കുറഞ്ഞ വിലക്ക് ഏറ്റവും നല്ല ഡ്രിൽ | Bosch Drill GSB 501

Поделиться
HTML-код
  • Опубликовано: 27 июн 2021
  • hi guys today i am going to show you a best drilling machine for home use it is bosch gw 501 choose the machine easy drill for iron wood, concrete, wall, and etc here will be more intresing diy production in the follow up there are a lot of intresting little production in this channel like the video share your friends and family also subscribe for more
    purchase the drill
    amzn.to/3gQ5smJ
    amzn.to/3gQ5smJ
    My welding machine
    amzn.to/3mTFHn9
    My angel grinder
    amzn.to/3lXWeW5
    My cutter machine
    amzn.to/2VNHGxv
    Welding glass
    amzn.to/2JTcWbN
    Welding helmet
    amzn.to/3mPfKoF
    Cordless drill
    amzn.to/36QW1j7
  • НаукаНаука

Комментарии • 111

  • @joyalkthomas7443
    @joyalkthomas7443 3 года назад +16

    chetta ee drill anu ente kayyil ullathu adipwoli drill anu concreate vare super ayi thulakkum . super power

  • @franciabinu6278
    @franciabinu6278 3 года назад +14

    ചേട്ടന്റെ welding vedio njan കണ്ടു ഞാനിപ്പോൾ പതിയെ welding പഠിച്ച് തുടങ്ങി thanks bro love you 😍 😘 😊

    • @user-bd9et5ni3m
      @user-bd9et5ni3m 3 года назад

      തള്ള് 😂

    • @true-way-kerala
      @true-way-kerala 3 года назад

      @@user-bd9et5ni3m തള്ള് എന്ന് പറയാൻ പറ്റില്ല ബ്രോ ഞാനും ഒരെണ്ണം വാങ്ങിയിട്ടുണ്ട്

  • @abidtt7939
    @abidtt7939 3 года назад +22

    Damier , dong Cheng , തുടങ്ങിയ ബ്രാൻഡുകൾ വാങ്ങുക .ഇതിന്റെ പ്രൈസിന് നാലെണ്ണം കിട്ടും .എങ്ങിനെ ഉബയോഗിച്ചാലും 3 വർഷം സുഗമായിട്ട് ഓടും

    • @gwagonaddict6289
      @gwagonaddict6289 Год назад +9

      Bosch 25 years ഓടും

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 9 месяцев назад +1

      ചൈനയുടെ വാങ്ങാതെ മ കിത, ബോസ്ച് എന്നീ ബ്രാൻഡഡ് കമ്പനി സാധനക്ക് വാങ്ങുക നിരവധി വർഷങ്ങൾ ഉപയോഗിക്കാം

  • @mgaravindakshannair5862
    @mgaravindakshannair5862 2 года назад +1

    Useful information

  • @vanhelsinggaming5556
    @vanhelsinggaming5556 3 года назад +2

    Keep going bro🔥

  • @CATips
    @CATips 3 года назад +1

    കിടുവെ

  • @villagewoodpecker
    @villagewoodpecker 3 года назад +3

    👏👏😍

  • @antosmaman
    @antosmaman 3 года назад +1

    Nice video bro ❤️

  • @rijilparameswaran1976
    @rijilparameswaran1976 3 года назад +2

    ഇക്കാ ഇങ്ങൾ സൂപ്പറാണ്

  • @sreejithksebvdksreejithkse9662
    @sreejithksebvdksreejithkse9662 3 года назад +1

    എന്റെ പൊന്നു ചേട്ടോ ഇങ്ങള് ആള് സൂപ്പർ ആണല്ലോ

  • @techmalayalam8069
    @techmalayalam8069 3 года назад +2

    👍👍👍 adipoli

  • @sajistains6312
    @sajistains6312 2 года назад +2

    good video bro...tile, wood, steel etinokk same bit mathiyo...I have 6 mm bit.. different venamenkilz details parayavo...

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад +1

      എല്ലാത്തിനും വേറെവേറെ ബിറ്റ് വേണം

  • @Prajeesh.p
    @Prajeesh.p 3 года назад +9

    High speed steel drill bit ഉപയോഗിക്കുമ്പോൾ RPM കുറച്ചാൽ ബിറ്റിന്റെ ഹീറ്റിംഗ് കുറഞ്ഞ് വേഗം ഡ്രില്ലിങ് ആകും

  • @mundoalbicelestekerala8230
    @mundoalbicelestekerala8230 3 года назад +2

    ❤️❤️

  • @ayyoobmoothedm2647
    @ayyoobmoothedm2647 2 года назад +1

    👍👍👍👍👍

  • @neog3461
    @neog3461 Год назад

    Hi. എനിക്ക് സാധാരണ വീട്ടാവശ്യത്തിന് ഒരു drill വേണം. ഞാൻ hammering drill ആയിരുന്നു ഓർഡർ ചെയ്തത്. പിന്നെ അതിനു സ്യൂട് ആകുന്ന തടി ഡ്രിൽ ബിറ്റുകൾ കിട്ടില്ല എന്ന് മനസ്സിലാക്കി. ക്യൻസൽ ആക്കി. ഇനി ഈ മോഡൽ ഓർഡർ ആക്കാൻ പോകുന്നു. 👍

  • @smk3097
    @smk3097 3 года назад +6

    ഈ ഡ്രിൽ കംപ്ലൈന്റ് വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല വിളിച്ചാൽ കിട്ടാത്ത കസ്റ്റമർ കെയർ നമ്പറും ആരും വാങ്ങി പറ്റിക്കപെടാതിരിക്കുക

    • @NidhinSuseelan
      @NidhinSuseelan 2 года назад

      യെസ് അനുഭവം അണ്.. ബോഷ് 🖕🖕

  • @true-way-kerala
    @true-way-kerala 3 года назад +2

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @sS-df3zh
    @sS-df3zh Год назад +3

    ഇത് ഞാൻ വാങ്ങിയിട്ട് കുറച്ചു കാലമായി തടിയോ പ്ലാസ്റ്റിക്കോ തുളയ്ക്കാം. ഇരുമ്പോ കോൺക്രീറ്റോ തളയ്ക്കാൻ സാധിയ്ക്കയില്ല......!

  • @weltectechnician9880
    @weltectechnician9880 Год назад

    Metals thullakumboll. Drill slow Rennig Aayi vennam cheyyaan..

  • @bineethprakash5374
    @bineethprakash5374 2 года назад

    Vettile wall drill , cheriya concrete drill okkee chyan ethu mathiyakumo.....

  • @muhammedaflah7920
    @muhammedaflah7920 3 года назад +3

    Bit size, wall plug size, screw size engane nokkaam. Eg: namukk oru srew drill cheyyanam appol bit size, screw size, wall plug size engane kandethum

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      6 mm ബിറ്റിന് 6 mm plug 👍

    • @LMCGarages_mji
      @LMCGarages_mji 3 года назад +3

      എന്താണോ സ്ക്രൂ ചയ്യേണ്ടണ്ടത് അതിന്റെ ഹോളിനെക്കാൾ വലുതായിരിക്കണം സ്ക്രൂ വിന്റെ ഹെഡ് സൈസ്. പിന്നെ സ്ക്രൂ ടൈറ്റ് ആയി കയറുന്ന പ്ലഗ് എടുക്കുക. പ്ലഗിന്റെ അതെ അളവിൽ ബിറ്റ് എടുക്കുക 👌

    • @muhammedaflah7920
      @muhammedaflah7920 3 года назад

      Ok

  • @sreenivasanpn5728
    @sreenivasanpn5728 3 года назад +3

    I have Makita. Steel drilling not good.

  • @makerkid8759
    @makerkid8759 2 года назад +1

    Bro anikie oru hobby workine vandi athra dangerous allathe oru cordless drill atha low power mathi

  • @techmalayalam8069
    @techmalayalam8069 3 года назад +1

    Ente drill Makita anu

  • @sksdy9444
    @sksdy9444 6 месяцев назад

    Hammer ഡ്രിലും, impact ഡ്രിൽലും എന്താ ഡിഫറെൻസ്,? Ithil impact anno hammering aano

  • @spsignature8820
    @spsignature8820 2 месяца назад

    Rate

  • @sinanduke9125
    @sinanduke9125 3 года назад +3

    Vellding ചെയ്യുമ്പോൾ congraitil എങ്ങനെ ചെയ്യും വീഡിയോ plizzz

  • @makerkid8759
    @makerkid8759 2 года назад +1

    Bro charikum slacke anthinane

  • @sabinnk692
    @sabinnk692 Год назад

    10mm Alle Chuck Size

  • @nasim4973
    @nasim4973 3 года назад +1

    Brods drill mechine kurich video cheyyan parayan vannatha

  • @SalmanFaris-ce6ue
    @SalmanFaris-ce6ue 2 года назад +2

    Gsb 501 × gbm 350
    Which is good

    • @sS-df3zh
      @sS-df3zh Год назад

      ഇത് രണ്ടു കൊണ്ടും ഇരുമ്പോ കോൺക്രീറ്റോ തുളയ്ക്കാൻ കഴികയില്ല. തടി തുളയ്ക്കാം.

    • @00000......
      @00000...... Год назад +1

      ​@@sS-df3zh എങ്കിൽ 1600 Wattsൻ്റെ ഇടിവെട്ട് സാധനം ⚡ ഒരെണ്ണം എടുക്ക്

  • @shibinmjacob8748
    @shibinmjacob8748 2 года назад

    Chetta ithil screw tight cheyyan ulla bitt idan pattumo

  • @shijuvarghese5295
    @shijuvarghese5295 3 года назад +2

    ബോഷ് നല്ല കമ്പിനി ആണ് അതുപോലെ വിലയും ഇതേ പവർ ഉള്ള കോയമ്പത്തൂർ സാധനം 3 എണ്ണം വാങ്ങാം ഞാൻ റെന്റ് ഹൗസ് നടത്തുന്നു എന്റെ കൈയ്യിൽ ബോഷിന്റെ മിഷ്യൻ ഉണ്ട് പിന്നെ ഞാൻ കോയമ്പത്തൂർ പോയി വാങ്ങി ബോഷിന്റെ സ്പെയർ ഭയങ്കര വില ആണ് കോയമ്പത്തൂർ ചീപ്പാണ്

  • @makerkid8759
    @makerkid8759 2 года назад +1

    Bro i cordlees drill athra dangerus ano

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад

      കട്ടിങ് മെഷീൻ ന്റെ അത്ര ഡെയിഞ്ചർ അല്ല

  • @damodharan8032
    @damodharan8032 2 года назад

    We need welding equipment how much price

  • @Thorappa
    @Thorappa 3 года назад

    പുതിയ വീഡിയോ ഒന്നും ചെയ്യാൻ കിട്ടിയില്ലല്ലോ

  • @Sandeep-fs1os
    @Sandeep-fs1os 3 года назад +2

    Drill ചെയ്യുമ്പോൾ മെഷീനിൽ നിന്ന് spark വരുന്നത് എന്ത് കൊണ്ടാണ് (മെഷിൻന്റെ അകത്ത് നിന്ന് )

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      അതിന്റെ ബ്രഷ് നിന്നുമാണ് സ്പാർക്ക് ഉണ്ടാവുന്നത്

  • @abhinendm5488
    @abhinendm5488 3 года назад +2

    Chetta give away marakkalley

  • @makerkid8759
    @makerkid8759 2 года назад +1

    I drill bit run avumbo kayil bit konda muriyumo

  • @prajeeshpc3562
    @prajeeshpc3562 3 года назад +3

    13 bit undo,,chetta

  • @A-to-Z555
    @A-to-Z555 Год назад

    Makita ano boch ano better prtrs ok kitille

  • @makerkid8759
    @makerkid8759 2 года назад

    Anike wall thulackan sugaam normal mode ane

  • @sulaikhadreamz8561
    @sulaikhadreamz8561 2 года назад

    Bosch not a good company product..iam working in machine shop. I know what is the best drilling machine..

  • @akaderkunhisonskannur790
    @akaderkunhisonskannur790 2 года назад

    കുറഞ്ഞ വിലക്ക് HOME use nu use cheyyana pattiya drill eathanu

  • @njijeeshnandanath6432
    @njijeeshnandanath6432 2 года назад +1

    കോൺക്രീറ്റ് പൊട്ടിക്കാനും കല്ലുചുമര് പൊട്ടിക്കാനും പറ്റിയ മെഷീൻ ഏതാണ് നല്ലത്? ലിങ്ക് അയച്ചു തരുമോ pls.....

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад

      amzn.to/3zRdxja
      ഇതൊന്ന് നോക്കൂ

  • @user-qk2zu3cv6m
    @user-qk2zu3cv6m Год назад

    I want to pierce my father's eyes with this

  • @sangeethasangeetha4686
    @sangeethasangeetha4686 3 года назад

    എർത്ത് പൈപ്പ് ചെറിയ ഇരുമ്പിനെ പൈപ്പുകൾ ചെറിയ ഓൾസ് ഇടാൻ പറ്റിയ ബിറ്റ് എൻറെ പേര്?

  • @AjithKumar-zn4ed
    @AjithKumar-zn4ed Год назад

    സ്പീഡ് കൺട്രോൾ ചെയ്യുന്ന ഡ്രിൽ ഉണ്ടോ?.

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      സ്വിച്ചിൽ തന്നെ കൺട്രോൾ ചെയ്യാം

  • @muhammadpp4672
    @muhammadpp4672 3 года назад +3

    കഴിഞ്ഞ വിഡിയോയിൽ ഞാൻ പറയാൻ വിചാരിച്ചിരുന്നു വീഡിയോ cheyyan

  • @tintuofc8292
    @tintuofc8292 2 года назад +2

    BOSCH GSB 500 RE യിൽ ഏകദേശം ഉപകാരം ഉള്ള എല്ലാ ടൂൾസ് ഉം ഉണ്ട്

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад +1

      ശരിയാ ഞാൻ നോക്കി

    • @tintuofc8292
      @tintuofc8292 2 года назад +1

      @@TECHNICIANMEDIA 👍🏻

  • @vinodvarghese1914
    @vinodvarghese1914 2 года назад +1

    ഞാൻ ഇരുമ്പും സ്റ്റീലും തുളക്കാവുന്ന ബിറ്റ് വാങ്ങി എന്നാൽ കട്ടിയുള്ള ഇരുമ്പ് തുളക്കാൻ പറ്റുന്നില്ല കട്ടിയുള്ള ഇരുമ്പിന് ഏത് ബിറ്റ് വേണം പറയാമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад

      സ്റ്റാൻഡ് ഡ്രിൽ ആണോ ഉപയോഗിക്കുന്നത്
      അതോ സാധാരണ ഡ്രിൽ ആണോ

    • @vinodvarghese1914
      @vinodvarghese1914 2 года назад

      Makita hammer drill M0801B ഇതാണ് ഉപയോഗിക്കുന്നത്

    • @vinodvarghese1914
      @vinodvarghese1914 2 года назад

      എന്താണ് സ്റ്റാൻഡ് ട്രിൽ?

  • @lalybiju9050
    @lalybiju9050 3 года назад +2

    വീടിന്റെ കോൺക്രീറ്റ് ബിമു തൊള്ളക്കമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      തുടക്കം പക്ഷേ കുറച്ചു സമയം എടുക്കും

    • @NidhinSuseelan
      @NidhinSuseelan 2 года назад

      ഇത് വെച്ച് കോൺക്രീറ്റ് അടിക്കല്ലേ ചേട്ടാ 🙌🙌

    • @sS-df3zh
      @sS-df3zh Год назад

      കോൺക്രീറ്റ് ഇതുകൊണ്ട് തുളക്കാൻ സാധിക്കയില്ല....!

  • @faslu3208
    @faslu3208 3 года назад +2

    സെക്കന്റ് 😏

  • @a.p.harikumar4313
    @a.p.harikumar4313 2 года назад +1

    വില എത്രയാകും എന്ന്കൂടി പറഞ്ഞാല്‍ കൊള്ളാം....

  • @Hareeshg123
    @Hareeshg123 3 года назад +3

    കോൺക്രീറ്റ് drill ചെയ്യുമ്പോൾ വെള്ളം ഒഴിക്കുന്നത് നല്ലതല്ലേ.

  • @aabidabi2242
    @aabidabi2242 9 месяцев назад

    🙊🙊

  • @vetta1394
    @vetta1394 2 года назад +1

    വളരെ മോശം drill മെഷീൻ ആണ്

  • @NidhinSuseelan
    @NidhinSuseelan 2 года назад

    ആരും വാങ്ങരുത് സെരിക്കിം മോശം ആണ് 😐🙌🙌..

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад

      എന്ത് പറ്റി ബ്രോ
      എന്റേത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്
      ഒരു കുഴപ്പവുമില്ല

    • @NidhinSuseelan
      @NidhinSuseelan 2 года назад

      @@TECHNICIANMEDIA അതും എനിക്ക് വീട്ടിലെ ഉപയോഗത്തിന് മാത്രം എടുക്കുന്നത് എന്നിട്ടും പോലും...

    • @pastramidip1764
      @pastramidip1764 2 месяца назад

      Work like a screw driver..