Central Lock Sound

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 81

  • @Mohd_Razin
    @Mohd_Razin Год назад +5

    ഓ വേണ്ട....എവിടെങ്കിലും നിർത്തീട്ട് പോവുമ്പോ ആ സൗണ്ട് കേട്ടാ മനസ്സിന് ഒരു സുഖമാ.....🌝🥲

  • @princesneha4789
    @princesneha4789 2 года назад +30

    lock and unlock button at a time 3 seconds press cheyth pidichalum mathi 😁

    • @aarkkumvendathapucha4341
      @aarkkumvendathapucha4341 2 года назад

      Thanks 🙏

    • @BirdEyeShooter
      @BirdEyeShooter  2 года назад

      Yes

    • @shimaldev1829
      @shimaldev1829 2 года назад +1

      Chelathil avilla

    • @dhasamoolamdammu4597
      @dhasamoolamdammu4597 2 года назад +2

      അപ്പോൾ പക്ഷേ ഒറ്റ തവണ മാത്രമല്ലേ sound ഓഫ് ആവുകയുള്ളൂ,🙄 permanent ആയി off ചെയ്യാൻ വഴി ഉണ്ടോ.

    • @LetsDoitone
      @LetsDoitone 2 года назад

      Need a permanent solution. Disconnection is a permanent solution.

  • @rinkurinku7799
    @rinkurinku7799 2 года назад +3

    Apo alarm enjana adikum. If buzzer connection remove chythal?

  • @kevinshajan3868
    @kevinshajan3868 2 года назад +5

    ithonnum cheyyand thanne ah sound off cheyyam🥸

  • @akhiltgeorge-mq4jj
    @akhiltgeorge-mq4jj 11 месяцев назад

    അടിപൊളി
    അതിനു വേണ്ടി ആണ് വാഹനത്തിന് അകത്തു ഒരു Alarm button ഉള്ളത്

  • @dietrichmuller172
    @dietrichmuller172 10 дней назад

    Which car has this sound from the factory???

  • @benoydominic5654
    @benoydominic5654 Год назад +2

    വണ്ടി ഏതാണെന്നു കൂടി പറയണം

  • @soorajnath7195
    @soorajnath7195 2 года назад +6

    സാറെ ആരെങ്കിലും തുറക്കാൻ ശ്രമിച്ചാൽ alarm sound പിന്നെ എവിടുന്നു വരും ബുദ്ധി രാക്ഷസ്സ 🤭

    • @nandhusworld3850
      @nandhusworld3850 2 года назад

      😝

    • @nandhusworld3850
      @nandhusworld3850 2 года назад +1

      അതെ, റിമോട്ടിൽ fanction ഉണ്ട് വയർ ഡിസ്‌ക്കണക്ട് ചെയ്യാതെ മാറ്റം, അതുകൊണ്ട് ആരെങ്കിലും തുറന്നാൽ അലാറം സൗണ്ട് ഉണ്ടാകും, ലോക്ക് ചെയ്യുമ്പോൾ അൺലോക്ക് ചെയ്യുമ്പോൾ സൗണ്ട് ഉണ്ടാകില്ല

  • @black_stallion29
    @black_stallion29 2 года назад

    Athe anganeya

  • @hasbi8193
    @hasbi8193 Год назад

    ഞാനും കുറെ ആയി ഇത് തിരയുന്നു 🤣ഇപ്പോ കണ്ട് പിടിച്ചു..

  • @noname00373
    @noname00373 Год назад +1

    Ith hornil kodukkan pattumoo😌

  • @soorajeditz5071
    @soorajeditz5071 Год назад

    Broo speaker matte horn lote .Center lock connection kodukkuna video cheaymo like i20..

  • @techhacks5190
    @techhacks5190 2 года назад +7

    5 second long press ചെയ്‌താൽ മതി ബ്രോ.... വയർ മുറിച്ചിടൽ എന്ത് ഹാക്ക് ആണ് ബ്രോ? 😂

    • @BirdEyeShooter
      @BirdEyeShooter  2 года назад +10

      വയറു മുറിക്കാൻ ആണോ നിന്നോട് പറഞ്ഞെ?

  • @ananduASM
    @ananduASM Год назад

    Nippo as speeker matram kituo
    Aa sound ❤

  • @ShyamSingh-ht7xo
    @ShyamSingh-ht7xo Год назад +1

    यह वाला सेंट्रल लॉक होरन कहां से लें

  • @shemeemshahidp297
    @shemeemshahidp297 3 месяца назад

    Apo vandi adchu matti kond pokan nokkya sound ndakula sound off aki vechal adhukomd upakaram undallo

  • @shinak8425
    @shinak8425 3 месяца назад

    Ee speaker nte name yenthaan?

  • @akhilsharma9328
    @akhilsharma9328 Год назад

    Please tell name of this unlock buzzer

  • @sanguvloger4895
    @sanguvloger4895 Год назад

    Bro endde car vento athil remote contrl key alla but ullil ninnum ath batton use cheyth 4 door unlock aakkaam ee caril cetrel lock systum unddo undden engane nokkam ithil remote key install cheyyan rate etra aavum please onne replay tharu

  • @salutekumarkt5055
    @salutekumarkt5055 Год назад

    ഞാൻ ഓർത്തിട്ടുണ്ട് ഇതെവിടുന്നാണ്

  • @Chilltales123
    @Chilltales123 Год назад

    Wire connect cheyumbol reverse buzzer too adikunnu.. I only required lock sound. Enganea disable cheyyaam?

  • @vshnushaji
    @vshnushaji 7 месяцев назад

    Ee speaker seperate vangan kittumo?

  • @rashidkv11
    @rashidkv11 2 года назад +2

    Ente vandi horn nil ninum aannu sound. Varunath enthaa cheyuka

  • @amrithdeepesh1783
    @amrithdeepesh1783 Год назад

    security alarm aa speaker le koody ahn verua, mathram ella insurance ne badhikanm chance nd 🚶

  • @kimjongun4853
    @kimjongun4853 Год назад

    Bro ee swift dieselil ith evide an unda.. enttth adich poyi

  • @rashidpm24
    @rashidpm24 2 года назад +3

    ഒരു ബുള്ളറ്റ് അടുത്ത് കൂടെ പോയാലും വണ്ടി അലാറം മുഴക്കുന്നുണ്ട്. ഇനി cable വിടർത്തി ഇട്ടാലും അലാറം വർക്ക്‌ ചെയ്യില്ലേ അപ്പോൾ battery charge കുറയല്ലേ

    • @rashidpm24
      @rashidpm24 8 месяцев назад

      ശരിക്കും എനിക്കും ഇത് തന്നെ പറയാനുള്ളത് ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നു

    • @mrponnappan3525
      @mrponnappan3525 8 месяцев назад

      വയറ് ഡിസ്‌കണക്ട ചെയ്‌താൽ എങ്ങനാണ് ബ്രോ സ്പീക്കർ വർക്ക്‌ ചെയ്യുന്നത്

  • @suhaibak294
    @suhaibak294 11 месяцев назад

    എന്റെ wagon ർ കാറിന്റെ സെന്റർ ലോക്കിന്റെ സൗണ്ട് ഇല്ല, key കൊണ്ടു അൺലോക്ക് ആകുന്നുണ്ട്, but lock ആകുന്നില്ല, എന്തായിരിക്കും റീസൺ

  • @SamuelZonunmawia
    @SamuelZonunmawia Год назад

    Tell me only siren sound name

  • @girisworld9954
    @girisworld9954 Год назад

    Ith hornil connect cheyan patuo

  • @muhammedharis4953
    @muhammedharis4953 11 месяцев назад

    Ith permanent ayitt off akkan Pattum wire onnum disconnect akathe

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 10 месяцев назад

    സൗണ്ട് ഇല്ലാതെ സെന്റർ ലോക്ക് ചെയ്യാൻ പറ്റുമോ റിമോട്ടിൽ

  • @jamsheerkodiyammal7737
    @jamsheerkodiyammal7737 2 года назад +7

    എഞ്ചിൽ സൗണ്ട് ഒഴിവാക്കാൻ വല്ല മാർഗവും undo🧐

    • @urban3173
      @urban3173 2 года назад +7

      Engine mattiyatt oru motor vechal mathiyavum 😁

    • @itsmejk912
      @itsmejk912 2 года назад +9

      ഓൺ ആക്കാതെ വെച്ച മതി 💯

  • @nyloozvlog617
    @nyloozvlog617 Год назад +1

    അലാറം സൗണ്ട് ഒഴിവാക്കാൻ സ്പീക്കറിന്റെ വയർ എന്തിനാ ചേട്ടാ ഒഴിവാക്കുന്നത് റിമോർട്ടിൽ അലാറത്തിന്റെ സ്വിച്ച് ഒരു പ്രാവശ്യം അമർത്തി പിന്നെ ലോക്ക് ബട്ടൻ അൺ ലോക്ക് ബട്ടൻ അമർത്തിയാൽ സൗണ്ട് വരില്ല 🙏

    • @BirdEyeShooter
      @BirdEyeShooter  Год назад +1

      അറിയാതില്ലായിരുന്നു താങ്ക്യൂ

    • @dimalmathew6
      @dimalmathew6 11 месяцев назад

      ​​@@BirdEyeShooter താങ്കൾക്ക് ഇതുവരെ അറിയിത്തിലായിരുന്നോ 🤣🤣🤣🤣

  • @albinkannur8436
    @albinkannur8436 2 года назад +4

    എന്റെ വണ്ടി alto 800 lxi ആണ് സെൻഡർ ലോക്ക് ഉണ്ട് പക്ഷേ ഒരു പ്രശ്നം ഉണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ ഓട്ടോ ലോക്ക് വീഴുന്നില്ല വണ്ടി ഓഫ് ആക്കുമ്പോൾ അൺലോക്ക് ആവുന്നുണ്ട് അതിലാത്തതു കൊണ്ട് നമ്മൾ തന്നെ ലോക്ക് ഇടണം സെൻഡർ ലോകിനെ കുറിച്ച് ഒരു ഫുൾ വീഡിയോ ചെയ്യാമോ സെൻഡർ ലോക്ക് എന്തിന് ഓക്കേ ഉപയോഗിക്കാൻ പറ്റും എന്നിനെ കുറിച്ചും അത് എങ്ങനെ ആക്ടിവേറ്റ് ചെയാം ഡിസ് ആക്ടിവേറ്റ് ചെയാം എന്നതിനെ കുറിച്ച് ചെയ്യാമോ ഒരുപാട് പേരുടെ വണ്ടി ക്കു ഈ പ്രശ്നം ഉണ്ട് അവർക്ക് ഓക്കേ ഉപകാരം ആകും

    • @aziloft
      @aziloft Год назад

      Athinte motor complaint aayi kaanum maattanm

  • @MelvinMathewsAbraham
    @MelvinMathewsAbraham Год назад

    ഈ sound car ല്‍ ഇല്ല എങ്കിൽ seperate പിടിക്കാൻ സാധിക്കുമോ?

  • @youtubebikemechanic3677
    @youtubebikemechanic3677 Год назад

    Central locking prat number bata do plz...

  • @thalseeh2281
    @thalseeh2281 Год назад

    Ithinte sensor evideyannu

  • @arunlal1513
    @arunlal1513 2 года назад

    Oru detailed video cheyyuvo

    • @indian___army_lover
      @indian___army_lover 2 года назад +1

      Enthina ethillekk oru connection varunud ath simple aazhikma

  • @youtubebikemechanic3677
    @youtubebikemechanic3677 Год назад

    Sir central locking part number batana

  • @suryanathvr3561
    @suryanathvr3561 2 года назад

    Center lock settings vazi silent cheyyam

  • @youtubebikemechanic3677
    @youtubebikemechanic3677 2 года назад

    Bro central locking ka part number batana

  • @otherworld7274
    @otherworld7274 Год назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @manudevan4522
    @manudevan4522 Год назад

    Ente car new 800 aanu 2021 model. Ithinu soundilla. Sound venamengil enthu cheyanam

  • @tops5754
    @tops5754 2 года назад

    Ano🤣😹

  • @prajiltp8852
    @prajiltp8852 Год назад

    Bro remote unlock and lock work aakunilla entha cheyya

  • @amalrajamalrajma7836
    @amalrajamalrajma7836 2 года назад +3

    ഇത് ഇല്ലാത്ത വണ്ടിയിൽ സെറ്റ് ചെയ്യാൻ കഴിയുമോ

  • @mohammedswalih4622
    @mohammedswalih4622 Год назад +1

    Don’t recommend this kind of hack 😂. This will completely remove the Connection between the speaker even there’s an emergency theft alarm 🚨.
    If you don’t want the buzzer sound , then u can press and hold both the locks nd unlock button for 3-5 seconds and then it will unlock and lock silently.

  • @aruncreations3268
    @aruncreations3268 2 года назад

    ithokke ellavarkkum ariyam

  • @arntimebits9146
    @arntimebits9146 2 года назад

    Cheak a VW vehicle yu have a failed