Pizza business |ആരും പറയാത്ത കാര്യങ്ങൾ !!! | Home bakers ശ്രദ്ധിക്കൂ ⚠️| Pizza | പിസ്സ | Ep.

Поделиться
HTML-код
  • Опубликовано: 12 июл 2021
  • #Pizza
    #Malayalam
    Curls of Chikku 👉 • My First Video || Intro
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    To participate in Giveaway👉 - • Video
    email - chikkusdinegiveaway@gmail.com
    Pizza Recipe - • CHICKEN PIZZA RECIPE |...
    Old Pizza recipe - • Chicken Pizza Without ...
    Baking classes 👉 • Baking class
    My cake recipes especially for U
    Mocha cake - • 💯 MOCHA CAKE RECIPE | ...
    Kifaya Cake - • 💯 മിക്സിയിൽ ഒരു Perfec...
    Redvelvet cake - • 💯 A Perfect RED VELVET...
    Russian Honey Cake - • 💯How to make perfect R...
    Choco cake without cream - • 💯ഒരു Cream ഉം ഇല്ലാതെ ...
    Dalgona Coffee cake - • 💯A Perfect |Dalgona Co...
    OREO Biscuit Cake - • 💯1 pack OREO ഉണ്ടെങ്കി...
    Jackfruit cake - • എന്തെളുപ്പം ! മിക്സിയി...
    Toffee cake - • A perfect TOFFEE CAKE ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Rose milk cake - • ROSE MILK CAKE |😋 ഹൊ !...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Cake - • 😋Pineapple Cake|Spongy...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    amazon link
    ------------------
    Pizza box - amzn.to/3yZenK1
    Oregano - amzn.to/3hxBgOJ
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Sujata mixi - amzn.to/3aV5vf6
    Golden Cake knife - amzn.to/3jlc3Gh
    Plastic kitchen container - amzn.to/2Mf5d9e
    Morphy Richards OTG 60- amzn.to/3tcsGse
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu
  • ХоббиХобби

Комментарии • 628

  • @rajisowntaste3659
    @rajisowntaste3659 3 года назад +149

    ഞാൻ കഴിഞ്ഞ ലോക്ക് ഡൗണ് മുതൽ പിസ ഉണ്ടാക്കി സെയിൽ ചെയ്യുന്നു. ഇതുവരെ ഏകദേശം 40,000 രൂപയുടെ പിസ ഞാൻ സെയിൽ ചെയ്തിട്ടുണ്ട്.

    • @chikkusdine
      @chikkusdine  3 года назад +11

      congratulations dear

    • @stegishiju9076
      @stegishiju9076 3 года назад +1

      മാവ്‌ നേരത്തെ mix cheythu വെക്കുമോ

    • @agnidevi7955
      @agnidevi7955 3 года назад

      Pizza sauce fresh aayit indakuvo?

    • @swapnaandrew5417
      @swapnaandrew5417 3 года назад

      Wow 👏👏👏

    • @shajimons5963
      @shajimons5963 3 года назад +3

      Da ethra roopa vedikkum oru pizza kku

  • @Dreamland516
    @Dreamland516 3 года назад +50

    നിങ്ങൾ മറ്റുള്ള youtubers ഒരുപാടു വ്യത്യസ്ത ഉണ്ട് അനാവശ്യ സംസാരം ഇല്ല ഒട്ടും പൊങ്ങച്ചം ഇല്ല നമ്മളുടെ കൂടെ ഉള്ള ആരോ പറയുന്ന പോലെ ഒരുപാടിഷ്ടം ❤❤❤❤❤

  • @user-nh5ix4nv8k
    @user-nh5ix4nv8k 3 года назад +153

    Pizza ithivare kazichittila
    Ennullavar undo😂😜🤭

    • @rijijose2597
      @rijijose2597 3 года назад +1

      Njan unde

    • @preethyfrancis6797
      @preethyfrancis6797 3 года назад +2

      ഞാൻ ഉണ്ട് 😪😪😪😪😪 but sat കഴിക്കും. എന്റെ frnd ഉണ്ടാക്കികൊടുക്കുന്നുണ്ട്

    • @user-nh5ix4nv8k
      @user-nh5ix4nv8k 3 года назад +1

      @@preethyfrancis6797 😆😁

    • @seena8623
      @seena8623 3 года назад +1

      ഞാനും

    • @stegishiju9076
      @stegishiju9076 3 года назад

      ഞാൻ കഴിച്ചിട്ടില്ല... ഗർഭിണി ആയിരുന്നപ്പോൾ ഒരാഗ്രഹം ഉണ്ടായുള്ളൂ, ഒരു പിസ്സ കഴിക്കണം ന്ന്.. കുട്ടിക്ക് ഇപ്പോൾ 4yrs ആയി... ഇതുവരെ കിട്ടിയില്ല 🥺

  • @swalihacreations1187
    @swalihacreations1187 3 года назад +21

    ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ ഈ ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യാൻ തോനുന്നു.. ❤❤❤താങ്ക്സ് ചേച്ചി..

  • @varshasanthosh652
    @varshasanthosh652 3 года назад +73

    Ippm kaanunvr like adi👍

  • @sasikalav7547
    @sasikalav7547 3 года назад +9

    നമ്മുക്കറിയുന്ന അറിവുകൾ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുമ്പോൾ ആണ്. ആ അറിവിന്‌ മഹത്യോം ഉണ്ടാവുന്നത്... ചേച്ചിയുടെ നല്ല മനസാണ് ❤❤❤ GOD BLESS Uuuuu.... Chechi🥰🥰🥰🥰🥰🥰

  • @pramivinu7215
    @pramivinu7215 3 года назад +3

    Very informative and valuable video....Its also a motivation to beginners as well as home bakers....Thank you.....🙏

  • @jaslirasheed
    @jaslirasheed 3 года назад +169

    Pizza നേരിട്ട് കണ്ടിട്ട് പോലുമില്ല enne പോലെ ആരേം undoii✌️

    • @binia8700
      @binia8700 3 года назад +1

      Ondaki kazhiku dont worry dr

    • @shame133
      @shame133 3 года назад +1

      same

    • @gamingwithmachan3496
      @gamingwithmachan3496 3 года назад +3

      എന്റേം ഭയങ്കര ആഗ്രഹം ആയിരുന്നു ഒരു പിസ്സ കഴിക്കണം ന്ന്... ഞാനും ഇത് വരെ നേരിൽ കണ്ടിട്ടില്ല.. ഇനി ഒന്ന് ട്രൈ ചെയ്തു നോക്കണം

    • @safiyamusthafa8326
      @safiyamusthafa8326 3 года назад

      Njanum

    • @shahanasabjan2706
      @shahanasabjan2706 3 года назад

      I

  • @sherlyjaison7617
    @sherlyjaison7617 3 года назад +3

    Thank you Rashmi for your valuable informations. Usually people wont explain these things👍

  • @sandhyasomaraj1548
    @sandhyasomaraj1548 3 года назад +2

    ആത്മാർത്ഥമായി പറയുന്ന ആ നല്ല മനസ്സിനു നന്ദി..ചിക്കൂസ് ഡൈൻ നോക്കിയാണ് ഞാൻ കേക്കുകൾ ചെയ്യാറ്.

  • @aneenafrancis
    @aneenafrancis 3 года назад +8

    Oh what a beautiful soul thanks a lot for changing all mothers dream

  • @asha7462
    @asha7462 3 года назад

    Chechi sarikkum upakaram ulla video , njanum cake backing mathram aanu cheyyunne, ithum onnu try cheythalo ennu thonnunnu. Thank you chechi

  • @sanujaparu5675
    @sanujaparu5675 3 года назад +1

    Aunty sugano video kannum cake undakkum super. Nalla manassilakkunnu video cheyannum pattunnu Thanks aunty 🥰🥰🥰🥰🥰🥰

  • @anoosha_triveni
    @anoosha_triveni 3 года назад +3

    You have a beautiful heart. May God bless you and your family

  • @agnidevi7955
    @agnidevi7955 3 года назад

    Thank u somuch chechi,chechi onnara cup,8"pizza rendennam cheyum bol,thin crust ayi pohuvo?

  • @godleo3334
    @godleo3334 3 года назад

    Hai chechi, cakeil cheyyavunna types of syrup ethanennokke parayamo,pistachiocakil cheitha milk syrap whte forestil cherkkamo?

  • @shonymurali4348
    @shonymurali4348 3 года назад +1

    Thank you for your valuable information dear Rashmi.

  • @jomolsony3516
    @jomolsony3516 3 года назад +1

    എന്തു നല്ല മനസ്സ് ആണ് ചേച്ചിയുടേത്.... എന്ത് വെക്തമായി ആണ് പറഞ്ഞു തരുന്നത്.... ഒരുപാട് താങ്ക്സ്.... ഇന്ന് ആണ് വീഡിയോ കണ്ടത്..... Thanks ചേച്ചി.... 💜💜💜💜 God bless you.... love you...

  • @sudheeshnvasusudhi8471
    @sudheeshnvasusudhi8471 3 года назад

    പറഞ്ഞതെല്ലാം വളരെ ഉപകാരപ്രദം, ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @sherlyfaisal4137
    @sherlyfaisal4137 3 года назад +1

    Haii chechi nalla oru idea paranju tannnatine many many thanks 😍🤩🙏❤

  • @wellcooked1956
    @wellcooked1956 3 года назад +6

    Thank u so much chechi ❤️
    Njn pizza undakki ,adipoli taste ayirunnu...👌🏻😋
    Enikku orders um kitti....
    Ithrem nannayittu vere aarum paranju tharilla....
    God bless u chechi...😊😍

  • @danafathima7762
    @danafathima7762 3 года назад +2

    Phone verthe eduthappo chechide recipe pinnonnunmm nokkilla.. Vekam vannoo😍...chechi ishtam😘

  • @BijoyaaSCakesNBakes
    @BijoyaaSCakesNBakes 2 года назад

    Chechi Tq for the recipe.... Also one thing... Chechikk othiri aagraham aayirunnu ennu paranju pizza making.... Dough kuzhekkaan Kurechu paadaanu, but oru stand mixer undengil I think it will be more easy .

  • @sheebaasok9088
    @sheebaasok9088 3 года назад +1

    Very good information 👍God bless you 🙏❤️

  • @nasleorocks7581
    @nasleorocks7581 3 года назад

    Nice video very helpful, pizza dough undakkiyittu fridge ill store cheyyan pattumo

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 3 года назад +4

    ❤️❤️ Thanks for the valuable information 😊❤️❤️

  • @josmycyriac4025
    @josmycyriac4025 3 года назад +2

    Thankyou chechi ദൈവം അനുഗ്രഹിക്കട്ടെ

  • @shazmuahammed1124
    @shazmuahammed1124 3 года назад +2

    Chechi giveaway kk enganeya pankedkkendath enn chechiyude phonil onn participate cheyth kaanikkumo. Onn enganeya cheyyann ariyaneenu😊. Plz. Adtha video athaavaneeee

  • @chinzchinz6859
    @chinzchinz6859 3 года назад

    Chechi food processor use chyth dough undakukayangl kai vayyathapoyum easy ayirikum

  • @sajeethasajeetha4611
    @sajeethasajeetha4611 3 года назад

    Helpful video for home bakers,thank you very much.

  • @sufairalukuman2827
    @sufairalukuman2827 3 года назад +2

    Chechee njn kore aayi request cheyyunnu gulab jamun cake recipe onn cheyyumoooyenn. pls pettenn cheyyumoo🙏

  • @rajasreerajeesh945
    @rajasreerajeesh945 3 года назад +2

    മറ്റൊരാളുടെ നന്മക്ക് അറിവ് പകർന്നു നൽകാൻ തോന്നിയ മനസ്സിന്... 🙏🙏🙏

  • @nafirashid602
    @nafirashid602 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ചേച്ചി

  • @fathimathzuhra4066
    @fathimathzuhra4066 3 года назад +1

    Good information👍👍👍
    Pizza undakki paking കാണിക്കണേ

  • @agnidevi7955
    @agnidevi7955 3 года назад +3

    Chechi,pizza sauce ,ethra thivasam vare , fridge il store cheyyam

  • @azeesea2075
    @azeesea2075 3 года назад +1

    Adipoli chechide recipes nokkiyiyt cheythapol onnum flop aayittilla iniyum nalla Vedios idanam

  • @ajinaajai550
    @ajinaajai550 3 года назад +3

    Chechi engane anu starting chayane.. engane aa customer ne kittunae ? Engane chyan pattum

  • @sheenavarghese2958
    @sheenavarghese2958 3 года назад +1

    Chechi njan chaiyunnde thank you so much valuable information

  • @Marblekitchen
    @Marblekitchen 3 года назад +1

    Dear Chechi, adhyam thanne parayatte.. U r awesome.. Ithrayum perfect and detailed aayi explain cheyunna oru channel njan kaanunnath ithaadhyam. . Orupaadu perude manasilulla agrahamanu chechi motivation aayi thannathu. I dnt know how to express or explain my thanks to u. In first time, I am subscribing a channel and being a big fan of u.. In one word you are superb chechi.. Gud luck for ur great success.. Love u..

  • @lijopmathew6327
    @lijopmathew6327 3 года назад

    Milky mistinte sadarna cream vach ganache melt cheyamo ?? Pls reply chechi

  • @gayathri4725
    @gayathri4725 3 года назад +1

    Chechi cakes undakumbol atine max .min rates koodi include chythaal ellarkum helpful agum.. rates include chyane .. description box ithu varre chytha cakesinde list atine max. Min price include chyane plsssssa..

  • @gadhasajikumar373
    @gadhasajikumar373 3 года назад +5

    ചിക്കുവിന്റെ ചാനലിലെ രശ്മി ചേച്ചിയുമായുള്ള വീഡിയോ കണ്ടിട്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😂😂♥️♥️♥️

  • @renjiniudhayan505
    @renjiniudhayan505 3 года назад +16

    Auntye God bless you 🙏🙏🙏😻😻

  • @alfiyava387
    @alfiyava387 3 года назад

    നല്ല വീഡിയോ ആണ് എല്ലാം........ ബോറടി ഇല്ല... 🥰..... കഴിയുന്നതും പെട്ടന്ന് റെസ്സിപികൾ ചെയ്യാറുണ്ട് 🥳🥳🥳🥳supparaaaaaa ട്ടൊ 🥰🥰🥰🥰🥰

  • @mariammasunny9812
    @mariammasunny9812 3 года назад

    Can we keep mozerrilla cheese in freezer&how long.or is it enough to keep in fridge dowm tray

  • @soniat9727
    @soniat9727 3 года назад

    രശ്മി യുടെ നല്ലമനസ്സിന് നന്ദി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന്, ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു 🙏🙏🙏💖💖

  • @killuazoldyc5329
    @killuazoldyc5329 3 года назад +2

    Congratulations I'm glad for u mam keep it up lol❤️😍🙏

  • @NeX-wo5yq
    @NeX-wo5yq 3 года назад

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👍❤ചേച്ചി

  • @cereliaannamdcosta8800
    @cereliaannamdcosta8800 3 года назад +4

    Thank you for this tip aunty will try

  • @Armyblinksvibe1013
    @Armyblinksvibe1013 3 года назад

    Nalla avatharanam aanu chechi.njan Idak veettil cake undakkarund. Sale onnum alla to. Ini chechide cakes try cheyyanamennund. Urappayittum feed back ariyikkam.. Thank u and love u chechi..

  • @shivanjalilovestory5328
    @shivanjalilovestory5328 3 года назад

    Thanku chechi...... Egane paranju tharanulla manassinu👍👍👍

  • @shejilafaisal3173
    @shejilafaisal3173 3 года назад

    Njhan delivery thudangheetund chechiiiii...onukoodey clear aaki thannathin thanks...

  • @geethammakk3783
    @geethammakk3783 3 года назад

    For mixing you can use beeter

  • @PKsimplynaadan
    @PKsimplynaadan 3 года назад

    Video onnum kandilelum reshmiye kanan vendi njan odi ethum 👌ente oranujathiye kanunnapoleya ❣️kollam nalla video veettammamarku e video valare upayogam cheyyum 👍❣️njan cheyyarund ingane👍

  • @kitchenstories_bynash7483
    @kitchenstories_bynash7483 3 года назад

    Very useful😍😍👍sale cheyyunna pizza recipe innu paranju tharumo??

  • @nazneenali9959
    @nazneenali9959 3 года назад

    Chechi which brand of mozzarella cheese hv you used in your pizza recipe?

  • @deepadharmadas4699
    @deepadharmadas4699 3 года назад

    Orupadu ishtapettu resmi.thanks a lot

  • @smithakitchen3431
    @smithakitchen3431 3 года назад

    Thanku reshmi chechi paranju kettapo pizza ndhakan enikum oru agraham chaithu nokam chechiyude cake recipe kandu cake chaithu kodukkunnund thanks dear♥️

  • @athiraunni7366
    @athiraunni7366 3 года назад

    Vakukal illa reshmi chechiyod nanni parayan.🙏🙏🙏🙏Chechi de cake recipes cheyth nokki home baker aya alanu njanun chechiyum.Oriykalum orthittila athoke nadakum enn.😊The confidence that you passes through your recipes and your words are amazing 😍😘May God bless you dr

  • @sijinichu6716
    @sijinichu6716 3 года назад

    Super..😍😍😍😍😍😍chechi oru request unde cakeinte price list onnu ido. Chechi paranja manasine oru thripithiya plzzzzzz argent 😘😘😘😘😘😘

  • @sethukunjumon2225
    @sethukunjumon2225 3 года назад

    Chechi ningal idunnA video ellavarkkum chayyan pattum. Athrake simple ayanu ellam parayunnath. Chechide video kandanu njan cake undakkunne. Chechiye eniku orupad ishtamanu

  • @ansiyaakbar5546
    @ansiyaakbar5546 3 года назад +3

    മുടി കെട്ടിയപ്പോൾ ചേച്ചി നല്ല ഭംഗിയുണ്ട്😘😘😘😘

  • @preethysolomon4217
    @preethysolomon4217 3 года назад +1

    Hai mam....maminte agrahanjal.kelkumbol sanjadanm vannu....God has one decision may be that's why we all got you....God bless you and family....

  • @rahmathnazar4523
    @rahmathnazar4523 3 года назад +1

    Thanks dear ithrayumkaryangal paranju thannathin njanum oru homebaker anu chechide chanel kandittanu njan cake sale cheyyan thudangeeth ippo tharakkedillatha order kittunnund kure ayi njan pizzayum sale cheyyanamenn agrahikkunnu ee vedio athinoru thudakkamavatte order okke kitti thudangeett ariyikkatto

  • @bushrastastyhut1833
    @bushrastastyhut1833 2 года назад

    Chechi valere adikam santhoshem athrekum detail ayi paranchu thannu thanks🥰♥️

  • @laluvarghese8367
    @laluvarghese8367 3 года назад

    Chechi oru karyam ariyana mithaimate and milkmaid randum same aano sugar syrup undakumbol condensed milk cherthal kuzhapundo enkil ethanu cherkendath

  • @laijupulikkal1408
    @laijupulikkal1408 3 года назад

    Thanku chechiiiii.. thanku souch.. ethuvare chaithilla pizza... chechi paranju thannapo confidence kitty

  • @anuramesh525
    @anuramesh525 3 года назад

    Super Information, chechi!👌😍🥰♥️♥️

  • @bindhyavinu8427
    @bindhyavinu8427 3 года назад +1

    Love u Chechi 😍. Thanks for your tips🥰

  • @harithasarath2828
    @harithasarath2828 3 года назад

    Valuable information chechi thank you so much

  • @aliscookingworld4258
    @aliscookingworld4258 3 года назад +3

    ഹായ് ചേച്ചി 👌good ♥️♥️♥️ഒരുപാട് ഇഷ്ട 💕

  • @bijll6915
    @bijll6915 3 года назад

    Chechy aagrahicha video aanithu tanku. Pinneye pizza dough undakky sookshikkan patuvo. Order vannal rest cheyyan vakkanulla time kuravarikkulle

  • @maalahalden5734
    @maalahalden5734 3 года назад

    Chechi thank u soo much for your valuable tips.

  • @ameenCR7
    @ameenCR7 3 года назад

    Reshmy karanam orupad karyangal padichu .Thanks

  • @diyameharin909
    @diyameharin909 3 года назад +1

    Chechi puffs recipe cheyyumo. With home made puffs pastry

  • @nikitharose7514
    @nikitharose7514 3 года назад

    Auntykariyavunna eee karyagaloke njagalkum paranju tharunathinu valare nanni🥰🥰🥰

  • @lincyvarghese5813
    @lincyvarghese5813 3 года назад +1

    Thank u chechi..... Njan pizza ഉണ്ടാക്കി അയൽവക്കത്തൊക്കെ കൊടുക്കും... Sale നെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആണ് ചേച്ചിയുടെ video വന്നത്.... ഇനി എന്തായാലും ധൈര്യമായി മുന്നോട്ടുപോകാം.... ചേച്ചിയുടെ പ്രാർത്ഥനയും അനുഗ്രഹവും കൂടെ വേണം 🙏🙏🙏🙏

  • @ramsinajeeb2152
    @ramsinajeeb2152 3 года назад +13

    അപ്‌ലോഡ് ആകുന്നതിനു മുന്നേ ഇത്രയും ലൈക്‌ കമന്റ് 😍😍😍

  • @aswathyvinod7025
    @aswathyvinod7025 3 года назад

    Very very useful tips & superb video😍❤😘😘

  • @hghgg1470
    @hghgg1470 3 года назад

    Chechee njan oru homebeckerane ninghal unday channel enikku valare ubagarapettitund pizzayum njan trai cheyyate prarthanayil ulpeduthanam

  • @neenujijo9333
    @neenujijo9333 3 года назад

    Njan..Katta viewer....chechyeede baking video kand njagalum cheriya cake sail thudangi. E augustil 1 year akunnu.

  • @minisuresh816
    @minisuresh816 3 года назад

    Thanks Resmi god bless you 👍🙏

  • @jancyraji8200
    @jancyraji8200 3 года назад +3

    God bless you Aunty ❤️❤️❤️👍🏻

  • @praseethasasikumar2568
    @praseethasasikumar2568 3 года назад +7

    ഇത്രയും നന്നായി എല്ലാം പറഞ്ഞു തന്നതിന് നന്ദി ചേച്ചിയുടെ അസുഖം മാറി എത്രയും പെട്ടന്ന് എല്ലാം ഉണ്ടാക്കി സെയിൽ ചെയ്യാൻ പറ്റട്ടെ 🙏🙏💕

  • @priyadarshini96
    @priyadarshini96 3 года назад

    Thanku so much chechi enkana oru vedio chethathinu

  • @supriyashiju6509
    @supriyashiju6509 3 года назад

    Chechee cakinnte flower nu cream stiff kitunnathengane

  • @minuvarghese8324
    @minuvarghese8324 3 года назад

    Super chikkus. Thank you Very much.

  • @seeliya_
    @seeliya_ 3 года назад +2

    Chechi pizza sauce recipie cheyyamo please and also fridgel sookshikkan pattunnadhum..

    • @anjalipl1364
      @anjalipl1364 3 года назад +1

      Upload cheythit undeda old pizza recipeil

  • @Midhun01111
    @Midhun01111 3 года назад

    നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.എല്ലാം എനിക്ക് ഇഷ്ടമാണ്,especially അമ്മയെയും,മോളേയും.എനിക്കും 19 വയസ്സുള്ള ഒരു മോളുണ്ട്.
    ചിക്കുവിനെ എനിക്ക് നല്ല ഇഷ്ടമാണ്.
    ഈ വീഡിയോക്ക് വേണ്ടി wait ചെയ്യുകയായിരുന്നു.ഞാൻ cake sale ചെയ്യുന്നുണ്ട്, pizza യും ചെയ്യാൻ ആഗ്രഹമുണ്ട്.ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.thanks😍

  • @anjaliachu6897
    @anjaliachu6897 3 года назад

    Chechi fridge organizing and home ture um cheyo

  • @aleenabiju4969
    @aleenabiju4969 3 года назад +1

    ❤️so informative ❣️

  • @niyastreasury359
    @niyastreasury359 3 года назад

    oru hi adutha video il parayo , katta fan aanu

  • @vinivarghese4756
    @vinivarghese4756 3 года назад

    Thank uu chechii ethrem karyagal paraju thanathinu pne enik oru doubt kudi und onnu paraju tharamo??
    Pizza yude dough ethra neram vare purath skushikan pattum

  • @vishnumsd4101
    @vishnumsd4101 2 года назад

    Hi chechi. Chechi e pizza pack cheyyunna cover evidunna medikkunne??

  • @rajasreekr8774
    @rajasreekr8774 3 года назад +1

    Pizza tasty okke thanne....njanum makkalkku vendi undakki koduthu.....nannayee thanne chaithu....oven onnum Ella....pakshe valare tasty aayerunnu....purathu ninnu vangikkunnathu half cost polum varunnillaa🤩🤩origami njan veettil thanne undakki😂😂pakshe ethinte base maudha alle....athu athra healthy onnum allallo...😂 Pizza sauce njan veettil thanne undakki....🤩👌👍

  • @darshanab4173
    @darshanab4173 3 года назад +1

    ആദ്യം തന്നെ ഒരുപാട് നന്ദി ചേച്ചി സ്വന്തമായി ഒരു വരുമാനവും ഇല്ലാതെ ഇരുന്ന എനിക്ക് ചേച്ചിയുടെ കേക്ക് റെസിപ്പി ഒരു പാട് ഹെൽപ്ഫുൾ ആയിരുന്നു എന്റെ യും ഹസ്ബൻഡ് ന്റെയും ജോലി ഇല്ലാതെ ഇരുന്ന ഈ ലോക്ക് ഡൌൺ സമയത്തു കേക്ക് ബിസിനസ്‌ തുടങ്ങി ഒരു വരുമാനമാര്ഗം കണ്ട് തുടങ്ങി 🙏അതിനു കാരണം ചേച്ചിയുടെ കേക്ക് റെസിപ്പി ആണ് 🙏😔ദൈവം ചേച്ചിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഇപ്പോൾ ദേ പിസ്സ യും കൂടി thank you chechi🙏❤❤❤

  • @jiyababydiaries855
    @jiyababydiaries855 3 года назад +9

    ചേച്ചിയുടെ നല്ല മനസിനെ ഒരുപാട് നന്ദി... 🙏🏼🙏🏼🙏🏼🙏🏼

    • @rajinimurali9745
      @rajinimurali9745 3 года назад

      നല്ല ആശയം ആണ് എല്ലാവർക്കും ഷെയർ ചെയ്തത്......🙏🙏🙏....ഞാനും കേക്ക് മാത്രം അല്ല പിസ്സ യും സെയിൽ ചെയ്യാറുണ്ട്

  • @naturalhomemadecake3767
    @naturalhomemadecake3767 3 года назад

    Chechi small, medium, large ethinte quantity onnu paranju tharumo

  • @lekshmihari6564
    @lekshmihari6564 3 года назад +7

    Cheesecake cheyyamo pls

  • @gayathriraghunath8156
    @gayathriraghunath8156 3 года назад

    I am from Mysore.
    Thankyou for the information.