ചക്ക ഉണക്കി സൂക്ഷിക്കാം // ചക്കക്കുരു കേടാകാതെ സൂക്ഷിക്കാം // Preservation of Jackfruit & Seeds

Поделиться
HTML-код
  • Опубликовано: 7 май 2020
  • This video shows how to preserve Jackfruit and Jackfruit seeds.
    Simple and easy method..
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

Комментарии • 574

  • @sheelaradhakrishnan437
    @sheelaradhakrishnan437 4 года назад +2

    Chechi chakka inganeyokke cheyyamennu ippolanu ariyunnathu.ellavarkkum upakarikkum chechiyude àrivu.thank you chechi.

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 года назад +2

    Valare upakaarapradamaaya arivu pankuvechathinu valare nanni.

  • @sudheenagirish256
    @sudheenagirish256 3 года назад +2

    Thank you,chechi njagale pole puramnadukalil jeevikunnavark valare upakara pradamanu

  • @pushpangathannairr1216
    @pushpangathannairr1216 3 года назад +1

    വളരെ ലളിതമായി
    ഉപകാരപ്രദമായ കാര്യങ്ങൾ
    പറഞ്ഞു തന്നതിനു നന്ദി

  • @prasannakumarb1934
    @prasannakumarb1934 4 года назад +3

    നല്ല ശബ്ദത്തിൽ വ്യക്തവും വിശദവുമായ വിവരണം.ഇഷ്ടമായി.നന്ദി.

  • @sheebata8553
    @sheebata8553 4 года назад +2

    Idea supper
    .. Aunty യുടെ കൈപ്പുണ്യം വേറെ ലെവെലാ.. എന്തുണ്ടാക്കാൻ തോന്നിയാലും cook with sophy എടുത്തു നോക്കും ഞാൻ. Thanku ആന്റി....

  • @niyasthoppil7040
    @niyasthoppil7040 4 года назад +1

    Njan ആദ്യമായി ആണ്‌ ഇങ്ങനെ ചെയ്യാം എന്ന് കേള്‍ക്കുന്നത്.. ട്രൈ ചെയ്തു നോക്കാം..

  • @seethalakshmi390
    @seethalakshmi390 3 года назад +4

    Superb idea, thank you so much

  • @archanamohandas6277
    @archanamohandas6277 4 года назад +1

    വളരെ ഉപകാരം 😊, താങ്ക്യൂ ചേച്ചി

  • @aleyammapaulose1383
    @aleyammapaulose1383 4 года назад +6

    Sophy chechi thanks for this valuable demonstration...

  • @remapvlp1687
    @remapvlp1687 4 года назад +1

    Thaks chechi വളരെ ഉപയോപ്രദമായ അറിവുകൾ thannathinu

  • @bininipun5861
    @bininipun5861 4 года назад +6

    നല്ല ഉപകാരപ്രദമായ video. Thank you

  • @momr.t218
    @momr.t218 4 года назад +1

    Thanks ആന്റി. Useful vedio ആണ് കേട്ടോ

  • @shajikarun2943
    @shajikarun2943 2 года назад +1

    Thaks a lot of Dear:Sophy Chechy.

  • @xavier9000
    @xavier9000 3 года назад

    Thanks useful information. How to fry dry jack..?taste difference?

  • @ushamohan1472
    @ushamohan1472 4 года назад +1

    Thank you Mam great idea.

  • @bindukm5212
    @bindukm5212 3 года назад +1

    Useful vedio. Thank you Aunty

  • @mollyjose1212
    @mollyjose1212 4 года назад +4

    Hai chechy, thank you for the useful video. I will try this. Have a good day.

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear ❤️❤️
      Have a great weekend 😊

  • @yashodhasoman9898
    @yashodhasoman9898 3 года назад +1

    Good Information👌👍Thanku🙏🌷

  • @jessajesslin4684
    @jessajesslin4684 3 года назад +2

    Very good and useful information in this Season... Thank you so much chechy...

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 года назад +3

    പ്രതീക്ഷിച്ചിരുന്ന വീഡിയോ, ഞാൻ ഞങ്ങളുടെ പറമ്പിൽ ഒരു പാട് ചക്കക്കുരുകൾ കുഴിച്ചിട്ടിട്ടുണ്ട്.. മുളച്ചു വന്നാൽ തൈകൾ മാറ്റി നടും, സുഹൃത്തുക്കൾക്ക് കൊടുക്കും

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much ❤️❤️❤️

  • @jollyjayakumar6675
    @jollyjayakumar6675 3 года назад +2

    സോഫിയാന്റി സൂപ്പർ നല്ല അറിവ് നൽകിയതിന് 👍🏻👍🏻👍🏻👍🏻

  • @stellapaul5447
    @stellapaul5447 2 года назад +1

    Thanku amma

  • @subhadrakumari5283
    @subhadrakumari5283 4 года назад +2

    ചേച്ചി , അവസരത്തിനൊത്ത വീഡിയോ കണിച്ചതിന് വളരെ നന്ദി. ഞാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു.ഇപ്പോൾ ധാരാളം ചക്ക കിട്ടിയാൽ സൂക്ഷിക്കാൻ വളരെ എളുപ്പമാണ്.

  • @shijukumaran1071
    @shijukumaran1071 4 года назад +1

    വളരെ നന്ദി

  • @SheWorld
    @SheWorld 4 года назад +2

    എനിക്കും ഒരു ചാനൽ ഉണ്ട്. ഒരുപാട് വീഡിയോ ഇടുന്നുണ്ട്. ഇതുപോലുള്ള വീട്ടിയോ ആണ് എന്റെ മോട്ടിവേഷൻ.
    Thank you chechi

  • @akbarshatv3890
    @akbarshatv3890 4 года назад +3

    Super idea chechiii thank..u

  • @sivanandanmani7390
    @sivanandanmani7390 3 года назад +1

    Nallareethi,valaresanthosham

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    thanks chechi for the useful information

  • @drmumthas9892
    @drmumthas9892 Год назад +1

    Very useful tip.thank you

  • @user-ev6ep9my4p
    @user-ev6ep9my4p 4 года назад +18

    ചേച്ചിയുടെ കൈപ്പുണ്യം ഉള്ള പാചകങ്ങൾ ലോകത്തുള്ള മലയാളികൾക്ക് ഇനിയും ഒരുപാട് കാലം കാണുവാൻ ഇടയാകണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @jamesyesathaendeyumagrahsm2804
    @jamesyesathaendeyumagrahsm2804 3 года назад +1

    Good message. God bless you

  • @lathalatha7389
    @lathalatha7389 3 года назад

    Thanku amme

  • @gardenboy8294
    @gardenboy8294 3 года назад +1

    Valare upakaarappedunnaa. Videos

  • @shineyjoy5306
    @shineyjoy5306 4 года назад +2

    Thank you Chechi

  • @lindasusan7996
    @lindasusan7996 4 года назад +3

    Thanks a lot chechy 🥰.God bless you 😇

  • @ravindranvc3336
    @ravindranvc3336 3 года назад +2

    Very good idea tks madam

  • @sujathasoman9466
    @sujathasoman9466 3 года назад +1

    Supper valare upakaram

  • @thahirakhan2140
    @thahirakhan2140 4 года назад +3

    Thank you Sophy,aad more.

  • @ushakc7594
    @ushakc7594 3 года назад +1

    Chechi jhan aagrahicha video thank you

  • @charulathakaimal7194
    @charulathakaimal7194 3 года назад +1

    Thnanks mam❤️

  • @meenakrishnankutty2988
    @meenakrishnankutty2988 3 года назад +2

    Achappam enikkku ശരിക്കും നന്നായില

  • @steephenp.m4767
    @steephenp.m4767 3 года назад +1

    Super, thanks your good informations

  • @n.k.vijayannairvijayanthsm7791
    @n.k.vijayannairvijayanthsm7791 3 года назад +1

    Thank you good information

  • @kuriangeorge1488
    @kuriangeorge1488 3 года назад +1

    Good information, thanks

  • @mariammajacob130
    @mariammajacob130 4 года назад +2

    Thanks a lot

  • @lakshmidevikt7790
    @lakshmidevikt7790 3 года назад +2

    Oru pade eshtamayi amme

  • @snehasudhakaran1895
    @snehasudhakaran1895 3 года назад +1

    നല്ല idea 👍try ചെയ്യാ

  • @prasannasreenivasan6751
    @prasannasreenivasan6751 3 года назад +1

    Good video . Thank you chechi

  • @jameelatc9371
    @jameelatc9371 3 года назад +4

    പ്രിയ സോഫി നല്ല ക്ലാസ്. ഉപകാരപ്രദം. വളരെ നന്നായി അവതരിപ്പിച്ചു. നന്ദി !

  • @4u482
    @4u482 4 года назад +1

    ഉഷാറായിട്ടുണ്ട്

  • @__fida___._3322
    @__fida___._3322 4 года назад +2

    Coveril aakki njaanum vekkaarund. Oru coveril itt kettiyadhinn sesham veroru covrilum koodi itt nannaayi kettivekkuga. 1year okke kedagaadhe irikkum.

  • @sreekumarps9794
    @sreekumarps9794 Год назад +1

    An expected vdo. THANKS A LOT CHECHI

  • @GrandmasKitchenkerala
    @GrandmasKitchenkerala 3 года назад +1

    ഇവിടെ അമ്മ മൻകലത്തിൽ ചക്ക കുരു സൂക്ഷിച്ചു വച്ചു കണ്ടട്ടുണ്ട്. ഇതുപോലെ മണ്ണിൽ സൂക്ഷിക്കുന്നത് ആദ്യമായി കാണുന്നു. ചെയ്തു നോക്കാം

  • @user-ev6ep9my4p
    @user-ev6ep9my4p 4 года назад +9

    ചേച്ചിയുടെ വീഡിയോ കാണാൻ ഒരു പ്രത്യേക ishtama

  • @prasannakumari2901
    @prasannakumari2901 4 года назад +1

    Super idea. Thank you so much. Love you dear.

  • @shabeebshabeeb8497
    @shabeebshabeeb8497 3 года назад

    Chechi nagal chakka vattade unakiyad ad rediyavo ini porichal

  • @bashrmohamed7255
    @bashrmohamed7255 4 года назад +2

    ചേച്ചിയുടെ ചാനൽ subscribed and all videos liked

  • @kumariv4612
    @kumariv4612 4 года назад +1

    നന്ദി

  • @premaharikumar9240
    @premaharikumar9240 3 года назад +1

    Thank you Sophy mam

  • @jothisasikumar3117
    @jothisasikumar3117 4 года назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, താങ്ക്യൂ ചേച്ചി.

  • @anilasarah806
    @anilasarah806 4 года назад +1

    Aunty, vaattiya chakka nammalkku kazikkanamengil, etha chaiya. Thallae dhivasum vellathil ittu soak chaiyano. Soak chaitha sheeshum vellum orichu veevikkano

    • @cookwithsophy
      @cookwithsophy  4 года назад

      Thilacha vellathil 30 minutes ittu vechal soft aakum.
      Sadharana pole vevichedukkam.
      Njan video next month idam.
      Thank you

  • @chandranmullankara1296
    @chandranmullankara1296 3 года назад +2

    നന്ദി നമസ്കാരം

  • @vinithagopan7721
    @vinithagopan7721 4 года назад +2

    Thanks chechy

  • @remyanair2628
    @remyanair2628 3 года назад +1

    Thank yu Thank yu madam

  • @rajisruchi3669
    @rajisruchi3669 4 года назад +5

    chechi:ചക്ക ഉണക്കി സൂക്ഷിക്കുന്നത് മനസിലാക്കിത്തന്നതിന് നന്ദി 🙂🙂

    • @cookwithsophy
      @cookwithsophy  4 года назад +1

      Welcome dear 😊❤️❤️♥️. God bless you

    • @dcolours5028
      @dcolours5028 3 года назад

      👍👍👍

  • @alphonsaantony9005
    @alphonsaantony9005 3 года назад

    Mookatha chaka fibre cum chaka flesh with kura unaki sookshikyamallo ?

  • @lisydavis3258
    @lisydavis3258 3 года назад +1

    Great, I will try it

  • @praveenthalassery4503
    @praveenthalassery4503 4 года назад +1

    Ethokke aanu tips congrats 👍

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much ❤️❤️❤️

  • @sujathomas415
    @sujathomas415 4 года назад +2

    Thanks aunty

  • @ramanunnis9956
    @ramanunnis9956 3 года назад +5

    നല്ല എസിയ ചേച്ചി

  • @meenakrishnankutty2988
    @meenakrishnankutty2988 3 года назад +1

    Thank you chechi

  • @rosely4326
    @rosely4326 4 года назад +5

    നല്ല ഐഡിയ ചേച്ചി, ഞാൻ ഇതിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much 😊
      God bless you..

  • @beenaavav187
    @beenaavav187 3 года назад +4

    Sooo good. Congrats.

  • @juniormedia4280
    @juniormedia4280 2 года назад +1

    Good info thank u

  • @vava7863
    @vava7863 4 года назад +1

    Njanghal ithu vattarilla arinju direct veyilathidum. Pinne oru karyam Ravile tottu evening vare Ulla otta veyilill unanghanum.90 %bhaki undel pittennu koodi unaghi sookshichal Pacha chakka vevicha athe feel anu

  • @shebinshebin5283
    @shebinshebin5283 4 года назад +2

    Thanks

  • @sreedevimenon5996
    @sreedevimenon5996 4 года назад +1

    Hai Mam,Njan Chodikkanamennu Vicharicha kariyagal,Valareyere Upakarapradamayi,Thank you so much Mam.

  • @anandavallyk8612
    @anandavallyk8612 3 года назад +15

    ചക്കക്കുരു സൂക്ഷിച്ചു വയ്ക്കുന്ന രീതി ഇഷ്ടപ്പെട്ടു. നല്ല ഐഡിയ.

  • @beenajayaram7829
    @beenajayaram7829 3 года назад +1

    ചക്ക കുരു ഇങ്ങനെ സൂക്ഷിക്കാം. സൂപ്പർ

  • @gremani3370
    @gremani3370 4 года назад +1

    Ottiri thanks mam

  • @reenata3361
    @reenata3361 4 года назад +1

    താങ്ക്യൂ സോഫിചേച്ചി.ചക്ക ഞാൻ ഉണക്കി വച്ചിട്ടുണ്ട്. ചക്കക്കുരു ട്റൈ ചെയ്യണം

  • @chandravathynambrath4060
    @chandravathynambrath4060 3 года назад +1

    Thank u

  • @annevellapani1944
    @annevellapani1944 3 года назад +2

    Good helps people who doesn't know how to preserve

  • @beenajohn112
    @beenajohn112 3 года назад +4

    Thank you, sophyMadam

  • @nilasunil1
    @nilasunil1 4 года назад

    Pazhutha chakka enganeya sookshika

  • @gayathrid1022
    @gayathrid1022 4 года назад +1

    This video was too useful....Unanakki vecha chakka vevikunna recipie idamo aunty??

    • @cookwithsophy
      @cookwithsophy  4 года назад +2

      Okay.. June/July akumbol mazhakkalam thudangum . Appol video idam. Thank you

  • @remadevi1188
    @remadevi1188 3 года назад +1

    Chembukalathilum ithupole sookshikam

  • @shynyk4253
    @shynyk4253 4 года назад +4

    നന്നായിട്ടുണ്ട് ചേച്ചി

  • @loveforfoodntravelbysanalbabz
    @loveforfoodntravelbysanalbabz 4 года назад +5

    Its a goof idea..especially at this lockdown time. Great video and surely helps many.

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 года назад +5

    ചക്കക്കുരു കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് പലരോടും ചോദിച്ചു, ആർക്കും അറിയില്ല. വളരെ നന്ദി 🙏🙏🙏

  • @remyanair2628
    @remyanair2628 3 года назад +2

    Good information amma

  • @remak5513
    @remak5513 4 года назад +7

    Nice video , 1.പുതിയ കണ്ടുപിടുത്തം and 2.പഴയ കാലത്തെ...2

  • @prameelap2219
    @prameelap2219 2 года назад +1

    Thankyou

  • @minibiju888
    @minibiju888 3 года назад +1

    very useful video chechi

  • @DirasatLanguage
    @DirasatLanguage 4 года назад +7

    Great way of preserving jackfruit seeds! 👍👍👍

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 2 года назад +1

    Very good Congratulations

  • @deepas3590
    @deepas3590 4 года назад +2

    ചക്ക കുരുവിൻെറ ആദ്യ രീതി ചെയ്യുന്ന താണ്. രണ്ടാമത്തെ രീതി പറഞ്ഞു തന്നതിന് thanks anti

  • @NishVlogs1
    @NishVlogs1 4 года назад +1

    😍 super chechi thank you for this useful video

  • @rukkusworld8322
    @rukkusworld8322 4 года назад +1

    അറിയണം എന്ന് ആഗ്രഹിച്ച വീഡിയോ👍 , വ്യക്തമായി പറഞ്ഞുതന്ന ത്തിനു നന്ദി 🙏🙏

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear ❤️ God bless you

    • @rukkusworld8322
      @rukkusworld8322 4 года назад +1

      ഈ ചാനൽ ഇന്നാണ് ഞാൻ കാണുന്നത് അവതരണം ഇഷ്ടമായി, 👍സബ്സ്ക്രൈബ് ചെയ്തുട്ടോ 😍😍

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much ❤️