണ്ടകുള്ളൂ....കപ്പ കൂടുതലും😀

  • @kkshyja9878
    @kkshyja9878 3 месяца назад +3

    👍My favourite dish thank you shef. ഷെഫിൻ്റെ food എല്ലാം അടിപൊളി ആണ്, ഞാൻ try ചെയ്യാറുണ്ട് once again thank you

    • @MrChef777
      @MrChef777  3 месяца назад

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @jiniskitchen1487
    @jiniskitchen1487 Год назад +1

    My favourite , athum umma indaakiyaal pinne parayanda plate kaaliyaakum 😋😍 nagalde നാട്ടിൽ എല്ലും പൂള്ളേം എന്നും പറയും

  • @sabeerkp4335
    @sabeerkp4335 Год назад +1

    ബോട്ടി ഉണ്ടാക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ഉണ്ടാവില്ലേ 😊

  • @anilajoseph2297
    @anilajoseph2297 7 месяцев назад +1

    ഞാൻ ഇപ്പോ വീഡിയോ കണ്ടുകൊണ്ട് ഉണ്ടാക്കുന്നു...

  • @eldosechacko2188
    @eldosechacko2188 Год назад +5

    I am making it now. Thanks for the inspiration chef. ❤❤👏👏

    • @MrChef777
      @MrChef777  Год назад

      Hope you enjoy and let me know your thoughts when you done making

  • @prasannakumari6654
    @prasannakumari6654 Год назад +3

    Adipoli biriyani recipe anu..so tasty..kappa is my favorite kaanumbol thanne so yummy ..thank u chef.. will try this recipe...👌👌👍👍😊❤

    • @MrChef777
      @MrChef777  Год назад

      Ok and let me know if you liked it

  • @Priya-t3n4p
    @Priya-t3n4p 4 месяца назад +2

    അടിപൊളി വറുത്ത അരച്ച കപ്പ ബിരിയാണി 😘😘😘😘😘😘😘😘😘😘😘

  • @shymaabacker6121
    @shymaabacker6121 7 месяцев назад +2

    Your voice 🔊👍🏻

  • @fazeelanizar2119
    @fazeelanizar2119 4 месяца назад +3

    Thankyou.....shefff enikk valiya eshttamaan....thankyou....so....much super

  • @ramlathaashish6458
    @ramlathaashish6458 4 месяца назад +1

    തേങ്ങാ വറത്തരച്ചില്ലല്ലോ.😀 ഞാൻ ഇന്ന് ഇത് ഉണ്ടാക്കും. ഉണ്ടാക്കി കഴിച്ചിട്ട് ഞാൻ വരാം കേട്ടോ.👍🥰

  • @subingeorge1780
    @subingeorge1780 4 месяца назад +1

    കിടുവാണ്...കുറച്ച് തേങ്ങ കൊത്തു ക്കൂടി വറത്തിട്ടിട്ട് കുറച്ച് വെളിച്ചെണ്ണ മുകളിൽ തൂവുകയും കൂടി ചെയ്തു നോക്കൂ... കികിടുവാവും

  • @vavavava6057
    @vavavava6057 Год назад +1

    ഞങ്ങൾ ഇടുക്കി ക്രിസ്ത്യൻ ഫാമിലി ആഴ്ചയിൽ ഒരു ദിവസം എല്ലും കപ്പയും വേവിച്ചു കഴിക്കണം 👌❤️

    • @MrChef777
      @MrChef777  Год назад

      I was born in Kottayam and we used to make it too

    • @nijeeshvs8609
      @nijeeshvs8609 10 месяцев назад

      🤤🤤

  • @blessondaniel2006
    @blessondaniel2006 3 месяца назад +1

    എന്റെ പൊന്നോ സമ്മതിച്ചു മച്ചു

  • @Filz-u2b
    @Filz-u2b 10 месяцев назад +2

    Pepper eppoy itte

  • @soniakurian2364
    @soniakurian2364 2 месяца назад +1

    Superb.i tried..came so well..thank you chef.i used only Kashmiri chilly and one green chilly.. a bit spicy 🌶️ for us…other than that super🎉

    • @MrChef777
      @MrChef777  2 месяца назад

      Ok you can always fix your spicy level ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @lovelyapaikada2071
    @lovelyapaikada2071 4 месяца назад +1

    Except savola bakki ellam same......decorate cheyarilla..
    ..superb

    • @MrChef777
      @MrChef777  4 месяца назад +1

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @nancyn8681
    @nancyn8681 4 месяца назад +1

    🐂👌🌹🎁😋👏

  • @travelvlog5026
    @travelvlog5026 Год назад +1

    Fantastic🥗🥗🥗🍜🍜🍜 SUPERB 🍖🍗🍗🍗🥚🍟🍟🍔

  • @shades_petsco549
    @shades_petsco549 Год назад +2

    Description box nokki ivide vannathu njan mathram ano. Machane ningal super anu nice presentation 👏

  • @fazilfaz007
    @fazilfaz007 Год назад +1

    കാട വച്ചുള്ള എന്തേലും ഡിഷ്‌ ട്രൈ ചെയ്യോ 😁

    • @MrChef777
      @MrChef777  Год назад

      Sure will do some day stay tuned

  • @aydin8575
    @aydin8575 Год назад +2

    I am watching your all videos in a full day and tried that recipes
    Please do a video using carrot and vermicelli. For a competition

  • @glanzautodetailing7677
    @glanzautodetailing7677 Год назад +2

    Idukkikkaran 😎😎

  • @mathewkv8880
    @mathewkv8880 4 месяца назад +1

    ഫ്രണ്ട്,1പെഗ് കൂടിഎടുക്കാൻ, മറക്കരുത്

  • @nishilantony5182
    @nishilantony5182 Год назад +1

    Mr chief പൊള്ളി 👌👌👌 കൂടുതൽ ബീഫ് ഐറ്റം കാണാൻ താല്പര്യം ഉണ്ട് കപ്പ ബിരിയാണി സൂപ്പർ👍

  • @ayshashameem92
    @ayshashameem92 Год назад +1

    Tikka biriyaani Recipe kaanikkamo

    • @MrChef777
      @MrChef777  Год назад +1

      Sure will do some day stay tuned

  • @shamnuklm7753
    @shamnuklm7753 Год назад +2

    Powli chetayi.. Simple ayit manasilaki thannu..... 💯🔥💯

    • @MrChef777
      @MrChef777  Год назад

      Thank you and my pleasure

  • @sijipr
    @sijipr 7 месяцев назад +2

    ഞാൻഇന്ന് ഉണ്ടാക്കി സൂപ്പർ❤

    • @MrChef777
      @MrChef777  7 месяцев назад +1

      Glad you liked it hope your share the recipe with your friends

  • @annjohny1987
    @annjohny1987 Год назад +3

    Adipoli

  • @thahirakhanun3419
    @thahirakhanun3419 Год назад +1

    ഉരുളി എവിടുന്നാ വാങ്ങിച്ചത്. വിലയെത്രയാണ്.

  • @nishanamohammed110
    @nishanamohammed110 Год назад +1

    Can see how mouth watering was the food from you
    Sondham food kazhich velam erakunja dheee chef

  • @joycebabu4822
    @joycebabu4822 Год назад +1

    Garam masala chef nte channelil undaki kanichathano use cheythathe

  • @breeespeaks
    @breeespeaks Год назад +1

    Ente mummyum thenga varutharacha undakunath. The same taste.

  • @sajirvk4318
    @sajirvk4318 Год назад +3

    Yummy 😋❤️❤️

  • @ancythomas513
    @ancythomas513 Год назад +3

    അടിപൊളി 👌👌👌

  • @nisyrose5186
    @nisyrose5186 4 месяца назад

    തേങ്ങ വറുക്കാതെ ഉള്ള റസിപ്പി ഇടാമോ

  • @radamani8892
    @radamani8892 24 дня назад +1

    സൂപ്പർ ഞാൻ ഈ ചാനൽ ആത്യം കാണുവാണെ തേങ്ങാ വറുത്തരച്ച കപ്പ ബിരിയാണി 🥰🥰🥰

    • @MrChef777
      @MrChef777  24 дня назад

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @radamani8892
      @radamani8892 24 дня назад

      @@MrChef777 തീർച്ചയായും ചെയ്തു കഴിഞ്ഞു 🙏🏻🙏🏻🙏🏻

  • @praveena947
    @praveena947 14 дней назад +1

    Superr 👍👏

    • @MrChef777
      @MrChef777  13 дней назад

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @jayanchikku7742
    @jayanchikku7742 Год назад +1

    Adipoli bro.. Verity.......cocunut kudi cherthappol kuduthal adipoli........

  • @YouTuber44.8
    @YouTuber44.8 Год назад +1

    Good prepration 👌🏼
    Can you describe your cooking stove?

    • @MrChef777
      @MrChef777  Год назад +1

      Check description for a link you can buy it from

  • @abdulkhader7160
    @abdulkhader7160 Год назад +2

    My favourite 😍😍😍

  • @Sulthaniya-u9h
    @Sulthaniya-u9h Год назад +1

    Hiii

  • @shafnarahees7884
    @shafnarahees7884 Год назад +2

    Kanan thanne adipoly 😋😋😋

  • @beenacherian4057
    @beenacherian4057 2 месяца назад +1

    SUPER ❤

  • @SP-sn8qg
    @SP-sn8qg Год назад +1

    You are not adding mint and coriander leaves. Can you not add it?

    • @MrChef777
      @MrChef777  Год назад

      Mint no but coriander leaves yes

  • @shylaniravath5850
    @shylaniravath5850 Год назад +2

    👍👍❤️❤️

  • @sumis6775
    @sumis6775 Год назад +2

    👍👏👏

  • @pkkhadeeja2728
    @pkkhadeeja2728 Год назад +1

    Bro shawarma undakuna video chaiyamo

    • @MrChef777
      @MrChef777  Год назад +1

      Chanelil undu check cheyu

  • @vimaldevkravi4142
    @vimaldevkravi4142 Год назад +1

    Good one. Thanks. What I experienced is that a bit longer cooking time for this recipe

  • @shefeenalc8001
    @shefeenalc8001 Год назад +2

    Super nostalgic 😋

  • @jaisikochunnunni378
    @jaisikochunnunni378 Год назад +1

    Undaki noki super aayirunnu ellavarkkum eshttamayi👌👌

    • @MrChef777
      @MrChef777  Год назад

      Has ok thank you share the recipe quest your foodie friends if you don’t mind

  • @jaseemshoukath
    @jaseemshoukath Год назад +1

    Nostalgic 😢😢😢

  • @factinfact2855
    @factinfact2855 Год назад +1

    കണ്ടിട്ട് കൊതിയാവുന്നു..suuper👍

  • @abilashktkakkancheril174
    @abilashktkakkancheril174 Год назад +1

    Njanum ithu undakki pramadham ayirikkanu

    • @MrChef777
      @MrChef777  Год назад

      Glad you liked it share the recipes with your friends if you don’t mind 😀

  • @prabhs80
    @prabhs80 4 месяца назад +1

    Thank you Chef for this recipe..

    • @MrChef777
      @MrChef777  4 месяца назад +1

      You are welcome

  • @BORNTOKILL-l9m
    @BORNTOKILL-l9m Год назад +2

    പൊളിച്ചു👌👌😋

  • @santhathomas1649
    @santhathomas1649 4 месяца назад +1

    Superb mouth watering 👌👌

    • @MrChef777
      @MrChef777  4 месяца назад

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @manjuvarghese5197
    @manjuvarghese5197 Год назад +1

    Kappa mash cheythitt mix cheythal more tastier.

    • @MrChef777
      @MrChef777  Год назад

      Sure you can do that too

  • @mmb5859
    @mmb5859 Год назад +2

    Yumm..

  • @FianoROSÈ
    @FianoROSÈ 11 месяцев назад +1

    Where did I can get that type of stove?

    • @MrChef777
      @MrChef777  11 месяцев назад

      From Amazon but it’s expensive there is a link in the description

  • @sajeebakto6387
    @sajeebakto6387 Год назад +2

    Super dish

  • @ronyjoseph3580
    @ronyjoseph3580 Год назад +1

    Sallas undenkilum polikkum

  • @alphonsapoulose6545
    @alphonsapoulose6545 3 месяца назад +1

    Super,njanghalum undakarunde

  • @clarapereira634
    @clarapereira634 Год назад +2

    Mouthwatering dish

  • @kochumolbinoy5722
    @kochumolbinoy5722 4 месяца назад +1

    സൂപ്പർ 👌നല്ലത് ആണ് 👌👌👌

    • @MrChef777
      @MrChef777  4 месяца назад

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @krishsharma1598
    @krishsharma1598 Год назад +2

    Love your cooking
    From Madagascar 🇲🇬

  • @flemingancyvlogz7452
    @flemingancyvlogz7452 Год назад +2

    really love this dish ...

  • @boccaro1
    @boccaro1 Год назад +1

    Chettah knifena patti oru video cheyoumo ?

    • @MrChef777
      @MrChef777  Год назад +1

      See video just for knife nobody would watch it but you can ask me your questions here I’ll answer

    • @boccaro1
      @boccaro1 Год назад

      Njan orupad video nokki arum knife patti detail ayi oru video cheythitilla ethaokkanu nalla blades and their uses , holding method ,chopping technique and best brand that available in Kerala

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 4 месяца назад +1

    👍👍👍👍👍

  • @salycherian7557
    @salycherian7557 Год назад +1

    Super kothi aakunnu Mr.chef

  • @mariammamani7676
    @mariammamani7676 2 месяца назад +1

    👍👍

  • @lekharpm8414
    @lekharpm8414 9 месяцев назад +1

    അടിപൊളിയായിട്ടുണ്ട് മുത്തേ

  • @niranjanaap5938
    @niranjanaap5938 10 месяцев назад +1

    Neatness bro de highlight

    • @MrChef777
      @MrChef777  10 месяцев назад

      Appreciate it ❤️😀

  • @geethababu7332
    @geethababu7332 9 месяцев назад +1

    Onnum parayanilla super❤❤❤❤❤

    • @MrChef777
      @MrChef777  9 месяцев назад

      Thank you ❤️

  • @varkeysiju
    @varkeysiju Год назад +1

  • @rubymathew1897
    @rubymathew1897 8 месяцев назад

    ബ്രോ ഉണക്ക കപ്പ വെച്ചും ചെയ്യാമോ. ഷുഗർ ഉണ്ടേ അതാ

    • @MrChef777
      @MrChef777  8 месяцев назад +2

      Yes for sure that’s even better

  • @mrparru_gaming
    @mrparru_gaming Год назад +1

    🤤🤤🤤🤤🤤🤤

  • @teresavellara
    @teresavellara Год назад +1

    Can't view the full video on RUclips 😢

    • @MrChef777
      @MrChef777  Год назад

      What’s wrong

    • @teresavellara
      @teresavellara Год назад

      No idea. It just went blank. Think it's a phone issue. Thank you 😊

    • @MrChef777
      @MrChef777  Год назад

      @@teresavellara it must be I think… I checked it and it seems fine

  • @thahirakhanun3419
    @thahirakhanun3419 Год назад +11

    ഇത് വരെ കഴിച്ചിട്ട്ല്ലാത്ത ഫുഡ്‌.

  • @midhunkumarm.v7028
    @midhunkumarm.v7028 Год назад

    കിടു സാധനം ആണ്, പല സ്ഥലങ്ങളിൽ പല സ്റ്റൈൽ ആണ്, ബീഫ് തക്കാളി കൂട്ടി ഉണ്ടാക്കിയാൽ ഗ്രേവിക്ക് വേറെ ടേസ്റ്റ് ആകും, കപ്പ, പോട്ടി ഫ്രൈ ഡ്രൈ മിക്സ് ഉണ്ടാക്കി അതിൽ egg mix ചെയ്യണം കിളി പറക്കണ item ആണ്.

  • @abdulbasheer2181
    @abdulbasheer2181 Год назад +1

    👍🏾🌹🌹🌹

  • @manurajgp6823
    @manurajgp6823 Год назад +2

    Looks yummy

  • @krbkitchen
    @krbkitchen Год назад +1

    ❤👍🏻

  • @fishingmaster2498
    @fishingmaster2498 Год назад +2

    Superb ❤❤❤

  • @nivinjohny8987
    @nivinjohny8987 Год назад +1

    👍👍👍👍

  • @jintoabraham1493
    @jintoabraham1493 Год назад +1

  • @travelvlog5026
    @travelvlog5026 Год назад

    VERY NICE Yami🍲🍲🍲🍲🥗🥗🍟🍟🥘FANTASTIC 🥘🥘🍖🍖🍗🥓🍔🍟

  • @soniarony4547
    @soniarony4547 Год назад +1

    Ice cream kanikamo

    • @MrChef777
      @MrChef777  Год назад

      Sure will do some day stay tuned

  • @sahayamathasimplycooking1724
    @sahayamathasimplycooking1724 7 месяцев назад +1

    Suuuuuuuuuper sir 💖🙏

  • @Ishi641
    @Ishi641 4 месяца назад

    Wow! Like your cooking, alligns with my taste, and my moms cooking! Keep going!!

    • @MrChef777
      @MrChef777  4 месяца назад

      Thank you, I will and stay tuned

  • @lalyjose4464
    @lalyjose4464 Год назад +1

    👌

  • @fanuthanu5726
    @fanuthanu5726 Год назад +5

    Super mouthwatering recipy

  • @NishaB-y6r
    @NishaB-y6r 8 месяцев назад +1

    സൂപ്പർ

  • @deepapeter5475
    @deepapeter5475 11 месяцев назад +1

    Knanaya special dish

    • @MrChef777
      @MrChef777  11 месяцев назад

      More like Kottayam special 😀

    • @deepapeter5475
      @deepapeter5475 11 месяцев назад

      @@MrChef777 Knanayakkari Aanu Mashae And Kottayam is the Kendram of Knanaya Makkal.

  • @majishmathew2093
    @majishmathew2093 10 месяцев назад +1

    സൂപ്പർ 👍👍

  • @sulochanasasikumar854
    @sulochanasasikumar854 7 месяцев назад +1

    Nalla avatharanam

  • @neethu9489
    @neethu9489 4 месяца назад +1

    Nice recipe

    • @MrChef777
      @MrChef777  4 месяца назад

      Glad you liked it hope you share the recipe with your friends and family 😀

  • @anuanus2273
    @anuanus2273 Год назад +1

    Kazikkan thonunu😊

    • @MrChef777
      @MrChef777  Год назад

      😂

    • @anuanus2273
      @anuanus2273 Год назад

      @@MrChef777 satym Aa uruliyil undaki kanichathu kondavum 😔

  • @samsujan1279
    @samsujan1279 8 месяцев назад +1

    Nice