How to Register & Start a Business? All You Need to Know About Company Registration, Tax & Licenses

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 558

  • @anilkrishnan8696
    @anilkrishnan8696 4 года назад +25

    Highly informative. Actually government should thank you for your services to the society.
    This is the way how we can build our nation. Thank you.

  • @Pro.mkSportsFitness
    @Pro.mkSportsFitness 5 лет назад +18

    Very informative...thank u SS

  • @sameerbabu4419
    @sameerbabu4419 5 лет назад +83

    Please make separate videos on LLP & Private Limited ...

    • @sadiqkoduvally
      @sadiqkoduvally 5 лет назад +1

      Yes plz share about detail thought about LLP AND PRVT LTD

    • @csshahbazkhan2752
      @csshahbazkhan2752 3 года назад +2

      for any inquiry
      contact - 8982766623

  • @traveldestino6185
    @traveldestino6185 4 года назад +5

    അക്കൗണ്ടന്റിങ് / ഓഡിറ്റിംഗ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ഒരു വീഡിയോ ചെയ്യൂ... please

  • @leonjose7427
    @leonjose7427 5 лет назад +13

    ഈ എനർജി കാണുമ്പോ ഭയങ്കര മോട്ടിവേഷൻ ആണ് ഭായി..❤ 15 മിനുട്ട് പെട്ടന്ന് തീർന്ന പോലെ !
    എങ്ങനെ നല്ല ഒരു ബിസിനസ്‌ പ്ലാൻ തയാറാക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @shameemthappy802
    @shameemthappy802 5 лет назад +6

    എന്താണ് വേൾഡ് ബാങ്ക്, അതെവിടെ, എങ്ങെനെയാണ് രാജ്യങ്ങൾ അവിടെ നിന്നും കടം എടുക്കുന്നത് തുടങ്ങിയവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ???

  • @jibingopi2206
    @jibingopi2206 5 лет назад +10

    Really informative it will be appreciated if you provide details on each topics

  • @shemmicl
    @shemmicl 5 лет назад

    കുറെ കാലമായി എന്റെ മനസ്സിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ചോദ്യത്തിന് ഉത്തരമാണ് അടുത്ത വീഡിയോ എന്നറിഞ്ഞതിൽ സന്തോഷം ....ഇനി അടുത്ത വീഡിയോയ്ക്കുള്ള കാത്തിരിപ്പാണ് ...

  • @tech4u267
    @tech4u267 5 лет назад +4

    Katta waiting for the next video..aa video kurach detailed ayi tanne cheyyane ikkaa...kurach length koodiyalum kuzhappam illaaa

  • @shims7631
    @shims7631 5 лет назад +10

    Sir,
    Oru Tour operating company ye pati video cheyavoo..
    Edhile service enghane online vazhi Market cheyaam patumm enoke parranj...video cheyaan bhudhimuttundenkil oru voice what's app vazhi ayachu thanalum madhi..

  • @ananthup9011
    @ananthup9011 4 года назад +4

    Great vedio...pls describe more about pvt ltd. registration and its trade lisence,gst registration....

  • @JoelJohnson24
    @JoelJohnson24 5 лет назад +6

    Thank u so much. Much needed video. Detailed video pttumengil create cheyuka. All the best

  • @sajishtbhaskaran7691
    @sajishtbhaskaran7691 5 лет назад +19

    പ്രിയപ്പെട്ട ശാരിക്ക്‌..
    എന്റെ പേരു സജിഷ്‌,നാട്‌ പൊന്നാനിയടുത്താണു.ഞാൻ താങ്കളുടെ വീഡിയൊ സ്ഥിരം കാണാറുള്ള ഒരാളാണു.ഒരുപാട്‌ അറിവുകൾ എനിക്കാ വീഡിയോകളിൽ നിന്ന് കിട്ടുന്നുണ്ട്‌.ഒരായിരം നന്ദി.
    വിഷയത്തിലേക്ക്‌..
    ഞാൻ കുട്ടികൾക്കായിട്ടുള്ള ഒരു പ്രൊഡക്റ്റിന്റെ പിന്നിലാണിപ്പൊ..കുട്ടികളിൽ നല്ല ശീലം ഉണ്ടാക്കിയെടുക്കാനുള്ള വളരെ സിമ്പിളായ ഒരു ഹാർഡ്വെയർ പ്രൊഡക്റ്റ്‌.ചൈനയിലെ ചില കമ്പനികളുമായി ഇൻ ഡയറക്റ്റായി സംസാരിച്ചിട്ടുണ്ട്‌.അവർക്ക്‌ ചെയ്ത്‌ തരാൻ പറ്റും എന്നും മനസിലാക്കിയിട്ടുണ്ട്‌.ചെറിയ കുട്ടുകൾക്കായിട്ടുള്ള പ്രൊഡക്റ്റായതിനാൽ ഇന്ത്യ മൊത്തം ഇതിനൊരു വിപണിയുണ്ട്‌ എന്ന ആത്മവിശ്വാസം എനിക്കുണ്ട്‌.
    ഇനി പ്രധാന പ്രശ്നം ഫണ്ടില്ല എന്നതാണു..മാത്രമല്ല ഇതെങ്ങിനെ കുറഞ്ഞ സമയം കൊണ്ട്‌ മാർക്കെറ്റ്‌ കീഴടക്കാൻ പറ്റും എന്ന ചിന്തയിലാണു.കാരണം ഈ പ്രൊഡക്റ്റ്‌ മാർക്കറ്റിൽ ഇറങ്ങിയാൽ മൂന്നാം ദിവസം തന്നെ ഇതിന്റെ ഡ്യൂപ്‌ പ്രൊഡക്റ്റ്‌ മാർക്കെറ്റിൽ എത്തും എന്ന വ്യക്തമായ ബോധ്യവും ഉണ്ട്‌.ആകെയൊരു ചിന്താകുഴപ്പത്തിലാണു..എങ്ങനെയിത്‌ മാർക്കെറ്റിൽ എത്തിക്കും?നമ്മുടെ പ്രൊഡക്റ്റിന്റെ കോൺസപ്റ്റും മറ്റും വല്ല ഡിസ്റ്റ്രിബ്യൂഷൻ കമ്പനികൾക്ക്‌ ചില കണ്ടീഷനുകൾ വെച്ച്‌ വിൽക്കാനുള്ള സെറ്റപ്പ്‌ നമ്മുടെ ഇന്ത്യയിലുണ്ടോ?!
    നല്ലൊരു മർക്കെറ്റിംഗ്‌ സ്റ്റ്രാറ്റജി പറഞ്ഞ്‌ തന്ന് സഹായിക്കാമൊ?ഒരു സ്വപ്നമാണു ഈ പ്രൊഡക്റ്റ്‌ മാർക്കെറ്റിൽ ഇറക്കണം എന്ന്!
    plse help me🙂

  • @devinopeeter8329
    @devinopeeter8329 5 лет назад +8

    Hi sir..
    When is your next Q and A?
    How do you make preparations for the video?
    How do you collect information?
    Can you please give any guidance so that we can collect information like you.
    Keep doing it, sir. Your videos are a lot helpful for us.

  • @anasum6883
    @anasum6883 3 года назад +5

    ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ എന്തെങ്കിലുമൊക്കെ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ് .അത്ര മാത്രമാണ് എനിക്ക് വീഡിയോ ഇൽ നിന്ന് മനസ്സിലായത് .അതുകൊണ്ടാണ് ഇന്ത്യക്കാർ മുഴുവനും ദുബായിലും സിംഗപ്പൂരിലും അമേരിക്കയിലും ലണ്ടനിലും കോലാലംപൂരിൽ ഉം ലോകത്തിലെ വിവിധ സിറ്റികളിൽ തങ്ങളുടെ പൈസ ഇൻവെസ്റ്റ് ചെയ്യുന്നത്. കാരണം ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ വലിയ പാടാണ് .ഒടുക്കത്തെ ടാക്സും. ഇപ്പോഴും മത യാഥാസ്ഥിക സമൂഹവും .India still contunue to be difficult for investors.

    • @AVARANtheJ-1
      @AVARANtheJ-1 6 месяцев назад

      ഇന്ത്യയിൽ ശരിയായ രീതിയിൽ ചെയ്യുന്നവർക്ക് ഒരു തടസ്സവും ഇല്ല. താങ്കൾ പറഞ്ഞത് partially ശരിയാണ്. കേരളത്തിൽ ബിസിനസ്സ് ചെയ്യാൻ എന്ന് മാറ്റി പറഞ്ഞാൽ, you nailed it

  • @gulzaradbulgafoor4354
    @gulzaradbulgafoor4354 5 лет назад +11

    Please do videos on
    1) How to find capital
    2) All registration and legal formalities
    3) A real estate development company will come under which category

  • @indunair7355
    @indunair7355 5 лет назад +4

    Absolutely useful information. Good job

  • @MonylalIV
    @MonylalIV 4 года назад +4

    Sir,
    Food Manufacturing unit, packing, repacking and distribution please do a video.regarding licenses and it's registration

  • @lijoamansho477
    @lijoamansho477 5 лет назад +1

    വളരെ നല്ല അറിവുകൾ ആണ് ലഭിച്ചത്

  • @irfanm4736
    @irfanm4736 4 года назад +1

    6:35 For a private limited company, min director is 2 and max 15 and not 50... Pls note

  • @aneeshkavukundil7289
    @aneeshkavukundil7289 5 лет назад +27

    ചേട്ടാ...ആമസോൺ ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ sitil product വിറൽക്കുന്നത് എങ്ങനെയാണെന്ന് ഒരു video ചെയ്യുമോ??

  • @KL-THAADIKARAN
    @KL-THAADIKARAN Месяц назад

    igerr elaathinu oru video indavulo deyvame sharique rocks

  • @smartnsimple4774
    @smartnsimple4774 5 лет назад +5

    Sole proprietorshipne kurichu allaa detailsum tharunna video idaamo plz... Orupaaduperku helpful ayirikum..

  • @AmbadiBM
    @AmbadiBM 5 лет назад +14

    Please do a detail video on private limited companies

  • @jeffyfrancis1878
    @jeffyfrancis1878 5 лет назад +5

    Super, Thank you for the informations.

  • @sivakumarr1402
    @sivakumarr1402 5 лет назад +4

    Sir, please do a detailed videos of one by one points you covered in this video. Keep going.

  • @FnsaKottayam
    @FnsaKottayam 5 лет назад +52

    എന്റെ കിളിപോയി.. ഒന്നൂടെ വ്യക്തമായി പറഞ്ഞുതരുമോ... ഓരോന്നും ഓരോ വിഡിയോ ആക്കി... ഇത് വല്ലാതെ സ്പീഡ് ആയിപ്പോയി...

  • @aruncg5932
    @aruncg5932 5 лет назад +2

    Ithine pattiyulla detail video idannam.

  • @febinbaby28
    @febinbaby28 5 лет назад +3

    welcome back brother

  • @vishnuvr5537
    @vishnuvr5537 5 лет назад +7

    Pls do a video on "KIIFB masala bond". Is there any benefit for kerala?

  • @bijuk612
    @bijuk612 11 месяцев назад

    Good,Please provide more information on registration process and yearly compliance for each every type of company registration .Thanks for sharing the video

  • @aromalmv
    @aromalmv 4 года назад

    Plz make oro topic nu seperate videos detailed aayi chaithaal nannayirunnu.
    We hope that videos from you.

  • @isharkpraveen
    @isharkpraveen 4 года назад +3

    Could you please make a video showing how to register a individual stock trading company.. And how it will beneficial considering tax aspect.. I planning to trade only in options..

  • @boltcutss4817
    @boltcutss4817 5 лет назад +14

    Oru exporting based video cheyyumo bro

    • @azadbusinesscombines8773
      @azadbusinesscombines8773 5 лет назад

      Please cl me 9747541000 to know more about Export and import details

    • @Allbyms
      @Allbyms 5 лет назад

      @@azadbusinesscombines8773 Are You Business Consultent?

  • @ShafiChalil009
    @ShafiChalil009 5 лет назад +22

    Could you do a video about LLP and Pvt.Ltd??

  • @akhileshkm7
    @akhileshkm7 3 года назад +2

    Thank you for this great information 💙

  • @Rockybhai1741
    @Rockybhai1741 2 года назад +1

    Enik oru barnd shirt bussines thudaggennam enn und eggane aa adhinte formalitys pine thudagan venda amount arkenkilum ariyumo

  • @rameshramakrishnan8042
    @rameshramakrishnan8042 4 года назад +4

    There are several changes implemented after November 2019 including obtention of registration and licence. Please upload another video including the recent changes.

  • @MONOSPACE21
    @MONOSPACE21 3 года назад +4

    Sir can you explain about the strategic plans of business ?

  • @eqvig258
    @eqvig258 8 месяцев назад

    This is a new revolution you can pick

  • @pullycyber9205
    @pullycyber9205 2 года назад +1

    Bro upload a video about . Private limited scope and compliance

  • @OnlineKannada
    @OnlineKannada 5 лет назад +3

    Bro online business like RUclipsr, Android app developers & Online Shopping web store , admob earners which Licence Registration?
    Pleas Bro Make Video ....

    • @theauditcompanion9354
      @theauditcompanion9354 4 года назад +1

      For Company Registration
      Pls call on 8848266969
      THE AUDIT COMPANION
      KERALA

    • @csshahbazkhan2752
      @csshahbazkhan2752 3 года назад

      for any inquiry
      contact - 8982766623

    • @csshahbazkhan2752
      @csshahbazkhan2752 3 года назад

      @@theauditcompanion9354 for any inquiry
      contact - 8982766623

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 2 года назад

    Good information ✌️💪👍💕Thankz bro 🙏

  • @James.Brooke
    @James.Brooke 4 года назад +1

    Thanks bro👍🏻
    subscribed

  • @backarmadathil7389
    @backarmadathil7389 5 лет назад +1

    Pls give more explanation all companies rules

  • @harikrishnan4320
    @harikrishnan4320 4 года назад +1

    Very useful video, got basic idea on private limited company. Kurache kudi deep aai PL Company patti oru video cheyyamo

  • @bijukambrath1079
    @bijukambrath1079 5 лет назад +1

    what is ment by MOA&AOA of company ?please give us a concept to write moa and aoa of company

  • @zaidmuhammed5609
    @zaidmuhammed5609 4 года назад +1

    ഒരു മൊബൈൽ ആപ്പ് സ്റ്റാർട്ടപ്പ് കമ്പനിക് ഏത് ബിസിനസ്സ് മോഡൽ അനുയോജ്യം ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ സാർ
    Brand registration vedio koode cheyyamo

  • @gOpA.g
    @gOpA.g 5 лет назад +1

    Eniku oru food product business thudangan thalparyam undu....

  • @rameshramakrishnan8042
    @rameshramakrishnan8042 4 года назад +3

    The trade union and labour situation also needs to be explained.

  • @edancorporatetalks1947
    @edancorporatetalks1947 4 года назад +1

    U know about bizpole consultsncy ernakulam

  • @unaiska3404
    @unaiska3404 5 лет назад +1

    Trade mark,franchise,patent ennivaye patti oru video cheythaal upakaaramaayirikkum

  • @Iam.Chrisjay
    @Iam.Chrisjay 5 лет назад +4

    LLP yum Pvt LTD company um thammilulla difference vachu oru video cheyyamo

  • @suhailptpkd4478
    @suhailptpkd4478 5 лет назад +2

    Highly valuable informations...

  • @dhanishvlog6595
    @dhanishvlog6595 2 года назад

    Cheriya construction company start cheyananu...but share holdere kond varan thalparyam illa...edanu better option..2peranu cheyan udheshikane..

  • @alwingeorgedaniel7812
    @alwingeorgedaniel7812 5 лет назад +1

    Important export license enna kuruchuboru video edumoo broo.
    Or exporting kurichu oru video

  • @adarshvenukuttan7470
    @adarshvenukuttan7470 5 лет назад

    കിടു.. കാത്തിരുന്ന വീഡിയോ.. 👌👌👌

  • @RAHULSchennaimail
    @RAHULSchennaimail 4 года назад +1

    Brother enikoru classical dance class und.adh evideyanu register cheyandadhu.fees account cheyan endhanu cheyandah .njan oru 20 perodegilum chodhichu no idea aarkum pls help me.chennaiyil aanu.🙏

  • @junainahussain7903
    @junainahussain7903 3 года назад

    Really its very informative thank you sir

  • @nikhilspn
    @nikhilspn 4 года назад +1

    Detail ആയി video cheyyanam.. കേട്ടോ...

  • @shajin.rajeev6142
    @shajin.rajeev6142 5 лет назад +1

    Pls describe about ngo starting

  • @navaskhader8024
    @navaskhader8024 3 года назад

    Thank you for valuable informations..

  • @AliShaukath
    @AliShaukath 5 лет назад +2

    ഇതിൽ എല്ലാം content വെച്ച് വീഡിയോ വേണം നിന്നുള്ളവർ like ചെയ്യ്

  • @janeshlal2646
    @janeshlal2646 4 года назад +1

    You r great sir

  • @jamshidasd
    @jamshidasd 5 лет назад +1

    Plz make vlog about partner ship business

  • @arun.frames
    @arun.frames 4 года назад +1

    Hi, Pvt ltd company liabilities individuals ne effect cheyyo

  • @sujithvs1044
    @sujithvs1044 4 года назад

    Thanks.. Its very informative

  • @elsons1909
    @elsons1909 5 лет назад +1

    Exporting business ne patti oru video cheyamo

  • @maskbuddy7619
    @maskbuddy7619 5 лет назад +1

    Tm ( trade mark) c, plz do full info and price and benefits . none did this yet

  • @sachinjoy8103
    @sachinjoy8103 4 года назад +1

    yes please make separate videos when u get time

  • @alwinjohnchemban8478
    @alwinjohnchemban8478 5 лет назад +1

    How to start share market or how to do , formalities....etc...

  • @Remappinglife
    @Remappinglife 4 года назад +1

    Cafe or resturant start chyan ulla process.. formalities parayamo... and modern travellers hostel..

  • @sabarishlal
    @sabarishlal 3 года назад

    Expecting separate video for each topics.

  • @sabarikrishnan6951
    @sabarikrishnan6951 5 лет назад +1

    thank you for clearing my doubts

  • @rajivmenon100
    @rajivmenon100 5 лет назад +1

    Thanks much awaited one

  • @Uthrajms
    @Uthrajms 3 года назад +1

    2021 ill kanunnavar ondo 💫💫 adshiktham aashanee

  • @SonyMathew
    @SonyMathew 2 года назад

    I am planning to start up in IT and need to register start up mission. Howbto register

  • @pritishdevassy
    @pritishdevassy 5 лет назад +1

    Great job

  • @sajidsiddique6026
    @sajidsiddique6026 3 года назад +1

    Can you please tell me, what all licenses are needed for a Architectural Design Firm.

  • @madlookzvfx
    @madlookzvfx 5 лет назад +1

    Ella topics details ayi video cheyumo

  • @sreerajnr689
    @sreerajnr689 5 лет назад +1

    Trade mark and website registration ne patti oru video cheyyumo? Classes of trademark with examples. Importance of selecting correct domain. Ithokke?

  • @sreekumarv9472
    @sreekumarv9472 5 лет назад +12

    Fssai registration detailed video idamo

    • @theauditcompanion9354
      @theauditcompanion9354 4 года назад

      For Company Registration
      Pls call on 8848266969
      THE AUDIT COMPANION
      KERALA

  • @onlineshop3761
    @onlineshop3761 5 лет назад +2

    Mudra Loan enganeya set aakuka...???

  • @MOONLIGHT-xq7ln
    @MOONLIGHT-xq7ln 4 года назад

    THANK YOU SHARIKKU BRO

  • @nitinsasidharan9982
    @nitinsasidharan9982 5 лет назад

    Thanks buddy.. Really nice and useful video..

  • @sharemalayali5212
    @sharemalayali5212 5 лет назад +1

    Please provide video for online news business model

  • @ibrahimkm7168
    @ibrahimkm7168 4 года назад +1

    Isi certification explains please

  • @edancorporatetalks1947
    @edancorporatetalks1947 5 лет назад +1

    How can i get a mudhra loan

  • @hillbell
    @hillbell 3 года назад +1

    I registered the company(opc) in 2018. But due to financial problems the company has not started yet. Is there any problem with this? There will be some delay to start.

  • @sarathchandran8772
    @sarathchandran8772 5 лет назад

    Udhyog aadar kurichu oru video chyamo and oru resturant start chyn olla process enthoke enu oru video chyamo

  • @renjithrpillai6174
    @renjithrpillai6174 4 года назад +1

    Yearly Compliance small scale trading Company cheyyendathano? Accounts and balance sheet keep cheyyendath yearly ethra lakhs nu mukalil trade ullavarkkanu.

  • @vishnunarayananpc8838
    @vishnunarayananpc8838 3 года назад

    Export business nee pati oru video cheyamoo

  • @anasabdulla501
    @anasabdulla501 5 лет назад +1

    KSWIFT govt. Websitele register cheyyam ennu kelkunnu. Sheriyano..?

  • @alexanderprasanna3043
    @alexanderprasanna3043 5 лет назад +1

    Informative,😊

  • @aromalmp7645
    @aromalmp7645 5 лет назад +5

    Plz explain the business model and other legal formality of selling products of 'Alibaba.com'

  • @arunsathiyanoor
    @arunsathiyanoor 5 лет назад

    Venam oro topic um ulpeduthi videos chyanam please 🙏🙏

  • @anupamar-
    @anupamar- Год назад

    Small cleaning business start cheyan entha cheyndath? I hospital housekeeping trade iti pass annu appol entha cheyndath?

  • @abinvincent482
    @abinvincent482 4 года назад

    Osm..hats off bro👏

  • @scalperkiddie
    @scalperkiddie 5 лет назад +1

    Plans to start an e commerce company. As a private limited.
    Can u make a video related to this?

  • @junaidpoonthala
    @junaidpoonthala 5 лет назад +1

    Import export business pati oru vedio cheyyamo...