യൂട്യൂബിൽ വന്നതുകൊണ്ടാണോ എന്റെ ജീവിതം ഇങ്ങനെയായത് 😔 evening blog Malappuram kitchen

Поделиться
HTML-код
  • Опубликовано: 11 май 2024
  • #malappuramkitchen#

Комментарии • 181

  • @ZainabaMoideen-xj6yq
    @ZainabaMoideen-xj6yq 12 дней назад +12

    സിലു talks ന്റെ അടവ്.. ഞമ്മളും പയറ്റി 😅😅😅😅

  • @muhsinavaliyaparambil-6614
    @muhsinavaliyaparambil-6614 16 дней назад +146

    സത്യത്തിൽ അവിടെ നിന്നും പിണങ്ങി പോന്നത് ആണെങ്കിൽസ്വന്തം വീട്ടിൽ എത്ര സന്തോഷം കിട്ടുമെങ്കിലും നമുക്ക് എവിടൊക്കെയോ എന്തൊക്കെയോ ഒരു മിസ്സിംഗ് ആണ് വീട് വിട്ട് വന്നാൽ.എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും എവിടൊക്കെയോ ഒരു നഷ്ടം തോന്നും.എത്ര വാശി ഉണ്ടെങ്കിലും ദേഷ്യം ഉണ്ടെങ്കിലും മൂപ്പർ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ ഒന്ന് സംസാരിച്ചിരുന്നുവെങ്കിൽ എന്ന ചിന്ത ആയിരിക്കും മനസ്സിൽ.പിണങ്ങി പോരുമ്പോ ഇനി ഒരു തിരിച്ചുവരവില്ല എന്നൊക്കെ വിജാരിച്ച് ഇറങ്ങിയാലും മനസ് പിന്നെ പിന്നേം അങ്ങോട്ട് കൊത്തിവലിക്കും.😂ഇനി അല്ലാത്ത സമയത്ത് വെറുതെ രണ്ട് ദിവസം നിൽക്കാൻ ആണ് വന്നത് എങ്കിൽ ഈ വക ഫീലിംഗ്സ് ഒന്നും ആ പരിസരത്ത് ഉണ്ടാവൂല.അപ്പോ തിരിച്ച് പോകുന്നത് വലിയ ടാസ്ക് ആണ്

    • @nashwaathil3048
      @nashwaathil3048 16 дней назад +7

      Satyam... Njan orikkal thetty ponnu ... 2 masam ayappol ente kayyinn poyi... Ikkane vilichu ingal inne inn koottan varanamenn paranju.... Bakki ullavar charchak divasam vachappol ikka vann enne kootty poyi.. Atre ullu wife husband thammilulla issue

    • @muhsinavaliyaparambil-6614
      @muhsinavaliyaparambil-6614 16 дней назад +10

      @@nashwaathil3048 നിങ്ങൾ ഈഗോ മറന്നു വിളിച്ചില്ലേ അതിലാണ് കാര്യം.

    • @sinanmuhammad8388
      @sinanmuhammad8388 16 дней назад +2

      Q

    • @user-lj7il2ff8w
      @user-lj7il2ff8w 11 дней назад +1

      സത്യം..ഈ താത്ത വല്ലാത്തൊരു സംഭവം തന്നെ..
      കട്ട്യോൻ പോട്ടെ.. പക്ഷെ മക്കളെ വിട്ട് ഇത്രയും സന്തോഷത്തോടെ...
      സംഭവം വേറെയാ

    • @fathimahamza9665
      @fathimahamza9665 10 дней назад

      😊​@@user-lj7il2ff8w

  • @aboobackerc6433
    @aboobackerc6433 15 дней назад +16

    യൂ ട്യൂബ് വഴി പണം ഉണ്ടായപ്പോൾ ലൈലാ ത്താൻറെ മനസ്സ് കട്ടിയുള്ളതായി.

  • @nishamujeeb2109
    @nishamujeeb2109 16 дней назад +18

    എന്റെ അപിപ്രായം ഞാൻ പറയാം എന്ത് പ്രശ്നം ഉണ്ടായാലും നമ്മൾ നമ്മുടെ മക്കളെ നമ്മുടെ കൂ ടെ കൊണ്ട് പോരണം മക്കളെ എപ്പോഴും നമ്മുടെ കൂടെ ആയി രി ക്കണം നമ്മൾ നമ്മുടെ മക്കളെ നോക്കു പോ ലെ ആരും നോക്കിയാലും ശരി ആ വൂല നമ്മൾ മക്കളെ എത്ര വഴക്ക് പറഞ്ഞലും മറ്റു ലവർ പറഞ്ഞൽ നമ്മുക്ക് സഹികൂല ഞാൻ എന്റെ അപിപ്രായം പറഞ്ഞു എന്നെ ഉള്ളു ട്ടാ നിങ്ങള്ളൂ ടെ പ്രശ്നം എന്താ ണ് എന്ന് എന്നിക് അറിയൂല മക്കളെ അവിടെ നിർത്തണം എന്ന് ഉണ്ടകിൽ ഇവരുടെ ജീവിതത്തിൽ എന്തകിലും നല്ല പ്രശ്നം ഉണ്ടായി കാണും അത് ഉറപ്പാണ്

  • @EminAyzal
    @EminAyzal 16 дней назад +44

    ലൈലാ...പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണെങ്കിൽ ഒക്കെ പറഞ്ഞു നന്നാക്കി പോവണം മോളെ.... നമുക്ക് എന്നും നമ്മുടെ ഭർത്താവും മക്കളും ഒക്കെ വേണ്ടേ... ആങ്ങളമാരോന്നും എന്നും ഉണ്ടാവില്ല കൂടെ... അനുഭവത്തിൽ നിന്നാണ് പറയുന്നത്...എല്ലാ പ്രശ്നങ്ങളും നല്ല രീതിയിൽ തീരട്ടെ ❤️❤️❤️❤️

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 16 дней назад +26

    വായിൽ നാവ് കൂടുതലാ..,.. മക്കളെ മാപ്പിളയെയും. ഒറ്റക്ക് ഇട്ട് തന്റേടം എന്ന് പറയും ഇതിന്... കയ്യിൽ കാശ് കിട്ടാൻ തുടങ്ങിയപ്പോൾ

  • @haseenatpm6010
    @haseenatpm6010 15 дней назад +3

    Niglude makal food oke entha chya ? Ara food oke undaki kodka ?

  • @ajsalajsal2623
    @ajsalajsal2623 16 дней назад +22

    സാലു എവിടെ അവന്റെ വർത്താനം ഒന്നും പറയുന്നില്ലല്ലോ എങ്ങിനെ മക്കളില്ലാതെ നിങ്ങൾക്ക് ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റുന്നത്

  • @msa3662
    @msa3662 14 дней назад +5

    ഇങ്ങനെ അഭിനയിച്ചു കാശ് ഉണ്ടാകുന്ന നേരം കൊണ്ട് ഇവർ മല്ലു ഫാമിലി കളിക്കുകയാണ്

  • @Hasi-ismayil621
    @Hasi-ismayil621 16 дней назад +57

    ലൈല ഞാൻ ഒരു കാര്യം പറയട്ടെ. വല്ലപ്പോഴും മാത്രമാണ് ഞാൻ കമെന്റ് ഇടാറുള്ളു. Ippo കുറച്ചായിട്ട് നിന്റെ വീഡിയോ യുടെ താഴെ എല്ലാം കമെന്റും നീ വീട്ടിന്നു പോന്നതിനെ കുറിച്ചുള്ള കമെന്റ് ആണ്. നിനക്ക് ഈ കാര്യം മറച്ചു വെക്കാമായിരുന്നു ippo എത്ര പേര് ഇതൊക്കെ അറിഞ്ഞു. ഞാൻ മലപ്പുറം തിരൂർ ആണ് എന്റെ അയൽവാസി ഇന്നലെ എന്നോട് പറയാ നീ അറിഞ്ഞോ malappuram thatha തെറ്റിപോയോല അവരുടെ പുതിയാപ്പിള കാകനെറ്റ്. ഇത്രേം വലിയ പ്ലേറ്റ് ഫോമിൽ ചെറിയ സൂചന കൊടുത്തോണ്ടല്ലേ തിരൂർ ulla ഞങ്ങൾ ഇതൊക്കെ അറിഞ്ഞത്. എന്തിനാണ് ഒരു മാസമെങ്കിലും മറച്ചു വെച്ചൂടായിരുന്നോ. തിരിച്ചു പോയതിന് ശേഷം ഒന്ന് പറഞ്ഞൂടാമായിരുന്നില്ലേ.. നിന്റെ വീഡിയോസ്സിന്റെ കമെന്റ് കാണുമ്പോൾ കാകുന്റെ വെറുപ്പ് കൂടല്ലേ ഒള്ളു എല്ലാരെ വായാലും നിങ്ങൾ തെറ്റിപോയതാണ് ഉള്ളത്. അതും ഈ പ്രായം ആയിലെ. മക്കൾ വലുതായിലെ അവരുടെ ഭാവി നോക്കാമായിരുന്നില്ലേ.. ഈ കമെന്റ് ഒരിക്കലും നെഗറ്റീവ് ആയി എടുക്കരുത്. ഒരു frd ന്റെ ഉപദേശം ആയി കൂട്ടിയാൽ മതി ട്ടോ

    • @saeedawir3456
      @saeedawir3456 16 дней назад

    • @hamzav1986
      @hamzav1986 16 дней назад +3

      അതെങ്ങനെ പറയാതിരിക്കും? ഒരു മാസം വീഡിയൊ കണ്ടില്ലേൽ നമ്മൾ കാരണം ചോദിക്കില്ലേ... അഥവാ വീഡിയൊ ഇട്ടാൽ എന്താ ഈ വീട്ടിൽ നിൽക്കുന്നത് എന്ന് ചോദിക്കില്ലേ... അപ്പൊ എല്ലാം പറയുന്നതാ നല്ലത്

    • @shahna4983
      @shahna4983 16 дней назад +2

      Correct

    • @Hasi-ismayil621
      @Hasi-ismayil621 16 дней назад +7

      ​@@hamzav1986ഇതിന്റെ ദോഷം വരുന്നത് husbent നു ആണ് അവരല്ലേ പുറത്തൊക്കെ പോണത്. ഞാൻ എനിക്ക് തോന്നിയത് പറഞ്ഞന്നേ ഒള്ളു. വല്ലപ്പോഴും ഒരു കളവ് ഒക്കെ പറയാം. ആവിശ്യത്തിന് മാത്രം. എന്തെല്ലാം കാരണങ്ങൾ ippo അവരെ മുന്നിൽ ഉണ്ട്. Sister low surgery കഴിഞ്ഞ് admit alle. അതൊക്കെ ഒരു കാരണം പറഞ്ഞൂടായിരുന്നോ. Ippo എന്തായി malappuram thatha ഒന്നാകെ നാറിലെ. കാരണങ്ങൾ ഒന്നും പറഞ്ഞില്ലേലും ഈ പ്രായത്തിലും തെറ്റിപ്പോയി എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം അതാണ് പറഞ്ഞത് 😊😊

  • @Aabicookingworld
    @Aabicookingworld 2 дня назад

    സൂപ്പർ ആയി ❤👌🏻👌🏻👌🏻👌🏻

  • @aishaabdul9352
    @aishaabdul9352 16 дней назад +141

    ഇടക്ക് ഒന്ന് ഇങ്ങനെ പോയി നിക്കുന്നത് നല്ലത് ആണ് 👍👍👍👍👍പെണ്ണിന്റ vila എന്താ എന്ന് കുറച്ചു കാക്കമാർ അറിയണം 🥰🥰🥰നാനും ഇടക്ക് ഈ പോക്ക് പൂവും 😔😔😔😔😔😔😔

    • @haseenaabdulrazak3457
      @haseenaabdulrazak3457 16 дней назад +17

      Avark oru chukum undavilla

    • @aishaabdul9352
      @aishaabdul9352 16 дней назад

      @@haseenaabdulrazak3457 തോന്നൽ 😔😔😔😔

    • @anranr1266
      @anranr1266 16 дней назад +5

      അങ്ങടിയിൽ പോണതവെച് ഏന്തും അവാം ഇന്നുണ്ടോ

    • @voicerahana3905
      @voicerahana3905 16 дней назад +4

      താത്താനെ സുഗിപ്പിക്കുന്നവർക് അവർ ലൈക് കൊടുക്കുന്നുണ്ട് 😃

    • @saleesworld9
      @saleesworld9 15 дней назад +5

      ഇടയ്ക് തെറ്റി പോകുന്നത് നല്ല മനുഷ്യർ ക്ക് ചേർന്നതല്ല

  • @Sumayyarafi
    @Sumayyarafi 16 дней назад +22

    ഇന്ന് കമന്റ്‌ ബോക്സിൽ ഫുൾ പോസിറ്റീവ് കമന്റ്സ് ആണ്.. 👍🏻👍🏻അങ്ങിനെ ആവട്ടെ എപ്പോഴും....

  • @rishussart9302
    @rishussart9302 16 дней назад +5

    ഇൻശാഅല്ലാഹ്‌ ഒക്കെ ശെരിയാവും താത്ത വിഷമിക്കണ്ട

  • @LilusKichenVlog
    @LilusKichenVlog 15 дней назад +3

    മീൻകറി പൊളി 😋

  • @fahisa4273
    @fahisa4273 15 дней назад +2

    Nostalgia.........chimminikkoodu😊

  • @user-vf1mi1es4n
    @user-vf1mi1es4n 16 дней назад +6

    ലൈല പുതിയാപ്ല വന്നു വിളിച്ചിട്ട് പോയ മതി.. അപ്പോഴല്ലേ നമുക്ക് അവരെ കൂടെ നിക്കാൻ തോന്നുള്ളൂ...

  • @user-ye1rl3cf3y
    @user-ye1rl3cf3y 16 дней назад +46

    ലൈലയോട് എല്ലാവരും പറയുന്നു അങ്ങോട്ട് പോകാൻ,എൻ്റെ അഭിപ്രായത്തിൽ കുറച്ച് കഴിഞ്ഞിട്ട് പോയാൽ മതി,നമ്മൾ അവർക്കും വേണ്ടി ചെയ്തത് കൊടുത്ത സേവനവും ത്യാഗവും ഒക്കെ ഒന്ന് മനസ്സിലാക്കട്ടെ.എത്ര അസുഖം ഉണ്ടെങ്കിലും നമ്മൾ നമ്മുടെ ആരോഗ്യവും അവശതയും മാറ്റി വെച്ച് ഭർത്താവിനും മക്കൾക്കും വേണ്ടത് എല്ലാം ചെയ്തത് കൊടുക്കും.
    അവധിയോ റിടയർമെൻ്റോ ഇല്ലാത്ത ലൈഫ് ആണ് നമ്മുടെയൊക്കെ ലൈഫ് ,എന്നിട്ടും കൂടെ ഉളളവർ ഇതൊന്നും മനസ്സിലാക്കാത്തത് വലിയ കഷ്ടമാണ്.എല്ലാം ഒന്ന് ആറി തണുത്തിട്ട് പോയാൽ മതി.

    • @Mamumomu
      @Mamumomu 16 дней назад +2

      Oran എത്ര വിവരം വിദ്യാഭ്യാസം illathavananegil പോലും അവർ ഒരു തീരുമാനം എടുത്ത ഒരു പെണ്ണിനും തടുക്കാൻ കഴിയില്ല അതുകൊണ് ആണുങ്ങളെ വാശി ketan നിന്ന paranjit കാര്യം ഇല്ല ഇതിപ്പോ publick ആക്കി അയാളെ samoohathin മുന്നിൽ villanaki ഒട്ടും വേണ്ട ഡിവോഴ്സ് ആണ് എങ്കിൽ ഇങ്ങനെ ചെയാം ഇതിപ്പോ തിരിച്ചു പോണം വേണം ellare അറിയിച്ചു

    • @hadiehusainck1212
      @hadiehusainck1212 16 дней назад

      Mm

  • @user-vf2rs1qr4s
    @user-vf2rs1qr4s 16 дней назад

    Ale condentine vendi cheyyaa,viese ne vendi ellam,cash undakan cheyya elladum nalla pani

  • @mnlovelyfam
    @mnlovelyfam 16 дней назад +60

    ഇങ്ങളക്ക് ഈ തൊള്ള തന്നെ ഒള്ളു ല്ലേ മനസ്സ് പാറക്കല്ല് ആണ്. അല്ലാതെ ആ മക്കളെയും ഇത്ര കാലം മൂപ്പരുടെ വിയർപ്പ് ഒഴുകിയാ ഫുഡ്‌ അല്ലെ ഇങ്ങള് കഴിച്ചത് ആയാലോടും ഇങ്ങനെ നിക്കാൻ പറ്റുന്നത്

    • @shahna4983
      @shahna4983 16 дней назад +15

      എല്ലാവരും ആണുങ്ങളുടെ വിയർപ്പിനെക്കുറിച്ച് പറയും. പെണ്ണുങ്ങൾ എന്താ വെറുതെ ഇരിക്കുവാണോ അവരുടെ വിയർപ്പിന് വില ഇല്ലേ. ലൈല നല്ലപോലെ വീട്ടുകാര്യം നോക്കുമായിരുന്നല്ലോ

    • @mnlovelyfam
      @mnlovelyfam 16 дней назад

      @@shahna4983 ഞാനും ഒരു പെണ്ണാണ് അതുകൊണ്ടുതന്നെ ഞാൻ ലേലയെ കുറ്റം പറഞ്ഞിട്ടില്ല.

    • @ameenhabeeb1830
      @ameenhabeeb1830 16 дней назад

      L​@@shahna4983

    • @aishaabdul9352
      @aishaabdul9352 16 дней назад +6

      പെണ്ണുങ്ങളും നല്ലോണം വിയർത്തു കുളിക്കുന്നുണ്ട് 😢😢😢😢😢😢

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 15 дней назад +1

      🤣🤣🤣😂

  • @varunprabhakaran716
    @varunprabhakaran716 16 дней назад +15

    പത്താം ക്ലാസിൽ പഠിക്കുന്ന ഒരുകുട്ടിക് അമ്മ കൊടുക്കുന്ന കോൺഫിഡൻസ് ഒന്ന് വേറെ തന്നെ യാണ് പ്ലീസ് താത്ത കുട്ടിയുടെ പഠിപ്പിനെ പ്രാധാന്യം കൊടുക്കണം കുട്ടികളെ വേദനിപ്പിക്കരുത് അച്ഛൻ പണിക്ക് പോയാൽ എപ്പം വരും അമ്മ എപ്പഴും അടുത്ത് വേണം

  • @anuvlogs1356
    @anuvlogs1356 15 дней назад +12

    വരുമാനം കിട്ടാൻ വേണ്ടി താത്താന്റെയും പുതിയാപ്പിളപ്പാക്കാന്റെയും ബുദ്ധി വിജയിച്ചു വരുമാനം കൂടി കുറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു ഇന്നോവ കാർ എടുക്കണമെന്ന് അത് അങ്ങനെ സാധിക്കട്ടെ അതിനെ ഇങ്ങനെ മല്ലു ഫാമിലി കളിക്കണം😄😄😄

  • @user-vz3nr4fb6y
    @user-vz3nr4fb6y 16 дней назад

    Etha kaka vannu vilichittu poya mathi.ayal onnu padikkate ningale vila. Dairamayi munnottu poku.

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 16 дней назад +8

    Shalune koduvarunnille

  • @jouharnm69
    @jouharnm69 5 дней назад +1

    Kudumbam prashnam angaadippaatt aakiya sthithikk ini oru othuTheerpp sadhyatha kuravu aanu❤

  • @favaskp3259
    @favaskp3259 2 дня назад

    Evide poyi lailaaa ellamathiyayooo

  • @sana_sabik5869
    @sana_sabik5869 16 дней назад +13

    നിങ്ങളെ എനിക്ക് വലിയ ഇഷ്ടാണ്. പ്രേതേകിച്ചു മക്കളെ. നിങ്ങളുടെ ഇപ്പോഴത്തെ ജീവിതം എനിക്ക് കാണുപ്പോൾ വല്ലാത്ത വിഷമമുണ്ട് എത്രയും പെട്ടെന്ന് ഇക്കയും മക്കളുമായി ഒത്തുചേരാൻ പടച്ചവനോട് ദുഹാ ചെയ്യാം. ഉമ്മയില്ലാത്ത വീട് മക്കൾക്കു വല്ലാത്ത ബുദ്ധിമുണ്ടുണ്ടാവും പാവം മക്കൾ. എല്ലാം ശരിയാവട്ടെ ദുഹാ ചെയ്യാം 😢

  • @Husnamansoor6917
    @Husnamansoor6917 16 дней назад +2

    നാവിൽ തൊട്ടു മനസ്സിൽ തൊട്ടു ചാനൽ നിങ്ങളെ കുറിച്ച് പറയുന്നുണ്ട്...
    Cooking risapies video ഇടണം...🥰❤️❤️ഫിഷ് തല കറി സൂപ്പർ ആയിട്ടുണ്ട് 😋😋👍👍

  • @hayarunnissagafoor189
    @hayarunnissagafoor189 15 дней назад

    Valiku ❤️

  • @sajeerv138
    @sajeerv138 16 дней назад +1

    Ha

  • @ShahinaAbdulmajeed-ig8iz
    @ShahinaAbdulmajeed-ig8iz 16 дней назад +2

    Alannah anekkum parayanullad

  • @junus..374
    @junus..374 16 дней назад +10

    Ellavarkum vishamangalum preyasangalum und lailak youtube ullath kond ellarum arinju athre ulla v.... Vishamikkenda laila kutty insha allah ellam sheriyavum kurachu divasam veetil ninnu aummayumoth adich polikk padachon ellam sheriyakki tharum

  • @simi7596
    @simi7596 14 дней назад +2

    Puthiyaplakaka kalyanathinpokan sammadichillann vlogilningal endinaparanjath athelle valya prashnayath thatha

  • @user-zd3hs6js3t
    @user-zd3hs6js3t 16 дней назад +29

    മക്കൾ കൂടെ ഇല്ലാതെ എങ്ങനെ കഴിയും.

  • @HASIMANU
    @HASIMANU 16 дней назад +45

    ഹസ്ബെന്റ് ഇത് വരെ ആയിട്ടും വിളിച്ചത് പോലും ഇല്ലെ ഇത്താ

  • @RoSe-bs6kv
    @RoSe-bs6kv 16 дней назад +71

    അയാള് വിളിക്കൂല.മക്കളെ ഓർത്ത് പൊയ്ക്കൊ.അവര് എത്രമാത്രം വിശമിക്കുന്നുണ്ടാവും.അയോളോട് മിണ്ടണ്ട.മക്കളെ കണ്ടോണ്ടിരിക്കാലോ.അയാളുടെ അദ്ധ്വാനം മാത്രമല്ലല്ലൊ വീട്.നിൻ്റെ തും കൂടി അല്ലെ.അത് എല്ലാർക്കും അറിയാവുന്ന കാര്യവുമാണ്.അയാൾ എന്തെങ്കിലും കൊണ്ട് തരുന്നുണ്ടെങ്കിൽ വെച്ചുണ്ടാക്കി കൊട്ക്ക.അലക്കി കൊട്ക്ക.മിണ്ടാനും കിടക്കാനും ഒന്നും പോണ്ട.

    • @fesata2523
      @fesata2523 16 дней назад +2

      😄😄

    • @ayshaaa_7109
      @ayshaaa_7109 16 дней назад +1

      👍🏻😂😂😂😂😂

    • @najeebaaslamnajee4122
      @najeebaaslamnajee4122 16 дней назад

      👍🏻

    • @irfarameez9799
      @irfarameez9799 13 дней назад

      Enthina mindatholkk alakki kodukkinn ath ayal cheythitt ariyatte ithokke nerathinum kaalathinum engne orukki kittunenn thirich poyaal makalakk ummane kittum

    • @JesiIbrahim
      @JesiIbrahim 14 часов назад

      😂😂😂hha yella clasum undallo

  • @soudaashraf9515
    @soudaashraf9515 16 дней назад +10

    Ingal entha shalu ne kurich parayathe avan ningale kanan vanillenyoo

  • @nushaibalatheef5836
    @nushaibalatheef5836 16 дней назад +38

    ലൈല്ല നീ വിളിക്കാൻ നിൽക്കണ്ട അംഖോട് പൊയ്ക്കോ നീ നിക്കാഹ് ചേർത്ത് പോയവീടല്ലേ നിന്നെ ഇടപാടൊന്നും തീർത്തിട്ടില്ലല്ലോ നിന്ടെ അദ്ധ്വാനവും ആവീടിനുള്ളിൽ ഉണ്ട് പോയി നോക്ക് ആരും ഒന്നും പറയുല യാക്കൂബ് കാക്കു നല്ല സന്ദോഷവും നിന്നോട് ഒന്നും കൂടി മനസ്സിൽ സ്നേഹം കൂടി വരും ഇന്ഷാ അല്ലാഹ് ♥️♥️

  • @MohammedShahzad-dz5sj
    @MohammedShahzad-dz5sj 3 дня назад

    Negal yenda video eddathad video ed thatha

  • @Rasiya-lp5gs
    @Rasiya-lp5gs 16 дней назад +5

    Chakkarante kallyanathinu thottu thudangiyatha problems iniyum theerth pokanayille

  • @abdurahman6172
    @abdurahman6172 16 дней назад +2

    Kakka rhirichedutho

  • @praseethahari8848
    @praseethahari8848 16 дней назад +4

    ആ കുട്ടികൾ എത്ര ബുദ്ധിമുട്ടുന്നുണ്ടാവും. എല്ലാം ചെയ്തു കൊടുക്കാൻ അവർക്ക് ആരാ ഉള്ളത്. കഷ്ടം തന്നെ. അവരെത്ര വേദനിക്കുന്നുണ്ടാവും

  • @abeelkalladath7182
    @abeelkalladath7182 16 дней назад +2

    Hii

  • @baduuuu7616
    @baduuuu7616 14 дней назад +2

    Vidiyok varum annitu pogum kanunna nammal viddykal

  • @mumthas9684
    @mumthas9684 14 дней назад

    മരുന്ന് ഇല്ലാത്തരുരോഗവും അല്ലാഹു ഇറക്കിട്ടില്ല എന്നതുപോലെ പരിഹർമില്ലാത്തറുപ്രശ്നവും മില്ല ക്ഷമിക്കണം യാ വാതൂതു യാ അല്ലാഹ്

  • @hizzasworld7721
    @hizzasworld7721 16 дней назад +36

    കുട്ടികൾക്ക് ആരാ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് മൂസക്കായി ആണോ

  • @heeeiiii
    @heeeiiii 16 дней назад +49

    പുത്യാപ്ല കാക്ക വിളിച്ചിട്ട് pokalundavoola കുറുമ്പ് കൂടുതൽ ആണ് അയാൾക്
    മക്കളെ ഓർത്തു പൊയ്ക്കോളി 🥹🥹

    • @haseenaabdulrazak3457
      @haseenaabdulrazak3457 16 дней назад +6

      Kurunb pudiyapplark mathrame padullo

    • @heeeiiii
      @heeeiiii 16 дней назад

      @@haseenaabdulrazak3457 ah athenne

    • @hashimmuhammed704
      @hashimmuhammed704 16 дней назад +12

      ആണുങ്ങളെ മുന്നിൽ തോറ്റു കൊടുത്തു എന്ന് വെച്ച് ഒന്നും വരില്ല

    • @heeeiiii
      @heeeiiii 16 дней назад

      @@hashimmuhammed704 sheriya

    • @nashuallyehan635
      @nashuallyehan635 16 дней назад

      ​@@hashimmuhammed704ആണിന് മാത്രം അങ്ങനെ പ്രത്യേകത ഒന്നും ഇല്ല
      ആർക്കും തോറ്റു കൊടുക്കാം

  • @abuabu1170
    @abuabu1170 16 дней назад

    Inshallah

  • @user-em9nf2ve9r
    @user-em9nf2ve9r 16 дней назад +7

    Youtub kond veetile vishesham nad muzhuvan ariyunnundallo

  • @arifabisru551
    @arifabisru551 16 дней назад +3

    നിങ്ങൾ ചെല്ലുമ്പോത്തിന് വീടിന്റെ കാര്യം 😢

  • @latheefkk-nj7ff
    @latheefkk-nj7ff 16 дней назад +6

    നിനക്കണ്ണിൽച്ചോരയില്ല

  • @umaibanthahir9470
    @umaibanthahir9470 16 дней назад +11

    കോട്ടയം style മീൻ കറിയുടെ ഹൈലൈറ് എന്ന് പറയുന്നത് നല്ല കുടംപുളി ഇട്ട് മല്ലിപൊടി ചേർക്കാതെ വറ്റിച്ചെടുക്കുന്നതാ. ഞാൻ കോട്ടയം കാരിയാ. മുളക് പൊടിയും മഞ്ഞൾ പൊടിയും മാത്രേ ചേർക്കു

    • @femina7551
      @femina7551 16 дней назад +1

      ഞാൻ മലപ്പുറം കാരിയാണ് ഞാനും ഇങ്ങനെയാണോ വെക്കാർ 👍

    • @umaibanthahir9470
      @umaibanthahir9470 16 дней назад

      @@femina7551 കുടംപുളി ആണോ ഇടുന്നത്

  • @ishwaemin8964
    @ishwaemin8964 16 дней назад +16

    മീൻ തലക്കറി എനിക്ക് ഭയങ്കര ഇഷ്ടമാണ് കണ്ടിട്ട് കൊതിയാവുന്നു

  • @rafeekkyd
    @rafeekkyd 16 дней назад +19

    സിലുന് ട്യൂഷൻ ണ്ട്. സിത്തു ഇങ്ങളെ അടുത്തുണ്ട്. ശാലു എവിടെ? അവനെ കുറിച്ച് ഇങ്ങള് ഒന്നും പറയുന്നില്ലല്ലോ. എപ്പോളും ഇങ്ങളെ കൂടെ അവൻ ഉണ്ടാവാറുണ്ടല്ലോ

  • @SATISFIEOFTILES
    @SATISFIEOFTILES 16 дней назад +15

    ഒക്കെ ശെരിയാകും താത്ത ഇൻശാഅല്ലാഹ്‌ വിഷമിക്കണ്ട ❤

  • @haseenajafar4703
    @haseenajafar4703 16 дней назад +3

    Mannenna vilakk kathichal akathu karinirayule

  • @abdurahman6172
    @abdurahman6172 16 дней назад +6

    Kakka thirichedutho

  • @alimongammongam91
    @alimongammongam91 16 дней назад

    ഞാ

  • @hihlo9924
    @hihlo9924 14 дней назад

    🙄🙄🙄🙄

  • @nihalmujeeb1846
    @nihalmujeeb1846 16 дней назад +9

    കാക്കുപ്പാന്റെ വർത്താനം സൂപ്പറായി😂

  • @mnlovelyfam
    @mnlovelyfam 16 дней назад +24

    ഇങ്ങള് പോണം കെട്ടിയോൻ പെണ്ണുങ്ങളും തമ്മിൽ പല പ്രശ്നം ഉണ്ടാവും അതൊന്നും വലുതാക്കണ്ട പൊയ്ക്കോളി

  • @user-tq2ch8fj7f
    @user-tq2ch8fj7f 16 дней назад +19

    മഴ തുടങ്ങി ഇനി രണ്ടാളുടെയും ശരീരവവും. മനസും തണുത്താൽ കാര്യം എളുപ്പം 😊😊

  • @pichumajeed8108
    @pichumajeed8108 16 дней назад +2

    ലൈല മോക്കന അല്ല മക്കന ആണ്

  • @JamsHeera-kf8wz
    @JamsHeera-kf8wz 16 дней назад +8

    അസുഖം ഒക്കേ മാറില്ലേ ഇത്താത്ത😊

  • @jimbrucook4783
    @jimbrucook4783 16 дней назад +2

    🌹❤️👍

  • @bronzogaming165
    @bronzogaming165 16 дней назад +7

    ഞാൻ മനസ്സിലാക്കിയടത്തോളം ലൈലത്ത ഇത്ര കാലം നല്ലോണം ക്ഷമിച്ചും സഹിച്ചും തന്നെയാണ് ജീവിച്ചത്, സഹിക്കാൻ കഴിയാതെ വന്നപ്പോ പോയതാവും അല്ലെങ്കിൽ മക്കളെ അവിടെ വിട്ടിട്ട് പോകൂലാ

  • @heeeiiii
    @heeeiiii 16 дней назад +33

    എന്തിനാ ശാലുനേ വാപ്പു അടിച്ചത്
    എങ്ങനെ അത് ഇത്ര ത്തോളം പ്രശ്നം ആയത്.... അമ്മോൻ അല്ലെ ഒന് അടിച്ചുടെ ഐന് അയാൾക് പ്രശർ കേറണോ

  • @sajeerv138
    @sajeerv138 16 дней назад

    H

  • @navaspoonthala5032
    @navaspoonthala5032 16 дней назад +24

    എന്ദിന മക്കളെ ആരാന്റെ കാര്യത്തിൽ തല ഇടുന്നത്,,,,താത്ത താത്താന്റെ കാര്യം നോക്കി നടന്നോട്ടെ,,, ജീവിതം prblm എല്ലാർക്കുമുണ്ട്

  • @H-sherin
    @H-sherin 16 дней назад +6

    പുതിയാപ്ല കാക്ക ണ്ടങ്കി നല്ല മട്ടാണ്

  • @ramlathp1025
    @ramlathp1025 16 дней назад +3

    Veettil poguu Laila vishamam und mol 10 il alle mark- kittoola poguu pls

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 16 дней назад

    ഒമാനിൽ ആക്‌സിഡന്റ് ഇൽ മരിച്ച ആൾ ഇങ്ങളെ അടുത്ത് ആണോ വെല്ലങ്ങാട്

  • @saleemamv3131
    @saleemamv3131 15 дней назад

    താത്താക്ക് എന്ത് പത്താം ക്ലാസ് 😂😂😂😂

  • @latheefkk-nj7ff
    @latheefkk-nj7ff 16 дней назад +2

    കുട്ടികാൽപാവം

  • @m4mariyam759
    @m4mariyam759 16 дней назад

    Nigal eanthina moosakayinod pinagi pooyad

  • @Jumanaaah95
    @Jumanaaah95 16 дней назад

    Aiday araa bakshanam nudakkal silu anooo

  • @butterfly3937
    @butterfly3937 16 дней назад +8

    RUclips alla prashnam cash kandapol ahamkaram koodi kannumanjalichuu 😂😂

  • @jinshadjinshad6654
    @jinshadjinshad6654 16 дней назад

    ഇനിയും പോയിലെ

  • @abeelkalladath7182
    @abeelkalladath7182 16 дней назад

    Video supar an ta

  • @maimoonaimthiyas9218
    @maimoonaimthiyas9218 16 дней назад +3

    Shalu lailante vaal pole undayinallu
    Ammavan adi hath kond one varunnunavilla

    • @fasifasi608
      @fasifasi608 16 дней назад +3

      Ath ethu videoyila ullath ....vaappu adicheenno shalune...enthina adiche

  • @muhammedshahidmuhammedshah2634
    @muhammedshahidmuhammedshah2634 16 дней назад +3

    👍🏻

  • @JesiIbrahim
    @JesiIbrahim 14 часов назад

    Full haram yo go haram food haram evrything ...youtube mony haram.....😂😂😂

  • @rahanamahamood6237
    @rahanamahamood6237 16 дней назад

    ❤❤❤😊

  • @user-zv4jq3bt9w
    @user-zv4jq3bt9w 16 дней назад

    Hi

  • @shanuanu8795
    @shanuanu8795 16 дней назад +10

    ഇവരെന്താ ഇങ്ങനെ സംസാരിക്കുന്നെ.. കജ്ജ് ന്നൊക്കെ 🙄🙄

  • @AYAN10.
    @AYAN10. 16 дней назад +4

    മണ്ണെണ്ണ വിളക് നൊസ്റ്റാൾജിയ

  • @AbuBacker-ud9gj
    @AbuBacker-ud9gj 16 дней назад +1

    Oruchadappparipadi

  • @Kenza7480
    @Kenza7480 16 дней назад +1

    വെക്കേഷൻ അല്ലേ നിങ്ങളുടെ മക്കൾക്ക് എത്ര പഠിപ്പിച്ചിട്ടും എഴുതാനും വായിക്കാനും അറിയുന്നില്ലേ.. Maths ഒട്ടും തന്നെ തലയിൽ കയറുന്നില്ലേ.. പരിഹാരമുണ്ട്..എല്ലാ വിഷയവും തുച്ഛമായ പൈസയിൽ നല്ല രീതിയിൽ തന്നെ പഠിപ്പിക്കുന്നു. രണ്ട് മാസം കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു..താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല് ❤️❤️❤️

  • @ramsheenaramshi2737
    @ramsheenaramshi2737 16 дней назад +1

    താത്ത പുതിയ സ്വർണ വള വാങ്യോ

  • @ashrafm7381
    @ashrafm7381 16 дней назад +14

    നാണവും മാനവും തീരെ ഇല്ലാത്ത ഒരു സ്ത്രീയാണ് ഇത്
    പൈസക്ക് വേണ്ടി നാണമില്ലാതെ എല്ലാ കാര്യവും യുട്യൂബിൽ വീഡിയോ ആയി ഇടുന്ന ഒരു സ്ത്രീ ഇത്
    കഷ്ടം

    • @shahalyounas-xk7rh
      @shahalyounas-xk7rh 16 дней назад +1

      Endinaaa ingane asoiya pedunne

    • @ashrafm7381
      @ashrafm7381 14 дней назад +1

      @@shahalyounas-xk7rh അസൂയ അല്ല
      തെറ്റ് കാണുമ്പോൾ പറഞ്ഞു പോവുന്നതാ

  • @4K.DEMO_YT
    @4K.DEMO_YT 16 дней назад

    ലൈല എന്താ പ്രശ്നം

  • @muneerap7731
    @muneerap7731 16 дней назад

    🥰🥰🥰🥰🥰

  • @user-tu8ht7wt5l
    @user-tu8ht7wt5l 16 дней назад

    നിങൾ കറിഉണ്ടാക്കിയ വീട് ഹോടൂർ ചെയ്യു

  • @farsanasakkariyasakkariya8203
    @farsanasakkariyasakkariya8203 16 дней назад

    👍

  • @noushadtk-op8pz
    @noushadtk-op8pz 16 дней назад

    1st

  • @preethatd1909
    @preethatd1909 16 дней назад +7

    Laila veedum kudumbavo vittu ingane nilkkarilla ? Angottu poliko ivalae sneham kondu paraunnatha. Anhalede purake nadannal avar avarude pad nokki pokum.aa kalyanathode ............ Assalamu alaykum

    • @MalappuramKitchen
      @MalappuramKitchen  16 дней назад +5

      ചേച്ചി ഒരുപാട് പറയാൻ പറ്റാത്തതും അല്ലാത്തതും ആയ പ്രശ്നങ്ങളുണ്ട് അതുകൊണ്ടാണ് പോകും ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും വിട്ടിട്ട് ഒരു കളിയില്ല 🥰

    • @preethatd1909
      @preethatd1909 16 дней назад +3

      @@MalappuramKitchen poiko Laila enikku nite swantham veedum ninte mappila kuttikale moosakkai enna vili.ellam miss akunnu..kuttikale vilikkukayamengil poikkolu pinne ellam sariyakum inikku ariyam e feel

    • @fellamollfellamoll8062
      @fellamollfellamoll8062 16 дней назад +1

      Athe lailatha makkalk ummachi illade pattillallo... Ningal husum makkalum ellavarum sandoshathode jeevikkuuu... Pariharikkan kazhiyatha oru prashnavum ndavilla.. Ellam shatiyakum....

    • @naflapanu-oz4jc
      @naflapanu-oz4jc 16 дней назад +2

      @@MalappuramKitchen laila onnu vittunikkal nallatha manass clear aavatte nnitt powa kuttikal ottakkallalo vaappade kuude alle onn nokatte❤️

    • @fellamollfellamoll8062
      @fellamollfellamoll8062 16 дней назад

      Sorry shariyakum typing mistake

  • @jizufamily
    @jizufamily 16 дней назад

    700 ആവാൻ സഹായിക്കുമോ pls 🙏🙏🙏🙏

  • @user-cq9fj3gb2j
    @user-cq9fj3gb2j 16 дней назад +2

    Sugano tattaaa

    • @MalappuramKitchen
      @MalappuramKitchen  16 дней назад

      🥰അൽഹംദുലില്ലാഹ്

    • @muhammadShafikh-fx7jd
      @muhammadShafikh-fx7jd 16 дней назад

      ​@@MalappuramKitchenഇത്ത കർത്താവിൻറെ വീട്ടിൽ പോയി നിന്നാൽ ആണ് അവരുടെ പരിചരണം കിട്ടുകയുള്ളൂ സ്വന്തം വീട്ടിൽ നിൽക്കുമ്പോൾ അവർക്ക് വാശി കൂടുകയുള്ളൂ എല്ലാവീട്ടിലും പ്രശ്നങ്ങളുണ്ട് സ്വന്തം വീട്ടിൽ പോയി നിന്നാൽ ഒന്നും വാങ്ങിക്കൊണ്ട് തരില്ല