Sir video kanan vaigi sirnde nallamanasinu nanni ,iduvare arum ariyatha,Lalidamaya niyamangalum, vyavasayasambrabathek yuvathalamureya nayikunna sir n ellavidha ishwaranugraham undagatte🙏
@@tschandran yes below 5 hp Sir I would like to know further movement Electricity bill tariff/licence etc 2. ആൾതാമസമില്ലാത്ത ഒരു വീടുണ്ട് അതിൽ തുടങ്ങുകയാണെങ്കിൽ ഇലക്ട്രിസിറ്റി താരിഫ് കുറവുള്ള രീതിയിൽ ആനുകൂല്യങ്ങൾ ഉണ്ടോ
Sir, enikk Oru shedd und ,athin 9 hp vare electricity upayogich mechine kond candy undaakkunna manufacturing unit aan uddeshikkunnath , enthellaam license aavashyam und ? Lstd license enthinaan sir?
Respected sir; MSME act 2020 il business megalayil kure mattagal vannathu vaayichu. 'Subiksha keralam ' project ile food processing section il cherukida wine making units allow cheyunnundennu kettu.i would like to part of it. As wines are under abcari excise department matters please give me guidelines sir
സർ ഞാൻ ഒരു ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തുടങ്ങുന്നതി നായി 2021 മാർച്ച് 19ന് കാനറാ ബാങ്കിൽ അപേക്ഷ കൊടുത്തു നവംബറിൽ 7. 5ലക്ഷം പാസ്സാക്കി working capittal തന്നില്ല ഇനിയും 2.51ലക്ഷം കിട്ടാനുണ്ട് ഇതിൽനിന്ന് working capital ചോദിച്ചിട്ടു തരുന്നില്ല അതിനാൽ എനിക്ക് സ്ഥാപനം തുടങ്ങാൻ സാധിക്കുന്നില്ല പല തവണയായി ബാങ്കിൽ കയറിയിറങ്ങുന്നു.working capital കിട്ടാൻ എന്തുചെയ്യണം
ഞാൻ ചെറുതായിട്ട് ഒരു വീട് വച്ചുകൊണ്ടിരിക്കുന്നു അതിൽ ഒരു ഭാഗത്തു ഷോപ്പും ഒരു ഭാഗത്തു machineryum സ്ഥാപിക്കാമോ ഷോപ്‌ലൈസെൻസും trade licencsum yedukendathundo. Packer license veno. Fssai ഉണ്ട് udyog ആധാർ ഉണ്ട്. Gstyum യെടുത്തിട്ടുണ്ട്
എല്ലാ ലൈസൻസുകളും ബാധകമാണ് 5 HP യിൽ കൂടുതൽ വരുന്നു എങ്കിൽ. അല്ലെങ്കിലും FSSAI , പാക്കർ എന്നിവ നിർബത്സമായും വേണം. വീട് വക്കുമ്പൾ പ്ലാൻ അംഗീകരിക്കണമല്ലോ പഞ്ചായത്ത് . അതിൽ ഇവ കാണിച്ചിട്ടുണ്ടെങ്കിൽ ഒരു പ്രശ്നവും ഇല്ല.
Sir, Flour mill licence renew ചെയ്യുന്നതിന് മുൻ കാലങ്ങളിൽ പല സ്ഥാപനങ്ങളിൽ പല പ്രാവശ്യം കയറിയിറങ്ങേണ്ടി വന്നിരുന്നതിനാൽ licence പുതുക്കൽ പലർക്കും കൃത്യതയോടെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ രീതിയിൽ renew ചെയ്യാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു Mob. 9497570459
Hllo sir, grocery and supermarket loan with subsidies and license yengane tarapeduthaam oru full review cheyyaaaamo eee business thudangi 3 years nullil license eduthaaal madiyo
Sir, I am vishnu from Harippad, came back to India from abroad after 6 years because of covid issue. Please let me know some small scale engineering service business.
സർ കഴിഞ്ഞ ആഴ്ച്ച fssai ഉദ്യോഗസ്ഥർ മില്ലിൽ വന്ന് സാമ്പിൾ കൊണ്ടുപോയി ... അത് നല്ല കാര്യമാണ് ... ഞങ്ങളുടെ വെളിച്ചെണ്ണ യാതൊരു കാരണവശാലും ടെസ്റ്റ് പരാജയപ്പെടില്ല ... പക്ഷെ പുതിയ msme യൂണിറ്റുകളിൽ 3 വർഷത്തേക്ക് യാതൊരു പരിശോധനയും പാടില്ല എന്ന നിയമം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ ? ഏത് നിയമം ആയാലും അത് സർക്കാർ ഉദ്യോഗസ്ഥർ തന്നെ അട്ടിമറിക്കുന്നത് വ്യവസായങ്ങൾക്ക് ദോഷമല്ലേ ? ഇതിനെതിരെ നടപടി എടുക്കേണ്ടതല്ലേ ??
sir,ഞാൻ ഒരു ലേഡീസ് ഫിറ്റ്നെസ് സെന്റർ 2014 il തുടങി .3 വര്ഷം നടത്തി .പിന്നെ നിർത്തി മുനിസിപ്പാലിറ്റിയിൽ നിന്ന് ലൈസൻസ് എടുത്തിരുന്നു 1000/ rs ആയിരുന്നു ഫീസ് .അത്3 വർഷവും അടച്ചിരുന്നു .നിർത്തിയപ്പോൾ മുനിസിപ്പാലിറ്റിയിൽ അറിയിക്കണം എന്ന് അറിയില്ലായിരുന്നു .ഇപ്പൊ കെട്ടിടത്തിൽ മറ്റൊരു ബിസിനസ്സ് തുടങ്ങാൻ ലൈസൻസ് എടുക്കാൻ ചെന്നപ്പോ ലൈസൻസ് പുതുക്കാത്തതിന് പിഴയായി 20750/ രൂപ അടക്കണം എന്ന് പറഞ്ഞു.എന്നാലേ പുതിയതിനു ലൈസൻസ് തരികയുള്ളൂ.അത് അടക്കാം എന്ന് വെളിപ്പോ ഓൺലൈൻ ആയി അടക്കണം .അവര് പറയുന്നു ഇങ്ങനെ ഒരു കെട്ടിടത്തിനു മുനിസിപ്പാലിറ്റിയിൽ നിന്ന് ലൈസൻസ് കൊടുത്തിട്ടില്ല എന്ന്.പൈസ വാങ്ങുന്നില്ല .എന്തോ ടെക്‌നിക്കൽ മിസ്റ്റക്കാണെന്നു കെട്ടിടം ഭർത്താവിന്റെ പേരിലും ലൈസൻസ് എന്റെ പേരിലും aayirunnu. ഇതിനു ഇതിനു ഒരു പരിഹാരം പറഞ്ഞു തരാമോ ? 9847931241
സർ ഞാനൊരു പ്രവാസിയാണു കെട്ടിട നിര്‍മാണ ആവശ്യത്തിന് ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു കട നടത്തുന്ന തിന് (power ടൂളുകള്‍) പഞ്ചായത്തിലെ licence ആവശ്യം ഉണ്ടോ
Led light ന് പേരും ലോകൊയും നൽകി പേക് ചെയ്ത് മാർക്കറ്റിൽ എത്തിക്കാൻ ഒരു ചെറുകിട യൂണിറ്റിന് എൻതെല്ലാം ലൈസൻസ് വേണം? ത്രിശ്ശൂര് എവിടെ യാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത? .ഈ സംരംഭത്തിന് ലോൺ കിട്ടുമൊ ?എത്ര ദിവസം കാലത്താമസം പിടിക്കും ലൈസൻസ് എല്ലാം കിട്ടാൻ ?ലോകൊയും പേരും രെജിസ്റ്റർ ചിയ്യാൻ ത്യശ്ശൂര് ഏതാണ് ഉള്ള സ്ഥപനം?
physiotherapy ക്ലിനിക് തുടങ്ങാൻ എന്ത് ലൈസെൻസ് ആണ് വേണ്ടത് ? വയസായ ആളുകൾക്കും ഭിന്ന ശേഷി കാർക്കും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആ ക്ലിനിക്കിൽ വിൽക്കാൻ കഴിയുമോ ? അതിനു വേറെ ലൈസെൻസ് വേണോ ??
Sir pmge വഴി ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു വൈഫിന്റെ പേരിലാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് അതിന് 10 ദിവസത്തെ ക്ലാസിനു വൈഫ് തന്നെ പോകണോ അല്ല ഹസ്ബന്റ് പോയാൽ മതിയോ.
സർ. എനിക്ക് Adverticement business തുടങ്ങാൻ ആഗ്രഹിക്കുന്നു... മുദ്ര ലോൺ tax കൂടുതൽ ആണ്.. വേറെ ഏതെങ്കിലും ലോൺ കിട്ടാൻ /സബ്‌സിഡി കിട്ടാൻ സാധ്യത എന്താണ്???
ബിസിനസ് ആരംഭിക്കാൻ വേണ്ട ലൈസൻസ് / ഡോക്യൂമെന്റസ് എന്തോക്കെ യാണ് വേണ്ടത് (Sole Proprietorship / Partnership) ഒരു ബിസിനസ് പലരുടെയും ആഗ്രഹമാണ്, പക്ഷേ അടിസ്ഥാന ഡോക്യൂമെന്റസ് / ലൈസൻസ് ഏതൊക്കെ യാണ് എന്നു പലര്ക്കും അറിയില്ല .... ഇന്ന് തിരിച്ചു വന്ന പ്രവാസികൾ ചെറിയ രീതിയിൽ വ്യാപാരത്തിലേക്ക് കടക്കുന്ന സമയം ആണ് , പ്രതേകിച്ചു അവർക്കു ഈ വിവരം പ്രയോജനപ്പെടുമെന്ന് കരുതുന്നു. ചെറിയ ലാഭത്തിനു വേണ്ടി നമ്മൾ പലരും ഇത്രയും ഡോക്യൂമെന്റസ് / ലൈസൻസ് എടുക്കാതെ / റെഡി അക്കാതെ വ്യാപാരം ആരംഭിക്കും, ഇത് ഭാവിയിൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. എന്തിന് പറയുന്നു പാർട്ണർഷിപ് എഗ്രിമെൻറ് ഇല്ലത്തേ വ്യാപാരത്തിൽ ഇടപെട്ടു പിന്നീട് തെറ്റി പിരിഞ്ഞു പോകുന്ന അവസ്ഥ നമുക്ക് ചുറ്റും ഉണ്ട്. സോൾ പ്രോപ്രിയേറ്റർഷിപ് / പാർട്ണർഷിപ് വ്യാപാരത്തിന്റെ അടിസ്ഥാന ഡോക്യൂമെന്റസ് നമുക്ക് നോക്കാം. (കുറിപ്പ് : - ഇത് ഒരു ചെറിയ ലിസ്റ്റ് മാത്രമാണ് .... ബിസിനസ് ടു ബിസിനസ് ഡോക്യൂമെന്റസ് മാറും ) 1) ആദ്യമായി വാടക കച്ചീട് ഉണ്ടാകണം , (കമ്പനിയുടേ പേരിൽ ). ഈ ഡോക്യുമെന്റ് ആണ് നിങ്ങളുടെയ് വ്യാപാരത്തിന്റെ അടിത്തറ 2) പാൻ കാർഡ് (പ്രൊപ്രൈറ്റർ ഷിപ്പ് ആണെകിൽ പ്രൊപ്രൈറ്റർ പാൻ കാർഡ് മതി ) പാർട്ണർഷിപ് ആണെകിൽ പാർട്ണർഷിപ് പേരിൽ വേണം 3) ആധാർ കാർഡ് 4) ടാൻ നമ്പർ ((ടി ഡി സ് പിടിക്കുന്നു വെങ്കിൽ) 5) പാർട്ണർഷിപ് എഗ്രിമെൻറ് (പാർട്ണർഷിപ് ആണെകിൽ) 6) ബിൽഡിംഗ് ടാക്സ് പേയ്മെന്റ് പ്രൂഫ് (വാടകയ്ക്ക് എടുത്ത മുറിയുടെ) 7) ബിൽഡിംഗ് ഓണേർഷിപ് സർട്ടിഫിക്കറ്റ് 8) ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് (പഞ്ചായത്തു ലൈസൻസ് / മുനിസിപ്പാലിറ്റി ലൈസൻസ്) 9) ഉദ്യോഗ് ആധാർ (നിർബദ്ധം ഇല്ല, എടുത്താൽ സർക്കാർ ആനുകൂല്യം ലഭിക്കും) 10) ഫുഡ് ലൈസൻസ് (ഫുഡ് വ്യാപാരം ആണെകിൽ ) 11) പാക്കിങ് ലൈസൻസ് (പ്രോഡക്റ്റ് പാക്കിങ് ചെയ്യുന്നുടെങ്കിൽ ) 12) പൊലൂഷൻ സർട്ടിഫിക്കറ്റ് (മാനുഫാക്ചർ വ്യാപാരം ആണെകിൽ ) 13) ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് (പ്രോഡക്റ്റ് പൊട്ടുന്നത് ആണെകിൽ ) 14) ഇമ്പോർട്ട് എക്സ്പോർട്ട് ലൈസൻസ് (കയറ്റുമതി ഇറക്കുമതി രാജ്യത്തിന് പുറത്തു ഉണ്ടെങ്കിൽ ) 15) ജി സ് ടി രെജിസ്ട്രേഷൻ (വേണമെങ്കിൽ മാത്രം ) 16) പി ഫ് രെജിസ്ട്രേഷൻ (വേണമെങ്കിൽ മാത്രം ) 17) ഇ സ് ഐ രെജിസ്ട്രേഷൻ (വേണമെങ്കിൽ മാത്രം ) 18) ഡിജിറ്റൽ സൈൻ (പാർട്ണർഷിപ്പിനു മാത്രം ) 19) പ്രൊഫഷണൽ ടാക്സ് എല്ലാ ബിസിനസ് രെജിസ്ട്രേഷനും കേരളത്തിൽ ഉടനീളം ഞങ്ങൾ ചെയ്തു കൊടുക്കുന്നു. ബിസിനസ് രെജിസ്ട്രേഷൻ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418 REAL JOURNAL ACCOUNTING SOLUTIONS Reg Off : Kannur H.O Bangalore
Chandan T S, DreamBiz Consultants, 7/588A-14, Ground floor, Cosmo Plaza, T B Junction, Manjapra Road, Near Civil station, Angamaly-683572, Mobile no.9447509915
Chandan T S, DreamBiz Consultants, 7/588A-14, Ground floor, Cosmo Plaza, T B Junction, Manjapra Road, Near Civil station, Angamaly-683572, Mobile no.9447509915
സാർ 2016ൽ 400പ്രവാസികൾ ചെർന്ന് ഒരു കമ്പനി രൂപി കരിച്ചു കൈപ്പമംഗലം മൂന്നു പീടിക എന്ന സ്ഥലത്തു 8ഏക്കർ സ്ഥലം വഗുകയും അവിടെ ഒരു ഡയറി ഫം തുടങ്ങൻ വേണ്ടി പണികൾ ആരംഭിക്കുകയും 2017മർച്ച് ഒന്നിന് കൃഷി മന്ത്രി വിസ് സുനിൽകുമാർ ഉൽകടനം ചെയുകയും ചെയ്തു എന്നാൽ പിന്നിട് ഭൂമി സംബന്ധമായി ചില പ്രശ്നം കാരണത്തെ കൊണ്ട് നിർമ്മാണം നിർത്തി വെചു ഇപ്പോൾ എല്ലാ നിയമ തടസവും മാറി അവിടെ ഒരു വലിയ ഫം തനെ പണി നടക്കുന്നു അതിലേക്ക് പശു ക്കളെ 100 എണ്ണം വാങ്ങണം അതിന് സർക്കാർ തലത്തിൽ എന്തെകിലും സഹായം കിട്ടുമോ ലോൺ സബ്‌സിഡി ലഭിക്കുമോ
Hi Sir This Saji Mundakayam.I have a business idea, which I don't want to share publicily at present. But I have some doubts on obtaining it's license both from.the police and forest authorities. Shall I get your email ID or contact No. Regards
വൈദ്യുതി വീടുകളിൽ ചെറുകിട വ്യവസായ അനുബന്ധ എന്റെ ചോദ്യത്തിന് മറുപടി നൽകിയതിന് അങ്ങേക്ക് നന്ദി അറിയിക്കുന്നു. തുടരുക കൂടുതൽ സജീവമായി. 🙏💯🏅
നന്ദി
സർക്കാർ, അർദ്ധസർക്കാർ വിഭാഗം ജീവനക്കാരുടെ പേരിൽ വ്യവസായം തുടങ്ങാൻ കഴിയുമോ, ലൈസൻസ് കിട്ടുമോ, ലോൺ ലഭിക്കുമോ
@@easytasty530 no
@@tschandran hlo sir plz give you email id
ചോദ്യങ്ങൾക്ക് മറുപടി മാത്രമല്ല സ്നേഹപൂർവ്വം ഉള്ള ഉപദേശങ്ങളും 🥰
GREAT Sir👌
Arivukal Ngangalilekku ethicha sirinu orupaadu thanks
Sir video kanan vaigi sirnde nallamanasinu nanni ,iduvare arum ariyatha,Lalidamaya niyamangalum, vyavasayasambrabathek yuvathalamureya nayikunna sir n ellavidha ishwaranugraham undagatte🙏
🙏🙏🙏
Expecting more videos
🙏🙏🙏
useful, thank you sir.
🙏🙏🙏
respect...bigsalute
Good
sir eaeek oru egg shop .thudaganam athynu lon eavedayanu apa shares kodukattathu
Sir, Oru candy unit veedin thott ulla sheddil thudangaan aagrahikkunnu , 2 hp motor ulla machine aan upayogikkunnath , ithin , udyam registration aano , kswift aano vendath?
K-swift and Udyam registration
thank u god bless u sir
Thank you so much sir
Thank you
Please Sri Framework Bank vaipa kidmo problem undo
പ്രശ്നങ്ങൾ ഉണ്ട്
അഭിനന്ദനങ്ങൾ
🙏🙏🙏
Thank you Sir
വീട്ടിൽ wooden craft ചെയ്യാൻ പറ്റുമോ like wooden clock, wooden decorative frames etc... ഒരു ലക്ഷത്തിൽ താഴെ ഇൻവെസ്റ്റ്മെൻറ് വരുന്നുള്ളൂ !
Yes if i use less than 5 hp
@@tschandran yes below 5 hp
Sir
I would like to know further movement
Electricity bill tariff/licence etc
2. ആൾതാമസമില്ലാത്ത ഒരു വീടുണ്ട് അതിൽ തുടങ്ങുകയാണെങ്കിൽ ഇലക്ട്രിസിറ്റി താരിഫ് കുറവുള്ള രീതിയിൽ ആനുകൂല്യങ്ങൾ ഉണ്ടോ
Sir, enikk Oru shedd und ,athin 9 hp vare electricity upayogich mechine kond candy undaakkunna manufacturing unit aan uddeshikkunnath , enthellaam license aavashyam und ? Lstd license enthinaan sir?
If the power exeeds 5 hp u have to take panchayat license
@@tschandran sir appol kswift registration maathram pore?
Sir veettil Ayurvedic cosmetics items undakki vilkkunnathine enthokke license venam brand aayi thudagan
Drug license GST and trade mark
🙏🙏🙏
Thank u sir
15hp ഫോർമില്ല തുടങ്ങു്ബോൾ എത്ര ചെയ്യാൻ പറ്റും
What
പേപ്പർ കപ്പ് നിർമാണയൂണിറ്റിനെക്കുറിച്ചു ഒന്നു വിശദീകരിച്ചു തരാമോ..?
Now it's banned
Mushroom spawn production thudangan kettida nmber illatha vydyuthi connection kittumo
Respecte Sir,
Wood based furniture businessin more than 5hp enthoke license edukkanam? Forest department ninnum NOC nirbandhamano ?
Local bodies and forest
@@tschandran thank you sir
Sir... normal oru shop tudangumbol(photostat), eth polution gatagariyilanu varuka.
Respected sir;
MSME act 2020 il business megalayil kure mattagal vannathu vaayichu. 'Subiksha keralam ' project ile food processing section il cherukida wine making units allow cheyunnundennu kettu.i would like to part of it. As wines are under abcari excise department matters please give me guidelines sir
Government order is avaited
Wine making permission is expected from government, please wait
Thank you sir
Kashumanga il ninnum wine undakkunnathinu already permission koduthu ennu mathrubumi news paper il vaayichirunnu.
Sir ithinu vendi k-swift il register cheythal mathiyo
Nice one
Chips veettil ninn undakki pack cheyth kodukkunnathin packer license edukkan ethokke documents venam ?
FSSAI license eduthittund
LSGD licence, ID proof
സർ ഞാൻ ഒരു ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തുടങ്ങുന്നതി നായി 2021 മാർച്ച് 19ന് കാനറാ ബാങ്കിൽ അപേക്ഷ കൊടുത്തു നവംബറിൽ 7. 5ലക്ഷം പാസ്സാക്കി working capittal തന്നില്ല ഇനിയും 2.51ലക്ഷം കിട്ടാനുണ്ട് ഇതിൽനിന്ന് working capital ചോദിച്ചിട്ടു തരുന്നില്ല അതിനാൽ എനിക്ക് സ്ഥാപനം തുടങ്ങാൻ സാധിക്കുന്നില്ല പല തവണയായി ബാങ്കിൽ കയറിയിറങ്ങുന്നു.working capital കിട്ടാൻ എന്തുചെയ്യണം
👍👍👍👍🙏♥️
Sir oru chodhyam namuku beer parlor thudagan kazhiyumo
Submit application for license through excise department
👍👍👍👍
🙏
ഞാൻ ചെറുതായിട്ട് ഒരു വീട് വച്ചുകൊണ്ടിരിക്കുന്നു അതിൽ ഒരു ഭാഗത്തു ഷോപ്പും ഒരു ഭാഗത്തു machineryum സ്ഥാപിക്കാമോ ഷോപ്‌ലൈസെൻസും trade licencsum yedukendathundo. Packer license veno. Fssai ഉണ്ട് udyog ആധാർ ഉണ്ട്. Gstyum യെടുത്തിട്ടുണ്ട്
എല്ലാ ലൈസൻസുകളും ബാധകമാണ് 5 HP യിൽ കൂടുതൽ വരുന്നു എങ്കിൽ. അല്ലെങ്കിലും FSSAI , പാക്കർ എന്നിവ നിർബത്സമായും വേണം. വീട് വക്കുമ്പൾ പ്ലാൻ അംഗീകരിക്കണമല്ലോ പഞ്ചായത്ത് . അതിൽ ഇവ കാണിച്ചിട്ടുണ്ടെങ്കിൽ ഒരു പ്രശ്നവും ഇല്ല.
👍👌
Thank you very much 😊
Sir,
Gst license 40 lakh above madhi ennu paranju
40 lakh nu thazhe varunna samrambangalk GST register cheyyano
Cosmetic license n
Sir
10 വർഷമായി ലൈസൻസ് പുതുക്കാൻ കഴിയാതിരിക്കുന്ന ഒരു flour mill ഇനി licence പുതുക്കുവാൻ എന്തെല്ലാം ചെയ്യണം. വാടക സ്ഥാപനം ആണ്. ദയവായി മറുപടി തരണം
Please send your mobile number
Sir,
Flour mill licence renew ചെയ്യുന്നതിന് മുൻ കാലങ്ങളിൽ പല സ്ഥാപനങ്ങളിൽ പല പ്രാവശ്യം കയറിയിറങ്ങേണ്ടി വന്നിരുന്നതിനാൽ licence പുതുക്കൽ പലർക്കും കൃത്യതയോടെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ രീതിയിൽ renew ചെയ്യാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
Mob. 9497570459
വീട്ടിൽ RO പ്ലേൻറ്റ്ഉഭയോഗിച്ച്മിനറൽവാട്ടർനിർമാണത്തിന് ISI എങനെഎടുക്കാഎത്രചിലവ് വരും
Lab settings are required
@@tschandran RO പ്ലൻറ്റ്‌സെററ്ചെയ്തതിനുശേഷം ISI രജിസ്‌റ്റേഷൻ എങിനെ എടുക്കാം എത്രചിലവുവരും
Hllo sir, grocery and supermarket loan with subsidies and license yengane tarapeduthaam oru full review cheyyaaaamo eee business thudangi 3 years nullil license eduthaaal madiyo
Yes
ദയവായി yente സംശയങ്ങൾക് reply തരുമോ
Sir house hold products (soap powder,dish wash etc) production and distribution cheyyan enthoke licence aanu edukkendath
സാറെ എന്റെ വീടിന്റെ മുകളിലെ നിലയിൽ ഒരു ലേഡി ബ്യൂട്ടി പാർലർ തുടങ്ങണം. എന്തൊക്കെ ആണ് ചെയ്യേണ്ടത്
Sir,
I am vishnu from Harippad, came back to India from abroad after 6 years because of covid issue. Please let me know some small scale engineering service business.
We will discuss
Hello Sir homemade hair oil licence venno
Yes Drugs licence is required
നന്ദി സർ
Thank you Sir for your valuable information Simon from thrissur,
I had one doubt veedinte terrace il flour mill nadathaamo loan ethokke kittum thanks
Pls share contact details of vyavasayapadam angamaly also
Hello sir
Pmegp loan tissue culture lab thudangnn kittumo??
ആത്മ നിർഭർ പദ്ധതിയെ പറ്റി അറിയാൻ താല്പര്യമുണ്ട്
Somany videos are now available in social media
Sir,
Cibil score 250ഉണ്ട്.
സ്വന്തം ആയി വസ്തു ഇല്ല.
Pmegp കിട്ടുമോ
സർ
കഴിഞ്ഞ ആഴ്ച്ച fssai ഉദ്യോഗസ്ഥർ മില്ലിൽ വന്ന് സാമ്പിൾ കൊണ്ടുപോയി ... അത് നല്ല കാര്യമാണ് ... ഞങ്ങളുടെ വെളിച്ചെണ്ണ യാതൊരു കാരണവശാലും ടെസ്റ്റ് പരാജയപ്പെടില്ല ...
പക്ഷെ പുതിയ msme യൂണിറ്റുകളിൽ 3 വർഷത്തേക്ക് യാതൊരു പരിശോധനയും പാടില്ല എന്ന നിയമം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ ?
ഏത് നിയമം ആയാലും
അത് സർക്കാർ ഉദ്യോഗസ്ഥർ തന്നെ അട്ടിമറിക്കുന്നത് വ്യവസായങ്ങൾക്ക് ദോഷമല്ലേ ?
ഇതിനെതിരെ നടപടി എടുക്കേണ്ടതല്ലേ ??
sir,ഞാൻ ഒരു ലേഡീസ് ഫിറ്റ്നെസ് സെന്റർ 2014 il തുടങി .3 വര്ഷം നടത്തി .പിന്നെ നിർത്തി മുനിസിപ്പാലിറ്റിയിൽ നിന്ന് ലൈസൻസ് എടുത്തിരുന്നു 1000/ rs ആയിരുന്നു ഫീസ് .അത്3 വർഷവും അടച്ചിരുന്നു .നിർത്തിയപ്പോൾ മുനിസിപ്പാലിറ്റിയിൽ അറിയിക്കണം എന്ന് അറിയില്ലായിരുന്നു .ഇപ്പൊ കെട്ടിടത്തിൽ മറ്റൊരു ബിസിനസ്സ് തുടങ്ങാൻ ലൈസൻസ് എടുക്കാൻ ചെന്നപ്പോ ലൈസൻസ് പുതുക്കാത്തതിന് പിഴയായി 20750/ രൂപ അടക്കണം എന്ന് പറഞ്ഞു.എന്നാലേ പുതിയതിനു ലൈസൻസ് തരികയുള്ളൂ.അത് അടക്കാം എന്ന് വെളിപ്പോ ഓൺലൈൻ ആയി അടക്കണം .അവര് പറയുന്നു ഇങ്ങനെ ഒരു കെട്ടിടത്തിനു മുനിസിപ്പാലിറ്റിയിൽ നിന്ന് ലൈസൻസ് കൊടുത്തിട്ടില്ല എന്ന്.പൈസ വാങ്ങുന്നില്ല .എന്തോ ടെക്‌നിക്കൽ മിസ്റ്റക്കാണെന്നു കെട്ടിടം ഭർത്താവിന്റെ പേരിലും ലൈസൻസ് എന്റെ പേരിലും aayirunnu. ഇതിനു ഇതിനു ഒരു പരിഹാരം പറഞ്ഞു തരാമോ ? 9847931241
സർ ഞാനൊരു പ്രവാസിയാണു കെട്ടിട നിര്‍മാണ ആവശ്യത്തിന് ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു കട നടത്തുന്ന തിന് (power ടൂളുകള്‍) പഞ്ചായത്തിലെ licence ആവശ്യം ഉണ്ടോ
Yes
Led light ന് പേരും ലോകൊയും നൽകി പേക് ചെയ്ത് മാർക്കറ്റിൽ എത്തിക്കാൻ ഒരു ചെറുകിട യൂണിറ്റിന് എൻതെല്ലാം ലൈസൻസ് വേണം? ത്രിശ്ശൂര് എവിടെ യാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത? .ഈ സംരംഭത്തിന് ലോൺ കിട്ടുമൊ ?എത്ര ദിവസം കാലത്താമസം പിടിക്കും ലൈസൻസ് എല്ലാം കിട്ടാൻ ?ലോകൊയും പേരും രെജിസ്റ്റർ ചിയ്യാൻ ത്യശ്ശൂര് ഏതാണ് ഉള്ള സ്ഥപനം?
ഇങ്ങനൊരു സ്ഥപനം ത്യശ്ശൂര് പ്രവർത്തിക്കാൻ വേണ്ട ലൈസൻസ് കൾ ത്രിശ്ശൂര് എവിടെ ഒക്കെയുള്ള ഏതെല്ലാം സ്ഥാപനങ്ങളിൽ നിന്നാണ് എടുക്കുക
physiotherapy ക്ലിനിക് തുടങ്ങാൻ എന്ത് ലൈസെൻസ് ആണ് വേണ്ടത് ? വയസായ ആളുകൾക്കും ഭിന്ന ശേഷി കാർക്കും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആ ക്ലിനിക്കിൽ വിൽക്കാൻ കഴിയുമോ ? അതിനു വേറെ ലൈസെൻസ് വേണോ ??
സർ ഞൻ ഒരു പരഭാര്യ വൈദിന ആണ് സർ എനിക്ക് ഒരുസ്റ്റർനാൽ മെഡിസിൻ ഉണ്ടാക്കാൻ എന്തക്കെ ചെയേണ്ടിവരും ഗവണ്മെന്റ് ഫോർമാറ്റിക്സ് pls hepe me sir
പാരമ്പര്യ വൈദ്യനാണെങ്കിൽ മരുന്നുകൾ ഉണ്ടാക്കാൻ Drug ൈലസൻസ് ആണ് വേണ്ടത്
@@tschandran sir athu engane anu edukkedath onnu parajutharumo pls
Sir pmge വഴി ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു വൈഫിന്റെ പേരിലാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് അതിന് 10 ദിവസത്തെ ക്ലാസിനു വൈഫ് തന്നെ പോകണോ അല്ല ഹസ്ബന്റ് പോയാൽ മതിയോ.
വായ്പ എടുക്കുന്ന ആൾ തന്നെ പോകണം
Sir വീടിന്റ്റ് മുറ്റത്തു ഒരു കാർ വാഷ് സർവീസ് സ്റ്റേഷൻ thudagan പറ്റുമോ. Car wash service station license alsoo please
Wastewater treatment is required
@@tschandran sir have solution for that. my home back side fully paddy field is that okey
Mixture production nu venda machine and licence onn paranju tharumo
സർ. എനിക്ക് Adverticement business തുടങ്ങാൻ ആഗ്രഹിക്കുന്നു... മുദ്ര ലോൺ tax കൂടുതൽ ആണ്.. വേറെ ഏതെങ്കിലും ലോൺ കിട്ടാൻ /സബ്‌സിഡി കിട്ടാൻ സാധ്യത എന്താണ്???
ഒരു ടൂൾസ് ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു (hand tools, power tools, agri tools)
എന്തൊക്കെ ലൈസൻസ് എടുക്കണം
പ്രത്യേകിച്ച് ഒന്നും വേണ്ട
ബിസിനസ് ആരംഭിക്കാൻ വേണ്ട ലൈസൻസ് / ഡോക്യൂമെന്റസ് എന്തോക്കെ യാണ് വേണ്ടത് (Sole Proprietorship / Partnership)
ഒരു ബിസിനസ് പലരുടെയും ആഗ്രഹമാണ്, പക്ഷേ അടിസ്ഥാന ഡോക്യൂമെന്റസ് / ലൈസൻസ് ഏതൊക്കെ യാണ് എന്നു പലര്ക്കും അറിയില്ല ....
ഇന്ന് തിരിച്ചു വന്ന പ്രവാസികൾ ചെറിയ രീതിയിൽ വ്യാപാരത്തിലേക്ക് കടക്കുന്ന സമയം ആണ് , പ്രതേകിച്ചു അവർക്കു ഈ വിവരം പ്രയോജനപ്പെടുമെന്ന് കരുതുന്നു.
ചെറിയ ലാഭത്തിനു വേണ്ടി നമ്മൾ പലരും ഇത്രയും ഡോക്യൂമെന്റസ് / ലൈസൻസ് എടുക്കാതെ / റെഡി അക്കാതെ വ്യാപാരം ആരംഭിക്കും, ഇത് ഭാവിയിൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. എന്തിന് പറയുന്നു പാർട്ണർഷിപ് എഗ്രിമെൻറ് ഇല്ലത്തേ വ്യാപാരത്തിൽ ഇടപെട്ടു പിന്നീട് തെറ്റി പിരിഞ്ഞു പോകുന്ന അവസ്ഥ നമുക്ക് ചുറ്റും ഉണ്ട്.
സോൾ പ്രോപ്രിയേറ്റർഷിപ് / പാർട്ണർഷിപ് വ്യാപാരത്തിന്റെ അടിസ്ഥാന ഡോക്യൂമെന്റസ് നമുക്ക് നോക്കാം.
(കുറിപ്പ് : - ഇത് ഒരു ചെറിയ ലിസ്റ്റ് മാത്രമാണ് .... ബിസിനസ് ടു ബിസിനസ് ഡോക്യൂമെന്റസ് മാറും )
1) ആദ്യമായി വാടക കച്ചീട് ഉണ്ടാകണം , (കമ്പനിയുടേ പേരിൽ ). ഈ
ഡോക്യുമെന്റ് ആണ് നിങ്ങളുടെയ് വ്യാപാരത്തിന്റെ അടിത്തറ
2) പാൻ കാർഡ് (പ്രൊപ്രൈറ്റർ ഷിപ്പ് ആണെകിൽ പ്രൊപ്രൈറ്റർ പാൻ കാർഡ് മതി ) പാർട്ണർഷിപ് ആണെകിൽ പാർട്ണർഷിപ് പേരിൽ വേണം
3) ആധാർ കാർഡ്
4) ടാൻ നമ്പർ ((ടി ഡി സ് പിടിക്കുന്നു വെങ്കിൽ)
5) പാർട്ണർഷിപ് എഗ്രിമെൻറ് (പാർട്ണർഷിപ് ആണെകിൽ)
6) ബിൽഡിംഗ് ടാക്സ് പേയ്മെന്റ് പ്രൂഫ് (വാടകയ്ക്ക് എടുത്ത മുറിയുടെ)
7) ബിൽഡിംഗ് ഓണേർഷിപ് സർട്ടിഫിക്കറ്റ്
8) ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് (പഞ്ചായത്തു ലൈസൻസ് / മുനിസിപ്പാലിറ്റി ലൈസൻസ്)
9) ഉദ്യോഗ് ആധാർ (നിർബദ്ധം ഇല്ല, എടുത്താൽ സർക്കാർ ആനുകൂല്യം ലഭിക്കും)
10) ഫുഡ് ലൈസൻസ് (ഫുഡ് വ്യാപാരം ആണെകിൽ )
11) പാക്കിങ് ലൈസൻസ് (പ്രോഡക്റ്റ് പാക്കിങ് ചെയ്യുന്നുടെങ്കിൽ )
12) പൊലൂഷൻ സർട്ടിഫിക്കറ്റ് (മാനുഫാക്ചർ വ്യാപാരം ആണെകിൽ )
13) ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് (പ്രോഡക്റ്റ് പൊട്ടുന്നത് ആണെകിൽ )
14) ഇമ്പോർട്ട് എക്സ്പോർട്ട് ലൈസൻസ് (കയറ്റുമതി ഇറക്കുമതി രാജ്യത്തിന് പുറത്തു ഉണ്ടെങ്കിൽ )
15) ജി സ് ടി രെജിസ്ട്രേഷൻ (വേണമെങ്കിൽ മാത്രം )
16) പി ഫ് രെജിസ്ട്രേഷൻ (വേണമെങ്കിൽ മാത്രം )
17) ഇ സ് ഐ രെജിസ്ട്രേഷൻ (വേണമെങ്കിൽ മാത്രം )
18) ഡിജിറ്റൽ സൈൻ (പാർട്ണർഷിപ്പിനു മാത്രം )
19) പ്രൊഫഷണൽ ടാക്സ്
എല്ലാ ബിസിനസ് രെജിസ്ട്രേഷനും കേരളത്തിൽ ഉടനീളം ഞങ്ങൾ ചെയ്തു കൊടുക്കുന്നു.
ബിസിനസ് രെജിസ്ട്രേഷൻ കൂടുതൽ അറിയാൻ വിളിക്കൂ
7034 418 418
REAL JOURNAL ACCOUNTING SOLUTIONS
Reg Off : Kannur H.O Bangalore
@@tschandran thanks
വളരെയേറെ നന്ദിയുണ്ട് സാർ.
Cable tv തുടങ്ങാൻ ഇപ്പോൾ license എടുക്കണൊ
Panchayat license
പേപ്പർ സോപ്പ് ഉണ്ടാക്കി വിലക്കാൻ എന്ത് ചെയ്യണം
Thanks
Sir.nmbr onnu tharuvo
Please .Sir
Sir plese phone namber
Jolly varghese
സർ അങ്ങൊരു മീറ്റിഗില് പറഞ്ഞൂ മെറ്റല് ക്രഷറിന്ടെ അകലം കുറച്ചൂന്ന് അതിടെ GO തന്ന് സഹായിക്കാമോ
Sir... Photography business profitable anooo... Ethra muthal mudak varum... Athine pati onnu thozhil veedhi competition winneril onnu ezhuthamooo.... Allenkil video cheyamo... Sir... Please
5 HP താഴെയുള്ള മിഷ്നറി ഉപയോഗിച്ച് ഫർണിച്ചർ നിർമ്മാണത്തിന് ഷഡ് എടുത്തു. കെട്ടിട നമ്പർ ലഭിക്കുവാൻ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇപ്പോൾ നിർബന്ധമാണോ. സാർ
DIC യുമായി ബന്ധപ്പെടുക
Thanks sir
@@tschandranവളരെ നന്ദി സാർ
എന്താണ് lstd ലൈസൻസ്
സാർ ഞാൻ വീണ്ടും പോയിരുന്നു പക്ഷെ കിട്ടിയില്ലാ
Please file a complaint in Kerala chief ministers CMO portal they will meet you
Form is giving in all district Kvib offices
സാറിന്റെ അങ്കമാലി ഓഫീസ് എവിടെ യാണ്? കെ എസ് ആർ ടി സി / റെയിൽവേ സ്റ്റേഷൻ സമീപത്താണോ?
Chandan T S, DreamBiz Consultants, 7/588A-14, Ground floor, Cosmo Plaza, T B Junction, Manjapra Road, Near Civil station, Angamaly-683572, Mobile no.9447509915
@@tschandran and
Chandan T S, DreamBiz Consultants, 7/588A-14, Ground floor, Cosmo Plaza, T B Junction, Manjapra Road, Near Civil station, Angamaly-683572, Mobile no.9447509915
@@tschandran Sir Angamalyil vannal nerittu kandu samsaeikkan sadikkumo
Surely
Dress items ന് brand Register (Trademark ) ചെയ്യണമെങ്കിൽ ഷോപ്പ് ആവശ്യമുണ്ടോ? വീട്ടിൽ തന്നെ ചെയ്യാനാണ്.
Shop not required
@@tschandran company യുടെ പേരിൽ ചെയ്യുന്നത് എങ്ങിനെ? (Company ഇല്ലാതെ )
വ്യക്തിയുടെ പേരിൽ ചെയ്യാൻ പറ്റുമോ?
Thanks
Take trade mark as a proprietary concern
സാർ 2016ൽ 400പ്രവാസികൾ ചെർന്ന് ഒരു കമ്പനി രൂപി കരിച്ചു കൈപ്പമംഗലം മൂന്നു പീടിക എന്ന സ്ഥലത്തു 8ഏക്കർ സ്ഥലം വഗുകയും അവിടെ ഒരു ഡയറി ഫം തുടങ്ങൻ വേണ്ടി പണികൾ ആരംഭിക്കുകയും 2017മർച്ച് ഒന്നിന് കൃഷി മന്ത്രി വിസ് സുനിൽകുമാർ ഉൽകടനം ചെയുകയും ചെയ്തു
എന്നാൽ പിന്നിട് ഭൂമി സംബന്ധമായി ചില പ്രശ്നം കാരണത്തെ കൊണ്ട് നിർമ്മാണം നിർത്തി വെചു ഇപ്പോൾ എല്ലാ നിയമ തടസവും മാറി അവിടെ ഒരു വലിയ ഫം തനെ പണി നടക്കുന്നു
അതിലേക്ക് പശു ക്കളെ 100 എണ്ണം വാങ്ങണം അതിന് സർക്കാർ തലത്തിൽ എന്തെകിലും സഹായം കിട്ടുമോ
ലോൺ സബ്‌സിഡി ലഭിക്കുമോ
It is better to contact NABARD
Also contact Dairy development department
സർ വീട്ടിൽ നിന്ന് ഇടക്കൊക്കെ കേക്ക് ഉണ്ടാക്കി വിൽക്കാൻ ലൈസൻസ് വേണോ
Now yes
Sirine contact cheyyan enthe cheyyanam?
Hi Sir
This Saji Mundakayam.I have a business idea, which I don't want to share publicily at present. But I have some doubts on obtaining it's license both from.the police and forest authorities. Shall I get your email ID or contact No.
Regards
നമ്മൾ ഉണ്ണിയപ്പത്തിൽ എ ത്തിട്ടെ ഉള്ളു അല്ലെ
good
🙏🙏🙏
👌👌👌👌
Thank you sir