TV anchor gets pranked | Oh My God | Funny Video | Latest episode

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 392

  • @hareeskandoth17
    @hareeskandoth17 3 года назад +61

    എന്റെ സാബു ചേട്ടാ
    ഏത് വേഷം കെട്ടിയാലും രണ്ട് പേരും മത്സരിച് അഭിനയിക്കും 🥰🥰🥰
    കെങ്കേമം..🥰🥰🥰🥰

  • @nayanzzz6119
    @nayanzzz6119 5 лет назад +81

    ഇത് പൊളിച്.. അൽപം വെറൈറ്റി ഉണ്ടാരുന്നു. സാധാരണ ഫ്രാൻസിസ് ചേട്ടനാണ് തകർക്കുന്നത്.. ഇന്ന് സാബു ചേട്ടന്റെ ദിവസം ആരുന്നു... തൂത്തുവാരി .. 😍😍😍

  • @bijuk2894
    @bijuk2894 4 года назад +52

    സർ. നല്ല പ്രോഗ്രാമാണ് ഈ രണ്ടു പേര് തന്നെയാണ് ഈ പ്രോഗ്രാം ഇന്റെ വിജയവും

  • @kbonair1348
    @kbonair1348 3 года назад +12

    അവർക്ക് അല്പം എങ്കിലും വിവരം ഉണ്ടെങ്കിൽ ഞങ്ങളുടെ അടുത്ത് വരരുത്. സാബു ചേട്ടൻ കലക്കി

  • @Ratheeshkarthi
    @Ratheeshkarthi Год назад +16

    അച്ഛൻ പറഞ്ഞു ലോകത്തു ആര് പാടിയാലും നിങ്ങൾ രണ്ട് പേരും പാടണ്ടന്നു 😂

  • @premg516
    @premg516 6 лет назад +59

    അവതാരികക്ക് അഭിനന്ദനങ്ങൾ,,

  • @fahadav7390
    @fahadav7390 4 года назад +9

    സൂപ്പർ ഫ്രാൻസിസ് ഏട്ടനും സാബു ഏട്ടനും ഒരിക്കലും ഈ പ്രോഗ്രാം മിൽ നിന്ന് ഒഴിവാക്കരുത് അവരുടെ ഓരോ കാഥാപാത്രവും സൂപ്പർ ആണ്

  • @user-sz8gz2fs5c
    @user-sz8gz2fs5c 4 года назад +25

    15:28 കല്യാണ ചെറുക്കനും ചെറുക്കിയും😂😂😂🤣🤣🤣👌👌

  • @ranmatk
    @ranmatk 5 лет назад +35

    She maintained her dignity and did not even cry. They tried maximum to put her in a fix, but that did not work out. Actually, kili poyathu avathaarakarkaanu, and not that girl ;-) Kudos to the girl.

  • @shafeeqkollam9361
    @shafeeqkollam9361 4 года назад +12

    നിങ്ങടെ കടുത്ത ഫാൻ ആയിട്ടോ ഞാൻ 👌chila എപ്പിസോഡുകൾ കണ്ടു ചിരിച്ചു ചിരിച്ചു അയ്യോ സത്യത്തിൽ സിനിമ കണ്ടു പോലും ഇത്രയും ചിരിച്ചിട്ടില്ല ഈ അടുത്ത കാലത്ത്.... 👏🏆😍😍നിങ്ങൾ pwolichu അടുക്കക ആണ്

  • @shamseerchathery7332
    @shamseerchathery7332 5 лет назад +44

    Poliyanu ee program 👍🏻👍🏻👍🏻👍🏻👍🏻👍🏻 Ippo yennum kanatha episode vare youtubil search cheyth kanugayanu yente joli spr anu 👌🏻👌🏻👌🏻

  • @user-nb2gg8iy3q
    @user-nb2gg8iy3q 7 лет назад +23

    enthayalum oru karyam parayam..avatharika cute look aanu... 👍👍👍😍💕

  • @anianees1538
    @anianees1538 6 лет назад +62

    വെരി നൈസ് അവതാരിക 👍👍👌👌👌👌👍👍👍👍👍👌👌👌💪💪💪💪💪💪💪

  • @vaisakhp.g5430
    @vaisakhp.g5430 2 года назад +4

    ഇവിടെ റിയൽ സ്റ്റാർ അവതാരിക vibitha ആണ്... Her control to d state of mind in extreme situations is excellent.. And not even a minute sign on her face👌👌👌👏👏👏👏

  • @sadayarkoil
    @sadayarkoil 4 года назад +4

    Can someone tell more about this cutest girl "Vibitha"? She held her esteem high, Kudos !!!!

  • @noufalnoufal8521
    @noufalnoufal8521 3 года назад +7

    അവതാരിക സിസ്റ്റർ.. നല്ല ക്ഷമ.. നല്ല ശാലീന സൗന്ദര്യം, നല്ല പുഞ്ചിരി, എളിമ സംസാരം. 😒 നല്ല ശുദ്ധ ഹിന്ദു സഹോദരി

  • @jayakumarj2188
    @jayakumarj2188 2 года назад +24

    സാബു അണ്ണൻ പൊളിച്ചു 😁😁😁😁

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 года назад +12

    തെറിയാത്ത പുള്ളേ സോറിയുമ്പോൾ അരിയും 🤣🤣🤣🤣🤣

  • @najeem465
    @najeem465 6 лет назад +18

    സൂപ്പർ സാബു chetta

  • @sudhisudheer8720
    @sudhisudheer8720 4 года назад +21

    അപ്ലെസ് സാബു പൊളിച്ചു

  • @kabeerahammed1120
    @kabeerahammed1120 3 года назад +7

    എനിക്ക് ചിരിച്ചു മടുത്തു സത്യം

  • @noushadtpnoushad9515
    @noushadtpnoushad9515 7 лет назад +19

    oh my good super program

  • @sudheeshkmsudheeshkm630
    @sudheeshkmsudheeshkm630 3 года назад +12

    14:41 .. സാബുച്ചേട്ടാ.... ആ ചിരി റിയൽ ആയി വന്നതല്ലേ 🤭?

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 месяца назад +1

    ഇന്ന് നാന്നൂറിൻ്റെ നിറവിൽ എത്തി നിൽക്കുന്ന oh my God ന് അഭിനന്ദനങ്ങൾ

  • @syamnivin5
    @syamnivin5 3 года назад +5

    അവതാരിക 👌powli❤

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 2 года назад +7

    കല്യാണ ഡയലോഗ് പൊളിച് 😘😘😘😘😘😘😘

  • @user-it4zb7vt6z
    @user-it4zb7vt6z 21 день назад

    Sweet sister Eee kaalath itrem paavam avaruthtto Aalukal thalayil kerum🥺🤗🥰

  • @Yedhu841
    @Yedhu841 4 года назад +2

    Nalla penkutty... Cute girl... I love her..... Kittikk enne ishtakumo entho...

  • @nivyasuresh7316
    @nivyasuresh7316 3 года назад +4

    Super 😅😅😅😅

  • @althafmuhammed6213
    @althafmuhammed6213 7 лет назад +81

    കിടിലൻ പ്രോഗ്രാം ഇപ്പോളാ ഈ പ്രോഗ്രാം ഉഷാറായെ വെറൈറ്റി ഉണ്ട് നേരത്തെ ഈ പ്രോഗ്രാം നടത്തിയവർ നമ്മളെ ചിരിപ്പിക്കുകയല്ല ചെയ്തേ.. വെറുപ്പിക്കുവാരുന്നു.. ഇപ്പോൾ ഉഷാറായി..

  • @vinaygupta2436
    @vinaygupta2436 5 лет назад +7

    മദ്ദളം കലാകാരൻ super

  • @bavbav3019
    @bavbav3019 7 лет назад +7

    Frances and teem super anu....

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +14

    പാവം പെൺകൊച്ചു 😢🤣🤩👏

  • @hqdhisana7404
    @hqdhisana7404 4 года назад +3

    Machante singing poli

  • @aju_official911
    @aju_official911 5 лет назад +11

    I love omg all episodes😍😍

  • @Kerala360Media
    @Kerala360Media 6 лет назад +9

    kaumudhy channelile eeetavum best pariapdyyy....... i love this team

  • @princecjcj3582
    @princecjcj3582 2 года назад +1

    Sabuchettan polichu France's chettan onnum parayanilla randuperum adipoli

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 2 года назад +5

    ആ കുട്ടി പൊലിച്ചു 👍👍

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +2

    ഇന്ന് സാബു ചേട്ടന്റെ ദിവസമായിരുന്നു എന്തായാലും അടിപൊളി എന്നാലും ഇവരെ ഇതുവരെ ആർക്കും മനസിലാകുന്നില്ലല്ലോ

  • @shihabjee6945
    @shihabjee6945 5 лет назад +4

    അടിപൊളി പരിപാടി

  • @ManojKumar-vb1on
    @ManojKumar-vb1on 7 лет назад +5

    She really managed god, was too much in control of the situation never lost her cool , great girl

  • @thamzzzksdkumbala4946
    @thamzzzksdkumbala4946 3 года назад +4

    Sundhari penn....😍

  • @nidheeshaugustine9145
    @nidheeshaugustine9145 5 лет назад +4

    ടീ മുത്തേ സൂപ്പറായിട്ടൊ നീയൊരു ചുന്ദരികൂടെയാാാണോൊ

  • @subeeshsubee1534
    @subeeshsubee1534 Год назад +2

    നിങ്ങൾ വേറെ ലെവലാ ❤️❤️❤️❤️❤️

  • @parameswaran7559
    @parameswaran7559 3 года назад +1

    Supper mrindagist good program

  • @secondshow7367
    @secondshow7367 4 года назад +2

    I am big fan of this prgm

  • @arjuntovino8676
    @arjuntovino8676 5 лет назад +2

    Really. He is nice. Singer.

  • @user-it4zb7vt6z
    @user-it4zb7vt6z 21 день назад

    Enthoru super women ann ath vayankare mithamaye lady...avarde character pwoli ann ikk vayankare ishttayi...paavam 🥰🥰🥰😂

  • @Vishnu.v1
    @Vishnu.v1 3 года назад +10

    സാബു ചേട്ടന്റെ പാട്ട് സൂപ്പർ 😂😂😂

  • @Ben-si2gj
    @Ben-si2gj 8 месяцев назад

    The anchor was amazing, she has more highs to achieve❤❤

  • @rakeshvr8220
    @rakeshvr8220 5 лет назад +6

    100% motivation mind anu..oh my god episode kanubol..

  • @vishnuprasad856
    @vishnuprasad856 3 года назад +2

    Sabu chettan uyir

  • @foodiejithin6838
    @foodiejithin6838 5 лет назад +8

    Oru pgm enkilm aa sabu chettane kond vind up cheyipikanm plss

  • @basheerma9811
    @basheerma9811 Год назад

    Francic chetta saabu chetta ningal mutth aan. Poli. Enikk ningale oru pad eshtam

  • @remyaraj.r.t.1723
    @remyaraj.r.t.1723 2 года назад +1

    Excellent performance

  • @bijib3440
    @bijib3440 4 года назад +15

    Sabu superanu. Orikkalum avare hurt cheyyunnapole francis parayunnapole parayarilla. Ayaalu bhayankara overanu. But sabu respect kodukkarund.

    • @joel01ofc
      @joel01ofc 4 года назад +6

      Athukondanu francis adi vaangi kuutunnathu

    • @athulachu1494
      @athulachu1494 4 года назад +1

      @@joel01ofc 😂😂

  • @sudheervt1727
    @sudheervt1727 5 лет назад +16

    ഇവർ രണ്ടു പേരുടെ കോമഡി ആണ് രസം

  • @Mallubro91
    @Mallubro91 4 года назад +4

    Everything is good but please try to avoid harassment.

  • @bbtalks6058
    @bbtalks6058 3 года назад +1

    Chechi strongayit ninnu good mental power👍

  • @abhishanu-hc1xu
    @abhishanu-hc1xu 5 лет назад +2

    Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper

  • @shamnashamna438
    @shamnashamna438 6 месяцев назад

    സാബു ചേട്ടൻ പൊളി ആണ് ഒന്നും പറയാൻ ഇല്ല ❤

  • @suhoolal-khaleejinternatio1229
    @suhoolal-khaleejinternatio1229 5 лет назад +5

    enthoru abhinayam pakka Artistkal aanu Saabuvum Francis chettanum

  • @abhij3491
    @abhij3491 3 года назад +1

    chechi powlichu

  • @pradeepnv222
    @pradeepnv222 4 года назад +2

    തീർച്ചയായിട്ടും മുഖത്ത് കാണിക്കാൻ പാടില്ല സൂപ്പർ നന്നായിട്ടുണ്ട്

  • @sunilchandra6573
    @sunilchandra6573 6 лет назад +1

    Super Venkidi brothers

  • @jijeshkp8576
    @jijeshkp8576 5 лет назад +2

    Nannaayitt paadiyalloo polich machaa

  • @nishanthjayan9756
    @nishanthjayan9756 5 лет назад +9

    ഫ്രാൻസിസ് കുറച്ചുകൂടി ശരിയാക്കണം.. സാബു കൊള്ളാം...

  • @itsmeathisivakumar9652
    @itsmeathisivakumar9652 6 лет назад +5

    Serikum oru pavam chechiiii

  • @sadayarkoil
    @sadayarkoil 4 года назад +3

    She is a Goddess !!!!!!!!!!!!!

  • @sreerammr893
    @sreerammr893 2 года назад +2

    5:40 poli 😂😂😂😂😘

  • @ASH03ASH
    @ASH03ASH 4 года назад +3

    2020 കർക്കിടകത്തിൽ ഈ video കാണുന്ന ഞാൻ

  • @soorajmrz685
    @soorajmrz685 3 года назад +3

    Song poli⚡

  • @Kannn14
    @Kannn14 6 лет назад +7

    പാവം കുട്ടി.. 😊

  • @ai-6474
    @ai-6474 5 лет назад +2

    How do they sing without 😁😀

  • @vishnukumarkr3499
    @vishnukumarkr3499 6 лет назад +3

    Keep it up... Eth ane sherikum ulla prank

  • @minais7235
    @minais7235 4 года назад +1

    Very good anchor

  • @kumarak2222
    @kumarak2222 14 дней назад

    நல்ல தமிழ் எல்லாருக்கும் ❤

  • @DamodaranM-q6r
    @DamodaranM-q6r Год назад

    Saabu.super

  • @jinumanchira
    @jinumanchira 6 лет назад +2

    Wooow awsome grl

  • @sahirahamed3981
    @sahirahamed3981 4 года назад +1

    Nalla cute kutty

  • @vipinu.s3441
    @vipinu.s3441 6 лет назад +2

    Saabu annan super

  • @sajnaskk7723
    @sajnaskk7723 5 лет назад +2

    സൂപ്പർ

  • @tadichimmmaaa6763
    @tadichimmmaaa6763 7 лет назад +12

    Telishopping host prank oh my god
    Same girl
    What is thisssss
    Oppikkalllllllll

  • @anathukv7818
    @anathukv7818 5 лет назад +3

    നല്ല അവതാരിക

  • @deepakunnikrishnannair8754
    @deepakunnikrishnannair8754 7 лет назад +2

    supper program

  • @sijo551
    @sijo551 7 лет назад +8

    She already came on teleshopping episode

  • @zeenathjilani2494
    @zeenathjilani2494 5 лет назад +3

    Ellam sahikkam edi ennulla vili kelkumpol ende kai tharikkum😭😭

  • @jobvacancy4965
    @jobvacancy4965 5 лет назад +16

    എടീ എടീ ന്നുള്ള വിളി എനിക്ക് ശരിയായിട്ട് തോന്നുന്നില്ല . ആരെ ഫൂളാക്കാനായിരുന്നാലും അതിൽ കുറച്ച് മര്യാദ വേണം . ഏതൊരു പെണ്ണായാലും ഒരു പുരുഷൻ പെട്ടന്ന് എടീ പോടീന്ന് വിളിച്ച് വൈലന്റൊയാൽ ആ പെണ്ണ് പെട്ടെന്ന് ഒന്ന് പതറും അത് കോമഡിയായും നിങ്ങളുടെ പ്രോഗ്രാമിന്റെ വിജയമായും നിങ്ങൾക്ക് തോന്നുന്നുണ്ടങ്കിൽ നിങ്ങളായിരിക്കും ഈ ലോകത്തിലെ ഏറ്റവും വലിയ തോൽവി

    • @ashrafashraf5059
      @ashrafashraf5059 4 года назад

      Karact ever allavareum adi podi annokeyan velikkar athumosham

    • @mspavizham
      @mspavizham 4 года назад

      Sabu angine vilikarila aareyum,mate aal aangine vilikuka

    • @mithunj.s799
      @mithunj.s799 3 года назад +3

      നിന്നെ പോലുള്ള പാൽകുപ്പി പാവാട മക്കൾക്ക് പെണ്ണിനെ എടി എന്ന് വിളിച്ചാൽ ഇഷ്ടപ്പെടില്ല

  • @babympbaby9419
    @babympbaby9419 5 лет назад +1

    Superb

  • @jyothishk6871
    @jyothishk6871 4 года назад +3

    Love this avathaarika...🥰🥰

  • @anjuunni5964
    @anjuunni5964 4 года назад +1

    nice one

  • @rajeshedava4439
    @rajeshedava4439 5 лет назад +2

    Adipoli

  • @lekhavl323
    @lekhavl323 2 года назад +1

    Oh my God 👌👍❤❤❤

  • @jojydavid940
    @jojydavid940 7 лет назад +5

    Ee avatharika same programil thanne vannathu poojitha ullapol enthinanu preshakare ingane program cheyunne

  • @jasirahmah33
    @jasirahmah33 6 лет назад +3

    അണ്ണാ സൂപ്പർ

  • @sajis4947
    @sajis4947 5 лет назад +3

    6:00 oru rakshyum ella..njan kude njatte.classical padichtundalle.kallan

  • @sathuoyr5657
    @sathuoyr5657 3 года назад +2

    സാബു ചേട്ടൻ പാട്ട് പൗളിച്ചു

  • @akhilcreation4099
    @akhilcreation4099 3 года назад +1

    Francis Ambalammukku orginal acting thanne

  • @kezicj4411
    @kezicj4411 7 лет назад +40

    മിടുക്കി അവതാരക ...ഫ്രാന്‍സിസ് താങ്കളുടെ വര്‍ത്തമാനം തനി ചെറ്റത്തരമാണ്,,കോമഡിയായി തോന്നിയില്ല ..

  • @sudheeshvr8497
    @sudheeshvr8497 4 года назад +1

    വളരെ നന്നായിരുന്നു