മുതിര്‍ന്ന നേതാക്കള്‍ സഹകരിക്കുന്നില്ല; മുല്ലപ്പള്ളി ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന് സുധാകരന്‍

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 226

  • @anandhuks8539
    @anandhuks8539 3 года назад +104

    സഹകരിക്കാത്തവർ ഏത് പാർട്ടിയിയില്ലായല്ലും പുറത്ത് പോകുന്നതാണ് നല്ലത്

  • @basheermohemmed3420
    @basheermohemmed3420 3 года назад +59

    ആദർശ ധീരൻ സ്വന്തം ഇമേജ് മാത്രം പാർട്ടിക്കോ പാർട്ടി പ്രവർത്തകർക്കോ ഒരു ഗുണവും ഇല്ലാത്ത സ്ഥിതിക്ക് വിശ്രമിക്ക് നേതാവേ

  • @saidalavisaidalavi3211
    @saidalavisaidalavi3211 3 года назад +65

    സുധീരനെ പോലോത്ത ആദർഷത്തിന്റെ മേലങ്കിയണിഞ്ഞ നേതാക്കൻമാരാണ് കൊണ്ഗ്രെസ്സിനെ ഈ കോലത്തിലാക്കിയത് 😒
    സുധാകരൻ 👍സദീശൻ 👍സപ്പോർട്ട് 👍👍👍👍

  • @knmedia8797
    @knmedia8797 3 года назад +42

    സമുന്നതനായ നേതാവേ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ

    • @saleemmckmck5409
      @saleemmckmck5409 3 года назад +1

      ധീരാ വീരാ വി എം സുധീരാ. പഴയ മുദ്രാവാക്യം ഇപ്പോഴും മറന്നിട്ടില്ല.

  • @abdulqadar2117
    @abdulqadar2117 3 года назад +27

    ഇവരെ കൊണ്ട് ഒരു കര്യവും ഇല്ല നിങ്ങൾ മുന്നോട്ട് ks vd 🙏🙏🌹👍🌹

  • @kabeer1285
    @kabeer1285 3 года назад +17

    സുധീരൻ സാർ കുറെ കഷ്ടപെട്ടത് ആണ് ഇനി കുറച്ചു വിശ്രമികട്ടെ...

  • @pms9592
    @pms9592 3 года назад +51

    ഈ നേതാക്കളൊക്കെക്കൂടിട്ടല്ലേ ഇക്കോലത്തിലാക്കിയത്. വിട്ട് നിൽക്കട്ടെ അതാണ് നല്ലത്. നിങ്ങൾ ബൂത്ത്‌തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തൂ 💪💪💪

    • @naseefali7588
      @naseefali7588 3 года назад +2

      സുധാകരൻ ധിരമായി മൂന്നോട്ട് കോഗ്രസ്സിന്റ മാനം നഷടപ്പെട്ടുത്തുന്ന ധിരന ല്ലാത്ത സുധിരനെ പോലെയുള്ള വരെ വലിച്ചെറിങ്ങാൽ കോഗ്രസനന്നാവ

  • @faizalsm4750
    @faizalsm4750 3 года назад +42

    കാറിൽ കയറാനും ഇറങ്ങാനും പ്രയാസപ്പെടുന്ന ഇവരൊക്കെ തൽകാലം മാറി നിൽക്കട്ടെ നിങ്ങൾ മുന്നോട്ട് പോവുക

  • @jaffermoideen9135
    @jaffermoideen9135 3 года назад +45

    പോകുന്നത് പോകട്ടെ വരുന്നത് വരട്ടെ നിങ്ങൾ പാർട്ടിയിൽ താഴെക്കിടയിൽ ജനങ്ങൾ ക്കുവേണ്ടി പ്രവൃത്തിക്കുന്നവരെ സംഘടിപ്പിക്കുക നേതാക്കൾ കൂടിയതുകൊണ്ട് കാര്യമില്ല അണികൾ കൂടിയാലേ കാര്യമുള്ളൂ

  • @Abdukka703
    @Abdukka703 3 года назад +44

    45 വർഷം മുമ്പ് MP ആയ ഇവരൊക്കെ ഇപ്പോഴും നേതാക്കളാണോ?

  • @ashrafkudallur3229
    @ashrafkudallur3229 3 года назад +24

    വിഎം ഒരിക്കലും ബിജെപിയിൽ പോകുമെന്ന് ആരും സ്വപ്നം കാണേണ്ട.
    ശ്രീ KS ആണത്തമുള്ള ആർജ്ജവമുള്ള നേതാവാണ് പാർട്ടിയെ ഒരു കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കുന്നു പാർട്ടിയോട് ആത്മാർത്ഥതയുണ്ടെങ്കിൽ എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ച് നിൽക്കണം.

    • @muziclab69
      @muziclab69 3 года назад

      പോകുല്ല അതിലും ലാഭം ഇവിടെ തന്നെ😁

  • @ashrafolongal148
    @ashrafolongal148 3 года назад +25

    സുധീരൻ ഉള്ള വില കളയരുത്
    ഉമ്മൻചാണ്ടിയുമായി കോർത്തു ബാറുകാരെ പിണക്കി LDF വിജയം ഉറപ്പാക്കാൻ സുധീരൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്

    • @shafaft2517
      @shafaft2517 3 года назад

      ബാറുകാരെ പിണക്കിയത് സാരമില്ല.

  • @psbabu4623
    @psbabu4623 3 года назад +52

    ഇതു കോൺഗ്രസിന്റെ വളർച്ചയാണ്. ഒരിക്കലും തളർച്ച അല്ല. ജയ് കോൺഗ്രസ്‌. ജയ് K. S.

    • @kcr5462
      @kcr5462 3 года назад +1

      Padavalanga pole valarcha🤔🤔🤔🤔🤔🤔🤔

    • @damodaranmr5618
      @damodaranmr5618 10 месяцев назад +1

      എവിടെയാ കോൺക റസ്സ് ഉള്ളത്

  • @abdullatheef9051
    @abdullatheef9051 3 года назад +34

    ഇപ്പോൾ കുറച്ചുപേർ കൊഴിഞ്ഞു പോയാലും പാർട്ടി ഘടനാപരമായി ശക്തിപ്പെട്ടാൽ കൊഴിഞ്ഞതും പുറത്ത് നില്കുന്നവരും തിരിച്ചു വരും.

  • @mathewkl9011
    @mathewkl9011 3 года назад +8

    Good leadership, very good beginning. 👍

  • @thulaseedharanpachanpillai8238
    @thulaseedharanpachanpillai8238 3 года назад +20

    പ്രവർത്തകർ അങ്ങയുടെ കൂടെ ഉണ്ട്. പാർട്ടി യുടെ തണലിൽ പലതും ആയ കുറെ നാറികൾ വിട്ട് പോകും. വളരെ ജോലിചെയ്തെങ്കിലേ തിരിച്ചു വരാൻ പറ്റു. വളരെ ക്കാലം പുറത്ത് ഇരിക്കണ്ടേ. അത് അറിഞ്ഞു കൊണ്ടാണ് വിട്ട് നിൽക്കന്നത്

  • @ummerktnummer4083
    @ummerktnummer4083 3 года назад +29

    കടൽ കിളവന്മാരെ ഒഴിവാക്കൂ കോൺഗ്രസ്സിനെ രക്ഷിക്കൂ

  • @rajannair1376
    @rajannair1376 3 года назад +16

    പോവുന്നവർ പോവട്ടെ കെ.പി സി അതിന്റെ പരിപാടിയുമായി മുന്നോട്ടു പോവുക. സുധീരൻ പ്രസിഡണ്ടു ആയി വന്നപ്പോൾ മുഖം തിരിഞ്ഞു നിന്ന ആ
    ളാണു മുല്ലപ്പള്ളി . മുല്ലപ്പള്ളിക്കു അസൂയ ആണു അദ്ദേഹം പ്രസിഡണ്ട ആയിരുന്നപ്പോൾ കെ.പി സി സിnothing doing ആയിരന്നല്ലോ ഇന്ന് ചലിച്ചു തുടങ്ങി ല്ലെ അതാണമുപ്പർ ക്ക് പിടിക്കാത്തതു

  • @ameenahsan3118
    @ameenahsan3118 3 года назад +13

    കോൺഗ്രസ് പാർട്ടിയെ ഈ കോലത്തിലെത്തിച്ച എല്ലാത്തിനെയും ധൈര്യമായി പുറത്തിട്ടോ... ഒരുത്തനും അവരുടെ കൂടെയുണ്ടാകില്ല.

  • @nikkusnikkus
    @nikkusnikkus 3 года назад +2

    KS your reply is very clear 👍

  • @hameedc3700
    @hameedc3700 3 года назад +8

    മുതിർന്ന നേതാവ് എന്ന ടൈറ്റിൽ പാർട്ടിയെ തകർക്കാൻ ഉള്ള ലൈസൻസ് അല്ല എന്ന് മുതിർന്ന നേതാക്കൻമാർ ഓർക്കുക. നേതൃബാഹ്യല്യം പുതിയൊരു കാഴ്ചപ്പാടിൽ പാർട്ടിയെ ശാക്തീകരിക്കാനുള്ള നടപടികൾക്ക് തടസ്സമാകാൻ പാടില്ല. ഇത് സുധീരനം മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയുമൊക്കെ ഓർക്കുക.

  • @shabeershabeer3945
    @shabeershabeer3945 3 года назад +16

    പോകുന്നവർ എല്ലാവരും പോയാൽ നന്നായിരുന്നു പാർട്ടിയെ സ്നേഹിക്കുന്നവർ മാത്രം മതി

  • @shajikannur2522
    @shajikannur2522 3 года назад +5

    സുധീരൻ പോയെന്ന് വെച്ച് കോൺഗ്രസ്സിന് ഒരു ചുക്കും സംഭവിക്കില്ല പകരം പാർട്ടിയെ സ്നേഹിക്കുന്ന നല്ല ചെറുപ്പക്കാർ വാരട്ടെ

  • @mohamedusmanusman9749
    @mohamedusmanusman9749 3 года назад +21

    പാർട്ടിക്ക് ഗുണമില്ലാത്ത കിളവന്മാരൊക്കെ പോകട്ടെ അണികൾക്ക് വേണ്ടത് നട്ടെല്ലുള്ള നേതൃത്വമാണ്

    • @Iamadancer4268
      @Iamadancer4268 3 года назад

      മുടി കറുപ്പിച്ചാൽ കിളവൻ അല്ലാതാവുമോ?

    • @neuronz1236
      @neuronz1236 3 года назад

      Congress waste

    • @sajilvarghese2786
      @sajilvarghese2786 3 года назад

      @@neuronz1236 jai RSS

  • @francismd2213
    @francismd2213 3 года назад +8

    സുധീരൻ പോയാൽ കോൺഗ്രസ് ചത്തുപോകോ... അയ്യാൾക്കിനി വീട്ടിലിരിക്ക ഭേദം ആർക്കും വേണ്ടാത്ത ജന്മം

  • @thulaseedharanpachanpillai8238
    @thulaseedharanpachanpillai8238 3 года назад +11

    ബഹു പ്രെസിഡന്റെ ഈ ധീരനെ കൊണ്ട് പാർട്ടിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ. ഒരാള് കൂടെ ഉണ്ടോ. ഒരു ശല്യം ഒഴിഞ്ഞു

  • @fahirufas3633
    @fahirufas3633 3 года назад +10

    Sudakaran ശക്തനായ നേതാവാണ്.... നല്ലവരായ പ്രവർത്തകർ ഉയർന്നു വരും

  • @dastagirabdussalam9029
    @dastagirabdussalam9029 3 года назад +7

    പോകേണ്ടവർ ഒക്കെ പോകട്ടെ . പുതു തലമുറ വളർന്നു വരുന്നതാണ് കോൺഗ്രസ്സിന് നല്ലത്.

  • @noushadpallipparamban8058
    @noushadpallipparamban8058 3 года назад +4

    പാർട്ടിയുടെ പ്രതിസന്ധിയിൽ മുതിർന്ന നേതാക്കൾ വിലങ്ങ് തടിയാണെങ്കിൽ അവരെ തൽക്കാലത്തേക്ക് മാനിക്കേണ്ട എന്നാണെന്റെ അഭിപ്രായം !

  • @bijuma6730
    @bijuma6730 3 года назад +21

    വിക്കറ്റ് വീണില്ല റിട്ടേർഡ് ഹർട്ടായത് ഭാഗ്യം, ഇല്ലെങ്കിൽ സുധീരനും മാലിന്യമായേനേ...

    • @mathewkl9011
      @mathewkl9011 3 года назад +1

      പാർട്ടിക്ക് ഗുണമില്ലാത്ത, ഇമേജിന്റെ അടിമകളായി കഴിയുന്ന നേതാക്കൻമാർ ഒഴിവാകുന്നതാണ് നല്ലത്.

  • @faisalap1821
    @faisalap1821 3 года назад +13

    സ്വന്തം ഇമേജിനു പാർട്ടിയേക്കാൾ വിലകൽപ്പിച്ച ഒരു ഇമേജ് കുട്ടപ്പൻ ആണ് ഇങ്ങേർ. ഉമ്മൻ‌ചാണ്ടി ഗവണ്മെന്റ് നെ അനാവശ്യമായ വിവാധങ്ങളിലേക്ക് കൊണ്ടെത്തിച്ചു പാർട്ടിയെ ഇന്നത്തെ നിലക്കെത്തിച്ചതിൽ യഥാർത്ഥ പ്രതി ഇങ്ങേരാണ്.
    സ്വമേധയാ പാർട്ടി വിട്ടാൽ വളരെ നല്ലത്.

  • @Abbasali-lj3ce
    @Abbasali-lj3ce 3 года назад

    Nannayi

  • @basheermohemmed3420
    @basheermohemmed3420 3 года назад +7

    മുല്ലപ്പള്ളിക്കും പോകാമായിരുന്നു അര പേജ് പേപ്പർ കളയണ്ടായിരുന്നു ആ പേജിന്റെ താഴെ എഴുതിയാൽ മതിയായിരുന്നു

  • @santhoshkunnummal6497
    @santhoshkunnummal6497 3 года назад +4

    സഹകരിക്കാത്ത ഒന്നിനേയും
    വെക്കണമെന്നില്ല പോകാൻ
    പറ ഇവനൊന്നും പോയാൽ
    ഒരണി പോലും കുറയില്ല

  • @basheerchova9688
    @basheerchova9688 3 года назад +2

    സുധീരൻ ആദർശമുള്ള ഒരു കോൺഗ്രസ് കാരനെന്നാണ് ഞാൻ ഇത്രയും കാലം വിജാരിച്ചത് പക്ഷെ ഒരു മുഖംമൂടി ആദർശം ..... കോൺഗ്രസ് പ്രസന്ധിഗട്ടത്തിലൂടെ കന്ന് പോകുമ്പോൾ ഈ നിലപാട് തികച്ചു സ്വാർത്തത .....

  • @amnmohmmed7076
    @amnmohmmed7076 3 года назад +3

    പാർട്ടിയെ ചങ്കിൽ സൂക്ഷിക്കുന്ന ജന സമൂഹം കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് പോവുക 🔥

  • @MajeedmalappuramMajeed
    @MajeedmalappuramMajeed Год назад

    ബ്ലോക്ക് സ്ഥലം തൊട്ട് ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത ബ്ലോക്ക് പ്രസിഡണ്ട് മാർക്ക് ഒരായിരം അഭിവാദ്യങ്ങൾ എന്നും കോൺഗ്രസിനെ കൊണ്ട് ഗുണം കിട്ടിയ ഒരുപാട് നേതാക്കൾ എല്ലാം എല്ലാം കോൺഗ്രസിനെ കൊണ്ട് നേടി എന്നെ സ്വയം നേതാവാക്കിയ കോൺഗ്രസിനോട് നന്ദികേട് കാണിക്കുന്നു പോകുന്നവർ പോകട്ടെ പോകുന്നവർ കോൺഗ്രസിനെ കൊണ്ട് എല്ലാം നേടിയവൻ ഇനിയുള്ള കാലം അടിത്തട്ടിൽ വാൾ പോസ്റ്റ് ഒട്ടിച്ചു താഴെത്തട്ടിൽ കഷ്ടപ്പെട്ട കോൺഗ്രസ് പ്രവർത്തനം അനുഭവിക്കട്ടെ സുഖങ്ങൾ ബൂത്ത് തലംതുട്ട് താഴെ തലം തൊട്ട് കോൺഗ്രസിനെ ശക്തിപ്പെടുത്തുക അധികാരമോഹികൾ പോകട്ടെ ഗ്രൂപ്പ് കളിക്കുന്ന പുറത്തു പോകട്ടെ കോൺഗ്രസിനെ സാധാരണക്കാരിലേക്ക് എത്തിക്കുക ഇനി വരാൻ പോകുന്നതിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പുതിയൊരു ഇന്ത്യ ഒറ്റ ജനത ആ മുദ്രാവാക്യം വിളിച്ച് നമ്മൾ മുന്നോട്ടു പോവുക എതിർപ്പുകൾ ഉണ്ടായേക്കാം സ്വന്തക്കാരിലും എതിരാളികളിൽ നിന്നും എല്ലാം തട്ടിമാറ്റി കോൺഗ്രസ് മുന്നോട്ട് കോൺഗ്രസ് എന്താണെന്ന് സാധാരണക്കാരെ സാധാരണക്കാരൻ അറിയട്ടെ ഇതുവരെ ഗ്രൂപ്പ് കളിച്ചവൻ പുറത്തു പോകട്ടെ ഇപ്പോൾ തെരഞ്ഞെടുത്ത ബ്ലോക്ക് പ്രസിഡണ്ട്മാർ 100% യോഗ്യർ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ബിരുദാനന്തര വിരുദ്ധമെടുത്തവർ വിരുദ്ധം എടുത്തവർ അവർ നയിക്കട്ടെ പാർട്ടിയെ അതിൽ ഉള്ളവനും ഇല്ലാത്തവരും ഉണ്ടായേക്കാം

  • @midhunkochi9146
    @midhunkochi9146 3 года назад

    നല്ല കാര്യം

  • @sainudheenoliyadkunjumoham9414
    @sainudheenoliyadkunjumoham9414 3 года назад +28

    കോൺഗ്രസ് വളരുന്നു...

  • @sarafu8818
    @sarafu8818 3 года назад +1

    സുധീരൻ നല്ല നേതാവ് ആണ് അയാൾ സ്ഥാനമാനങ്ങള് ആഗ്രഹിക്കാത്ത വെക്തി ആണ്, ഇവരെ മാതിരി അല്ല അതാണ് മാറ്റം

  • @abdullaalezar2268
    @abdullaalezar2268 3 года назад

    നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട് പടു മരങ്ങൾ വീഴുമ്പോൾ പുതിയത് കിളിർത്തു വരും അത് പാർട്ടിക്ക് തണൽ ആവുകയുള്ളൂ ധൈര്യമായി മുന്നോട്ടു പോകൂ അതാണ് പാർട്ടിക്ക് നല്ലത്

  • @baburajnair4934
    @baburajnair4934 3 года назад +1

    Go ahead vd ks team

  • @francismd2213
    @francismd2213 3 года назад +2

    പോകുന്ന വൃത്തികെട്ട വരെ ഒരിക്കലും തിരിച്ചു വിളിക്കുകയോ പശ്ചാത്തപിക്കാനോ പോകണ്ട. ഇവരൊന്നും ഇല്ലാതെ കോൺഗ്രസ് മുന്നോട്ട് പോകുന്നതാണ് നല്ലത്. Vm സുധീരനെ ആർക്കുവേണം

  • @newmovies1852
    @newmovies1852 3 года назад +2

    K S. Don’t worry. Now. Congrass is better 👍👍👍💪💪💪💪

  • @pkykavil9690
    @pkykavil9690 3 года назад +14

    കോൺഗ്രസ്‌ നന്നാവുന്നത് ഇവർക്കൊന്നും ഇഷ്ട്ടം ഇല്ല......

  • @babuantony3157
    @babuantony3157 3 года назад +3

    സുധീരനെ കടൽ കിഴവൻ എന്ന് വിളിക്കുന്നവർ ഒന്നോർക്കുക, ഈ സുധാകരൻ 73 വയസുള്ള യുവവാണോ?

    • @saleemmckmck5409
      @saleemmckmck5409 3 года назад +2

      ഞാൻ ബി ജെ പി യിൽ പോകും. പ്രസിഡന്റ് ആക്കിയ സ്ഥിതിക്ക് തൽക്കാലം പോകുന്നില്ല.

  • @uwbxxsc228
    @uwbxxsc228 3 года назад +5

    No പ്രശ്നം കോൺഗ്രസ്സ് thegret leader K, S

  • @unni6306
    @unni6306 3 года назад +2

    സുധീരൻ്റെ കത്ത് വായിക്കണമെന്നില്ല.

  • @moideenkutty192
    @moideenkutty192 3 года назад +6

    എന്നോ പോവേണ്ടതായിരുന്നു. പാർട്ടിക്ക് ഉപകാരം ഇല്ലാത്തവരെ ഒഴിവാക്കുന്നതിൽ നല്ലത്. പല്ല് കൊഴിഞ്ഞവരെ ഒഴിവാക്കി, ഊർജ്ജശാലമായ നേതാക്കൾക്ക് സ്ഥാനം നൽകി പാർട്ടിയെ ഉയർത്തുക

  • @jaleelard54
    @jaleelard54 3 года назад +4

    K C ജോസഫിന് റിട്ടയർമെന്റ് കൊടുകേണ്ട സമയം ആയിട്ടില്ലേ ? കഴിഞ്ഞ ഇലക്ഷനിൽ കോൺഗ്രസ്സിന്റെ ദയനീയ പരാജയത്തിന് ഇയാളുടെ പങ്ക് വളരേ പ്രശംസികേണ്ട ഒന്നാണ്

  • @asharaf3218
    @asharaf3218 3 года назад

    Sudakaran 💪💪💪💪👍👍👍

  • @rafikrafik177
    @rafikrafik177 3 года назад

    👍👍👍👍👍👍👍👍👍👍👍👍

  • @muhammad-sl2mj
    @muhammad-sl2mj 3 года назад +3

    KS💙💙💙

  • @sundaranpn3346
    @sundaranpn3346 3 года назад +1

    ആദർശം പ്രസംഗത്തിൽ മാത്രം നിലപാടുകളിൽ ആദർശം തരി പോലുമില്ല സംഘി മനോഭാ വം ധാരാളമുണ്ടുതാനും

  • @shafeerkunchava7147
    @shafeerkunchava7147 3 года назад +1

    നേതാക്കളെക്കാൾ അനുയായികൾ ആണ് വേണ്ടത് തീർച്ചയായും ഇതെല്ലാം കോൺഗ്രസിന് അനുഗ്രഹം ആകും

  • @harikrishnank.s7388
    @harikrishnank.s7388 3 года назад

    നന്നാവാൻ സമ്മതിക്കാത്തവർ ആരായാലും പുറത്ത് പോകുന്നതാണ് നല്ലത്‌...ഞാൻ എന്ന ഭാവം അമിതമായി ഉള്ള കുറേ നേതാക്കന്മാരാണ് ഈ പാർട്ടിയുടെ ശാപം....മൊത്തം തകർന്നു.... അവസാന ആണിയും കൂടിയൂരിയിട്ടെ ഇത്തരക്കാർ അടങ്ങു.... കഷ്ടം..

  • @ARJUNALEX
    @ARJUNALEX 3 года назад

    കോൺഗ്രസ്സ് പാർട്ടി ഗുണം പിടിക്കണം എങ്കിൽ ഈ നേതൃത്വം മുന്നോട്ടു് പോണം
    ചിലർക്ക് അധികാരത്തിൽ ജീവിക്കണം അതിൽ ഇരുന്ന് മരിക്കണം എന്നാണ് ആഗ്രഹം ഇതൊരു പാർട്ടി ആണ് അല്ലതെയ് മംഗലശ്ശേരി നീലകണ്ഠൻ്റെ തറവാട് ഒന്നും അല്ല. പുതിയ ആളുകൾക്ക് അവസരം കൊടുക്കണം അല്ലത്തെയ് ഇതൊന്നും കുടുംബ സ്വത്ത് ഒന്നും അല്ല അത് മനസ്സിലാക്കണം. വിശാല കാഴ്ചപ്പാടുകൾ വേണം അതിനു ചേർന്ന നിലപാടുകളും. താൽപര്യം ഇല്ലത്തവർ പോയി വീട്ടിൽ ഇരിക്കണം അത് ആരനേലും ഇനിയും ഇവരെ ഒന്നും നോക്കേണ്ട കാര്യം ഇല്ല ഇത്രെയും നാൾ ഇവർ ഈ പാർട്ടി ഒരു പരുവം ആക്കി, ഇനി എങ്കിലും മാറി ചിന്തിക്കണം.

  • @abkkrla
    @abkkrla 3 года назад +6

    ഇതിപ്പോ സെഞ്ചുറി അടിക്കുമല്ലോ ഇങ്ങനെ പോയാൽ.

  • @rashidrashid2507
    @rashidrashid2507 3 года назад +1

    'സുധാകരാ നീ കയറിയ മുതൽ കോൺഗ്രസ് രണ്ടാണ് അടുത്ത എലക്ഷൻ വരട്ടെ CPM ന് അതികം അദ്ധ്വാനിക്കേണ്ടി വരില്ല

  • @unni6306
    @unni6306 3 года назад +9

    പൊറത്താക്കാൻ പറ്റുന്ന മുഴുവൻ കോൺഗ്രസ്സുകാരെയും പുറത്താക്കുക എന്നതാണ് കോൺഗ്രസ്സിൻ്റെ നയം .അതിന് മുമ്പ് ചിലർ പുറത്ത് പോകുന്നത് വെറും ചണ്ടികളാണ്.

  • @Razakvengara
    @Razakvengara 3 года назад +1

    🔥🔥🔥🔥🔥KS

  • @shaji1985
    @shaji1985 3 года назад +9

    സുധീരൻ നല്ലോര് നേതാവായിര്ന്ന്, പക്ഷെ പോരാ, അയാൾക്ക് നേരെ ചൊവ്വ: നട്ടെല്ലോടെ ഇന്ന കാരണം കൊണ്ടു എനിക്ക് റെസ്റ്റ് വേണം.

  • @ibrahimkallatra244
    @ibrahimkallatra244 3 года назад +8

    അണികളില്ലാത്ത ചാപ്പിള്ളയാണ് സുധീരൻ -
    അതുള്ള ധീരനാണ് സുധാകരൻ

    • @madhavanbhasi4438
      @madhavanbhasi4438 3 года назад

      പക്ഷെ ഗതി കൊണോത്തിലാണെന്നുമാത്രം.

    • @abhinayas7229
      @abhinayas7229 3 года назад

      കമ്മ്യൂണിസ്റ് പാർട്ടിക്ക് നല്ല ഭൂരിപക്ഷമുള്ള ആലപ്പുഴയിൽ നിന്നും പല തവണ ജയിച്ചിട്ടുള്ളയാളാണ് സുധീരൻ. മണലൂർ നിയമസഭമണ്ഡലത്തിൽനിന്നും വിജയിച്ചിട്ടുണ്ട്. ഇതൊന്നും കോൺഗ്രസിന്റെ ഷുവർ സീറ്റുകളല്ലായിരുന്നു. ഇന്നും കേരളത്തിലെ ഏകപക്ഷീയമണ്ഡലങ്ങളിലല്ലാതെ എവിടെ നിന്നാലും 90%വിജയസാധ്യത ഉള്ള ആളാണ്‌ സുധീരൻ. ഇങ്ങനെ എന്തെങ്കിലും ചരിത്രം അവകാശപ്പെടാനുള്ള ആളാണോ സുധാകരൻ. സുധാകാരന് കോൺഗ്രസിനുള്ളിൽ പിന്തുണ കൂടുതൽ ഉണ്ടായിരിക്കാം. പക്ഷെ കോൺഗ്രസിനുപുറത്തുനിന്നും ആളുകളെ ആകർഷിക്കുവാനുള്ള ഒരു കഴിവും ഈ സുധാകരനില്ല. സുധീരൻ നിഷ്പക്ഷമതികളായ ജനങ്ങളുടെയിടയിൽ എന്നും ഇടമുള്ളയാളാണ്‌. സുധാകരൻ വെറുമൊരു കോൺഗ്രസ്‌ നേതാവുമാത്രം.

  • @navasummar884
    @navasummar884 3 года назад +3

    iNC💯💚💚💚

  • @miodeent6094
    @miodeent6094 3 года назад

    എന്തിനാ ചർച്ച നേതാവേ കോൺസ് DCC പ്രസിഡന്റ് മാരിൽ കൃസ്ത്യാനികൾ എത്ര
    ഹിന്ദുക്കൾ മുസ്ലിംകൾ ...?

  • @thampikarunakaran2528
    @thampikarunakaran2528 3 года назад +3

    തന്നെക്കൊണ്ടൊരുകാരൃവുംനടക്കാതിരുന്നതിന്റെജാളൃതയാണ്രാജി

  • @shajudheens2992
    @shajudheens2992 3 года назад

    നല്ല തീരുമാനം ഇനി വിശ്രമിക്കു.

  • @yahiyayahiya464
    @yahiyayahiya464 3 года назад +3

    KS ന് ഒപ്പം കോൺഗ്രസ്സ് ൻ ഒപ്പം🙏💜💜🔥✊

  • @abdullamm2913
    @abdullamm2913 3 года назад

    ഞങ്ങളുടെ പ്രസിഡണ്ടിനു 👍👍

  • @blessenjacob8008
    @blessenjacob8008 3 года назад

    നാർകോട്ടിക് കഴിഞ്ഞില്ലേ ഇത് വരെ 😂😂😂😂

  • @sajithkumar8706
    @sajithkumar8706 3 года назад +1

    കെ.സുധാകരൻ കോൺഗ്രസ്സിനെ പൊളിച്ചടുക്കുന്നു!

  • @dileepk.p7515
    @dileepk.p7515 3 года назад +4

    കോൺസ് എന്ന വടവൃക്ഷം ഇല പൊഴിക്കുകയാണ് ഇതിനേക്കാൾ കരുത്തുള്ള ഇലകൾ ഇനിയും വരും

  • @toscosat7977
    @toscosat7977 3 года назад

    ഒരു നേതാവ് പോലെങ്കിൽ പോകട്ടെ രണ്ടു പുതിയ അണികളെ കിട്ടിയാൽ മതി 🤣

  • @muhammedfarhan7202
    @muhammedfarhan7202 3 года назад +4

    കൊങ്ങി കൾക്ക് പറഞ്ഞയക്കാൻ മറ്റൊരു മാലിന്യം കൂടി .....🤣🤣🤣🤭🤭

  • @sh21600
    @sh21600 3 года назад

    his importance has not been realised by this party..

  • @libalabi1125
    @libalabi1125 3 года назад

    Automatic update valare nalladhaanh

  • @rajeeshtv844
    @rajeeshtv844 3 года назад +1

    KS👌

  • @abdulsathar6698
    @abdulsathar6698 3 года назад +4

    നാളെ രാഹുൽ ഗാന്ധി ബിജെപിയിൽ ചേർന്നാലും അത്ഭുതമില്ല, അതാണ് കോൺഗ്രസ് 🤔
    ....നിരാലംബരെ വെടിവെച്ച് കൊല്ലുകയും ആ മൃതദേഹത്തിന് മുകളിൽ ചുടല നൃത്തം ചെയ്യുകയും ചെയ്യുന്ന ഭീകരമായ ഒര് പാർട്ടിയും സർക്കാറും ഒര് വശത്ത്....
    .... വിമർശിക്കുന്നവരെ ഉന്മൂലനം ചെയ്യാൻ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഗുണ്ടാ മാഫിയ സംഘതലവൻ നേതൃത്വം കൊടുക്കുന്ന ഒരു പാർട്ടിയും സർക്കാറും ഇപ്പുറത്തും...
    ഇതിനെ രണ്ടിനെയും സഹിക്കാൻ വയ്യാത്തത് കൊണ്ട് മാത്രം കോൺഗ്രസ് നശിക്കരുത് എന്ന് ആഗ്രഹിച്ച് പോവുന്നതാണ്...
    പക്ഷെ കോൺഗ്രസിന്റെ കാര്യമായത് കൊണ്ട്,
    കോൺഗ്രസ് നന്നാവണമെന്ന് ആഗ്രഹിക്കുന്നവരും കോൺഗ്രസിനെ നന്നാക്കണമെന്ന് ആഗ്രഹിക്കുന്ന സുധാകരനും സതീശനും എല്ലാം ഒര് പോലെ നിരാശരാവും.... 🤔
    🙏🏻😷

  • @jeeum7609
    @jeeum7609 3 года назад +5

    കീടങ്ങൾ സ്വയം ചത്ത് വീഴും, ഇങ്ങനെ കുറെ ആൾക്കാർ കോൺഗ്രസിൽ നിന്നും പോയാൽ കോൺഗ്രസ് നന്നാവും

  • @itsme-jd2mr
    @itsme-jd2mr 3 года назад +4

    Ks 💙💙bring me back to congress 🔥💙

    • @jlw7spc102
      @jlw7spc102 3 года назад

      🤯🤯🤯🤯🥵🥵

  • @shajikannur2522
    @shajikannur2522 3 года назад +1

    അടുത്തത് ചെന്നിത്തല ആയിരിക്കും എങ്കിൽ കോണ്ഗ്രസ് രക്ഷപ്പെട്ടു

  • @moidukpmoidu7530
    @moidukpmoidu7530 3 года назад

    അദ്ദേഹം മുമ്പ് തന്നെ ഒരുതരം ചീനക്കോഴികളുടെ സമീപനം പുലർത്തി പാർട്ടിയെ അലോസരപ്പെടുത്താൻ മൗനത്യാഗം നടത്തിപ്പോകുന്ന ആളായിരുന്നു'' .എനിയും പോകുന്നവരൊക്കെ പോകട്ടെ. സങ്കികളൊക്കെ ഒന്ന് ഉണർന്ന് പ്രവർത്തിക്കട്ടെ''

  • @mohammedaliambalakuth8215
    @mohammedaliambalakuth8215 3 года назад +3

    പിണറായി രാജി വെക്കണം 😭

  • @basheerck4648
    @basheerck4648 3 года назад

    സുധീരൻ coNപാർട്ടിയോന ഷിപ്പിക്കുന്ന നയമാണ്, ഇത് മാതിരി .K ,C, വോണു കോവാൽനഷിപ്പിച്ചു തകർക്കം

  • @shanshan8820
    @shanshan8820 3 года назад +7

    മാലിന്യം 😁

  • @shareefazhari4559
    @shareefazhari4559 3 года назад +8

    Nannavaan ivar vidoola. ks ningal dairathoode partiye munnoot kond povuka

  • @rijuchacko4236
    @rijuchacko4236 3 года назад

    Ks and vds 😍

  • @ceegeewarrier
    @ceegeewarrier 3 года назад

    ഞങ്ങളെ പോലുള്ളവർ കോൺഗ്രസ്സ് ആയത് ആരെയും കണ്ടിട്ടല്ല.
    ഇത് Sudheeran സാറിനും ബാധകം.
    നാളെ കെ. സുധാകരൻ സാറിനും ബാധകം 😂

  • @Muhammad_rayyan_sahl_999
    @Muhammad_rayyan_sahl_999 3 года назад +5

    ചരിത്രം വയിമാരും congRss വരുപോ😂😭

    • @keshav4009
      @keshav4009 3 года назад +3

      Cpm sdpi bjp keralathinte bhaavi 😂😂😂

  • @akberk7376
    @akberk7376 3 года назад

    മുല്ലപള്ളി പണ്ടേ അങ്ങനെയാണ്
    കേന്ദ്ര മന്ത്രി ആയപ്പോള്‍
    കേരളത്തില്‍ വന്ന് ഒരു വെടി പൊട്ടിക്കു തിരിച്ച് പോവു അടുത്തവരവ് ന് പൊട്ടിക്കു
    കേരളത്തെ കുറെ കുത്തിതിരി പ്പ്
    ഉണ്ടാക്കിയ ആളാണ് കുറച്ച് കാലം
    വെറുതെ ഇരിക്കട്ടെ കളി കാണട്ടെ

  • @hamedyousaf2516
    @hamedyousaf2516 3 года назад

    കേരളത്തിൽ കോൺഗ്രസ്സ് തീർന്നു സുധാകരന് നയിക്കാനറിയില്ല അടുത്ത തിരഞ്ചടുപ്പി ലും പുജി o

  • @shahanasamal4014
    @shahanasamal4014 3 года назад

    VM sudherran cheytha oru nalla kaaryam parayaamo
    He focus only his image

  • @navazma7230
    @navazma7230 10 месяцев назад

    ജയ് കോൺഗ്രസ്‌

  • @ajwadameen2654
    @ajwadameen2654 3 года назад +2

    Kammikalude dialog venda...

  • @vishnuvichu1849
    @vishnuvichu1849 3 года назад

    Ks....

  • @shanishami3830
    @shanishami3830 3 года назад +2

    KS VD 🔥💪💪💪

  • @lingunite
    @lingunite 3 года назад +1

    രാഷ്ട്ര പിതാവ് ഗാന്ധിക്ക് തുല്യനായ സുധാകരജി. നല്ല ബുദ്ധിജീവി. ജയ്

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 года назад +2

    Pokunnavar pokate, Sonia and family matram madhi

  • @ziyane6466
    @ziyane6466 3 года назад

    കോൺഗ്രസ് രക്ഷപെടുന്ന ലക്ഷണമില്ല

  • @AK-be1cr
    @AK-be1cr 3 года назад

    KS🔥