അവൾക്കു ശ്വാസകോശ രോഗം ഉണ്ട്. ഒരു പല്ലും പോയിട്ടുണ്ട്. സ്വഭാവിക ഇര പിടിക്കാൻ പറ്റില്ല. അതാണ് കൂട്ടിൽ ഇട്ടു പരിചരിക്കുന്നത്. ഒരു മനുഷ്യനെ ആക്രമിച്ചിട്ടുണ്ട്. തുറന്നു വിട്ടാൽ ഇവള് നരഭോജി ആകാൻ ചാൻസ് ഉണ്ട്. അതാണ് കൂട്ടിൽ ജീവിപ്പിക്കുന്നത്. പുറത്തു വിട്ടാൽ നാളെ വെടിവച്ചു കൊല്ലേണ്ടി വരും. അതിനെക്കാളും കൂട്ടിൽ ജീവിക്കട്ടെ.
കാട്ടിലേക്കു തുറന്നുവിടുന്നില്ല പോട്ടെ എങ്കിൽ മംഗള എന്ന കടുവയ്ക്കു ചെയ്തപോലെ ഒരു വലിയ കൂടു സെറ്റ് ചെയ്തുടെ അപ്പോ കുറച്ചു stress കുറയുകയില്ലേ.... അതിന്റെ അവസ്ഥ ഒന്ന് ആലോചിച്ചേ എന്റെ ponnoo...14 ദിവസം ക്വാറന്റൈനെ ആയപ്പപ്പോൾ തന്നെ വീട്ടിലിരിക്കാൻ പറ്റുന്നില്ല....
വന്യ മൃഗങ്ങളെ കൂട്ടിൽ അടച്ചു നരകി പ്പിക്കാതെ അവയെ വലിയ കാടുകളിൽ തുറന്നുവിട്ടു, ആ കെട്ടിടങ്ങൾ നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്കളെയും, പൂച്ചകൾക്കും ഉള്ള റെസ്ക്യൂ ഷെൽട്ടർ ആക്കിയാൽ, നാട് തെരുവുനായ വിമുക്തവും, ആവശ്യമുള്ളവർക്ക് ഈ ജീവികളെ (നായ്കളെയും, പൂച്ചകളെയും )റെസ്ക്യൂ ഹോമിൽ പോയി ദത്തു എടുക്കാനും പറ്റും. 🙏🏼.
@@akhilnp5747 ഞാൻ ഫേസ്ബുക് നാടൻ പൂച്ച, നായ്ക്കൾ ഫ്രീ എടൊപ്ഷൻ ഗ്രൂപ്പിൽ ഉണ്ട്, അതിൽ ഒരുപാടുപേർ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജീവികളെ രക്ഷിക്കാറുണ്ട്, വാക്‌സിൻ, വന്ദീകരണം ഒക്കെ ചിലവെറിയത് ആണ്, സർക്കാർ ഹോസ്പിറ്റലിൽ ഫ്രീയും അല്ല, ഗവണ്മെന്റ് സഹായം അത്യാവശ്യം ആണ്. ഇപ്പോൾ ഹൈകോർട്ട് വിധി വന്നിട്ടുണ്ട്.
@@മനുഷ്യൻ-ല5ല അതൊക്കെ നല്ലത് തന്നെ but ഈ പുലി ഒകെ തുറന്നുവിട്ടാൽ എന്താകും അവസ്ഥ അത് കാരണം നഷ്ട്ടമുണ്ടാകുന്നതിനു ആര് മറുപടി പറയും എന്നും കൂടി ആലോചിക്കണം 😄👍
വയനാട്ടിൽ കാട്ടിൽ തന്നെ ആയിരുന്നു ഈ കടുവ.11 വർഷം ആയി കൂട്ടിൽ അല്ലാ. വയനാട്ടിൽ പ്രശ്നം ഉണ്ടാക്കി തുടങ്ങിയ കൊണ്ടാണ് അവിടെ നിന്ന് പിടിച്ചതും നെയ്യറിൽ കൊണ്ട് വന്നതും. പൊതുവേ കടുവകൾ മനുഷ്യനെയൊ വളർത്തു മൃഗങ്ങളെയോ ഇരയാക്കാറില്ല. എന്നൽ പ്രായാധിക്യം മൂലം വരുന്ന അസുഖങ്ങൾ മൂലമോ, പല്ല് നഖം മുതലായവ നഷ്ടപ്പെടുന്നത് മൂലമോ വന്യ മൃഗങ്ങളെ പിടിക്കാൻ പറ്റാതെ വരുകയും എളുപ്പം പിടിക്കവുന്ന വളർത്തു മൃഗങ്ങളെയും വളരെ അപൂർവമായി മനുഷ്യനെയും ആക്രമിക്കും. ഇങ്ങനെയുള്ള കടുവകളെ ക്യാമറ trap വെച്ച് തിരിച്ചറിയുകയും പിടികൂടുകയും പിന്നീട് Zoo പോലെയുള്ള സ്ഥലങ്ങളിൽ വെക്കുകയും ചെയ്യുന്നു. ക്രൂരം എങ്കിലും ഈ അവസ്ഥകളിൽ അവയെ കൂട്ടിൽ ഇടുന്നതല്ലതെ വേറെ മാർഗമില്ല.
Uff.. നെന്മമരങ്ങൾ... അവറ്റകൾക്ക് മനുഷ്യന്മാരെയും മറ്റു ജീവികളെയും ആക്രമിക്കാമെങ്കിൽ നമ്മക്ക് പിടിച്ചു കൂട്ടിലിടുകയും ചെയ്യാം.. (ഒരു ആണിനെ കൂടെ ഇട്ടാൽ അതിന്റെ പ്രശ്നം തീരും)
അതിനെ കാട്ടിൽ വിട്ടാൽ തനിക്കെന്താ നിങ്ങൾക്കുള്ള സ്വാതന്ത്ര്യം ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കുമുണ്ട് അതിനെ എന്തിനാ വീണ്ടും കൂട്ടിൽ അടക്കുന്നത് ഇവന്മാരെ ആദ്യം തള്ളിക്കൊല്ലണം അതിനെ കാട്ടിൽ വിട്ടാൽ അതവിടെ ജീവിച്ചു കൊള്ളും
Tiger reserve പോലുള്ള കാര്യങ്ങൾ ആണ് ഇവയ്ക്ക് വേണ്ടത്. ഓടി നടക്കേണ്ട ഇവരെ പിടിച്ചു കാഴ്ചക്കാർക്ക് കാണാൻ വേണ്ടി 4 കമ്പി അഴിക്കുള്ളിൽ ഇടുന്നത് അവരെ പ്രകോപ്പിക്കാനും കൂടുതൽ അഗ്‌ഗ്രെസ്സിവ് ആവാനും സാധ്യത കൂട്ടുകയെ ഉള്ളു. മനുഷ്യന് അങ്ങനെ കാണണമെങ്കി സ്വന്തം കുട്ടികളെ പിടിചു കമ്പി കൂടുകളിൽ ഇട്ടു കാണേണ്ടതാണ് . അപ്പോ മനസിലാവും വിഷമം
എത്രവലിയ സൗകര്യങ്ങളും കൗതുകങ്ങളും ഒരുക്കിയാലും ആരും മൃഗശാലകൾ സന്ദർശിക്കാൻ പോകരുത്... അതിൽ നിന്നും ഒരു വരുമാനവും ലഭിക്കാതെയിരിക്കുംപോഴെങ്കിലും വേണ്ടപ്പെട്ടവർ ഒന്ന് മാറി ചിന്തിച് ഇവർക്ക് സ്വാതന്ത്ര്യം നൽകട്ടെ... ആ കടുവയ്ക്കു ആ കൂട്ടിൽ നിന്നും മോചനം ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നു 🙏🙏🙏
ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നമ്മൾ കൂട്ടിൽ അടച്ചു മുരടിപ്പിക്കരുത്...വന്യജീവി ആയ കടുവ ജീവിക്കേണ്ടത് കാടുകളിൽ ആണ്... മറ്റു സുഹൃത്തുക്കൾക്കൊപ്പം തുറന്ന് വിടുന്നതല്ലേ നല്ലത്...❤
അതിന് കാരണം ഉണ്ട്. ശ്വാസകോശംരോഗം.. ഒരു പല്ലില്ല... ഒരു മനുഷ്യനെ ആക്രമിച്ചു,..... So its a weak tiger.വേണ്ടവിധം വേട്ടയാടാൻ കഴിയില്ല.... അപ്പോൾ എന്ത് ചെയ്യും.... എളുപ്പമുള്ള ഇര... Eg. മനുഷ്യൻ,ആട്, പട്ടി. ഇതിൽ favorite recipe...... മനുഷ്യൻ.
4:55 ഒരുപക്ഷെ കടുവ അവസാനം charge ചെയ്തത് camraയോടുള്ള ഭയംകൊണ്ടാവാം. സൂക്ഷിച്ചുനോക്കിയാൽ അതിന്റെ കണ്ണിൽ ഭീതിയും വെറുപ്പും നമുക്ക് കാണാം. അതിനോടൊപ്പം 4:53 മുതൽ കടുവ charge ചെയ്യാൻ വേണ്ടി നിലത്ത് അമർന്ന് തയാറെടുക്കുകയായിരുന്നു. ഒരുപക്ഷെ camraman അത് മനസിലാക്കി പിൻവാങ്ങിയിരുന്നു എങ്കിൽ അവസാനത്തെ short കിട്ടില്ലായിരുന്നു.
അതിനെ കുറച്ച് കൂടെ വലിയ ഓപ്പൺ സ്പേസ് ഉണ്ടാക്കി അതിനു ചുറ്റും മുകളിലും സൈഡ് ലും കൂട് പോലെ ആകി അതിൽ തുറന്നു വിടൂ...കുറച്ച് കൂടെ സ്വാതന്ത്രം കിട്ടട്ടെ അതിനു
അത് വൈകായുടെ പ്രേതിഷേതം അല്ല കാട്ടിൽ ഉള്ള എല്ലാം ജീവജാലങ്ങളുടെയും പ്രേതിഷേതം ആണ്. മനുഷ്യന്റെ കടന്നുകയറ്റം എല്ലാ ജീവജാലങ്ങൾക്കും ആപത് ആണ് ഉണ്ടാകുന്നത്. എല്ലാ വംശം തന്നെ ഇല്ലാതെ ആക്കുകയാണ്. വൈകായുടെ ഗർജനം കാണുമ്പോൾ അത് നമ്മളോട് പറയുകയാണ് 'മനുഷ്യ എങ്ങോട്ടേക് ആണ് നിന്റെ ഈ പരക്കം പാചൽ' അങ്ങനെ ആണ് അതിന്റെ ഗർജനം കേട്ടപ്പോൾ എനിക്ക് തോന്നിയത്. (അവസാന നിമിഷത്തിൽ എങ്കിലും ഒന്ന് കണ്ണുതുറക്കട്ടെ )
മനുഷ്യന്മരെ കുറച് ദിവസം കൂട്ടിൽ അടച് കാഴ്ച വസ്തു ആക്കിയാൽ അറിയാം ആ പാവം മൃഗങ്ങൾ അനുഭവിക്കുന്ന വിഷമം ,ആ പാവം അവിടെന്ന് ജീവനും കൊണ്ട് രക്ഷപെട്ടപ്പെോ തിരിച് പിടിച്ചോണ്ട് വന്നേക്കുന്നു.ദൈവമേ ആ കടുവ ഇനിയും രക്ഷപെടണേ
പണ്ട് മനുഷ്യരായിരുന്നു മൃഗങ്ങളെ കൂട്ടിരുന്ന കാണുന്നത് When lockdown : ഇപ്പോൾ മൃഗങ്ങളാണ് മനുഷ്യരെ വീട്ടിലിരുന്ന് കാണുന്നത് 😹😹😹😹😹 എന്റെ പൊന്നോ 😹 സഹിക്കാൻ വയ്യ
എല്ലാരും ഈ കടുവ യെ തുറന്ന് വിടണം എന്നാണ് പറയുന്നത് പക്ഷെ, ഈ കടുവയ്ക്ക് രോഗം ഉണ്ട് അതു കൊണ്ട് തുറന്ന് വിടാൻ പോലും പറ്റൂല്ല തുറന്ന് കാട്ടിൽ വിട്ടാൽ അതിനു വേട്ടയാടാൻ കഴിയില്ല ഈ കടുവ മനുഷ്യരെ ആക്രമിച്ചിട്ടുണ്ടെന്ന് എന്നും പോലും പറഞ്ഞു അതിനാൽ കടുവ കാട് ഇറങ്ങി വരാൻ ഒരുപാട് സാധ്യത ഉണ്ട്
bro this tiger has attacked humans which is clearly pointed in the news so the catch them and take him to the inner wild normally to make sure that he will not be back to attack humans but before that it is neccery to ensure her health and every aspects and if u r gonna reply like what is problem in attacking humans just imagine that the attacked one is one of Ur family member
@@muhameddhanish4470 ഇറങ്ങി poda ഇവിടെ നിന്നും അവന്റ മുടിലെ ഇംഗ്ലീഷ് മേലാൽ നിന്നെ ഞാൻ മലയാളം ചാനൽ കമന്റ് കണ്ടാൽ കേരളത്തിൽ നിന്നും നിന്നെ ഞാൻ എടുത്തു എറിയും
കാസ്സർകോട് മുതൽ തിരുവനന്തപുരം വരേ ഉള്ള വനങ്ങളെ കണക്റ്റ് ചയ്തു ഒറ്റ വനം ആകണം എന്നാൽ തീരും അവരുടെ പ്രെശ്നngal. കാടുവിട്ട് ഇറങ്ങാൻ കാരണം വാസസ്ഥലത്തിന്റെ പരിമിതിയാണ്
Protect cheyd korch forest area pole aki (atleast 2 acre or one acre will be enough )adil turann vitoodee ivare okkk. Like natural habitat... ivarde vasa stalm nashipichadil manushyar utharavadikal an itrayenkilum....cheydel nanayrnu
നന്മ കമന്റ് ഇടുന്നവരും പക്ഷിയുടെയും നായപൂച്ച മൃഗങ്ങളുടെ സ്വാതന്ത്രത്തെ പറ്റിയും വാചാലരാവുന്നവരോട്..വീട്ടിൽ ഒതുങ്ങി കൂടുന്ന സ്ത്രീകളെയും ഒന്ന് ഓർക്കണം. അവർക്കും ആഗ്രഹം ഉണ്ടാകും ജോലി ചെയ്യാനും, ട്രിപ്പ് പോകാനും.
മനുഷ്യനെ ലോക്‌ഡോൺ ആക്കി വീട്ടിൽ 2 ദിവസം ഇരിക്കാൻ വയ്യാ.... പിന്നെയാ വർഷങ്ങൾ ആയി കൂട്ടിൽ കിടക്കുന്ന ഇവരൊ😪
👍👍
👍👍👍👍👍👍
അതെ, ലോക്കഡോൺ വന്നതിന് ശേഷം പലരും പക്ഷികളെ തുറന്നുവിട്ടു.
😢
പക്ഷെ ഇവയെല്ലാം നാട്ടിൽ ഇറങ്ങി മനുഷ്യരെ കടിച്ചു കീറുമ്പോ അവരുടെ കുടുംബത്തിനു മാത്രമാണ് നഷ്ടം
കടുവയുടെ സൗന്ദര്യം 👌👌ഒന്നു വേറെ ലെവൽ ആണ്
കടിയും വേറെ level 👌
@@soggaisking7070 😂
Pinne..😂
@@soggaisking7070 🤪🤪🥰🥰🥰🏃♂️🏃♂️🏃♂️
@@soggaisking7070 🤣🤣🤣🤣🤣🤣🤣
അവൾക്കു ശ്വാസകോശ രോഗം ഉണ്ട്. ഒരു പല്ലും പോയിട്ടുണ്ട്. സ്വഭാവിക ഇര പിടിക്കാൻ പറ്റില്ല. അതാണ് കൂട്ടിൽ ഇട്ടു പരിചരിക്കുന്നത്. ഒരു മനുഷ്യനെ ആക്രമിച്ചിട്ടുണ്ട്. തുറന്നു വിട്ടാൽ ഇവള് നരഭോജി ആകാൻ ചാൻസ് ഉണ്ട്. അതാണ് കൂട്ടിൽ ജീവിപ്പിക്കുന്നത്. പുറത്തു വിട്ടാൽ നാളെ വെടിവച്ചു കൊല്ലേണ്ടി വരും. അതിനെക്കാളും കൂട്ടിൽ ജീവിക്കട്ടെ.
Artifictial ilent( deep) unddaakkiy ( kiyddangge kuzhyichche) give some freedoem.....but our goverment has no time😂
Artifictial ilent( deep) unddaakkiy ( kiyddangge kuzhyichche) give some freedoem.....but our goverment has no time😂
@@jayakrishnanvc6526 robo
Thank you for clarifying ☺️
കാട്ടിലേക്കു തുറന്നുവിടുന്നില്ല പോട്ടെ എങ്കിൽ മംഗള എന്ന കടുവയ്ക്കു ചെയ്തപോലെ ഒരു വലിയ കൂടു സെറ്റ് ചെയ്തുടെ അപ്പോ കുറച്ചു stress കുറയുകയില്ലേ.... അതിന്റെ അവസ്ഥ ഒന്ന് ആലോചിച്ചേ എന്റെ ponnoo...14 ദിവസം ക്വാറന്റൈനെ ആയപ്പപ്പോൾ തന്നെ വീട്ടിലിരിക്കാൻ പറ്റുന്നില്ല....
വന്യ മൃഗങ്ങളെ കൂട്ടിൽ അടച്ചു നരകി പ്പിക്കാതെ അവയെ വലിയ കാടുകളിൽ തുറന്നുവിട്ടു, ആ കെട്ടിടങ്ങൾ നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്കളെയും, പൂച്ചകൾക്കും ഉള്ള റെസ്ക്യൂ ഷെൽട്ടർ ആക്കിയാൽ, നാട് തെരുവുനായ വിമുക്തവും, ആവശ്യമുള്ളവർക്ക് ഈ ജീവികളെ (നായ്കളെയും, പൂച്ചകളെയും )റെസ്ക്യൂ ഹോമിൽ പോയി ദത്തു എടുക്കാനും പറ്റും. 🙏🏼.
വീഡിയോ ആദ്യം കാണുക
എന്തുകൊണ്ട് കൂട്ടിലിട്ടു എന്നാദ്യം മനസിലാക്കൂ...
@@akhilnp5747 ഞാൻ ഫേസ്ബുക് നാടൻ പൂച്ച, നായ്ക്കൾ ഫ്രീ എടൊപ്ഷൻ ഗ്രൂപ്പിൽ ഉണ്ട്, അതിൽ ഒരുപാടുപേർ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജീവികളെ രക്ഷിക്കാറുണ്ട്, വാക്‌സിൻ, വന്ദീകരണം ഒക്കെ ചിലവെറിയത് ആണ്, സർക്കാർ ഹോസ്പിറ്റലിൽ ഫ്രീയും അല്ല, ഗവണ്മെന്റ് സഹായം അത്യാവശ്യം ആണ്. ഇപ്പോൾ ഹൈകോർട്ട് വിധി വന്നിട്ടുണ്ട്.
@@beingnavn5532 അതാണ്
@@മനുഷ്യൻ-ല5ല അതൊക്കെ നല്ലത് തന്നെ but ഈ പുലി ഒകെ തുറന്നുവിട്ടാൽ എന്താകും അവസ്ഥ അത് കാരണം നഷ്ട്ടമുണ്ടാകുന്നതിനു ആര് മറുപടി പറയും എന്നും കൂടി ആലോചിക്കണം 😄👍
വയനാട്ടിൽ കാട്ടിൽ തന്നെ ആയിരുന്നു ഈ കടുവ.11 വർഷം ആയി കൂട്ടിൽ അല്ലാ. വയനാട്ടിൽ പ്രശ്നം ഉണ്ടാക്കി തുടങ്ങിയ കൊണ്ടാണ് അവിടെ നിന്ന് പിടിച്ചതും നെയ്യറിൽ കൊണ്ട് വന്നതും. പൊതുവേ കടുവകൾ മനുഷ്യനെയൊ വളർത്തു മൃഗങ്ങളെയോ ഇരയാക്കാറില്ല. എന്നൽ പ്രായാധിക്യം മൂലം വരുന്ന അസുഖങ്ങൾ മൂലമോ, പല്ല് നഖം മുതലായവ നഷ്ടപ്പെടുന്നത് മൂലമോ വന്യ മൃഗങ്ങളെ പിടിക്കാൻ പറ്റാതെ വരുകയും എളുപ്പം പിടിക്കവുന്ന വളർത്തു മൃഗങ്ങളെയും വളരെ അപൂർവമായി മനുഷ്യനെയും ആക്രമിക്കും. ഇങ്ങനെയുള്ള കടുവകളെ ക്യാമറ trap വെച്ച് തിരിച്ചറിയുകയും പിടികൂടുകയും പിന്നീട് Zoo പോലെയുള്ള സ്ഥലങ്ങളിൽ വെക്കുകയും ചെയ്യുന്നു. ക്രൂരം എങ്കിലും ഈ അവസ്ഥകളിൽ അവയെ കൂട്ടിൽ ഇടുന്നതല്ലതെ വേറെ മാർഗമില്ല.
Good
Uff.. നെന്മമരങ്ങൾ...
അവറ്റകൾക്ക് മനുഷ്യന്മാരെയും മറ്റു ജീവികളെയും ആക്രമിക്കാമെങ്കിൽ നമ്മക്ക് പിടിച്ചു കൂട്ടിലിടുകയും ചെയ്യാം..
(ഒരു ആണിനെ കൂടെ ഇട്ടാൽ അതിന്റെ പ്രശ്നം തീരും)
പുറത്തു വിടാത്തത് കൊണ്ട് വിഷമിച്ചിരിക്കുന്നവരുടെ പരിസരത്തു ഒന്ന് കൊണ്ടുപോയി വിടണേ , എല്ലാ വിഷമവും തീർന്നോളും
കാട്ടിലാണോ താമസം
😁അല്ലപിന്നെ, കാര്യം ഫുൾ അറിയാതെ ആണ് ഓരോ കമന്റും
Ninte veettil kond vidam
അതിനെ കാട്ടിൽ വിട്ടാൽ തനിക്കെന്താ
നിങ്ങൾക്കുള്ള സ്വാതന്ത്ര്യം ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കുമുണ്ട്
അതിനെ എന്തിനാ വീണ്ടും കൂട്ടിൽ അടക്കുന്നത്
ഇവന്മാരെ ആദ്യം തള്ളിക്കൊല്ലണം
അതിനെ കാട്ടിൽ വിട്ടാൽ
അതവിടെ ജീവിച്ചു കൊള്ളും
കാട്ടിൽ നിന്നും നാട്ടിൽ എത്തി മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ഉപദ്രവിക്കുന്നത് കൊണ്ടല്ലേ കൂട്ടിൽ ഇട്ട് പരിചരിക്കുന്നത്...
Tiger reserve പോലുള്ള കാര്യങ്ങൾ ആണ് ഇവയ്ക്ക് വേണ്ടത്. ഓടി നടക്കേണ്ട ഇവരെ പിടിച്ചു കാഴ്ചക്കാർക്ക് കാണാൻ വേണ്ടി 4 കമ്പി അഴിക്കുള്ളിൽ ഇടുന്നത് അവരെ പ്രകോപ്പിക്കാനും കൂടുതൽ അഗ്‌ഗ്രെസ്സിവ് ആവാനും സാധ്യത കൂട്ടുകയെ ഉള്ളു. മനുഷ്യന് അങ്ങനെ കാണണമെങ്കി സ്വന്തം കുട്ടികളെ പിടിചു കമ്പി കൂടുകളിൽ ഇട്ടു കാണേണ്ടതാണ് . അപ്പോ മനസിലാവും വിഷമം
തീ കണ്ണ്🔥❤️
വൈഗകുട്ടി 👁️👁️😘😘
Tiger name 🤦♂️😂😂😂😂😂
What fearsome beauty 🙏 salute to nature for this marvel!
നമുക്ക് അവകാശം ഉള്ളത് പോലെ, ജീവികൾക്കും ഈ ഭൂമിയിൽ അവകാശം ഉണ്ട്... ഇത്രയും കഴിവുള്ള മനുഷ്യന് ഭീരുവിനെ പോലെ മറ്റു ജീവികളെ ബന്ധിച്ച് ജീവിക്കുന്നു...
Swanth vtle kaduva moolam oru dhurantham undahirunnnel chettan ingane parayillla
അത് സ്വന്തം വീട്ട് വളപ്പിൽ വരുന്നത് വരെയേ ഈ സാഹിത്യം പറച്ചിൽ കാണൂ.. വന്ന് കഴിഞ്ഞാൽ സർക്കാരിനെ തെറി പറച്ചിലും🤕
@john wick tiger samrakshana areak ipuram vannu jenagale upadhravichal 3il kooduthal aale konnal narabhooji listil peduthi shott cheyth kollam.. inn atihine avude chenn pidichath alla jenavasa kendrathil vanna tigerine... kootil aki samrakshiche pattu govt
Veetil kondu pokko
എത്രവലിയ സൗകര്യങ്ങളും കൗതുകങ്ങളും ഒരുക്കിയാലും ആരും മൃഗശാലകൾ സന്ദർശിക്കാൻ പോകരുത്... അതിൽ നിന്നും ഒരു വരുമാനവും ലഭിക്കാതെയിരിക്കുംപോഴെങ്കിലും വേണ്ടപ്പെട്ടവർ ഒന്ന് മാറി ചിന്തിച് ഇവർക്ക് സ്വാതന്ത്ര്യം നൽകട്ടെ... ആ കടുവയ്ക്കു ആ കൂട്ടിൽ നിന്നും മോചനം ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നു 🙏🙏🙏
വൈഗ എത്ര സുന്ദരിയാണ്...
Subha
Motham puttiya
മമ്മൂട്ടി ആണ്
കടുവ നല്ല സുന്ദരിക്കുട്ടി . എന്താ സൗന്ദര്യം.
*അവൾക്കു ഒരു ആൺകടുവയെ കൂട്ടിനു കൊടുക്കുക, അല്ലേൽ പ്രജനന കാലമായാൽ ഇനിയും ചാടാൻ ശ്രമിക്കും. മൃഗങ്ങൾക്കുമില്ലേ വികാരം അത് മാനിക്കുക🙂*
Athe murgam alle pulle😹😹
Jhony sinsinde number koduk pulli nokikolum
@@shaijalch6996 😂
ഈ പാർക്കിനടുത്ത് ആണ് എന്റെ വീട്.. അന്ന് രാത്രി മുഴുവനും ഞങ്ങൾ നാട്ടുകാർ മുൾമുനയിൽ ആയിരുന്നു...
നിങ്ങൾ നാട്ടുകാർ ഒത്തുകൂടി
അതിനെ ടൈഗർ സംരക്ഷണ വനത്തിലേക്ക് വിടാൻ അധികൃതരോട് പറയണം
അല്ലേൽ ഇനി ചാടിയാൽ നിങ്ങളുടെ നാട്ടുകാർക്കാണ് ജീവൻ നഷ്ടം വരുക
😢😢😢
ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നമ്മൾ കൂട്ടിൽ അടച്ചു മുരടിപ്പിക്കരുത്...വന്യജീവി ആയ കടുവ ജീവിക്കേണ്ടത് കാടുകളിൽ ആണ്... മറ്റു സുഹൃത്തുക്കൾക്കൊപ്പം തുറന്ന് വിടുന്നതല്ലേ നല്ലത്...❤
അതിന് കാരണം ഉണ്ട്. ശ്വാസകോശംരോഗം.. ഒരു പല്ലില്ല... ഒരു മനുഷ്യനെ ആക്രമിച്ചു,..... So its a weak tiger.വേണ്ടവിധം വേട്ടയാടാൻ കഴിയില്ല.... അപ്പോൾ എന്ത് ചെയ്യും.... എളുപ്പമുള്ള ഇര... Eg. മനുഷ്യൻ,ആട്, പട്ടി. ഇതിൽ favorite recipe...... മനുഷ്യൻ.
വൈഗാ എന്ന് സുരേഷ് ഗോപി വിളിക്കുന്ന ടോണിൽ വിളിച്ചാൽ മതി സൈലന്റ് ആയിക്കോളും ❤
Malare ❤
Time padathile SG wife alle aa vyga😃
4:55 ഒരുപക്ഷെ കടുവ അവസാനം charge ചെയ്തത് camraയോടുള്ള ഭയംകൊണ്ടാവാം. സൂക്ഷിച്ചുനോക്കിയാൽ അതിന്റെ കണ്ണിൽ ഭീതിയും വെറുപ്പും നമുക്ക് കാണാം. അതിനോടൊപ്പം 4:53 മുതൽ കടുവ charge ചെയ്യാൻ വേണ്ടി നിലത്ത് അമർന്ന് തയാറെടുക്കുകയായിരുന്നു. ഒരുപക്ഷെ camraman അത് മനസിലാക്കി പിൻവാങ്ങിയിരുന്നു എങ്കിൽ അവസാനത്തെ short കിട്ടില്ലായിരുന്നു.
എന്തോന്നിത് 😡😡പാവത്തിനെ വലിയ കാട്ടിൽ കൊണ്ടു പോയി തുറന്ന് വിടൂ സ്വാതന്ത്ര യായി ജീവിക്കട്ടെ 😍😍😘😘😘
അല്ലേലും ഈ പെണ്ണുങ്ങളെല്ലാം ഒറ്റക്കെട്ടാണ് ☺️❤️
എനിക്ക് എല്ലാരും ഒരു പോലെ ആണ്
@@travelwithammulu7761 ❤️
@@killerman6908 😘😘😘
Kattil aadivasikalkku prasnm ayappolallae pidichu kondu vannathu
പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം....മനുഷ്യനെന്നൊ പക്ഷിയെന്നൊ മൃഗമെന്നൊ വ്യത്യാസമില്ല....
ലാസ്റ്റത്തെ ആ ചാട്ടം 😱🔥
Nice ending
അതിനെ കുറച്ച് കൂടെ വലിയ ഓപ്പൺ സ്പേസ് ഉണ്ടാക്കി അതിനു ചുറ്റും മുകളിലും സൈഡ് ലും കൂട് പോലെ ആകി അതിൽ തുറന്നു വിടൂ...കുറച്ച് കൂടെ സ്വാതന്ത്രം കിട്ടട്ടെ അതിനു
Pulimurugan cinema kanda feel last aa chattam👍👍👍
അവസാനത്തെ ആ രൗദ്ര ഭാവം...🔥
ഇത്ര നാളും kootilayirunille അതിനെ ഇനിയെങ്കിലും ഉൾ വനത്തിലേക്കു അയച്ചു സ്വാതന്ത്രൻ ആക്കികൂടെ
അത് വൈകായുടെ പ്രേതിഷേതം അല്ല കാട്ടിൽ ഉള്ള എല്ലാം ജീവജാലങ്ങളുടെയും പ്രേതിഷേതം ആണ്. മനുഷ്യന്റെ കടന്നുകയറ്റം എല്ലാ ജീവജാലങ്ങൾക്കും ആപത് ആണ് ഉണ്ടാകുന്നത്. എല്ലാ വംശം തന്നെ ഇല്ലാതെ ആക്കുകയാണ്. വൈകായുടെ ഗർജനം കാണുമ്പോൾ അത് നമ്മളോട് പറയുകയാണ് 'മനുഷ്യ എങ്ങോട്ടേക് ആണ് നിന്റെ ഈ പരക്കം പാചൽ' അങ്ങനെ ആണ് അതിന്റെ ഗർജനം കേട്ടപ്പോൾ എനിക്ക് തോന്നിയത്.
(അവസാന നിമിഷത്തിൽ എങ്കിലും ഒന്ന് കണ്ണുതുറക്കട്ടെ )
She is soo aggressive... Luk at her eyes🔥
മനുഷ്യന്മരെ കുറച് ദിവസം കൂട്ടിൽ അടച് കാഴ്ച വസ്തു ആക്കിയാൽ അറിയാം ആ പാവം മൃഗങ്ങൾ അനുഭവിക്കുന്ന വിഷമം ,ആ പാവം അവിടെന്ന് ജീവനും കൊണ്ട് രക്ഷപെട്ടപ്പെോ തിരിച് പിടിച്ചോണ്ട് വന്നേക്കുന്നു.ദൈവമേ ആ കടുവ ഇനിയും രക്ഷപെടണേ
5:01 പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുത്തിക്കാനാ 💥
Last 😬 vaigakutti pedippichu kalnju
😂😂🤭
ശെരിക്കും പേടിച്ചുപോയി 🤭
Kochh😘 സുന്ദരി ആണല്ലോ 🤗
Enikku kaduvakale othiri ishtamanu 😍
Nnum paranjn chenn keri kod chirichondirikkum bhithiyel 😃
@You know Me ingal serious ayittano. Enkil njn replay tharilla. Air vid
@You know Me de pinnem serious ayitt parayan.
Enna oru nalennatgine vangi kozhi kkoottil oodu😌😁😁
തുറന്നു വിടണ്ട. പക്ഷേ കുറച്ചു കൂടി വലിയ കൂട്ടിൽ ഇട്ടു കൂടെ. ഇത്രയും വലിയ ഒരു ജീവി അല്ലേ.
ആ സാധനത്തിനെ കണ്ടിട്ട് പേടിയാവുന്നു 😱😱
Last camera man കണ്ടം വഴി ഓടി 😹😹😹
കമന്റ് സെക്ഷൻ മുഴുവൻ നന്മ മരങ്ങൾ ആണല്ലോ.
Nanamayulla lokame
@@_minty_y 🤩
@@Naifnavas8707 🤣
😂
😂😂
ഏതാ ഒരു സുന്ദരി കുട്ടി ഫോറസ്റ്റ്
Poocha kutty 😍😍
പണ്ട് മനുഷ്യരായിരുന്നു മൃഗങ്ങളെ കൂട്ടിരുന്ന കാണുന്നത്
When lockdown : ഇപ്പോൾ മൃഗങ്ങളാണ് മനുഷ്യരെ വീട്ടിലിരുന്ന് കാണുന്നത് 😹😹😹😹😹 എന്റെ പൊന്നോ 😹 സഹിക്കാൻ വയ്യ
Orapad paad pett aanu pidich.. Enik orama und ee news
. Kidu aanu ival. Aval kann kandal ariyam aggressive aan.
Athin. aaa stalam ishatamallayyirikyum.. Athinea kaattil thurannuvittudea plz
തടവ് ചാടി പോലും. മനുഷ്യൻ കാട് കയ്യേറുന്നു അപ്പോ പിന്നെ ഇവർ മൃഗങ്ങൾ എങ്ങോട്ട് പോകും നാട്ടിലേക്ക് അല്ലാണ്ട്
എല്ലാരും ഈ കടുവ യെ തുറന്ന് വിടണം എന്നാണ് പറയുന്നത്
പക്ഷെ,
ഈ കടുവയ്ക്ക് രോഗം ഉണ്ട്
അതു കൊണ്ട് തുറന്ന് വിടാൻ പോലും പറ്റൂല്ല
തുറന്ന് കാട്ടിൽ വിട്ടാൽ അതിനു വേട്ടയാടാൻ കഴിയില്ല
ഈ കടുവ മനുഷ്യരെ ആക്രമിച്ചിട്ടുണ്ടെന്ന് എന്നും പോലും പറഞ്ഞു അതിനാൽ കടുവ കാട് ഇറങ്ങി വരാൻ ഒരുപാട് സാധ്യത ഉണ്ട്
Last ചാട്ടം 🥵🥵🥵🥵
03:26 ശ്രദ്ധിച്ചോ ആരെങ്കിലും?? ഇപ്പ വീണേനെ 😊
nalla avatharanam
Video yude avasanam ushaar
Ente like aa camera 📷 man
അത് പേടിച്ചിട്ടാ 😞
അതിനെ കട്ടിൽ വിടു
Ferocity in those eyes are nothing but terrifying 😯
Tiger-hey bro come inside lets talk.
ആ കണ്ണുകൾ... Fire 🔥🔥🔥🔥
എന്നെക്കാളും 10 കെജി കൂടുതൽ 😁😁😁
🔥💪💪 ഭയം വേണ്ട ജാഗ്രത മതി 🔥🔥💪🎇
Ee Peru pullikkarikku ariyuo
Vaiga🔥
Kootil jeevicha athinu kaatil servive cheyaan patilla....food kittathe chathu povaan chance und....
കടുവ ചാടിയ കാരണം 2 ദിവസം രാവിലെ ഓടാൻ പോയില്ല 😌
ഇതിനെ കൂട്ടിൽ ഇട്ടു വെക്കാതെ പുറത്തു വിട് വലിയ കാടുകളിൽ 🙄 അല്ലേൽ ഇത് ദേഷ്യം കൂടും Agressive aakum
Oru divasam athu anubhavicha swanthradhyam... ❤
My ❤️ name VAIGA 🥰🥰
Gulf country yill ith veetile pet aanu , indiayil vanyajeeviyum.
Nalla chundari ann enikk tharumo🥰😘😘
Beautiful picturization
Amazing
ബന്ധനം കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ
എന്തോന്ന്?
സ്വർണത്തിന്റെ കൂട്ടിൽ ഇട്ടാലും കൂട്ടിൽ കിടക്കുന്ന ആളിന് അതും ബന്ധനം തന്നെ ആണെന്ന്
Trivandrum മൃഗശാല ക് കൊടുക്കണം..
Swathanthryam manushyarkku maathramalla manushyaaaa...
Big salute for saving the 🐅 tiger. Let us know when you are going to release 🐅 in the wild?
Athine forestilekk thirichu vidu
Thurannuvidan parayunnavarude vtlot knd vidatte...nthoru sneham....vendapettavark nthenkilum apathu varanm....appo kanam ee snehm....
Athine ethelum ulkaatil kond poyi vidanam please...
Nothing higher than freedom by osho
Paavam..athine visalamaya oru kootilekku mattikoode.
Welcome home🤟🤟🤟
എന്തിനാ ഇങ്ങനെ അതിനെ കുടിൽ ഇടു നരകിപ്പിക്കുന്നത് കഷ്ടം മനുഷ്യന്റെ താല്പര്യംതിന്നു വേണ്ടി ഇത് ഓക്കേ ആണ് ഇപ്പോ നമ്മൾ വീട്ടിൽ ഇരിക്കുന്നത്
bro this tiger has attacked humans which is clearly pointed in the news so the catch them and take him to the inner wild normally to make sure that he will not be back to attack humans but before that it is neccery to ensure her health and every aspects and if u r gonna reply like what is problem in attacking humans just imagine that the attacked one is one of Ur family member
@@muhameddhanish4470 olkattil kond vidamallo..?. Wayanattinn.... Edutj tvm kond ett... Athina drohikya alley
@@muhameddhanish4470 foolishness it is... It should've taken to more largest forests
Ulkkattil edidelum kond vittal pore .
@@muhameddhanish4470 ഇറങ്ങി poda ഇവിടെ നിന്നും അവന്റ മുടിലെ ഇംഗ്ലീഷ് മേലാൽ നിന്നെ ഞാൻ മലയാളം ചാനൽ കമന്റ് കണ്ടാൽ കേരളത്തിൽ നിന്നും നിന്നെ ഞാൻ എടുത്തു എറിയും
They are 'wild'
ഒരു രാപ്പൂ പുല്ലു പായയിൽ പ്രണയത്തിൻ ചുംബനം തരാം...തിരു നെറ്റിക്കണ്ണേ കണ്മണി... ഒരു പാവം വൈഗ യായി ഞാൻ...... ❤
❤️
കാസ്സർകോട് മുതൽ തിരുവനന്തപുരം വരേ ഉള്ള വനങ്ങളെ കണക്റ്റ് ചയ്തു ഒറ്റ വനം ആകണം എന്നാൽ തീരും അവരുടെ പ്രെശ്നngal. കാടുവിട്ട് ഇറങ്ങാൻ കാരണം വാസസ്ഥലത്തിന്റെ പരിമിതിയാണ്
puli muruganey vilikk
Protect cheyd korch forest area pole aki (atleast 2 acre or one acre will be enough )adil turann vitoodee ivare okkk. Like natural habitat... ivarde vasa stalm nashipichadil manushyar utharavadikal an itrayenkilum....cheydel nanayrnu
Wild beauty
Adipoli name aaan vaigha
this tiger should be left into the dense forest...not captured like this...it needs its freedom
Unfortunate dense forest are narrowing
Endhinanu evare okke koottiladachidunnath. Avarengilum swathandramayi jeevikkatte
Kattilekku thirike vidan mele.. freedom
നന്മ കമന്റ് ഇടുന്നവരും പക്ഷിയുടെയും നായപൂച്ച മൃഗങ്ങളുടെ സ്വാതന്ത്രത്തെ പറ്റിയും വാചാലരാവുന്നവരോട്..വീട്ടിൽ ഒതുങ്ങി കൂടുന്ന സ്ത്രീകളെയും ഒന്ന് ഓർക്കണം. അവർക്കും ആഗ്രഹം ഉണ്ടാകും ജോലി ചെയ്യാനും, ട്രിപ്പ് പോകാനും.
അവർക്ക് വേണമെങ്കിൽ വേണ്ട എന്ന് വെച്ച് പോകാം. ഇവിടെ അത് സാധ്യമല്ലല്ലോ
@@sourave7595 അതെ ശരിയാണ്. But, രണ്ടിടത്തും നിയന്ത്രിക്കുന്നയാൾ (വീട്ടുകാർ/യജമാനൻ )ചിന്തിക്കണം അവർക്ക് സ്വാതന്ത്ര്യം ഉണ്ടാവണം, അവർക്കും സന്തോഷങ്ങൾ ഉണ്ടാകണം എന്ന തോന്നലാണ് വരേണ്ടത്
@@Jhnjffrjnrdhn correct
Eyes adipoli..
This tiger girl is scary 😱😁
Tigress
@@BinuBalan Thank you love. Much appreciated ❤️
കൂട്ടിൽ ആകിയത് നന്നായി അല്ലെങ്കിൽ നാട്ടിൽ മനുഷ്യന്മാരെയും മറ്റ് മ്യഗങ്ങളെയും തിന്നണെ
Endhinigane kootil idunnu ethelum ulvanathil kondupoyi vidu appole preshnam ilallo
വയനാട്ടിലെ ആദിവാസി ഊരിൽ ഒന്നും അല്ല. വളച്ചെടുത്ത വനഭൂമി കയ്യേറിയ എസ്റ്റേറ്റ് മുതലാളി മാർക്ക് ഇവൾ പേടി സ്വപ്നം ആയിരുന്നു.
ഇതിനു ഇപ്പോഴും വേട്ടയാടാൻ അറിയാമെങ്കിൽ വലിയ ഉൾക്കാട്ടിൽ വിട്ടൂടെ 😐😐😐😐😐
5:02 anybody will get scared of her
Yith puli alle😇
What about മംഗള?
Sathyam kannu kandettu pedy aakunnu