എല്ലും കപ്പയും...! KAPPA BIRIYANI

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Short rib Cassava! A High range delicacy of Kerala. പതിയെ വേവിച്ച പോത്തിന്റെ നെഞ്ചടി, വാട്ട്‌ കപ്പ, കട്ടൻ ചായ, മഴ.... ബാക്കിയുള്ളത് നിങ്ങൾ പൂരിപ്പിക്കു.....!
    Short rib - 2kg
    Onion -5ea
    Shallots - 300gm
    Tomato - 4ea
    Green chillies - 5ea
    Ginger -30gm
    Garlic -60gm
    Curry leaves few
    All spices leaves / Sarva Sugandi - 3 (optional)
    Turmeric powder -15gm
    Coriander powder- 40gm
    Black pepper powder -20gm
    Fennel seeds -10gm
    Fenugreek seeds - 5gm
    Coconut pieces - 1 coconut
    Sea salt to taste
    Marinate all the ingredients together and keep it four one hour.
    Slow cook the meat in wood fire or pressure cooker for 5-6 whistles
    Add enough water and cook the meat tender and sauce reduce. (1.5 hours approximately)
    In a non stick pan heat 60ml coconut oil and slow roast 50gm Kashmiri chilli powder and add the curry. add 10gm garam masala powder.
    Cassava - 2kg
    Cleaned and cut into cubes.
    Boil the cassava with salt and Turmeric powder and strained.
    Mix well the meat and boiled cassava and add chopped coriander leaves and serve with black tea!

Комментарии • 394

  • @ramblerdiaries9000
    @ramblerdiaries9000 3 года назад +39

    ഇതു കാണുന്ന ഇടുക്കികാരൻ ആയ ഞാൻ..😍😋

  • @nazeefpm
    @nazeefpm 3 года назад +143

    ഇത് ഞങ്ങൾ ഹൈറേഞ്ച് കാരുടെ വികാരമാണ്... ആ ഫീൽ ഒട്ടും ചോർന്നു പോകാതെ ഷെഫ് അവതരിപ്പിക്കുകയും ചെയ്തു 👌😘

    • @nowfalkn282
      @nowfalkn282 Год назад

      Evda highrange il

    • @nazeefpm
      @nazeefpm Год назад

      നെല്ലിമറ്റം

    • @nowfalkn282
      @nowfalkn282 Год назад

      @@nazeefpm bro avde nalla tourist spots okke undo? Vannitt contact cheythal onnu visit cheyyan pattuo places?

  • @abctou4592
    @abctou4592 3 года назад +13

    പാചകത്തിന് രുചിയും മണവും, വാചകം കാതിനു സുഖവും, വാരി വിതറാൻ ഒരുപാടു സ്നേഹവും തരുന്ന ഷെഫ് 🥰

  • @phelixjoseph5755
    @phelixjoseph5755 Год назад +2

    ഏല്ലും കപ്പയും എൻ്റെ ഏറ്റവും ഇഷ്ടപെട്ട ഒരു വിഭവം ആണ്... ചില ജില്ലകളിൽ ഉള്ളവർക്ക് ഇങ്ങനെ ഒരു ഉഗ്രൻ ഭക്ഷണം കേരളത്തിൽ ഉണ്ടെന്ന് പോലും അറിയില്ല... ഒരു കോട്ടയംകാരൻ ആയതിൽ എനിക്ക് ഏറ്റവും ഭാഗ്യം തോന്നിയത് ഈ ഒരു ഐറ്റം ഇല്ല ഞായറാഴ്ചകളിലും കഴിച്ച് വളർന്ന് വരാൻ സാധിച്ചതിൽ ആണ്.... ഏഷ്യാഡ് എന്ന് ഇതിന് വേറൊരു പേരുണ്ടെന്ന പുതിയ അറിവ് തന്നതിൽ നന്ദി.....❤️

  • @sunilraveendran2504
    @sunilraveendran2504 3 года назад +3

    ഷെഫേയ്.. ✍️✍️ഒരു മലയാളം മാഷ് ബീഫ് വെക്കുന്നത് പഠിപ്പിച്ചു തരുന്ന പോലുണ്ട്.
    വോയിസ്‌ വേറെ ലെവൽ

  • @roshiox1
    @roshiox1 3 года назад +8

    🥰 കട്ടൻ കൂട്ടി ഒരു പിടുത്തം... കൊട്ടയത്തോട്ട് പൊരാട മക്കളെ...

  • @minhastselamkulam
    @minhastselamkulam 3 года назад +11

    തിരക്കഥ,സംഭാഷണം,പാചകം
    Legendary Chef Pillai...
    Great video sir...

  • @makhil1
    @makhil1 3 года назад +30

    സാറിന് കപ്പ വേണമെങ്കിൽ പറയണേ... രണ്ടു പാടം കപ്പ ഉണ്ട്. 🥰🥰🥰🥰

  • @AbhilashAbhi-le8mh
    @AbhilashAbhi-le8mh Месяц назад +1

    കോട്ടയംകാരുടെ വികാരം ആണ് കപ്പ ബിരിയാണി
    My favt 😋😋

  • @teenajinto5681
    @teenajinto5681 2 года назад +1

    Amma undakkunna ellum kappem oru rakshem ella❤... Thenga varuth arach... 😋😋

  • @bindhujobi9044
    @bindhujobi9044 Год назад

    അടിപൊളി 👌👌👌😋😋😋അവതരണം അതിനേക്കാൾ സൂപ്പർ തോടും പുഴയും വഞ്ചിയും കാടും മേടും കുന്നും മലയും ഉള്ള ഒരു ഗ്രാമത്തിലൂടെ കടന്നു പോകുന്നത് പോലെ തോന്നി ഒരു സുഖമുള്ള യാത്ര കൂടെ അടിപൊളി കറിയും അസാധ്യ അവതരണം 🥰🥰🥰🥰🥰🥰

  • @sukusumesh5688
    @sukusumesh5688 3 года назад +6

    കോട്ടയത്തിന്റെ സ്വന്തം എല്ലും കപ്പയും 👌👌👌

    • @rajmalayali8336
      @rajmalayali8336 3 года назад +1

      Nope, Ernakulam district le Eastern and middle part, we make it regularly. At least since my memory starts, from that time, I have been seeing this.

    • @manojjacob9971
      @manojjacob9971 Год назад +2

      അതെന്നാ എല്ലും കപ്പയും പാലായിൽ നിന്ന് കോട്ടയത്തിനു പോയത്? 😭

    • @man-ee4ro
      @man-ee4ro 11 месяцев назад

      It’s originally from idukki

    • @chandysherin
      @chandysherin 11 месяцев назад +1

      ​@@manojjacob9971Pala is in Kottayam, not a separate country.

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +1

    ❤️ഈ മനോഹരമായ വീഡിയോ കാണുന്ന കൊല്ലം കാർ 👍

  • @sreejith6036
    @sreejith6036 3 года назад

    നല്ല അവതരണം. വലിച്ചു നീട്ടി ബോറടിപ്പിച്ചില്ല.. 👌

  • @79bjacob
    @79bjacob Год назад

    Chef Pilla chetta .. Chettan oru Sambhavam thanne… asadya presentation.. vaayil vellam vannu..

  • @chinjucinib.n5059
    @chinjucinib.n5059 2 года назад +1

    Suuuper recipe… I cooked it for my friends and they all loved it. 💕💕
    Thank you for the recipe.

  • @sreejarajasekhar5896
    @sreejarajasekhar5896 3 года назад +3

    Other foreign countries have ASMR therapist and we malayalis have you 🔥❤️

  • @nikhilprabha3928
    @nikhilprabha3928 3 года назад +3

    വീണ്ടും കൊതിപ്പിച്ചു chief

  • @lijoj9823
    @lijoj9823 2 года назад

    നിങ്ങളുടെ ആ വിവരണം ആണ് പൊളി ❤

  • @bijuvnt7382
    @bijuvnt7382 3 года назад

    Arum kazichu pogum chetan parayunad ketal super wow I like it

  • @abinbabu5294
    @abinbabu5294 3 года назад

    Antee chefee ningalu pulliyanuu good sir good presentation , njanjanjal tankalude recepie noki vakarunduu thanks for sharing

  • @clintonmarydas1154
    @clintonmarydas1154 3 года назад

    Njangalude swantham shef.. othiri snehathode kavanad ninnum💓

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 3 года назад

    Namaskaram kootukare oru imbam thanne athu kelkan. Super

  • @dr.sindhu.v398
    @dr.sindhu.v398 Год назад

    കല്യാണ തലേന്ന് കട്ടൻ ചായ അല്ല ആ നിറമുള്ള ഒരു പാനീയം ആയിരിക്കും എന്ന് മാത്രം 😅.... Super recipe... ഇവിടങ്ങളിൽ തേങ്ങ ചുരണ്ടി വറുത്ത് അതുംകൂടി ഇട്ടിളക്കും..

  • @suhail_kl_5325
    @suhail_kl_5325 3 года назад +1

    100k 😍❤️ ബെസ്റ്റ് ഓഫ് ലക്ക്

  • @manuaravindstraveltime
    @manuaravindstraveltime 3 года назад +1

    ഇത് കാണുമ്പോൾ വായുടെ സൈഡിലൂടെ വെള്ളം വരുന്നതു തടയാൻ ഒരു വിദ്യകൂടി പറയുമോ ചേട്ടാ.

  • @Hyrange...
    @Hyrange... Год назад

    കൊതിപ്പിച്ചു കൊല്ലും ഈ മനുഷ്യൻ 😃😘

  • @athulkm9413
    @athulkm9413 3 года назад

    Sir..ettavum istamulla breakfastil onnalle appam..appavum mutta curryum recipe idumo.. ivide ellarkum vedi❤️

  • @shemijaprinuss3293
    @shemijaprinuss3293 3 года назад

    Story parayunnath pole und 👍🏽👍🏽👍🏽👍🏽🔥🔥🔥🔥

  • @AYVAFOODIES
    @AYVAFOODIES Год назад

    നുമ്മ ഒരു ഫാനാണെ.ഒരു ഫുഡ്‌ review ചെയ്യാൻ ഞാൻ വരുന്നുണ്ട്.🎉

  • @anoopsamohan
    @anoopsamohan 3 года назад +4

    Going to do this today chef. Thank you!

  • @afsypa3777
    @afsypa3777 3 года назад

    Chef.. Adipoli.. Onum parayanilla... 💯🔥

  • @sreejas1400
    @sreejas1400 3 года назад

    Super, try cheythirikkum

  • @lissyisac1904
    @lissyisac1904 Год назад

    എന്തു വാ ടോ ഇത്
    ഞങ്ങള് കണ്ണൂരുകാരെ കൊതിപ്പിക്കാൻ

  • @seeniajose4379
    @seeniajose4379 3 года назад

    Ho super........ ഒരു എല്ലും കപ്പയും കഴിച്ച പ്രതീതി.

  • @medilive8509
    @medilive8509 3 года назад +1

    കൊതിപ്പിച്ചു കൊല്ലുമല്ലോ...💗

  • @nelsonkarthikeyan8964
    @nelsonkarthikeyan8964 3 года назад

    Ante ponnu chetta engane kothippikkalle

  • @poornimamc6451
    @poornimamc6451 3 года назад +1

    Chef....konju theeyal recipe onnu cheyumo

  • @mayaprasanth9228
    @mayaprasanth9228 4 месяца назад

    Well narrated

  • @abhinavk1933
    @abhinavk1933 3 года назад

    മനസ്സ് നിറഞ്ഞു.. സ്നേഹം വാരി വിതറുന്നു❤️

  • @Sreejesh-k9q
    @Sreejesh-k9q 4 месяца назад

    അവതരണം 👌

  • @ridahanna1719
    @ridahanna1719 3 года назад +1

    Chefinte veedinte aduthanganum vere veed kodkanundenkil parayane😉😁

  • @MsNurse-he9jb
    @MsNurse-he9jb 2 года назад

    Kothippikkaanaayittu 🤤

  • @rageshmon5306
    @rageshmon5306 3 года назад

    കൊതിപ്പിച്ച് കൊന്നു കളഞ്ഞല്ലോ ചേട്ടായി😋🤤🤤🤤🤤😫

  • @ajuzfoodie
    @ajuzfoodie 3 года назад +1

    Enty pillechaa💯🥰😋

  • @arunps1549
    @arunps1549 3 года назад

    ORU PAVAM IDUKKIKKARAN.NEXT AMBUR BIRIYANI RECIPIE AYKKOTTTE.

  • @CopaMocha6232
    @CopaMocha6232 3 года назад

    Lots of love from Thrissur...🤸‍♂️ very good presentation and very very authentic preperation...

  • @MangoesMedia
    @MangoesMedia 6 месяцев назад

    Thenga vartharachthum koodi cherthal tast koodum ennitt last ichiri pacha velichenna koodi ozhichal adiwpoli oru manam verum

  • @akash_r_krishna
    @akash_r_krishna 3 года назад

    Chefe kothiyavunnu yummy

  • @AaronPaulYTpoliandpever
    @AaronPaulYTpoliandpever 3 года назад

    Touché

  • @deepakrnair2339
    @deepakrnair2339 3 года назад

    Ente sireee… 😍❤️ Wish one day I would certainly come to meet you wherever you’re 🙌🏻

  • @sudeepsurendran5595
    @sudeepsurendran5595 3 года назад

    സർ അതിന്റ മുകളിൽ പുഴുങ്ങിയ മുട്ട ഗ്രൈൻറ് ചെയ്തു ഇടണം

  • @jinuameerporuruveettil738
    @jinuameerporuruveettil738 3 года назад

    Veluthullide tholi kalayoole , Kazhukukayum vendaa ?

  • @stinya-pp7bp
    @stinya-pp7bp 5 месяцев назад

    Supper❤❤

  • @nishanthr.c4544
    @nishanthr.c4544 3 года назад +7

    ഈ വീഡിയോ ശരിക്കും സുരേഷ് പിള്ള സർ തന്നെയാണോ ചെയ്യുന്നത്

    • @chef_pillai
      @chef_pillai  3 года назад +4

      Yes

    • @nishanthr.c4544
      @nishanthr.c4544 3 года назад

      😀😀 thanks for your reply sir... Hope to see you sir

    • @albin4153
      @albin4153 3 года назад

      @@nishanthr.c4544 അല്ലെന്ന് തോന്നുന്നു

  • @IbrahimCk-f3m
    @IbrahimCk-f3m Год назад

    Ee sarvasughathi evide kittum?

  • @ratheeshks9287
    @ratheeshks9287 2 года назад

    Super

  • @abvlogs0.1
    @abvlogs0.1 3 года назад

    Get 100k soon

  • @realisticcooking
    @realisticcooking 3 года назад

    Chettaaa … super 👏🏽👏🏽👌🏾

  • @jkcutz9586
    @jkcutz9586 3 года назад

    ഇതു കാണുന്ന കോട്ടയംകാര് .... 😋😋

  • @navidgx9746
    @navidgx9746 3 года назад

    Pwolich

  • @ahamedfayazr2070
    @ahamedfayazr2070 3 года назад

    എനിക്ക് ഇദ് ഇപ്പൊ തന്നെ വേണം😂🤤

  • @nikhilkuriakose1769
    @nikhilkuriakose1769 7 месяцев назад

    Nice presentation

  • @sreejithmp8521
    @sreejithmp8521 3 года назад

    Chef, coconut chutney powder proper recipe please. Rice chutney powder combo.

  • @mme3023
    @mme3023 3 года назад

    കിടുക്കി

  • @talkswithvishnu464
    @talkswithvishnu464 3 года назад

    കഴിക്കുമ്പോ എന്നെയും ഓർക്കണേ sir. Iam a huge fan of you. Your dishes are outstanding. I try to prepare most of your items in my home. But that was a biggest disaster. No one can replace you... And your dishes. Your way of presentation is tooo good... I hope one day you call me to your home and give your dishes to me. I wait for that moment. Love u sir with all respect.
    Vishnu Jayalal. Kothamangalam

  • @ratheeshpavithran1822
    @ratheeshpavithran1822 3 года назад

    Super chettayi ❤️🙏❤️🙏👍👍

  • @divyababu2150
    @divyababu2150 3 года назад

    Adipoli kothiakkunu ❤❤

  • @NarayanaPai-
    @NarayanaPai- 3 года назад

    Arey wah ❤️

  • @imlakshmi_prasad
    @imlakshmi_prasad 2 года назад

    Chef pls upload your kitchen tour.

  • @amalroy5472
    @amalroy5472 2 года назад +1

    Idukki 🥰🥰🥰🥰

  • @midhunmohan1973
    @midhunmohan1973 2 года назад

    പൊളി മാമ 😋😋😋

  • @dennisanjaly8444
    @dennisanjaly8444 3 года назад

    Super and nostalgic

  • @Sabari39
    @Sabari39 3 года назад

    Ohh....!!! 😍😍😍

  • @ashik3377
    @ashik3377 Год назад

    😍

  • @chattiyumkalavum5498
    @chattiyumkalavum5498 3 года назад

    😋😋😋😋👌👌👌

  • @arunrajan505
    @arunrajan505 3 года назад

    Kiddu

  • @Familyjournalofficial
    @Familyjournalofficial Год назад

    😍😍

  • @L10.06-o8k
    @L10.06-o8k 3 года назад

    Chef chicken biriyani please

  • @christyskitchenworld
    @christyskitchenworld 3 года назад

    അടിപൊളി എല്ലും കപ്പയും വായിൽ വെള്ളം വന്നിട്ട് വയ്യ. സാർ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും

  • @MrArun1432
    @MrArun1432 3 года назад

    15 alkar beefinu ethiranathre

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 года назад

    Looks delicious

  • @TheBeginning-ri2st
    @TheBeginning-ri2st Год назад

    ഞങ്ങൾ ഇടുക്കികാരുടെ സ്വന്തം ഏഷ്യാഡ്❤

  • @anand006able
    @anand006able 3 года назад

    Adipoli

  • @anupamagillan2427
    @anupamagillan2427 3 года назад +2

    Firste

  • @ntsagamer
    @ntsagamer 3 года назад

    Entemmee aa voicinu ethre like thannalum mathiyaakilla 😘😘😘

  • @annuanitt
    @annuanitt 6 месяцев назад

    ❤❤❤

  • @layamathew180
    @layamathew180 3 года назад +1

    Kottayam 💪

  • @jereenbabu6439
    @jereenbabu6439 3 года назад

    Thakarthu sir🤤🤤🤤🤤🤤

  • @muthulakshmi686
    @muthulakshmi686 3 года назад

    Super n thank you 🌹🌹 chef

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 3 года назад

    Ethra irachi edukanam ennu Ella videoil paranjal upakaram varunnu sir

  • @arunthomas9202
    @arunthomas9202 Год назад

    ❤️❤️❤️❤️❤️

  • @arunramachandran6383
    @arunramachandran6383 3 года назад

    ആഹാാാാ അന്തസ്സ്

  • @rajeshrnair4377
    @rajeshrnair4377 3 года назад +1

    😋😋👌👌👌

  • @sajendranr7391
    @sajendranr7391 3 года назад

    Parayan vakkukalilla avatharanam , pinne kappayum ellum onnum parayanilla !!! Enthayalum next off confirm try cheythirikkum....

  • @TheOne-nh2di
    @TheOne-nh2di 2 года назад

    😘🥰😍

  • @vivekchandrababu3204
    @vivekchandrababu3204 3 года назад

    For few days there will be a high demand on tapioca and beef in the global market from today.

  • @anselmdsilva
    @anselmdsilva 3 года назад

    Sir it will be better if you have English subtitles, the video will be more accessible.

  • @muhammadshafeekm6628
    @muhammadshafeekm6628 3 года назад

    ചേട്ടായീ, എവിടെ ആണ് വീട്,
    ഞാൻ അങ്ങോട്ട്‌ വരാം

  • @MerinsArtistry
    @MerinsArtistry 3 года назад

    👍