എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകിയത് എന്തിന്? | KM Abraham | Newshour 23 Feb 2024

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 216

  • @sebastianke9424
    @sebastianke9424 8 месяцев назад +40

    വിരമിച്ചവർക്കു വീണ്ടും നിയമനം റാങ്ക് ലിസ്റ്റ് ഉള്ളവർ പുറത്തു നില്കുന്നു ജോലിക്കു വേണ്ടി ഹൈ കോടതി ഇതു കാണണം ഇതു നീതി ആണോ ?

    • @വചനതീരം
      @വചനതീരം 8 месяцев назад +3

      ഇപ്പറഞ്ഞ പെന്‍ഷന്‍ പറ്റിയ ഒരു നാ റി യെ പുറത്തിരുത്തിയാല്‍ ചുരുങ്ങിയത് ഒരു ഇരുപതു പേര്‍ക്ക് എങ്കിലും തൊഴില്‍ കൊടുക്കാന്‍ കഴിയും എന്നതാണ് സത്യം

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 8 месяцев назад +29

    ഇവിടെ കഷ്ട്ടപെട്ട് പഠിച്ച പിള്ളേർ ഉള്ളപ്പോഴാണ്,ഇവിടെ പെൻഷൻ പറ്റിയ കിഴവന്മാരെ കൊണ്ട് ഇരുത്തുന്നത്.

  • @skbankers4160
    @skbankers4160 8 месяцев назад +75

    റിട്ടേർഡ് ആയ ഒരൊറ്റ ഉദ്യോഗസ്ഥനേയും പുനർ നിയമനം നൽകുന്നത് ഏറ്റവും വലിയ തെറ്റാണ്🔥

    • @SasidaranPP
      @SasidaranPP 8 месяцев назад +3

      ഇതൊന്നും പിണറായിയുടെ ബുദ്ധിയിൽ ഉദിച്ചതല്ല. P. R. O. യുടെ പണിയാണ്.

    • @josethomas1384
      @josethomas1384 8 месяцев назад

      ​@@SasidaranPP😊😊😊😊😊😊😊

  • @rajeshthidilpongi6511
    @rajeshthidilpongi6511 8 месяцев назад +46

    പ്രബുദ്ദ മലയാളീസ് ഇനിയും ൽഡിഫ്ന് ഭരണം കൊടുക്കും. പ്രബുദ്ധർ അല്ലേ

  • @prasannamenon3646
    @prasannamenon3646 8 месяцев назад +20

    K-നന്ദി വേണം K-നന്ദി.

  • @rajeevanrajeev6723
    @rajeevanrajeev6723 8 месяцев назад +41

    ജനാധിപത്യത്തിലെ ബ്യൂറോക്രാസിസം ഇന്ന് ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളി

  • @satheesannair8051
    @satheesannair8051 8 месяцев назад +25

    ഒന്നിനും കൊള്ളാത്ത പ്രതിപക്ഷം ഉള്ളിടത്തോളം കാലം അവർ വിലസും

  • @alexantony1149
    @alexantony1149 8 месяцев назад +21

    പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തവരാണ് ഉന്നത ഉദ്യോഗസ്ഥരും നേതാക്കളും..

  • @jacobpoulose5276
    @jacobpoulose5276 8 месяцев назад +5

    Excellent discussion 👍🌹😍❤️

  • @majeedpainattupady6674
    @majeedpainattupady6674 8 месяцев назад +35

    അഴിമതിക്ക് പേര് കേട്ട ₹###₹& ഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണി നിരക്ക് കൂട്ടരേ

    • @varunprathap8144
      @varunprathap8144 8 месяцев назад

      വിഷയം ഇതല്ലലോ 😂😂, എന്നാലും പറയുക നോക്കിയിരുന്നോ 😜 പടിയിൽ 🤣

  • @gurusplacesandevents813
    @gurusplacesandevents813 8 месяцев назад +12

    ഇവിടെ പ്രതിപക്ഷം ഇല്ല.. ഉണ്ടെങ്കിൽ.. കേരളത്തെ കടക്കെണിയിൽ മുക്കുന്നവരെപ്പറ്റി പൊതു ജനങ്ങളോട് വിളിച്ചു പറയില്ലായിരുന്നോ..??

  • @madhuthoppil4874
    @madhuthoppil4874 8 месяцев назад +26

    കൊള്ളക്കാർക്ക് പുനർനിയമനം നൽകുന്നതിൽ കെ കേരളത്തിൽ എന്താ തെറ്റ്

  • @radhakrishnanmk9791
    @radhakrishnanmk9791 8 месяцев назад +24

    Double സ്മരണ 😭 വേലി വിളവ് തിന്നുന്ന നാട്ടിൽ 😢

  • @Spongevloger
    @Spongevloger 8 месяцев назад +18

    കേസുകൾ ഒതുക്കാനാകും. അല്ലാതെ വേറെന്താണ്?
    ഇതെല്ലാം പുതിയ യുവാക്കളോടും തലമുറയോടും വിളിച്ചു പറയുന്നത് എന്ത് വളഞ്ഞ വഴികളോടെയും കൂടെ നിന്നാൽ കൂടെ വാഴാം ഇല്ലെങ്കിൽ വാഴ്ത്താം എന്നുള്ള തെറ്റായ ഒരു നയം വരച്ചു കാണിക്കയാണ്. എത്രയോ വികലമായ ചിന്താഗതികൾ

  • @sreejusreeju1314
    @sreejusreeju1314 8 месяцев назад +76

    കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ ആയ മുഖ്യമന്ത്രി,,..,. ഏറ്റവും പരാജപ്പെട്ട ഭരണം പിണറായിക്ക് സ്വന്തം ഈ നേട്ടങ്ങൾ 😄😄😄😄

    • @arox9919
      @arox9919 8 месяцев назад +6

      Corrct correct correct 👍

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 8 месяцев назад

      മലയാളികൾ കൂടുതലും അഴിമതിക്ക് കൂട്ട് ആണ്. അതുകൊണ്ട് ആണല്ലോ 91 നിന്നും 99 സീറ്റ് കൊടുത്ത് അഴിമതി നടത്താൻ കൂട്ട് നിന്നത്. മലയാളി ബുദ്ധിമാന്മാർ അല്ലേ

  • @sureshpattoor8346
    @sureshpattoor8346 8 месяцев назад +6

    Praise the Lord

  • @ROBINJOE696
    @ROBINJOE696 8 месяцев назад +14

    പിണറായി വിജയൻ സർവ ഇടങ്ങളിലും സ്വന്തം താല്പര്യം സംരക്ഷിക്കുന്ന അഴിമതിക്കാരെ നിയമിച്ചു ഒരു നീരാളിയെ പോലെ കേരളത്തിൽ പിടി മുറുക്കി കഴിഞ്ഞിരിക്കുന്നു .. പ്രബുദ്ധ മലയാളികൾ ഉറക്കത്തിലാണ് !

  • @lalthomas3653
    @lalthomas3653 8 месяцев назад +8

    Who will Question this wrong activities.

  • @valkannadiwithkorason
    @valkannadiwithkorason 8 месяцев назад +5

    Excellent presentations by all pannelists.

  • @doubleheartan
    @doubleheartan 8 месяцев назад +11

    നീയൊക്കെ എന്തൊക്കെ പറഞ്ഞാലും ഇലക്ഷൻ വരുമ്പോള് മലയാളി പിണറായി വിജയന് തന്നെ വോട്ട് ചെയ്യും. ❤

    • @thomaskv2670
      @thomaskv2670 8 месяцев назад

      അതാണ് തൊലിയാളി

  • @hariparavoor566
    @hariparavoor566 8 месяцев назад +4

    പ്രതിപക്ഷത്തിന് കോടതിയിൽ ചോദ്യം ചെയ്തുകൂടെ?

  • @geethakumarimp7088
    @geethakumarimp7088 8 месяцев назад +4

    വിരമിച്ച വർക്ക് പുനർ നിയമനം നൽകുന്നതിനെതിരെ കേന്ദ്രസർക്കാർ ശക്തമായ നിയമം കൊണ്ടുവരണം.ഇതിനൊക്കെ എവിടെയെങ്കിലും ഒരവസാനം വേണ്ടേ?

  • @mudram226
    @mudram226 8 месяцев назад +9

    കിഫ്ബി അഴിമതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മാത്രം.

  • @johge02
    @johge02 8 месяцев назад +1

    Knowledgeable discussions public information.

  • @thomasmathew2712
    @thomasmathew2712 7 месяцев назад

    What kid of service this person giving to the society? His great advice made kerala in big debts and its impact persists in years.

  • @reghuramang3450
    @reghuramang3450 8 месяцев назад +6

    ഇതാണ് യാഥാര്‍ത്ഥ കമ്മ്യൂണിസം. കുട്ടികളുടെ ചോദ്യ പേപ്പർ അച്ചടിക്കാന്‍ പണമില്ല. വെറുതെ 50000 കൂട്ടി നൽകാൻ പണമുണ്ട്. എത്രയോ പെന്‍ഷന്‍ പറ്റിയവര്‍ വീണ്ടും ജോലി ചെയ്യുന്നു. DYFI എവിടേലും പോയോ. കാണാന്‍ ഇല്ല? ഇതിന് എതിരെ സമരം ചെയ്യാന്‍ എന്തെ മടി?

  • @krishnaacharya7403
    @krishnaacharya7403 8 месяцев назад +1

    Super

  • @varghesepa2162
    @varghesepa2162 8 месяцев назад +5

    ഏറ്റവും നല്ല കള്ളന്മാർക് പി. വി അസോസിയേറ്റസിലേക്ക് സ്വാഗതം. പെരുത്തു ശമ്പളം കോടികൾ കാക്കാനുള്ള അവകാശം വണ്ടി പെണ്ണ് അടിമകൾ എല്ലാം ഫ്രീ ആണ്. കടന്നു വരൂ

  • @anoopchandran5498
    @anoopchandran5498 8 месяцев назад +4

    ഖജനാവിലെപണംപൊതുജനങ്ങളുടെസ്വത്തോഅതോപിണറായിയുടെകുടുംബസ്വത്തോഎല്ലാവർക്കുംഇങ്ങനെവാരിക്കൊടുക്കാൻപാവങ്ങൾക്ക്ക്ഷമപെൻഷൻകൊടുക്കാൻഉള്ളപണംഇതേപോലെതട്ടിയെടുക്കാൻഈമഹാൻമാർക്ക്അൽപമെങ്കിലുംനാണമുണ്ടോഇവരാണ്ജനങ്ങൾക്കുവേണ്ടിസത്യസന്ധരായിപ്രവർത്തിച്ച ആർത്തിപണ്ടാരങ്ങൾ

  • @gurusplacesandevents813
    @gurusplacesandevents813 8 месяцев назад +4

    IAS ഉദ്യോഗസ്ഥരിൽ..വിവേകവും നിയമവും അറിയുന്നവർ ആരുമില്ലേ..?? അതോ അവരുടെ വിവേകവും മുക്രി പിടിച്ചു വാങ്ങിയോ..??നിയമ വിരുദ്ധമായ നിയമനങ്ങൾക്കെതിരെ ശബ്ധിക്കാൻ..??

  • @k.v.thomas287
    @k.v.thomas287 8 месяцев назад +3

    കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ഒക്കെ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
    തട്ടുകേട് വല്ലതും വന്നാൽ ഉപകരിക്കും
    എന്ന് കരുതി ആയിരിക്കും, പറ്റിയില്ലെങ്കിൽ ശിവശങ്കരനെ പോലെ
    തഴയുകയും ചെയ്യാം 🙏

  • @jamesjacob1512
    @jamesjacob1512 8 месяцев назад

    Best panelists,Very thought-provoking discussion👍❤️

  • @sebastianouseph
    @sebastianouseph 8 месяцев назад +4

    It is so clear that no screening/assessment mechanism, including the Civil Services examination & interview can CORRECTLY assess a person's TRUE NATURE..,.. 😂😂

  • @muraleedharanv4480
    @muraleedharanv4480 8 месяцев назад +1

    സ്വൊന്തം കാര്യത്തിൽ ഒരു സന്ധതയും ഉണ്ടാവില്ല. മറ്റുള്ളവരെ ഉപദേശിക്കാൻ വലിയ മിടുക്കാണ്

  • @salimkm5977
    @salimkm5977 8 месяцев назад +1

    എടൊ എബ്രഹാമേ താങ്കൾക്ക് ഒരു ഉളുപ്പും ഇല്ലേ ഇങ്ങനെ ഞങളുടെ കാശു ഇങ്ങനെ തിന്നാൻ ഹോ കഷ്ടമാണ് സർ ഇങ്ങനെ തിന്നാൻ ഒന്നാലോചിനോക്കുക സാർ.......

  • @Kabeersaphire
    @Kabeersaphire 8 месяцев назад

    ഇത് കേരള ജനത കാര്യമായി ആലോചിക്കേണ്ട വിഷയമാണ്

  • @subhashp9048
    @subhashp9048 8 месяцев назад

    വിരമിച്ചവരുടെ കഴിവ് ഉപയോഗപ്പെടുത്തുവാൻ കഴിയും എങ്കിൽ വിരമിക്കൽ പ്രായം ഉയർത്താത്തത് എന്ത് കൊണ്ടാണ്.......

  • @ChandraKumar-q4k
    @ChandraKumar-q4k 8 месяцев назад

    👍

  • @ganeshkrishnan6812
    @ganeshkrishnan6812 8 месяцев назад +1

    We cannot blame anybody except the people of kerala. They deserve such governments.

  • @JI_8999
    @JI_8999 8 месяцев назад +14

    രാജാവിന് ഇഷ്ടം, നോ ചോദ്യം, എല്ലാം ഉളുപ്പില്ല teams, ആരും മോശമല്ല

  • @k.v.thomas287
    @k.v.thomas287 8 месяцев назад +4

    കാശ് കിട്ടിയാൽ K. M. എബ്രഹാമിനും കൈക്കില്ല!

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 8 месяцев назад

    പുതിയ നിയമം കൊണ്ടു വരണം, വിരമിച്ച വരെ വീണ്ടും സർവ്വീസിൽ ഇരുത്തരുത്, ജോലി ഇല്ലാതെ ചെറുപ്പക്കാർ അലയുന്നു

  • @vijayakumarpillai6030
    @vijayakumarpillai6030 8 месяцев назад +1

    മുനിസിപ്പൽ എലക്ഷ നിൽ അവരെല്ലാം ഭൂരിപക്ഷം നേടിയപ്പോൾ ജനങ്ങൾ അവരുടെ കൂടയല്ലേ പിന്നെ എന്തിനാണീ ചോദ്യം ഈ ചർച്ച

  • @varghesekora8378
    @varghesekora8378 8 месяцев назад +1

    how is the important roll governer,

  • @SN-dh9fx
    @SN-dh9fx 8 месяцев назад +2

    കൂട്ടിക്കൊടുപ്പിന് കിട്ടിയ പ്രതിഫലം

  • @deepakmp2650
    @deepakmp2650 8 месяцев назад

    പാവപ്പെട്ടവരുടെ പെൻഷൻ പോലും കൊടുക്കാത്ത സർക്കാരിൻ്റെ കയ്യിൽ നിന്ന് 5 ലക്ഷം രൂപ മാസാമാസം പിടിച്ചു വാങ്ങി കണക്ക് തീർത്ത എബ്രഹാം സാറിന് അഭിവാദ്യങ്ങൾ 💪

  • @gopakumarnair1590
    @gopakumarnair1590 8 месяцев назад

    Jomon is a super fighter . Full power to you 🙏

  • @Ramachandharanpillai
    @Ramachandharanpillai 8 месяцев назад

    പ്രതികരണം എന്നുംഒരുപാടു കേൾക്കുന്നു തിരഞ്ഞെടൂപ്പു ഫലത്തിൽ കണ്ടില്ല.എന്തിനാണുസമയം പാഴാക്കുന്നത്

  • @Vascodecaprio
    @Vascodecaprio 8 месяцев назад +5

    ജോമോൻ പുത്തെൻ പുരക്കലിന് അദ്ദേഹം നാടിനു ചെയ്ത സൽ പ്രവർത്തിക്കു ബഹു : ഭാരത് പ്രസിഡണ്ടിന്റെ പുരസ്‌ക്കാരത്തിനു ശുപാർശ ചെയ്യണമെന്ന് വിനീതമായി കേരളാ BJP യോട് അഭ്യർത്ഥിക്കുന്നു നന്ദി 🙏

  • @Kabeersaphire
    @Kabeersaphire 8 месяцев назад

    ഇങ്ങനെ ചെയ്യുന്നത് പിണറായി സർക്കാറിന് പൊതുജനത്തോട് ഒരു കടപ്പാടും ഇല്ലാ ത്തത് കൊണ്ട്. വോട്ട് ചെയ്തവർ ഇതെല്ലാം കാത് കൂർപ്പിച്ച് കേൾക്കുക

  • @vkarthikeyan5239
    @vkarthikeyan5239 8 месяцев назад

    Why Thomas Issac didn't appoint as CEO of KIFBI?

  • @spam8645
    @spam8645 8 месяцев назад

    കുറച്ച് മുന്നേ discuss ചെയ്യേണ്ടിയിരുന്നു ശ്രീ. മിനു😮😮

  • @venukonat9173
    @venukonat9173 8 месяцев назад +1

    ഇത്രയും ജോലികൾ പുതിയ ആൾകാർ ക്കു കൊടുത്തിരുന്നെങ്കിൽ താഴെ തട്ടിൽ പുതിയ ജോലി അവസരങ്ങൾ സൃഷ്ടിക്കുമായിരുന്നു!!

  • @sureshpattoor8346
    @sureshpattoor8346 8 месяцев назад +2

    Jesus Sthothram Sthothram

  • @User8ztup
    @User8ztup 8 месяцев назад +1

    എല്ലാ നിയമപരമായ കൊള്ളയുടെയും "KING PIN"

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 8 месяцев назад

    അധികാരദുർവിനിയോഗം നടത്താൻ വേണ്ടിയാണ് അമിതാധികാരം കൊടുക്കുന്നത്

  • @maniperisseri2009
    @maniperisseri2009 8 месяцев назад

    ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തിന്ന് മുടിക്കുന്ന കേരളം 😢

  • @ggfg5237
    @ggfg5237 8 месяцев назад +1

    നിങ്ങൾ ഇവിടെ ചർച്ച നടത്തികൊണ്ടിരുന്നോ നമുക്ക് വോട്ട് ചെയ്യാൻ പൊട്ടൻ മാരായ ജനങ്ങൾ ഉണ്ട് ഇന്നുo വിജയിച്ചു 😜

  • @mohankumarnair7361
    @mohankumarnair7361 8 месяцев назад +1

    K. M. Abraham and all other senior officers may also giving 'Masappady' to VV &PV or Levy to CPM for sure...??

  • @aneeshmanilal3547
    @aneeshmanilal3547 8 месяцев назад

    ഡൈയ്ബംമേ. ഈൗഷോപ്പോ. അല്ലല്ലആ. ആരെയും വിഷമിപ്പിക്കാൻ വിളിച്ചതല്ല. ഇവരൊക്കെ ഉണ്ടോ? Doubt aayi, im tha sooory

  • @Sandee109
    @Sandee109 8 месяцев назад

    ഇവൻ ഒക്കെ തിന്നുന്നത് മറിയകുട്ടിയെ പോലുള്ളവർക്ക് മരുന്ന് വാങ്ങാൻ ഉള്ള കാശാണ് ' അത്രയും ഓർത്താൽ മതി കുടുംബം

  • @venukonat9173
    @venukonat9173 8 месяцев назад +1

    മുത്തൂറ്റ് ഫൈൻകോര്പ ന്റെ ഇൻഡിപെൻഡന്റ് ഡയറക്ടർ ഉം ആണ്. ഈ മനുഷ്യന് എന്ത് പറ്റി? മനസ്സാക്ഷി മരിച്ചോ?

  • @mmnissar786
    @mmnissar786 8 месяцев назад +3

    ഇതൊക്കെ എത്ര കണ്ടിട്ടും മിണ്ടാതിരിക്കുന്ന മോഡിജിയും ഏജൻസികളും ഒരുപാട് അഭിനന്ദനം🤭 അർഹിക്കുന്നു...🙏

  • @kochukunhurajan1145
    @kochukunhurajan1145 8 месяцев назад +3

    എന്താണിത് ഇതിനൊന്നും ചോദിക്കാനും പറയാനും നിയമങ്ങളില്ല തന്നിഷ്ടം ആയിട്ട് പിണറായിക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണോ ഇത് ഇത് ഇന്ത്യയിൽ അല്ല ഈ കേരളം ഒരു മുഖ്യമന്ത്രിയാണെന്ന് കരുതി ഏകാധിപത്യം കാണിക്കുകയാണ്

  • @sajukc1109
    @sajukc1109 8 месяцев назад +1

    എവിടെയാണ് യുവ തുർക്കികൾ

  • @mathluke1806
    @mathluke1806 8 месяцев назад

    പിണറായിയോട് വിധേയത്വം കാണിച്ചു നിൽക്കാൻ മാത്രം അത്ര അധഃപതിച്ചവരാണോ IAS കാർ. എന്തൊരു ഗതികെട്ടവന്മാർ.

  • @annammajohn2330
    @annammajohn2330 8 месяцев назад

    എന്നിട്ടും സർകാർ ജീവനക്കാരായ സ്വീപ്പർ,അറ്റൻഡർ എന്നിവരെയും ഇവരുടെ ഗണത്തിൽ പെടുത്തും.ഉയർന്ന ശമ്പളം ആരു എങ്ങനെ വാങ്ങുന്നു എന്ന് മനസിലായില്ലേ.

  • @VijayaKumar-ju8td
    @VijayaKumar-ju8td 8 месяцев назад +1

    2020ൽ റിട്ടയർ ആയ സർക്കാർ ജീവനക്കാരുടെ വർധിപ്പിച്ച പെൻഷനും ലീവ് സ റന്റ റും 18% ഡി എ യും കൊടുക്കാതെ യാണ് ഇങ്ങനെ ഉള്ളവൻ മാർക് പെൻഷനും ഉയർന്ന ശമ്പളവും നൽകി പുനർ നിയമനം നൽകുന്നത്പൊതു ജനങ്ങൾ നൽകുന്ന നികുതി പണം സ്വന്തം വീട്ടിലെ പണം പോലെ വാരിക്കോരി സ്വജനങ്ങൾക്കു നൽകുന്ന ഇവൻ മാരെ അധികാരത്തിൽ നിന്നും അടിച്ചിറക്കിയില്ലെങ്കിൽ സാധാരണ കാർക്കു രക്ഷയില്ല

  • @FacetoFaceMedia
    @FacetoFaceMedia 8 месяцев назад +3

    ഇവിടെ ചോദിക്കാനും പറയാനും പ്രതിപക്ഷം ഇല്ലാത്തത് കൊണ്ട്

  • @gopakumarkumar7672
    @gopakumarkumar7672 8 месяцев назад +1

    അന്തസിൻ്റെ കണികയുണ്ടെങ്കിൽ ഇയാൾ കടക്കെണിയിൽക്കഴിയുന്ന ഒരു സംസ്ഥാനത്തെ ഇങ്ങനെ ചൂഷണം ചെയ്യാൻ തയ്യാറാകുമായിരുന്നില്ല.

  • @ThomasMathew-dj1cc
    @ThomasMathew-dj1cc 8 месяцев назад

    എല്ലാം നാക്കടച്ച് വാഴയാണല്ലോ

  • @harikumar741
    @harikumar741 8 месяцев назад

    മിടുക്കനായ ഓഫീസർ
    കമ്പ്യൂട്ടർ നേക്കാൾ പവർ ഉള്ള തല
    മിടുമിടുക്കൻ
    സർക്കാരിനെ സേവിക്കാനുള്ള ത്വര മരിക്കും വരെ.
    ശമ്പളം ഇല്ല എങ്കിലും സേവിക്കും
    ഈ ലോകത്തു ഇത്രയും മിടുമിടുക്കൻ ഇല്ല
    എന്തൊരു വിവരം, എന്തൊരു അറിവ്.
    മരിച്ചുകഴിഞ്ഞാലും ആത്മാവ് സെക്രട്ടേറിയറ്റ് ൽ ഉണ്ടാവും.
    ആർക്കും പാലയിൽ ആണി അടിച്ചു തളക്കാൻ പറ്റില്ല 😜😜

  • @jessyalexander8748
    @jessyalexander8748 8 месяцев назад +1

    Why not CM rank?
    There is money collected from common man.

  • @anoopchandran5498
    @anoopchandran5498 8 месяцев назад +2

    ബഹുമാനപ്പെട്ടമാധ്യമങ്ങൾഈമഹാൻമാരുടെഫോട്ടോകൾദിവസേന അച്ചടിച്ച്ജനങ്ങളെകാണിക്കണംമരണംവരെസർവ്വീസിൽതുടരുന്നനമ്മുടെദൈവങ്ങളെന്ന് പാർട്ടിവ്യത്യാസംഇല്ലാതെയുവാക്കൾതെരുവിലിറങ്ങണംഅല്ലാതെഇതിന്അവസാനംവരില്ല

  • @sunnysamuel7902
    @sunnysamuel7902 8 месяцев назад

    "ഉപകാര സ്മരണ". പൊതു ഖജനാവിൻ്റെ ചിലവിൽ

  • @prasad3244
    @prasad3244 8 месяцев назад

    അത്യാവശ്യമായി കോടതിയെ സമീപി ക്കേണ്ടതായിരുന്നു .

  • @SuryanKS-f2o
    @SuryanKS-f2o 8 месяцев назад

    ഈ പരസ്പരബന്ധമില്ലാതെ സംസാരിക്കുന്ന പുത്തൻപുര എങ്ങനെയാണാവൊ കേസൊക്കെ നടത്തുന്നത്.

  • @hometv617
    @hometv617 8 месяцев назад

    ഹ ഹ ഹ കൈക്കൂലി വാങ്ങാൻ മോളുടെ പേരിൽ കടലാസ് കമ്പിനി തുടങ്ങിയവൻ കിട്ടുന്ന ശമ്പളത്തേക്കാൾ അധിക തുക ലോൺ അടക്കുന്നവനെ, കോടതിയിൽ പോലും തെറ്റായ സത്യവാഗ്ങ് നൽകുന്ന അവനെ കൊണ്ട് നടക്കുന്നത് തെറ്റാണോ, പണ്ട് പുനർനിയമനത്തിന് എതിരെ പടനയിച്ച ഡിഫി ഇപ്പോൾ എന്ത് പറയുന്നു...

  • @varghesekora8378
    @varghesekora8378 8 месяцев назад

    next election 20 20 pls vote

  • @Vascodecaprio
    @Vascodecaprio 8 месяцев назад +1

    Mr:റെജിമോൻ കുട്ടപ്പന്റെ ഇപ്പോഴത്തെ ലുക്ക്‌ soopper അടിപൊളി താങ്കൾക്കും പ്രസിഡണ്ടിന്റെ ശുപാർശക്കു സോഷ്യൽ മീഡിയ
    പ്രധാന മന്ധ്രിയോട് അഭ്യർത്ഥിക്കുന്നതായിരിക്കും 🙏

  • @youwithme3652
    @youwithme3652 8 месяцев назад

    മോദിയെ കുറ്റം പറഞ്ഞ temes അല്ലെ 😁

  • @jaimonjoseph794
    @jaimonjoseph794 8 месяцев назад

    നാടകമേ ഉലകം

  • @jayan-l4p
    @jayan-l4p 8 месяцев назад

    ഉദ്ദിഷ്ട കാര്യം സാധിച്ചു കൊടുത്തതിനുളള
    പ്രത്യുപകാരം ആണല്ലോ
    ഇതിലും ഇതിലപ്പുറവും
    ചാടിക്കടന്നവനാണീ
    കേ.കേജോസഫ്
    (പിണറായി) 😅😅

  • @johnytn13
    @johnytn13 8 месяцев назад

    ഇത് ചോദിക്കാൻ നിങ്ങളാര... ഞങ്ങൾക്കുള്ള ഭൂരിപക്ഷം അറിയാമല്ലോ...? അതിനുള്ള mandate ആണു...

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 8 месяцев назад

    ❤ P G, SET , NET നേടിയ യുവതയ്ക്ക് പ്രതിദിന ശമ്പളം മൂന്നക്കം ??BSc നഴ്സിനും ഇതേ ദുരവസ്ഥയുള്ള നാട്ടിലാണ് മാസം എല്ലാ സൗകര്യങ്ങളോടും കൂടി 5 ലക്ഷത്തിന് മേൽ ?? എന്നിട്ടും വിപ്ളവ വിദ്യാർത്ഥി, യുവതകൾക്ക് 🎉🎉 വായിൽ 😮😮😮കരിമണൽ 😅😅😅😅

  • @vkk2019
    @vkk2019 8 месяцев назад +1

    എന്ത് പറഞ്ഞിട്ട് കാര്യമില്ല...പഞ്ചായത്ത് ഇലക്ഷൻ്റെ റിസൾട്ട് കണ്ടില്ലേ..അടിമകൾ എന്നും അടിമകൾ

  • @sujasanthosh1268
    @sujasanthosh1268 8 месяцев назад

    സാധാരണക്കാര്യടെ പെൻഷൻ കൊടുക്കാനും മറ്റു കാര്യങ്ങൾക്കും ഖജനാവിൽ പണമില്ല ഇവർക്കൊക്കെ വിരമിച്ചിട്ടും ആനുകൂല്യം കൊടുക്കാനും അവരുടെ കാര്യങ്ങൾ നടത്താനും ഇഷ്ട്ടം പോലെ പൈസ ഉണ്ട് ഇതാണ് കേരളത്തിൽ ബിജെപിയെ കേരളത്തിൽ വാഴിക്കാത്തത്

  • @sundutt6205
    @sundutt6205 8 месяцев назад

    ഇതു മാത്രമല്ല മുന്നൊക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ ബാലകൃഷ്ണപിള്ളയ്ക്ക് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ, ക്യാബിനറ്റ് പദവി കൊടുത്തിട്ടുണ്ട്! കേരള സംസ്ഥാനം നിലവിൽ വന്നതിനുശേഷം, ഇന്നേവരെ പിന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാന്, ഇത് കൊടുത്തിട്ടില്ലാ! 😆😆

  • @RamaChandran-rz7ll
    @RamaChandran-rz7ll 8 месяцев назад

    ഈഭരണഠ കമമൃണിസററ് മരണഠ ആകണഠ

  • @bijoyjohn2781
    @bijoyjohn2781 8 месяцев назад +1

    മുഖ്യൻ നവ കേരളം സൃഷ്ട്ടിക്കുവല്ലേ അപ്പൊ പിന്നെ ഇത് അല്ല അതിന് അപ്പുറവും കാണേണ്ടി വരും 👍👍👍

  • @azizksrgd
    @azizksrgd 8 месяцев назад +1

    K കമ്മീഷൻ
    K അഴിമതി
    K ദൂർത്തു

  • @KK-hf5yc
    @KK-hf5yc 8 месяцев назад

    Best selection , Hiring brainy people!!!

  • @vineethcs5665
    @vineethcs5665 8 месяцев назад +1

    This means current IAS employers are not capable for this post. Otherwise loyalty towards his boss

  • @paulkannai4784
    @paulkannai4784 8 месяцев назад

    Retired aayavarkku oru postum padilla.

  • @sreekumarm4835
    @sreekumarm4835 8 месяцев назад

    ഇതുകൂടാതെ KAS എന്ന പേരിൽ രാഷ്ട്രീയ പണിയാളന്മാരാക്കി മാറ്റി കുറേ എണ്ണത്തിനെ എടുത്തിട്ടുണ്ടല്ലൊ, അത് ഇതിനേക്കാൾ ഭീകരമാവും😮

  • @k.v.thomas287
    @k.v.thomas287 8 месяцев назад +1

    അന്തംകമ്മി നക്കിതിന്നുമ്പോൾ ഈ മാന്യന്മാർ വിരുന്ന് ഉണ്ണുന്നു 👌

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 8 месяцев назад

    ഇതൊക്കെ ഈ തീരാൻ പോകുന്ന സർക്കാരിൻ്റെ ഒരു ത്രിൽ ആയി കണക്കാക്കിയാൽ മതി. അതായത് കാട്ടിലെ തടി, തേവരുടെ ആന. ഞങ്ങൾ വലിക്കും;അണികൾ സഹിക്കുന്നില്ലെ? പിന്നെന്താ? പോരാത്തതിന് ഞങ്ങളുടെ ഖജനാവ്. ഉദ്ദിഷ്ഠ കാര്യത്തിനു ഇപ്പോൾ പരമാവധി ഉപകാരസ്മരണ. That's all .😡😡😡😡

  • @manojks2355
    @manojks2355 8 месяцев назад +2

    Indian Crime Service...ICS...

  • @skbankers4160
    @skbankers4160 8 месяцев назад

    15:43 15:45 15:45 15:46

  • @jaimonkuriakose7521
    @jaimonkuriakose7521 8 месяцев назад

    K v Thomas on a contract basis as well