Tile cutt cheyyumbol podi machine nu ullil kayari machine vegam complaint aakunnund (.e company alla.) E machine nu angane problem undakumo? 4 inch cutting wheel ithil upayogikkan pattumo.
ഗുഡ് മോർണിംഗ് സർ തങ്ങൾ എന്റെ cv റിവ്യൂ ചെയ്തു കാണുമെന്നു കരുതുന്നു. Same പൊസിഷനിൽ ചാൻസ് ഇല്ലങ്കിൽ അഡ്മിൻ GA യിൽ എനിക്ക് ട്രാൻസ്‌പോർറ്റേഷൻ സൂപ്പർവൈസർ എക്സ്പീരിയൻസ് ഉണ്ട്
Well explained and safety measures explained . Good 😊 😊
Bro itinte warranty engane claim cheyyum atoode oru short video idumo pls
Ente kayyil Hitachi und Bosch und pinne ithum und concrete or wall cut cheyyumbo valichal illathe thonniyath Stanley aanu nalla power ullathaanu
സ്റ്റാൻലി ഏത് model
better idh ano bro.
@@കാഞ്ഞങ്കാടൻവൈബ് same model
@@libinthomas4057 edutholu
Ithu kondu concrete grind cheyyan pattumo
Makita aanu best 8 year aayi use cheyyunnu no complaints brush curect timil marenam ennu matram
Ningal mechine upayokikkunnath wiring nu ano
What is double net
Ibell 1050 watt adipoli anu athu review cheyyu
Back swich aan best
Can we put double blade in this?
service centre evidanu
Tile cutt cheyyumbol podi machine nu ullil kayari machine vegam complaint aakunnund (.e company alla.)
E machine nu angane problem undakumo?
4 inch cutting wheel ithil upayogikkan pattumo.
4 ഇഞ്ച് ഇതിൽ പറ്റില്ല
ഇത് ഞാൻ ചുമര് കട്ടിയാനാണ് ഉപയോഗിക്കുന്നത് ഇതുവരെ കേടൊന്നും വന്നിട്ടില്ല
4" blade idan entha cheyyuka adinulla base evide vangan kittum
അത് കിട്ടാനില്ല ഞാൻ അന്വേഷിച്ചു
എല്ലാ തരം ബ്ലേടും 5 ഇഞ്ച് കിട്ടും
Dong Cheng angle grinder undu amazonil 2920 ullooo. 1200w +11000rpm super അണ്
4 inch alle
5" Blade nu rate kooduthalalle
@@abdusamad6244 160 rs
അതിന്റെ പാർട്സ് ഒന്നും കിട്ടാൻ ചാൻസ് ഇല്ല... ഞാൻ ഒരു സെയ്ൽസ് മാൻ ആണ് ഡോങ് ചെങ്ങിന്റെ പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് ആണ്
Stanley യുടെ parts ഇവിടെ ലഭ്യമാണോ...?
Good video 👍
Ippo engane und side butten podikayarum
ഇപ്പോഴും കുഴപ്പങ്ങളൊന്നുമില്ല
@@TECHNICIANMEDIAaluminium fabrication nu aluminium cut cheyyan use cheyyamo?
@pranavjs sure
Njan 2 divsam munne 820w Black and decker angle grinder vaangiyirunnu,nallathano
Black and decker നല്ല കമ്പനി ആണ്
Spare kitttan paaadanu
Stanley യുടെ sub brand അണ് black and decker
Ipol kittunna angle grinder allathe opposite side il work cheyyunna grinder available aano, reply tharanam plss
ഇതുവരെ ഇല്ല എന്ന് തോന്നുന്നു ഞാൻ കണ്ടിട്ടില്ല
Ithra nalathae upayogathil machine enganundu
Super ആണ് ബ്രോ
Bro ഇതിൽ മരം മുറിക്കുന്ന ബ്ലേഡ് ഇട്ടാൽ എന്താ കുഴപ്പം ഒന്ന് പറഞ്ഞു തരാവോ എന്താ കുഴപ്പം
കയ്യിൽ തട്ടും പെട്ടെന്ന് പാളി കൈ മുറിയും അനുഭവം ഉണ്ട് ബ്രോ
ഒരിക്കലും ഉപയോഗിക്കരുത് 2017ൽ wood cutter blade ഇട്ട് എനിക്ക് പണി കിട്ടിയതാ അന്ന് കാലിന്റെ ഞരമ്പ് cut ആയിപ്പോയി
Bro kenyu brand inta 850w grinding machine kozhapamudo
ഞാൻ കേട്ടിട്ടില്ല ബ്രോ
@@TECHNICIANMEDIA bhai 4 inch wheel idanulla adaptor buying link idamo
അടിപൊളി 👍👌
സൂപ്പർ സ്റ്റാർ, കട്ടർ, നല്ല അടിപൊളി,കബിനി,
Sound nalladhayi thnunnilla
Bro use cheythitt engane und
ധൈര്യമായി വാങ്ങിക്കൊള്ളൂ ഇതുവരെ നല്ല പെർഫോമൻസ് ആണ്
Electrician ⚡️⚡️⚡️⚡️⚡️⚡️⚡️
Bro njanum electriciananu kollam work delay working chance undo
ഇപ്പൊ പണി കുറവാണ് 👍
OK...
ഇലക്ട്രിക് ബൈക്ക് എന്തായി അടുത്ത പാർട്ട് എന്നാണ്
ഉപയോഗിച്ചു നോക്കിയോ ബ്രോ? ഞാനൊരു എലെക്ട്രിഷ്യൻ ആണ്. ചെങ്കല്ല് വെട്ടാനുള്ള ആവശ്യത്തിനാണ്. ബ്രോടെ അഭിപ്രായം എന്താ?
ഗുഡ് മോർണിംഗ് സർ
തങ്ങൾ എന്റെ cv റിവ്യൂ ചെയ്തു കാണുമെന്നു കരുതുന്നു. Same പൊസിഷനിൽ ചാൻസ് ഇല്ലങ്കിൽ അഡ്മിൻ GA യിൽ എനിക്ക് ട്രാൻസ്‌പോർറ്റേഷൻ സൂപ്പർവൈസർ എക്സ്പീരിയൻസ് ഉണ്ട്
Prece എത്ര വരും
പ്ലീസ്
Vedio മുഴുവൻ കാണൂ സഹോദര
2500
Bosch nallathu 💪
ഇതു കൊണ്ടു അലുമിനിയം work ചെയ്യാൻ പറ്റുമോ
തീർച്ചയായും
Bro ഞാൻ ഒരെണ്ണം വാങ്ങാൻ പോകുവാണ് കുഴപ്പം ഇല്ലാലോ..
✌️
Thanks
stanley service centre
Good
👍👍👍👍👍
Sound കെയ്ട്ടിട്ട് bering പൊയിക്ന്നല്ലൊ
ഹേയ് ഇല്ല
@@TECHNICIANMEDIA
Stanly പെർഫോമൻസ് എങ്ങനെ ഉണ്ട് ഇപ്പോൾ
1000 രൂപയൊക്കെ വരുന്ന് ഓൺലൈനിൽ കാണുന്ന drilling മിഷ്യൻ റിവ്യൂ ചെയ്യാമോ ചെറിയ ചെറിയ വർക്ക് എടുക്കാനാണ്🤔
നോക്കാം
👍💜❤️💛💛😍
Heating problem undo
ഇല്ല നല്ല മെഷീൻ ആണ്
800rs അതികമാ
ഞാൻ ഉപയോഗിച്ച് സൈഡ് സ്വിച്ച്. കൊള്ളത്തില്ല
Gear Complaint anu
ഇതിന്റെ വില പറഞ്ഞില്ല.
വീഡിയോ SKIP ആക്കാതെ കണ്ടു നോക്കൂ
ibell നല്ല കമ്പനി ആണ് ഞാൻ വാങ്ങി 1450 രൂപയ്ക് flp | Kart ഓഫറിൽ
ഏത് model
👍👍👍👍