Harimuraleeravam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 180

  • @unnikrishnankk9032
    @unnikrishnankk9032 Год назад +8

    മധുജീ...
    മലയാളത്തിന്റെ സ്വന്തം അഹങ്കാരമാണ്...
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🙏🙏🙏

  • @dwellingod1917
    @dwellingod1917 3 года назад +46

    Madhu Balakrishnan sang it 100% by one sitting live. He is a great singer. God bless him.

  • @mukudanvr1424
    @mukudanvr1424 3 года назад +17

    മധു കുട്ടാ എത്രയോ തവണ കുട്ടൻ ഒരു നല്ല പാട്ടുകാരനാവുന്നതിനു വേണ്ടി മോന്റെ അമ്മ എത്രയോ കൂട് മെഴുകുതിരികൾ ഞാൻ നടത്തുന്ന കടയിൽ നിന്ന് വാങ്ങി മുത്തിക്ക് സമർപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലം എന്റെ ഹൃദയം നിറഞ്ഞു ..അങ്ങേയ്ക്ക് സർവ്വ മംഗളം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Месяц назад

    During 2015 or 2016
    I had live sight of this song by the dearest singer Madhu Balakrishnan
    in a temple utsav....his live performance in TVM
    Huge crowd as audience.....he got a wide range of full applauds for this song
    Salute....Madhu Ji
    Tribute....Raveendran master Ji

  • @menoncs7601
    @menoncs7601 4 года назад +23

    Madhu, excellent singing with your good voice along with Shri. T. S. Radhakrishnan, since I know him from 1979 onwards and recently he has given a music program in Vasai fine arts club, Vasai, Mumbai. Best wishes.

  • @aswanthunni6703
    @aswanthunni6703 4 года назад +25

    Madhu sir ishtam

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 года назад +4

    നല്ല സൂഖം മധു ബാലകൃഷ്ണൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും പ്രാർത്ഥിക്കുന്നു .🙏🙏🙏🙏

  • @rahult2660
    @rahult2660 3 года назад +9

    മധു ചേട്ടാ നിങ്ങളു മാസ്സാണ്💕💕

  • @shinojmknr8041
    @shinojmknr8041 5 месяцев назад

    It's Madhu Balakrishnan magic❤❤

  • @bhaskarji9200
    @bhaskarji9200 26 дней назад

    ஹரிமுரளி
    6 ம் தம்பிரான் பட பாடல் தாஸட்டேன் பாட லாலேட்டன் நடிக்க அற்புதமான பாடல் படமும்.
    மதுவின் குரலில் இனிமை.

  • @joseflower5555
    @joseflower5555 3 года назад +9

    No words to say sir superb👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @salini3315
    @salini3315 3 года назад +8

    സൂപ്പർ. എല്ലാം ഒറ്റയ്ക്ക് പാടിയല്ലോ

  • @premdastp2007
    @premdastp2007 3 года назад +4

    അവിശ്വസനീയം...ഗംഭീരം!!!!

  • @balannair9687
    @balannair9687 3 года назад +9

    Madhu....Namaste.....well done!

  • @noorsworld6905
    @noorsworld6905 3 года назад +3

    What a confidence!!!..
    Luv you😍😍😍😍😍

  • @padmanabhanananth2146
    @padmanabhanananth2146 3 года назад +88

    ഓപ്പൺ സ്റ്റേജിൽ ഒരു ഗാനം പാടുമ്പോൾ പരമാവധി നീതി പുലർത്തുന്ന ഒരു ഗായകൻ... അതു മധുച്ചേട്ടൻ മാത്രം... ഹരിമുരളീരവം എന്ന പാട്ട് ഇറങ്ങിയ ആ സമയത്തും ദാസേട്ടൻ സ്വന്തം ശൈലിയിൽ തോന്നിയ പോലെ ആണ് പാടാറ്.. അദ്ദേഹത്തോട് ആരും അതു തുറന്നു പറയാറില്ല എന്നു മാത്രം...

    • @vipinpk9799
      @vipinpk9799 3 года назад +3

      Correct

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад +10

      സ്വന്തം ശൈലി അല്ലാതെ മധുവിൻ്റെ ശൈലിയില് പാടാൻ കഴിയില്ല ദാസേട്ടന്...
      മധു എത്ര അമറി വിളിച്ചാലും ദാസേട്ടൻ്റെ എഴയലത്ത് എത്തുകയുമില്ല...

    • @padmanabhanananth2146
      @padmanabhanananth2146 3 года назад +20

      @@suneeshsuneesh7188 ചേട്ടാ... ലൈവ് പ്രോഗ്രാമിൽ ദാസേട്ടൻ അദ്ദേഹത്തിന് തോന്നിയ പോലെ പാടുന്നു എന്നാണ് ഞാൻ പറഞ്ഞത്... ദാസേട്ടന്റെ ശബ്ദം അദ്ദേഹത്തിന് മാത്രമേ ഉള്ളു... മധു ചേട്ടന്റെ ശബ്ദം അദ്ദേഹത്തിനും... ദാസേട്ടൻ പാടിയ സെമി ക്ലാസ്സികൽ പാട്ടുകൾ ലൈവിൽ പാടാൻ ഇപ്പോൾ മധുച്ചേട്ടൻ മാത്രമേയുള്ളു... ഹരിമുരളീരവം, രാമകഥ ഗാനലയം, ശ്രീ ലതികകൾ, ഏഴു സ്വരങ്ങളും, പ്രമദവനം, ഗംഗേ തുടിയിൽ, നക്ഷത്രദീപങ്ങൾ, ഗോപാംഗനേ തുടങ്ങിയ പാട്ടുകൾ മറ്റു ഗായകർ പാടി കേട്ടിട്ടില്ല... അത് കൊണ്ട് പറഞ്ഞു എന്നു മാത്രം... 🙏

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад +5

      @@padmanabhanananth2146
      ആയിരക്കണക്കിന് പാട്ടുകൾ പാടിയ വ്യക്തിയാണ് ദാസേട്ടൻ ...
      അദ്ദേഹത്തിന് തന്നെ ഓർമയുണ്ടാവില്ല ഏതെല്ലാം പാട്ടുകൾ അതിൻ്റെ പ്ലാനുകൾ ഒന്നും ...
      അതു കൊണ്ടാണ് അദ്ദേഹം അങ്ങിനെ മാറ്റിപ്പാടുന്നത് ...
      പിന്നെ മറ്റുള്ള ഗായകരേ പോലയല്ലാ ദാസേട്ടൻ അദ്ദേഹം സംഗീതജ്ഞനും അത് പോലെത്തന്നെ മികച്ച ഒരു പെർമോഫറും മറ്റുള്ളവർ വെറും പെർഫോമേഴ്സ് മാത്രമാണ് ...
      അദ്ദേഹത്തിൻ്റെ പഴയ പാട്ടുകൾ youtubil ഉണ്ട് കേട്ട് നോക്ക് ...
      ശാസ്ത്രീയ സംഗീതം പാടുന്നതിൻ്റെ പകുതി ബുദ്ധിമുട്ടില്ല സിനിമാ പാട്ടുകൾ ...

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад +3

      @@padmanabhanananth2146
      ആലാപനത്തില് വ്യക്തിത്വമില്ലാത്ത ഗായകനാണ് മധു...
      മിമിക്രിക്കാരൻ ...

  • @jessyjose2833
    @jessyjose2833 3 года назад +6

    What an amazing singer 😍🙂

  • @liyasree4634
    @liyasree4634 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻 namichu madu sir kann neranju sathoshakond

  • @santhoshnair2680
    @santhoshnair2680 2 года назад +2

    Hardwork and dedication 🥰🥰🥰

  • @mpcreations6097
    @mpcreations6097 3 года назад +8

    Madhu sir great ❤❤

  • @iconicgaming0075
    @iconicgaming0075 3 года назад +3

    Athimanoharam...

  • @kanank13
    @kanank13 2 года назад +2

    Amazing Singer!!

  • @ajeeshgopi8898
    @ajeeshgopi8898 Год назад +1

    അസാധ്യ കലാകാരൻ..... 🤗

  • @shaijumenon251
    @shaijumenon251 3 года назад +4

    Madhuu......superb

  • @sanjeevareddy2880
    @sanjeevareddy2880 3 года назад +7

    Great singing sir

  • @ajeshkumar2807
    @ajeshkumar2807 Год назад

    നല്ലതായിട്ട് പാടി 👍

  • @sreelekhalekha6954
    @sreelekhalekha6954 3 года назад

    Madhuchettan rocks 🥰🥰♥️♥️😍👏👏✌️✌️

  • @gafoorpt2
    @gafoorpt2 3 года назад +2

    Madhu balakrishnan 👌👌👌👌👌

  • @prasaddiemaker4942
    @prasaddiemaker4942 4 года назад +89

    ദാസേട്ടൻ കഴിഞ്ഞാൽ.
    നമ്പർ വൺ ഗായകൻ.....
    പക്ഷേ വേണ്ടത്ര അംഗീകാരം കിട്ടിയോ എന്ന് സംശയമുണ്ട്,
    അതോ ഗാനങ്ങളിൽ സംഗീതാംശം കുറയുന്നകാലത്ത് ഇത്തരം പ്രതിഭകളെ ഉപയോഗിച്ച് സംഗീതം ചെയ്യാൻ സംഗീത സംവിധായകർക്ക് കഴിയാത്തതാണോ...
    രവീന്ദ്രൻ മാസ്റ്ററോടൊപ്പം ആ നല്ല സംഗീതകാലവും അവസാനിച്ചോ.

    • @sideequechonari
      @sideequechonari 4 года назад +5

      Sheriya bro.. ഇദ്ദേഹത്തെ പോലെയുള്ളവരെ യൂസ് ചെയ്യാൻ പറ്റിയ സംഗീത സംവിധായകർ ഇല്ലാത്തതാണോ.. ചെയ്യാത്തതാണോ.. ഏല്ലാവർക്കും സാമ്പത്തിക ലാഭം വേണം.. ഇത്തരം സെമി ക്ലാസിക്കൽ സോങ്‌സിന് ഇനി നമ്മൾ എത്ര കാലം കാത്തിരിക്കണം..

    • @AK-nu5hw
      @AK-nu5hw 3 года назад

      Apapanem ammayem polm thirichariyatha thalamurkal valrunna kaalam alle athkond nallathinu innu vilayilla....nalla songs onnm innu aarkkum vendathanum. Innu clubdancce nilavaramanu ellavarkkum vendath..

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад +1

      ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ മധുവല്ല നല്ല ഗായകർ വേറേയുമുണ്ട് ...

    • @maheshremesh6072
      @maheshremesh6072 3 года назад +2

      @@suneeshsuneesh7188 irangi podaaa

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад +1

      @@maheshremesh6072
      അത് പറയാൻ നീയാരാടാ യൂ ടൂബിൻ്റെ ഉടമസ്ഥൻ നീയാണോ ...?

  • @saljan1413
    @saljan1413 Год назад

    നമിക്കുന്നു. മാഷേ. ഒന്നുംപറയാനില്ല. 🙏🙏🙏❤️❤️❤️

  • @sugathansudhi1616
    @sugathansudhi1616 11 месяцев назад

    Bhagavaan anugrahikkatte

  • @nairsathish8081
    @nairsathish8081 Год назад

    Superrrrrrrrrrrrrrr

  • @sreelakshmit594
    @sreelakshmit594 3 года назад +5

    Dr. Madhu balakrishnan ❤️

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 года назад +2

    Super performance
    God bless you

  • @VargheseMoolayilsinger
    @VargheseMoolayilsinger 4 года назад +8

    Music wizard

  • @sivapati6696
    @sivapati6696 3 года назад +1

    GOD GIFTED VOICE 👌👌

    • @valsanmaroli340
      @valsanmaroli340 3 года назад

      Amaizing voice 🙏🙏🙏🙏🙏♥️♥️♥️♥️

  • @hariharanpariyapurethnaduv3160
    @hariharanpariyapurethnaduv3160 2 года назад

    Excellent...aparam....

  • @assainkappil1190
    @assainkappil1190 3 года назад +49

    ഓപൺ സ്റ്റേജിൽ ദാസേട്ടന് ഇങ്ങിനെ പാടാൻ കഴിയില്ല.

    • @KiranKumar-im9qu
      @KiranKumar-im9qu 3 года назад +2

      Esudasinte age Nokki abhiprayam parayou

    • @chandrasekharankv7577
      @chandrasekharankv7577 3 года назад +3

      Yesudas ethrayo mele.Madhuvinu swarasudhi illa

    • @Abhijithrovel
      @Abhijithrovel 3 года назад +15

      @@chandrasekharankv7577 ഈ പാട്ട് 3 പ്രാവശ്യം യേശുദാസ് പാടിയ വീഡിയോ ഉണ്ട് മൂന്നു പ്രാവശ്യവും തെറ്റിച്ചു .മധു ബാലകൃഷ്ണൻ ഈ ഗാനം 80ൽ അധികം പ്രാവശ്യം ലൈവായി പാടി ജനങ്ങളെ അത്ഭുദപ്പെടുത്തി .കൂടാതെ യേശുദാസ് പാടിയിട് ഒരിക്കൽ പോലും ലൈവായി പാടിയിട്ടില്ലാത്ത ഗംഗേ തുടിയിൽ....,രാമകഥ ഗാനലയം .....നക്ഷത്ര ദീപങ്ങൾ ....ശ്രീലധികകൾ....ഏഴ് സ്വരങ്ങലും....തുടങ്ങി എല്ലാം ഗാനവും ലൈവായി പാടി കൈയടി വാങ്ങി .എന്നിട്ടും അദ്ദേഹത്തെ മാറ്റി നിർത്തി വിജയ് യേശുദാസിന് മധു ചേട്ടാനു ആർഹിച്ചിരുന്ന ഗാനങ്ങൾ കൊടുത്തു ഒറ്റപ്പെടുത്തി മലയാള സിനിമ പക്ഷേ കഴിവുള്ളതിനാൽ തമിഴ് കന്നഡ തെലുങ്ക് തുളു തുടങ്ങി എല്ലായിടത്തും നിന്നും അവസരം ലഭിച്ചു കൂടാതെ ഭക്തി ഗാനങ്ങളും അദ്ദേഹത്തിന്റ് കഴിവിന് അംഗീകാരം നൽകി

    • @padmanabhanananth2146
      @padmanabhanananth2146 3 года назад +3

      @@Abhijithrovel sathyam...

    • @kebeernk6790
      @kebeernk6790 3 года назад

      Yes

  • @athulsathyan4510
    @athulsathyan4510 4 года назад +9

    ♥️♥️👌😍

  • @mystics3350
    @mystics3350 3 года назад +2

    Ayyayyoo😍😍

  • @arunkrishnangmchempoor4081
    @arunkrishnangmchempoor4081 3 года назад +1

    സൂപ്പർ പാട്ടുകാരൻ

  • @moncythomasthomas6322
    @moncythomasthomas6322 3 года назад +1

    Wow fantastic

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 2 года назад +5

    എനിക്ക് ദാസേട്ടൻ പാടിയതിനേക്കാൾ സൂപ്പർ ആയിട്ട് പാടിയത് ഇദ്ദേഹമാണ്

  • @fazil4320
    @fazil4320 3 года назад +2

    അടിപൊളി 👌

  • @ambikavasudevan416
    @ambikavasudevan416 3 года назад

    Amazing ❤️

  • @parameswaranparameswaran9053
    @parameswaranparameswaran9053 3 года назад +2

    Suuper singer melody king also

  • @Mr_sonic_sage
    @Mr_sonic_sage 3 года назад +2

    Madhu chetaa😘😘😘😘

  • @aniltvm4449
    @aniltvm4449 Год назад

    Subscribe cheythu kto👍 song 👍

  • @faisalmm5090
    @faisalmm5090 2 года назад +1

    Madhu. Sar. Super.. Singer. Would

  • @rojeshvadakara4155
    @rojeshvadakara4155 3 года назад +2

    The real live singer ♥♥♥

  • @sukumariammukutty435
    @sukumariammukutty435 3 года назад +3

    Enna ver very great singer

  • @godblessall8295
    @godblessall8295 3 года назад

    Madhu.... you do justice to Dasettan songs. You are so blessed..... outstanding Live singing...flawless...

  • @reshmideepu6197
    @reshmideepu6197 3 года назад +2

    Madhubalakrishnan an excellent singer

  • @sreedevimk282
    @sreedevimk282 Год назад

    ❤❤❤❤❤❤❤

  • @ent_radio
    @ent_radio Год назад

    Uff💥🙏

  • @JijuAntonyG
    @JijuAntonyG Год назад

    00:28 👌👌👌

  • @NandakumarJNair32
    @NandakumarJNair32 Год назад +1

    🙏👌👍

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 года назад

    ഒരുപാട് പ്രാവശ്യം കേട്ടു

  • @arunprathap87
    @arunprathap87 4 года назад +5

    Chettaaaa

  • @anjanavijayan2044
    @anjanavijayan2044 Год назад

    ❤❤❤

  • @scm50able
    @scm50able 3 года назад +2

    I am an old timer. A contemporary of Jesudas. I adore him. But I feel Madhu is far superior.

  • @deepthyanil9130
    @deepthyanil9130 3 года назад +2

    🙏🙏🙏❤❤❤🌹🌹🌹

  • @nusrakozhikkod3061
    @nusrakozhikkod3061 3 года назад +1

    🥰🥰🥰🥰🥰👌👌👌👌👌

  • @irageshkumar
    @irageshkumar 2 года назад

    👌👌👌👏🏼

  • @renjuvarghese7586
    @renjuvarghese7586 3 года назад +1

    ♥️♥️♥️♥️♥️

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 года назад

    ഓപ്പൺ സ്റ്റേജിൽ മധു ബാലകൃഷ്ണന്റെ കൈയ്യൊപ്പ് ആണ് ഈ പാട്ട്

  • @jinuazhakeshan3828
    @jinuazhakeshan3828 3 года назад +4

    Head set vachu കേട്ടു നോക്കു

  • @ajithkumarkarthikeyan2994
    @ajithkumarkarthikeyan2994 2 года назад

    🙏🙏🙏

  • @sajikoshy5938
    @sajikoshy5938 2 года назад

    Well-done

  • @maneshmanoharvk5508
    @maneshmanoharvk5508 3 года назад +1

    Polichu dasetan back il nilkanam

  • @kartaharikrishnan
    @kartaharikrishnan 3 года назад +4

    After jesudas and jayachandran a male voice in Malayalam...not forget MG sir ,Venuvettan,and Unniyettan

  • @irageshkumar
    @irageshkumar 2 года назад

    👌👌👌👌👌🙏🏻

  • @drpadmanabhan3148
    @drpadmanabhan3148 2 года назад

    🌹🌹🌹👍👍👍

  • @noufalrk7989
    @noufalrk7989 3 года назад +6

    ഈമണിമുത്തിനെ വേണ്ടരൂപത്തിൽഉപയോഗിക്കാത്ത സംഗീത സംവിധായകരോട് പുഛംമാതൃം

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад +1

      കഴിവുണ്ടെങ്കിൽ ഉപയോഗിച്ച് കൊള്ളും ...

    • @aneeshchezhunganoor1168
      @aneeshchezhunganoor1168 2 года назад

      @@suneeshsuneesh7188 ആദ്യം നീ അതിലെ ഒരു വരിയെങ്കിലും തെറ്റാതെഭാവത്തോടെ പാട് എന്നിട്ട് വിമർശിക്ക് .

    • @aneeshchezhunganoor1168
      @aneeshchezhunganoor1168 2 года назад

      @@suneeshsuneesh7188 തനിക്ക് ഇഷ്ടമുള്ള ആളെ ആരാധിക്കുക. ബാക്കി ഉള്ളവരെ വിമർശിക്കാൻ നിൽക്കരുത്. താൻ എല്ലാം തികഞ്ഞവൻ അല്ലല്ലോ. തനിക്ക് പറ്റുമോ ആ മധു സർ പാടുന്നതിന്റെ ഏഴയലത്തുകൂടെ പാടാൻ.

    • @suneeshsuneesh7188
      @suneeshsuneesh7188 2 года назад

      @@aneeshchezhunganoor1168
      വിമർശിച്ചത് കൊണ്ട് എനിയ്ക്ക് പാടാനറിയണം ല്ലേ ...?
      അയാളുടെ പാട്ട് ഇഷ്ടമുള്ള നീ ഒന്ന് പാട് എന്ന് ഞാൻ പറയില്ല ...
      അത്ര ബോധമില്ലാത്തവനല്ല ഞാൻ ...
      കഴിവുണ്ടെങ്കിൽ മധുവിൻ്റെ ശബ്ദമുപയോഗിയ്ക്കും കഴിവ് ഉണ്ടെങ്കിൽ ...

    • @aneeshchezhunganoor1168
      @aneeshchezhunganoor1168 2 года назад

      @@suneeshsuneesh7188 കഴിവ് ഇല്ലാത്തതു കൊണ്ടല്ലല്ലോ അയാൾ ഇതുവരെ എത്തിയത്. ഞാനോ നീയോ എത്തിയോ.... ഇല്ലല്ലോ. So don't underestimate anyone. He is talented. He proved that.

  • @சித்தர்கள்உலகம்சேனல்

    கை. ஜேயேசுதாஸின் குரலக் கு

  • @sukumariammukutty435
    @sukumariammukutty435 3 года назад

    Fantastic

  • @selvarajthumbarathi804
    @selvarajthumbarathi804 3 года назад

    Pattu keattu antea manasu niraju

  • @jokeryesitsme8946
    @jokeryesitsme8946 3 года назад +1

    💯🔣Legend 😘😍

  • @rajeshieriya7962
    @rajeshieriya7962 3 года назад +1

    നമിച്ചു

  • @sanojbl5463
    @sanojbl5463 3 года назад +5

    യേശുദാസ് ഒരുപാട്ട് പാടി ക്കഴിഞ്ഞാൽ 10മിനിറ്റ് കഴിഞ്ഞുഒന്നുകൂടിപ്പാടാമോ എന്ന് ചോദിച്ചാൽ പിന്നെപ്പാടുന്നത് വളരെ difference ഉണ്ടാകും. പുള്ളി തരംഗിണി സ്റ്റുഡിയോയിൽ നിന്നും പാടുന്ന പാട്ട് ഒരുത്തൻവിചാരിച്ചാലും അതുപോലെ പാടാൻപറ്റാത്തില്ല കാരണം അദ്ദേഹം ദൈവത്തിന്റെ അനുഗ്രഹിത പുരുഷൻതന്നെആണ് ആ ശബ്ദമാധുര്യം ഒരുഗായകർക്കും ഇല്ല.മറ്റുള്ള എല്ലാഗായകരും യേശുദാസിനെ അനുകരിച്ചു പാടി വളർന്നു വന്നവരാണ് ഞാൻ കുറേശേ പാടുന്ന ആളാണ് അതുകൊണ്ട് എന്റെ അഭിപ്രായം ഇതാണ്.

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад

      ആ വ്യത്യാസം തോന്നുന്നത് Live വേദികളിൽ മാത്രമാണ് ...
      അതിന് വ്യക്തമായ കാരണങ്ങളുമുണ്ട് ...

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад

      അഹങ്കാരം മധു ബാലകൃഷ്നുമുണ്ട് ...

    • @Vysakhpj
      @Vysakhpj 3 года назад

      @@suneeshsuneesh7188 ആണോ കുഞ്ഞേ.... നീ ആളൊരു ഭീകരൻ തന്നെ....

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад

      @@Vysakhpj
      അതേ കുഞ്ഞേ .......
      നീയും ഒരു ഭീകരൻ തന്നെ.......

    • @Krishnadev22566
      @Krishnadev22566 2 года назад

      @@suneeshsuneesh7188 എന്താണ് ആ കാരണം ????🙄

  • @karnani2218
    @karnani2218 3 года назад

    Yeshudas open stegil verum poochaya 😀😀 madhu Bala krishnan....🥰

  • @ammusvlogg1247
    @ammusvlogg1247 2 года назад

    ഹംമിങ് super flow but.... പാട്ട് പാടുന്നതിനിടയിലുള്ള ആവെള്ളം കുടി നന്നല്ല കുടിച്ചതിനു ശേഷം flow യ്ക്ക് വ്യത്യാസം വന്ന്നു. അത് പ്രശ്നം അവവസാനം നേരിയ രീതിയിൽ ബാധിച്ചിട്ടുണ്ട്(.air breathing നെ ബാധിച്ചില്ലേ!കച്ചേരികളിൽ കിട്ടുന്ന gap ഉണ്ടെങ്കിൽ വിഷയമില്ല. തന്നെയുമല്ല മറ്റൊരാൾ പാടിയ ഗാനം ഏറ്റു പാടുകയാണ്.നിങ്ങളെ പോലുള്ള മഹാന്മാർക്ക് ഞങ്ങൾ പറഞ്ഞു 👍❤️തരേണ്ടതാണോ ഈക്കാര്യം!

  • @hiddentalents2998
    @hiddentalents2998 3 года назад

    Madhuchettan orusong thudangiyal pinne Enthelum pattunnundonn arum nokkillaa pullii100 aayttayrikum ath paaditheerkkuka

  • @appukuttanm8004
    @appukuttanm8004 3 года назад

    ഈ ഗാനം രവീന്ദ്ര സന്ധ്യ പരിപാടിയിൽ ദാസേട്ടൻ പാടിയത് കേട്ടില്ലെന്നു തോനുന്നു ഒന്ന് കേട്ട് നോക്ക്

  • @jinuazhakeshan3828
    @jinuazhakeshan3828 3 года назад +1

    Sari.. ആയില്ല breething pokunu... Oru... Verappu... ഉണ്ടു

    • @mujjiksd4818
      @mujjiksd4818 3 года назад +6

      എന്തെങ്കിലുമൊക്കെ പറയല്ലേ സുഹൃത്തേ🙏
      ലൈവ് ആയിട്ട് സ്റ്റേജിൽ ഇതുപോലെ പാടാൻ മധു ചേട്ടനല്ലാതെ വേറെ ആർക്കെങ്കിലും പറ്റുമെന്ന് തോന്നുന്നില്ല.

    • @prasanthpsklbm5172
      @prasanthpsklbm5172 3 года назад +5

      Adheham irunalle paadunnath..apo brthng kittaan paadalle athu ithrem hvy song..ennitum ithrem nalla pole paadiyille ..angeekarik🙏

    • @thankachanpp1786
      @thankachanpp1786 3 года назад +2

      Jinu azhakeshan ബ്രോ ഇതില് നന്നായി പാടാൻ ഇത് ശെരിക്കും പാടിയ ദാസ് സാറിനു പോലും പറ്റില്ല...ഓപ്പൺ സ്റ്റേജ് ആണ് പരിമിതികൾ ഉണ്ട് എന്നിട്ടും ഇത്ര മനോഹരമായി പാടി..അംഗീകരിക്ക് ആദ്യം

    • @SureshKumar-sg5kz
      @SureshKumar-sg5kz 3 года назад

      Mathy mathy ..Innu adichathinu ithrayum mathy ...😁😁😁😁

    • @vishnuprakash20
      @vishnuprakash20 3 года назад

      Entye ponneda uvve 🙏🙏🙏

  • @kingshadow3235
    @kingshadow3235 3 года назад +3

    ❤️❤️❤️❤️❤️