DRILLING MACHINE SELECTION

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 76

  • @arathydpillai8020
    @arathydpillai8020 3 года назад +6

    Ethu type vanganam ennu aalochichirikkumbola ee video kanunnathu..❤️

  • @pmsbapputhangal
    @pmsbapputhangal 3 года назад +3

    താങ്ക്സ് bro.
    രണ്ടു ദിവസമായി ഞാൻ അന്വേഷിക്കുന്ന കാര്യം.
    വീട്ടാവശ്യത്തിന്ന് വാങ്ങുമ്പോൾ എത്ര വാട്സുള്ളത് വാങ്ങണം എന്നും കൂടി പറഞ്ഞാൽ ഉപകാരമാകുമായിരുന്നു.

    • @HOMEMECHANIC
      @HOMEMECHANIC  3 года назад +5

      500w nu മുകളിലുള്ളത് വാങ്ങാം..👍👍

  • @karthikeyanunni
    @karthikeyanunni 3 года назад +3

    Excellent video presentation 👏👏👏👏👍

  • @arjunashok8858
    @arjunashok8858 11 месяцев назад

    chetta oru sadarana use vendi athayathath wall hole idanumpinne cheriya photos okke wall fix cheyan vendi hole idanum vendi etha drilling mechine ayirrikkum nallath oru drilling mechine paraju tharavo

  • @A-to-Z555
    @A-to-Z555 Год назад +1

    Wats koodiyth hewy dutyk ullathaanooo.... veetil use cheyaan etra wats venm

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 года назад +2

    ബ്രോ നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ്. കിടുവാണ് ട്ടോ

  • @vijivarghese9195
    @vijivarghese9195 2 года назад +1

    Nice video. One advice please. I see you mentioned BLACK+DECOR KR554 RE 550W 13MM in top list. What is your opinion on STANLEY SDH600-IN 600W 13mm

  • @manjalynevin8479
    @manjalynevin8479 3 года назад +1

    very useful advice keep it up

  • @happyzvrchippyz2753
    @happyzvrchippyz2753 3 года назад +2

    50 inch hisense tv wall mount cheyyaan ethra mm nte bit aanu upayogikkunnathu

  • @Krishnanx1967
    @Krishnanx1967 7 месяцев назад +1

    I Bell ED 06-91 ഡ്രിൽ കോൺക്രീറ്റ് ചെറുതായി കിഴിക്കാൻ ഉപയോഗിക്കാമോ?

    • @HOMEMECHANIC
      @HOMEMECHANIC  7 месяцев назад

      Hammering mode ഉണ്ടെങ്കിൽ പറ്റും

  • @arunkurian4798
    @arunkurian4798 3 года назад +1

    Helpful video.

  • @asrayaachu2632
    @asrayaachu2632 Год назад +1

    Ibell ന്റെ 400 w (10mm chuck)ഉള്ളതാണോ അതോ 650 w(13mm chuck) with hammer സിസ്റ്റം വരുന്ന driller ആണോ നല്ലത് just valiya aavshyangal onnum illa swantham വീട്ടാവശ്യങ്ങൾക്ക് ആണ് 400w ന്റെ കൂടെ screwdriver bit wall bit wood bit എന്നിവ ഉണ്ട് 650w കൂടെ wood bit mathrame ullu

  • @laluvenjarumoodu5928
    @laluvenjarumoodu5928 2 года назад +4

    സുഹൃത്തുക്കളെ
    ഞാനൊരു sub contractor ആണ് പേര് ലാലു തിരുവനന്തപുരം വെഞ്ഞാറമൂട് ആണ് സ്വദേശം ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം കൊല്ലം ജില്ലയിൽ പൂതക്കുളത്തുള്ള ഒരു ടൂൾസ് ഷോപ്പ് ആണ് വെഞ്ഞാറമൂട്ടിൽ നിന്ന് പൂതക്കുളത്ത് ഒരു കോൺട്രാക്ട് വർക്കിന് വന്നപ്പോഴാണ് ഞാൻ ഈ ഷോപ്പ് പരിചയപ്പെടുന്നത് പവർ ടൂൾസ് റെൻറിനും സെയിലിനും നൽകുന്ന ഷോപ്പ് ആണിത്. ഷോപ്പിന്റെ പേര് കുഞ്ചൂസ് റെൻറ് ഹൗസ് പവർ ടൂൾസ് ആൻഡ് സ്പെയേഴ്സ് പേരിൽ ഒരു രസം തോന്നുന്നുണ്ട് അല്ലേ. ഏതായാലും ഞാൻ വർക്ക് എടുത്ത സൈറ്റിലേക്ക് അവിടെനിന്നാണ് ടൈൽ കട്ടറും ആംഗിൾ ഗ്രൈൻ്ററും വാടകയ്ക്കെടുത്തത് നാല് അഞ്ചു ദിവസത്തെ വർക്കിന് ശേഷം വാടകയ്ക്ക് എടുത്ത ടൂൾസ് തിരിച്ചു കൊടുത്തു. ഐഡൻറിറ്റി കാർഡ് വാങ്ങി തിരികെ ഇറങ്ങുമ്പോൾ ആണ് വെറുതെ ടൂൾസ്ന്റെ റേറ്റ് ഒക്കെ ഒന്നു തിരക്കിയത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി കാരണം ഏതൊരു ഷോപ്പിനെക്കാളും വില കുറവ് ഈ ഷോപ്പിൽ ഉണ്ടെന്ന് മനസ്സിലായി. നല്ല കോളിറ്റി മെഷീൻ ആണ് എല്ലാം. അൾട്രാ ഫാസ്റ്റ് ത്രീ ഓപ്ഷൻ ഡ്രില്ലിംഗ് മെഷീൻ ഞാൻ 3400നും ഈസ്റ്റ് മാൻ ടൈൽ കട്ടർ ഒരു വർഷം വാറണ്ടിയോടുകൂടി 3200നും വാങ്ങി. കൂടാതെ മറ്റൊരുപാട് ബ്രാൻഡഡ് മെഷീൻസ് ഈ ഷോപ്പിൽ ഉണ്ട് എല്ലാത്തിനും വിലക്കുറവ് തന്നെ
    3 ദിവസം മുന്നേ സൈറ്റിലേക്ക് പോകുമ്പോൾ കല്ലമ്പലത്തു നിന്നും ഒരു പെയിൻറ് മിക്സർ മെഷീൻ വാങ്ങിയിരുന്നു. അതേ ബ്രാൻഡിലുള്ള പെയിൻറ് മിക്സർ ഇവിടെ 600 രൂപ കുറവായിരുന്നു. ഏതായാലും ഞാൻ ഹാപ്പിയായി. വിലക്കുറവുള്ള ഒരു ടൂൾസ് ഷോപ്പ് സാധാരണക്കാർക്ക് ഒരു ആശ്വാസം ആയിരിക്കും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇത് പോസ്റ്റ് ചെയ്തത്. അവിടെനിന്ന് പോരുമ്പോൾ ഞാൻ *ഉടമയുടെ നമ്പർ വാങ്ങിയിരുന്നു ആ നമ്പർ ഇവിടെ ചേർക്കുന്നു 7012161654 *ടൂൾസ് വാങ്ങാൻ ആഗ്രഹമുള്ളവർ പോകുന്നതിനു മുന്നേ വിളിച്ചിട്ട് പോയാൽ നന്നായിരിക്കും ചിലപ്പോൾ സ്റ്റോക്ക് തീർന്നിട്ട് ഉണ്ടാവും വിളിച്ച് ഉറപ്പു വരുത്തിയിട്ട് പോവുക*
    ഷോപ്പിലേക്ക് പോകാനുള്ള വഴി *പാരിപ്പള്ളിയിൽ നിന്ന് പരവൂർ റോഡ് കേറി പരവൂരിലേക്ക് വരുമ്പോൾ പൂതക്കുളം ഗ്രാമപഞ്ചായത്ത് (ആലിൻ മൂട് ജംഗ്ഷൻ) കഴിഞ്ഞ് ഇടത് സൈഡിൽ ആണ് ഈ ഷോപ്പ്*
    *മാക്സിമം ഷെയർ ചെയ്യുക ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം*
    ലാലു
    വെഞ്ഞാറമൂട്

  • @its.me.ragesh
    @its.me.ragesh 3 года назад +1

    Ee drill nte front le aa side handle vangaan കിട്ടുമോ?

  • @vidhulvinod1536
    @vidhulvinod1536 2 года назад +1

    Bro normal drill ubayokichh kurachu concrete drill cheyan pattumo

  • @moydupmoydu6573
    @moydupmoydu6573 3 года назад +3

    റോട്ടറി ഹാമർ ഡ്രിൽ വാങ്ങുമ്പോൾ വാർട്ട്സ് കൂടുതലുള്ളത് ആണോ RPM ആണോ നോക്കേണ്ടത്

  • @susanthampi6707
    @susanthampi6707 3 года назад +1

    Cheers please which drill machine is safe and easy to use for females.price is ok.pls reply..in want to cut wood,hang plants on wall etc

    • @HOMEMECHANIC
      @HOMEMECHANIC  3 года назад +2

      You can use the first one in vedio...
      My suggestion for you..
      (Pls use hammering mode while working on concrete and brick wall.Also use concrete drill bit.)
      BLACK+DECOR KR554 RE 550W 13MM VARIABLE SPEED,REVERSIBLE,HAMMER DRILL WITH 4 BITS.(2213 RS.)
      amzn.to/2PYc7Sg

    • @susanthampi6707
      @susanthampi6707 3 года назад

      Chetta chordless one suggestion

    • @athira1367
      @athira1367 3 года назад

      @@HOMEMECHANIC ee glass bottles hole idan pattiya drill etha chetta

  • @shoukumayanad6338
    @shoukumayanad6338 3 года назад +1

    Very good..

  • @madhurchakiar
    @madhurchakiar 3 года назад +1

    Very good

  • @subishss3944
    @subishss3944 3 года назад +2

    Chettaa oru veettil athyavasyam venda tools yenthokke aanu yennu oru video cheyyamo...

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      Sure....

    • @HOMEMECHANIC
      @HOMEMECHANIC  3 года назад +1

      ruclips.net/video/iXaFD5yPkEI/видео.html
      Essential home tools ..

  • @arathydpillai8020
    @arathydpillai8020 3 года назад +1

    Thankyou brother..

  • @tachi20001
    @tachi20001 2 года назад +1

    ചേട്ടാ, home use ന് വേണ്ടി നല്ല ഒരു cordless മെഷീൻ ഒന്ന് reply ചെയ്യുമോ. Please..

    • @HOMEMECHANIC
      @HOMEMECHANIC  2 года назад

      Pls see the vedio discription.
      The first one is suitable for you..👍😀

  • @its.me.ragesh
    @its.me.ragesh 3 года назад +1

    Sir nalla oru thread tight ചെയ്യുന്ന , key type drill chuck nu ethra rs varum?
    Offline enthunkadakalil ഇത് കിട്ടും?
    Online aanel ise ചെയ്ത genuine aaya chuck nte link ayakkaamo

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      നല്ല drill 2500 രൂപക്ക് താഴെ കിട്ടും..
      Discription il link കൾ കൊടുത്തിട്ടുണ്ട്..

    • @its.me.ragesh
      @its.me.ragesh 3 года назад

      @@HOMEMECHANIC dril alla , chuck only

    • @its.me.ragesh
      @its.me.ragesh 3 года назад

      @@HOMEMECHANIC read question crfly

  • @ahammed_suhail_
    @ahammed_suhail_ Год назад +1

    Hitachi drill mechine kollamo

  • @lathisolty8543
    @lathisolty8543 Год назад

    Sir ഞാൻ Ac ടക്നിഷനാണ് ചങ്കല്ല് കോർ കട്ടിങ് ചെയ്യാൻ വേണ്ടി ഏത് drill മിഷനാണ് വാങ്ങേണ്ടത് എത്ര പവർ ആണ് വേണ്ടത് ഏത ്കമ്പനിയാണ് നല്ലത്

    • @HOMEMECHANIC
      @HOMEMECHANIC  Год назад

      റോട്ടറി hammer type വാങ്ങാം.
      DeWalt, makitha, Bosh നോക്കാം..
      Continuous use ഇല്ലെങ്കിൽ വില കുറഞ്ഞത് നോക്കാം

    • @lathisolty8543
      @lathisolty8543 Год назад

      @@HOMEMECHANIC താങ്കൾ മറുപടി നൽകിയതിൽ വളരെയേറെ സന്തോഷമുണ്ട് പിന്നെ അതിൽ ഞാൻ പറഞ്ഞത് Drill മിഷന്റെ പവർ എത്രയാണ് ഞാൻ വാങ്ങേണ്ടത് എത്ര പവർ കൂടിയതാണ് കോർക്കറ്റിങ്ങിനെ ആവശ്യമുള്ളത്

  • @vipintponnappan3176
    @vipintponnappan3176 11 месяцев назад

    👍👍👍

  • @SMTVVM
    @SMTVVM 2 года назад

    Key ഉപയോഗിച്ച് ടൈറ്റ് ചെയ്യുന്ന ചക്ക് മാറ്റി.. പകരം magnetic ചക്ക് fit ചെയ്യാൻ പറ്റുമോ.. റേറ്റ് എത്രയാകും...13 nte ചക്ക് ആണ്

    • @HOMEMECHANIC
      @HOMEMECHANIC  2 года назад

      Iam using key less chuck.
      It cost about rs.500
      amzn.to/3DEJzmG

  • @jintugeorge9839
    @jintugeorge9839 3 года назад +1

    👍

  • @techmalayalam8069
    @techmalayalam8069 3 года назад +1

    Njan vagichu iball rotery hammer drill machine

  • @sajiluc3242
    @sajiluc3242 3 года назад +1

    Bosch gsb 500w 10re എങ്ങനെ ഹോം പർപസിന് pattumo

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      കൊള്ളാം, നല്ല ചോയ്സ് ആണ്....👍

  • @as2504
    @as2504 3 года назад +2

    ചേട്ടാ ഞാൻ ഒരു dish tv technician ആണ്,, എനിക്ക് concrete drill ചെയ്യാൻ പറ്റുന്ന cheap and best drill machine ഏതാണ് suggest ചെയ്യാമോ?? Urgent ആണ്,, rply തരുമെന്ന് പ്രേതീക്ഷിക്കുന്നു

    • @HOMEMECHANIC
      @HOMEMECHANIC  3 года назад +2

      Vedio discription il കൊടുത്തിരിക്കുന്ന ഒന്നാമത്തെ link നിങ്ങളുടെ ഉപയോഗത്തിന് പറ്റിയതാണ്...13 mm Chuck.variable spd hammer drill.
      എങ്കിലും ഡിഷ് tv fitting nu ടെറസ്സിൽ drill cheyyanamallo..
      അതിനു cordless aanu കൂടുതൽ better..
      Ibell nte cordless impact drill rs.5000
      Link കൊടുത്തിട്ടുണ്ട്..

    • @as2504
      @as2504 3 года назад

      @@HOMEMECHANIC thankyou

    • @angeltechmedia4754
      @angeltechmedia4754 3 года назад

      Bosch 500w 10 RE Professional Is Enough....

    • @shareefshari9526
      @shareefshari9526 2 года назад

      @@HOMEMECHANIC no തരോ

  • @handmadeinnovations4624
    @handmadeinnovations4624 3 года назад +1

    Hi. താങ്കൾ കാണിച്ച കോർ ബിറ്റ് എവിടെ കിട്ടും

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      Amazon link for core bit...
      amzn.to/2QJzmfJ

  • @mathumangalamtraders6522
    @mathumangalamtraders6522 3 года назад

    Helpful video

  • @sS-df3zh
    @sS-df3zh Год назад +1

    ചേട്ടൻ പറഞ്ഞത് ഒന്നും മനസ്സിലായില്ല. പലതരത്തിലുള്ള മെഷീനുകളേക്കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് ചേട്ടൻ പറഞ്ഞ് അവസാനിപ്പിച്ചു....!

  • @basilio4488
    @basilio4488 2 года назад +1

    ഡ്രിൽ മഷിൻ റിവേഴ്‌സ് മോഡിൽ ഇട്ട് ഹമ്മർ ചി പ്പിംഗ് ചെയ്താൽ എന്ത് സംഭവിക്കും

    • @HOMEMECHANIC
      @HOMEMECHANIC  2 года назад

      Chipping il rotation illaathathinal kuzhappamilla.

  • @intothedark3142
    @intothedark3142 3 года назад +1

    നല്ല ഒരു 5.. Kg ജാക്ക് ഹാമർ പറയാമോ

  • @mathumangalamtraders6522
    @mathumangalamtraders6522 3 года назад +1

    Rental business pattunna brand name

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      Black and decor.

    • @johnbaby1489
      @johnbaby1489 Год назад

      Good more detail want
      5 kg and 7 kg conckrat
      Mishien

  • @johnjoy2217
    @johnjoy2217 5 месяцев назад +1

    Hai chetta nala video anu tto oru pad ishtamyi. Niku sir nte contact number onu tharumo... 🙏🏻