ഇതാണ് ഏറ്റവും നല്ല കട്ടിംഗ് മെഷീൻ | Most Selling Angle Grinders

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Hi guys today I am going to show you some most selling angle grinders you can choose any angle grinder for your works with 6 months warranty
    here will be more interesting d i y productions in the follow up
    there are a lot of interesting little productions in this channel
    like my video and share with your friends also subscribe for more
    angle grinders purchasing links below
    Makita
    Weight 1.80
    Rate 3270
    1100 rpm
    710 w
    amzn.to/35E586n
    Hitachi
    600 w
    Weight 1.70
    6 months warranty
    Rate 2424
    Rpm ?
    amzn.to/35Bx3nG
    Hikoki
    715 w
    2.38 weight
    Rate 2945
    Rpm 12,000
    amzn.to/33vZ4Ks
    bosch
    12000 rpm , 660 w 6 month warranty white 1.80 kg
    Rate.
    amzn.to/33qXIkd
    My welding machine
    amzn.to/3mTFHn9
    My angel grinder
    amzn.to/3lXWeW5
    My cutter machine
    amzn.to/2VNHGxv
    Welding glass
    amzn.to/2JTcWbN
    Welding helmet
    amzn.to/3mPfKoF
    Cordless drill
    amzn.to/36QW1j7

Комментарии • 335

  • @ajaymathew7500
    @ajaymathew7500 4 года назад +22

    ഏറ്റവും അപകടം പിടിച്ച പവർ ടൂൾസിൽ ഒന്നാണിത് അത് കൊണ്ട് തന്നെ safty switch ഉള്ള നല്ല ബ്രാൻഡ് തന്നെ വാങ്ങുക

    • @georgewynad8532
      @georgewynad8532 3 года назад +3

      സത്യം .. .....
      ശ്രദ്ധിച്ചില്ല എങ്കിൽ
      ഉണ്ട😁😁😁😁 പൊട്ടിക്കും
      ഇവൻ .......

    • @sajusajup284
      @sajusajup284 3 года назад +2

      Yes പലർക്കും വിരലും കൈപ്പത്തിയും വെട്ടി പോകുകയും, കമ്പനിയിൽ ഉണ്ടായിരുന്നപ്പോൾ ഒരാള് മേശയിൽ അശ്രദ്ധമായി വച്ച പ്പോൾ grinder മേശയിൽ കുത്തി ചാടി പാഞ്ഞ് വന്ന് അയാളുടെ വയറ് ചീന്തി പോയത് നേരിട്ട് കണ്ടിട്ടുണ്ട്,

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +3

      എനിക്കും അനുഭവമുണ്ട്

    • @jtsays1003
      @jtsays1003 3 года назад

      Ethu brand?

    • @arjunrnair2082
      @arjunrnair2082 3 года назад

      Njannum anubhavasthan ane,,, current poyapol off akkan maranupoyi current vannapol Ivan marinju poyi metal cutting blade aayirunu potti therichu kalile oru finger murinju thudayil murrinju vayar murinju kanninte mukal bhagam 2 inch neelathil murrinju ,,,ithu danger anu safety first 👍

  • @immutty
    @immutty 4 года назад +58

    മക്കിട്ട ചൈനീസ് കമ്പനിയല്ല ബ്രോ.. അതൊരു ജാപനീസ് കമ്പനിയാണ്

    • @midhuntech3872
      @midhuntech3872 4 года назад +2

      Yes

    • @RenjithVamanan
      @RenjithVamanan 4 года назад +4

      മകിത അണ് correct pronounication. Japanese il ട്ട ഇല്ല, ത അണ് ഉള്ളത് 🙂

    • @musthafakk9518
      @musthafakk9518 4 года назад

      ജർമനി യും വരുന്നുണ്ട്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад +1

      Thanks brother

    • @torqueend1874
      @torqueend1874 4 года назад +3

      makita japan, hitachi japan, diwalt usa , bosh german,..

  • @shamnadpm7030
    @shamnadpm7030 3 года назад +6

    ഹാൻഡ് ഗ്രൈൻഡറിൽ ഏറ്റവും നല്ലതതായി എനിക്കു തോന്നിയിട്ടുള്ളത് dewalt ന്റെ താണ്... ഡ്യൂപ്ലിക്കേറ്റ് ഒരുപാട് ഇപ്പോൾ ഇറങ്ങുന്നുണ്ട്.. നോക്കി വാങ്ങേണം..

  • @bijuchattikkal8436
    @bijuchattikkal8436 4 года назад +4

    ഞാൻ വാങ്ങിയതും Bosh .
    Good performance

  • @Nanmacreators
    @Nanmacreators 4 года назад +8

    Dewalt,makita എന്നിവ വാങ്ങിയാൽ എത്ര വർഷം കഴിഞ്ഞാലും Model മാറിയാലും Parts available ആയിരിക്കും ബാക്കിയുള്ളതിനെ പറ്റി അറിയില്ല

  • @glenarriffshipping7772
    @glenarriffshipping7772 Год назад +47

    I had a lot of old pipes and rebar to cut up and from what I read ruclips.net/user/postUgkxPDBfLu68o58Aw85O_J-zIFfjJARBhp-3 this would be the tool for the job. Since I had never used one, I watched a couple of youtube videos and I'm so glad I did. Some really good safety tips, which I followed, and this tool did a splendid job. One good thing to know is the weight of the tool puts just about the right amount of pressure on the metal I was cutting, so I didn't have to use a lot of pressure, which is more likely to jam the tool. It made fast work of my job.

  • @jaisukuttyabraham2244
    @jaisukuttyabraham2244 4 года назад +16

    ഞാൻ മേടിച്ചതു bosh, അടിപൊളി... ഇനി നല്ല ഹാമർ ഡ്രില്ലർ കളെ കുറിച് വീഡിയോ ഇറക്കണേ... ലോ ബഡ്ജറ്റ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад +1

      ഓകെ brother

    • @jpjijk1683
      @jpjijk1683 3 года назад

      പരിചയമില്ലാത്തവർ ഉപയോഗിക്കാതിരിക്കുക . അത്രയും അപകടം ഉള്ള ഉപകരണമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ മാരകമായ മുറി വേർപ്പിച്ചിട്ടുള്ള ഏറ്റവും ചെറിയ ഉപകരണമാണിത്. ഇതിൽ ഒരിക്കലും മരം മുറിക്കുന്ന Blade ഉപയോഗിക്കരുത് .

    • @rahulrajesh2031
      @rahulrajesh2031 3 года назад

      Etra ayi

    • @amithabr8308
      @amithabr8308 7 дней назад

      ​@@jpjijk1683അതെന്താ

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +2

    Concrete slab ഇളകിയ Loose plastering smooth ആക്കാൻ grinding ന് ആയി ഏത് type grinding wheel ആണ് വേണ്ടത്.
    അത് പോലെ Granite Edge chamfer ചെയ്യാനും .

  • @sarathpillai4638
    @sarathpillai4638 4 года назад +7

    ഹിറ്റാച്ചിയുടെ കൊള്ളില്ല അതിന്റെ bairing pvc casing ഉള്ളത് എന്നും complaint ആണ് ഡിവാള്‍ട്ട് നല്ല മെഷീനാണ്

    • @deeputhulaseedharan300
      @deeputhulaseedharan300 4 года назад +3

      Hitachi pda100m nallathu anu bearing case metal anu

    • @naserkp7965
      @naserkp7965 4 года назад +1

      എന്‍റെ അടുത്ത് ഡിവാള്‍ട്ട് ആണ് ഉള്ളത്, പക്ഷേ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം അതിന്‍റെ കോപ്പി ഇറങ്ങുന്നുണ്ട് പറ്റിക്കപ്പെടും

    • @torqueend1874
      @torqueend1874 4 года назад

      hitachi super aanu njan upayogikkunnubdu...
      ente kayyil ullathu
      pvc case alla metal case aanu...

    • @mohamedshafeeq2298
      @mohamedshafeeq2298 2 года назад

      @@naserkp7965 adhengine ariyanakum

  • @_minhajkp_hm
    @_minhajkp_hm 4 года назад +2

    അവതരണം പൊളിച്ചു ഇതു പോലെ ഡ്രില്ലറുകൾ റിവ്യൂ വേണം ബാറ്ററി ഡ്രില്ലും വേണം എല്ലാത്തിൻ്റെയും വിലയും ലിങ്കും വേണം

  • @deeputhulaseedharan300
    @deeputhulaseedharan300 4 года назад +2

    Makita ennu paranju kanikkunna machine makita alla powertex anu(bosch 6-100 ditto)

  • @jaisworldofficial4617
    @jaisworldofficial4617 4 года назад +7

    Makita original japan ആണ്. ചൈന assemble.

  • @monsycherian671
    @monsycherian671 4 года назад +6

    Makita is original Japan company

  • @johnmathew3389
    @johnmathew3389 3 года назад +1

    Safety guard allate upayogiche cutting hant cut eye serious injury

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu8405 4 года назад +2

    എൻ്റെടുത്ത് 16 മിഷ്യൻ ഉണ്ട് ഹിറ്റാച്ചി 6 ബോഷ്. കുമി. മക്കിത്ത ഞാൻ ഉപയോഗിച്ചതിൽ എറ്റവും നല്ല കട്ടർ മക്കിത്തയാണ് മക്കിത്തയെ തോൽപ്പിക്കാൻറിന്നും ആവില്ല 20 വർഷത്തെ പരിചയം വെച്ചു പറയുകയാണ്

  • @bijuvappukuttan
    @bijuvappukuttan 3 года назад

    ഞാൻ ഒരെണ്ണം വാങ്ങാൻ ഇരിക്കുകയായിരുന്നു വളരെ നന്ദി സുഹൃത്തേ...

  • @abdulsalam9168
    @abdulsalam9168 4 года назад +1

    നന്ദി

  • @snakerescuetheexpertway2643
    @snakerescuetheexpertway2643 2 года назад

    ചേട്ടാ നമ്മടെ ടൈൽസ് മുറിക്കാൻ ഉപയോഗിക്കുന്ന കട്ടർ കൊണ്ട് sqare tube മുറിക്കാൻ പറ്റുമോ.. അതോ ഇങ്ങനത്തെ തന്നെ വേണോ..

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад +1

      അല്ല ടൈൽസ് മുറിക്കുന്ന കട്ട് കൊണ്ട് സ്ക്വയർ ട്യൂബ് മുറിക്കാം ഇത് ഗ്രാൻഡ് ചെയ്യാൻ വേണ്ടി മാത്രമുള്ള മെഷീൻ ആണ് യഥാർത്ഥത്തിൽ

  • @murshidali7816
    @murshidali7816 4 года назад +1

    Oscillation tool ഇത് വാങ്ങുമ്പോൾ ഏത് കമ്പനി ആണ് നോക്കേണ്ടത്...

  • @cityconcretecutters9861
    @cityconcretecutters9861 2 года назад +1

    നല്ല അറിവുകൾ 👍👍👍

  • @sareeshmadhu
    @sareeshmadhu 4 года назад +2

    ente dewalt cutting machine vibration kooduthal anu.....engane solve cheyan pattum??
    kurachu kaalam use illayirunnu...

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад +1

      Baring പോയിട്ടുണ്ടാകും

  • @faihasiraj1366
    @faihasiraj1366 4 года назад +2

    Rpm adjustment angle grinder
    BOSCH GWS 11-125 CIE; 14-125 CIE

  • @oommenjoseph9270
    @oommenjoseph9270 4 года назад

    Cutting & Trilling രണ്ടും കൂടെ ഒന്നിൽ വർക്ക്‌ ചെയ്യാവുന്ന മെഷീനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад

      ഇതിനെ രണ്ടിനും കൂടി ഒരു മെഷീൻ ഇതുവരെ ഇറങ്ങിയതായി അറിവില്ല

  • @JERIN_ALIAS_PURAMADAM
    @JERIN_ALIAS_PURAMADAM 4 года назад +1

    Wood cutting machine നു പകരമായി use ചെയ്യാൻ സാധിക്കുമോ, multi purpose ആയ ഹോം use നു പറ്റിയത് ഏതാണ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад

      വുഡ് കെട്ടിയെന്ന് ബ്ലേഡ് ഇതിലും ഫിറ്റ് ആകും പക്ഷേ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ വൻ അപകടമാണ്

    • @ajaymathew7500
      @ajaymathew7500 4 года назад

      ഉപയോഗിച്ചു പരിജയം ഇല്ലെങ്കിൽ angle grinder കയ്യിൽ നിൽക്കില്ല വൻ അപകടം ഉണ്ടാക്കും . നിങ്ങൾക്ക് ഹോം യൂസ് ആണെങ്കിൽ മക്കിടായുടെ jigsaw വാങ്ങാവുന്നതാണ്

  • @samshade8999
    @samshade8999 4 года назад +1

    Makita ചൈന അല്ല ജപ്പാന്‍ ആണ്
    പിന്നെ hikoki Hitachi യുടെ power tools വിഭാഗം ആണ് ഞാൻ മുമ്പ് ഉപയോഗിച്ച miter saw യുടെ sticker ഇല്‍ ഉള്ളത് Hitachi koki എന്നാണ് അത് പരിഷ്കരിച്ചു എന്നാണ് അറിയുന്നത്
    പിന്നെ Angle grinder makita, dewalt, electrex, aeg(Italy) എന്നിവ ഉപയോഗിച്ചിട്ടുണ്ട് ഇതില്‍ നല്ലത്‌ ആയിട്ട് തോന്നിയത് Aeg ആണ് 14 വര്‍ഷം പ്രായമുള്ള ഇത് ഇതുവരെ പണി മുടക്കുകയോ എന്തിന് ഇതു വരെ carbon മറ്റേണ്ടിയോ വന്നിട്ടില്ല.

    • @muhammadnizam729
      @muhammadnizam729 4 года назад

      Thankalude a grinder sale cheyyuunnu enkil eniku thalparyamundu.

    • @muhammadnizam729
      @muhammadnizam729 4 года назад

      Eniku old grinder kitiyal kollaam

    • @rasakps
      @rasakps Год назад

      എന്റെ കൈയിൽ
      ഹികോക്കി ആണ്
      3 വർഷമായി ഒരു കമ്ലായിന്റും വന്നിട്ടില്ല
      Ipol👍3 എണ്ണം ഉണ്ട്

  • @abdulsalam2886
    @abdulsalam2886 4 года назад +1

    അത്യാവശ്യം എല്ലാ ഗ്രൈൻഡർ കളും നല്ലതുതന്നെയാണ് അതിൻറെ വിലയും നമ്മളുടെ ഉപയോഗം നോക്കിയിട്ട് വേണോ വിലയിരുത്താൻ
    ചുവര് കട്ട് ചെയ്യുമ്പോൾ ബ്ലേഡ് കുടുങ്ങിയാൽ ആർമേച്ചർ പെട്ടെന്ന് കത്തി പോകും
    പിന്നെ സേഫ്റ്റി സ്വിച്ച് ഉള്ള മിഷൻ ആണ് ഏറ്റവും നല്ലത്

  • @faizalbeejadakatte
    @faizalbeejadakatte 3 месяца назад

    Which meter saw is best?

  • @sasipachakkad5187
    @sasipachakkad5187 Год назад

    പ്രായമുള്ളവർക്ക് ഉപയോഗിക്കാനായി ഏറ്റവും വെയിറ്റ് കുറഞ്ഞ ഒരു ഗ്രൈൻഡർ നിർദ്ദേശിക്കാമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      എല്ലാതും ഏകദേശം ഒരേ വെയ്റ്റ് ഉണ്ടാവും

  • @subinbhaskaran106
    @subinbhaskaran106 3 года назад

    Maram murikkunna blade orikkalum ithupolulla grinder il idaruth..oru anubhavasthan

  • @naseemakasim6404
    @naseemakasim6404 4 года назад

    Very usefull information thanks bro

  • @blueorigin4088
    @blueorigin4088 3 года назад +1

    Bosch. Armature complaint ആണ്

  • @balakrishnannair7848
    @balakrishnannair7848 4 года назад

    Any combined machine for cutting, drilling, screwing etc.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад

      ഇതുവരെ ഇല്ല എന്ന് തോന്നുന്നു

  • @koyakuttyk5840
    @koyakuttyk5840 3 года назад

    ടോർച്ച്മോഡൽ ഡ്രിൽ പ്ലാസ്റ്റിക്
    കട്ടിംഗ് മെഷീൻ റീചാർജ് ലോവോൾട്ട്
    മോഡൽ ഒന്ന് വിശദീകരിക്കുമോ

  • @shawahirdentistry2815
    @shawahirdentistry2815 4 года назад

    Effective video, good presentation bro,

  • @mujeebshan7929
    @mujeebshan7929 4 года назад

    Iam using Black and deckor.

  • @midhuntech3872
    @midhuntech3872 4 года назад +2

    2000 roopayk. Hitachi grinder Poli aanu

  • @fasalmuhammedfasalfasalu2110
    @fasalmuhammedfasalfasalu2110 4 года назад +1

    Marble cutter atha nallath?

  • @JoeJosephKaniparampil
    @JoeJosephKaniparampil 2 года назад

    Metabo and Hilti also Ryobi.They are the best

  • @aaaak577
    @aaaak577 4 года назад +3

    Hand ഗ്രൈൻ്റെറിൽ മരംവാൾ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞ് ഒരു വിഡിയോ ഇറക്കണം, ഈ അടുത്ത് മൂന്ന് അപകടങ്ങൾ ഉണ്ടായി എൻ്റെ ബന്ധുക്കൾക്ക്,, വലിയ ഒരു എ മൗണ്ട് തന്നെ ചില വായി ,,, മറ്റു വാളുകൾ ഇത്ര അപകടം ഇല്ല, രണ്ട് മീറ്റർ ദൂരെ നിന്ന് വീണ മെഷീൻ മറ്റൊരാളുടെ മുട്ടിൽ കയറി മുട്ടിനെ പൊളിച്ചു കളഞ്ഞു,

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад +1

      ശരിയാണ് എൻറെ ഒരു കൂട്ടുകാരൻറെ കയ്യും ഇതുപോലെ മുറിഞ്ഞു ട്ടുണ്ട് ഉണ്ട് ഞാൻ ഉപയോഗിച്ച് അതിലേക്ക് ഏറ്റവും അപകടകാരി ആയിട്ടുള്ള ഉള്ള ഒരു മെഷീൻ ആണ് ഈ ആംഗിൾ ഗ്രൈൻഡർ
      സേഫ്റ്റി ഫസ്റ്റ്

    • @cnsuhaib2103
      @cnsuhaib2103 3 года назад +1

      മരം കട്ട് ചെയ്യുന്ന വീൽ ഒരു സാഹചര്യത്തിലും ഈ മെഷീനിൽ പിടിപ്പിക്കരുത്. അത്രയും അപകടകാരി ആവും ഈ മെഷീൻ. പലർക്കും ഇത് അറിയില്ല. അപകടം വന്നതിനുശേഷം മാത്രമേ ചിന്തിക്കൂ.

    • @subinbhaskaran106
      @subinbhaskaran106 3 года назад

      Sathyam anu bro..ente viral cut ayi poyathanu maram murikunna blade itu cut cheythapo

  • @rashidkk333
    @rashidkk333 4 года назад +1

    Hikoki Pda 100 ഉപയോഗിച്ച് നോക്ക്

  • @iamashi452
    @iamashi452 2 года назад

    Makita 9565c, and Makita 9565cv, Makita,9557HN super

  • @rajithr9065
    @rajithr9065 3 года назад

    Bro kurancha vela ula angle grinder mosham anoo....than eduthu vecha machines ela kudiya machanea analoo

  • @jidhu143
    @jidhu143 4 года назад +2

    ഗുരു വേ👍👍👍

  • @dinudinoop1495
    @dinudinoop1495 2 года назад +1

    Dewalt anu nallathu 🔥njn orupad kalamayi use cheyyunnu

  • @antosmaman
    @antosmaman 4 года назад +1

    Adipoli bro 😍😍😍

  • @cintocv1065
    @cintocv1065 2 года назад

    Grinder engane safe cutting cheyam ennoru video iduo.dharalam aalukal grinderil ninnu apakadam varunnu engane use cheyyanam

  • @vaishus5946
    @vaishus5946 4 года назад +2

    Dewalt 1000 Watts ൻ്റെ നല്ല മെഷീനാ

  • @vinayankollam230
    @vinayankollam230 4 года назад +1

    ബോഷ് അടിപൊളി മെഷീനാ

  • @CATips
    @CATips 4 года назад +1

    Safety first

  • @prajeeshperalassery6248
    @prajeeshperalassery6248 4 года назад +1

    Bearing & brush change cheyunna video cheythukoode

  • @mahmoodnazar7127
    @mahmoodnazar7127 3 года назад +1

    മിഷീൻ എപ്പോഴും നല്ലത് ഹിൽറ്റിയുടെ ആണ്..

  • @hashimkk9003
    @hashimkk9003 3 года назад

    നല്ല കൂട് പണിയാൻ പറ്റിയ വെൽഡിങ് മെഷീനും കട്ട് ചെയ്യാൻ പറ്റിയ കട്ടറും ഒന്ന് വിവരിക്കാമോ. വലിയ കിളിക്കൂട് ആണ് ഉദ്ദേശിച്ചത്

  • @whiteshadow6925
    @whiteshadow6925 3 года назад

    *Bro, paranja bosch angle grinderinu 11000 rpm ulluuu*
    Bro paranja linkil nokyappol 11000 manu kanikkunnnee

  • @samadk9136
    @samadk9136 4 года назад

    Makita poliyaa no comment vibrating illa adaanu adinte oru gunnam

  • @sarathcheppad6897
    @sarathcheppad6897 10 месяцев назад

    Hikoki super anu

  • @MSP-fs3py
    @MSP-fs3py 3 года назад

    Blaid kalude ubayokathinte video onne cheyanam
    Athayath eyathoke blaid enganeyokke ubayogikaam

  • @brokeneditz8387
    @brokeneditz8387 3 года назад

    നന്നായിട്ടുണ്ട്

  • @Nanmacreators
    @Nanmacreators 4 года назад

    Rpm speed adjust ചെയ്യാൻ പറ്റുന്ന Angle grinder വല്ലതും അറിവിൽ ഉണ്ടോ?

  • @user-or3sc4nl9y
    @user-or3sc4nl9y 4 года назад +8

    Bosh ലോക തട്ടിപ്പാണ്
    Parts കിട്ടില്ല
    കംപ്ലയിന്റ് കൂടുതലാണ്
    Dewalt സൂപ്പർ

    • @ajaymathew7500
      @ajaymathew7500 4 года назад +2

      ഞാനും dewalt ആണ് യൂസ് ചെയ്‌യുന്നത് കയ്യിൽ ഏറ്റവും നല്ല പോലെ നിന്ന് തരുന്നത് dewalt ആണ്

    • @user-sq5bf6ri3g
      @user-sq5bf6ri3g 3 года назад

      Best Dewalt

  • @blakeandwait5391
    @blakeandwait5391 2 года назад

    Safety fast good🙏 job 🥰🥰👋

  • @basilio4488
    @basilio4488 2 года назад

    പവർ ഡ്രിൽ മഷിനിലിൽ ചിലതിൽ ചുമര് കുത്താൻ ഹമ്മർ ഉണ്ട് അത് റിവേൽസ് മോഡിൽ ഇട്ടാൽ എന്ത് സംഭവിക്കും ഹമ്മറിൽ മാത്രം ഇട്ടാൽ കറങ്ങില്ല ഇടിക്കും പക്ഷെ റിവേഴ്‌സിൽ എന്ത് സംഭവിക്കും

  • @AbhiramiCreations
    @AbhiramiCreations 3 года назад

    Good video

  • @richucherian1430
    @richucherian1430 4 года назад

    Car polish chayan pattuvo.. polishing wheel ettal..??

  • @noushadalikuppady3265
    @noushadalikuppady3265 2 года назад

    Njan vangichath makitta850 walt nallathano parayu please

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад

      Makita നല്ല ബ്രാൻഡ് ആണ്

  • @riyaskp3218
    @riyaskp3218 4 года назад

    ith pole drills review cheyyane battery drillum marakkaruthe full link idanam bro

  • @ajmalahammed7678
    @ajmalahammed7678 4 года назад

    Bro thanks

  • @Binoysb
    @Binoysb 4 года назад

    Makita orginal japanesaa pinne dewaltum nalla companya

  • @shajahanshajahan8178
    @shajahanshajahan8178 4 года назад

    Ithil weel idunna vitham enganaya

  • @jaisworldofficial4617
    @jaisworldofficial4617 4 года назад +2

    Bosh 9"" anvle grinder വില എത്ര

  • @kareemvavoor849
    @kareemvavoor849 4 года назад

    Super

  • @shahalkp3541
    @shahalkp3541 4 года назад +1

    Massdda❤❤

  • @bijuchattikkal8436
    @bijuchattikkal8436 4 года назад

    Hand drill നെ കുറിച്ചുള്ള വീഡിയോ ഇടാമോ?

  • @akshaik2169
    @akshaik2169 4 года назад +1

    Dewalt Anne nallath

  • @lukmanmagictaste4893
    @lukmanmagictaste4893 3 года назад

    പൊളി.👌

  • @moydupmoydu6573
    @moydupmoydu6573 3 года назад

    ഇത് കോഡ് ലെസ്സായി വർക്കാവുമോ കറണ്ടില്ലങ്കിലും പൈപ്പ് കളൊക്കെ കട്ട് ചെയ്യാമല്ലോ

  • @ats1755
    @ats1755 2 года назад

    ഇതൊന്നും അല്ല. എന്റെ കയ്യിൽ ഉള്ളത് ആണ് നല്ലത്. ❤️💁

  • @bijumon8341
    @bijumon8341 3 года назад

    Dewalt, aeg , best

  • @zakariya.p.szakariya.p.s7432
    @zakariya.p.szakariya.p.s7432 4 года назад

    Good,

  • @salamvoice341
    @salamvoice341 4 года назад +5

    നിനോട് നിന്റെ കട്ടർ മീ ഷീൻ ഒന്ന് തരോന്ന് ചോദിച്ചപ്പോൾ നിന്റെ അടുത്ത് ഒന്ന് മാത്രം ഉള്ളു എന്നല്ലെ പറഞ്ഞത് ഇപ്പ മനസ്സിലായി

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад

      നിനക്ക് എന്തും തരും

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 3 года назад

    stanley stgs6100 angle grinder machine നല്ലതാണോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      അറിയില്ല ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല

  • @anilkumaranil7596
    @anilkumaranil7596 4 года назад

    👍👍👍👍👍 സൂപ്പർ

  • @shabeebshabi7719
    @shabeebshabi7719 2 года назад

    Nalla angle grinder etha

  • @micreation2136
    @micreation2136 4 года назад

    Bro second hand angle grinder and driller mechine kittanundo

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад

      Tools repire ഷോപ്പിൽ ചൊതിക്കൂ

  • @kpnson2087
    @kpnson2087 4 года назад

    ആംഗിൾ grider, വുഡ് കട്ടിങ് Blade ലോക്ക് ആയിപോയി എങ്ങനെ ഊരിയെടുക്കാൻ പറ്റും ഹെൽപ് me bro

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад

      താങ്കളുടെ നമ്പർ കമൻറ് ചെയ്യും ഞാൻ ഹെല്പ് ചെയ്യാം

  • @handmadeinnovations4624
    @handmadeinnovations4624 3 года назад

    Hi നിങ്ങൾ അവസാനം കാണിച്ച മെഷീൻ എവിടുന്നു കിട്ടും
    അത് എനിക് ഇഷ്ടായി
    ഞാൻ ഒരു വയറിങ് ജോലി ചെയ്യുന്ന ആൾ ആണ് ഇത് വേണം എന്നുണ്ട്

  • @mhdasar8922
    @mhdasar8922 3 года назад

    Makita japan

  • @nisabasheer9407
    @nisabasheer9407 3 года назад

    Grinder ഉപയോഗിക്കുമ്പോൾ അപകട സാധ്യത എന്തൊെക്കെയാണ്

  • @abdukk5277
    @abdukk5277 4 года назад +1

    ബ്രുമാക്ക്സ ലിങ്ക് ഏവിടെ

  • @muhammedaflah7920
    @muhammedaflah7920 3 года назад

    ഞാൻ stanley യുടെ ഒരു 125mm(5inch )cutting wheel ഉള്ള angle grinder കണ്ടു. അതിൽ നമുക്ക് 100mm(4inch) cutting blade use ചെയ്ത് ഉപയോഖിക്കാൻ പറ്റോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      പറ്റും ബ്ലേഡ് ഇടുന്ന ഭാഗത്തെ നെട്ട് തിരിച്ചു വച്ചൽ മതി

    • @muhammedaflah7920
      @muhammedaflah7920 3 года назад

      @@TECHNICIANMEDIA stanley brand എന്താ പാട്.100mm blade ഉള്ളതാണോ,125 mm blade ഉള്ളതാണോ നല്ലത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      സ്റ്റാൻലി ഇന്റർനാഷണൽ ബ്രാൻഡ് ആണ് കൊള്ളാം

    • @muhammedaflah7920
      @muhammedaflah7920 3 года назад

      @@TECHNICIANMEDIA blade.5inch blade use ചെയ്യുന്നതിൽ 4inch blade use ചെയ്യുന്നത് danger ആണെന്ന് കേട്ടു. ശരിയാണോ. 5inch blade ഉള്ളതാണോ 4inch blade ഉള്ള type ആണോ വാങ്ങാൻ നല്ലത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      അഞ്ചിഞ്ച് ബ്ലേഡ് ഇടുന്ന മെഷീനിൽ 4ഇഞ്ച് ബ്ലേഡ് ഇട്ടാൽ കുഴപ്പമൊന്നുമില്ല 4ഇഞ്ച് ഇടുന്ന മെഷീനിൽ 5 ഇട്ടാൽ ആണ് അപകടം സംഭവിക്കുന്നത്

  • @avinashav7218
    @avinashav7218 3 года назад

    Bro nigal machine on aakumbol wheel uri veki.. Oru kayil machine on akkalle it s a danger aa..

  • @panchajanyam2477
    @panchajanyam2477 Год назад

    ചേട്ടാ, ടൈൽ കട്ട് ചെയ്യുന്ന കട്ടർ എത്ര ഇഞ്ച് ആണ് നല്ലത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      5

    • @panchajanyam2477
      @panchajanyam2477 Год назад

      @@TECHNICIANMEDIA ok, അഞ്ച് ഇഞ്ചിന്റെ കട്ടറിൽ നാല് ഇഞ്ചിന്റെ ബ് ളയ്ഡ് ഇടുന്നതിന് കുഴപ്പം ഇല്ലല്ലോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      കുഴപ്പമില്ല ബ്ലേഡ് ഫിറ്റ്‌ ആയി ഇരിക്കണം ഇല്ലെങ്കിൽ ജർക്കിങ് ഉണ്ടാകും

    • @panchajanyam2477
      @panchajanyam2477 Год назад

      @@TECHNICIANMEDIA Ok

  • @jafarhusain1208
    @jafarhusain1208 3 года назад

    Black and decker engane super ano?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഞാൻ ഉപയോഗിച്ചിട്ടില്ല 🙏

  • @robinpeterkollam2618
    @robinpeterkollam2618 4 года назад

    Ellam cut chyann pattumo thadi കോൺക്രീറ്റ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад

      തടി കട്ട് ചെയ്യാൻ പറ്റും പക്ഷേ കുറച്ചു അപകടമാണ്

  • @gamingpro3296
    @gamingpro3296 Год назад

    Angle gride head heat akunathe enthane

    • @TECHNICIANMEDIA
      @TECHNICIANMEDIA  Год назад

      അതിന്റ ഉള്ളിൽ ഒരു ബേറിങ് ഉണ്ട് അത് പോയിട്ടുണ്ടാകും

  • @afsalpn9353
    @afsalpn9353 4 года назад +2

    Drilling machine etha നല്ലത് bro

  • @8sahal680
    @8sahal680 3 года назад

    Stanley company യുടെ cutter rs 1400 നല്ലതാണോ pls reply

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല ഇല്ല വ്യക്തമായി അറിയില്ല

  • @udayiptechnology6431
    @udayiptechnology6431 3 года назад +1

    Kore undallo onnu enik tharoo

  • @pamaran916
    @pamaran916 4 года назад

    കോഡ് വയർ ഉള്ള സ്ക്രൂ ഡ്രൈവർ മിഷൻ പരിജയപ്പെടുത്താമോ

  • @sandheepsandhu7389
    @sandheepsandhu7389 4 года назад

    നല്ല miter saw ഏതാണ്

  • @bilkulshareefsinger7604
    @bilkulshareefsinger7604 4 года назад

    ചുമർ കട്ടിങ്ങിന് വേണ്ടി ഒരു angle grinder വാങ്ങണം എന്ന് വിജാരിക്കുന്നു ഏത് കമ്പനിയാണ് നല്ലത്

    • @muhammedfayis4784
      @muhammedfayis4784 4 года назад

      Diwalt or bosch 👍

    • @aasageer
      @aasageer 4 года назад +1

      ഏത് വാങ്ങിയാലും ഉപയോഗം കഴിഞ്ഞാൽ blower ഉപയോഗിച്ച്
      Machine clean ചെയ്യുക.
      ഉള്ളിൽ കയറിയ പൊടി clean ചെയ്തില്ലെങ്കിൽ ARMATURE , stator,
      Bearing എന്നിവ complaint ആകും.
      എന്റെ അഭിപ്രായത്തിൽ wall cutting
      ന് Hitachi , Makita, Bosch നല്ലതാണ്
      9" grinder വാങ്ങിയാൽ cutting depth
      കൂടുതൽ കിട്ടും.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 года назад +1

      Bosch

    • @bilkulshareefsinger7604
      @bilkulshareefsinger7604 4 года назад

      @@aasageer thanks

    • @bilkulshareefsinger7604
      @bilkulshareefsinger7604 4 года назад

      @@muhammedfayis4784 0k